Это видео недоступно.
Сожалеем об этом.

കാപ്പാ പ്രതിക്ക് സ്വീകരണം, വിശദീകരണവുമായി മന്ത്രി| CPM | Veena George

Поделиться
HTML-код
  • Опубликовано: 4 июл 2024
  • പാർട്ടിയിലേക്ക് വന്നത് ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിച്ച് അറുപതോളം പേർ, പരിപാടി സംഘടിപ്പിച്ചത് ഏരിയ കമ്മിറ്റി,അവർ തെറ്റായ രീതികൾ ഉപേക്ഷിച്ച് ചെങ്കൊടിയേന്താൻ വന്നവർ
    KAAPA case accused | Pathanamthitta | CPM | Veena George
    #capa #veenageorge #bjp #rss #cpim #pathanamthitta

Комментарии • 187

  • @mobimohan157
    @mobimohan157 Месяц назад +102

    നന്നായി വരട്ടെ... അവരൊക്കെ സിപിഎം ൽ തന്നെ വരട്ടെ... അതാണ് മറ്റുള്ളവർക് നല്ലത്..

  • @yesiamindian7830
    @yesiamindian7830 Месяц назад +84

    ക്രിമിനലുകൾക്ക് ക്രിമിനൽ പാർട്ടിയിലേക്ക് സ്വാഗതം.

  • @sbkffwsbkffw7289
    @sbkffwsbkffw7289 Месяц назад +96

    യാഥാര്‍ത്ഥ CPM ഇവരുടെ ആണ്. Next vote BJP ക്ക്

  • @ep3999
    @ep3999 Месяц назад +76

    കോന്നി MLA ജനീഷ് കോന്തൻ MLA😂
    അടുത്ത തോൽവിക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തരിക

    • @sulficarali9993
      @sulficarali9993 Месяц назад

      നല്ല കുരുപൊട്ടല് ആണല്ലോ മലരേ..

    • @donboss8119
      @donboss8119 Месяц назад

      ​@@sulficarali9993Gunda party vanal ninak oke valiya mahathwam analle😂

  • @sreekumarv4499
    @sreekumarv4499 Месяц назад +49

    ബിജെപിയിൽ നിന്നിട്ട് ക്രിമിനൽ കുറ്റങ്ങൾ ചെയ്തപ്പോൾ ബിജെപി സംരക്ഷിക്കുന്നില്ല, അതുകൊണ്ട് സിപിഐ എമ്മിൽ ചേരുന്നു.... "സിപിഐഎം ആണെങ്കിൽ ഞങ്ങളെ രക്ഷിക്കും" എന്ന് ചാനലുകൾക്ക് മുമ്പിൽ തന്നെ ഈ ക്രിമിനൽ പറഞ്ഞിട്ടുണ്ട്....😂😂
    അതായത് കാപ്പാ കേസ് പ്രതി ആണെങ്കിലും എല്ലാ ക്രിമിനലുകളെയും സിപിഐഎം സംരക്ഷിക്കും എന്ന് സാരം..😂
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്...😂😂😂

  • @tonymathew7438
    @tonymathew7438 Месяц назад +49

    ചി പി എം ൽ വന്നാൽ നന്നായി വരും എന്ന വിചിത്രമായ മറ്റൊരു പ്രത്യേകത - 😭

  • @royeapeneapen1819
    @royeapeneapen1819 Месяц назад +27

    ഇതാണ് കപ്പിത്താന്റെ രക്ഷ പ്രവർത്തനം.....😂😂😂😂😂😂😂

  • @user-rk2tw4dl7d
    @user-rk2tw4dl7d Месяц назад +29

    രക്ഷ പ്രവർത്തനത്തിന് ആളുകൾ vende 😂😂😂😂😂😂

  • @rudrakshs2442
    @rudrakshs2442 Месяц назад +20

    ചെരേണ്ടത് ചെരേണ്ടടുത്തു തന്നെ എത്തി.

  • @asokank4040
    @asokank4040 Месяц назад +23

    വിഷം കൊടും വിഷത്തിൽ ചേരുന്നു

  • @Hamzaachayithodi98
    @Hamzaachayithodi98 Месяц назад +25

    സിപിഎം ൽ ചേർന്നാൽ ശുദ്ധന

  • @sjeevsajeev4335
    @sjeevsajeev4335 Месяц назад +21

    ക്രിമിനൽ പാർട്ടി ഓഫ് മാർക്കിസ്റ്റ് cpm😂

  • @Youre1345
    @Youre1345 Месяц назад +11

    എന്ത് തോന്നിയാസവും ചെയ്തിട്ടും നേരെ പോയി cpm ൽ ചേരുക അപ്പോൾ അവർ കുറ്റ വിമുക്ത ർ ആകും?? ഇങ്ങനെ ഉള്ളുപ്പ് ഇല്ലാതെ ന്യായികരിക്കാൻ സമ്മതിക്കണം

  • @abuthahir2766
    @abuthahir2766 Месяц назад +20

    ഇ kappal ആടി ഉലയുm sar

  • @shaijumadathil2153
    @shaijumadathil2153 Месяц назад +5

    ആളുകൾക്ക് നന്നാവാൻ പോകാൻ പറ്റിയ പാർട്ടി സിപിഎം 😅😅😅😅😅

  • @yesiamindian7830
    @yesiamindian7830 Месяц назад +19

    സിപിഎമ്മിൽ നിന്നും നല്ലവരെല്ലാം പുറത്തു പോകുന്നു.
    സിപിഎമ്മിലേക്ക് ക്രിമിനലുകൾ കടന്നു വരുന്നു.

  • @kunheenkalingal1885
    @kunheenkalingal1885 Месяц назад +5

    ഇനി ഗോവിന്ദ ചാമിയെ സി പി എം മെമ്പർഷിപ് നൽകി അടുത്ത് തന്നെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതാണ് 😮😮

  • @febin834u
    @febin834u Месяц назад +7

    ചെങ്കൊടി ഉയർത്തണമെങ്കിൽ ഇത്രയെങ്കിലും minimum qualification ഉണ്ടായിരിക്കണം

    • @radhu5400
      @radhu5400 Месяц назад

      😂more qualified 🎉

  • @raghavanv6127
    @raghavanv6127 Месяц назад +15

    ഇതാണോ തെറ്റ് തിരുത്തൽ

  • @jayakumarannair4450
    @jayakumarannair4450 Месяц назад +3

    കൊടും ക്രിമിനലുകൾക്ക് ഈ പാർട്ടിയിൽ നല്ല സ്ഥാനം കൊടുക്കണം. എന്നിട്ട് ഇതുപോലെ ന്യായീകരിക്കാൻ ഒരു മന്ത്രിയും വേണം

  • @vinodskaria8454
    @vinodskaria8454 Месяц назад +7

    അമ്മേ തല്ലിയാലും നൃയം കാണും,

    • @abduaman4994
      @abduaman4994 Месяц назад +1

      നൃയം എന്നാൽ എന്താ വിനോദ് സ്കരിയ 😂😂ന്യായം എന്നാണോ ഉദ്ദേശിച്ചത് 😃

  • @vk9141
    @vk9141 Месяц назад +5

    . ഈ കാപ്പൻ ആടി ഉലയില്ല സാർ...

  • @nazarrahiman5639
    @nazarrahiman5639 Месяц назад +3

    ക്രിമിനൽ ക്ക് സിപിഎം ൽ വെൽക്കം സിപിഎം ക്രിമിനൽ party സിന്ദാബാദ് 😂😂😂

  • @VinodVinod-jn6bx
    @VinodVinod-jn6bx Месяц назад +1

    ഈ പാർട്ടി യിൽ ഇങ്ങനെ എങ്കിൽ നേതാക്കന്മാരു ഗൂണ്ടകളും മാത്രമേ കാണും😂😂

  • @rajkiranr3732
    @rajkiranr3732 Месяц назад +2

    😂 കൂടുതൽ ബോംബ് എറിയാൻ ആളു വേണം.... പഴയ ആളുകൾ കുഴിൽ കിടക്കുവാണ് ചത്തവനെ കൊണ്ട് എറിയാൻ പറ്റില്ലാലോ.....

  • @ajithkumarks2380
    @ajithkumarks2380 Месяц назад +3

    ന്യായികരണ തൊഴിലാളികൾ അല്ലേ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് തെറ്റ് എന്ന് സമ്മതിച്ചിട്ടുണ്ടോ

  • @ashrafyousaf2404
    @ashrafyousaf2404 28 дней назад

    ഇപ്പോൾ അവരെ പോലെ ഉള്ളവർ വേണം ഈ പാർട്ടിയെ സംരക്ഷിക്കാൻ

  • @sethupillai9122
    @sethupillai9122 Месяц назад

    ഒരു ശരിയായ പ്രസ്ഥാനം.....

  • @akvinod5496
    @akvinod5496 28 дней назад

    😂😂😂🤣🤣🤣കഷ്ട്ടം, എന്നെ അടിക്കേണ്ട, ഞാൻ നന്നാവൂല്ലാ, 😂🤣എങ്ങനെ ന്യായികരിക്കാൻ തോന്നി, വെറുതെ അല്ല ജനങ്ങൾ മാറി ചിന്തിക്കുന്നത് 👌🏼👌🏼👌🏼👌🏼ഇങ്ങനെ പോളം 🤣🤣🤣🤣🤣🤣

  • @colorguide7047
    @colorguide7047 Месяц назад +1

    സകല മാന ചണ്ടികൾക്കും സ്വാഗതം 😂🙏🏻

  • @SamadMufzi
    @SamadMufzi Месяц назад +1

    എന്തായാലും എഎത്തേണ്ടത് തന്നെ എത്തിച്ചേർന്നു 😅

  • @superman3619
    @superman3619 Месяц назад

    അല്ലെങ്കില്‍ തന്നെ എന്തോന്ന് ആശങ്ക, സി പി എം ന് അറിയാം ഇവരെ പോലെ ഉള്ളവര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇനി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന്

  • @AsokKumarV-f8y
    @AsokKumarV-f8y Месяц назад

    Good. Minster.

  • @Shibu-bx1zr
    @Shibu-bx1zr Месяц назад +1

    കാപ്പാ കേസിൽ നിന്നും രക്ഷപ്പെടണം എങ്കിൽ CPM ൽ ചേരണം കേന്ദ്രത്തിൽ ED വരുമ്പോൾ BJP യിൽ MP മാരും MLA മാരും പോകുന്ന പൊലെ

  • @majayan5905
    @majayan5905 Месяц назад

    ആക്രമിക്കപ്പെടാൻ കൊതിയാവുണൂ 🤣

  • @JohnAbraham1987
    @JohnAbraham1987 Месяц назад

    Left right left !!

  • @varghesethomas4611
    @varghesethomas4611 Месяц назад

    🙏🙏

  • @user-qr8jq3ko8d
    @user-qr8jq3ko8d Месяц назад +2

    ഇനം ഇനത്തോട് ചേരും 👍😂😂😂😂😂😂

  • @kmthomas7263
    @kmthomas7263 Месяц назад +1

    എത്തേണ്ടിടത്ത് തന്നെ എത്തി...!!??

  • @ratheeshpallipoyil
    @ratheeshpallipoyil Месяц назад

    ഇനി അയാള്‍ക്ക് എന്ത് ക്രൂരകൃത്യവും ചെയ്യാം മാനമുള്ളവര്‍ പുറത്തേക്ക് പോകും...

  • @rincejohn2349
    @rincejohn2349 Месяц назад +1

    അവർക്കു വേണ്ടതും ഇങ്ങനത്തെ ആൾ ക്കാരയല്ലേ

  • @baburajan1844
    @baburajan1844 Месяц назад

    What a big fall n tragedy for Veena George, once widely admired TV anchor n journalist ??!!

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Месяц назад +3

    നല്ലത്.. ക്രിമിനൽ വ്യക്തികൾ
    ഈ പാർട്ടിക്ക് തന്നെയാണ് ആവശ്യം

  • @EbinMoses
    @EbinMoses Месяц назад

    He thought a safe place

  • @ameersha9532
    @ameersha9532 28 дней назад

    നന്നാവാൻ വന്ന പാർട്ടി കൊള്ളാം 😂😂

  • @sathish395
    @sathish395 Месяц назад +1

    ഇനി സ്വൽപ്പം ന്യായീകരണം കേൾക്കാം 😑🥴

  • @balushiva3358
    @balushiva3358 29 дней назад

    വിവരം ഇല്ലാത്തവൾ ജനങ്ങൾക്ക്‌ ഇഷ്ടമുള്ള പാർട്ടി പ്രവർത്തിക്കാം തെറ്റായ പാർട്ടി 😂😂😂

  • @aneeshkumark2740
    @aneeshkumark2740 Месяц назад +5

    ഇങ്ങ് വാ തോൽപിച്ചു കൈയിൽ തരാം അടുത്ത തവണ

  • @jayankb3381
    @jayankb3381 Месяц назад

    അവർമാനസാന്തരപ്പെട്ടു.C.P.M.ൽചേർന്നു

  • @elizabaththomas1859
    @elizabaththomas1859 Месяц назад

    What a shame

  • @hararghdfgf
    @hararghdfgf Месяц назад

    ഗവൺമെൻറ് ആശുപത്രി അക്രമ കേസിലെ പ്രതിക്ക് ആരോഗ്യമന്ത്രിയുടെ സ്വീകരണം😂😂😂😂😂😂😂😂

  • @BabuThankachan-ox8gw
    @BabuThankachan-ox8gw Месяц назад

    അവർ എത്തേണ്ടുത്തി എത്തി.. 😄

  • @balankvrbalankvr6306
    @balankvrbalankvr6306 Месяц назад

    നന്നായി വരും

  • @DeepakKurian-ct5xu
    @DeepakKurian-ct5xu Месяц назад

    Appam CPM

  • @user-ei6wm4nr3b
    @user-ei6wm4nr3b Месяц назад

    best justification

  • @mohankv718
    @mohankv718 Месяц назад +1

    മുൻ ജിഹാദി simi ക്കാരൻ ഇപ്പുറം നിന്ന് എന്തോ പറയുന്നല്ലോ 🤔🤔

  • @kochikaran1642
    @kochikaran1642 Месяц назад

    മോശം ആൾക്കാരെ ഒക്കെ ഞങ്ങൾ നന്നാക്കി എടുക്കും ഞങ്ങളാണ് കോടതി

  • @user-lq6gv4nv8d
    @user-lq6gv4nv8d Месяц назад

    ഇനിയും എന്തെല്ലാം കാണണം

  • @muralimarath6251
    @muralimarath6251 Месяц назад

    കാത്തിരിക്ക് കാണാം

  • @sajijoseph8884
    @sajijoseph8884 Месяц назад

    'K' സർകാർ എല്ലാത്തരം പരനാരികൾക്ക് ഒപ്പം ഇന്നലെയും ഇന്നും നാളെയും

  • @Fisica_science
    @Fisica_science Месяц назад

    പഴയ മാധ്യമപ്രവർത്തകയല്ലേ... ലേശം ഉളുപ്പ് ഇങ്ങനെ ന്യായീകരിക്കാൻ...ഇനിപ്പോ ചെങ്കൊടി പിടിച്ചു പഴയത് തുടരും അവന്മാർ.... ഒരു അപേക്ഷയുണ്ട് ദയവ് ചെയ്ത് ഈ പാർട്ടിയെ ഇങ്ങനെ നശിപിക്കരുത്

  • @radhu5400
    @radhu5400 Месяц назад +1

    നുമ്മ വെളുപ്പിക്കും....

  • @Nation89902
    @Nation89902 Месяц назад

    നന്നായി വരാടാ.....ആൾക്കാരൊക്കെ........കാണാം അടുത്ത ഇലക്ഷനിൽ.....നന്നായ് വരും 😊😊

  • @anishsnair3655
    @anishsnair3655 Месяц назад

    അതെ ഗോവിന്ദചാമി വന്നാലും നമ്മൾ സ്വീകരിക്കും 😂😂😂 ഈ ആറാം നൂറ്റാണ്ടിലെ പാർട്ടിയുള്ളത് കൊണ്ട് ജോലി കഴിഞ്ഞ് വന്നിട്ട് മൊബൈൽ തുറന്നു നോക്കി കുറച്ചു ചിരിക്കാനുള്ള വകയുണ്ട്.. ടെൻഷൻ എല്ലാം മാറും 😂😂😂😂😂😂😂😂😂😂

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 27 дней назад

    മന്ത്രി പരമാവധി അധപ്പതിച്ചു കഴിഞ്ഞു.

  • @kochikaran1642
    @kochikaran1642 Месяц назад

    ഏത് കള്ളന്മാര് വന്നാലും ഞങ്ങൾ സ്വീകരിക്കും

  • @Deekshithtirur
    @Deekshithtirur Месяц назад

    നന്നായി വാ... നന്നായി ബാ

  • @ettumanoor729
    @ettumanoor729 Месяц назад

    ഇവരൊക്കെ എന്നാണ് സഖാവ് ആയത്

  • @viswamk8666
    @viswamk8666 Месяц назад

    ഇതിൽഎന്തു അത്ഭുതം? ഇതിലും വലിയ കുറ്റവാളികൾക്കു കിട്ടുന്ന സ്വീകരണം കേരളജനത കാണുന്നില്ലേ? 🙆‍♂️

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад

    സിപിഎം ന്റെ വെറും പാഴ് മന്ത്രി.😂😂😂ക്രിമിനൽ ആണ് ഇപ്പോൾ പാർട്ടിയിൽ ഉള്ളത് അല്ലേ 😂😂

  • @shajip.p9474
    @shajip.p9474 Месяц назад

    ഇവനെപ്പോലുള്ള എത്രണ്ണം ഉണ്ടെങ്കിലും ഞങ്ങൾ എടുക്കും 😂പഴയപോലെ ഞങ്ങൾക്ക് ആളെക്കിട്ടുന്നില്ല 👏👏👏

  • @prasadsreedharan1434
    @prasadsreedharan1434 Месяц назад

    ഇവരുടെ ഒക്കെ താവളം cpm ആണല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു.

  • @jayaprakasha206
    @jayaprakasha206 Месяц назад

    ജലിൽ നന്നായി വന്ന പോലെ അവരും നന്നായി വര്വാണ്😂

  • @user-qq8pj9hd6n
    @user-qq8pj9hd6n Месяц назад

    പ്രധാനമന്ത്രി ഇന്ത്യൻ ടീമിനെ ഇന്നലെ സ്വീകരിച്ചു. കേരളത്തിലെ മന്ത്രി കാപ്പ ചുമത്തിയ അണ്ണനെ സ്വീകരിച്ചു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад

    ഏഷ്യാനെറ്റേ ധീരജിന്റെ കൊലയാളിയെ മാലയിട്ട് സ്വീകരിച്ച് . പുതുപള്ളി തെരഞ്ഞടുപ്പിൽ ചാണ്ടി ഉമ്മന് വേണ്ടി രംഗത്ത് ഇറക്കിയപ്പോൾ. ഈ ധാർമികരോഷം . കാശിക്ക് പോയോ

  • @ahaneeshaneesh9371
    @ahaneeshaneesh9371 Месяц назад

    പാർട്ടി മാറിയാൽ കാപ്പ കോപ്പാകും

  • @abu.akramtethan9367
    @abu.akramtethan9367 Месяц назад

    ഇന്നത്തെ ചീഞ്ഞളിഞ്ഞ മന്ത്രിമാരും കുറെ പ്രവർത്തകരും

  • @sabuvarghese3268
    @sabuvarghese3268 Месяц назад +1

    നമുക്ക് ഗോവിന്ദസ്വാമിയെ കുടി നന്നാകാൻ C P M ൽ ചേർക്കാം

  • @hassanarhasnu1439
    @hassanarhasnu1439 Месяц назад

    ചെങ്കൊടി ഏന്തിയാൽ എല്ലാം ശരിയാവും 😅

  • @girip8547
    @girip8547 Месяц назад

    ഈ മന്ത്രിയെ കൊണ്ട് ഇതിനെപറ്റു

  • @jtj9349
    @jtj9349 Месяц назад

    ചീഞ്ഞ പാർട്ടി. ക്രിമിനൽ പാർട്ടി

  • @satharuty
    @satharuty Месяц назад

    വാഷിങ്ങ് പൗഡർ സി.പിഎം /
    വാഷിംഗ് പൗഡർ സി.പി.എം........😅 സി.പി.എം തൻ വെൺമ😅😅😅😅

  • @user-nf5kz3se5v
    @user-nf5kz3se5v 28 дней назад

    അല്ല ആൾക്കാർക്ക് നന്നാവുണ്ടെങ്കിൽ ജലീലിനെ ഒന്നും നന്നാകാം അത് നല്ല കാര്യമാണ് ജലീലിനെ നന്നാവലാണ് ഏറ്റവും നല്ലത്

  • @asharafmoosa7742
    @asharafmoosa7742 Месяц назад +1

    Evar. Kappittan. Aayirikkum

  • @SunilKumar-rt5in
    @SunilKumar-rt5in Месяц назад

    Uluppundo veena jorge

  • @arunm3018
    @arunm3018 Месяц назад

    ശൈലജ ടിച്ചർക്ക് പകരം വന്ന സൂപ്പർ ലേഡി.....

  • @elan8109
    @elan8109 Месяц назад +1

    ലേ ഗോവിന്ദച്ചാമി....🤪😜😜😜

  • @shrpzhithr3531
    @shrpzhithr3531 Месяц назад

    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔
    *_ഈ കപ്പൽ ആടി ഉലഞ്ഞു സാർ.._* 😔😔

  • @dilrajdinesh8254
    @dilrajdinesh8254 Месяц назад

    Nannayi varum ...nannayi varum.

  • @varunmundayadan13
    @varunmundayadan13 Месяц назад

    Criminal kalkk criminal party yil swagatham…
    Cpm il join cheyyam minimum KAPA case engilum venam 😂😂😂

  • @entertainmentmedia5742
    @entertainmentmedia5742 Месяц назад

    Avar arhikunna sthanath yethipettu...

  • @apanilkumar1579
    @apanilkumar1579 Месяц назад

    ഉളുപ്പില്ലായ്മ = ബീണ ചോർച്ച്

  • @damodarannair2482
    @damodarannair2482 Месяц назад

    Criminalukal pinne engottu polum. Criminalukalkkullathanu chennodi!😢😢😢

  • @vishnumohananmenon7451
    @vishnumohananmenon7451 Месяц назад

    Babbaaabaaa..... nannaikoodenennu njn chodikkilla... karanam ningalonnum nannavilla

  • @radharajan2770
    @radharajan2770 Месяц назад

    കഷ്ടം...

  • @sureshbabu-yl6ve
    @sureshbabu-yl6ve Месяц назад

    ശുദ്ധികലശം കയ്യിലുള്ള പാർട്ടി 😄

  • @Anilkumar-it8oy
    @Anilkumar-it8oy Месяц назад

    Eppol ellam thikanju gundakalude ennam koottukayanu enthanu parttiyude plan kealathil jeevikkan pattumo

  • @muneersha5693
    @muneersha5693 Месяц назад

    ദയവായി നിങ്ങൾ ഈ പാർട്ടിയേ..,. നശിപ്പിക്കരുത്..

  • @classicconceptssailesh7491
    @classicconceptssailesh7491 Месяц назад

    CPM എന്ന പാർട്ടി ആർക്ക് വേണമെങ്കിലും സ്വീകരണം കൊടുത്തോട്ടെ. ഒരു സർക്കാർ പ്രതിനിധി (Peoples representative)ആയിട്ടുള്ള minister അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല. ഒരു വ്യക്തി എന്ന നിലയിൽ ഇയാൾ രാജ്യത്തിനു വേണ്ടി എന്താണ് നേടിയത്? സ്പോർട്സ് ലൊ സയൻസ് ലൊ സാഹിത്യം (literature) ലൊ സിനിമ യിലോ അല്ലെങ്കിൽസർക്കാരിന്റെ പ്രതിരോധ സേന കളിലോ (Army, Navy, Air force, police
    forces )ലൊ വിശിഷ്ട സേവനം നടത്തിയ ആളൊന്നും അല്ലല്ലോ അല്ലെങ്കിൽ ഏതെങ്കിലും അപകടകരമായ സാഹചര്യത്തിൽ മനുഷ്യരുടെ ജീവനും സ്വത്തുക്കളും രക്ഷിച്ച ഒരാളാണോ?

  • @akhilraj9551
    @akhilraj9551 29 дней назад

    Nalla party