പാൽ-പച്ചക്കറി-പയറുവർഗങ്ങളുടെ വില കൂടാനുള്ള സാമ്പത്തിക കാരണമെന്ത് ? | 24 Explainer

Поделиться
HTML-код
  • Опубликовано: 23 июн 2024
  • Why prices of milk-vegetable-legumes increasing?
    പാൽ-പച്ചക്കറി-പയറുവർഗങ്ങളുടെ വില കൂടാനുള്ള സാമ്പത്തിക കാരണമെന്ത് ? | 24 Explainer
    #explainer #24news

Комментарии • 33

  • @roshinpaulk876

    ഇന്ധന വില കുറഞ്ഞാൽ പച്ചക്കറിയുടെ വില കുറയും

  • @JTJ7933
    @JTJ7933  +11

    രണ്ടു കാര്യമാണ് യഥാർത്ഥത്തിൽ വിലക്കയറ്റത്തിന് കാരണം ഒന്നാമത് ഇവിടത്തെ ആവശ്യത്തിന് ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഉള്ള സാധനങ്ങൾ മൊത്തം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ച് ചില ആൾക്കാർ സമ്പന്നനാകാൻ ശ്രമിക്കുന്നു.... രണ്ടാമത് ചില ആൾക്കാർ അവരുടെ സ്വന്തം സംവരണ കേന്ദ്രത്തിൽ ഇത് ശേഖരിക്കുകയും അവർ മാത്രം വിതരണക്കാരൻ ആവുകയും ചെയ്യുന്നു... അതുവഴി സാധനങ്ങളുടെ വില വർധിക്കുകയും അവർ തീരുമാനിക്കുന്ന വിലയിലേക്ക് സാധനങ്ങളുടെ വില എത്തിക്കുകയും ചെയ്യുന്നു

  • @emerald.m1061

    Grow bag ൽ ഇതെല്ലാം വളരും. കുറച്ചു കൃഷി ചെയ്യുന്നത് മോശമല്ലാത്ത കാരൃമാണ്

  • @മോൺസൺ

    ഡീസലിന് വില കുറച്ചാൽ ട്രാൻസ്‌പോർട്ടഷൻ ചാർജ് കുറയുവോ ചേച്ചി

  • @dm0202
    @dm0202  +6

    മോഡിയുടെ ഗ്യാരണ്ടി.

  • @joej7028

    No production in kerala,So poisonous items coming from outside.Promote our young people for farming .

  • @rajitht161

    കിറ്റ് free ആയി തന്നപ്പോൾ അത് വാങ്ങി പിന്നീട് അതിനെ കുറ്റം പറഞ്ഞു, എന്താലേ 🤭

  • @bonymathew1717

    Anubhavikanam….sherikkum anubhavikanam….aennittum parayum….India, Europe , us ne kadathi vetti aennu …

  • @josephputhran4871

    😢India yil ellaayidathum😢😢😢

  • @shijijohnson7517

    വിദേശമലയാളികൾ കേരളത്തിൽ അങ്ങോള മിങ്ങോലംളം കിട്ടുന്ന പൈസക്ക് സ്ഥലം വാങ്ങി കെട്ടിടം പണിയുന്നു സർക്കാർ ഭൂ നികുതി കെട്ടിടനികുതി, ഭൂവില, അധാരചിലവ് എല്ലാം പലമടങ് വർധിപ്പിച്ചു വാടകയും തന്മൂലം കൂടുതലായി മൊത്തത്തിൽ സാധാരണക്കാരന്റെ വരവും ചെലവും തമ്മിൽ ഒരു കുരുക്കുകയർ ദൂരമായി എന്നുപറയാം ഒന്നാം പ്രതി സർക്കാർ തന്നെ തൊഴിലോറപ്പും പെൻഷൻ ഉം ചെറിയൊരാശ്വാസം

  • @Trader_S.F.R

    I think it's for higher inflation because of most probably youtube and instagaram ads money...

  • @sharathhc690

    Vila kurayan petuperukunath kuraykanm ellavarum krishiyil erpedanm

  • @athulphilip843

    Le BA ഇക്കണോമിക്സ് പഠിക്കുന്ന ഞാൻ : ജബ്ബ.. ജബ്ബ... 😂😂😂

  • @shon404

    Govt shd resign

  • @Abdulsamad-kj2ks

    I don't understand, why people expect everything to be cheap, all the time. Farmers also needs better life.

  • @Chettiyar_shivam

    ആഹ്ലാദിപ്പിന്‍ ആറുമാദിപ്പിന്‍😂😊😊

  • @josephputhran4871

    😂Kaaranam Nehru😂😂😂😂