Al hamdhu lillah... സമസ്ഥക്കാരിൽ പെട്ടവർത്തന്നെ സമസ്ഥക്കാരെ ചോദ്യം ചെയ്യാൻ തുടങ്ങി...അഥവാ...ജനങ്ങൾക്ക് സത്യം മനസ്സിലായിത്തുടങ്ങി... ഇതാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.. very good മൻസൂർ ഭായീ.... അഭിനന്ദനങ്ങൾ.....👍
ഇങ്ങനെയുള്ള ചോദ്യവും ഉത്തരവും കേട്ടിട്ട് തന്നെയാണ് ഞാനൊക്കെ മാറിചിന്തിച്ചത് അൽഹംദുലില്ലാഹ്. ഉത്തരം ഇല്ലാതായപ്പോ ഇങ്ങനെ യും നാടകം കളിക്കാനുള്ള മണക്കട്ടി അപാരം തന്നെ
@@IqbalmadaniKukkottuboliyar ഈ ചോദ്യം താങ്കളുടെ ചിന്താ നിലവാരത്തെയാണ് കാണിക്കുന്നത്. ഏതെങ്കിലും ഒരു കൂടാരത്തിൽ നിന്നാലെ പടച്ചവൻ സ്വീകരിക്കൂ എന്ന ഇടുങ്ങിയ ചിന്ത. പ്രവാചകൻ ഏതൊരു മദ്ഹബിലാണോ, ഏതൊരു ഗ്രൂപ്പിലായിരുന്നോ, ആ പക്ഷം നിൽക്കാനാണ് എനിക്കിഷ്ട്ടം. പഠിക്കാൻ തയ്യാറായാൽ പടച്ചവൻ ആ മാർഗം കാണിച്ചു തരും തീർച്ച. ഇത് തർക്കിക്കാനല്ല അറിയാനും അതു ജീവിതത്തിൽ പകർത്താനും വേണ്ടി പറഞ്ഞുവെന്നു മാത്രം.
@@SaleemKorakkottil എന്നാൽ താങ്കൾ തന്നെ പറയ്. 1.എന്താണ് മദ്ഹബ്? 2. മുഹമ്മദ് നബി(സ) യുടെ മദ്ഹബ്? 3. ശേഷമുള്ള 4 ഖലീഫമാരുടെ (റ.അ.) മദ്ഹബ് എത്? അറിവുള്ള താങ്കൾ പറഞ്ഞു തന്നാലും ഞാൻ പഠിക്കാൻ തയ്യാറാണ്
പടച്ചോനേ, ഉത്തരം ഇല്ലാഞ്ഞിട്ടു ഞാൻ മഹാത്മാവ് എന്ന് പറഞ്ഞു നേരം കളഞ്ഞിട്ടുണ്ടെങ്കിൽ അത് മനസിലാകാതെ തക്ബീർ ചൊല്ലിയ കൗമു ആണ് യഥാർത്ഥ തെറ്റുകാർ.... കൗമെയ് നിങ്ങൾ ലോക തെമ്മാടിത്തരം കാണിക്കുന്നു
ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ പൊട്ടൻ കളി കളിച്ചിട്ടും അത് കണ്ട് ചിരിക്കുന്ന തലച്ചോറ് പണയംവച്ച ഒരു കൗമിനെ അവർ ഉണ്ടാക്കിയെത്തിയിട്ടുണ്ട് സമസ്തയിലെ സഹോദരന്മാരെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുക ഞങ്ങളെ നീ നേരായ മാർഗ്ഗത്തിൽ ചേർക്കേണമേ നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ കോപത്തിന് ഇരയാളുടെ മാർഗത്തിൽ അല്ല പിഴച്ചു പോയവരുടെ മാർഗത്തിലും അല്ല അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിൽ ആകട്ടെ
ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകണം അല്ലെങ്കിൽ പരിപാടി നടത്തരുത് എന്തിനാണ് വെറുതെ സമയം കളയാൻ അലവി തന്നെ മറുപടി പറഞ്ഞാൽ മതിയായിരുന്നു ഇതിപ്പോ മൊത്തം പറയിപ്പിച്ചല്ലോ
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ലോകാവസാനം വരെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഒരു തെളിവും ഇവർക്ക് കിട്ടുകയില്ല അതാണ് അല്ലാഹുവിന്റെ ദീനിന്റെ ഇസ്ലാമിന്റെ പ്രത്യേകത
കണ്ട് നീ അവിടെ നിക്ക് കേട്ട് ഞാൻ പറയട്ടെ എന്ന് പറഞ്ഞ പോലെയാണ് താൻ ഇതിന്റെ ക്ലിപ്പും ആയിട്ട് വന്ന ഞങ്ങൾക്ക് അതിന്റെ യഥാർത്ഥ പ്രശ്നം ഞങ്ങൾക്ക് മനസ്സിലായി. നീ പറഞ്ഞു കൊളാക്കേണ്ട ആവശ്യമില്ല നീ മുജാഹിദ് വേണ്ടിയിട്ട് കുഴലൂത്ത് നടത്തുന്ന പരിപാടി നീ അത് വിശദീകരിക്കേണ്ട ആവശ്യമില്ല കേട്ടോ ഞങ്ങൾക്ക് മനസ്സിലായിരിക്കും അവിടെ എന്താ നടന്നുവെന്നും നിന്നെ വിശ്വസിക്കുന്ന കുറെ കവുമുകൾ ഉണ്ടാകും അവരെ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല
മൻസൂർ സഹോ ആദ്യ ചോദ്യം അലവി സഖാഫിയോടല്ലേ മറുപടി ഞാൻ പറയാം അത് കൊണ്ട് ആ ചോദ്യം എന്നോട് ചോദിക്കു എന്നാണ് അതിനർത്ഥം ആരാണ് മഹാത്മാക്കൾ എന്ന ചോദ്യത്തിന് മഹാത്മാക്കൾക്ക് ഉദാഹരണമാണ് ചോദ്യ കർത്താവ് പറഞ്ഞത് മൻസൂറിന് മനസ്സിലായോ രണ്ടാമത് ചോദ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം ചോദ്യം ചോദിക്കാൻ വിമുഖത കാട്ടിയിട്ടില്ലല്ലോ കുടുങ്ങും എന്ന് കണ്ടപ്പോൾ അല്ലേ വീണ്ടും അലവി സഖാഫിയോട് ആണ് ചോദ്യം എന്ന് ഉണർത്തിയത് മാത്രമല്ല മുഖാമുഖത്തിൻ്റെ അവസാനം അലവി സഖാഫിയുടെ ആയത്ത് ഉദ്ധരിച്ചുള്ള മറുപടി താങ്കൾ നിങ്ങളുടെ ചാനലിൽ വിടാൻ ധൈര്യപ്പെടുമോ ?
ചോദ്യത്തിന് മറുപടി പറയാൻ അറിയില്ലെങ്കിൽ മാന്യമായിട്ട് തന്നെ പറയാമല്ലോ അറിയില്ല എന്ന് എന്തിനാണ് മുസ്ലിയാരെ ഇസ്ലാമിനെ പറയിപ്പിക്കാൻ സ്റ്റേജിൽ വന്ന് കയറി സാധാരണക്കാരുടെ സമയം വേസ്റ്റ് ആക്കുന്നത് ഇനിയെങ്കിലും ഇത്തരം പരിപാടികൾ നിർത്തിക്കൂടെ
കള്ളനോടാണ് ചോദ്യം ചോദിക്കും പക്ഷെ കള്ളന്റെ ഉസ്താദാണ് മറുപടി പറയാമെന്ന് ഈ ഗജപോക്രിത്തരം പറഞ്ഞ ദീനിനെ കളിയാക്കുന്നത് ഉമ്മത്ത് പിൻപറ്റുന്ന സമസ്തയുടെ മുസ്ലിയാക്കന്മാരുടെ അവസ്ഥ ഇതാണ് കള്ളന്മാരുടെ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരണേ അള്ളാ
മുഖമുഖത്തിന് ചോദ്യം ചോദിക്കാൻ അവർ തന്നെ തലേക്കെട്ട് മാറ്റി വേഷം മാറി വരും പുറത്ത് ള്ള വർ ചോദിച്ചാൽ ഇതാണ് അവസ്ഥ. ഇയാൾ വാഴം ചപ്പ് പോലെ ഇരിക്കുന്നത് നോക്കണ്ട. ഒരു കുപ്പി കഷ്ണം കൊണ്ട് 50.ഇ.കെ. ക്കാരെ ഓടിച്ച ആളാണ് ഇയാൾ. 🤩😜😂⁉️😍🥰അല വിയുടെയും വഹാബ് ന്റെ യും ഉസ്താദ് 😭☝️
ഉസ്താദുമാരുടെ കയ്യിലെ തെളിവില്ലെന്ന് പുലമ്പുന്ന പോരട്ടെ നീ മാലപ്പടക്കം പോലെ തെളിവുകളുണ്ട് ആ ഒരു ചോദ്യത്തിന് കൊടുത്ത മറുപടി ഒരു ഒന്നൊന്നര മറുപടിയായി പോയി
ഇതറിയണമെങ്കിൽ ഖുർആൻ മനസ്സിലാവേണ്ടേ....മരിക്കുന്നതിന് മുമ്പ് മാലയും,മൗലൂതും പാടിത്തീർക്കാർക്കാൻ തന്നെ സമസ്ഥക്കാർക്ക് സമയം കിട്ടുമോയെന്ന കാര്യം സംശയമാണ്....അത്രക്കുമുണ്ട് അതിന്റെ എണ്ണം....
അലവി saqafi ക്കും മേലെ എന്ന് പറഞ്ഞാൽ സീനിയർ എന്നാണ് ഉദ്ദേശിച്ചത്....,ഉസ്താദ് ന്റെ ശൈലി പണ്ടേ അങ്ങനെ ആണ്. മനസ്സിലാകേണ്ടവർക്ക് മനസ്സിലായിക്കാണും.ചോദ്യം ചോദിക്കുന്നവനോട് കുറെ വേദം ഓതിയിട്ടും മനസ്സിലാകുന്നില്ല... പിന്നെ ഇമ്മാതിരി ചോദ്യം ചോദിച്ചപ്പോഴല്ലേല്ലേ വഹാബി ഉത്തരം മുട്ടി പോയത്
ഇതിപ്പോ ആദ്യമായിട്ട് ഒന്നുമല്ലല്ലോ ഇങ്ങനെ ഒരു പരിപാടി എവിടെ വന്നാലും വഹാബികൾ പൊട്ടത്തരം മാത്രമേ ചോദിക്കുകയുള്ളൂ അതുകൊണ്ട് സദസ്സ് ചിരിച്ചത് അത് മനസ്സിലാക്കിയാൽ മതി
വേങ്ങര നടന്ന മുഖാമുഖത്തിൽ മൻസൂർ മണ്ണാർക്കാടിൻ്റെ മഞ്ഞക്കണ്ണിൽ കണ്ടത് ഇത് മാത്രമാണ് ... വേറെ ഒന്നും അയാള് കണ്ടില്ല ഈച്ച ഇങ്ങനെയാണ് ചീഞ്ഞതാണ് ഈച്ചക്കിഷ്ടം എന്ന് പറയും പോലെയാണ് മൻസൂർ എന്നവൻ്റെ കാര്യം അരി വാങ്ങണ്ടേ അല്ലേ മൻസൂറേ😂😂
അൽഹംദുലില്ലാഹ്🤲, മൻസൂർഭായ് ടെ പ്രയത്നം ഫലം കണ്ടു തുടങ്ങി 👍❤️
ചോദിയം ചോദിച്ചആൾ ക്അഭിനന്തനങ്ങൾ 👍
ചോദ്ധ്യം ചോദിച്ച ആൾക് അഭിനന്ദനങ്ങൾ ❤
Al hamdhu lillah...
സമസ്ഥക്കാരിൽ പെട്ടവർത്തന്നെ സമസ്ഥക്കാരെ ചോദ്യം ചെയ്യാൻ തുടങ്ങി...അഥവാ...ജനങ്ങൾക്ക് സത്യം മനസ്സിലായിത്തുടങ്ങി...
ഇതാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്..
very good മൻസൂർ ഭായീ....
അഭിനന്ദനങ്ങൾ.....👍
അള്ളാഹു ഇത്തരം ജാഹിലുകളെ തൊട്ടു കാത്തു രെക്സിക്കട്ട ആമീൻ
ruclips.net/video/zANZMxOQwjw/видео.htmlsi=qQHP3Aw7W9dqLs4n
@@abdullahilmuzzammil നബിതങ്ങളുടെ ഖബർ അന്നുണ്ടായിരുന്നത് ആഇശാബീവിയുടെ വീട്ടിനകത്താണെന്നിരിക്കേ,ആ വീടിനുള്ളാലേക്ക് പ്രവേശിക്കാനും, വീടിന്റെ വാതിൽ തുറക്കാനും ആവശ്യപ്പെടേണ്ടത് വഫാത്തായ നബിതങ്ങളോടാണോ,അതോ ആ വീട്ടിനകത്തുള്ള ആഇശാബീവീയോടാണോ....???
@@abdullahilmuzzammil
മറുപടിയെവിടെ....???
ഇങ്ങനെയുള്ള ചോദ്യവും ഉത്തരവും കേട്ടിട്ട് തന്നെയാണ് ഞാനൊക്കെ മാറിചിന്തിച്ചത്
അൽഹംദുലില്ലാഹ്.
ഉത്തരം ഇല്ലാതായപ്പോ ഇങ്ങനെ യും നാടകം കളിക്കാനുള്ള മണക്കട്ടി അപാരം തന്നെ
❤
Ennitt ippo jinnine poojikkunna vahabiyaayi
അങ്ങനെ താങ്കളുടെ വാപ്പ, ഉപ്പൂപ്പ മാരെയെല്ലാം നരകത്തിലാക്കി താങ്കൾ മാത്രം സ്വർഗത്തിൽ ആകുന്ന മുതുജാഹിൽ പ്രസ്ഥാനം നല്ലതാണെന്നു സ്വയം തീരുമാനിച്ചു
@@abdulazeezazeez9276 സഹോദര നാളെ അല്ലാഹുവിന്റെ മുമ്പിൽ അവനവന്റെ ശരീരവും അവന്റെ കർമങ്ങളും മാത്രമേ ഉണ്ടാവൊള്ളോ....
@@abdulazeezazeez9276
ഇത് മക്കാ മുശ്രിക് കളുടെ വാദമാണ്
ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാ. ഇവർ പടുജാഹിലുകളാണന്😅 ചോദ്യം ചോദിച്ചയാൾക്ക് അഭിനന്ദനങ്ങൾ😊
അലവിയുടെ വല്ലപ്പുഴ സംവാദം കേട്ടതോടെ ശവസ്ഥയിൽ നിന്നും സലാം പറഞ്ഞിറങ്ങി. അൽഹംദുലില്ല. ജസാക്കല്ലാഹ് ഖൈർ. 🤲🏼
👍❤️
Ippol aarude goodaratthilaaa?
Jinn'ndeyo? Eechayudeyo? Madavoorifeyo? 😂😂😂😂😂😂😂
@@IqbalmadaniKukkottuboliyar ഈ ചോദ്യം താങ്കളുടെ ചിന്താ നിലവാരത്തെയാണ് കാണിക്കുന്നത്. ഏതെങ്കിലും ഒരു കൂടാരത്തിൽ നിന്നാലെ പടച്ചവൻ സ്വീകരിക്കൂ എന്ന ഇടുങ്ങിയ ചിന്ത. പ്രവാചകൻ ഏതൊരു മദ്ഹബിലാണോ, ഏതൊരു ഗ്രൂപ്പിലായിരുന്നോ, ആ പക്ഷം നിൽക്കാനാണ് എനിക്കിഷ്ട്ടം. പഠിക്കാൻ തയ്യാറായാൽ പടച്ചവൻ ആ മാർഗം കാണിച്ചു തരും തീർച്ച. ഇത് തർക്കിക്കാനല്ല അറിയാനും അതു ജീവിതത്തിൽ പകർത്താനും വേണ്ടി പറഞ്ഞുവെന്നു മാത്രം.
@@tamilvazhka
Madhab എന്ത് എന്ന് ആദ്യം പഠിക്ക്...
@@SaleemKorakkottil എന്നാൽ താങ്കൾ തന്നെ പറയ്. 1.എന്താണ് മദ്ഹബ്?
2. മുഹമ്മദ് നബി(സ) യുടെ മദ്ഹബ്?
3. ശേഷമുള്ള 4 ഖലീഫമാരുടെ (റ.അ.) മദ്ഹബ് എത്?
അറിവുള്ള താങ്കൾ പറഞ്ഞു തന്നാലും ഞാൻ പഠിക്കാൻ തയ്യാറാണ്
ഒരു മാസത്തോളം ആയി ഇതിന്റെ പ്രചാരണം വേങ്ങരയിൽ തുടങ്ങിയിട്ട്…. സ്വന്തം കാശ് മുടക്കി മാനം കെടുന്ന ടീംസ്
ചോദ്യത്തിന് ഉത്തരം ഇല്ല. കേട്ടവർക്ക് മനസ്സിലാക്കാം.
വീണവൻ ചിരിക്കുന്നത് പോലെ
മന്സൂരെ നിനക്ക് അള്ളാഹു ഹിദായത് നൽകട്ടെ....
മൻസൂർന് ഹിദായത് കിട്ടിയത് കൊണ്ടാണ് സത്യം വിളിച്ചു പറയുന്നത് അല്ലങ്കിൽ നിങ്ങളെ പോലെ യുള്ള ആളുകളെ പോലെ ഈ പൊട്ടൻ സകാഫിക് തക്ബീർ വിളിക്കാത്തത്
പടച്ചോനേ, ഉത്തരം ഇല്ലാഞ്ഞിട്ടു ഞാൻ മഹാത്മാവ് എന്ന് പറഞ്ഞു നേരം കളഞ്ഞിട്ടുണ്ടെങ്കിൽ അത് മനസിലാകാതെ തക്ബീർ ചൊല്ലിയ കൗമു ആണ് യഥാർത്ഥ തെറ്റുകാർ....
കൗമെയ് നിങ്ങൾ ലോക തെമ്മാടിത്തരം കാണിക്കുന്നു
നാണമില്ലാത്ത വർഗമേ ഉളുപ്പുണ്ടെങ്കിൽ പറ മറുപടി,,
ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ പൊട്ടൻ കളി കളിച്ചിട്ടും അത് കണ്ട് ചിരിക്കുന്ന തലച്ചോറ് പണയംവച്ച ഒരു കൗമിനെ അവർ ഉണ്ടാക്കിയെത്തിയിട്ടുണ്ട് സമസ്തയിലെ സഹോദരന്മാരെ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുക ഞങ്ങളെ നീ നേരായ മാർഗ്ഗത്തിൽ ചേർക്കേണമേ നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ കോപത്തിന് ഇരയാളുടെ മാർഗത്തിൽ അല്ല പിഴച്ചു പോയവരുടെ മാർഗത്തിലും അല്ല അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിൽ ആകട്ടെ
Ameen 😊
ആമീൻ
ആമീൻ
Aameen 🤲🏽
അലവി സഖാഫിയുടെ ഉസ്താദിന് തന്നെ അറിവില്ല പിന്നെയല്ലേ അലവി സഖാഫിക്ക്
😂😂❤❤👍
നീയും കളവ് പറയുന്നു നിനക്കാവും കളവ് മൽസരത്തി സെക്കൻറ്
ഇത്തരംതലേക്കെട്ട് കാരുടെ ഷെറിൽ നിന്നും അല്ലാഹുവേ ഞങ്ങളെ കാത്തു രക്ഷിക്കണേ .
ആമീൻ
ആമീൻ
അളളാഹൂഈബഹുദൈവവിശ്വാസികളെനേർവഴിയിലാക്കട്ടേ ഇവരെപിൻപറ്റിനടക്കുന്ന ജാഹിലുകളായഖൗമ്നുംഅളളാഹൂ ഹിദായത്തുംബുദ്ധിയുംനൽകുമാറാകട്ടേനരകത്തിൽമുഖംകുത്തിവീഴുന്നആദിവസത്തെകുറിച്ച്ഓർക്കുക ജനങ്ങളെഅവിടെഒരുമൗലവിയുംതലേകെട്ടുംപച്ചഷാളുംസഹായത്തിനുണ്ടാവില്ലാഎന്ന്ഓർകുക
ഒരു മുൻ ഐക്യം - ഈ വിഷയത്തിൽ എങ്കിലും വേണം പരസ്പര ബഹുമാനം ഐക്യം ഒക്കെ ഇതിൽ വേണം
X ap team ഞാൻ, അൽഹംദുലില്ലാഹ് രക്ഷപെട്ടു
❤❤
Me also
Alhamdulillah
ഇവർക് മറുവടി പറയാൻ കഴിയുല കാരണം ദീനിൽ ഇല്ലാത്ത കാരൃമാണ് ഇവർ ഈ ഉമ്മത്തിന്റെ പഠിപ്പിച്ച് കൊൺഡിരിക്കുന്നത്
എന്നാ നീ പറ കുറുവടി
@muhammedfaisal...
മരണപെട്ടവരോട് സഹായം തേടാമോ....???
@@Mohammedkunhiarinkal നാലു പേർക്ക് എട്ട് തൗഹീദാണോ ദീനിൽ ഉള്ളത്
ഹാലിളകാതെ മറുപടി പറയണം....@@muhammedfaisalapnanma
സ്വയം ആത്മ പ്രശംസ നടത്തുന്നവൻ വിവരം കെട്ടവൻ....
ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകണം
അല്ലെങ്കിൽ പരിപാടി നടത്തരുത്
എന്തിനാണ് വെറുതെ സമയം കളയാൻ
അലവി തന്നെ മറുപടി പറഞ്ഞാൽ മതിയായിരുന്നു
ഇതിപ്പോ മൊത്തം പറയിപ്പിച്ചല്ലോ
ഏതാണ് ഈ എരപ്പൻ ഉസ്താദ് സഖാഫി ?😂😂
ഈ മുഖാമുഖ നാടകത്തിന് ഡിസംബർ 27 വെള്ളി 6:30 മറുപടി ഒന്നാം ഖണ്ഡനം മുഖ്യപ്രഭാഷണം ഫൈസൽ മൗലവി ഏവർക്കും സ്വാഗതം
الحمد الله
അലവിയുടെ ഉസ്താദ് :ഗോവിന്ദൻ കുട്ടി പറഞ്ഞതാണ് ശെരി പക്ഷെ മഹാദേവൻ പറഞ്ഞതാണ് ശെരി 😂😂😂
അവസാനം അലവിയുടെ ഉസ്താദും അലവിയും വിജിലമ്പിച്ചുപോയി 😂😂😂😂
അന്നംതിന്നുന്നവർക് കാര്യം മനസ്സിലായി
ചോദിക്കുന്ന കൗമിനെ പൊട്ടമാരാകുന്ന പണി ഇന്നും നിർത്തീട്ടില്ല 😂😂
ഞാൻ അലവിയുടെ മേലെയുള്ള മഹാത്മാവാണ്........ 😂😂😂😂😂😂
😍😊 ഒന്നും പറയാനില്ല ഈ ഉസ്താതിന്റെ അടുത്ത വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നു..
മൻസൂർ ഭായ് ഇത് പിടിച്ചത് വളരെയധികം നന്നായി
പാവം അറിയാൻ വേണ്ടി ചോദിച്ച ഒരു സഹോദരന് മറുപടിയില്ലാത്ത തലേക്കെട്ടുകാർ ഇതൊക്കെ ജനങ്ങൾ തന്നെ തിരിച്ചറിയുക ചോദ്യകർത്താവിനെ ഉരുട്ടുക
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ലോകാവസാനം വരെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഒരു തെളിവും ഇവർക്ക് കിട്ടുകയില്ല അതാണ് അല്ലാഹുവിന്റെ ദീനിന്റെ ഇസ്ലാമിന്റെ പ്രത്യേകത
ഉത്തരം പറയുന്നത് കാണിക്കു മൻസൂറെ. നിർത്തി പോകല്ല 🤪
മരണപെട്ടവരോട് സഹായം തേടാമോ....???
പിന്നെ എന്തിനാണാവോ cut ചെയ്തത്?
Mukhamukhathinte vedio muhsin palazhi channelil und.. Avasana bagath alavi saqafi thanne ithinulla marupadi kodukkunnund.. Ath koode kanikkanulla swalpam manyatha koode kanikk mansoore
ബിലാൽ ഇബ്നു ഹരിസുൽ മുസിനി വഹാബികളുടെ പേടി.@@MUHAMMEDALI-99.
@@Azhar_6178പിന്നെ ഇയാൾ എന്തിനാണ് ഇയാൾ മറുപടി പറയാൻ വന്നത്
അല്ലാഹു ഈ കൗമിന് ഹിദായത്ത് നൽകട്ടെ.
എന്തോന്നാ മൊയിലാരെ ഒരു ചോദ്യതിന്ന് തമാശ യാണോ ഉത്തരം തീർത്തും പരാജയം ആണ് ഈക്കൂട്ടർ 😭
സുന്നികൾക്ക് അപമാനം
സുന്നികൾ അല്ല കാന്തമതക്കാർ
മറുപടിയില്ലഎക്കിൽ കൊഞ്ഞനംകൂത്തും 🤔
ചോദ്യകർത്താവിനെ സമ്മതിച്ചിരിക്കുന്നു.
അലവി സഖാഫി പിഴച്ചത് ഈ സഖാഫി പഠിപ്പിച്ചത് കൊണ്ടാണ്.
ഹറാം നക്കികൾ കളിയാക്കുന്നത് കണ്ടോ
ഉസ്താദിന്റെഗുണം, അതാണെങ്കിൽ, ശിഷ്യൻ, എങ്ങനെ, ആയിരിക്കും,
ആരെ തോൽപിക്കാനാണ് നിങ്ങൾ ഈ കൊൽകളി നടത്തുന്നത്. ഈ സമുദായത്തിന്റെ ഗതികേട്. ഇല്മല്ല സാക്ഷാൽ ളുൽമു.
ഉത്തരം ഇല്ല ഇനി മർകസ്യിലെ ചോറ് പട്ടാളം തകബീർ വിളിച്ചു ഓടി രക്ഷ പെടും 😂
ഈ സമുദായം ap Ek നശിപ്പിച്ചു
മറുപടിഇല്ലാഞ്ഞാൽ തർക്കിക്കുക😂
Jazzakk Allah khair ❤️
കണ്ട് നീ അവിടെ നിക്ക് കേട്ട് ഞാൻ പറയട്ടെ എന്ന് പറഞ്ഞ പോലെയാണ് താൻ ഇതിന്റെ ക്ലിപ്പും ആയിട്ട് വന്ന ഞങ്ങൾക്ക് അതിന്റെ യഥാർത്ഥ പ്രശ്നം ഞങ്ങൾക്ക് മനസ്സിലായി. നീ പറഞ്ഞു കൊളാക്കേണ്ട ആവശ്യമില്ല നീ മുജാഹിദ് വേണ്ടിയിട്ട് കുഴലൂത്ത് നടത്തുന്ന പരിപാടി നീ അത് വിശദീകരിക്കേണ്ട ആവശ്യമില്ല കേട്ടോ ഞങ്ങൾക്ക് മനസ്സിലായിരിക്കും അവിടെ എന്താ നടന്നുവെന്നും നിന്നെ വിശ്വസിക്കുന്ന കുറെ കവുമുകൾ ഉണ്ടാകും അവരെ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല
GOOD QUESTION
മൻസൂർ ഭായ് കലക്കി മുന്നോട്ടു പോകുക
മൻസൂർ സഹോ ആദ്യ ചോദ്യം അലവി സഖാഫിയോടല്ലേ
മറുപടി ഞാൻ പറയാം അത് കൊണ്ട് ആ ചോദ്യം എന്നോട് ചോദിക്കു എന്നാണ് അതിനർത്ഥം
ആരാണ് മഹാത്മാക്കൾ എന്ന ചോദ്യത്തിന് മഹാത്മാക്കൾക്ക് ഉദാഹരണമാണ് ചോദ്യ കർത്താവ് പറഞ്ഞത്
മൻസൂറിന് മനസ്സിലായോ
രണ്ടാമത് ചോദ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം ചോദ്യം ചോദിക്കാൻ വിമുഖത കാട്ടിയിട്ടില്ലല്ലോ കുടുങ്ങും എന്ന് കണ്ടപ്പോൾ അല്ലേ വീണ്ടും അലവി സഖാഫിയോട് ആണ് ചോദ്യം എന്ന് ഉണർത്തിയത്
മാത്രമല്ല മുഖാമുഖത്തിൻ്റെ അവസാനം അലവി സഖാഫിയുടെ ആയത്ത് ഉദ്ധരിച്ചുള്ള മറുപടി താങ്കൾ നിങ്ങളുടെ ചാനലിൽ വിടാൻ ധൈര്യപ്പെടുമോ ?
വഹാബി ആശയം അങ്ങനെ ഒന്ന് ഇല്ല ഖുർആൻ സുന്നത് പഠിക്കുക അല്ലാതെ പാവപെട്ട കൗമിനെ പറ്റിച്ചു തിന്നു ന്നു എന്നും നടക്കുല
Supper👍
അലവി... സകാഫി... എന്ത് ചോദ്യം ചോദിച്ചാലും ആളെ കളിയാക്കുക.... ഇതാണ് മൂപ്പർ... പണ്ടേ പയറ്റുന്നത്... പാവം തച്ചീല... എന്ന് മാത്രം.... കൗമമ്..😢😢😢
ചോദ്യത്തിന് മറുപടി പറയാൻ അറിയില്ലെങ്കിൽ മാന്യമായിട്ട് തന്നെ പറയാമല്ലോ അറിയില്ല എന്ന് എന്തിനാണ് മുസ്ലിയാരെ ഇസ്ലാമിനെ പറയിപ്പിക്കാൻ സ്റ്റേജിൽ വന്ന് കയറി സാധാരണക്കാരുടെ സമയം വേസ്റ്റ് ആക്കുന്നത് ഇനിയെങ്കിലും ഇത്തരം പരിപാടികൾ നിർത്തിക്കൂടെ
അഹങ്കാരവും തട്ടിപ്പും കുരുട്ടു ബുദ്ധിയും എല്ലാം ചേർന്നാൽ അവുക്കറിന്റെ ആളാവുകയുള്ളു
മാഹാത്മാ ഗാന്ധി സഖാഫി
നാടകമേ ഉലകം
Allahvin ariyaa. 100 present
പാവം എന്റെ ഇക്കാ എന്തിനാ ഇക്കാ ഇയ്യാള്ളുട് ചോദിക്കുന്നു വെറുതെ സമയം കള്ളയ്യാൻ 😢
കള്ളനോടാണ് ചോദ്യം ചോദിക്കും പക്ഷെ കള്ളന്റെ ഉസ്താദാണ് മറുപടി പറയാമെന്ന് ഈ ഗജപോക്രിത്തരം പറഞ്ഞ ദീനിനെ കളിയാക്കുന്നത് ഉമ്മത്ത് പിൻപറ്റുന്ന സമസ്തയുടെ മുസ്ലിയാക്കന്മാരുടെ അവസ്ഥ ഇതാണ് കള്ളന്മാരുടെ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരണേ അള്ളാ
അലവി .യുടെ ഉസ്താദ് . ഈ അവസ്ഥ. പിന്നെ അലവിയുടെ സംസകാരം. പറയണോ😮😮
പാവം പൊറാട്ട തൊഴിലാളി😢😢😢😢😢😢
വെറുതെയല്ല അൽബി ഇങ്ങനെ ആയത്... ഇതാണ് അൽബിന്റെ ഉസ്താദ്,.😅😅😅
👍👍
മുഖാ മുഖം ❌ ബ്ബ ബ്ബ ബ്ബ മുഖം ✅
❤
അത് നിന്റെ ചിരിയാണ് അങ്ങനെ തോന്നിയത് 😂
Mansoor alhamdulillah
Yellarkum allahu hidayath nalgatte
Uttharamillenkil chiricchu kaliyaakkuka😊Uttharam Njaanum Mahaathmaavaanu😅
اللهم امين يا رب العالمين
Sathyam
👍
Crct
അലവി സഖാഫി നല്ല മറുപടി കൊടുത്തിട്ടുണ്ട് ദജ്ഞാ ലേ
മുഖമുഖത്തിന് ചോദ്യം ചോദിക്കാൻ അവർ തന്നെ തലേക്കെട്ട് മാറ്റി വേഷം മാറി വരും പുറത്ത് ള്ള വർ ചോദിച്ചാൽ ഇതാണ് അവസ്ഥ. ഇയാൾ വാഴം ചപ്പ് പോലെ ഇരിക്കുന്നത് നോക്കണ്ട. ഒരു കുപ്പി കഷ്ണം കൊണ്ട് 50.ഇ.കെ. ക്കാരെ ഓടിച്ച ആളാണ് ഇയാൾ. 🤩😜😂⁉️😍🥰അല വിയുടെയും വഹാബ് ന്റെ യും ഉസ്താദ് 😭☝️
മന്സൂരെ ക്ലിപ്പ് കട്ടെടുത്തു ഫുൾ കാണു
👍👍👍👍👍
ഇത്തരം ശിർക്കന്മാരുടെ കൂടെ കൂടിയിട്ടാണീ കൗമു നശിച്ചത്
ഉത്തരം മുട്ടിയ ഖുബൂരിമുല്ലാക്കാൻ്റെ പരാക്രമം '😂
ഉസ്താദുമാരുടെ കയ്യിലെ തെളിവില്ലെന്ന് പുലമ്പുന്ന പോരട്ടെ നീ മാലപ്പടക്കം പോലെ തെളിവുകളുണ്ട് ആ ഒരു ചോദ്യത്തിന് കൊടുത്ത മറുപടി ഒരു ഒന്നൊന്നര മറുപടിയായി പോയി
Chaariyal chariyath manakkum
Alavi saqafiye
എന്താ ബൈ അതിനിങ്ങനെ പറയാനുള്ളത് ഒരു ഒന്നൊന്നര ചോദ്യങ്ങൾ
☝️👍
ഇതിനു മറുപടി റിപ്പോർട്ടർ ചാനലിലെ സീനിയർ എഡിറ്റർ ഉണ്ണിസാർ പറയുന്നുണ്ട്.
നല്ല ദേശ്യമുണ്ട് ലേ,,,,,,മറുപടി പിന്നെ പറഞ്ഞ് ക്ക്
ഒന്ന് അതുകൂടി വിട്
سورة الفرقان 30 ആയത് നോക്കൂ قرءان അനുസരിച്ച് ജീവിക്കുവിൻ
ഇവിടെ കമന്റ് ഇട്ടവർ ഭൂരിപക്ഷം സുന്നികൾ ആണ്. എല്ലാവരും കാര്യങ്ങൾ മനസിലാക്കി തുടങ്ങി
ഖിയാമത്ത് നാള് വരെ മറുപടി കിട്ടില്ല
ماشاء الله تبارك الله ❤❤❤❤❤❤❤❤❤❤
' ഇതുപോലെ ഒരു മുഖാമുഖം നടത്താൻ വഹാബികൾക്ക് ധൈര്യം ഉണ്ടോ?
ഞാൻ മഹാത്മാവാണ് എന്ന് ഒരിക്കലും പറയരുത് എന്ന് പറഞ്ഞിട്ടുണ്ട് ഖുർആനിൽ.നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധരാക്കരുത്. എന്നാണ് പറഞ്ഞിരിക്കുന്നത് അല്ലാഹുവിന് അറിയാം സൂക്ഷ്മത ഉള്ളവനെ എന്ന്. ആയത്ത് താഴെ കൊടുക്കുന്നു. സൂക്ഷ്മതയോടും സമാധാനത്തോടും വായിച്ചു നോക്കുക മനസ്സിലാക്കുക.
الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ
അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്.
വര്‍ജിക്കുന്നവര്‍ : الَّذِينَ يَجْتَنِبُونَ
വലിയവയെ : كَبَائِرَ
പാപത്തില്‍ : الْإِثْمِ
നീചവൃത്തികളും : وَالْفَوَاحِشَ
ചെറിയ വീഴ്ചകളൊഴികെ : إِلَّا اللَّمَمَ
നിശ്ചയമായും നിന്റെ നാഥന്‍ : ۚ إِنَّ رَبَّكَ
വിശാലമായി നല്‍കുന്നവനാണ് : وَاسِعُ
മാപ്പ് : الْمَغْفِرَةِ
അവനാണ് : ۚ هُوَ
ഏറ്റം അറിയുന്നവന്‍ : أَعْلَمُ
നിങ്ങളെപ്പറ്റി : بِكُمْ
അവന്‍ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയപ്പോള്‍ : إِذْ أَنشَأَكُم
ഭൂമിയില്‍നിന്ന് : مِّنَ الْأَرْضِ
നിങ്ങളായിരുന്നപ്പോഴും : وَإِذْ أَنتُمْ
ഭ്രൂണങ്ങള്‍ : أَجِنَّةٌ
വയറുകളില്‍ : فِي بُطُونِ
നിങ്ങളുടെ മാതാക്കളുടെ : أُمَّهَاتِكُمْ
നിങ്ങള്‍ വിശുദ്ധരാക്കരുത് : ۖ فَلَا تُزَكُّوا
നിങ്ങളെത്തന്നെ : أَنفُسَكُمْ
അവനാണ് : ۖ هُوَ
ഏറ്റം അറിയുന്നവന്‍ : أَعْلَمُ
ഭക്തി കൈക്കൊണ്ടവനെപ്പറ്റി : بِمَنِ اتَّقَىٰ
(Sura : 53 - Aya : 32)
ഇതറിയണമെങ്കിൽ ഖുർആൻ മനസ്സിലാവേണ്ടേ....മരിക്കുന്നതിന് മുമ്പ് മാലയും,മൗലൂതും പാടിത്തീർക്കാർക്കാൻ തന്നെ സമസ്ഥക്കാർക്ക് സമയം കിട്ടുമോയെന്ന കാര്യം സംശയമാണ്....അത്രക്കുമുണ്ട് അതിന്റെ എണ്ണം....
Utharam arijoodengil.mindathirikkuka kuraafee😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അലവി saqafi ക്കും മേലെ എന്ന് പറഞ്ഞാൽ സീനിയർ എന്നാണ് ഉദ്ദേശിച്ചത്....,ഉസ്താദ് ന്റെ ശൈലി പണ്ടേ അങ്ങനെ ആണ്. മനസ്സിലാകേണ്ടവർക്ക് മനസ്സിലായിക്കാണും.ചോദ്യം ചോദിക്കുന്നവനോട് കുറെ വേദം ഓതിയിട്ടും മനസ്സിലാകുന്നില്ല... പിന്നെ ഇമ്മാതിരി ചോദ്യം ചോദിച്ചപ്പോഴല്ലേല്ലേ വഹാബി ഉത്തരം മുട്ടി പോയത്
അലവി സഖഫി ന്റെ മുഖ മുഖ വീഡിയോ എല്ലാം കണ്ടാൽ ബുദ്ധി പണയം വെക്കാത്തവർക്ക് കാര്യം മനസ്സിലാകും... എന്നെപ്പോലെ..
انما وليكم الله ورسوله والذين آمنوا
നിങ്ങളുടെ ഔലിയാക്കൾ അല്ലാഹുവും അവൻ്റെ റസൂലും അവൻ്റെ സത്യവിശ്വാസികളുമാണ് (വി:ഖു)
ഖുബൂരി ഖുബൂരി ഖുബൂരി
11:14 രക്ഷപെട്ടു മുജാഹിദ് മത ത്തിൽ നിന്ന് മൻസൂറെ 😂😂😂
ആ ട് മുജാഹിദ്
നട്ട പഠിരാക് അരയിൽ നിന്ന് കുപ്പി എടുത്ത് എറിഞ്ഞു ആളാണ് 😂🤣
സൂപ്പർ പൊറോട്ട കെട്ട്
ഇന്നലത്തെ സംവാദം കണ്ടില്ലേ പുള്ളിക്ക് പൂർണമായും ബോധപ്പെട്ടു
..
ചോദ്യ കർത്താവിനെ ദേഷ്യം പിടിചു നീ എന്ന് വരെ സംബോധനം ചെയ്യുന്നുണ്ട് saqafi
ഇതിപ്പോ ആദ്യമായിട്ട് ഒന്നുമല്ലല്ലോ ഇങ്ങനെ ഒരു പരിപാടി എവിടെ വന്നാലും വഹാബികൾ പൊട്ടത്തരം മാത്രമേ ചോദിക്കുകയുള്ളൂ അതുകൊണ്ട് സദസ്സ് ചിരിച്ചത് അത് മനസ്സിലാക്കിയാൽ മതി
വേങ്ങര നടന്ന മുഖാമുഖത്തിൽ മൻസൂർ മണ്ണാർക്കാടിൻ്റെ മഞ്ഞക്കണ്ണിൽ കണ്ടത് ഇത് മാത്രമാണ് ...
വേറെ ഒന്നും അയാള് കണ്ടില്ല
ഈച്ച ഇങ്ങനെയാണ് ചീഞ്ഞതാണ് ഈച്ചക്കിഷ്ടം എന്ന് പറയും പോലെയാണ് മൻസൂർ എന്നവൻ്റെ കാര്യം
അരി വാങ്ങണ്ടേ അല്ലേ മൻസൂറേ😂😂