ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
2 വിവാകത്തിലേയും പണ്ഡിതൻമാരോട് ഒരു അപേക്ഷ തീകൊള്ളി കൊണ്ട് തല ചൊറിയരുത് വേദനയേറിയ ശിക്ഷ നമ്മെ കാത്തിരിക്കുനൂ എന്ന് നമ്മൾ എപ്പോഴും ഓർമിക്കണം ദീൻന്റെ കാര്യത്തിൽ പിടിവാശി മാറ്റിവച്ച് സത്യം ജനങ്ങളെ ബോധിപ്പിക്കാൻ 2വിവാകത്തിലെയും നേതാകമാരും പണ്ഡിതമാരും തയ്യാറാവണം അല്ലാഹു അതിനുള്ള സന്മനസ് ഏവർക്കും നൽകുമാറാകട്ടെ ആമീൻ
ഈ ക്ലിപ്പ് കട്ട് മുറിക്കൽ പരിപാടി സമസ്തക്കാരുടെതായിരുന്നു അവരുടെ ഇതുപോലെത്തെ തരികിടകൾ കണ്ടിട്ടാണ് ഞങ്ങളൊക്കെ മുജാഹിദിലേക്ക് വന്നത് ഇപ്പോൾ അതേ പരിപാടി K N M തുടങ്ങി സക്രിയ സലാഹി പറഞ്ഞപോലെ സംഘടനാ പ്രാധാന്യം കാണുന്നവർ അതിന്റെ പിന്നാലെ പോകും ആദർശമാണ് വലുതെങ്കിൽ തൗഹീദ് ഉള്ളവരുടെ കൂടെ നിൽക്കും ഇൻഷാ അള്ളാ
ഇസ്തിംതാഇൽ ഇസ്തിആനത്ത് പെടും എന്നതല്ലല്ലോ സംശയം ആ പെടുന്ന ഇസ്തിആനത്തിൽ ശിർക്കല്ലാത്തതുണ്ടോ എന്നതല്ലെ മഹാനായ പണ്ഡിതാ ഇവിടെ പ്രശ്നം. അതില്ലെങ്കിൽ നാസർ സുല്ലമി ചോദിച്ച ചോദ്യത്തിന് ഇന്നാ പിടിച്ചോ ആയത്ത് എന്ന് പറഞ്ഞ് ഇത് ഓതിയത് എന്തിനായിരുന്നു. ഇനി ഇതിൽ തെളിവില്ലെങ്കിൽ വേറെ തെളിവ് എവിടെ? വേറെ ആയത്ത് എവിടെ?
അതാണ് പറഞ്ഞത്. ശ്രദ്ധിച്ച് കേൾക്കുക. പറയപ്പെട്ട ആയത്തിൻ്റെ ആശയം : "ജിന്നുകളും മനുഷ്യനും പരസ്പരം ഉപകാരം എടുത്തു (الاستمتاع). അവർ നരകത്തിൽ ശാശ്വതരാണ് ...." ശേഷം അല്ലാഹു പറയുന്നു : الا ما شاء الله (അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ) എന്ന്. ഇതിന് ഇബ്നു അബ്ബാസ് (റ) നൽകിയ തഫ്സീർ الا من شاء الله (അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ) എന്നാണ്. അതായത് ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നും പരസ്പരം ഉപകാരമെടുത്തവരിൽ (الاستمتاع നടത്തിയവരിൽ) അല്ലാഹു ഉദ്ദേശിച്ചവർ നരകത്തിൽ ശാശ്വതരല്ല എന്ന്. അതായത് ഇവിടെ പറഞ്ഞ الاستمتاعൽ ശിർക്കല്ലാത്തത് ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് എന്നാണ് ഫൈസൽ മൗലവി പറഞ്ഞത്.
പിന്നെ മനസ്സിലാക്കേണ്ടത്, ശിർക്കാണെങ്കിലും വസീലത്തു ശിർക്കാണെങ്കിലും ചെയ്യാൻ പാടില്ലാത്ത പാപമാണ്. രണ്ടും നരകത്തിലേക്കുള്ള വഴിയാണ്. ഒന്ന് മറ്റൊന്നിനേക്കാൾ വളരെ ഗൗരവമേറിയതെന്ന് മാത്രം.
@@muhammadanasp3825 ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
@@muhammadanasp3825ഇസ്ത്തിൻതായിൽ ശിർക്കയതും ശിർക്ക് അല്ലാത്തതും ഉണ്ട് എന്നതിൽ ആർക്കാണ് സംശയം, ഇസ്തിൻത്താഇൽ പെട്ട ഇസ്തിആനത്തിൽ ശിർക്കായതും ശിർക്ക് അല്ലാത്തതും ഉണ്ടോ എന്നതാണ് ഇവിടത്തെ ചർച്ചാവിഷയം തന്നെ, അതാണ് നാസർ സുല്ലമി ചോദിച്ചതും ശിർക്ക് അല്ലാത്തതിന് അപ്പൊ തെളിവ് ഒന്നും ഇല്ലലേ ❓ സംവാദ അവലോകനത്തിൽ tk ashraf പറഞ്ഞത് എന്തായിരുന്നു, ആയത്ത് ചോദിച്ചു ആയത്ത് മണി മണി ആയി പറഞ്ഞു, തഫ്സീർ പറഞ്ഞു സ്വാഹാബിയെ പറഞ്ഞു എന്നല്ലേ അപ്പോ അതൊക്കെ കളവായിരുന്നോ ❓
സുഹൃത്തേ, ഇബ്ൻ അബ്ബാസ് തങ്ങൾ പറഞ്ഞ ( അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ) ആരെ കുറിച്ചാണ് എന്ന് തഫ്സീർ കുർത്തുബിയിൽ തൊട്ടടുത്ത വാചകത്തിൽ ഉണ്ടല്ലോ!! അതു ശിർക്ക് ചെയ്തു മരിക്കുന്നതിന് മുമ്പ് മുസ്ലിമാകുന്ന ആളുകളാണ്. അതു ഫൈസൽ മുസ്ലിയാർ കണ്ടില്ലേ. അതു വായിക്കാതെ ഇബ്ൻ അബ്ബാസ് തങ്ങൾ പറയാത്ത സ്വന്തം വ്യാഖ്യാനം കൊടുത്തത് എന്തിന്??. അല്ലെങ്കിലും ഈ ആയത്തിൽ പിശാചിനോടുള്ള ഇസ്തിമതാഅതാണല്ലോ പറയുന്നത്. അങ്ങനെയുള്ള അഹ്ലു തൗഹീദ് ഉണ്ടോ?? പിശാചിനോട് സഹായം തേടുന്നവർ എങ്ങനെയാണ് അഹ്ല് തൗഹീദാകുന്നത്???? കഷ്ടം
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ ഏത് സൃഷ്ടികളിലൂടെ പ്രതീക്ഷിച്ചാലും,അത് ശിർക്കാണ്....ഇതിൽ ഉൾപ്പെട്ട ഒരു കാര്യവും,അള്ളാഹു അവന്റെ സൃഷ്ടികൾക്ക് നൽകുകയില്ല,ഇതാണ് അടിസ്ഥാനമായി മനസ്സിലാക്കേണ്ടത്. അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കുകൾക്കും,ജിന്നുകൾക്കുമുള്ളതെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ശിർക്കിലാണ്.... എന്നാൽ അദൃശ്യമായി സഹായം ചോദിക്കേണ്ടത് അള്ളാഹുവിനോട് മാത്രമാണ്,അതിന് ഉത്തരം നൽകുന്നവനും അള്ളാഹു മാത്രമാണ്.... അദൃശ്യരായ പരിധിക്കുള്ളിലുള്ള സൃഷ്ടികൾക്ക് മനുഷ്യന്റെ നിയ്യത്ത് അറിയില്ലെങ്കിലും, മനുഷ്യന്റെ വിളി കേഴ്ക്കും, പക്ഷേ അവർക്ക് ഉത്തരം നൽകാൻ സാധിക്കില്ല...കാരണം പരിധിയും,പരിമിതിയുമില്ലാതേയും,അദൃശ്യനായിക്കൊണ്ടും,അള്ളാഹു മനുഷ്യന് അഥീനപ്പെടുത്തി കൊടുത്ത കഴിവിലൂടെ അദൃശ്യരായ സൃഷ്ടികൾ അവിടെ ഉണ്ടെന്ന് കാണുകയോ,അവരോട് സംസാരിക്കുകയോ ചെയ്യാതേയും,അവർ ഉണ്ടായിരിക്കാമെന്ന് കരുതി അവരെ വിളിച്ചാൽ,ആ വിളിക്ക് അവർ ഉത്തരം നൽകുകയില്ലായെന്ന് തീർച്ചയാണ്...കാരണം അദൃശ്യമായി വിളി കേട്ട് അതിന് ഉത്തരം നൽകുന്നവൻ അള്ളാഹു മാത്രമാണ്.. ഇതുകൊണ്ടുതന്നെ, ഈ കഴിവ് അവന്റെ സൃഷ്ടികളിൻ ഒരാൾക്കും അവൻ നൽകുകയില്ല... ഇത് കാരണത്താൽ അവിടെ ഉണ്ടായിരിക്കാൻ സാധ്യതയുള്ള മലക്കുകളും,ജിന്നുകളും വിളി കേഴ്ക്കുമെന്നല്ലാതെ ഉത്തരം നൽകാൻ അവർക്ക് സാധിക്കില്ല... അങ്ങിനെ ഉത്തരം നൽകുമെന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഇത് ശിർക്കല്ലാതെ മറ്റൊന്നുമല്ല....
നിങ്ങൾ കൊണ്ടുവന്ന ഒരു പിഴച്ച വാദമുണ്ട് ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും ശിർക്കല്ല അതിൽ വസീല ആയത് ണ്ട് അതുകൊണ്ട് എല്ലാം ഹറാമാണ് ഈയൊരു വാദത്തിനാണ് നിങ്ങൾ മറുപടി പറയേണ്ടത് അല്ലാതെ ഇസ്തിംതാഇൽ എല്ല മറുപടി പറയേണ്ടത്
ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
മരിച്ചവർക്ക് ഈ ലോകവുമായിട്ട് യാതൊരു ബസവും ഇല്ല. മരിച്ച ജിന്നും അങ്ങനെ തന്നെ. എന്നാൽ ജീവിച്ചിരിക്കുന്ന ജിന്ന് മനുഷ്യനെ കാണുന്നു കേൾക്കുന്നു. അത് കൊണ്ട് മരണപ്പെട്ട മനുഷ്യനും ജീവിച്ചിരിക്കുന്ന ജിന്നും ഒരു പോലെയല്ല.
മിനൽ ജിന്നതി വാന്നാസ്. ജിന്നിനെ സൃഷ്ടിച്ചതും അല്ലാഹുവിനെ ആരാധിക്കാൻ പിശാജ് ജിന്ന് വർഗ്ഗത്തിൽ പെട്ടവൻ ആണ് അവനിൽ നിന്ന് ശരണം തേടണം അല്ലാഹുവിനോട് ദിവസം വേണം അപ്പോൾ ജിന്ന് എന്നും വേണം. തേടാൻ അല്ല എന്ന് മാത്രം

അഭൗതികമായ ജിന്നിന്നോട് മാത്രമല്ല ശിവൻ പാർവതി വിഷ്ണു യേശു മുഹിയുദ്ദിൻ ശൈഖ് മമ്പറം തങ്ങൾ CM അങ്ങനെയുള്ളവർ 15 - 11.24ന് അഭൗതികമാണെങ്കിൽ ഇവരുടെ ഒക്കെ ഭക്തൻമ്മർ എങ്ങനെയാണ് ഉപകാരം എടുക്കുന്നത്. പിൻകുറിപ്പ്:- ഉപാകര സ്മരണക്ക് - മാതൃഭൂമി - മനോരമ
@@MUHAMMEDALI-99. ഭൗതികം പോലുള്ള വാക്കുകൾ ദീനിൽ പിന്നീട് രൂപപെട്ടു വന്നതാണ് തർക്കശാസ്ത്രത്തിൻ്റെ ഫലമായി ഒരു വിശ്വാസിയെ സംബന്ധിച്ച് തൻ്റെ മുന്നിൽ നിൽകുന്ന സ്വന്തക്കാരിൽ നിന്ന് പോലും ഒരു സഹായം കിട്ടണമെങ്കിൽ പോലും അള്ളാ ഉദ്ദേശിക്കണം അത് കൊണ്ട് തന്നെയാണ് നമ്പിസ വാഹനപുറത്തു നിന്ന് ഒരു വസ്തു ചാടിയാൽ അത് എടുക്കാൻ താഴെ നിൽക്കുന്നവരോട് സഹായം തേടരുതു എന്ന പോലുള്ള ഹദീസുകൾ ഇത് ഒരു Spirit ആണ് - പിന്നെയല്ലെ അഭൗതിക അള്ള ഉദ്ദേശിച്ചാൽ കരിംതല്ലിനും സഹായിക്കാൻ കഴിയും
@@MUHAMMEDALI-99. അഭൗതികമയാലും ഭൗതികമായാലും അള്ളാഹു അല്ലാ ത്ത ഒന്നിന്നോട് പ്രർഥന ലാഇലാഹ ഇല്ലള്ള എന്നതിൽ യഥാർത്ത വിശ്വാസമുള്ള വന്നോട് ആവശ്യം ഇല്ല - സങ്കേതികപദങ്ങളിൽ കാര്യമില്ല - ഈ പദങ്ങൾ പിന്നീട് രൂപപ്പെട്ട് വന്നതല്ലേ? അതുകൊണ്ട് ഇനിയും മാറും - ചോദ്യങ്ങൾ, കൽപനആവാം കേണഅപേക്ഷ അള്ളാ നോട് - മുന്നിൽ നിൽക്കുന്ന രാജാവിനോടും അങ്ങുന്നേ എന്നേ രക്ഷിക്കണേ എന്നു ഒരു ദൃഢവിശ്വാസിയിൽ നിന്ന് വരില്ല സഹാബിത്തിൻ്റെ ജീവിതത്തിൽ എത്രയോ ഉദ:- ഉണ്ട് ആതാണ് ആത്മാഭിമാനം
നാസർ സുല്ലമി തെളിവ് ചോദിച്ചത് വസീലത്ത് ശിർക്കിന് തെളിവുണ്ടോ എന്നാണ് നിങ്ങൾ അവിടെ മറുപടി പറഞ്ഞത് വസീലത്ത് ശിർക്കിൻ ആണോ അല്ലെങ്കിൽ ഇസ്തിംതാഇനു ആണോ അത് ആദ്യം പറയുക നിങ്ങൾ പറയുന്നത് പ്രകാരം വസീലത്ത് ശിർക്കിന് ഇതുവരെയും അങ്ങനെയാണെങ്കിൽ നിങ്ങൾ മറുപടി പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാകുന്നത്
വസീലതു ശിർക്ക് എന്ന പദത്തിൽ പിടിച്ചു രക്ഷപ്പെടാനാണ് KNM ശ്രമിക്കുന്നത്. മനുഷ്യർ ജിന്നുകളുമായി നടത്തുന്ന ഇസ്തിംതാഇൽ ശിർക്കല്ലാത്തതും ഉണ്ട് എന്നതാണ് തെളിയേണ്ടത്. ആ കാര്യം പ്രസ്തുത ആയത്തിൻ്റെ വ്യാഖ്യാനത്തിൽ ഖുർതുബി രേഖപ്പെടുത്തിയിട്ടുണ്ട്. വസീലതു ശിർക്ക് എന്ന പദം പിന്നീട് പ്രയോഗത്തിൽ വന്നതാണ്. മനുഷ്യർ ചെയ്യുന്ന ഹറാമുകളിൽ ചിലത് ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത് പോകുന്ന വൻ കുറ്റമായിരിക്കും.
നബി ആരോടെങ്കിലും ജിനിനോട് ( പിശാചേനോട് ) സഹായം ചോദിക്കാൻ കല്പിച്ചിട്ടുടോ? നബി പഠിപ്പിക്കാത്ത വിഷയം എടുത്തു ആർക്കും പ്രയോജനം ഇല്ലാത്ത വിഡ്ഢിത്തങ്ങൾ വിളിച്ചു പറയുന്നത് എന്തിനു? ഇബ്‌ലീസ് നോടും അവന്റെ സന്തത്തികള്ളോടും സഹായം ചോദിക്കുന്ന നിങ്ങൾ ക്കു വട്ട് ആണ്.
@@Rifutty അത് മനസ്സിലായി കേൾക്കുന്നവർക്കു വട്ട് ആണ് എന്ന് വിചാരിച്ചു സമാധാനിച്ചിരിക്കുക. നബി ചരിയ അറിയാത്ത വിസ്‌ടം മൗലവിമാർ. അതിനെ ഏറ്റു പിടിക്കാൻ കുറെ ദീൻ അറിയാത്ത വരും
ഫൈസൽ മൗലവീ നിങ്ങൾ എത്ര ഉരുണ്ടാലും കോഴിച്ചെനയിൽ വെച്ച് നിങ്ങൾ സൂറ:അൻആം 128 ആം ആയത് ഓതിയത് ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ ചോദ്യങ്ങളിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന് തെളിയിക്കാനാണ്. വസീലത് ശിർക് എന്ന വാക്കിനെ കുറിച്ചല്ല പ്രത്യുത സംവാദത്തിന്റെ ടോപ്പിക്ക് തന്നെയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും അഭൗതികവും ആയ ജിന്നകളോട് മനുഷ്യൻ നടത്തുന്ന സഹായ ചോദ്യങ്ങളിൽ വസീലത് ശിർക് ഉണ്ട് എന്ന് പറയാനാണ്. സംവാദ വിഷയം ഇസ്തിംതാഅ ആയിരുന്നില്ല. നിങൾ വീണ്ടും വീണ്ടും ഉരുളുകയാണ്
അങ്ങനൊന്നും ചോദിക്കരുത് നായിനെക്കുറിച്ച് ചോദിച്ചാൽ കഴുതന കുറച്ചു പറഞ്ഞ് ശീലമുള്ള പെരും നുണയനായ ഫൈസൽ മുജാഹിദുകളുടെ സംബന്ധിച്ചവർക്ക് ദൈവമാണ്👍👍👍 ആയതിനാൽ ദൈവം കളവ് പറയുമ്പോൾ ചോദ്യം ചെയ്യരുത് 🤣🤣🤣
ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
സുഹൃത്തേ, ഇബ്ൻ അബ്ബാസ് തങ്ങൾ പറഞ്ഞ ( അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ) ആരെ കുറിച്ചാണ് എന്ന് തഫ്സീർ കുർത്തുബിയിൽ തൊട്ടടുത്ത വാചകത്തിൽ ഉണ്ടല്ലോ!! അതു ശിർക്ക് ചെയ്തു മരിക്കുന്നതിന് മുമ്പ് മുസ്ലിമാകുന്ന ആളുകളാണ്. അതു ഫൈസൽ മുസ്ലിയാർ കണ്ടില്ലേ. അതു വായിക്കാതെ ഇബ്ൻ അബ്ബാസ് തങ്ങൾ പറയാത്ത സ്വന്തം വ്യാഖ്യാനം കൊടുത്തത് എന്തിന്??. അല്ലെങ്കിലും ഈ ആയത്തിൽ പിശാചിനോടുള്ള ഇസ്തിമതാഅതാണല്ലോ പറയുന്നത്. അങ്ങനെയുള്ള അഹ്ലു തൗഹീദ് ഉണ്ടോ?? പിശാചിനോട് സഹായം തേടുന്നവർ എങ്ങനെയാണ് അഹ്ല് തൗഹീദാകുന്നത്???? കഷ്ടം
ഇവന്മാർ എന്ത് ദീനാ പഠിപ്പിക്കുന്നത്.. മുജാഹിതുക്കളെ നശിപ്പിക്കാൻ ഇവന്റെ ശിർക്കും വസീലത്തു ശിർക്കും.... ഇവനൊക്കെ ഓരോ വിഷയം വേണം എന്നിട്ട് ഷൈൻ ചെയ്യാൻ...
വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണ് എങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്...???
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒന്നാണ് എങ്കിൽ ഈ മനുഷ്യന് തൗഹീദ് എന്നാൽ എന്താണ്....???
മുഹ്‌യു ദീൻശൈഖിന്റെ ബറക്കത്ത് കൊണ്ട് പാവങ്ങളെ വഴി തെറ്റിച്ചു കൊണ്ടിരിക്കുന്ന മുജാഹിദ് വിഭാഗത്തെ തകർക്കണംഅല്ലാ.... ശിർക്കിന്റെയും തൗഹീദിന്റെയും പേര് പറഞ്ഞ് മുസ്ലിംമീങ്ങളെ മുശ്ര രിഖ് ആ കുന്ന മുജാഹിദ് വിഭാഗത്തെ തകർക്കണംഅല്ലാ......
ഇസ്തിംതാഅ പലവിധമുണ്ട് എന്ന് പറഞാൽ ഇസ്തിആനത്ത് ശിർക്കല്ലെന്ന് വരുമോ? ഇല്ലാമൻ ശാഅല്ലാഹ് എന്ന ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനം മരിക്കുന്നതിന് മുന്പ് വിശ്വസിച്ചവർ എന്നാണ്. ആ ആയത് തന്നെ അവിശ്വാസികളെ കുറിച്ചും അവരെ വഴിപിഴച്ച പിശാചുക്കളെ കുറിച്ചുമാണ് അതിൽ അഹ്ലുതൗഹീദിനെ കണ്ടു പിടിക്കുന്ന താങ്കൾ പഠിപ്പിക്കുന്ന കുട്ടികളെ കുറിച്ചാണെന്റെ വേദന
വർഷങ്ങളായി നിങ്ങളെ ഈ വിഷയത്തിൽ കുറ്റപ്പെടുത്തിയിട്ട്, ഇപ്പോഴാണല്ലോ നിങ്ങൾ വാ തുറന്നത്...😅😅എങ്കിൽ വാ ഫൈസലേ, നിങ്ങളോട് നേരിട്ട് ചർച്ചക്ക് വിളിച്ചിട്ട് എന്താ വരാത്തത്??? നിങ്ങൾ ഭയപ്പെടുന്നു, മുജാഹിതുകളുടെ മുന്നിൽ വരില്ല... കുതന്ത്രം മാത്രമാണ് നിങ്ങളുടെ കൈമുതൽ.
@@muhamedziyad4166 കൂടെ ഉള് ളപാവങ്ങളേ പിടിച്ച് നിർത്താൻ നോക്കുകയാണ് ഇസ്തിംതാവും ഇസ്തിഹാനത്തും പറഞ്ഞ്. ഈ ഉരുളൽ ജിന്നിനെകറിച്ച് അർദ്ധജ്ഞാനം ഉള്ളവരുടെ മനസ്സിനെ സ്വാധീനിച്ചേക്കാം.
@abdulrahimanchaithotam2527 ദൃശ്യനായ ജീവിച്ചിരിപ്പുള്ള മനുഷ്യരോട് സഹായം തേടുന്നതിൽ മുഹമ്മദ് നബി (സ) യിൽ ഉത്തമ ഉദാഹരണവും മാതൃകയുമുണ്ട് . ജിന്നുകളോടോ മരിച്ചവരോടോ ഒക്കെ തേടുന്നതിൽ പ്രവാചകനിൽ (സ)യിൽ മാതൃകയുണ്ടെങ്കിൽ ഒരു 10 ഉദാഹരണമെങ്കിലും ഇവിടെ നൽകുക..
@@sheriefchannanath8916 ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
👍🏼🌹ബാറക്കല്ലഹ് . ഫൈസൽ മൗലവിക് allhahu ദീർഗായുസ് നൽകട്ടെ ആമീൻ 💚🌹
ആമീൻ
ആമീൻ
ദീർഘായുസ്സ് ഏതായാലും പടച്ചവൻ കൊടുക്കട്ടെ കാരണം തിരുത്താനുള്ള സമയം നീട്ടി കിട്ടുമല്ലോ😂
ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും
അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
@@abdulfathahfathah4682 knm മരിച്ചവരോട് ഇസ്തിംതാഅ നടത്താറുണ്ടോ? അല്ലെങ്കിൽ മനുഷ്യരാരെങ്കിലും അങ്ങനെ നടത്തിയിട്ടുണ്ടോ
KNM നേതാക്കൾ കരുതി കൂട്ടി തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മനസ്സിലാകുന്നത്.
സൂപ്പർ വിശദീകരണം 👍👍
ഫൈസൽ മുസലിയാറു കൂട്ടർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
ആമീൻ
ആമീൻ
ആമീൻ
ماشاء الله
ماشاالله جزاك الله خيرا يامولوي
2 വിവാകത്തിലേയും പണ്ഡിതൻമാരോട് ഒരു അപേക്ഷ തീകൊള്ളി കൊണ്ട് തല ചൊറിയരുത് വേദനയേറിയ ശിക്ഷ നമ്മെ കാത്തിരിക്കുനൂ എന്ന് നമ്മൾ എപ്പോഴും ഓർമിക്കണം ദീൻന്റെ കാര്യത്തിൽ പിടിവാശി മാറ്റിവച്ച് സത്യം ജനങ്ങളെ ബോധിപ്പിക്കാൻ 2വിവാകത്തിലെയും നേതാകമാരും പണ്ഡിതമാരും തയ്യാറാവണം അല്ലാഹു അതിനുള്ള സന്മനസ് ഏവർക്കും നൽകുമാറാകട്ടെ ആമീൻ
കോഴിച്ചെന സംവാദവും പത്തപ്പെരിയം സംവാദവും മുഴുവനായി കേട്ടവർക്ക് ശരിക്കും മനസ്സിലാകും ഫൈസൽ മൗലവിക്കെതിരെയാണ് ദുർവ്യാഖ്യാനം ഉണ്ടാക്കിയത് എന്ന്
ഈ ക്ലിപ്പ് കട്ട് മുറിക്കൽ പരിപാടി സമസ്തക്കാരുടെതായിരുന്നു അവരുടെ ഇതുപോലെത്തെ തരികിടകൾ കണ്ടിട്ടാണ് ഞങ്ങളൊക്കെ മുജാഹിദിലേക്ക് വന്നത് ഇപ്പോൾ അതേ പരിപാടി K N M തുടങ്ങി സക്രിയ സലാഹി പറഞ്ഞപോലെ സംഘടനാ പ്രാധാന്യം കാണുന്നവർ അതിന്റെ പിന്നാലെ പോകും ആദർശമാണ് വലുതെങ്കിൽ തൗഹീദ് ഉള്ളവരുടെ കൂടെ നിൽക്കും ഇൻഷാ അള്ളാ
Evare kanmbi lhanth idanam
👍👍👍👍
മർകസ് ദവ, സർക്കസ് ദവക്കാരെ, നിങ്ങള് ശിർകിൽ ആയത് അറിഞ്ഞില്ല അല്ലെ? ഇയ്യാക നസ്തഹീനിലെ മാത്രത്തിൽ നിന്ന് മനുഷ്യനെ ഒഴിവാക്കിയതോടെ നിങ്ങള് കൊടിയ ശിർക്കിലായി. മനുഷ്യനെ ആ ഇസ്തിആനത്തിൽ നിങ്ങള് അല്ലാഹുവിൻ്റെ പങ്ക്കാരനാക്കി. നഉദുബില്ലാഹ്. 😢😢
Alhamdulillah 🤲
തൗഹിദ് ഉഷാറായി വരുന്നുണ്ട്. നിങ്ങൾ തമ്മിൽ തല്ലി ചാകും
വിസ്‌ഡത്തിന്റെ ശക്തമായ മുന്നേറ്റം തടയാൻ കുത്തി തിരിപ്പു മായി knm മർകസ് ദവ കൂട്ടു കെട്ടുകൾ
ഇസ്തിംതാഇൽ ഇസ്തിആനത്ത് പെടും എന്നതല്ലല്ലോ സംശയം ആ പെടുന്ന ഇസ്തിആനത്തിൽ ശിർക്കല്ലാത്തതുണ്ടോ എന്നതല്ലെ മഹാനായ പണ്ഡിതാ ഇവിടെ പ്രശ്നം. അതില്ലെങ്കിൽ നാസർ സുല്ലമി ചോദിച്ച ചോദ്യത്തിന് ഇന്നാ പിടിച്ചോ ആയത്ത് എന്ന് പറഞ്ഞ് ഇത് ഓതിയത് എന്തിനായിരുന്നു. ഇനി ഇതിൽ തെളിവില്ലെങ്കിൽ വേറെ തെളിവ് എവിടെ? വേറെ ആയത്ത് എവിടെ?
അതാണ് പറഞ്ഞത്. ശ്രദ്ധിച്ച് കേൾക്കുക.
പറയപ്പെട്ട ആയത്തിൻ്റെ ആശയം :
"ജിന്നുകളും മനുഷ്യനും പരസ്പരം ഉപകാരം എടുത്തു (الاستمتاع). അവർ നരകത്തിൽ ശാശ്വതരാണ് ...."
ശേഷം അല്ലാഹു പറയുന്നു :
الا ما شاء الله
(അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ) എന്ന്.
ഇതിന് ഇബ്നു അബ്ബാസ് (റ) നൽകിയ തഫ്സീർ
الا من شاء الله
(അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ) എന്നാണ്.
അതായത് ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നും പരസ്പരം ഉപകാരമെടുത്തവരിൽ (الاستمتاع നടത്തിയവരിൽ) അല്ലാഹു ഉദ്ദേശിച്ചവർ നരകത്തിൽ ശാശ്വതരല്ല എന്ന്. അതായത് ഇവിടെ പറഞ്ഞ الاستمتاعൽ ശിർക്കല്ലാത്തത് ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് എന്നാണ് ഫൈസൽ മൗലവി പറഞ്ഞത്.
പിന്നെ മനസ്സിലാക്കേണ്ടത്, ശിർക്കാണെങ്കിലും വസീലത്തു ശിർക്കാണെങ്കിലും ചെയ്യാൻ പാടില്ലാത്ത പാപമാണ്. രണ്ടും നരകത്തിലേക്കുള്ള വഴിയാണ്. ഒന്ന് മറ്റൊന്നിനേക്കാൾ വളരെ ഗൗരവമേറിയതെന്ന് മാത്രം.
@@muhammadanasp3825
ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും
അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
@@muhammadanasp3825ഇസ്ത്തിൻതായിൽ ശിർക്കയതും ശിർക്ക് അല്ലാത്തതും ഉണ്ട് എന്നതിൽ ആർക്കാണ് സംശയം, ഇസ്തിൻത്താഇൽ പെട്ട ഇസ്തിആനത്തിൽ ശിർക്കായതും ശിർക്ക് അല്ലാത്തതും ഉണ്ടോ എന്നതാണ് ഇവിടത്തെ ചർച്ചാവിഷയം തന്നെ, അതാണ് നാസർ സുല്ലമി ചോദിച്ചതും
ശിർക്ക് അല്ലാത്തതിന് അപ്പൊ തെളിവ് ഒന്നും ഇല്ലലേ ❓
സംവാദ അവലോകനത്തിൽ tk ashraf പറഞ്ഞത് എന്തായിരുന്നു, ആയത്ത് ചോദിച്ചു ആയത്ത് മണി മണി ആയി പറഞ്ഞു, തഫ്സീർ പറഞ്ഞു സ്വാഹാബിയെ പറഞ്ഞു എന്നല്ലേ
അപ്പോ അതൊക്കെ കളവായിരുന്നോ ❓
സുഹൃത്തേ, ഇബ്ൻ അബ്ബാസ് തങ്ങൾ പറഞ്ഞ ( അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ) ആരെ കുറിച്ചാണ് എന്ന് തഫ്സീർ കുർത്തുബിയിൽ തൊട്ടടുത്ത വാചകത്തിൽ ഉണ്ടല്ലോ!! അതു ശിർക്ക് ചെയ്തു മരിക്കുന്നതിന് മുമ്പ് മുസ്ലിമാകുന്ന ആളുകളാണ്. അതു ഫൈസൽ മുസ്ലിയാർ കണ്ടില്ലേ. അതു വായിക്കാതെ ഇബ്ൻ അബ്ബാസ് തങ്ങൾ പറയാത്ത സ്വന്തം വ്യാഖ്യാനം കൊടുത്തത് എന്തിന്??.
അല്ലെങ്കിലും ഈ ആയത്തിൽ പിശാചിനോടുള്ള ഇസ്തിമതാഅതാണല്ലോ പറയുന്നത്. അങ്ങനെയുള്ള അഹ്ലു തൗഹീദ് ഉണ്ടോ??
പിശാചിനോട് സഹായം തേടുന്നവർ എങ്ങനെയാണ് അഹ്ല് തൗഹീദാകുന്നത്????
കഷ്ടം
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങൾ ഏത് സൃഷ്ടികളിലൂടെ പ്രതീക്ഷിച്ചാലും,അത് ശിർക്കാണ്....ഇതിൽ ഉൾപ്പെട്ട ഒരു കാര്യവും,അള്ളാഹു അവന്റെ സൃഷ്ടികൾക്ക് നൽകുകയില്ല,ഇതാണ് അടിസ്ഥാനമായി മനസ്സിലാക്കേണ്ടത്. അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കുകൾക്കും,ജിന്നുകൾക്കുമുള്ളതെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ശിർക്കിലാണ്....
എന്നാൽ അദൃശ്യമായി സഹായം ചോദിക്കേണ്ടത് അള്ളാഹുവിനോട് മാത്രമാണ്,അതിന് ഉത്തരം നൽകുന്നവനും അള്ളാഹു മാത്രമാണ്....
അദൃശ്യരായ പരിധിക്കുള്ളിലുള്ള സൃഷ്ടികൾക്ക് മനുഷ്യന്റെ നിയ്യത്ത് അറിയില്ലെങ്കിലും, മനുഷ്യന്റെ വിളി കേഴ്ക്കും, പക്ഷേ അവർക്ക് ഉത്തരം നൽകാൻ സാധിക്കില്ല...കാരണം പരിധിയും,പരിമിതിയുമില്ലാതേയും,അദൃശ്യനായിക്കൊണ്ടും,അള്ളാഹു മനുഷ്യന് അഥീനപ്പെടുത്തി കൊടുത്ത കഴിവിലൂടെ അദൃശ്യരായ സൃഷ്ടികൾ അവിടെ ഉണ്ടെന്ന് കാണുകയോ,അവരോട് സംസാരിക്കുകയോ ചെയ്യാതേയും,അവർ ഉണ്ടായിരിക്കാമെന്ന് കരുതി അവരെ വിളിച്ചാൽ,ആ വിളിക്ക് അവർ ഉത്തരം നൽകുകയില്ലായെന്ന് തീർച്ചയാണ്...കാരണം അദൃശ്യമായി വിളി കേട്ട് അതിന് ഉത്തരം നൽകുന്നവൻ അള്ളാഹു മാത്രമാണ്..
ഇതുകൊണ്ടുതന്നെ,
ഈ കഴിവ് അവന്റെ സൃഷ്ടികളിൻ ഒരാൾക്കും അവൻ നൽകുകയില്ല...
ഇത് കാരണത്താൽ അവിടെ ഉണ്ടായിരിക്കാൻ സാധ്യതയുള്ള മലക്കുകളും,ജിന്നുകളും വിളി കേഴ്ക്കുമെന്നല്ലാതെ ഉത്തരം നൽകാൻ അവർക്ക് സാധിക്കില്ല...
അങ്ങിനെ ഉത്തരം നൽകുമെന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഇത് ശിർക്കല്ലാതെ മറ്റൊന്നുമല്ല....
അപ്പോൾ ജിന്നൂരി അല്ല. ഹദീസ് നിഷേധികളായ knm ആണല്ലേ.
@@musthafakalathil5140
ഞാൻ KNM ആണെന്ന് എങ്ങിനെ മനസ്സിലായി...???
@musthafakalathil5140
മറുപടിയെവിടെ....???
Cഫൈസൽ മൗലവിയെ തിരുത്താൻ നിങ്ങൾ വളർന്നിട്ടില്ല.
@@habeebakannacheth9635
ഫൈസൽ മൗലവി എന്റെ ഗുരുക്കന്മാരിലെ ഒരാളാണ്....
നിങ്ങൾ കൊണ്ടുവന്ന ഒരു പിഴച്ച വാദമുണ്ട് ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും ശിർക്കല്ല
അതിൽ വസീല ആയത് ണ്ട് അതുകൊണ്ട് എല്ലാം ഹറാമാണ്
ഈയൊരു വാദത്തിനാണ് നിങ്ങൾ മറുപടി പറയേണ്ടത്
അല്ലാതെ ഇസ്തിംതാഇൽ എല്ല മറുപടി പറയേണ്ടത്
ഹറാം എന്നാൽ ചെയ്യ എന്നാണോ അർത്ഥം ബായ്
ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും
അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
Marichavarodulla thettam karyakarnghalkk appuramanu, athukond shirkkanu@@abdulfathahfathah4682
മരിച്ചവർക്ക് ഈ ലോകവുമായിട്ട് യാതൊരു ബസവും ഇല്ല. മരിച്ച ജിന്നും അങ്ങനെ തന്നെ. എന്നാൽ ജീവിച്ചിരിക്കുന്ന ജിന്ന് മനുഷ്യനെ കാണുന്നു കേൾക്കുന്നു. അത് കൊണ്ട് മരണപ്പെട്ട മനുഷ്യനും ജീവിച്ചിരിക്കുന്ന ജിന്നും ഒരു പോലെയല്ല.
അതുകൊണ്ട്? ബാക്കി കൂടി പറയൂ!
നാസർ സുല്ലമി തെളിവ് ചോദിച്ചത് വസീലത്ത് ശിർക്ക് ആണ് തെളിവ് ചോദിച്ചത്
നാസർ സുല്ലമിയും AR സലഫിയെയും പടച്ചോൻ മൂലക്കിരുത്തി
എന്തായാലും ജിന്നിന്നെ വിടാൻ ഉദ്ദേശ്യമില്ല -
മിനൽ ജിന്നതി വാന്നാസ്. ജിന്നിനെ സൃഷ്ടിച്ചതും അല്ലാഹുവിനെ ആരാധിക്കാൻ പിശാജ് ജിന്ന് വർഗ്ഗത്തിൽ പെട്ടവൻ ആണ് അവനിൽ നിന്ന് ശരണം തേടണം അല്ലാഹുവിനോട് ദിവസം വേണം അപ്പോൾ ജിന്ന് എന്നും വേണം. തേടാൻ അല്ല എന്ന് മാത്രം
മിനൽ ജിന്നതി വാന്നാസ്. ജിന്നിനെ സൃഷ്ടിച്ചതും അല്ലാഹുവിനെ ആരാധിക്കാൻ പിശാജ് ജിന്ന് വർഗ്ഗത്തിൽ പെട്ടവൻ ആണ് അവനിൽ നിന്ന് ശരണം തേടണം അല്ലാഹുവിനോട് ദിവസം വേണം അപ്പോൾ ജിന്ന് എന്നും വേണം. തേടാൻ അല്ല എന്ന് മാത്രം
അഭൗതികമായ ജിന്നിന്നോട് മാത്രമല്ല ശിവൻ പാർവതി വിഷ്ണു യേശു മുഹിയുദ്ദിൻ ശൈഖ് മമ്പറം തങ്ങൾ CM അങ്ങനെയുള്ളവർ
15 - 11.24ന് അഭൗതികമാണെങ്കിൽ ഇവരുടെ ഒക്കെ ഭക്തൻമ്മർ എങ്ങനെയാണ് ഉപകാരം എടുക്കുന്നത്.
പിൻകുറിപ്പ്:-
ഉപാകര സ്മരണക്ക് - മാതൃഭൂമി - മനോരമ
അഭൗതികമെന്നതിൽ സൃഷ്ടികൾ ഉൾപ്പെടുന്നത് എങ്ങിനെയാണ്...???
@@MUHAMMEDALI-99. ഭൗതികം പോലുള്ള വാക്കുകൾ ദീനിൽ പിന്നീട് രൂപപെട്ടു വന്നതാണ്
തർക്കശാസ്ത്രത്തിൻ്റെ ഫലമായി
ഒരു വിശ്വാസിയെ സംബന്ധിച്ച് തൻ്റെ മുന്നിൽ നിൽകുന്ന സ്വന്തക്കാരിൽ നിന്ന് പോലും ഒരു സഹായം കിട്ടണമെങ്കിൽ പോലും അള്ളാ ഉദ്ദേശിക്കണം അത് കൊണ്ട് തന്നെയാണ് നമ്പിസ വാഹനപുറത്തു നിന്ന് ഒരു വസ്തു ചാടിയാൽ അത് എടുക്കാൻ താഴെ നിൽക്കുന്നവരോട് സഹായം തേടരുതു എന്ന പോലുള്ള ഹദീസുകൾ
ഇത് ഒരു Spirit ആണ് - പിന്നെയല്ലെ അഭൗതിക അള്ള ഉദ്ദേശിച്ചാൽ കരിംതല്ലിനും സഹായിക്കാൻ കഴിയും
@@MUHAMMEDALI-99. അഭൗതികമയാലും ഭൗതികമായാലും അള്ളാഹു അല്ലാ ത്ത ഒന്നിന്നോട് പ്രർഥന ലാഇലാഹ ഇല്ലള്ള എന്നതിൽ യഥാർത്ത വിശ്വാസമുള്ള വന്നോട് ആവശ്യം ഇല്ല -
സങ്കേതികപദങ്ങളിൽ കാര്യമില്ല - ഈ പദങ്ങൾ പിന്നീട് രൂപപ്പെട്ട് വന്നതല്ലേ?
അതുകൊണ്ട് ഇനിയും മാറും -
ചോദ്യങ്ങൾ, കൽപനആവാം
കേണഅപേക്ഷ അള്ളാ നോട് -
മുന്നിൽ നിൽക്കുന്ന രാജാവിനോടും അങ്ങുന്നേ എന്നേ രക്ഷിക്കണേ എന്നു ഒരു ദൃഢവിശ്വാസിയിൽ നിന്ന് വരില്ല
സഹാബിത്തിൻ്റെ ജീവിതത്തിൽ എത്രയോ ഉദ:- ഉണ്ട്
ആതാണ് ആത്മാഭിമാനം
@pocker....
അള്ളാഹു അദൃശ്യനാണെന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട വിശേഷണമാണോ,അല്ലേ...???
@@MUHAMMEDALI-99. ഇന്നേവരേ ഒരു മനുഷ്യനു ഭൂമിയിൽ വെച്ച് കാണാൻ കഴിയാത്ത എന്നതാണ് ഉദ്ദേശമെങ്കിൽ അതു അല്ലാഹുവിൻ്റെ വിശേഷണം തന്നെ
നാസർ സുല്ലമി തെളിവ് ചോദിച്ചത് വസീലത്ത് ശിർക്കിന് തെളിവുണ്ടോ എന്നാണ് നിങ്ങൾ അവിടെ മറുപടി പറഞ്ഞത് വസീലത്ത് ശിർക്കിൻ ആണോ അല്ലെങ്കിൽ ഇസ്തിംതാഇനു ആണോ അത് ആദ്യം പറയുക നിങ്ങൾ പറയുന്നത് പ്രകാരം വസീലത്ത് ശിർക്കിന് ഇതുവരെയും അങ്ങനെയാണെങ്കിൽ നിങ്ങൾ മറുപടി പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാകുന്നത്
കേൾവിയുടെ കുഴപ്പം ആകും അല്ലെങ്കിൽ മനസ്സിൽ ആകാത്തതിന്റെ കുഴപ്പം അല്ലെങ്കിൽ ആടിനെ പട്ടി ആകാനുള്ള ശ്രമം ആകാം
@@shanavastk8901 കോഴിച്ചിന് സംവാദത്തിൽ ഫൈസൽ മൗലവി ചോദിച്ച ഒന്നാമത്തെ ചോദ്യത്തിന് നാസർ സുല്ലമി പറഞ്ഞ മറുപടി ഒന്ന് അയച്ചു തരുമോ???
വസീലതു ശിർക്ക് എന്ന പദത്തിൽ പിടിച്ചു രക്ഷപ്പെടാനാണ് KNM ശ്രമിക്കുന്നത്. മനുഷ്യർ ജിന്നുകളുമായി നടത്തുന്ന ഇസ്തിംതാഇൽ ശിർക്കല്ലാത്തതും ഉണ്ട് എന്നതാണ് തെളിയേണ്ടത്. ആ കാര്യം പ്രസ്തുത ആയത്തിൻ്റെ വ്യാഖ്യാനത്തിൽ ഖുർതുബി രേഖപ്പെടുത്തിയിട്ടുണ്ട്.
വസീലതു ശിർക്ക് എന്ന പദം പിന്നീട് പ്രയോഗത്തിൽ വന്നതാണ്. മനുഷ്യർ ചെയ്യുന്ന ഹറാമുകളിൽ ചിലത് ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത് പോകുന്ന വൻ കുറ്റമായിരിക്കും.
എന്താ ശരിക്കും wisdom പറയുന്നത്
അവരിൽ ഉള്ളവർക്ക് തന്നെ അറിയില്ല
വെറുതെ ഒരു wisdom കമ്പനി 😅
ചെവിയിൽ പഞ്ഞി വച്ചാണോ നിങ്ങള് കേട്ടത്..?
സുന്നി ശരിയല്ലന്ന് പറഞ്ഞു വഹാബി ആയ ഫൈസൽ ഇപ്പോൾ അവിടെയും സംശയത്തിലാണ്. ...ഹാാാ
എത്രപറഞ്ഞാലുംതിരിയാത്തവന്.പരലോകത്ത്തിരിയും.
നബി ആരോടെങ്കിലും ജിനിനോട് ( പിശാചേനോട് ) സഹായം ചോദിക്കാൻ കല്പിച്ചിട്ടുടോ? നബി പഠിപ്പിക്കാത്ത വിഷയം എടുത്തു ആർക്കും പ്രയോജനം ഇല്ലാത്ത വിഡ്ഢിത്തങ്ങൾ വിളിച്ചു പറയുന്നത് എന്തിനു? ഇബ്‌ലീസ് നോടും അവന്റെ സന്തത്തികള്ളോടും സഹായം ചോദിക്കുന്ന നിങ്ങൾ ക്കു വട്ട് ആണ്.
@@kamaludheennellengara9004ജിന്നിനോട് സഹായം ചോദിക്കാമെന്നു ആരാ ഇവിടെ പറഞ്ഞത്?
ശരിക്കും വട്ട് നിങ്ങൾക്കാണ്
@@Rifutty അത് മനസ്സിലായി കേൾക്കുന്നവർക്കു വട്ട് ആണ് എന്ന് വിചാരിച്ചു സമാധാനിച്ചിരിക്കുക. നബി ചരിയ അറിയാത്ത വിസ്‌ടം മൗലവിമാർ. അതിനെ ഏറ്റു പിടിക്കാൻ കുറെ ദീൻ അറിയാത്ത വരും
@@kamaludheennellengara9004തൗഹീദിന്റെ പേരിൽ പരസ്പരം മുശ്രിക്കുകൾ ആക്കി കളിക്കുന്ന നിങ്ങൾക്ക് വട്ടൊന്നും ഇല്ലായിരിക്കും അല്ലേ 🤣🤣🤣
K N M ഇപ്പോൾ ap സുന്നിയാണ് ക്ലിപ് കട്ട് മുറിക്കാൻ കഴിയുന്ന വീരന്മാർ ആണ്
നിങ്ങൾക്ക് എല്ലാവർക്കും വേറെ പണി ഒന്നും ഇല്ലേ.എന്തെങ്കിലും അധ്വാനിച്ച് ജീവിക്കുക.കുടുംബത്തെ സംരക്ഷിക്കാം
പരലോഗമില്ലെങ്കിൽ വേറെപണി നോക്കാമായിരുന്നു
Kallammar
നിങ്ങളാണല്ലോ അവർക്ക് ചിലവിന് കൊടുക്കുന്നത്.....
ഇസ്തീംതാഇൽഇസ്തിആനത്ത്പെടുമെങ്കിൽഅഭൗതികമായജിന്നിനോട്എങ്ങനെഇസ്തിംതാഅഎങ്ങിനെനടത്തുമെന്നചോദ്യത്തിന്സലഫിമറുപടിപറഞ്ഞിട്ടില്ലK NMൽഉള്ളആരെങ്കിലുമറുപടികൊടുക്കൂ
ഈയൊരു വാദത്തിന് ആയിരുന്നോ അവിടെ സംവാദം നടന്നത്
Isthimatha ennal sahayathettom ennano ? Onnu vishadhikarikko
ഫൈസൽ മൗലവീ നിങ്ങൾ എത്ര ഉരുണ്ടാലും കോഴിച്ചെനയിൽ വെച്ച് നിങ്ങൾ സൂറ:അൻആം 128 ആം ആയത് ഓതിയത് ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ ചോദ്യങ്ങളിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന് തെളിയിക്കാനാണ്. വസീലത് ശിർക് എന്ന വാക്കിനെ കുറിച്ചല്ല പ്രത്യുത സംവാദത്തിന്റെ ടോപ്പിക്ക് തന്നെയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും അഭൗതികവും ആയ ജിന്നകളോട് മനുഷ്യൻ നടത്തുന്ന സഹായ ചോദ്യങ്ങളിൽ വസീലത് ശിർക് ഉണ്ട് എന്ന് പറയാനാണ്. സംവാദ
വിഷയം ഇസ്തിംതാഅ ആയിരുന്നില്ല. നിങൾ വീണ്ടും വീണ്ടും ഉരുളുകയാണ്
Avideningalvayikkooooo
Ennalatuningalonnuvayilkosahodra😢😢😢
Waseelath shirk ennu parayathe ibn abbas thangale endhinu kond vannu…
പത്ത പെരിയത്ത് ദുർവ്യാഖ്യാനം തെളിയിച്ചതിന് തെളിവില്ലെ ..ക്ലിപ്പെവിടെ...
ഈ വിഡിയോകളൊക്കെ മണിക്കൂറുകൾ ചെലവഴിച്ച് കണ്ടിട്ടുണ്ട് ഞാൻ.
😂😂ആരെടാ, എന്തെടാ, പോടാ സ്റ്റൈലിൽ അബ്ദുറഹിമാൻ സലഫി അലക്കിന് പിടിച്ചിട്ട് തെളിവല്ലേ 😂😂
അങ്ങനൊന്നും ചോദിക്കരുത് നായിനെക്കുറിച്ച് ചോദിച്ചാൽ കഴുതന കുറച്ചു പറഞ്ഞ് ശീലമുള്ള പെരും നുണയനായ ഫൈസൽ മുജാഹിദുകളുടെ സംബന്ധിച്ചവർക്ക് ദൈവമാണ്👍👍👍 ആയതിനാൽ ദൈവം കളവ് പറയുമ്പോൾ ചോദ്യം ചെയ്യരുത് 🤣🤣🤣
ഇസ്തിംതാഇൽ,ഇസ്തിഗാസ ഉൾപെടു മല്ലോ!??. ഇസ്തിംതാ ഇൽ ശിർക്കായതും , വസീലയായതും , ഉണ്ടെന്ന് പറഞ്ഞാൽ ഇസ്തിഗാസ ശിർക്കാണെന്നും, മറ്റുള്ളവ ശിർക്കിൽ താഴെയാണെന്നും മനസ്സിലായിക്കൂടെ!!????????
ഇസ്റ്റിതാആ ഇന്റെ കീഴിൽ വരുന്നതാണ് ഇസ്റ്റി ആന്നത് അത് കൊണ്ട് ജിന്നിനോടുള്ള തേട്ടതിൽ ശിർക്ക് ആവാത്തത് ഉണ്ട് എന്നാണെങ്കിൽ അതെ കാരണം കൊണ്ട് മരിച്ചവരോടുള്ള തേട്ട ത്തിലും ശിർക്ക് ആവാത്തത് ഉണ്ട് എന്ന് പറയേണ്ടി വരും
അതുകൊണ്ടുതന്നെ ഫൈസൽ മുസ്ലിയാർ നടത്തിയത് ശുദ്ധ ദുർവ്യാഖ്യാനമാണ്..
ശിർക്ക് എന്നാൽ എന്താണ്....???
മറുപടിയെവിടെ....???
വാളെടുത്തവൻ വാളാൽ😂
73 പാർട്ടി ഇവരാൾ തന്നെ ഉണ്ടാകും.
ഇന്ഷാ അല്ലാഹ് കൂടുതൽ കൂടുതൽ പുലരട്ടെ, ആമീൻ😢
അതെന്താടാ ബാക്കി എല്ലാരും വേഗം മരിച്ചു പോട്ടെന്നാ 🤭
Adonnuvayikkoo
സുഹൃത്തേ, ഇബ്ൻ അബ്ബാസ് തങ്ങൾ പറഞ്ഞ ( അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ) ആരെ കുറിച്ചാണ് എന്ന് തഫ്സീർ കുർത്തുബിയിൽ തൊട്ടടുത്ത വാചകത്തിൽ ഉണ്ടല്ലോ!! അതു ശിർക്ക് ചെയ്തു മരിക്കുന്നതിന് മുമ്പ് മുസ്ലിമാകുന്ന ആളുകളാണ്. അതു ഫൈസൽ മുസ്ലിയാർ കണ്ടില്ലേ. അതു വായിക്കാതെ ഇബ്ൻ അബ്ബാസ് തങ്ങൾ പറയാത്ത സ്വന്തം വ്യാഖ്യാനം കൊടുത്തത് എന്തിന്??.
അല്ലെങ്കിലും ഈ ആയത്തിൽ പിശാചിനോടുള്ള ഇസ്തിമതാഅതാണല്ലോ പറയുന്നത്. അങ്ങനെയുള്ള അഹ്ലു തൗഹീദ് ഉണ്ടോ??
പിശാചിനോട് സഹായം തേടുന്നവർ എങ്ങനെയാണ് അഹ്ല് തൗഹീദാകുന്നത്????
കഷ്ടം
മാഷാ അള്ളാ മടവൂരികളുടെ നെഞ്ചിലേക്കുള്ള ഓരോ ആണി അടിയും ബഹുമാന്യനായ ഫൈസൽ മൗലവി നടക്കുമ്പോൾ മടവൂരികൾക്കും നവമട വൂ രികൾക്കും ഹാലിളകിയിട്ട് കാര്യമില്ല...
ഇങ്ങനെ പരസ്പരം പഴി പറഞ്ഞിട്ട് എന്താണ് നേട്ടം
ജിന്ന് പൂജ ഖുർആനിൽ ഉണ്ടോ?
സിഹ്റ് എന്നാൽ എന്താണ്....???
ഹസ്സൻ ബായി ഇവർ വേറെ പണി നോക്കിയാൽ ദീൻ പഠിപ്പിക്കാൻ താങ്കൾ ഇറങ്ങുമോ ?
ഇവന്മാർ എന്ത് ദീനാ പഠിപ്പിക്കുന്നത്.. മുജാഹിതുക്കളെ നശിപ്പിക്കാൻ ഇവന്റെ ശിർക്കും വസീലത്തു ശിർക്കും.... ഇവനൊക്കെ ഓരോ വിഷയം വേണം എന്നിട്ട് ഷൈൻ ചെയ്യാൻ...
പണത്തിനു വെണ്ടി ജിന്ന് പൂജ ഉണ്ടോ?
വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണ് എങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്...???
മറുപടിയെവിടെ....???
തൗഹീദ് എന്നാൽ എന്താണ്....??
ഇതൊന്നും ജിന്നുകളെ പ്രീതി പെടുത്താൻ പറ്റിയതല്ല. . ജിന്ന് പൂജ ചെയ്യേണ്ടി വരും 😂
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒന്നാണ് എങ്കിൽ ഈ മനുഷ്യന് തൗഹീദ് എന്നാൽ എന്താണ്....???
മറുപടിയെവിടെ.....???
മുഹ്‌യു ദീൻശൈഖിന്റെ ബറക്കത്ത് കൊണ്ട് പാവങ്ങളെ വഴി തെറ്റിച്ചു കൊണ്ടിരിക്കുന്ന മുജാഹിദ് വിഭാഗത്തെ തകർക്കണംഅല്ലാ.... ശിർക്കിന്റെയും തൗഹീദിന്റെയും പേര് പറഞ്ഞ് മുസ്ലിംമീങ്ങളെ മുശ്ര രിഖ് ആ കുന്ന മുജാഹിദ് വിഭാഗത്തെ തകർക്കണംഅല്ലാ......
Ayisha എത്ര നല്ല പേര് ബിത് അത്ത് ചെയ്തു കൊണ്ട്, റബ്ബ് നോട് പ്രാർത്ഥിക്കുക! എന്താ റബ്ബ്നെ കളിയാക്കുകയാണോ???
ചെറിയ പിശാച് അല്ല വലിയ പിശാചാണ്
ഇസ്തിംതാഅ പലവിധമുണ്ട് എന്ന് പറഞാൽ ഇസ്തിആനത്ത് ശിർക്കല്ലെന്ന് വരുമോ?
ഇല്ലാമൻ ശാഅല്ലാഹ് എന്ന ഇബ്നു അബ്ബാസിന്റെ വ്യാഖ്യാനം മരിക്കുന്നതിന് മുന്പ് വിശ്വസിച്ചവർ എന്നാണ്. ആ ആയത് തന്നെ അവിശ്വാസികളെ കുറിച്ചും അവരെ വഴിപിഴച്ച പിശാചുക്കളെ കുറിച്ചുമാണ് അതിൽ അഹ്ലുതൗഹീദിനെ കണ്ടു പിടിക്കുന്ന താങ്കൾ പഠിപ്പിക്കുന്ന കുട്ടികളെ കുറിച്ചാണെന്റെ വേദന
Hanief kayakodi lahanathullahi Alahi and Faisal lahanathullahi alahi Pattigale islaminnde Sundara mugattilek karivari tekunna pulliyachinde makkale nippikkda
വർഷങ്ങളായി നിങ്ങളെ ഈ വിഷയത്തിൽ കുറ്റപ്പെടുത്തിയിട്ട്, ഇപ്പോഴാണല്ലോ നിങ്ങൾ വാ തുറന്നത്...😅😅എങ്കിൽ വാ ഫൈസലേ, നിങ്ങളോട് നേരിട്ട് ചർച്ചക്ക് വിളിച്ചിട്ട് എന്താ വരാത്തത്??? നിങ്ങൾ ഭയപ്പെടുന്നു, മുജാഹിതുകളുടെ മുന്നിൽ വരില്ല... കുതന്ത്രം മാത്രമാണ് നിങ്ങളുടെ കൈമുതൽ.
@@muhamedziyad4166 കൂടെ ഉള് ളപാവങ്ങളേ പിടിച്ച് നിർത്താൻ നോക്കുകയാണ് ഇസ്തിംതാവും ഇസ്തിഹാനത്തും പറഞ്ഞ്. ഈ ഉരുളൽ ജിന്നിനെകറിച്ച് അർദ്ധജ്ഞാനം ഉള്ളവരുടെ മനസ്സിനെ സ്വാധീനിച്ചേക്കാം.
രണ്ട് സലഫി കൂട്ടരും കലഹിച്ചു കൊണ്ടേയിരിക്കണം നിങ്ങളും സുന്നികളും എന്ത് വ്യത്യാസം
Shirkum thauheedum
കായക്കൊടിയാണ് കളവ് പറയുന്നു
ജിന്നിനോട് പൂജ ചെയ്യൽ പ്രാർത്ഥന യെ കാൾ മഹത്വം ഉണ്ടോ 😂?
വിസ്ഡം ഗ്രൂപ്പ് ജനങ്ങളെ ശിർക്കിലേക്ക് എത്തിക്കുന്നു..
നിങ്ങള് ശിർകിൽ ആയത് അറിഞ്ഞില്ല അല്ലെ? ഇയ്യക നസ്തഹീനിലെ മാത്രത്തിൽ നിന്ന് മനുഷ്യനെ ഒഴിവാക്കിയതോടെ നിങ്ങള് കൊടിയ ശിർക്കിലായി. മനുഷ്യനെ ആ ഇസ്തിആനത്തിൽ നിങ്ങള് അല്ലാഹുവിൻ്റെ പങ്ക്കാരനാക്കി. നഉദുബില്ലാഹ്. ..
@abdulrahimanchaithotam2527 ദൃശ്യനായ ജീവിച്ചിരിപ്പുള്ള മനുഷ്യരോട് സഹായം തേടുന്നതിൽ മുഹമ്മദ് നബി (സ) യിൽ ഉത്തമ ഉദാഹരണവും മാതൃകയുമുണ്ട് . ജിന്നുകളോടോ മരിച്ചവരോടോ ഒക്കെ തേടുന്നതിൽ പ്രവാചകനിൽ (സ)യിൽ മാതൃകയുണ്ടെങ്കിൽ ഒരു 10 ഉദാഹരണമെങ്കിലും ഇവിടെ നൽകുക..
നിങ്ങളെ തല്ല് ഇതുവരെ തീർന്നില്ലേ 🤔
ഇതൊന്നും ഫൈസൽ മുസ്ല്യാർക്ക് അറിയാഞ്ഞിട്ടല്ല, അറിഞ്ഞ് കൊണ്ടു് ന്വായീരിക്കുകയാണ് താങ്കൾ.
എന്ത് ദുർവ്യാഖ്യാനം കൊണ്ടുവന്നാലും അത് വിഴുങ്ങാൻ പാമ്പര വിഡ്ഢികളായ മുജാഹിദുകൾ ഉള്ളിടത്തോളം കാലം ഈ നുണ തുടരുക തന്നെ ചെയ്യും🤣🤣
നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ
@ ബൗദ്ധികം അബൗദ്ധികം, ഇസ്തിംതാഹ് ഇസ്തിഹാനത്ത് എന്നീ വാക്കുകൾ കൊണ്ടുള്ള കളി നിരീക്ഷിച്ചാൽ അറിയാം. പിന്നെ മുൻവിധി ഒഴിവാക്കി വേണം നിരീക്ഷിക്കാൻ.
@@sheriefchannanath8916