സംവാദത്തിൽ ആയത്ത് ദുർവ്യാഖ്യാനിച്ചെന്നോ | Mukhamukham Vallapuzha | Wisdom Youth

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 67

  • @Abdulllaaaah
    @Abdulllaaaah 2 месяца назад +24

    ഫൈസൽ മൗലവിക്ക് ദീർഗായുസും ആരോഗ്യവും കൂടുതൽ പ്രബോധനം ചെയ്യാനുള്ള തൗഫീഖുo അള്ളാഹു നൽകട്ടേ. ആമീൻ.

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 19 дней назад

    Very good program

  • @kadeejarishad8629
    @kadeejarishad8629 Месяц назад +1

    Ameen,
    masha allah

  • @nisarmadappalli8086
    @nisarmadappalli8086 2 месяца назад +3

    ماشاءالله بارك الله فيك وجزاك الله خير

  • @JasimAbdulGafoor
    @JasimAbdulGafoor Месяц назад

    ✅💯💯

  • @manzoorali6936
    @manzoorali6936 2 месяца назад +4

    ഷബീബ് സ്വലാഹി 👍 13:24

  • @kunhimohamedmankarattodi
    @kunhimohamedmankarattodi Месяц назад +1

    എന്തിനാണ് ജിന്നുകളോട് സഹായം തേടുന്നത് എന്നത് മനസ്സിലാകുന്നില്ല.അവർ ഇപ്പോൾ മനുഷ്യരോട് സഹായം തേടി നടക്കുകയാണ്!

  • @adilek2634
    @adilek2634 2 месяца назад +10

    ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം എവിടെയാണ് ഇതിൽ

    • @hameedm9719
      @hameedm9719 Месяц назад

      @@adilek2634
      നിങ്ങൾ വിചാരിച്ച ഉത്തരം കിട്ടില്ല അല്ലെ പാവം

  • @hashimp8945
    @hashimp8945 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @rightislamchannel3030
    @rightislamchannel3030 2 месяца назад +1

    മഷാഅല്ലാഹ് നല്ല വിഷദീകരണം!

  • @hameedm9719
    @hameedm9719 Месяц назад

    Ameen

  • @rafimangadavu9238
    @rafimangadavu9238 2 месяца назад +1

  • @abdulabdul9880
    @abdulabdul9880 2 месяца назад +5

    KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക:
    "ജിന്നും മലക്കും സൃഷ്ട്ടികൾ ആണെന്നും, അതുകൊണ്ട് ഭൗതികമാണെന്നും, അവക്ക് ഈ ദുനിയാവിൽ പ്രവർത്തിക്കാൻ അല്ലാഹു ചില കാര്യകാരണങ്ങൾ സംവിധാനിച്ചിട്ടുണ്ടെന്നും KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക".
    തൗഹീദ്-ശിർക്ക്‌ ചർച്ചയിൽ സൃഷ്ടികളെ (ഭൗതികലോകത്ത് ഉള്ള ഓരോന്നിനെയും) അല്ലാഹുവുമായി ഏതെങ്കിലും തരത്തിൽ സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ.

    • @musthafapmk3800
      @musthafapmk3800 2 месяца назад

      ജിന്നും മലക്കും മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമാണ് എന്ന് എഴുതിയത് കോഴി ചെന സംവാദ വ്യവസ്ഥയിൽ ഫൈസൽ മുസ്ല്യാർ ആണ്.

    • @junaismundambra9715
      @junaismundambra9715 2 месяца назад +1

      ജിന്നിന്നോട് ചോദിക്കാൻ പറ്റുമോ

    • @abdulabdul9880
      @abdulabdul9880 2 месяца назад

      @@junaismundambra9715
      ചോദിച്ചാൽ ഹറാം ആണെന്നാണ് പണ്ഡിതന്മാർ പറഞ്ഞത്.
      ഹറാം ചെയ്യാൻ പറ്റുമോ?
      മനുഷ്യനോട് ചോദിച്ചാൽ ശിർക്കാവുന്ന കാര്യം ...ഏതൊരു മഖ്‌ലൂക്കനോട് ചോദിച്ചാലും ശിർക്കാവും ..
      ജിന്നിനായിട്ട്‌ പ്രതേകം ശിർക്കും തൗഹീദും ഇല്ല.
      സൃഷ്ടികളുമായി ബന്ധപ്പെട്ട്‌ ബന്ധപ്പെട്ട് പൊതുവായി വരുന്ന ശിർക്കും തൗഹീദും തന്നേയൊള്ളൂ ജിന്നിന്റെ കാര്യത്തിലും.

  • @abdulabdul9880
    @abdulabdul9880 2 месяца назад +3

    മനുഷ്യനും ഒരു സൃഷ്ടിയാണെല്ലോ!! മനുഷ്യൻ സഹായിക്കും, മനുഷ്യൻ ഉപദ്രവിക്കും എന്നൊക്കെ കരുതിയാൽ എല്ലായിപ്പോഴും ശിർക്കാകുമോ-യില്ലേ?
    ഒരു കാര്യവും-കാരണവും ഒന്നുമില്ലാതെ മനുഷ്യൻ സഹായിക്കും, ഉപദ്രവിക്കും എന്നൊക്കെ കരുതിയാൽ അത് ശിർക്കാവും.
    അത് എന്തുകൊണ്ടാ ശിർക്കായത്? മനുഷ്യനായതുകൊണ്ടാണോ? അല്ലല്ലോ?
    [ഏതൊരു സൃഷ്ടിയും] ഒരു കാര്യവും-കാരണവുമില്ലാതെ സഹായിക്കും, ഉപദ്രവിക്കുമെന്നൊക്കെ കരുതിയാൽ ശിർക്കാകും.
    അല്ലാതെ ജിന്നും മലക്കും ആകുമ്പോൾ പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.

    • @kavungalkavungal8822
      @kavungalkavungal8822 2 месяца назад

      അതെങ്ങനെയാണ് ശിർക്കാകുന്നത്... ഒന്ന് വിശദീകരിക്കാമോ..???

    • @abdulabdul9880
      @abdulabdul9880 Месяц назад

      @@kavungalkavungal8822
      For Example;
      മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്.
      കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗികബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ.
      ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്?
      അഭൗതികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യ-കാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌.
      കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യ-കാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്.

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf Месяц назад

    അല്ല wisdom mujaahideenghale
    Ee വീഡിയോ നിങ്ങൾ പരിശോധിച്ചാണോ അപ്‌ലോഡ് ചെയ്തത്. 2 ആവർത്തി ഒന്ന് കൂടി കേട്ടു നോക്കു ആണ് ചോദ്യ കർത്താവ്‌ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് knm mujaahideenghale ee വീഡിയോ നിങ്ങൾ പരമാവധി share ചെയ്യുക
    ചോദ്യ കർത്താവിനു ബിഗ്‌ സല്യൂട്ട് 🤝👍👍👍

  • @warrior5336
    @warrior5336 2 дня назад

    ജിന്നിനെ കണ്ടവർ ഉണ്ടോ ഇവിടെ

  • @musthafapmk3800
    @musthafapmk3800 2 месяца назад +3

    മനുഷ്യൻറെ സഹായത്തിന് കേട്ട് ഉത്തരം ചെയ്യാനുള്ള വ്യവസ്ഥ ജിന്നുകൾക്കും മലക്കുകൾക്കും അല്ലാഹു നിശ്ചയിച്ചിട്ടില്ല അതുകൊണ്ടുതന്നെ ജിന്നുകളും മലക്കുകളും ഉത്തരം ചെയ്യുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവയോട് സഹായം ചോദിക്കുന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥക്ക് അപ്പുറമുള്ള അല്ലെങ്കിൽ അല്ലാഹു നിശ്ചയിച്ച കാര്യകാരണം ബന്ധങ്ങൾക്ക് അപ്പുറം ഉള്ള സഹായ ചോദ്യം അല്ലേ അങ്ങനെ ജിന്നുകളും മലക്കുകളും മനുഷ്യന്റെ സഹായാർത്തനക്ക് ഉത്തരം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നതും കാര്യകാരണ ബന്ധത്തിന് അപ്പുറം ഉള്ള പ്രതീക്ഷയല്ലേ അത് ശിർക്ക് അല്ലേ എന്ന Mabrook Edathole ന്റ ചോദ്യത്തിന് എന്ത് മറുപടിയാണ് അവിടെ പറഞ്ഞത് ??ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞ് ഉരുണ്ടു കളിക്കുകയല്ലാതെ മറ്റെന്താണ് ഉണ്ടായത്??

    • @abdulabdul9880
      @abdulabdul9880 2 месяца назад

      യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന്‌ നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്.
      നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്.

    • @abdulabdul9880
      @abdulabdul9880 2 месяца назад

      @@musthafapmk3800
      നിങ്ങള്ക്ക് തൗഹീദിന്റെയും ശിർക്കിന്റെയും അടിസ്ഥാന മാനദണ്ഡം പോലും അറിയില്ല. സൃഷ്ടികളെ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുന്നുണ്ടെങ്കിൽ അവിടെ ശിർക്ക്‌ വരും എന്നത് LKG മുതൽ പഠിപ്പിക്കുന്ന കാര്യമാണ്.
      ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ സംഘടന ഭക്തന്മാരെ?
      സൃഷ്ടികൾക്ക് ഓരോന്നിനും വേറെ-വേറെ തൗഹീദും ശിർക്കും ഉണ്ടോ? [മനുഷ്യന് വേറെ തൗഹീദും ശിർക്കും, ജിനിന്നും മലക്കിനും വേറെ വേറെ തൗഹീദും ശിർക്കും അങ്ങനെ ഉണ്ടോ ?]
      മനുഷ്യനോട് ഒരുകാര്യം ചോദിച്ചാൽ ശിർക്കല്ലെങ്കിൽ, ആ ചോദ്യം ഒരു സൃഷ്ട്ടിയോട് ചോദിച്ചാലും ശിർക്കാവില്ല...
      ഉണ്ടെങ്കിൽ ഒന്ന് കാണിക്ക്, ഒന്ന് കാണട്ടെ...

    • @abdulabdul9880
      @abdulabdul9880 2 месяца назад

      @@musthafapmk3800
      Don't run...bring your KNM Maulavis

  • @latheefcvr753
    @latheefcvr753 Месяц назад

    Then why did you split the Mujahid Movement?

  • @musthafapmk3800
    @musthafapmk3800 2 месяца назад +3

    ഒരു ചോദ്യം ഉപചോദ്യം എന്ന് പറഞ്ഞ് ആ സഹോദരനെ പിന്നീട് ചോദിക്കാൻ അവസരംനൽകാതെ മാറ്റി നിർത്തിയത് ശരിയായ നടപടി അല്ല.

  • @abdulmuthalib7583
    @abdulmuthalib7583 2 месяца назад

    മാശാ അള്ളാ

  • @Quranversesonly-1
    @Quranversesonly-1 Месяц назад +1

    Some people will continue to ask stupid questions to waste time

  • @adilek2634
    @adilek2634 2 месяца назад +5

    ചോദിച്ചതിന് വ്യക്തമായ ഉത്തരം നൽകാതെ അടുത്ത ആൾക്ക് കൊടുക്കാം എന്ന് പറഞ്ഞ് മുങ്ങി…..😅

    • @ahamadakbarp
      @ahamadakbarp 2 месяца назад +2

      ചോദ്യത്തിന് ഉത്തരം ആ സാധു തന്നെ ചോദ്യത്തിൽ പറഞ്ഞു അത് പോലും മനസ്സിലാക്കാൻ പറ്റാതെ പോയല്ലോ 😂. ചോദ്യം ഉണ്ടെകിലെ ഉത്തരം ഉണ്ടാകൂ. കുത്തിത്തിരിപ്പിന് ഉത്തരം ഉണ്ടകൂല. ആള് സലീഷിന്റെ മുരീദ്‌നോന്നു ശംശയം ഉണ്ട് 🧐

  • @mhdhafis8111
    @mhdhafis8111 2 месяца назад +3

    കൃത്യമായ ചോദ്യം, alhamdulillah. ഉത്തരം ഇല്ല

    • @saheerck681
      @saheerck681 2 месяца назад

      ചോദ്യം കൃത്യമാണ്. ഉത്തരം എത്രാമത്തെ മിനുട്ട് മുതൽ ആണ് കൃത്യമായി പറയുന്നത്...?

    • @mhdhafis8111
      @mhdhafis8111 2 месяца назад

      @@saheerck681 ഉത്തരം ഇല്ല എന്നാണല്ലോ ഞാൻ പറഞ്ഞത്😁

  • @shuhaibpookkadan2887
    @shuhaibpookkadan2887 2 месяца назад

    അവസാനത്തെ ചോദ്യം ഉദാഹരണം സഹിതം ചോദിച്ചത് വളരെ കൃത്യമായിരുന്നു
    പക്ഷെ മറുപടി അവ്യക്തമാണ്
    ഈ പറഞ്ഞ പോലെ ചോദ്യങ്ങൾ ശിർക്കുള്ളതും ഇല്ലാത്തതും ജിന്നിനോടും ഇൻസിനോടും ഉണ്ടാവാം എന്നാണ് മറുപടി
    പക്ഷെ ചോദ്യം അങ്ങനെ ഏത് ചോദ്യമായാലും അത് കേൾക്കാനുള്ള വ്യവസ്ഥ അള്ളാഹു അവർക്ക് നൽകിയിട്ടുണ്ടോ എന്നാണ്

  • @sulaiman0987
    @sulaiman0987 Месяц назад

    മിദ്‌ലാജ് കാര്യം മനസിലാക്കാൻ ചോറ് തിന്നവനാണ് എന്നാണ് കാറ്തിയത്

  • @musthafapmk3800
    @musthafapmk3800 2 месяца назад +1

    എന്തിനാണ് യാ ഇബാദുല്ലാഹ് എന്ന എല്ലാവരും ദുർബലമാണ് എന്ന്അംഗീകരിക്കുന്ന ഹദീസ് ഇതിലേക്ക് കൊണ്ട് വരുന്നത്.ഈ വാദം ആദ്യമായി എഴുതിയ ജബ്ബാർ മൗലവി തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ ഈ ദുർബലമായ ഹദീസുമായി ബന്ധപ്പെട്ടല്ല ഈ വാദം പറഞ്ഞത് എന്ന്. പിന്നെ എന്തിന് കോട്ടി മാട്ടൽ നടത്തുന്നു.

  • @abdulabdul9880
    @abdulabdul9880 2 месяца назад

    സഹായതേട്ടത്തിൽ" മാത്രം വരുന്ന ഒന്നാണോ ശിർക്ക്‌. അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ സൃഷ്ടികളെ ഭയപ്പെട്ടാൽ ശിർക്ക്‌ വരില്ലേ? അല്ലാഹുവിനോട് കാണിക്കുന്ന പോലെ വിനയം സൃഷ്ടികളോട് കാണിച്ചാൽ ശിർക്ക്‌ വരില്ലേ? അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുന്ന പോലെ സൃഷ്ട്ടികളിൽനിന്ന് പ്രതീക്ഷിച്ചാൽ ശിർക്ക്‌ വരില്ലേ?
    നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന സൃഷ്ടികൾക്ക് (കല്ലും, മണ്ണും, ആനയും, പാമ്പും, ബിംബങ്ങളും...etc) ഒരു തരം ശിർക്ക്‌, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത സൃഷ്ടികൾക്ക് (ജിന്നിനും, മലക്കിനും) വേറെ ഒരു തരം ശിർക്ക്‌ എന്നിങ്ങനെ രണ്ട് തരം ശിർക്കുണ്ടോ KNM കാരെ?

  • @sorif7
    @sorif7 2 месяца назад

    കുടിങ്ങിയോ 😮

  • @abdulabdul9880
    @abdulabdul9880 2 месяца назад +1

    അഭൗതികമായി [അലി മദനി പറഞ്ഞപോലെ: ഗൈബിയായി, കാര്യാ-കാരണങ്ങൾക്കതീതമായി] ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം.
    ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
    നിങ്ങൾ ജന്മനാ പൊട്ടന്മാരൊ? KNM +മർകസ് ദവായിൽ ചേർന്നശേഷം പൊട്ടന്മാരായതോ?

  • @Saleempp673
    @Saleempp673 Месяц назад

    ഷബീബ് സ്വലാഹി പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലായില്ല😂
    മനുഷ്യരായ നമ്മൾ വിളിച്ചാൽ ആ വിളിക്ക് ഉത്തരം നൽകാൻ എന്ത് വ്യവസ്ഥയാണ്നൽകിയത്
    ഇതിന് നിങ്ങൾക്ക് ഉത്തരംപറയാൻ കഴിയില്ല.😂

  • @pallikandishameer9072
    @pallikandishameer9072 2 месяца назад

    Escapism

  • @ahamadakbarp
    @ahamadakbarp 2 месяца назад +1

    മൂപ്പർക്ക് ഉത്തരം തൃപ്തികരം അല്ലെന്ന് 😂അവുലല്ലോ കാരണം വിചാരിച്ചത് കിട്ടീല😅. ഏറ്റവും രസമ്മതല്ല മൂപ്പരന്നെ ചോദ്യം skip ചെയ്തു അടുത്ത എമണ്ടൻ ചോദ്യത്തിലേക് പോകുന്നു 😂😂. ഒരു കാര്യം ഏന്തയാലും ഡൌട്ട് ഉണ്ട് മൂപ്പർക്ക് സാലിഷിന്റ നല്ല കോച്ചിങ് കിട്ടിക്കുന്നൊന്നു 😅😅

  • @MuhammadMusthafa-rh8so
    @MuhammadMusthafa-rh8so Месяц назад

    ഒരാളുടെ കണ്ണ് കാണുന്നില്ല എന്ന് എന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞതല്ല
    എന്റെ ഈ കുപ്പായം കൊണ്ട് പോയി മുഖത്ത് ഇടാൻ പറഞ്ഞു/ ഇട്ടു അങ്ങനെ കാഴ്ച്ച കിട്ടി
    ഇത് അബൌധിക മാണ്
    അല്ലെ --ഇത് ഇത് ഖുർഹാനിൽ ഉണ്ട് അറിയുമോ

  • @ummerfarooqpni7577
    @ummerfarooqpni7577 2 месяца назад

    കെ എൻ എമ്മിന്
    ഇന്നലെയും കെട്ടിവെച്ച കാശ്
    പോയി
    തയ്യാറായിക്കോ അടുത്ത മുഖാമുഖം ഉടനെ ഉണ്ടാകും

  • @anzars6414
    @anzars6414 2 месяца назад +1

    ജിന്നൂരി ഫൈസൽ കോഴിച്ചെനയിൽ ഖുർആൻ ദുർവ്യാഖ്യാനിച്ചു എന്നിട്ടും നവോത്ഥാന ഷിയ ന്യായീകരിച്ചു നടക്കുന്നു

    • @abdulabdul9880
      @abdulabdul9880 2 месяца назад

      Don't run..
      യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന്‌ നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്.
      നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്.

  • @fayiskp2797
    @fayiskp2797 2 месяца назад

    ഉത്തരം മുട്ടി അല്ലെ ഫൗസലെ

  • @abdurahman3405
    @abdurahman3405 Месяц назад

    അഭൗതികമായ സഹായം അള്ളാക്ക് മാത്രം ചെയ്യാൻ കഴിയൂ .അപ്പോൾ ഭൗതികമായ സഹായം.അല്ലാഹു അല്ല ചെയ്യുന്നത്

  • @latheefcvr753
    @latheefcvr753 Месяц назад

    ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടു --------------------
    No wisdom at all

  • @FaysfaysFaysfays
    @FaysfaysFaysfays 2 месяца назад

    Knm.. ഉം മടവൂരികളും പിഴച്ചവർ ആണ് 🤣🤣🤣👍👍👍

  • @abdulabdul9880
    @abdulabdul9880 2 месяца назад +1

    മനുഷ്യന് അദൃശ്യമാണോ അല്ലെ എന്നതിനനുസരിച്ചല്ല ശിർക്കും തൗഹീദും തീരുമാനിക്കുന്നത്.
    സൃഷ്ടികളെ [ജിന്നും, മലക്കും, മനുഷ്യനും, മൃഗങ്ങളും] അല്ലാഹുവായി ഏതെങ്കിലും തരത്തിൽ സമമാക്കുന്നുണ്ടോ എന്നതിനനുസരിച്ചാണ് ശിർക്കും തൗഹീദും
    തീരുമാനിക്കുന്നത്.
    നമുക്ക് കാണാൻ കഴിയാത്ത ലക്ഷക്കണക്കിന് ജീവികൾ
    ഈ ലോകത്തുണ്ട്, അവയെ ഉപയോഗിച്ച് മനുഷ്യർ എന്തെങ്കിലും ചെയ്താൽ അതൊക്കെ ശിർക്കാണോ ?
    മനുഷ്യർക്ക്‌ കേൾക്കാൻ കഴിയാത്ത ശബ്ദം ഉണ്ടെന്ന് പത്താം ക്ലാസ് വരെ പഠിച്ചവർക്ക് പോലും അറിയാം. ആശാബ്ദം വെച്ച് എന്തെങ്കിലും ഉപകാരമൊ ഉപദ്രവമോ ഉള്ള പണി ചെയ്താൽ ശിർക്കാകുമോ?

    • @Typing0....
      @Typing0.... 2 месяца назад +3

      താങ്കൾ പറഞ്ഞത് പ്രകാരം അനുവാദനീയം എന്ന് പറയാം
      അപ്പോൾ വാസീലത്തു ഹറാംമും എല്ലാം,,,,,,😢

    • @musthafapmk3800
      @musthafapmk3800 2 месяца назад +1

      അപ്പോൾ എന്ത് കൊണ്ട് വിജന പ്രദേശത്ത് കുടുങ്ങിയ ആൾ മനുഷ്യനെ ഉദ്ദേശിച്ച് വിളിച്ചാൽ വസീലത്ത് ശിർക്ക് ആകാത്തതും എന്നാൽ ജിന്നിനെ ഉദ്ദേശിച്ച് വിളിച്ചാൽ വസീലത്ത് ശിർക്ക് ആകുന്നതും.

    • @pallikandishameer9072
      @pallikandishameer9072 2 месяца назад +1

      ജിന്നിനെ തിരിച്ചറിയുന്ന -ഉയോഗിക്കുവാൻ സാധിക്കുന്ന പുതിയ ഉപകരണം കണ്ടെത്തിയാൽ ആലോചിക്കാം..

    • @abdulabdul9880
      @abdulabdul9880 2 месяца назад

      ​@@Typing0....
      ശിർക്കല്ലെങ്കിൽ ഏതൊരുകാര്യവും അനുവദിനീയമാകുമോ?
      മദ്യപിക്കൽ ശിർകല്ല ....അതുകൊണ്ട് അനുവദിനീയം ആണോ ?
      You need LKG CLASSES

    • @Typing0....
      @Typing0.... 2 месяца назад +1

      @@abdulabdul9880 താങ്കൾ പറഞ്ഞു കണ്ണിൽ കാണാത്ത ലക്ഷകണക്കിന് ജീവികൾ........
      മുകളിലെ പരാമർശം
      ✅അതിനുള്ള മറുപടി ഞാൻ പറഞ്ഞു
      ഉറങ്ങുന്നവരെ ഉണർത്താം 🥰ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല

  • @Storyofisraziyarath
    @Storyofisraziyarath Месяц назад

    സമസ്തക്കാർ ഫിത്ന ഉണ്ടാക്കിയതല്ല സമസ്തയുടെ പണ്ഡിയൻ മഹാനായ അമ്പലക്കടവ് ഉസ്താദിന്റെചോദ്യത്തിന്ന്മുന്നിൽ പെട്ടുപോയതാണ് എന്ന്പറ കുഞ്ഞാടെ പെട്ടു എന്ന്മാത്രമല്ല മറുപടി പറയാൻ കഴിയാദേ നെരച്ചവൻമുതൽ നെരക്കാത്തവൻവരെ ആ ചോദ്യത്തിന്ന് മറുപടികിട്ടാദേ ഇരുട്ടിൽതപ്പി അവസാനംമറുപടിപറഞ്ഞു പെട്ടു അപ്പോൾ നിങ്ങൾപൊട്ടിപാളീസായി ചിന്നിച്ചിതറി കുറേപീസായി കുഞ്ഞാടുകൾക്ക് സത്ത്യംപറഞ്ഞുകൊടുക്കൂ പച്ചതെമ്മാടിത്തരംപറഞ്ഞു ആളുകളെ വഞ്ചിക്കല്ലേ ok😭😭😭കഷ്ട്ടം 🙏🙏🙏

  • @Assafeerkhan
    @Assafeerkhan Месяц назад

    എന്തിനാണ് ജിന്നിനോട് ചോദിക്കുന്നത് അള്ളാ പോരെ..
    എത്രപറഞ്ഞാലും മനസിലാകാത്ത കുറഫികൾ കഷ്ടം