സ്വർണക്കുതിപ്പിന് പിന്നിലെന്ത്? കേന്ദ്ര ബാങ്കുകളെന്തിന് സ്വർണം വാങ്ങിക്കൂട്ടുന്നു ? |24 Explainer

Поделиться
HTML-код
  • Опубликовано: 1 июл 2024
  • സ്വർണക്കുതിപ്പിന് പിന്നിലെന്ത്? കേന്ദ്ര ബാങ്കുകളെന്തിന് സ്വർണം വാങ്ങിക്കൂട്ടുന്നു ? | 24 Explainer
    #gold #explainer #economy

Комментарии • 135

  • @moidunnigulam6706
    @moidunnigulam6706 Месяц назад +247

    സ്വർണ്ണം വാങ്ങണ്ട എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ .

    • @ais1076
      @ais1076 Месяц назад +56

      നിങ്ങൾ വാങ്ങിയാലും ഇല്ലെങ്കിലും സ്വർണ്ണവില കൂടും

    • @saranblogstlchry845
      @saranblogstlchry845 Месяц назад +28

      Ee ലോകത്തിന്റെ സമ്പത് തന്നെ gold നെ ആശ്രയിച്ചാണ്.. Currncy ഒക്കെ വില ഒക്കെ gold നെ depend ചെയ്താണ് നിക്കുന്നെ. So gold വാങ്ങണം എന്നില്ല വില കൂടാൻ

    • @negan8795
      @negan8795 Месяц назад +5

      Mwone gold medichu vechu 2025 us stock market crash prediction followed by world stock market.

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      @@negan8795 / സ്റ്റോക്ക്മാർക്കറ്റ് തകർക്കുന്നത് തന്നെ മൂലധനശക്തികളാണ്. 90-കളിൽ പരീക്ഷിച്ച് പരാജയപ്പെട്ടകളി ഇപ്പോഴത്തെ ചില ഭരണാധികാരികളുടെ പിന്തുണയോടെ വീണ്ടും കളി തുടങ്ങിയെന്നേയുള്ളൂ .ഊഹ ക്കവടം എപ്പോഴും അങ്ങനെയാണ്.

    • @likelife00777
      @likelife00777 Месяц назад +3

      Gold is best investment

  • @godofsmallthings4289
    @godofsmallthings4289 Месяц назад +65

    നമ്മള് വിൽക്കുമ്പോൾ വിലയും കുറയും ,വാങ്ങുമ്പോൾ ഒടുക്കത്തെ വിലയും 😂😂😂😂

    • @Aishwarya-fm5uw
      @Aishwarya-fm5uw Месяц назад +1

      Making charges and tax kittilla bakki annathe price kittum vangicha jwellery il kodutha madi..

    • @SudhaDevi-vn5px
      @SudhaDevi-vn5px Месяц назад

      Ingane oru item market l ila enn ang vicharikuka ,mind cheyanda 😊

    • @lalmon100
      @lalmon100 Месяц назад +2

      സ്വർണ്ണ ആഭരണങ്ങൾ വാങ്ങൽ നഷ്ടം ആണ് പക്ഷേ കൊയ്ൻ,ബിസ്ക്കറ്റ് , ബോണ്ട് രീതിയിൽ വാങ്ങിയാൽ വളരെ ലാഭവും ആണ്

    • @nikhildevthanikkal5377
      @nikhildevthanikkal5377 24 дня назад

      Biscuits ❤

  • @AbdulHakeem-v9x
    @AbdulHakeem-v9x Месяц назад +21

    സ്വർണ്ണം എത്ര വിലക്കൂടിയാലും വാങ്ങെണ്ടവർ വാങ്ങും വിൽക്കേണ്ടവർ വിൽക്കും ഒന്നിനും വിഴിയില്ലാത്തവർ കമന്റിൽ കിടന്ന് തിളയ്ക്കും 😂😅

  • @abdulkhader-tj8bh
    @abdulkhader-tj8bh Месяц назад +29

    വിപണിയെ ഉയർത്താൻ ജ്വല്ലറി ലോബി സൃഷ്ടിച്ച വീഡിയോ.

  • @Abriyas
    @Abriyas Месяц назад +10

    Great presentation

  • @arunsundaran8574
    @arunsundaran8574 Месяц назад +4

    നല്ല Presentation

  • @mohamedrafi5233
    @mohamedrafi5233 Месяц назад +7

    Very informative 👍

  • @sreeprasadr.7572
    @sreeprasadr.7572 Месяц назад +2

    Nicely interpreted and neatly explained...warm regards 🥰🥰🥰🥰🥰🥰👏👏👏👌👌👌👍

  • @rmapslmkm4294
    @rmapslmkm4294 Месяц назад +5

    Good presentation

  • @midhunbaiju7912
    @midhunbaiju7912 Месяц назад

    Valarea nalla avatharanam..ella episode kalum nallathan

  • @Navi0890
    @Navi0890 Месяц назад +3

    Excellent research and fabulous presentation!

  • @NASIYAKPNASI
    @NASIYAKPNASI Месяц назад +8

    Price fix മനുഷ്യൻ തന്നെയാണ്
    ചെയ്യുന്നത്.എല്ലാ മനുഷ്യരും സ്വർണം ഇടില്ല എന്ന് ഉദ്ദേശിച്ചാൽ സ്വർണ്ണം ആരും ഉപയോഗിക്കാതിരുന്നാൽ സ്വർണത്തിന് ഒരു വിലയും ഇല്ലാതാകും. എല്ലാവരും അതിനെ ആഘോഷവേളകളിലും മറ്റും പ്രൗഢമായി കാണിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത് കൊണ്ടാണ് അതിന്റെ വില കൂടുന്നത്. ഉപയോഗം മനുഷ്യൻ കുറച്ചു കഴിഞ്ഞാൽ വിലയും ഡിമാന്റും അതുപോലെ കുറഞ്ഞോളും. എല്ലാ വസ്തുക്കളും ഇതുപോലെ തന്നെയാണ്. എല്ലാറ്റിനെയും ഡിമാൻഡ് ആണ് അതിന്റെ വില നിശ്ചയിക്കുന്നത്.

  • @vellaripravintechengathi1246
    @vellaripravintechengathi1246 Месяц назад +5

    രൂപയുടെ മൂല്യം നോക്കുക, 10 വർഷം മുൻപേ ഉള്ളത് ഇന്നുള്ളത് രൂപ 50% ഇടിഞ്ഞു ഈ കാലത്തു, സ്വർണ വില ഡോളറിൽ നോക്കിയാൽ വൻപിച്ച രീതിയിൽ മാറിയിട്ടില്ല

  • @ihsanas2729
    @ihsanas2729 Месяц назад +1

    Most Beautiful Anchor in Kerala news channel ❤❤

  • @farhanfaiz1998
    @farhanfaiz1998 Месяц назад

    Nice presentation

  • @user-ee3lt1jg4m
    @user-ee3lt1jg4m Месяц назад +39

    കുതിചോടടെ വാങാതിരുനനാൽ പോരെ😂😂..ഇപോൾ ഒരുവിധം പാവപ്പെട്ടവരൊകെ വധുവിന് കൊടുക്കുന്നതൊകെ കുറച്ചു..പൊങചകാരും പണചാകുകാരെ വാങ്ങുന്നുണ്ടാവൂ...അവര് വാങ്ങി പൈസ വെളുപ്പിച്ചോടെ 😂😂😂 സന്തോഷം

    • @jaseeljp3432
      @jaseeljp3432 Месяц назад +7

      പൊട്ടൻ😂

    • @sunilkumarmv556
      @sunilkumarmv556 Месяц назад +4

      ആര് പറഞ്ഞു രണ്ടു ദിവസം മുമ്പ് കല്യാണം നടന്നു, പരെൻ്റ്സ് കൂലിപ്പണി, brother കൂലിപ്പണി, ഏകദേശം 30 പവൻ കൊടുത്തു. ഒക്കെ വെറുതെ ആരും പാവങ്ങൾ ഇല്ല. ഇവരോട് ഞാൻ 3 മാസം മുമ്പ് ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് സഹായം ചോദിച്ചു തന്നത് 20 രൂപ. അതാണ്

    • @user-ee3lt1jg4m
      @user-ee3lt1jg4m Месяц назад

      @@sunilkumarmv556 നമ്മളെ നാട്ടിലൊകെ ഒരു മാലയൊകെ ആയി കുറെ കുറഞ്ഞിട്ടുണ്ട്

  • @Truth25267
    @Truth25267 27 дней назад +1

    Good topic 👍🌷👍

  • @bmjacob2558
    @bmjacob2558 Месяц назад +19

    ഒരു ലക്ഷം കടക്കും

  • @binjurajendran
    @binjurajendran Месяц назад +2

    G O L D.. 🔥🔥

  • @subithomas2364
    @subithomas2364 17 дней назад

    Well presented video ..good work done by the journalist ❤️👌🏻waiting for more informative videos helpful for common man .

  • @jayK914
    @jayK914 Месяц назад +1

    Gold ❤️

  • @Roseroseeee860
    @Roseroseeee860 Месяц назад +3

    സ്വർന്നതിന് വിലകൂടുമ്പോൾ സാധാരണക്കാരായവരാണ് അതിന്റെ വിഷമം അറിയുന്നത്, അതേപറ്റി ആരും ചിന്തിയ്ക്കുന്നില്ല,

  • @user-to3nv9hc9q
    @user-to3nv9hc9q Месяц назад +15

    പണത്തിൻ്റെ മൂല്യം മാറുന്നതിന് അനുസരിച്ച് സ്വർണ്ണ വില മാറും, അത് സ്വഭാവികം

    • @rishiashokkumar6807
      @rishiashokkumar6807 Месяц назад +4

      No dear,
      In 2000 year•• 450 per gram (avg) that time 150 per day avarage wages or salary , that means if you want one grame purchase gold you must work 3 days
      In 2024 gold rate 7000 per gram , this time per day salary 1000, that means if want purchase one gram you must work 7 days for wages or salary
      At 2000 work 3 days get 1grm
      At 2024 work 7 days get 1 grm
      That means gold rate is higher

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      No

    • @gopikrishnasudheer2798
      @gopikrishnasudheer2798 Месяц назад

      ​@rishiashokkumar6807 it doesn't change on its own, oil-dollar-trade-dollar reserve etc decides it.

    • @Stephensofceea
      @Stephensofceea Месяц назад +2

      അതെ. അപ്പോ പണം വെറുതെ ബാങ്കിൽ ഇടുന്നത്തിലും, ചെലവാകി കലയുന്നത്തിലും നല്ലത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് അല്ലെ? ഭാവിയിൽ പണത്തിൻ്റെ മൂല്യം മാറുന്നത് അനുസരിച്ച് നമ്മുടെ സമ്പാദ്യം മാറില്ലേ??

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад +1

      @@Stephensofceea അതെ,സ്വർണ്ണം കള്ളൻ കട്ടു കൊണ്ട് പോവാതെ സൂക്ഷിക്കണം,ഇപ്പൊ ഡിജിറ്റൽ ഗോൾഡ് ഉണ്ട്

  • @iwindias152
    @iwindias152 Месяц назад +15

    സ്വർണം വിൽക്കാൻ പോകുമ്പോൾ എടുക്കാൻ ആൾ ഇല്ലെങ്കിൽ എന്ത് ചെയ്യും 😂😂😂😂😂

    • @jayK914
      @jayK914 Месяц назад

      അങ്ങനെ ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല.

    • @sadiqueali5117
      @sadiqueali5117 Месяц назад +7

      Ith adaka ala

  • @JobyGPappy
    @JobyGPappy Месяц назад

    🙂👍🏻

  • @sahina9895
    @sahina9895 Месяц назад +1

    😢😢😢😢😢😢

  • @anjushtc4621
    @anjushtc4621 Месяц назад

    🎉🎉

  • @muhammedramsan6841
    @muhammedramsan6841 Месяц назад +6

    ചൈന അവൻ മാർ ചതിയൻ മാർ ആണ് എല്ലാരേയും കൊണ്ട് വാങ്ങിപ്പിക്കും എന്നിട്ട് അവൻ മാർ cheap rate ൽ വിൽക്കും 🙏🙏🙏

    • @JitzyJT
      @JitzyJT Месяц назад

      athello..........anghaneyanu China valarnnathum

  • @ligieshantony5871
    @ligieshantony5871 Месяц назад +10

    elattinum villa kudy. arkum joly ella.

  • @RR-vp5zf
    @RR-vp5zf Месяц назад +2

    Dollar ന് ശേഷം ഇനി എന്ത് എന്നതിനുള്ള ഉത്തരം ആണ് gold അഥവാ സ്വർണ്ണം. Islamic escatology പ്രകാരം.. Euphrates river ൽ നിന്നും ഒരു സ്വർണ്ണ മല തന്നെ ഉയർന്നു വരും, അതിന് വേണ്ടി എല്ലാ രാജ്യങ്ങളും പടപുറപ്പാട് നടത്തും, രക്തരൂക്ഷിതമായ യുദ്ധങ്ങൾ ഉണ്ടാകും. 100 ൽ 99 പേരും കൊലചെയ്യപ്പെടും.. എന്നൊരു ഹദീസ് ഉണ്ട്.. Middle east ൽ പ്രേത്യേകിച് iraw, syria മേഖലകളിൽ വരൾച്ച രൂക്ഷം ആണ്. 900 വർഷത്തെ തന്നെ ഏറ്റവും കഠിനം. അത് പോലെ turkey euphtrates river ൽ പുതിയ dam പണിഞ്ഞു. അതും ആ നദിയുടെ നീരോഴുക്ക് കുറഞ്ഞു. 1000 കണക്കിന് വർഷം മുന്നേ അപ്രത്യക്ഷമായ നഗരം വെള്ളം വറ്റിയപ്പോൾ പൊന്തി വന്നു.. Gold is Gold..

    • @forest7113
      @forest7113 Месяц назад +3

      Athupolle suriyan boomiye chutti u ennum.sooryan kadalil urrangan povunnu ennu parayunnu😅...logic abaram

    • @TrueMessage-lm5zv
      @TrueMessage-lm5zv Месяц назад +1

      ​@@forest711336:36 - ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!
      36:37 - രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
      36:38 - സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
      36:39 - ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
      36:40 - സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

    • @RR-vp5zf
      @RR-vp5zf Месяц назад

      @@forest7113 എല്ലാം അതിന്റെതായ ബ്രഹ്മണപദത്തിൽ സഞ്ചരിക്കുന്നു.. സൂര്യൻ ചെളിണ്ടിൽ താഴ്ന്നു എന്ന് പറഞ്ഞത്,, ആ യാത്രികൻ അങ്ങനെ തോന്നി എന്നാണ്.. ചെളിക്കുണ്ട് എന്ന ആ കടൽ black sea ആണ്. നമ്മൾ നമ്മളുടെ വീക്ഷണത്തിൽ നോക്കുമ്പോൾ സൂര്യൻ കടലിൽ താഴ്ന്നു പോകുന്നു. അതാണ് അവിടെ വിവരിക്കുന്നത്.. Quran chapter 18 Al Kahf എടുക്കുക അതിന്റെ thafseer എടുത്തു വായിച്ചു നോക്കുക..

  • @cinemaset5970
    @cinemaset5970 Месяц назад +1

    Samooha chintha maariya mathi. Sariyakum.

  • @The_Viking970
    @The_Viking970 Месяц назад +5

    America ആണ് ലോകത്തു ഏറ്റവും വലിയ ഗോൾഡ് റിസേർവ് ഉള്ളത് 8,133 മെട്രിക് tone രണ്ടാം സ്ഥാനം ചൈന അവർക്ക് 3,359 MT 9 സ്ഥാനം ആണ് ഇന്ത്യക്ക് ഉള്ളത് 679 MT. ഇത് രാജ്യെങ്ങൾ വാങ്ങി കൂട്ടുന്നത് യുദ്ധ ഭീതി കൊണ്ട് ആണ്. അത് ഇനിയും കൂടാൻ ആണ് ചാൻസ്. പിന്നെ de dollarization എന്നത് ചുമ്മാ പടക്കം അടിക്കുന്നതു അല്ലെ. ലോകത്തു ആര് എങ്കിലും ചൈനീസ് currency വിശ്വസിക്കും എന്ന് തോന്നുന്നില്ല. ഇന്ത്യ അതിനും മാത്രം export ചെയ്യുന്നു ഇല്ല.

    • @badbadbadcat
      @badbadbadcat Месяц назад

      De-dollarization ചുമ്മാ ആണെന്ന് വെസ്റ്റേൺ മീഡിയ മാത്രം source ആക്കിവെച്ച് ഓരോരുത്തന്മാര് അടിച്ച് വിടുന്നതാണ്. വെസ്റ്റേൺ മീഡിയ മുഴുവൻ അമേരിക്കൻ puppets മാത്രമാണെന്നതിൽ സംശയമില്ലല്ലോ അല്ലെ? അമേരിക്ക ഡോളർ ആയുധമാക്കിയതുകൊണ്ട് കലക്രമേണ de-dollarization നടന്നിരിക്കും. 2000ൽ 80% ഓളം റിസേർവ് കറൻസി ആയിരുന്ന ഡോളർ ഇന്ന് 50%+ ആയി. പിന്നെ, ഒന്നും എല്ലാ കാലത്തും നിലനിൽക്കില്ല. 1900കളിൽ ഒരാൾ ബ്രിട്ടീഷ് സാമ്രാജ്യം നശിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ

    • @saibar007
      @saibar007 Месяц назад +1

      Dollar ekadesam pani theernnu kondu irikkuka aanu

    • @mohammedsaleemsha9847
      @mohammedsaleemsha9847 Месяц назад +1

      പല രാജ്യങ്ങളും ഡോളറില്‍ നിന്ന് മാറി തനതു കറന്‍സി ഉപയോഗിച്ച് വ്യാപാരം തുടങ്ങിയിരിക്കുന്നു..

    • @The_Viking970
      @The_Viking970 29 дней назад +1

      @@mohammedsaleemsha9847 കറൻസി അതിന്റെ കളി വേറെ ലെവൽ ആണ്. സിമ്പിൾ ആയിട്ട് പറയാം നമ്മൾ പാകിസ്ഥാനും ആയി കച്ചവടത്തിൽ ഏർപ്പാടുകയാണ്‌ എന്ന് വിചാരിക്കുവാ അവർക്ക് നമ്മളെയും വിശ്വാസം ഇല്ല നമ്മൾക്ക് അവരെയും വിശ്വാസം ഇല്ല ഇവിടെ ആണ് dollar പോലെ ഉള്ള കറൻസി കിടന്നു കളിക്കുന്നത്. ഇനി വിശ്വാസം ഉള്ള രണ്ട് രാജ്യെങ്ങൾ ഇന്ത്യ russia നമ്മൾ രൂപയിൽ കച്ചവടം നടത്തുവാണ് അതിൽ നമ്മൾ 200രൂപക്കു oil വാങ്ങി പക്ഷെ റഷ്യ ഇന്ത്യയിൽ നിന്നും 150രൂപയുടെ അരി മടിച്ചു ബാക്കി 50രൂപ അവർക്ക് പ്രയോജനം ഇല്ലാതെ ഇരിക്കും കാരണം ആ പൈസകൊണ്ട് അവർക്ക് പാകിസ്ഥാനിലോ ചൈനയിലോ പോയി വാങ്ങിച്ചാൽ അത് നഷ്ട്ടം ആവും കാരണം നമ്മുടെ കറൻസിക്ക് അവർ വില കുറച്ചേ തരു. ഇത് പോലെ ഉള്ള സദർഭത്തിൽ ആണ് ഡോളർ euro പോലെ ഉള്ള കറൻസിയുടെ വില കാരണം ഇത് കൊടുത്താൽ അവർക്ക് എവിടെ നിന്നും എന്തും മേടിക്കാം. ഇനി നമ്മൾ കുറച്ചു രാജ്യെങ്ങൾ കൂടി ഒരു currency ഉണ്ടാക്കി എന്ന് വെക്കുവാ അതിന്റെ central ബോഡി അത് ആര് ആയിരിക്കും ? ഇന്ത്യ ആണ് എങ്കിൽ ചൈനക്ക് പിടിക്കില്ല ചൈന ആണ് എങ്കിൽ ഇന്ത്യക്ക് പിടിക്കില്ല. യൂറോപ്പിൽ പോലും euro ബ്രിട്ടീഷ് അംഗീകരിച്ചില്ല. പരസ്പര വിശ്വവാസം രാജ്യെങ്ങൾ തമ്മിൽ ഇല്ലാത്തിടത്തോളം കാലം ഈ പ്രശനം ഉണ്ടാവും. ഇനി dollar ആണ് എങ്കിൽ അമേരിക്ക അതിന്റെ എല്ലാ കാര്യവും ട്രാൻസ്പെരന്റ് ആക്കി വച്ചിരിക്കുന്നു. വല്യ extreme case അതിൽ മാത്രമേ അതിനെ ഒരു ആയുധം ആയി ഉപയോഗിക്കു. സാധാര രീതിയിൽ പൊളിറ്റിക്സ് അതിൽ ഇടപിടറില്ല. ഇപ്പോളും ചൈന റഷ്യ അവരുടെ കൈയിൽ dollar റിസേർവ് ഉണ്ട്. ലോക റിസേർവ് അത് 59%ഇപ്പോളും dollar ആണ്. ചൈന റഷ്യ ഇന്ത്യൻ കറൻസി അത് എല്ലാം കുടെ ചേർത്ത് വച്ചാലും 4% പോലും വരില്ല.

    • @The_Viking970
      @The_Viking970 29 дней назад

      @@mohammedsaleemsha9847
      1. യു.എസ് ഡോളർ (USD): ഏകദേശം 59% ആഗോള സംവരണങ്ങൾ.
      2. യൂറോ (EUR): ഏകദേശം 20%.
      3. ജാപ്പനീസ് യെൻ (JPY): ഏകദേശം 5.4%.
      4. ബ്രിട്ടീഷ് പൗണ്ട് (GBP): ഏകദേശം 5%.
      5. ചൈനീസ് യുവാൻ (CNY): ഏകദേശം 2.88%.
      6. കാനഡൻ ഡോളർ (CAD): ഏകദേശം 2%.
      7. ഓസ്ട്രേലിയൻ ഡോളർ (AUD): ഏകദേശം 1.8%.
      8. സ്വിസ് ഫ്രാങ്ക് (CHF): ഏകദേശം 0.2%.
      9. ദക്ഷിണ കൊറിയൻ വോൺ (KRW): ഏകദേശം 1.6%.
      10. സിംഗപ്പൂർ ഡോളർ (SGD): ഏകദേശം 1.4%.
      ഇത് ആണ് ഇപ്പോളത്തെ കണക്ക് പിന്നെ suadi ഡോളർ നിർത്തി എന്ന് ഒക്കെ പറയുന്നത് ഫലത്തിൽ വല്യ മാറ്റം ഒന്നും ഉണ്ടാവില്ല അവർ ഇത് ചെയ്യാൻ തുടെങ്ങിഇട്ട് 2-4 വർഷം ആയി. അത്‌ ഇത് വരെ ഡോളറിനെ ബാധിച്ചിട്ടില്ല.

  • @nevadalasvegas6119
    @nevadalasvegas6119 Месяц назад

    ഏറ്റവും അധികം ഗോൾഡ് ശേഖരം ഉള്ളതു അമേരിക്കയാണ്, അമേരിക്കയുടെ വാങ്ങൽ ആണ് etvaum adhikam stockine badhikunnadhu

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Месяц назад +3

    Gold is also volatile..so dont run behind it....especialy the jewellery where u end up spending unnecessary makjng charges and taxes etc......just buy what you need to show and happy with..but as an asset...its a doubt...

    • @sayooj3716
      @sayooj3716 Месяц назад

      Buy online gold

    • @badbadbadcat
      @badbadbadcat Месяц назад +1

      Gold ETFs, Indian government gold bonds etc are all really good investments

    • @godofsmallthings4289
      @godofsmallthings4289 Месяц назад

      Gold താഴെ പോകുമ്പോൾ ETF എല്ലാം താഴെ പോകും

  • @shareefsk3209
    @shareefsk3209 Месяц назад

    Kidakkukayo irikkukayo cheyyatte 😂.. vaangaathirunnaal mathi

  • @shinushihass7156
    @shinushihass7156 Месяц назад

    പെട്രോൾ 300ആക്കണം 😍🤗

  • @aswinaswi7424
    @aswinaswi7424 28 дней назад +2

    101 പവൻ കൊടുക്കുന്ന കൊല്ലം & TVM ക്കാർ 😎🔥

  • @sajidpmohd
    @sajidpmohd Месяц назад

    അപ്രമാദിത്വം
    @24Online

  • @user-fh2bk5dx3v
    @user-fh2bk5dx3v Месяц назад +1

    Sponsored video 🥰 thumblines is like that only..

  • @mthugs4458
    @mthugs4458 Месяц назад +1

    അമേരിക്ക നോട്ട് അടിച്ചു കൂട്ടുന്നത് ഒന്നും പറയുന്നില്ലലോ? അത് എന്തെ വിഴുകുന്നത്... ഒരു west side നിൽ നിന്നും മാത്രം ആവരുത് ന്യൂസ്‌.. അവരുടെ articles നോക്കി ന്യൂസ്‌ ഇട്ടാൽ ഇങ്ങനെ ഇരിക്കും... അമേരിക്ക കോവിഡ് സമയത്തു അടിച്ചു ഇറക്കിയ ഡോളർ ആണ് ലോകത്ത് പല പ്രശ്നങ്ങളുകും കാരണം.. അത് മൂടി വച്ചു അവരെ വാഴ്ത്തി പാടാൻ നിൽക്കരുത് ക്രിസ്റ്റിന 👍

  • @RAVAN_2030
    @RAVAN_2030 Месяц назад

    Mahalaxmi 🙏

  • @FashionFriday
    @FashionFriday 28 дней назад

    BTC vengiyillallo ennulla regret onnum undakilla 💯

  • @user-dh6py3nm9m
    @user-dh6py3nm9m Месяц назад

    Allam vettu teernu😢😢😢

  • @kkdnoushad
    @kkdnoushad Месяц назад

    Pump and dump nobody by now wait after rate stable

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад +1

    Kachavada kaary Sahaaikaan Uulla Vaarthagall

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +8

    Our new generation is keep distance from wear gold ornaments.

    • @jayK914
      @jayK914 Месяц назад +8

      They still buy gold as investment in form of digital gold, gold coins, bars, gold bonds etc.
      They may not wear it in public but still many have gold ornaments

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад +2

      @@jayK914 Not much interested like our old generation.

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Месяц назад

    എന്റെ കുറെ സ്വർണം 14 yr ന് മുൻപ് എന്റ വീട്ടുകാർ നശിപ്പിച്ചു അതൊക്കെ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ 😒😒😒

  • @SHERRYBABU555
    @SHERRYBABU555 28 дней назад

    Pavappeettavan boonjiii...Avasaanam Swernam malam poolee avoom....jagreethai...😮

  • @rajiradhakrishnan112
    @rajiradhakrishnan112 19 дней назад

    Sathyam paranjal arum വാങ്ങാതിരുന്നാൽ മതി അപ്പോൾ തീരും ഈ കൂടൽ

  • @afzalamina6938
    @afzalamina6938 Месяц назад

    ഒരു രാജ്യം സാമ്പത്തികമായി കൂപ് കുത്തുന്നതിന്റെ ഒരുപാട് ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒരു ലക്ഷണം

    • @ranjithrkp8114
      @ranjithrkp8114 12 дней назад

      Noo ഒരു കേന്ദ്ര ബാങ്ക് സ്വർണം വാങ്ങുന്നുണ്ടെങ്കിൽ അത് നല്ല ലക്ഷണമാണ്. ...basic economics

  • @arunkumartr9694
    @arunkumartr9694 28 дней назад +1

    Avoid Gold ......

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад

    രണ്ടായിരത്തി മുപ്പതും രണ്ടായിരത്തി നാൽപതു നും ഇടയിൽ സ്വർണവും പണവും എല്ലാം വേസ്റ്റ് ലോക സാമ്പത്തികം ഇടിഞ്ഞ തകർന്ന് തരിപ്പണമാകും പലരും ആത്മഹത്യ ചെയ്യും

    • @roja.848
      @roja.848 Месяц назад +2

      എന്നാ 2029 ൽ കയ്യിലുള്ള സ്വർണം വിറ്റു ആഡംബരിക്കാം അല്ലെ യൂസറേട്ടാ

  • @snehamaryc8983
    @snehamaryc8983 28 дней назад

    Diversify your fund

  • @majeedchathoth
    @majeedchathoth 29 дней назад +1

    എല്ലാ ഉത്പന്നങ്ങൾ ക്കും സ്വർണ വില കൂടുന്നതിന്റ 4 മടങ്ങ് വർധിക്കുന്നുണ്ട് പക്ഷെ സ്വർണ വില ദിനേന പ്രധാർശിപ്പിക്കുന്നത് കൊണ്ട് വർദ്ധനവ് ജനങ്ങൾ അറിയുന്നു എന്ന് മാത്രം....

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 Месяц назад

    Kurayum

  • @babujose3015
    @babujose3015 Месяц назад

    Don't all cheting before land n gold

  • @zakkiralahlihussain
    @zakkiralahlihussain Месяц назад +1

    😜😜😜😜😜😜
    ബൗ ബൗ ബൗ

  • @shajahaabdulkareem9532
    @shajahaabdulkareem9532 23 дня назад

    അമേരിക്കയുടെയും യൂറോപ്പിന്റെയും ആഫ്രിക്കയിൽ നിന്നുള്ള സ്വർണ്ണം കൊള്ളയടി നിർത്തപ്പെട്ടു ഇവന്മാരെയൊക്കെ ആഫ്രിക്കയിൽ നിന്ന് തല്ലി ഓടിച്ചു കൊണ്ടിരിക്കുകയാണ് ആഫ്രിക്കക്കാർക്ക് ബുദ്ധി വെച്ചു ഫ്രാൻസിന്റെ ആഫ്രിക്കയിൽ ഉള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.... ഇനി ആഫ്രിക്കക്കാർ തീരുമാനിക്കണം സ്വർണം എന്തു വിലക്ക് കൊടുക്കണമെന്ന്.... മറ്റൊരു കാരണം ഡോളർ അടിയിലേക്ക് പോകുന്നു ഡോളറിനെ ഒരു രാജ്യങ്ങൾക്കും വിശ്വസിക്കാൻ കഴിയില്ല അമേരിക്കയിൽ ഡോളറായി നിക്ഷേപിച്ച രാജ്യങ്ങളുടെ സ്വത്തുക്കൾ മരവി പ്പിക്കുന്ന പരിപാടി അമേരിക്ക ഒരു ശീലമാക്കിയിട്ടുണ്ട്... പറയുമ്പോൾ ഒരുപാട് ന്യായങ്ങളൊക്കെ യുഎസ് പറയുമെങ്കിലും സത്യത്തിൽ മറ്റുള്ളവരുടെ മുതലെടുത്ത് സ്വന്തം കാര്യങ്ങൾ നടത്തുക എന്നുള്ളത് തന്നെയാണ് ഉദ്ദേശം...

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    കള്ളനായാൽ മതിയായിരുന്നു...🥴

  • @malluvlogeer2534
    @malluvlogeer2534 Месяц назад

    Konduvannath adaniye vilkaan elppikkum…

  • @HaksarRK
    @HaksarRK Месяц назад

    അപ്രമാദിത്യമോ?? അതെന്താണ് സാന്നം ആങ്കറേ?? അപ്രമാദിത്വമാണോ ഉദ്ദേശിച്ചത്?? 🤔🙄

  • @theshtherealdreams
    @theshtherealdreams Месяц назад

    അഴിമതി,,,ബോണ്ട് ്ന് വേണ്ടി,,,
    സ്വർണ്ണം ഇന്ത്യയുടെ നാശമാണ്,,,
    എന്ന് തിരിച്ചറിയാൻ കഴിയാത്ത മാമാ മാധ്യമങ്ങൾ ഉള്ള കാലത്തോളം ഇന്ത്യ നാശത്തിൽ ആയിരിക്കും,,,
    ആ നാശം നിങ്ങൾക്കറിയാത്ത ഇവിടെ പ്രവാസി ഉള്ളതുകൊണ്ടാണ്,,,
    പ്രവാസികളാണ് ഇന്ത്യയുടെ സ്വർണ്ണത്തിൻറെ നാശം ഇല്ലാതെ നിലനിർത്തിക്കൊണ്ടു പോകുന്നത്,,,

  • @shalushajan247
    @shalushajan247 Месяц назад +3

    ടൈം ട്രാവൽ ചെയ്യാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ പോയി ഒരു കണ്ടെയ്നർ ലോറി നിറയെ സ്വർണം വാങ്ങി വരാമായിരുന്നു😅😮

    • @JitzyJT
      @JitzyJT Месяц назад

      ayyo valare lalithamaya agraham

    • @gopakumarcv2940
      @gopakumarcv2940 Месяц назад

      വണ്ടി ആക്സിഡൻറ് ആയി ചാവാതെ നോക്കണം😂😂

  • @ArunDas-jv8tp
    @ArunDas-jv8tp Месяц назад +4

    കച്ചവടകരെ സഹായിക്കാൻ ഉള്ള കള്ള പരസ്യങ്ങൾ..😅😅😅😅😅😅😅😅😅😅😅😅..എന്തിനാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നെ😢😢😢😢😢😢😢😢😢😢😢

    • @likelife00777
      @likelife00777 Месяц назад +1

      Gold etf aane

    • @badbadbadcat
      @badbadbadcat Месяц назад +3

      Gold എന്നത് safest investment ആണ്. ആഭരണം മാത്രമല്ല gold investment. Indian government bonds ഉണ്ട്. അത് വാങ്ങിക്ക്. In 8 years the bond will mature and you'll thank me 👍🏻

    • @aseem.6
      @aseem.6 Месяц назад +1

      Inflation left the chat 😂
      Better buy in physical form . 😊 ​@@badbadbadcat

    • @badbadbadcat
      @badbadbadcat Месяц назад

      @@aseem.6 physical form is difficult to store securely. but those who prefer that can opt that as you'll be sure the gold you paid for is physically in your custody

    • @aseem.6
      @aseem.6 Месяц назад

      @@badbadbadcat bro currency value kuranjalum present timeile value base il nalla vila physical gold inu kittu...

  • @dilbermajeed2596
    @dilbermajeed2596 27 дней назад

    സ്വർണ്ണത്തിൽ ഒരു ഹർത്താൽ കളിക്കാൻ റെഡിയാണെങ്കിൽ സ്വർണ്ണത്തിന്റെ വില കുറക്കാൻ സാധിക്കും. സ്വർണ്ണ ഹാർത്താൽ സിന്ദാബാദ്

  • @nishauh577
    @nishauh577 Месяц назад +2

    ഗ്യാസിന് വിലകുറച്ചു തരുമോ പട്ടിണി കിടന്നു ഉറുമ്പരിച്ചു മരിക്കാറായി

    • @JitzyJT
      @JitzyJT Месяц назад

      onninteyum vila kurayan pokunilla.....ippol ulalthil koodathirikkan sramikkam

  • @AbdulHakeem-v9x
    @AbdulHakeem-v9x Месяц назад +5

    സ്വർണ്ണം എത്ര വിലക്കൂടിയാലും വാങ്ങെണ്ടവർ വാങ്ങും വിൽക്കേണ്ടവർ വിൽക്കും ഒന്നിനും വിഴിയില്ലാത്തവർ കമന്റിൽ കിടന്ന് തിളയ്ക്കും 😂😅

  • @AbdulHakeem-v9x
    @AbdulHakeem-v9x Месяц назад

    സ്വർണ്ണം എത്ര വിലക്കൂടിയാലും വാങ്ങെണ്ടവർ വാങ്ങും വിൽക്കേണ്ടവർ വിൽക്കും ഒന്നിനും വിഴിയില്ലാത്തവർ കമന്റിൽ കിടന്ന് തിളയ്ക്കും 😂😅