Saudi Visit Visa Issue Q&A | നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി |VFS Center Cochi| |Job visa Ksa |kerala

Поделиться
HTML-код
  • Опубликовано: 22 май 2023
  • #saudivisitvisa #saudijobvisa #saudinewjob #saudivisa #saudivisastamping #saudivision2030 #newvisa #vfscollection #vfsindia #vfsglobalopen #vfscenter #vfskochi #saudimalayali #ksa #kerala
    🇮🇳 VFS CALICUT - COCHIN 🇸🇦
    🇸🇦 സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ VFs വഴി ആക്കിയത് കാരണം പലർക്കും അപ്പോയ്മെൻ്റ് എടുക്കുമ്പോൾ തെറ്റുകൾ പറ്റുകയും അത് reject ആയി പോകുകയും ചെയ്യുന്ന പരാതി നമ്മുടെ ഫാമിലിയിൽ ഒരു പാട് മെമ്പർമാർ പറയുന്നുണ്ട്.. സാമ്പത്തികമായും , സമയ നഷ്ടങ്ങൾ കൊണ്ടും വല്ലാതെ പ്രയാസപ്പെടുന്നതായും അറിയിക്കുകയും, സാഹചര്യം നോക്കി ഏജൻ്റിൻ്റെ ചൂഷണത്തിന് വിധേയമായി 30000- 40000 രൂപ വരെ വിസ അടിക്കാൻ നൽകിയതും നമ്മളോട് നമ്മുടെ ഫാമിലിയിൽ പെട്ടവർ പറഞ്ഞിരുന്നു. (നിലവിൽ 15000 വരെ ആണ് ചാർജ് . )ഇതിൻറെ ഫലമായി ഇനി ഒരാളും ഇത്തരത്തിൽ ചൂഷണത്തിന് വിധേയമാകാതിരിക്കാൻ നമ്മൾ തന്നെ അതിനുള്ള സർവീസുകൾ കൃത്യമായി നൽകാൻ തീരുമാനിച്ച വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു. നമ്മുടെ ഫാമിലിക്ക് ചെറിയ ഒരു ഡിസ്കൗണ്ടിൽ ഈ പെയ്ഡ് സർവീസ് ഇവിടെ ആരംഭിക്കുകയാണ്. അതിനായി ചാനൽ subscribe ചെയ്യാനും share ചെയ്യാനും മറക്കരുതേ..
    🙏 ഇതുവരെയുള്ള നമ്മുടെ ടീമിൻറെ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നു തുടർന്നും നിങ്ങളുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ....
    👍നമ്മുടെ സർവീസ് വിവരങ്ങൾ.
    1- സൗദിയിൽ നിന്നും ഫാമിലി വിസ ( visit- പെർമനൻ്റ് വിസ ) എടുക്കാൻ വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം fill ചെയ്യുന്നു ( 100% Approval).
    2- VFs നിന്നുള്ള അപ്പോയ്മെൻ്റ് കൃത്യമായി നൽകുന്നു.
    3- ചെറിയ നിരക്കിൽ ഉംറ വിസകൾ അതിവേഗം ലഭ്യമാക്കുന്നു.
    4- GCC യാത്രകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നു. ( Cash & 4 month Tabby Instalment Scheme)
    5- Return ടിക്കറ്റുകൾ
    6- സൗദിയിൽ എയർപോർട്ട് Pick & Drop സേവനം.
    7- Marrige Certificate Apostle - Norka Service മറ്റു പേപ്പർ വർക്കുകൾ.
    8- സൗദി വാഹനങ്ങളുടെ insurance- onwership മാറ്റുന്ന സേവനങ്ങൾ.
    9- എല്ലാ വിധ ganaral sarvice വർക്കുകളും ചെയ്യുന്നു.
    Please contact By whatsapp.
    use this pink 👉 wa.link/pz52c8
    ( വാട്സ്ആപ്പ് / കോൾ വിളിക്കാതിരിക്കുക.. സംശയങ്ങൾ കമൻ്റ് വഴി ചോദിക്കാൻ ശ്രമിക്കുമല്ലോ , Service കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുക. 🙂)
    നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
    Use this link to check your visa status and print visa copy.
    visa.mofa.gov.sa/VisaPerson/G...
    Tasheer ~ visa service for Saudi Arabia .
    vc.tasheer.com
    ഫീസുകളിൽ വിത്യാസം ഉണ്ടാകാം , കൂടുതൽ വിവരങ്ങൾക്കായി ടെലെഗ്രാം ചാനൽ നോക്കുക .
    💝 Telegram Channel
    t.me/musafirwave
    Documents Required :-
    Original Passport.
    Passport with at least 6 months validity on date of submission.
    Visa Application Form.
    Recent 02 photograph with white background.
    Pre-approval letter.
    Invitee first and last page of passport copy.
    Invitee Iqama copy.
    Relationship Proof:
    1. If spouse name is not mentioned in the passport than Marriage Certificate or Nikah Namah or alternative document attested by Royal Consulate General of Saudi Arabia, Mumbai.
    2. If mother / father name is not mentioned in the passport then some kind of alternate document which they may provide to confirm relationship proof.
    3. For relatives they need to submit documents which will confirm relationship proof.
    Submission of old passports by applicant is mandatory. If old passport is lost than FIR copy to be submitted.
    Typed Visa Application Form to be submitted and no handwritten form to be submitted.
    VISA CENTER _ COCHIN
    Ground Floor, Coastal Chambers (Manoj Tower), Opp. Mercy Hotel, M G Road, Ravipuram, Cochin-682015, India
    Working Days
    Monday to Friday
    Working Hours
    Application submission: 09:00 - 17:00
    Passport collection : 15:00 - 17:00
    LOCATION : goo.gl/maps/UXmjfMJunxMnhDob7
    For Tiket / General Service
    SANA TOURS AND TRAVELS
    9744190622
    9446411062
    1 മില്യൺ ഫാമിലിയിൽ നിങ്ങളും അംഗമാകൂ അതിനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, മറ്റുള്ളവർക്ക് നമ്മുടെ ചാനൽ സജസ്റ്റ് ചെയ്യാനും മറക്കല്ലേ ☺️👍
    🔵 MY FACEBOOK : profile.php?...
    ✅ MY INTAGRAM : invitescon...
    MY WHATSAPP CHANNEL
    whatsapp.com/channel/0029VaBv...
    ❤️PLEASE JOIN OUR 1 MILLION SUBSCRIBE FAMILY.
    / musafirwave
    ☑️ thanks for your valuable support .🎉
    VFS Malayalam new update 2024
    VFS globel Kerala
    Saudi visit visa malayalam 2024
    Saudi visa malayalam
    Musafir Wave

Комментарии • 745

  • @firosfirod5422
    @firosfirod5422 Год назад +2

    കൃത്യമായ വിവരണം... 👍

  • @HABEEB-
    @HABEEB- Год назад

    അവതരണം പൊളി❤

  • @Rab573
    @Rab573 Год назад +1

    Very informative
    Thank you

  • @Sreejitharakkandy
    @Sreejitharakkandy Год назад +1

    Good👍👍👍

  • @anandupramod7278
    @anandupramod7278 Год назад +1

    Business visit visa de oru video cheyamo

  • @shamilk630
    @shamilk630 Год назад +1

    👍

  • @reshmas6319
    @reshmas6319 8 месяцев назад +1

    Saudi resident visa apply cheytha passport vfs il kond poy apol passport stich vittu ennu paranju accept cheythilla.new passport eduthal old resident documents vechu process nadakuo.ariyunnavar plz reply

  • @shimnanishad4237
    @shimnanishad4237 Год назад +3

    Stamping kazhinj passport kayyil kitan courier vazhiyanenkil kozhikode vare pokande...athinu pakaram aduthulla travelsil paranjal avar collect cheyyan patumo?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Ningal authorize cheyyunna aallk poyi vaangam

  • @Kareemkondotty2
    @Kareemkondotty2 Год назад +1

    💞👍

  • @shirinshafad133
    @shirinshafad133 7 месяцев назад

    Sponser husbandinde sister anenkil husbandinde iqama & passport avasyamundo?

  • @isafbinhyder374
    @isafbinhyder374 Год назад +3

    Bro.. visit visa payment njammal yeppaya adakkendcathu. One time any issues karanam reject aayal next appoinment yedukkumbo veendum payment cheyyano ?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      vfs ഇൽ ആണ് അടക്കേണ്ടത് . നിങ്ങളുടെ വിവരങ്ങൾ എല്ലാം ഓക്കേ ആണെകിൽ അവർ ക്യാഷ് വാങ്ങും . അല്ലാത്തവറുടെ ക്യാഷ് വാങ്ങില്ല

  • @abdulazeez5093
    @abdulazeez5093 Год назад +1

    Inshaballah enikk 21 nu appointment kitteettund

  • @ashiquec9476
    @ashiquec9476 Год назад +2

    26th n VFS il poyi family visit one year n
    6vayasil thazhe ulla kuttikaludeyum 80n mugalil ullavarkum biometrics avishyamila njan kuttikale veruthe kondupoyi

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      👍

    • @riswanriswan6617
      @riswanriswan6617 Год назад

      Stamping ready aya

    • @marshgallery6065
      @marshgallery6065 Год назад

      Kuttikalundeth avar onnum check cheyunille. Kuttikalk enthoke documents aan vendath..mothernte passport copy veno.enk bnglr Aan appointment kittiyath

  • @user-pe4pn5uj4x
    @user-pe4pn5uj4x 7 месяцев назад +1

    Surname illenki Saudi job visak enthelum prashnam vero ?

  • @thas265
    @thas265 Год назад +1

    visa application form pdf kiti ..thank you😊

  • @anushaasees6982
    @anushaasees6982 Год назад +1

    Residential visa for family anel enthanu procedure..delhi embassy visa aanu

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Delhi consulate visa appointment എടുക്കെണ്ട സെന്റര് നിങ്ങളുടെ അടുത്തുള്ള gerneal sarvice സെന്ററിൽ അന്യെഷിക്കുക

  • @pravasivlog469
    @pravasivlog469 Год назад +1

    Hi bro njan ippo saudiyil und enik ippo argent aayi nattil ponam re entry papper elladhe ticket eduthal puvan patto 🤔eni egotu varaan patto poyal

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      Re entry Ellathe Pokan pattilla

  • @rashidaasheeb
    @rashidaasheeb 8 месяцев назад

    Visit visa അടിച്ചു വന്നപ്പോൾ അതിൽ തെറ്റ് ഉണ്ടായിരുന്നു. ഇനി ഈ visa cancel ആക്കിയാൽ മാത്ര മാണോ അടുത്ത വിസക്ക് apply ചെയാൻ പറ്റോള്ളൂ

  • @musiczz3273
    @musiczz3273 Год назад +2

    Same adrss veno inty passport hussnte addres alla inty addrss ayinu koduthe prblm avo

  • @omr7866
    @omr7866 Год назад +1

    Second name appointment letter ril kanunnila
    Fill chaithPo adichitund..

  • @musthafamubashirkgmm
    @musthafamubashirkgmm Год назад +2

    Cheriya kuttikalk visa application foam avashyam undo ?
    Njan banglore vfsil appointment eduthath
    Cheriya kuttiyude finger vekhedi varumo signature Columnthil?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Yes . Avashyamund . But 6 age vare Kutti kale kondu pokenda

  • @umarnajiya
    @umarnajiya Год назад +1

    Tvm courier officel arkelm passport kitiyayrno?? Etgra days edkm... Passport and visa issue aaghan

  • @najinaji9562
    @najinaji9562 10 месяцев назад +1

    Saudi multiple visit visa yil oru varsham avide thamasikkan pattunnat stamp cheytha date muthal (visayilulla expire date vareyano ) one year aanoo... Or nammal saudiyi ethiya first divasam muthal oru varshamano? Ithil confusion aanu... Pls replay

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад

      സൗദിയിൽ ഇറങ്ങിയത് മുതൽ

  • @aslammongam967
    @aslammongam967 Год назад +1

    ഞങ്ങൾ ഇവിടെ ഒക്കെ എത്തുമ്പോ ഒന്നുടെ കൺഫോമ് ആകാൻ വേണ്ടി നോക്കുമ്പോൾ സലീം കുമാർ ആ സിനിമയിൽ വിമാനം വിട്ട ത് പോലെ എല്ലാ കഥകളും നിങ്ങൾ പറയാൻ നിന്നാൽ അതൊക്കെ കേട്ടു ഇരിക്കാൻ സമയം ഉണ്ടാവില്ല അതാണ് പ്രശ്നം...

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +2

      എല്ലാം കേൾക്കണം എന്ന് നിര്ബന്ധം ഇല്ല ബ്രോ 😍 പകുതി കേട്ട് vfs ഇൽ പോയി പിന്നെ അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു ബ്രോ ആ സലിം കുമാർ പരത്തുന്ന ബീമാനത്തിൽ കയറിയ ദിലീപിന്റെ അവസ്ഥ പോലെ ആവാതിരിക്കാൻ പറഞ്ഞെന്നു മാത്രം 👍❤️ അപ്പൊ ഷ്വറി

  • @rashida5822
    @rashida5822 11 месяцев назад +1

    Bro Husbandinte passport il wifinte Given name mathrame ullu spouse namil. surname illa. Ath problem undo

    • @MUSAFIRWAVE
      @MUSAFIRWAVE  11 месяцев назад

      എങ്ങനെയാണെങ്കിലും ഇപ്പോൾ മാരേജ് സർട്ടിഫിക്കറ്റ് attast ചെയ്യണം

  • @myentertainment4445
    @myentertainment4445 10 месяцев назад +1

    ente multiple re entry visa nubember 30 n expiry aavum . november 15 poyal enikk 90 days nikkan pattuo. visa adinj kittuo . pls reply

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад

      നിങ്ങൾ മുന്നേ സൗദിയിൽ പോയി തിരികെ വന്ന ആളാണോ ?
      വീഡിയോ ഉപകാരപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോയുടെ ലിങ്ക് നിങ്ങളുടെ മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാനും മറക്കരുത്

  • @user-ur6ms5yv7i
    @user-ur6ms5yv7i Год назад +1

    Passport il address IL oru spelling mistake und.. Athu kondu enthenkilum problam undaavumo..

  • @shafakp8103
    @shafakp8103 Год назад +1

    6yrs nu thazhe ulla kuttykalude old passport avashyam ndo? Or old passprt copy mathiyavumo?

  • @user-uu7kt2tn7t
    @user-uu7kt2tn7t Год назад

    visa chamber cheythu kazhinju status check cheythappol (The Ministry apologizes for not fulfilling the request at the present time. Greetings ) ingane kaanikunnu ..ntha cheyyande ini

    • @MUSAFIRWAVE
      @MUSAFIRWAVE  11 месяцев назад

      വീണ്ടും വിസക്ക് അപ്ലൈ ചെയ്യുക

  • @user-xp1sc9xk3g
    @user-xp1sc9xk3g Год назад +1

    Sir,passport le expire datenu 5 day's nu munbu nattil poyi thirichuvannal 3 months kude kittuvo pls replay

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Visa valid Anel poyi varaam . But pasport renew cheyyathe ningalkk pokaan pattilla naattil

  • @reshmacharly7854
    @reshmacharly7854 Год назад +2

    Family visit visa return ticket original kanikkano?

  • @TEAMMRZ-
    @TEAMMRZ- Год назад +1

    Hi
    ente monte passportil ente husbandinte name alla ullath .. ente exhusbandinte name aan .. ente namum und .. enthelum preshnm ndaavo??

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      No problem. Vfs officil timinu pokuka . Avar ok aakkum

  • @marshgallery6065
    @marshgallery6065 Год назад +2

    Enteyum moldeyum visa stamp cheythu site nokiyapol kandu..but ente ithl purpose ennulleduth hus name an ullath. Moldethil family visit ennum..Scan cheythapol molde ithil relationship ennulledth daughter enann ullath ente ithl agane oru optione ella...consulate n mistake vero. Enthekilum problem undakumo

  • @mafnahaneefa3091
    @mafnahaneefa3091 Год назад +2

    Ente father in law aan visa edthath enikum makkalkum...proof endhan kond povedath vfs please replay

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കൃത്യമായി അറിയില്ല , ഹുസ്ബന്റ് ന്റെ വിവരങ്ങൾ നൽകുക എന്നതാണ് ഗുഡ് എന്ന് തോന്നുന്നു

  • @sujithmohan8910
    @sujithmohan8910 Год назад +1

    Njan work visa vandi march 27 paper ellam submit chaithu..njan inium vfs pokandi varumo

  • @noufalnashi4225
    @noufalnashi4225 7 месяцев назад +2

    Njan avide poyi collect cheyyam enna parajhe. Avidunnu msg varumo.... Pls replay.... Etra day edukkum

    • @MUSAFIRWAVE
      @MUSAFIRWAVE  6 месяцев назад

      അവർ വിളിച്ചാലും . അല്ലേൽ ഒരു 20 ദിവസം കഴിഞ്ഞിട്ട് ഒന്ന് പോയി നോക്കുക

  • @shahnanizam7245
    @shahnanizam7245 Год назад

    Njangal family visitng visayil 5 per kochi poyi.4perude stamping cheythu.oru monte processing enna kanikunne.entha ingne

  • @Aliee__
    @Aliee__ 3 месяца назад +2

    Hloo plss replay
    Saudhi work visa unmarried aayittulla oraal pookumbo vfs l pookumbm enthoke documents kond ponam😊

    • @MUSAFIRWAVE
      @MUSAFIRWAVE  3 месяца назад

      സൗദിയിലേക്ക് വരാൻ മാരീഡ് unമാരീഡ് എന്ന കാറ്റഗറി ഇല്ല. പാസ്പോർട്ട് വിസ തുടങ്ങിയ കാര്യങ്ങൾ തന്നെയാണ് കൊണ്ടുപോകേണ്ടത്. സൗദിയിലേക്കുള്ള ഫോട്ടോ പാസ്പോർട്ട് size വൈറ്റ് ബാഗ്രൗണ്ട് ഉള്ള ഫോട്ടോ വേണം

  • @kidsonly4437
    @kidsonly4437 Год назад +2

    Bro
    Family visit visa vfs poi update cheydhu
    But online application mathre kanikunollu visa kanikunilla
    Ipo passport vfs Chenn collect cheyyan mssg vannitind
    Ingana stamp cheyyadhe thirich ayakkumundo.?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      വിസയുടെ സൈറ്റ് നമ്മുടെ വീഡിയോയുടെ ഡിസ്‌ക്രിപ്‌ഷന് നോക്കിയാൽ കിട്ടും

    • @marshgallery6065
      @marshgallery6065 Год назад

      Ningalude insurance name passport same name aano undayath please reply

  • @fainu
    @fainu Год назад +1

    Authorisation kodukkumbol enikkum monkum seprate form veno?
    Oru fmly yile thanne passport kal different timelaan receive aavunnenn parayunnu !

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Separate venam

    • @fainu
      @fainu Год назад

      @@MUSAFIRWAVE 👍🏻

  • @aneesamubashir2557
    @aneesamubashir2557 Год назад +1

    Sponser ude passport 6 month validity veno...? Plz rply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      അങ്ങനെ കേൾക്കുന്നുണ്ട് കറക്റ്റ് ആയി അറിയില്ല

  • @noufalnoufu9687
    @noufalnoufu9687 Год назад +1

    Brother photo sze koode mention cheyamo normal passport size mathiyo atho size onnu mention cheyamo

  • @iamhere2940
    @iamhere2940 Год назад +2

    Ente place kollam aanu.appo passport courier vazhi veettil varumo? Atho dhoore evidelum poyi vangano?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      Courier Veetil varum /head 1000 Rs

    • @yaseenyacoob895
      @yaseenyacoob895 Год назад

      ​@@MUSAFIRWAVE No. വീട്ടിൽ വരില്ല. അവർ പറയുന്ന സ്ഥലങ്ങളിൽ നമ്മൾക്ക് പോവാൻ എളുപ്പമുള്ളത് choose ചെയ്യാം. ഞാൻ കോഴിക്കോട് ആണ് choose ചെയ്തത്. പാലക്കാട്‌ ജില്ലയിലുള്ള ഞാൻ കോഴിക്കോട് പോയി collect ചെയ്യണം. Home adress ൽ വരില്ല. Blue dart ആണ് കൊറിയർ സർവീസ്

  • @comeonworld6960
    @comeonworld6960 Год назад +2

    Biometric appointment eghanna cancel cheyyam?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      അതില് തന്നെ ഓപ്ഷൻ ഉണ്ട്

  • @RiyaRakanWonderland
    @RiyaRakanWonderland Год назад +2

    @MUSAFIRWAVE eppol ulla Saudi family visa expire aavunnathine munne (near 20days validity) Puthiya visa stamping cheyyan vfs il submit cheyyan pattumo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ചെയ്യാം . നാട്ടിൽ പോകേണ്ട പകരം ദുബായി vfs ഓഫീസിൽ പോയി ചെയ്യാം .

    • @Fathimaaalam
      @Fathimaaalam 8 месяцев назад

      @@MUSAFIRWAVEvisaaa stampingn vfsil ninnn mumbai ayach but old passport illathe aaaan ayachath angane varumbooo rejection varumooo
      Munb saudi poyath kondaaaan ingane ayakkunnath nn paranjuuuu rejection aaaayal ethra daysnullil ariyan patukaaa pls rplyy

  • @fathimapathooz2573
    @fathimapathooz2573 9 месяцев назад

    Ente passportil ente ummayude name correct aaanu.... But surname illa... Ente husband aanu visa edukkunnath.... VFS il athoru issue aakumo... Plz reply

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      ഇതിനെക്കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് നാളെ അപ്‌ലോഡ് ആവും കാത്തിരിക്കുക

  • @zulaika4u4
    @zulaika4u4 Год назад +1

    😔

  • @aneeshka7101
    @aneeshka7101 Год назад +2

    Njan ente 2month baby ku visiting visa apply cheytirunu. Atu ituvare approve aayitilla. Ente wife umsaudiyil work cheyunund. 26nu join cheyenda avastha vanapo njan mone on arivalil kondu vannu. Alhamdulillah. 2perum saudiyil work cheyunundenkil on arrival kitum. 3monthnu taazhe ulla kuttikalku maatram. Visa approve aayatinu sesham babyde visa engane cancel cheyum

  • @abdu.s1276
    @abdu.s1276 Год назад +1

    Sponserinte saudyile adress alla last addressil kodukendath

  • @sumimoidusumimoidu9853
    @sumimoidusumimoidu9853 Год назад +2

    Pinne appointment edutta time okke kaanikkaan ad print edutt vekkano plse reply

  • @sahalaca6444
    @sahalaca6444 Год назад +1

    എന്റെ ഭർത്താവിന്റെ പാസ്സ്പോർട്ടിൽ എന്റെ പേരു ഇല്ല
    എന്നാൽ ഞാൻ മാരിയേജ് സർട്ടിഫിക്കറ്റ് കയ്യിൽ എടുക്കണോ?അറ്റെസ്റ് ചെയ്യേണ്ടതുണ്ടോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങളുടെ പാസ്‌പോർട്ടിൽ ഉണ്ടായാൽ അറ്റെസ്റ് ചെയ്യണമെന്ന്നില്ല , കൊച്ചിയിൽ പോകുമ്പോൾ ഒറിജിനൽ കയ്യിൽ കരുതുക

  • @barzamp1864
    @barzamp1864 3 месяца назад +2

    ഞങ്ങൾ ഏകദേശം അഞ്ചുകൊല്ലം മുമ്പ് വിസിറ്റിംഗ് വിസയിൽ സൗദി അറേബ്യയിൽ overstay ആയി.ഇപ്പോൾ അഞ്ചുകൊല്ലം കഴിഞ്ഞിട്ടും visiting visa സ്റ്റാമ്പ് ചെയ്യാൻ കൊടുത്തപ്പോൾ ബ്ലാക്ക് ലിസ്റ്റിൽ ആണെന്ന് അറിയാൻ കഴിഞ്ഞു.ഇനി എത്ര കാലം എടുക്കും ഈ ട്രാവൽ ban നീങ്ങാൻ.ഇത് അറിയാൻ വല്ല മാർഗവും ഉണ്ടോ??

    • @MUSAFIRWAVE
      @MUSAFIRWAVE  3 месяца назад

      ട്രാവൽ ban നീക്കാൻ നിങ്ങളുടെ അടുത്തുള്ള ട്രാവൽസ് മായി ബന്ധപ്പെട്ട് നോക്കുക.

  • @jamsheerk6454
    @jamsheerk6454 Год назад +2

    എന്റെ ഭാര്യ യും മകളും wifi nte father ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. എന്തെങ്കിലും additional documents വേണ്ടി വരുമോ

  • @TripletsDiaries
    @TripletsDiaries Год назад +1

    Visa application form scanned image alle? Edit cheyyan pattumo?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      PDF aanu. Dtp center poyaal avar cheythu Tharum

    • @TripletsDiaries
      @TripletsDiaries Год назад

      @@MUSAFIRWAVE Thanks. Oridath koduthappol image sca cheythathaan pattillenn paranju.. I will go to some other centres. Thanks

  • @marshgallery6065
    @marshgallery6065 Год назад +1

    Job title family visit enn ningal paranu...commentl avde relationship aan vendath ennanallo paranath. Travels chodichapo ath blank aaki vidan paranu...sherikum entha cheyendath....ithin oru rply therumo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കൊടുത്തവർ പറഞ്ഞത് ഫാമിലി visit എന്നാണു

    • @abdulgafoor8596
      @abdulgafoor8596 Год назад

      Job title relation to the sponsor.
      Example -wife, son, daughter thokkeyan kodukkendath

  • @mystiqueworldofjoy.6139
    @mystiqueworldofjoy.6139 9 месяцев назад +1

    Visit visa for 4 member family including 2 kids (1 infant and a 10 year old).
    Approx ethre amt aakum visa?
    Howmany days validity undakum
    Saudi travel and accommodation for job search visiting visa onnu explain cheyyamo

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      Detailed videos about this have been done before, check the previous videos

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      It will be around Rs 50,000 for the four members of the family

  • @shabeelabith4151
    @shabeelabith4151 Год назад +1

    Bro, family visit visa expire aayitilla, two weeks valid aane, angene aanel puthiya visa application VFSil submit cheyyan pattumo

    • @shabeelabith4151
      @shabeelabith4151 Год назад

      Saudiyil BUPa insurance unde, Athe visa stampinginu pagaram use cheyyan pattumo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Patum. New visakk apply chryyuka . Dubai vfs select aakkuka . Dubayi pettennu ok akunnund

  • @ponnuninnu3320
    @ponnuninnu3320 Год назад +1

    Ikka yente husbend corona timil saudiyil ninn vannathayirunnu pinne pokan pattiyilla eni familiyayitt umrakk pokaan pattumo jolikkallathe umra cheyth varan pattumo yenthengilum margamundo please replay onn parann tharumo athyavshyamath kondaan pleasee umrakk pokan pattumo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      കൊറോണ ടൈമിൽ എല്ലാവര്ക്കും ഫ്രീ ആയി ഓട്ടോമാറ്റിക് റീ എൻട്രി ഇവിടത്തെ govenment പുതുക്കി നൽകിയിരുന്നു . അത് കൊണ്ടു തന്നെ റീ എൻട്രി കാലാവധി കഴിഞ്ഞു 3.5 കൊല്ലം കഴിഞ്ഞാൽ മാത്രമേ ഉംറ , ഹജ്ജ് എന്നിവക്ക് വരാൻ പറ്റുള്ളൂ

    • @ponnuninnu3320
      @ponnuninnu3320 Год назад

      Thanks ikka

  • @faihafaheem906
    @faihafaheem906 Год назад +2

    എന്റെ husin 2waif ആണ് ഉള്ളത് husinte paspotil ആദ്യ waif name ഉണ്ട്... എന്റെ അടുത്ത് പള്ളിക്കലിൽ നിന്നും കിട്ടിയ നിക്കാഹ് പേപ്പർ ഉള്ളൂ... അപ്പോൾ ഞാൻ എന്ത് ചെയ്യും... Hus നാട്ടിൽ ഇല്ല

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      നിങ്ങൾക്ക് പാസ്പോര്ട് ഉണ്ടോ

  • @thwahamelepath
    @thwahamelepath 8 месяцев назад +1

    അസ്സലാമു അലൈകും
    നാൻ സൗദിയിൽ നിന്ന് വിസിറ്റ വിസ എടുത്തു .pakse പിന്നീടാണ് അതിൽ date of birth തെറ്റിയത് ശ്രദ്ധയിൽ പെട്ടത് .ഇത് മാറ്റാൻ കഴിയുമോ ചേംബർ ചെയ്ത് കഴിന്നു

    • @MUSAFIRWAVE
      @MUSAFIRWAVE  8 месяцев назад

      ruclips.net/user/shortsyy97d6M6KVo?feature=share

  • @sherinrahim2877
    @sherinrahim2877 Год назад +1

    Ente Ummachik visiting visa edukan Anu.but ummade passport il nameum ente passport lie ummade namum oru spelling kuravund.athinu problem undakumo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      അത് പാസ്പോര്ട് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് . അപ്പോയ്‌മെന്റിൽ പ്രശ്നമാകില്ല എന്ന് കരുതാം

    • @sherinrahim2877
      @sherinrahim2877 Год назад

      Visa stambing my vfs il problem undakumo

  • @noushadparamban1001
    @noushadparamban1001 Год назад +2

    ഞങൾ നാലുപേരുണ്ട് അപ്പൊ അപ്പോയിന്മെന്റ് ലെറ്റർ 4എണ്ണം വേണോ അതുപോലെ വിസ അപ്ലിക്കേഷൻ ഫോം എണ്ണം വേണോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      Appointment 1 mathi . 4 perum athil include aakanam . Application form 4 Ennm venam

  • @rasheedkt751
    @rasheedkt751 Год назад +1

    Vfs appointment ethra thavana re-shedule cheyyan pattum

  • @cheppyjuraij7348
    @cheppyjuraij7348 5 месяцев назад +1

    Quriar passport ayacha message vannu 2days aayi avudnn vilikkumo.

    • @MUSAFIRWAVE
      @MUSAFIRWAVE  5 месяцев назад

      നാലുദിവസം കഴിഞ്ഞിട്ടും വിളിച്ചിട്ടില്ലെങ്കിൽ ഓഫീസിൽ പോയി നോക്കുക

  • @nishan2779
    @nishan2779 Год назад +1

    Njan june 2n vfsil submit cheythu. Enikkum randu makkalkum anu. Check cheyyumbol njangal randu perudeth visa issue ayi. Pakshe oru molude sariyayilla. Entha agane. Entha cheyyende

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Wait cheyyuka . Epo full busyanu avide

    • @afsalkdr2832
      @afsalkdr2832 Год назад

      Ningalth enthayi.mofayil nokumbo enths kanikunnath

  • @AnupriyaJos
    @AnupriyaJos Год назад

    Female nu pakaram feminine ennanu athu problem undo

  • @althafmohamad8898
    @althafmohamad8898 Год назад +1

    Enganeya track cheyuka

  • @palappettipalappetti4936
    @palappettipalappetti4936 4 месяца назад +1

    Sir ente vfs appoinment nale aanu. Addressil kurachu problum undu spelling mistake undu. Athu pole molude surename thettanu. Valla kuyappavum undu

    • @MUSAFIRWAVE
      @MUSAFIRWAVE  4 месяца назад

      അഡ്രസ്സ് വിഷയമല്ല. എന്നൽ sure name മിസ്റ്റക് പ്രശ്നമാണ്. Vfs നിന്നും ചിലപ്പോൾ ഓകെ ആക്കിതരും.
      Don't forget subscribe and share this video

    • @palappettipalappetti4936
      @palappettipalappetti4936 4 месяца назад

      @@MUSAFIRWAVE thank u🥰😍

    • @palappettipalappetti4936
      @palappettipalappetti4936 4 месяца назад

      Sir juhi mehfil ennanu moludu peru. Mehfil ennanu sure name vannath. Spelling mistake onnum ella. Pakshe perinte avasanamanu sure name aayi vannathh

  • @sumimoidusumimoidu9853
    @sumimoidusumimoidu9853 Год назад +2

    Passport size photo aano vendad

  • @shereenanujum5024
    @shereenanujum5024 Год назад +2

    Appoint eduthapo namenta oru letter miss ayipoyi.. Ini ath edit cheyth sheriyakkan pattumo??? Pls reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Edit cheyyan option undo ennariyilla. Just check

    • @shahanakv8080
      @shahanakv8080 Год назад

      edit chyn option nd

    • @shereenanujum5024
      @shereenanujum5024 Год назад

      @@shahanakv8080 ok thnks

    • @omr7866
      @omr7866 Год назад +1

      ​@@shahanakv8080second name appointment letter ril kanu nnila

    • @omr7866
      @omr7866 Год назад

      Vfs sitil adichitund ath mathiyavo

  • @fidhashafi5132
    @fidhashafi5132 Год назад +1

    എനിക്കും 2 വയസ്സായ മോനും വിസ എടക്കണ്ണം nnitt പിന്നെ ന്താ ചെയ്യണ്ടേ

    • @thafshi_rafi
      @thafshi_rafi Год назад +1

      Saudil ninnu visa approved ayal.. documents ellam koodi VFS office il submit cheyyanam....pinne stamping kazhinjal passport thirich kitum...then ticket edth pokan pattum....

  • @meghakk-cn3eb
    @meghakk-cn3eb Год назад +1

    Sir, passport reject aayaal enganeyaa manasilaakum.ippo 18 days aayi vfs il poyitt. Visa status nokkumbo application maatram kaanikkunnu. Monte issue aayitt ind. Itu vere oru msg um vannittilla. Monte passport vfs il ettiyataayi kaanikkunnu. Ennaal avar ituvere vilicchittilla. Ent cheyyanam pls reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Service charge return Kittum 🙁

    • @Fathimaaalam
      @Fathimaaalam 8 месяцев назад

      Rejection reason parayooo

  • @afsalkdr2832
    @afsalkdr2832 Год назад +1

    Grand daughters ne kondu povan relationship theliyikan enth proof anu vendath

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      പാസ്‌പോർട്ടിൽ നിങ്ങളെ പേരില്ലേ ?

  • @sabeel542
    @sabeel542 Год назад +1

    Appointment illathe avide chenn 3000 pay cheythal premium labikkumbo pls rpl

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      By appointment only

    • @sabeel542
      @sabeel542 Год назад

      @@MUSAFIRWAVE thank you for information

  • @krishnanunnibabu6804
    @krishnanunnibabu6804 5 месяцев назад +1

    Vfs work visa details parayamo

    • @MUSAFIRWAVE
      @MUSAFIRWAVE  5 месяцев назад

      വർക്ക് വിസക്ക് ഇപ്പൊൾ vfs ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ലാസ്റ്റ് update

  • @raoofroofi76
    @raoofroofi76 Год назад +1

    Enthe uncle aan enthe sponcer appam vfs officil pokumbol enthakke documents kond pokanam?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      അങ്കിളുമായി റിലേഷൻ വരുന്ന ഡോക്യൂമെന്റസ് കൊണ്ടു പോകുക

  • @gxkjdj1168
    @gxkjdj1168 Год назад +1

    Bro
    Ente wifente passport ill Father name first letter (R) Capital aanu .pakshe visa yil Small letter (r) aanu athu problem aakumo

  • @shahanaabdhu8084
    @shahanaabdhu8084 10 месяцев назад

    Ente kuttikalude passportil avarude vappayude veettuperil cheriya tett und vappade passportil 2 k ind kuttikalde thil 1 k ind ith vfs visa stamping enthelim kuzhappam indo... Pls reply tharane kaaku arinitt venam kodukkan

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад +1

      ചെറിയ മിസ്റ്റേക്കുകൾ വി എഫ് എസ് ഓഫീസിൽ നിന്നും ശരിയാക്കി തരും അതിനായി അപ്പോയ്മെൻറ് സമയത്തിന് മുന്നായി അവിടെ എത്തിച്ചേരുക

    • @shahanaabdhu8084
      @shahanaabdhu8084 10 месяцев назад

      Passportil ulla words avade crct cheyyan pattumo

  • @kmssaeed
    @kmssaeed Год назад +1

    ടൈപ്പ് ചെയ്യേണ്ട വിസ അപ്ലിക്കേഷൻ ഫോം എവിടെ കിട്ടും ??

  • @achuzzz73
    @achuzzz73 Год назад +2

    Sir.. Ente passport il hus nte name und.. Ennal hus nte passport il ente name illa.. Apol marriage certificate attest cheyyendathundo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      നിങ്ങളുടെ പാസ്‌പോർട്ടിൽ hus പേര് ഉണ്ടായാൽ മതി . VFs പോകുമ്പോൾ marrige certificate ഒറിജിനൽ കയ്യിൽ വെക്കുക

    • @firosfirod5422
      @firosfirod5422 Год назад

      @@MUSAFIRWAVE മാര്യേജ് സർട്ടിഫിക്കറ്റ് ഇല്ല... പള്ളിയിൽ രേഖകളുണ്ടാകും.. വൈഫിന്റെ പാസ്സ്പോർട്ടിൽ എന്റെ പേരുണ്ട്. പള്ളിയിലെ രേഖ കൊണ്ട് കാര്യമുണ്ടാകില്ലല്ലോ 😔

    • @achuzzz73
      @achuzzz73 Год назад

      @@MUSAFIRWAVE thank you🥰

  • @nafeelnabeel9717
    @nafeelnabeel9717 9 месяцев назад +1

    Hii bro.. visa application idumbo 3 months iqama validity must aano . One month validity aanenkil kittille. Oru sadhyathayum ille approval aayi kittan. Chember cheyyan koduthitt karyam ille. Thwalab kitty. Please reply urgent aanu.

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      മൂന്നുമാസം എങ്കിലും ഡേറ്റ് വേണം എന്നാണ് അറിയാൻ പറ്റിയത് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ നാളെ പറയാം

    • @nafeelnabeel9717
      @nafeelnabeel9717 9 месяцев назад

      @@MUSAFIRWAVE ok thanks bro

    • @nafeelnabeel9717
      @nafeelnabeel9717 9 месяцев назад

      @@MUSAFIRWAVE hii ikka enthenkilum arinjo . Iqama validity ye kurich. Njan apply cheythu. Certification body nn kanikkunnu . Asharqia chamber aanu. But visa application number enna option il search cheythappol no results found nn aanu. Chamber cheyyan koduthitt 3 days ayi. Processing ennonnum kanikkunnilla.

  • @ameenanoufal8321
    @ameenanoufal8321 Год назад +2

    Marriage certificate illenkil enthu cheyyum.husbands passportil spouse name illa.wife passportil husband name und.
    Palliyil ninnu kittiya paper'mathiyo.please reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Husband name mathi . But vfs pokumbol marriage certificate or nikah paper original karuthuka

    • @ameenanoufal8321
      @ameenanoufal8321 Год назад

      Nikkah paper mathiyo
      Please reply

    • @JishanaJishanasalman
      @JishanaJishanasalman 11 месяцев назад

      Same situation ipo ready aayoo

  • @hasnahasna9592
    @hasnahasna9592 Год назад +2

    Nte sponcer husbent ahn...husbentnte iqama validity one months ullu.....athil issue undaaakumo...pls rply.
    .enik june 5n apoimente kiteeetund

    • @ramsheed277
      @ramsheed277 Год назад

      Iqama update cheyyal ayirikum nallathu veruthe risk edukandalllo

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      3 month before ikhama renew cheyyam. Update cheyyan parayuka .

    • @mufeedaanwar8571
      @mufeedaanwar8571 Год назад

      Ningal vsf poyo enthayi

    • @abdulazeez5093
      @abdulazeez5093 Год назад

      Poyi vanno? Passport kittiyo😊

  • @kenzaalfiya-3334
    @kenzaalfiya-3334 Год назад +1

    എനിക്ക് ജൂൺ 6 appointment kittiyath insha allah എല്ലാം sheriyavattr

  • @MuhsinaPothoyil
    @MuhsinaPothoyil Год назад +4

    Kozikode courier service center evideyan.address ariyoo..please send.

  • @marshgallery6065
    @marshgallery6065 Год назад +1

    Old passport mistake ndekil..newspaper cut eduthal pore vere nthekilum vendi veruvo please reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Enthinu vendiyaanu

    • @marshgallery6065
      @marshgallery6065 Год назад

      @@MUSAFIRWAVE family visit visa

    • @marshgallery6065
      @marshgallery6065 Год назад

      @@MUSAFIRWAVE enk ippo already 3 passport aan ullath.first passport expiry aay new eduthapol athil name okke mistake vannu..ath change cheyth new passport edukan apply cheythu appol name change cheythu paranit newspaper cut venam n paranu agana ath ready aaki new passport kitti. Appol vfs l old passport submit cheyumbo aa newspaper cut vende.vere documents choikumo

  • @shoukukoyakott8076
    @shoukukoyakott8076 Год назад +2

    Assalamu alaikum
    Ikka ഞാൻ multiple visakk ഉർഫതിജാരി അടിച്ചിട്ട് 10 days ആയി ithu വരെ കിട്ടിയില്ല ഇപ്പോൾ ഇങ്ങനെ താമസിക്കുന്നുണ്ടോ അല്ലെങ്കിൽ ഞാൻ വീണ്ടും അപ്ലൈ ചെയ്യണോ

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Wa Alaikumusalam
      Veendum apply cheyyan pattilla . Wait cheyyuka

    • @shoukukoyakott8076
      @shoukukoyakott8076 Год назад

    • @playallday2632
      @playallday2632 9 месяцев назад

      Ennit ningaludeth vanno, ethra day kayinjanu vannath ariyikumo pls, entethum 10 days aayi

  • @user-py9fp5sq1q
    @user-py9fp5sq1q Год назад +5

    Visa eduth 3 maasamayy inium stamp cheythitilaa😢😢😢

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      ട്രാവല്സില് കൊടുത്തിട്ടുണ്ടേൽ തിരികെ ഫയൽ വാങ്ങി , കൊച്ചിയിൽ അപ്ലൈ ചെയ്യുക

    • @user-py9fp5sq1q
      @user-py9fp5sq1q Год назад

      Appointment nn yerekure 2aaychayyaay try cheyunnu appointment umm kittunillaa ndhaa cheyyyann oru vazhiyum kittunillaa…

  • @ramseenaramsihashim3407
    @ramseenaramsihashim3407 Год назад +1

    Appointment pdf edukkumbo password choikkunnu site thanna password kodukumbo sheriyyavunnila

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад +1

      May be your date of birth

    • @brufiasheheer
      @brufiasheheer Год назад +1

      Ningalude passport number Anu password. Letter bigum smallumokke correct ayit adikkuka.

  • @fidhashafi5132
    @fidhashafi5132 Год назад +1

    2 വയസ്സായ മോനും 21 വയസ്സായ ഒരാൾക്കും കൂടി എത്ര പൈസ ആവും

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Application fill cheyyumbol kaanam

  • @Visreena
    @Visreena Год назад +1

    Ippo visa process cheyyunnundo ? Hajj sesson aayonnd reject cheyynndo?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Chilarkk kittunnund

    • @Visreena
      @Visreena Год назад

      @@MUSAFIRWAVE uael ninn visiting visakk stamping venno

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      @@Visreena ikhama ullavarkk on arrival visa Kittum

  • @sajnafebin7654
    @sajnafebin7654 Год назад +1

    passport ill sur name ilankil enthellum prashnam undo vfsill

  • @ashfaqepullat2775
    @ashfaqepullat2775 10 месяцев назад +1

    Pls rply

  • @gxkjdj1168
    @gxkjdj1168 Год назад +1

    Brother
    Ente Wife vfs ill poyappol phone number avar vaangiyilla passport direct aanu poyi vaangunnathu.passport vfs ill ethiyaal nammal engane aanu ariyuka

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      Phone number already application il koduthittundallo . Athu mathi

    • @gxkjdj1168
      @gxkjdj1168 Год назад

      @@MUSAFIRWAVE illa.appointment eduthu thannathu vfs opposite ulla travels I'll ninnum aanu.

    • @gxkjdj1168
      @gxkjdj1168 Год назад

      @@MUSAFIRWAVE avarude number aanu insurance paperill ullathum

  • @unaispp9919
    @unaispp9919 Год назад +1

    കൊച്ചിലേക്ക് appoiment കിട്ടുന്നില്ല
    മുംബൈലേക്ക് povan പറ്റുമോ plz riplay

  • @user-il5yl8zj2x
    @user-il5yl8zj2x Год назад +1

    Njan oru kollathe visiting visakk kayinja Decemberil poyi Februaryil natilekk ponnu Eni july avasanam poganam ennund appo eni enikk kochi vfsil poyi fingerprints cheyyano pls reply

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      No need . finger Saudi airport il ninnum eduthille ?

    • @user-il5yl8zj2x
      @user-il5yl8zj2x Год назад

      Ade eni vendi varumo

    • @user-pu3yj8di8j
      @user-pu3yj8di8j 9 месяцев назад

      Evidethi 3 month ninnu expired date 4,11,2023 an kanikunne .eni pudukkan kayiyumo

  • @sadiyarafi7258
    @sadiyarafi7258 Год назад +2

    എനിക്ക് ഇമെയിൽ വന്നിട്ടില്ല moofa site ൽ പോയപ്പോ എന്റെ വിസ ചൊവ്വ ഇഷ്യൂ ആയി അവർ എനിക്ക് ഒരു msg ആയാച്ചിട്ടിട്ടില്ല എന്റെ പാസ്പോർട്ട്‌ എവിടെ എത്തി എങനെ അറിയൽ argent ആയത്ത് കൊണ്ട ട്രാക് ചെയ്യാൽ എങനെ plz റിപ്ലൈ

  • @shamzushaa8245
    @shamzushaa8245 Год назад +1

    Both husband and wife passport spouse name add cheyano?

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      No . Only Wife passport

    • @shamzushaa8245
      @shamzushaa8245 Год назад

      Thank you brooo really supporting video.. الحَمْد لله visa got.. all from your instructions..keep it up.. all the best👌🏻👌🏻

    • @shamzushaa8245
      @shamzushaa8245 Год назад

      Broo courier Mumbai-Mumbai kanikunath visa erghi passport venila

  • @aydinnplayz334
    @aydinnplayz334 Год назад +1

    Resident visa whts the procedure?

  • @zilyazdan3056
    @zilyazdan3056 Год назад +2

    Hi, ente multiple entry visit visa June 16 vare validity und, ipo naattilaan, June 2 n pokaan plan und, apo 90 days adich kittille ? Pne pokunna time return dummy ticket June 30 nekk aan eduthath, athil kuzhappamundo ? June 16 n munne ulla date edkkanam enn undo atho June 30 ok aakumo ? Ivde airport il valla prashnavum undakuo ??

    • @MUSAFIRWAVE
      @MUSAFIRWAVE  Год назад

      June 16 last day saudikk varaanullathaakam . Vannal 90 day adikkum

    • @zilyazdan3056
      @zilyazdan3056 Год назад

      @@MUSAFIRWAVE Thank you sooo much for the reply. Pinne return dummy ticket nte karyam aan confusion, June 30 n ullathaan eduthath, ath kuzhappamillallooo ? Naattile airport il ninn prashnam aakkuo ??