എനിക്ക് വീട് വച്ച് തരുന്നത് ആരാ എന്നു നിങ്ങൾക്ക് അറിയണ്ടേ...

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @Dadus-factsmedia
    @Dadus-factsmedia 5 месяцев назад +425

    കാശിന്റെ കാര്യത്തിൽ ആരും എത്ര കിട്ടിയെന്നു തുറന്നു പറയില്ല. പക്ഷെ സുധിമോൾ, ആ നിഷ്കളങ്ക സ്വഭാവം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sheeja6913
    @Sheeja6913 5 месяцев назад +449

    വീട് വെച്ച് തരാം എന്ന് പറഞ്ഞ ആ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 5 месяцев назад +390

    വെള്ളം ഇല്ലാത്ത സ്ഥലം മേടിക്കു കുട്ടികളെയും കൊണ്ട് സമാദാനത്തിൽ ജീവിക്കാം വീടിനു സഹായം ചെയ്ത കുടുംബത്തിനും എല്ലാവര്ക്കും ദൈവം നല്ലതു വരുത്തട്ടെ 🙏🏻

    • @sheelashyam3842
      @sheelashyam3842 5 месяцев назад +13

      സുധി മോളെ വലിയ മഴ പെയ്താൽ വെള്ളം കയറാത്തത് നോക്കി വാങ്ങണം കുറച്ച് താമസം വന്നാലും കുഴപ്പമില്ല എല്ലാം നല്ലതുപോലെ നോക്കി വോണ o വാങ്ങാൻ ദൈവം അനുഗ്രഹിക്കുo🙏🏻🙏🏻🙏🏻🥰🥰❤️

    • @ValsalaValsala-x3i
      @ValsalaValsala-x3i 5 месяцев назад +6

      God bless them. അവരുടെ സന്മനസ്സ് നു നന്ദി.

    • @snehascaria755
      @snehascaria755 5 месяцев назад +1

      Sudhi...njanum ayarkunnam kariyanu....Thiricanchoor allathe thalikkallu,mattapoally,,ennividagalil,...sthalathinu 100000 .rs Anu 1centinu...agottu nokku...clunyschoolinteyokke aduthu....avideyum nokku. 😊

    • @alpha444yt9
      @alpha444yt9 5 месяцев назад +1

      നല്ലാ ആൾക്കാരാണ് അവർ. ജിജിമാരിയോ 🥰🥰👍👍

  • @sherlyjoseph9870
    @sherlyjoseph9870 5 месяцев назад +76

    സുധി അച്ചായന്റെ യും അച്ചായത്തിയുടെയും സഹായം തേടുക. അവരും കൂടി സ്ഥലം നോക്കി വാങ്ങാ൯ നിങ്ങളെ സഹായിക്കട്ടെ. ഇപ്പോൾ കണ്ടിടത്ത് പറഞ്ഞ വില ഉള്ളതായി തോന്നുന്നില്ല. അരികെ പാടമാണ്. ശ്രദ്ധിക്കുക. പണം നഷ്ടപ്പെടുത്തല്ലേ

  • @shaijapaul5688
    @shaijapaul5688 5 месяцев назад +675

    Philokalia ഫൌണ്ടേഷൻ വാക്ക് പറഞ്ഞാൽ വാക്കാണ്. ഉറച്ചു വിശ്വസിക്കാം from chalakudy.. 100/%. bro. Mario & gigi mam ❤️💪.

  • @remya1448
    @remya1448 5 месяцев назад +219

    എനിക്കും സ്വന്തമായി ഒരു വീടില്ല ഞാനും വാടക വീട്ടിൽ ആണ് എന്നാലും സുധി മോൾക്ക് എത്രയും പെട്ടെന്ന് വീട്‌ കിട്ടണേ എന്നാണ് എന്റെ പ്രാർഥന ❤❤❤🙏🙏🙏

    • @Rshaji5030
      @Rshaji5030 5 месяцев назад +3

      God bless you 🙏🏻🙏🏻🙏🏻

    • @anoopekek3929
      @anoopekek3929 5 месяцев назад +4

      Remyakkum...house...aaakum

    • @remya1448
      @remya1448 5 месяцев назад +3

      @@anoopekek3929 thanks bro 🙏🙏🙏

    • @nishaanas6223
      @nishaanas6223 5 месяцев назад +1

      ഞാനും വാടക വീട്ടിൽ ആണ്

    • @ahmedfawaz9576
      @ahmedfawaz9576 5 месяцев назад +1

      ഈ മനസിന്‌ ദൈവം എത്രയും വേഗത്തിൽ നല്ല ഒരു വീട് വാങ്ങുവാൻ അനുഗ്രഹിക്കുമാറാവട്ടെ 🙏🙏🙏

  • @jijijustin2962
    @jijijustin2962 5 месяцев назад +125

    മോളേ സ്ഥലം നോക്കി വാങ്ങുക.ഇപ്പോ സ്ഥലത്തിനൊക്കെ വിലയിടിവാണ് നിൻ്റെ അത്യാവശ്യം കണ്ട് ആൾക്കാൾ റേറ്റ് കൂട്ടി പറഞ്ഞ് മുതലെടുക്കും. പിന്നെ മാരിയോ ബ്രദർ ഒന്നും പറയാനില്ല ദൈവത്തിൻ്റെ കരങ്ങളിലാ നീയിപ്പോ❤

    • @su84713
      @su84713 5 месяцев назад +2

      👍👍

  • @easyrecipes3329
    @easyrecipes3329 5 месяцев назад +53

    എന്നെ പോലെ വാടകവീട്ടിൽ താമസിച്ച് ഈ വീഡിയോ കാണുന്നവർ ഉണ്ടോ

    • @aleyammamathewthomas5102
      @aleyammamathewthomas5102 5 месяцев назад +2

      Ningalkum daivam tharum makale. Ellathinum oru samayam unde. വിതകാൻ ഒരു കാലം, കൊയ്യാൻ ഒരുകാലം. വിഷമിക്കേണ്ട തൈവം നിങ്ങൾക്കു വീടുവാങ്ങാൻ അനുഗ്രഹിക്കട്ടെ

    • @jayapillai6862
      @jayapillai6862 5 месяцев назад +2

      ഞാനുണ്ട്

    • @SalmaM-wu6tw
      @SalmaM-wu6tw 5 месяцев назад

      1985muthal nan vadaka kodukunnu innum thudarunnu eni maranam vareyum,

    • @maya95manoj44
      @maya95manoj44 5 месяцев назад

      Njanum.

    • @artsworld5231
      @artsworld5231 4 месяца назад

      ഉണ്ട് 😔😔

  • @nishanr9176
    @nishanr9176 5 месяцев назад +50

    ധൃതി പിടിച്ച് സ്ഥലം മേടിക്കരുത് വെള്ളം കേറാത്ത സ്ഥലം മേടിക്കണേ❤❤❤

  • @veenaveena4295
    @veenaveena4295 5 месяцев назад +10

    ചേച്ചി നല്ലോണം പ്രാർത്ഥിക്കണെ..... ഈശ്വരന് നന്ദി പറയണേ ഓരോ വ്യക്തികളിലൂടെയും ഈശ്വരൻ വന്ന് സഹായിക്കുന്നതിന്
    God bless you

  • @vidzownworld8065
    @vidzownworld8065 5 месяцев назад +143

    ഈ മഴക്കാലത്ത് തന്നെ പോയി നോക്കുന്നത് കൊണ്ട് നന്നായി 👌🏻.. വെള്ളം കേറുമോ എന്ന് നോക്കി വാങ്ങാമല്ലോ 👍🏻

  • @ishwariraghav359
    @ishwariraghav359 5 месяцев назад +111

    സുധി ഒരു സെന്റിനു മൂന്നു ലക്ഷം കൊടുക്കുമ്പോൾ കുറച്ചു കൂടെ നല്ല സൗകര്യമുള്ള സ്ഥലം നോക്കു,❤

    • @MonishaArunArun-ft4yz
      @MonishaArunArun-ft4yz 5 месяцев назад +3

      സത്യം 🥰🥰

    • @sindhubiju430
      @sindhubiju430 5 месяцев назад +3

      Correct

    • @nishanisha1088
      @nishanisha1088 4 месяца назад +1

      അതെ.. ആ വിലക് കുറച്ചുകൂടി നല്ല സ്ഥലം കിട്ടും

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj 5 месяцев назад +54

    ഫിലോകലിയ ഗ്രൂപ്പിന് അഭിനന്ദനങ്ങൾ ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏

  • @power4tech455
    @power4tech455 5 месяцев назад +7

    പെട്ടെന്ന് തിരക്ക് പിടിച്ച് ചെയ്യണ്ട കുറച്ചു കൂടി കാത്തിരിക്കാം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സഹായം എത്തിയില്ലേ ഇനി ഒരു മാസം കുടി കഴിയുമ്പോ ദൈവത്തിൻ്റെ അനുഗ്രഹത്താൽ ലോണുകൾ ഒന്നുമില്ലാതെ തന്നെ കാര്യങ്ങൾ നടക്കും എല്ലാവരുടെയും പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട്. ക്യാഷ് എത്ര കിട്ടിയാലുംഅത് ബാങ്കിൽ തന്നെ സൂക്ഷിക്കുക സുരക്ഷിതം ❤

  • @annammaantony5782
    @annammaantony5782 5 месяцев назад +73

    പെട്ടെന്ന് വേണ്ട. വെയിറ്റ് ചെയ്യൂ. പ്രാർത്ഥിക്കു. അഹങ്കാരം ഒന്നും അല്ല. ബാങ്കിൽ അല്ലെ പണം കിടക്കുന്നത്. പേടിക്കണ്ട. ഒരു അപേക്ഷ ആണ്. ധൃതി പിടിക്കല്ലേ. പ്ളീസ് പ്ലീസ്. ഈശോയോട് പ്രാർത്ഥിക്കു. ഫിലോകാലിയക്ക് ഒത്തിരി നന്ദി

    • @nishasajeer5710
      @nishasajeer5710 5 месяцев назад +1

      Sudhi പറയുന്നത് കാശ് അല്ലെ അത്യാവശ്യം വന്നാൽ എടുത്തു പോയാലോ എന്ന് പേടിയുണ്ട് എന്ന്

  • @simigeorge4548
    @simigeorge4548 5 месяцев назад +13

    നന്നായി പ്രാർത്ഥിച്ചോളു. എല്ലാം നടക്കും. നല്ലതേ വരൂ. 🙏

  • @PrajishaRinku
    @PrajishaRinku 5 месяцев назад +311

    അഹങ്കാരം അല്ല. ഭാവി നോക്കി വാങ്. മക്കളുടെ സ്കൂൾ എല്ലാം നോക്കണം

  • @beenageorge1870
    @beenageorge1870 5 месяцев назад +1

    നല്ല വാർത്ത കേട്ടതിൽ സന്തോഷം ജാൻ പല കമെന്റ് ചെയ്യുബോളും സുധിമോൾക്ക് വീട് വെച്ച് കൊടുക്കുന്നത് പറയാറുണ്ട് വീട് വെച്ച് തരാം എന്ന് പറഞ്ഞ ആ കുടുബത്തിനും സഹായിക്കുന്ന എല്ലാ സഹോദരങ്ങ ളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @darlygigy4149
    @darlygigy4149 5 месяцев назад +48

    സുധിമോളെ, ഫിലോകാലിയ എന്നു കേട്ടതെ സന്തോഷമായി. എല്ലാ കാര്യങ്ങളും പെട്ടെന്ന് മുൻപോട്ടു പോകെട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤

  • @Sreevidya-b6s
    @Sreevidya-b6s 5 месяцев назад +3

    വെള്ളം കയറത്താ സ്ഥലം വാങ്ങു സുധി കുട്ടി ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 5 месяцев назад +143

    ഫിലോ കാലിയാ അവർ ഒരുവടു ജീവകാരുണ്ണിയപ്രവർത്തനം ചെയ്യുന്നുണ്ട് ഒരുപാടു വീട് വെച്ച് കൊടുക്കുന്നുണ്ട് അവർ നല്ല മനുഷ്യർ ആണ് 🙏സുധി മോളെ വസ്തു വാങ്ങുമ്പോൾ എല്ലാസൗകര്യവും നോക്കി വാങ്ങുക

  • @NesiaVR
    @NesiaVR 5 месяцев назад

    നിന്നെ എനിക്ക് വലിയ ഇഷ്ട്ടാണ്. ഇത്തിരി സമയമെടുത്താലും നല്ലത് വരും. തിരക്ക് പിടിക്കരുത്

  • @VishnuPrabha9583
    @VishnuPrabha9583 5 месяцев назад +292

    ധൃതി പിടിക്കരുത് ചേച്ചി ശ്രദ്ധിച്ചു ചെയ്യണം ഓരോ കാര്യങ്ങളും എല്ലാവരോടും എല്ലാം തുറന്നു പറയുന്ന സ്വഭാവം കുറച്ചു നാളത്തേക്ക് ഒന്നും മാറ്റിവയ്ക്കണം 🙏🏻🙏🏻

    • @ramesanrameshpaul5375
      @ramesanrameshpaul5375 5 месяцев назад

      അതെ ഞാൻ എപ്പോഴും പറയുന്നത് അത് തന്നെ ആലോചന യില്ലാതെ വായിൽ വരുന്നതെല്ലാം വെട്ടിത്തുറന്നു പറയുന്നത് നല്ല സ്വഭാവം അല്ല, നിഷ്കളങ്കത എപ്പോഴും നമുക്ക് ഉപകാരത്തിനു പകരം ഉപദ്രവും വരാം.

    • @mollysoloman7376
      @mollysoloman7376 5 месяцев назад +4

      കറക്റ്റ് 100%

    • @jayajohn1820
      @jayajohn1820 5 месяцев назад

      Athe..

    • @rosmithomas4615
      @rosmithomas4615 5 месяцев назад

      Open mind anu be careful❤​@@mollysoloman7376

    • @സരോജിനിദാസ്
      @സരോജിനിദാസ് 5 месяцев назад +1

      അതെ

  • @AslaSiraj
    @AslaSiraj 5 месяцев назад

    സ്ഥലം മേടിക്കുമ്പോൾ വെള്ളം keratha സ്ഥലം എടുക്കണേ എത്രയും പെട്ടന്ന് വീട് എടുത്തു കേറി കൂടാൻ സാധിക്കെട്ട് എപ്പോഴും ദുആ ചെയ്യാറുണ്ട് ചേച്ചിയുടെ കുടുംബത്തിന് വേണ്ടി ❤

  • @shahanaanwar2011
    @shahanaanwar2011 5 месяцев назад +89

    നമ്മൾ ഫണ്ട് ഇപ്പോഴല്ലേ പിരിക്കൽ തുടങ്ങിയത് കുറച്ചുകൂടി വെയിറ്റ് ചെയ്യൂ അപ്പോൾ ഫണ്ടെല്ലാം റെഡിയാകും സുധി മോൾ വിഷമിക്കേണ്ട അനുഷ്കാങ്കമായ ചിരിക്ക് ആരും നിങ്ങളെ കൈവിടില്ല അവസാനത്തെ താങ്ക്യൂ പറച്ചിൽ പോരെ ഇനിയും ഫണ്ട് കിട്ടിക്കോളും പരമാവധി വീഡിയോ എല്ലാവരും ഷെയർ ചെയ്യണേ അതും കൂടി ഇനി അടുത്ത വീഡിയോസിലും പറയണം🤲😊

  • @maryandrews1392
    @maryandrews1392 5 месяцев назад +4

    ദൈവം എന്നും എപ്പോഴും എല്ലാറ്റിനും കൂടെയുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @TOTO-tl4it
    @TOTO-tl4it 5 месяцев назад +223

    പാടത്തിന്റെ അവിടെ ഒക്കെ വാങ്ങുമ്പോൾ ആധാരം നോക്കണേ... കര ഭൂമി ആന്നോ എന്നു... സന്മനസ്സുള്ളവരുടെ വിയർപ്പിന്റെ ഫലമാണ്..so അറിയാവുന്നവരെ കൊണ്ട് രേഖകൾ പരിശോധിച്ച ശേഷം അഡ്വാൻസ് കൊടുക്കുക... പെട്ടു പോകരുത്

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад

    കഷ്ടപ്പാടിലും മനസ്സിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ചിരിച്ചുകൊണ്ട് സന്തോഷത്തിൽ ജീവിക്കുന്ന ചേച്ചി 👍

  • @valsalavalsu5311
    @valsalavalsu5311 5 месяцев назад +151

    കുഞ്ഞങ്ങളുടെ school സൗകര്യം.. ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യം.. മാർക്കറ്റിൽ പോകാനുള്ള സൗകര്യം എല്ലാം നോക്കി വാങ്ങൂ..ഒരിക്കലും ബാങ്ക് ലോൺ എടുക്കരുത്. (അനുഭവം ഗുരു..)നല്ലൊരു സ്ഥലം കിട്ടും വരെ ആ ക്യാഷ്‌ ബാങ്കിൽ തന്നെ സൂക്ഷിക്കുക..Ok..

    • @bindhujose6030
      @bindhujose6030 5 месяцев назад +5

      അതാണ് നല്ലത്

    • @su84713
      @su84713 5 месяцев назад +5

      ശരിയാ 👍👍👍

    • @sarvavyapi9439
      @sarvavyapi9439 5 месяцев назад +2

      കുറെ വൈകിയാൽ വീട് പണി തു തരാമെന്നു പറഞ്ഞവർ വേറെ ആർക്കെങ്കിലും കൊടുത്താലോ

    • @Sudhimolmc
      @Sudhimolmc  5 месяцев назад +8

      തീർച്ചയായും

    • @vasukp34
      @vasukp34 5 месяцев назад +2

      Ellamdaivathntekarunym

  • @dantesalvator1600
    @dantesalvator1600 4 месяца назад

    വെള്ളം ഇല്ലാത്ത സ്ഥലം നോക്കി എടുക്കുക താമസിച്ചാലും കുഴപ്പമില്ല ഫിലോ കാലിയ എനിക്ക് ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jessyajikumar9326
    @jessyajikumar9326 5 месяцев назад +619

    വെള്ളം കേറാത്തടുത്തു മേടിക്കണേ

    • @anjusreejith5924
      @anjusreejith5924 5 месяцев назад +8

      Satyam

    • @vishnupriyamanoj2988
      @vishnupriyamanoj2988 5 месяцев назад +8

      അതെ ശരിയാണ്

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 5 месяцев назад +3

      Ss

    • @sarayu2517
      @sarayu2517 5 месяцев назад +3

      അതെ

    • @mariajoseph3046
      @mariajoseph3046 5 месяцев назад +9

      അതെ, വീട് വക്കുമ്പോൾ വെള്ളം ഇല്ലാത്ത സ്ഥലത്തു വക്കാനെ. ഇത്തിരി പൊക്കി vakkanae, പിന്നെ കുടിവെള്ളമൊക്കെ ഉള്ളതാണോ എന്നൊക്കെ നോക്കണം

  • @geethav1482
    @geethav1482 13 дней назад

    സുധി മോളേ ഒത്തിരി ഇഷ്ടമാണ്

  • @Jose-u6x3v
    @Jose-u6x3v 5 месяцев назад +151

    താമസിച്ചാലും നല്ല സ്ഥലം നോക്കി വാങ്ങിക്കുക

  • @AswathysabuAswathysabu-m5p
    @AswathysabuAswathysabu-m5p 5 месяцев назад

    സുധിമോൾ ഒരു പാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ മോളെ കുഞ്ഞുങ്ങളെ കുട്ടുതന്ന നല്ല സഹോദരനെയും അനുഗ്രഹിക്കപെട്ടഒരു ഭവനം ഉണ്ടവട്ട് എന്ന് ആൽമാർത്ഥമായി പ്രാർത്തിക്കുന്നു സഹിക്കുന്നു നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽😊😊😊🌹🌹🌹❤️❤️

    • @analkannan3293
      @analkannan3293 5 месяцев назад

      സുധി മോളെ എല്ലാം നല്ല നോക്കി വേണം വാങ്ങാൻ . ധൃതി പിടിക്കല്ലാ. ദൈവം അനുഗ്രഹിക്കട്ടെ. മോളടക്കുഞ്ഞനെ

  • @sujathaashok6146
    @sujathaashok6146 5 месяцев назад +98

    സുധി, ഈ വീഡിയോയിൽ ഒരു പാട് പേർ ഒത്തിരി നല്ല അറിവുകൾ പറഞ്ഞു തന്നിട്ടുണ്ട്, അതൊക്കെയും വായിച്ച് നോക്കി സ്ഥലം മേടിക്കുക, പിന്നെ ഇപ്പോൾ സ്ഥലത്തിന് പൊതുവെ നല്ല വില ഇടിവ് ആണ്, 3 ലക്ഷം ഒന്നും അതുപോലുള്ള ഏരിയായിൽ കാണില്ല, നിങ്ങൾക്ക് പൈസാ തരുന്നത് നിങ്ങൾ എങ്ങിനെ എങ്കിലും രക്ഷപെട്ട് കാണണം എന്നുള്ള സ്നേഹം ഉള്ള ആളുകൾ ആണ്, നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയ പൈസാ പോലെ ഈ പണം നിങ്ങൾ ഉപയോഗിക്കണം, എല്ലാം നന്നായി വരാൻ പ്രാർഥിക്കുന്നു🙏🙏

    • @anusai2962
      @anusai2962 5 месяцев назад

      @@sujathaashok6146 padam side vila kurave annu, Pathanamthitta hil 1#30, 2,2#30 oke nalla stalam, 2018 polum vellam keratha stalam 2#30 ke vilkan adutha vittukare ettekunathu

  • @Aamizz720
    @Aamizz720 5 месяцев назад

    സുധി ഞങ്ങളുടെ വീടിന്റെ അടുത്ത് സ്ഥലം കൊടുക്കാനുണ്ട്. ഒരിക്കലും വെള്ളം കേറാത്ത സ്ഥലമാണ്. ചോറ്റാനിക്കരക്കു അടുത്താണ്. ശുദ്ധമായ വെള്ളം കിട്ടുന്ന സ്ഥലം കൊടുക്കുവാനുണ്ട്. പിറവം, എറണാകുളം, മുവാറ്റുപുഴ, തൃപ്പൂണിത്തുറ അങ്ങനെ എല്ലാ സ്ഥലങ്ങളിലേക്കും പോകാനുള്ള സൗകര്യം പിന്നെ പഞ്ചായത്ത്, സ്കൂൾ, ഹോസ്പിറ്റൽ, എല്ലാം രണ്ടുകിലോമീറ്റത്റിനുള്ളിലുണ്ട്. സ്ഥലം വന്നു നോക്ക്. ഞങ്ങളും സുധിയെ പോലെ തന്നെ. എന്റെ അനുജത്തിയെ പോലെ കണ്ടിട്ടാണ് പറഞ്ഞത് ട്ടോ ❤️❤️🥰

  • @komalasasidharan5300
    @komalasasidharan5300 5 месяцев назад +18

    ഇപ്പോൾ തന്നെ നിങ്ങളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. സുധി മോളുടെ ചിരി കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി എല്ലാവർക്കും വരും.
    സ്ഥലം കൊടുക്കുന്നവർ സുധിമോൾക്ക് വേണ്ടി കുറച്ച് ഇളവ് ചെയ്യ്ത് കൊടുത്താൽ നന്നായിരുന്നു.🙏

  • @jayapalanjayan9503
    @jayapalanjayan9503 5 месяцев назад

    അച്ചായനും അച്ചായത്തിയും കൂടെ കൊണ്ടുപോകരുന്നു അവർ ചതിക്കില്ല എന്ന് തോന്നുന്നു. ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു പെട്ടന്ന് സുധിക്കും കുടുബത്തിനും വീട് ആകാൻ. ഗോഡ് ബ്ലെസ്

  • @hayy1900
    @hayy1900 5 месяцев назад +122

    ജെസിബി വന്നു ശെരി യാകാൻ തന്നെ വേണം 3ലക്ഷം നല്ല അയൽവാസി കളെ കൂടെ കിട്ടണം.. വെള്ളം കേറാത്ത സ്ഥലം ആവണം വെള്ളം കയറാതെ ഉള്ള സ്ഥലം വേണം വെള്ളം കിട്ടുന്ന കിണർ വേണം

  • @sreedharanp.p6080
    @sreedharanp.p6080 4 месяца назад

    വീട് വെച്ചു കൊടുക്കും എന്ന് പറഞ്ഞു വ്യക്തിക്ക് സ്നേഹം നന്മകൾ ❤️❤️

  • @babupacha9527
    @babupacha9527 5 месяцев назад +46

    ഇത്രേം നാള് വെള്ളത്തിൽ അല്ലായിരുന്നോ ഇച്ചിരെ വെയിറ്റ് ചെയ്തിട്ടണേലും നല്ല കരഭൂമി മേടിക്കു 🤝

  • @sulochanasuku1780
    @sulochanasuku1780 5 месяцев назад

    സ്ഥലം വാങ്ങുന്ന കാര്യം അല്ലേ നന്നായി നോക്കിയിട്ട് കുട്ടികളുടെ സ്കൂൾ ഹോസ്പിറ്റലിൽ മറ്റു സൗകര്യം എല്ലാം നോക്കി വാങ്ങുക വീട് വച്ചു തരാം എന്നു പറഞ്ഞ മരിയോ &ജിജി ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയവരാണ് ഉറപ്പായും വീട് വച്ചു തന്നിരിക്കും ഗോഡ് ബ്ലെസ് യു 💞💞💞💞💞

  • @sjmedia1234
    @sjmedia1234 5 месяцев назад +62

    അത്രയും വലിയ തുക കൊടുത്ത് വാങ്ങിക്കുമ്പോ നല്ലതാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വാങ്ങിക്കുക. 👍

  • @prameelakumari8712
    @prameelakumari8712 5 месяцев назад

    അവർ വെച്ച് തരും വിട് എന്നു പറഞ്ഞു എങ്കിൽ അത് സത്യം ആണ് ഞാൻ അവരുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. ദൈവം ആ ഭാഗ്യം എത്രയും പെട്ടന്ന് നടത്തി തരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @ajithamadhavan1201
    @ajithamadhavan1201 5 месяцев назад +138

    മൂന്നു ലക്ഷം വെച്ച് നല്ല കരകിട്ടും അല്പം കൂടി wait ചെയ്യൂ... പ്രാർത്ഥിക്കു....

    • @jinilukose9297
      @jinilukose9297 5 месяцев назад +8

      Athe ippol sthalathinu pazhayavila illa.

    • @anusai2962
      @anusai2962 5 месяцев назад +2

      3lakhs rupa athu kuduthal alle, 1.ara oke pta road, vellam keratha stalam

    • @su84713
      @su84713 5 месяцев назад

      👍👍

    • @dewdrops7137
      @dewdrops7137 5 месяцев назад

      അതെ

  • @gouribabu552
    @gouribabu552 5 месяцев назад

    വെള്ളത്തിൽ നിന്നും വീണ്ടും വെള്ളത്തിലേക്കു പോകരുത് ധൃതി വെക്കേണ്ട കുറച്ചു സാവകാശത്തിൽ നോക്കിയാൽ മതി 🥰❤️🙏🏻

  • @shinishini2111
    @shinishini2111 5 месяцев назад +26

    സുനാമി വന്നിട്ട് പോലും വെള്ളം കേറിയില്ല കേട്ടോ 👍സ്കൂൾ അടുത്ത് ഉണ്ട് കൊടുങ്ങല്ലൂർ അമ്പലം അടുത്ത് ആണ്

  • @bincybichu4167
    @bincybichu4167 5 месяцев назад

    തിരക്ക് പിടിച്ചു നോക്കണ്ട നല്ലത് പോലെ നോക്കിട് എടുത്താൽ മതി വെള്ളം കയറാതാ സ്ഥലം എടുത്താൽ മതി സ്കൂൾ അടുത്ത് ഉണ്ടോ നോക്കണം. യാത്ര സൗകര്യം നോക്കണം. ലൈഫ് ലോഗ് വേണ്ടേതല്ലേ ക്യാഷ് കയ്യിൽ ഇല്ലേ പേടിക്കണ്ട നല്ല സ്ഥലം കിട്ടും എല്ലാരുടെ പ്രാർത്ഥന ഉണ്ടല്ലോ

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 месяцев назад +41

    ചക്കരേ ... ധൃതി എന്തിനാ , ബാങ്കിൽ ഉള്ള ക്യാഷ് ആരും കൊണ്ടുപോകില്ല 🥰🥰 . പതിയെ വെള്ളം കേറാത്ത നല്ലൊരു സ്ഥലം വാങ്ങി വീട് വയ്ക്കു ... കണ്ടത്തിൽ കൂടി നാലു വശവും റോഡ് എന്നു പറഞ്ഞിട്ട് കാര്യമില്ല ... വഴി സൗകര്യം ... നല്ല അയൽപക്കം
    അത് ഉണ്ടോന്നു നോക്കണം ...
    മഴ വെള്ളത്തീന്ന് പെരുവെള്ളത്തിലേക്ക് ചാടരുതേ ... എല്ലാം നോക്കി കണ്ട് മതി .. ഇത്ര നാളെയും അവിടെ കഴിയാമെങ്കിൽ കുറച്ചു നാളുകൾ കൂടി ക്ഷമിക്ക് 🥰🥰 . ദൈവം അനുഗ്രഹിക്കട്ടെ .. 🙏

  • @RenukamtMt
    @RenukamtMt 5 месяцев назад

    സുചേച്ചി വെള്ളം , വഴി, ഉള്ള സ്ഥലം നോക്കി വാങ്ങിക്കണെ വെള്ളം കയറത്ത സ്ഥലം നോക്കണെ . എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്കാം ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @bijisibichen9330
    @bijisibichen9330 5 месяцев назад +60

    മോളെ, ഫിലോകാലിയാ വീട് വച്ച് തരാമെന്ന് പറഞ്ഞെങ്കിൽ നീ പേടിക്കേണ്ട . തീർച്ചയായും മോളെ നിൻ്റെ വീട് കാണാൻ ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് ഒരു സ്ഥലം ദൈവം നിനക്കായ് ഒരുക്കി തരട്ടെയെന്ന് ആത്മാർത്ഥമായിട്ടു പ്രാർത്ഥിക്കുന്നു.

    • @ambilynair296
      @ambilynair296 5 месяцев назад +1

      Avrde vdo orupad kandit orupad ishtam 2 perum.avar de valiya manasinu🙏🙏🙏

  • @jayamol5456
    @jayamol5456 4 месяца назад

    സുധിമോൾക്ക് നല്ല ഒരു വീടും സ്ഥലവും കിട്ടട്ടെ. വെള്ളം ഒന്നും കേറാത്തിടത്ത്❤❤👍👍 Gd

  • @hajaramuhammedali4955
    @hajaramuhammedali4955 5 месяцев назад +120

    വെള്ളം കയറാത്ത വഴിയും കറണ്ടിനും സൗകര്യമുള്ള സ്ഥലം നോക്കണേ

    • @nishasanthosh1530
      @nishasanthosh1530 5 месяцев назад +1

      ആ നാട്ടിലൊക്കെ സ്ഥലഅതിനൊക്കെ ഇത്രയും വിലയുണ്ടോ

    • @vilsonthomas3227
      @vilsonthomas3227 5 месяцев назад

      @@nishasanthosh1530 അത് തന്നെയാ ഞാനും ആലോചിക്കുന്നത് .. ഞാൻ മാത്രം അല്ല കമന്റ് ചെയ്ത എല്ലാവരും അത് തന്നെ ആണ് പറയുന്നത് . ഞങ്ങളുടെ ഒക്കെ നാട്ടിൽ സ്ഥലത്തിന് വിലയും ഇല്ല , വാങ്ങാൻ ആളും ഇല്ല . വണ്ടി പോകുന്ന വഴിയുടെ സൈഡിൽ , വെള്ളം കയറാത്ത , നല്ല വെള്ളം കിട്ടുന്ന , വഴി സൗകര്യം ഉള്ള സ്ഥലം 3 ലക്ഷത്തിനു കുറഞ്ഞത് രണ്ടോ മൂന്നോ സെൻറ് കിട്ടും . ചിലപ്പോൾ ആവശ്യക്കാർ വാങ്ങാൻ ചെല്ലുമ്പോൾ ഡിമാൻഡ് കൂട്ടുന്നതും ആകാം . അതായത് നമ്മുടെ സ്ഥലത്തു കൃഷി ചെയ്ത് ഉണ്ടായ ഒരു വാഴക്കുല നമ്മൾ വിൽക്കാൻ ചെല്ലുമ്പോൾ കടക്കാർക്കു വേണ്ട . പിന്നെ പറഞ്ഞു പറഞ്ഞു അവസാനം എന്തെങ്കിലും നക്കാപ്പിച്ച തന്നു അവർ വാങ്ങും . എന്നാൽ നമ്മൾ അതെ കടയിൽ പിന്നീട് പഴം വാങ്ങാൻ ചെന്ന് നോക്ക് . അപ്പോൾ നമ്മൾ വാഴക്കുല കൊടുത്തപ്പോൾ നമ്മൾക്ക് തന്ന വിലയേക്കാൾ എത്രയോ ഇരട്ടി ആയിരിക്കും കടക്കാർ വാങ്ങുക . നിങ്ങൾ കൂടുതൽ വില വാങ്ങുന്നല്ലോ എന്ന് ചോദിച്ചാൽ നിങ്ങള്ക്ക് സൗകര്യം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി എന്ന് പറയും . ചിലപ്പോൾ ഇവിടെയും അതായിരിക്കും സംഭവിക്കുന്നത് . അത് കൊണ്ടാണോ ആറ് മാസം കഴിഞ്ഞു ബാക്കി പണം തന്നാൽ മതി എന്ന് പറയുന്നത് എന്ന് തോന്നുന്നു . ആരെയും കുറ്റം പറഞ്ഞതല്ല . വല്ലവരും തരുന്ന പണം അത് ബുദ്ധിപൂർവം വിനിയോഗിക്കണം . ചിലപ്പോൾ കുറച്ചു കൂടി അന്വേഷിച്ചാൽ നല്ല സ്ഥലം ഇതിലും കുറഞ്ഞ വിലക്ക് കിട്ടി എന്ന് വരും . ആരും നിങ്ങളെ പറ്റിക്കാതെ നോക്കണം . കുറഞ്ഞ വിലക്ക് വഴി സൗകര്യവും , കുടി വെള്ളം കിട്ടുന്നതും വെള്ളം കയറാത്തതുമായ സ്ഥലം അന്വേഷിച്ചാൽ കിട്ടാതെ ഇരിക്കില്ല . കിട്ടുന്ന പണത്തിനു കൂടുതൽ സ്ഥലവും വാങ്ങാം . അല്ലെങ്കിൽ ബാക്കി പണത്തിനു ഇവർക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം .

  • @gouribabu552
    @gouribabu552 5 месяцев назад

    സുധിമോളെ ഒന്നും തിരക്ക് കൂട്ടി ആവരുത് ശ്രെധിച്ചു ചെയ്യണം വെള്ളകെട്ടില്ലാത്ത സ്ഥലം നോക്കി വാങ്ങണേ മോളേ 🥰❤️

  • @Life_today428
    @Life_today428 5 месяцев назад +123

    ഫിലോകാലിയ ഗ്രൂപ്പിന് അഭിനന്ദനങ്ങൾ❤🎉

  • @smithagopi6317
    @smithagopi6317 5 месяцев назад +1

    ഇച്ചായനും ഇച്ചായത്തിയും കൂടെ ഉണ്ടല്ലോ, സുധിമോൾക്ക് ധൃതി കൂടുതലാണ്, നിങ്ങൾ എല്ലാ help ചെയ്യണം ❤

  • @Life_today428
    @Life_today428 5 месяцев назад +51

    ഒരിക്കലും വെള്ളം കയറാത്ത വൃത്തിയുള്ള സ്ഥലം വാങ്ങണം ❤

  • @gireeshkumar2508
    @gireeshkumar2508 5 месяцев назад

    സുധി മോളെ എനിക് ഒത്തിരി ഇഷ്ടമാണ്, പക്ഷെ എൻ്റെ കൈയിൽ തരാൻ ഒന്നുമില്ല നല്ലത്തിനായി pray ചെയ്യാം

  • @lizysunil9608
    @lizysunil9608 5 месяцев назад +30

    ❤❤ എല്ലാം ശരിയാകും 🎉🎉

  • @manju2769
    @manju2769 5 месяцев назад

    ഏതായാലും ഒന്നുമില്ല മോളെ നല്ല സ്ഥലം മേടിക്കുക സ്കൂളും റോഡും വഴിയും എല്ലാ സൗകര്യവും കൂടിയുള്ള സ്ഥലം നോക്ക് രണ്ടുപേരുടെ സന്തോഷം കണ്ടിട്ട് ഒരുപാട് ഒരുപാട് സന്തോഷം

  • @sonofnanu.6244
    @sonofnanu.6244 5 месяцев назад +21

    വളരെനല്ല തീരുമാനം.......... എവിടെ ആയിരുന്നാലും അവിടെ നെറ്റ്റേഞ്ച്കൂടി നോക്കണം. വീട് ശെരിയായി കഴിയുമ്പോൾ നെറ്റ്പ്രോബ്ലം ഉണ്ടാകരുത്. 👍

  • @BeenaThomas-oz5pv
    @BeenaThomas-oz5pv 5 месяцев назад +2

    ദൈവം എല്ലാംപെട്ടന്ന്നടത്തി തരും

  • @bindu7914
    @bindu7914 5 месяцев назад +37

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏

  • @gayathri2617
    @gayathri2617 5 месяцев назад +2

    Sudhimole എടുത്ത് ചാടി ഒന്നും ചെയ്യണ്ട കേട്ടോ.. ശ്രദ്ധിച്ച് എല്ലാം ചെയ്യണേ... മനസിൽ കള്ളത്തരം ഇല്ലാത്ത ആളാണ് സുധിപെണ്ണ്.. പറ്റിക്കപ്പെടരുത് കേട്ടോ... എല്ലാം നന്നായി വരട്ടെ❤❤

  • @reenaantony8501
    @reenaantony8501 5 месяцев назад +18

    Encembrance സർട്ടിഫിക്കറ്റ് എടുത്ത് നോക്കണം എന്നിട് വേണം ടോക്കൺ കൊടുക്കാൻ... എഴുപുന്ന ഏരിയൽ കൂടുതൽ പടങ്ങൾ ആകാൻ ആണ് സാധ്യത. കര ഭൂമി വേണം വാങ്ൻ... പേപ്പേഴ്സ് അഡ്വക്കേറ്റ് കൊണ്ട് നോക്കിയിട് വേണം അഡ്വാൻസ് പോലും കൊടുക്കാൻ..

  • @arjunabhishek7946
    @arjunabhishek7946 5 месяцев назад

    രണ്ടു പേരെയും കണ്ടതിൽ സന്തോഷം മക്കൾ എവിടെ സുഖം എന്നു വിശ്വസി ക്കുന്നു ❤❤❤❤❤❤❤

  • @geethasunil1033
    @geethasunil1033 5 месяцев назад +15

    വെള്ളം ഉള്ളയിടം ആണ് അത് വേണ്ട മോളെ 🥰🥰🥰

  • @sumayyayahya5120
    @sumayyayahya5120 5 месяцев назад

    ആരെങ്കിലും എങ്ങനെയെങ്കിലും ഒക്കെ ജീവിക്കട്ടെ എന്തിനാ കുശുമ്പ് പുന്നയും കൊണ്ട് നല്ല ഒരു സ്ഥലവും നല്ലൊരു വീടും കിട്ടി. ആ മക്കളെയും കൊണ്ട് ജീവിക്കുന്നത് കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രമാത്രം ഉണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ചെയ്യുന്ന ആൾക്കാരെങ്കിലും

  • @padmajavijayan309
    @padmajavijayan309 5 месяцев назад +106

    100% തൃപ്തി ആയിട്ടു മാത്രം token കൊടുക്കുക..

  • @elsybabu489
    @elsybabu489 5 месяцев назад

    എൻ്റെ കൊച്ചെ ഇനിയെങ്കിലും വെള്ളം കേറാത്ത സ്ഥലം കണ്ടു പിടിക്ക് ദൈവം അനുഗ്രഹിക്കട്ടെ.

  • @valsalakollarickal7421
    @valsalakollarickal7421 5 месяцев назад +188

    മോളെ സാവകാശം മതി.. ത്രിധി പിടിച്ചു വാങ്ങിക്കരുത്.. വെള്ളം കേറാത്ത സ്ഥലം നോക്കണം.. ലോൺ ഒന്നും എടുക്കരുത് തിരിച്ചടവ് മുടങ്ങിയാൽ ഉള്ളതും കൂടി പോകും..

    • @Shemi-y1g
      @Shemi-y1g 5 месяцев назад +5

      ധൃതി..

    • @dhanyamohan9717
      @dhanyamohan9717 5 месяцев назад +2

      Loan onnum alla veede veche kodukkamaennu aro parajittonde

    • @sooryakanthipookal9578
      @sooryakanthipookal9578 5 месяцев назад

      ഇത് പറയാനാ ഞാനും വന്നേ😅​@@Shemi-y1g

  • @lissydevarajan4871
    @lissydevarajan4871 4 месяца назад

    Philokaliya ആണ് വീടിന്റെ കാര്യം ഏറ്റതെങ്കിൽ നല്ല വീട് വെച്ചു തരും, നല്ല സ്ഥലം കണ്ടത്തി കൊടുക്കണം സുധി mole, കുറേ സ്ഥലം നോക്കുക, എന്നിട്ട് മേടിച്ചാൽ മതി, ഇനിയും വെള്ളത്തിന്റെ പ്രശ്നം undakaruthu, വഴിയും വേണം, sudhiyude ആഗ്രഹം daivom നടത്തി, തരട്ടെ

  • @sajijojo9587
    @sajijojo9587 5 месяцев назад +10

    Philikalio.aano sure aayittum veed kittum they are great ❤

  • @Sandhya-e6e
    @Sandhya-e6e 5 месяцев назад

    സുധിമോളുടെ ഭാഗ്യം സുധിമോളുടെ ചേട്ടൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ ❤❤❤❤

  • @Ardra_mohan
    @Ardra_mohan 5 месяцев назад +29

    ഇവിടെയൊക്കെ നല്ല മഴ പെയ്യുമ്പോ ഞാൻ സുധിമോളെ ഓർക്കും .... ആ വീട്ടിൽ , ഈ പെരും മഴയത്ത് എങ്ങിനെ കഴിയുന്നു എന്ന്...... എത്രയും പെട്ടെന്ന് വീട് ആവട്ടെ ❤

  • @Sheeba-zn6cm
    @Sheeba-zn6cm 5 месяцев назад +1

    പതുക്കെ മതി നോക്കി കണ്ട് ചെയ്യുക ദൃതിയിൽ ഒള്ള കാശ് വെറുതെ കളയരുത് നല്ല ഇടം നോക്കി സ്ഥലം കണ്ട് പിടിക്കുക.. വീട് വെച്ചുതരുന്ന ജിജി മേഡം ഹസ്ബന്റ് അവർക്ക് എന്നും നന്മ ഉണ്ടാവട്ടെ ഒരുപാട് വീട് അവർ വെച്ച് കൊടുക്കുന്നുണ്ട്.. അതുപോലെ എടുത്തു ചാടി ഒന്നും ചെയ്യരുത് വില അൽപ്പം കൂടി സെന്റിന് കുറച്ചു കിട്ടുന്നിടം ഒക്കെ കാണും എല്ലാം നോക്കി കണ്ട് ചെയ്യുക നമ്മുക്ക് എന്നത്തേക്കും ഉള്ളത് ആണ് എന്റെ കൂടെ പിറപ്പ് എന്നപോലെ ഒള്ള ഇഷ്ട്ടം കൊണ്ട് ആണ് ഇങ്ങനെ മെസ്സേജ് ഇട്ടത് ട്ടോ ❤️❤️എന്നും എപ്പഴും നന്മ ഉണ്ടാവട്ടെ എല്ലാവർക്കും ❤️❤️🌹🌹🙏🙏

    • @Sudhimolmc
      @Sudhimolmc  5 месяцев назад

      🥰🥰🥰🥰🙏🙏

  • @anithasathyanath1581
    @anithasathyanath1581 5 месяцев назад +19

    ഫിലോകാലിയ... അവര് നല്ല മനസ് ഉള്ളവര.... പിന്നെ തിരക്ക് കൂട്ടാതെ സാവകാശം എല്ലാം നോക്കികൊണ്ട്‌ ചെയ്യുക.. വെള്ളത്തിൽ നിന്നും വെള്ളത്തിലിട്ടു പോകരുത്.. എല്ലാം നോക്കി വേണം വാങ്ങിക്കാൻ okk ദൈവം അനുഗ്രഹിക്കട്ടെ 😘😘

    • @NaseemaJabbar-un4tt
      @NaseemaJabbar-un4tt 5 месяцев назад

      കുടിവെള്ളം നല്ലത് കിട്ടുന്ന സ്ഥലത്ത് വേണം വീടൊരുക്കാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 5 месяцев назад +1

    നിഷ്കളങ്ക ആയ സുധി ക്ക് നന്മകൾ തരും 🙏 ഒരുപാട് കാര്യം അങ്ങനെ തുറന്നു പറയണ്ട 👍പിന്നെ വീടിന്റെ കാര്യങ്ങൾ ചെയ്യാൻ മനസ് കാണിച്ച അവർക്ക് ഈശ്വര അനുഗ്രഹം ഉണ്ടാകും തീർച്ചയായും 💖💖💖🙏🙏🙏

    • @naseerabeevi616
      @naseerabeevi616 5 месяцев назад

      Aduthu chaadaruth 3lakh kooduthslaanu nalla road sidil kittum

  • @minimp8361
    @minimp8361 5 месяцев назад +5

    അനിയത്തി നീ രക്ഷപെട്ടു കണ്ടാൽ മതി

  • @GirijaRadhakrishnan-dq8uz
    @GirijaRadhakrishnan-dq8uz 5 месяцев назад

    നല്ല സ്ഥലം തന്നെ നോക്കി വാങ്ങണെ പ്രധാനം വെള്ളത്തിന്റെ ശല്യം ഇല്ലാത്തതും ചെറിയ റോഡെങ്കിലും വേണം ഇത്രയും ബുദ്ധിമുട്ടിയുള്ള ജീവിതത്തിൽ നിന്ന് ഒന്ന് കരകയറി കണ്ടാൽ മതി സുധിയുടെ വീടും പരിസരവും കണ്ടപ്പോൾ തന്നെ വളരെ വിഷമമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shanthik2060
    @shanthik2060 5 месяцев назад +40

    വെള്ളം കേറാത്ത സ്ഥലം നോക്കിയാൽമതി. ഇനിയെങ്കിലും നല്ലവീട്ടിൽ കിടന്നുറങ്ങാൻ ശ്രുതിമോൾക്കും കുടുംബത്തിനും കഴിയട്ടെ ❤️

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 5 месяцев назад

      ശ്രുതിമോളല്ല സുധിമോൾ😂

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад

    എനിക്ക് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാൻ സഹോദരിക്ക് വെറുതെ തരുമായിരുന്നു സത്യം വെറും വാക്കല്ല സ്ഥലം ഇല്ല അതാണ് സത്യം ചേച്ചി

  • @JaseelaSameer-n3c
    @JaseelaSameer-n3c 5 месяцев назад +14

    വെള്ളം കയറത്ത സ്ഥലം നോക്കി വാങ്ങണം❤❤❤

  • @ShantyJohnson-r1d
    @ShantyJohnson-r1d 5 месяцев назад

    Sudhimol എന്തെക്കിലും വഴി ദൈവം കാണിച്ചു തരും god bless you 🙏🙏❤️❤️

  • @JesiJesi-ps1sv
    @JesiJesi-ps1sv 5 месяцев назад +17

    സുധിമോൾക്ക് വെള്ളത്തിൽ അടുത്ത് താമസിച്ചതിനാൽ എവിടെ എങ്ങനെ വേടിക്കാനറിയാം എന്നാലും നല്ല സ്ഥലം വീടും ഉണ്ടാവട്ടെ സഹായിക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹവും നന്മയും അർപ്പിക്കുന്നു 🙏🙏🙏♥️♥️♥️

  • @nymoozzz1432
    @nymoozzz1432 5 месяцев назад

    വെള്ളം കേറാത്തടത്തും സൗകര്യങ്ങൾ ഉള്ള സ്ഥലം വേണം വാങ്ങാൻ പൈസ കൊടുക്കുമ്പോൾ എഗ്രിമെന്റ് വാങ്ങണം എന്തു ചെയ്യുമ്പോഴ്യും ശ്രദ്ധിച്ചു ചെയ്യുക ഭഗവാൻ കൂടെ ഉണ്ട് 👍🏻👍🏻👍🏻❤️

  • @ramaniammarajendran9684
    @ramaniammarajendran9684 5 месяцев назад +25

    എല്ലാം മംഗളമായി നടക്കട്ടെ സുധി.

  • @user-wh6df7sb8g
    @user-wh6df7sb8g 5 месяцев назад

    എത്ര യും പെട്ടന്ന് വീട് വെയ്ക്കാൻ പറ്റിയ സ്‌ഥലം കിട്ടട്ടെ ഫണ്ടും റെഡിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @avany9157
    @avany9157 5 месяцев назад +3

    ചേച്ചിയുടെ ഈ നിഷ്കളങ്കത ആണ് ചേച്ചിയെ കൂടുതൽ ഇഷ്ടം തോന്നാൻ കാരണം 💗💗💗💗💗

  • @liyaliya1387
    @liyaliya1387 5 месяцев назад

    സ്ഥലം നോക്കി വാങ്ങണെ... വെള്ളം നിൽക്കാത്ത, nalla കുടിവെള്ളം കിട്ടുന്ന സ്ഥലം നോക്കി വാങ്ങു.. പറ്റിക്കപെടരുത് ❤

  • @TOTO-tl4it
    @TOTO-tl4it 5 месяцев назад +29

    നന്നായി ആലോചിച്ചു vaangikoo... ആവശ്യക്കാരാണെന്ന് അറിയുമ്പോൾ demand കൂട്ടും

  • @ayishaju
    @ayishaju 5 месяцев назад

    മഴ പെയ്യുമ്പോളേ വെള്ളം കേറുന്ന സ്ഥലത്തിനൊക്കെ 3ലക്ഷം രൂപ കുറച്ച് over ആണ്. നമ്മുടെ നാട്ടിലൊക്കെ bus റൂട്ട് റോഡ് പ്രളയം വന്നാൽ പോലും വെള്ളം കേറാത്ത town നു അടുത്ത് 3 lakh നു താഴെ സ്ഥലം കിട്ടുന്നുണ്ട്.

  • @sonaworld
    @sonaworld 5 месяцев назад +3

    എത്രയും വേഗം നല്ലൊരു സ്ഥലം കിട്ടട്ടെ 😍എല്ലാം നോക്കി ഇഷ്ടപെട്ടാൽ മാത്രം മെഡിക്കണേ അഹങ്കാരമാന്നൊന്നും ആരും വിചാരിക്കില്ല സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയല്ലേ അപ്പോ എല്ലാം നോക്കി തൃപ്തി ആയി മേടിക്ക 👍🏻

  • @JeseyJoseph
    @JeseyJoseph 5 месяцев назад

    സുധിമോളെ സഹായിച്ച ആകുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @padmashinde9011
    @padmashinde9011 5 месяцев назад +6

    Mole.ellam.valare.bhangiyakatte..eeshvaran.anugrahikkatte❤❤❤❤🤝🤝👍🙋‍♀️

  • @SheenaP-o1g
    @SheenaP-o1g 5 месяцев назад

    സുധി ഏതായാലും സ്ഥലം എടുക്കുമ്പോൾ വെള്ളം ഇല്ലാത്തതും കുട്ടികൾക്ക് സ്ക്കൂളിൽ പോവാനും പറ്റുന്ന സ്ഥലം തിരഞ്ഞ് പിടിക്കണം തിരിക്ക് കൂട്ടണ്ട സാവധാനം തിരഞ്ഞ് പിടിക്കൂ ദൈവം അനുഗ്രഹിക്കട്ടെ❤

  • @sheelasajeev8999
    @sheelasajeev8999 5 месяцев назад +3

    3 ലക്ഷം ആകുമ്പോൾ വെള്ളം കയറാത്ത സ്ഥലം നോക്കുക പിന്നെ മഴക്കാലം ആയതിനാൽ വെള്ളക്കെട്ട് അറിയാനും പറ്റും സുധി❤❤

  • @jessyjob1040
    @jessyjob1040 4 месяца назад

    Sudimole, sthalam കുറച്ചായലും നല്ല സ്ഥലം നോക്കി വാങ്ങണം.എല്ലാം നല്ലതിന്.God bless you and your Family.

  • @ponnammaabraham3677
    @ponnammaabraham3677 5 месяцев назад +21

    സുധി മോളെ ബാധ്യതയുള്ള സ്ഥലമാണോയെന്ന് ഉറപ്പ് വരുത്തണം ബാക്കിന് ഇടുവച്ചിട്ടുള്ള ത് വാങ്ങരുത് ചതിയിൽ പെടാതെ നോക്കണേ ❤❤👍

  • @ahmedfawaz9576
    @ahmedfawaz9576 5 месяцев назад

    വേഗമാകട്ടെ സുധിമോളുടെ മനസിന്റെ വലുപ്പം പോലെ എല്ലാം ഭംഗിയാവട്ടെ 👍