100ൽ100 മാർക്ക് കൊടുക്കണം ആ പാവം ചേട്ടന്. ധൈര്യം ക്ഷമ സഹജീവികളോടുള്ള സ്നേഹം സഹകരണം തലയുയർത്തിപ്പിടിച്ചുള്ള പ്രതികരണം. സത്യസന്ധത.❤ അവസാന ഭാഗം ഭീകരം അതിനേയെല്ലാം അദ്ദേഹം നേരിട്ടു വിജയിച്ചു. ❤❤❤അഭിനന്ദനങ്ങൾ ❤❤❤
മക്കളെ... എപ്പിസോഡ് പൊളിഞ്ഞു കേട്ട..... ആ ചേട്ടൻ പേടിക്കാത്തതിന് കാരണം. ജീവിതത്തിൽ കുറെ കഷ്ട്ടപാടും ഇതിലും വലിയ ജീവിത സാഹചര്യവും കണ്ടു അത് താണ്ടി വന്ന ആളാണ്. പിന്നെ ആണോ ഒരു പ്രേതം ❤️
ഒരു പാവങ്ങളെയും ഇതുപോലെ കുറച്ചു ഗിഫ്റ്റ് കൊടുക്കുന്നു എന്നും പറഞ്ഞു പറ്റിക്കരുത്. കാരണം ആ പാവത്തിന് ഇതുപോലെ ഉള്ള അവസരങ്ങളിൽ എന്തെകിലും സംഭവിച്ചാൽ നിങ്ങൾ മാത്രമാണ് ആ കുടുംബം അനാഥമാകുന്നത്🙏🏻 🙏🏻🙏🏻
ഇത്രയും നല്ല ഒരു കൂട്ടിരുപ്പുകാരൻ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചതിൽ അഗാധമായ സന്തോഷവും അഭിമാനവും തോന്നുന്നു... അദ്ധേഹത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.❤❤❤❤❤❤❤
നിങ്ങളുടെ പ്രോഗ്രാം,,,ചേട്ടന്റെ മുന്നിൽ മുട്ടുമടക്കി,,,,, ചേട്ടാ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ,,, എപ്പിസോഡ് പരാജയപ്പെട്ടിട്ടും നിന്നു മെഴുകുകയാണല്ലോ നിങ്ങൾ
എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും abhinandhanangal..vanna ആള് കുറച്ചു കൂടി പേടിയുള്ള ആളായിരുന്നു venkil ഇതിലും ഗംഭീര മായെനെ.... സാബു and Francis പ്രത്യേഗം അഭിനന്ദന മർഹിക്കുന്ന്....keep it up..
ചിരിക്കാൻ ഈ episode ഇൽ യാതൊന്നും തന്നെ ഇല്ല. But.. frank ചെയ്യാൻ തിരഞ്ഞെടുത്ത person നല്ലതാണ്.. നിങ്ങളുടെ നിലവാരം ഇല്ലാത്ത കോമഡി മനസിലാക്കി നല്ല ബോധത്തോടെ നിന്നു
അയ്യോ തകർത്തു ..... എന്താ റേറ്റിംഗ് ആ രണ്ട് മെയിൽ നടൻമാർ കൂടാതെ നല്ല ഒരു നേഴ്സ് ആയി വന്ന മാഡം ..... സൂപ്പർ പ്രാങ്കാണല്ലേ ബോഡി എഴുനേറ്റ് വന്ന് കണ്ട ആ പാവത്തിന് ഷോക്കായി മനോനില തെറ്റിയിരുന്നേ ..... ഒരു സമ്മാനം കൂടി കൊടുക്കേണ്ടിവരുമായിരുന്നു ...... സൈക്കിൾ അഗർബത്തി നൽകുന്ന ഒരു കൂട് ചന്ദനതിരി നിലമോശമായി ആ പാവം മരിക്കുമ്പോ തലയ്ക്കൽ വെച്ച് കത്തിക്കാം ചാനൽ അറിയാത്ത പാവങ്ങളുടെ പുറത്ത് കുതിര കേറുന്ന ഇവൻമാർക്ക് ഇരിക്കട്ടേ ഒരു കൂട് ചന്ദനതിരി
എപ്പിപോഡ് നന്നായി ആസ്വദിച്ചു. നന്നായി ചിരിച്ചു. ഒടുവിൽ ക്ലൈമാക്സ് നിരാശപ്പെടുത്തി. ആ ഭാഗം ഓവറാക്കി. ഹൈ സ്പീഡ് യെൻഡിംഗ് ആയിപ്പോയി. ബോഡി ചാടിയെഴുനേറ്റ് കുളമാക്കി. നിങ്ങൾക്ക് നല്ല അവതരണ മികവുണ്ട്. അത് പ്രേക്ഷകർ പ്രതീക്ഷിക്കും. ശ്രദ്ധിക്കണേ👍
ഇത് പ്രാങ്കാണ് എന്ന് ആ ചേട്ടന് സംശയം തോന്നിയിട്ടുണ്ട് അല്ലെങ്കിൽ ഏതൊരാളും ആ മൃതദേഹം ഇളകിയെങ്കിൽ ഞെട്ടിത്തരിച്ചു പോയേനെ എന്തായാലും ആ ചേട്ടന് അപാര ധൈര്യമുണ്ട് സമ്മതിച്ചേപറ്റൂ
നല്ല രീതിയിൽ പ്ലാൻ ചെയ്തു എന്നാൽ അതിലും വലുതായിരുന്നു ആ ചേട്ടന്റെ പെർഫോമൻസ് ഒരു തരിയും പേടിച്ചില്ല ചേട്ടൻ ❤️ഹീറോ ആളും തരവും നോക്കിയേ ഇതുപോലുള്ള സീൻ ക്രിയേറ്റിവ് ചെയ്യാവു അറ്റായിക്കോ &പൂതി ഇളക്കം (മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥ )ഉണ്ടായാൽ നിങ്ങടെ ഒരു സമ്മാനവും പകരമാവില്ല
100ൽ100 മാർക്ക് കൊടുക്കണം ആ പാവം ചേട്ടന്. ധൈര്യം ക്ഷമ സഹജീവികളോടുള്ള സ്നേഹം സഹകരണം തലയുയർത്തിപ്പിടിച്ചുള്ള പ്രതികരണം. സത്യസന്ധത.❤ അവസാന ഭാഗം ഭീകരം അതിനേയെല്ലാം അദ്ദേഹം നേരിട്ടു വിജയിച്ചു.
❤❤❤അഭിനന്ദനങ്ങൾ ❤❤❤
ആ ചേട്ടനെ പേടിപ്പിക്കാൻ നീയൊക്കെ കുറച്ചൂടെ മൂക്കണം.... പുള്ളി വേറെ ലെവൽ 🔥
ആ ചേട്ടൻ ധൈര്യശാലിയു പ്രതികരണ സ്വഭാവവും ഉള്ള ആളാണ്. അതുകൊണ്ടു പേടിച്ചില്ല.
ഏതായാലും പൊളിച്ചു.......
മക്കളെ... എപ്പിസോഡ് പൊളിഞ്ഞു കേട്ട..... ആ ചേട്ടൻ പേടിക്കാത്തതിന് കാരണം. ജീവിതത്തിൽ കുറെ കഷ്ട്ടപാടും ഇതിലും വലിയ ജീവിത സാഹചര്യവും കണ്ടു അത് താണ്ടി വന്ന ആളാണ്. പിന്നെ ആണോ ഒരു പ്രേതം ❤️
എപ്പിസോഡ് പൊളിഞ്ഞല്ലോ 🤣🤣ആ ചേട്ടൻ പേടിച്ചതൊന്നുമില്ല 😂😂👍👍🤭
Ennittano door thurakkan nokkiye.. Àa thurakkunna style nokk😂
ഒരു പാവങ്ങളെയും ഇതുപോലെ കുറച്ചു ഗിഫ്റ്റ് കൊടുക്കുന്നു എന്നും പറഞ്ഞു പറ്റിക്കരുത്. കാരണം ആ പാവത്തിന് ഇതുപോലെ ഉള്ള അവസരങ്ങളിൽ എന്തെകിലും സംഭവിച്ചാൽ നിങ്ങൾ മാത്രമാണ് ആ കുടുംബം അനാഥമാകുന്നത്🙏🏻 🙏🏻🙏🏻
👍👍
ധൈര്യം കൈ വിടാതെ നിന്ന ആ ചേട്ടന് ❤❤
ചേട്ടൻ : നീ പഠിച്ച സ്കൂളില നാ ഹെഡ്മാസ്റ്റർ ഡാ 😅😅👌🏻👌🏻
😂
ഇത്രയും നല്ല ഒരു കൂട്ടിരുപ്പുകാരൻ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചതിൽ അഗാധമായ സന്തോഷവും അഭിമാനവും തോന്നുന്നു... അദ്ധേഹത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.❤❤❤❤❤❤❤
ആള് പുലിയാണ് 😂😂😂comedy ഒക്കെ സൂപ്പർ 😂😂😂😂
ഭയം ഉള്ള ആൾ ആണെങ്കിൽ എല്ലാരും സുയിപ്പാക്കും നല്ല മണക്കരുത് ഉണ്ടങ്കിൽ എവിടെയും തല ഉയർത്തി നിൽക്കാം ചേട്ടൻ പുലി ആണ്
വേളമാനൂർ പുലിക്കുഴി വിജയണ്ണൻ ആൾക്ക് പേടി കുറവായതിനാൽ പരിപാടി അത്ര ഏറ്റില്ല ആള് നമ്മുടെ നാട്ടുകാരനാണ്
എനിക്ക് വിദ്യാഭ്യാസം കുറവാണു സാർ അത് പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നി...
വിദ്യാഭ്യാസം കുറവ് അയാൾ എന്താ മനസാക്ഷി ഉണ്ടല്ലോ
വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എല്ലാം മനുഷ്യൻ തന്നെ. കുറച്ചു കാലം ഉള്ള ജീവിതം ആണ് എല്ലാവരുടെയും🙏🙏
വിദ്യാഭ്യാസം കുറവാ സാറേ 😔പാവം...
എപ്പിസോഡ് നന്നായി 👌👌
*എപ്പിസോഡ് 385 um കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌😌*
ഞാൻ
Athil ntha ithra prathyekatha
1000episode kandu
Best top episodes numbers idamoo
ഞാനെല്ലാം കണ്ട്
ചീറ്റിപ്പോയി 😂.. ചേട്ടൻ സൂപ്പർ
ചിരിപ്പിക്കാൻ വേണ്ടി ചെയ്ത പരിപാടി ചിരിക്കാൻ പറ്റിയില്ല😊😊😊
Nalla വെടികെട്ട് എപ്പിസോഡ്..... ചേട്ടൻ പൊളിച്ചു....... നല്ല ഒരു പാവം മനുഷ്യൻ..... ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊♥️♥️♥️♥️
എന്നാലും അത്ര സമയം ചിരിക്കാതിരുന്ന deadbody 😂
വാവ സുരേഷിനൊപ്പം പാമ്പിനെ പിടിക്കാൻ പോകാനിരുന്നിട്ടും ഈ പ്രോഗ്രാമിനുവേണ്ടി സമയം ചിലവഴിച്ച സാബു അണ്ണനാണ് എന്റെ ഹീറോ 😍
പൊടിയൻ രഖു ആയി വന്ന ശശി കലക്കി.. 25:13 to 25:21 കണ്ണ് നിറഞ്ഞു പോയി
നിന്നെ ഞാൻ കൊല്ലുമെടാ 😖😖😖😖😖😖😖😖😖😖😖😖
ഒത്തിരി ഇഷ്ടം ഈ പ്രോഗ്രാം... 👍കുറെ ചിരിക്കും 😃😃
അടുത്ത വർഷം ഡോക്ടർ ആകുന്ന ഫ്രാൻസിസ് ചേട്ടന് ഒരു big salute
ആ ചേട്ടന് പകരം ഞാനാണേൽ ബോഡി എഴുനേറ്റ് വരുന്ന കാണ പ്പോഴ്ത്തേക്കും കണ്ടം വഴി ഓടിയാനെ😅😅 പോളി എപ്പിസോട്😂❤❤
പൊളിഞ്ഞു😂😂😂 മ്പി... മ്പി...😅😅😂
അവസാനം പരുപാടി പൊളിഞ്ഞു
Very exciting and entertaining episode. I look forward to your programme every week
നിങ്ങളുടെ പ്രോഗ്രാം,,,ചേട്ടന്റെ മുന്നിൽ മുട്ടുമടക്കി,,,,,
ചേട്ടാ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ,,,
എപ്പിസോഡ് പരാജയപ്പെട്ടിട്ടും നിന്നു മെഴുകുകയാണല്ലോ നിങ്ങൾ
Kuttikalathe ente Priya Doctor..❤
Malik Doctor ne kandaal thannei Pakuthi Pani Poyikittum....
Pinne Height ulla Oru Mukkuthi Sister mm...❤
എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും abhinandhanangal..vanna ആള് കുറച്ചു കൂടി പേടിയുള്ള ആളായിരുന്നു venkil ഇതിലും ഗംഭീര മായെനെ.... സാബു and Francis പ്രത്യേഗം അഭിനന്ദന മർഹിക്കുന്ന്....keep it up..
ഒരു രക്ഷയുമില്ല തകർപ്പൻ ❤
വിദ്യാഭ്യാസ കുറവ് കോമഡി ആക്കരുത്
ചിരിച്ചു പണ്ടാരമടങ്ങി😅😅😅😅😅😅😅. ഒരു കാര്യം അയാൾ പറഞ്ഞതു ശരിയാണ്. ഫാൻസിസ് ചേട്ടൻ ജീവീതത്തിൽ ഇനി ഡോക്ടർ ആകുകയില്ലന്നു😅😅😅😅
ഇനി റിയലായിട്ട് ആ സാഹചര്യത്തിൽ ഒരു രോഗിയെ കണ്ടാൽ ആ ചേട്ടൻ തിരിഞ്ഞ് നോക്കില്ല ....പാവം ചേട്ടൻ😐😐
*Gulf Air ന്റെ Crew Controller*
*14 രാജ്യങ്ങളിൽ നിന്നും Crew നെ* *നിയന്ത്രിച്ചിരുന്ന ഫ്രാൻസിസ്*
*ലക്ഷക്കണക്കിന് രൂപ ശമ്പളം*
*കൈപറ്റിയിരുന്ന ഫ്രാൻസിസ്*
*Emirates എയർലൈൻസും*
*Ethihad എയർവൈസും വലയിട്ട്*
*പിടിക്കാൻ നോക്കിയിട്ടും*
*പിടി കൊടുക്കാതെ നടന്ന* *ഫ്രാൻസിസ്*
*കലയോടുള്ള അഗാധമായ* *ഇഷ്ടം*
*കൊണ്ട് ജോലി ഉപേക്ഷിച്ച്* *നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *ഫ്രാൻസിസിന് ബിഗ് സല്യൂട്ട്* ... 🙋🏻♂️
Dr. Malik Mohamed "Memmorial" Hospital. 😊
ചിരിക്കാൻ ഈ episode ഇൽ യാതൊന്നും തന്നെ ഇല്ല. But.. frank ചെയ്യാൻ തിരഞ്ഞെടുത്ത person നല്ലതാണ്.. നിങ്ങളുടെ നിലവാരം ഇല്ലാത്ത കോമഡി മനസിലാക്കി നല്ല ബോധത്തോടെ നിന്നു
എന്നെയാണ് ഇങ്ങനെ പ്രാങ്ക് ചെയ്യുന്നതെങ്കിൽ, സമ്മാനം വാങ്ങാനൊന്നും ഞാൻ ഉണ്ടാവില്ല.
😄😄😄
അയ്യോ തകർത്തു .....
എന്താ റേറ്റിംഗ്
ആ രണ്ട് മെയിൽ നടൻമാർ
കൂടാതെ നല്ല ഒരു നേഴ്സ് ആയി വന്ന മാഡം ..... സൂപ്പർ
പ്രാങ്കാണല്ലേ
ബോഡി എഴുനേറ്റ് വന്ന് കണ്ട ആ പാവത്തിന് ഷോക്കായി മനോനില തെറ്റിയിരുന്നേ .....
ഒരു സമ്മാനം കൂടി കൊടുക്കേണ്ടിവരുമായിരുന്നു ......
സൈക്കിൾ അഗർബത്തി നൽകുന്ന ഒരു കൂട് ചന്ദനതിരി
നിലമോശമായി ആ പാവം മരിക്കുമ്പോ തലയ്ക്കൽ വെച്ച് കത്തിക്കാം
ചാനൽ അറിയാത്ത പാവങ്ങളുടെ പുറത്ത് കുതിര കേറുന്ന ഇവൻമാർക്ക് ഇരിക്കട്ടേ ഒരു കൂട് ചന്ദനതിരി
ആ ചേട്ടനോട് ഒത്തില്ല..... ചേട്ടൻ പൊളി..
എപ്പിസോഡ് പൊളിഞ്ഞു 😂
ഇഞ്ചക്ഷൻ എടുക്കാൻ വന്ന അനിത ചേച്ചിയുടെ മോതിരം ഡ്രിപ്പ് ബോക്സിനകത്തു വീണ രംഗം കോമഡി 😂😂😂
എപ്പിപോഡ് നന്നായി ആസ്വദിച്ചു.
നന്നായി ചിരിച്ചു.
ഒടുവിൽ ക്ലൈമാക്സ് നിരാശപ്പെടുത്തി. ആ ഭാഗം ഓവറാക്കി. ഹൈ സ്പീഡ് യെൻഡിംഗ് ആയിപ്പോയി. ബോഡി
ചാടിയെഴുനേറ്റ് കുളമാക്കി.
നിങ്ങൾക്ക് നല്ല അവതരണ മികവുണ്ട്. അത് പ്രേക്ഷകർ പ്രതീക്ഷിക്കും. ശ്രദ്ധിക്കണേ👍
ചേട്ടൻ പുലിയാണ്.
ഇത് പ്രാങ്കാണ് എന്ന് ആ ചേട്ടന് സംശയം തോന്നിയിട്ടുണ്ട് അല്ലെങ്കിൽ ഏതൊരാളും ആ മൃതദേഹം ഇളകിയെങ്കിൽ ഞെട്ടിത്തരിച്ചു പോയേനെ എന്തായാലും ആ ചേട്ടന് അപാര ധൈര്യമുണ്ട് സമ്മതിച്ചേപറ്റൂ
അവസാനം പ്രേതം പേടിച്ചോടി. ചേട്ടൻ പേടിച്ചില്ല.
ഹായ്
അത് നിങ്ങളുടെ പരിപാടി കൊള്ളാം. പക്ഷെ പ്രായം ഉള്ള നമ്മുടെ പരിപാടി മനസിലാക്കാനും അതു enjoy ചെയ്യാനും അറിയാത്ത പ്രായം ചെന്ന ആൾക്കാരെ വിടുക.
Thanks
2അപ്പം മുട്ട കറി 😂2ദിവസത്തിക്കുള്ള ഫുഡ്
ചേട്ടൻ സൂപ്പർ പരിപാടി പൊട്ടി പാളിസിയി
ഒരേപ്പിസോഡ് വിടാതെ കണ്ടവർ ലൈക് അടി 👍👍
കയ്യിന്നു പോയി...... ചേട്ടൻ പൊളിച്ചു
ഹിപ്പോപൊട്ടമാസ് ന്റെ test 😂😂😂
പൊളിഞ്ഞു.. കോപ്പിലെ പരിപാടി 😄😄
പൊളിച്ചു...ഇൻജെക്ഷൻ.. വെച്ചു.കുറഞ്ഞു..കഴിഞ്ഞു...അഭിനയിക്കാമായിരുന്നു
Hippopottamusinte test fransis chettan polichu❤❤❤
ഹിപ്പോ പൊട്ടമാസ് test ഉണ്ടോ 😂
ഞാൻ സൂര്യ TV മുതൽ ഇവരെ ഫോളോ ചെയ്യുന്നു...
Gulumal Surya TV Sunday 12.30pm ayirunu
പ്രേതം പ്രാങ്ക്... വേണം
Aalu bhagankara dairyashaliyaao. Oh my god ayal polichu
രാത്രി ആയിരുന്നകിൽ പൊളിച്ചേനെ
Stethoscope വെച്ച് ബ്ലീഡിങ് കണ്ടുപിടിച്ച സിസ്റ്റർ ആണ് എന്റെ ഹീറോ 🤣🤣🤣🤣
ചിരിച്ച് ചിരിച്ച് മതിയായി👍
ഏറ്റില്ല അണ്ണൻ പുലി 👍👍
വേറെ നല്ല രീതിയിൽ എടുക്കാം ആയിരുന്നു എപ്പിസോഡ് വൻ പരാജയം ഫ്രാങ്ക് ചെയ്യാൻ കൊണ്ട് വന്ന ചേട്ടൻ supr
ഇതാരോ ഓ് മൈ ഗോഡിനിട്ട് പണി കൊടുത്തതാണ്..😂😂
ഈച്ചയും ആട്ടി ഇരിക്കുന്ന ഹോസ്പിറ്റൽ ആണ് അല്ലെ 🤌🏻🤌🏻😂😂
ആ ബോഡിയുടെ പെർഫോമൻസ് ഒത്തില്ല 😌
കുറച്ചുകൂടി ഒറിജിനാലിറ്റിയിൽ അഭിനയിക്കണമായിരുന്നു
ദീരതക്കുള്ള അവാർഡ് കൊടുക്കണം
Poliye❤️❤️❤️
Dead body അദ്ധേഹത്തെ കയറിപ്പിടിച്ചത് , നിങ്ങൾക്ക് തമാശ ആണ് പക്ഷേ ആ മനുഷ്യൻ Real life എന്ന് കരുതിയാണ് പോകുന്നത്......
അത് ഓവർ ആയി പ്പോയി.....
My fav episode
പൊളിഞ്ഞു
ചേട്ടൻ ൻ്റേ പകുതി ദൈരിയു ഇല്ലാത്ത ഞാൻ
കൗമതി TV ഫാൻസ്😄👍
മാഷാ എല്ലാഹ് driver അർജുൻ 😄
"മാഷാ അള്ളാ "ആംബുലൻസ് സർവീസ് മുതലാളി അർജുനൻ ചേട്ടൻ.... എന്താല്ലേ...!!!
സൂപ്പർ 😂 എപ്പിസോഡ്
സൂപ്പർ oh my god ടീം എല്ലാവരും എന്റെ വക നന്ദി
Excellent👍👍👍👍
അണ്ണൻ പൊളി ep പൊളിഞ്ഞു
രോഗത്തിന്റെ പേര് ഹിപ്പോപൊട്ടാമസ്സോ ? പാവം പിടിച്ച ഒരാളെ കൊണ്ടിരുത്തി കളിയാക്കരുത്.
3:57 🤣🤣🤣🤣
പറ്റുമോ കേറി ഇരുന്നും പോയി നാണം കെടുത്തല്ലേ 😄 ഡയലോഗ്
ധൈര്യവാൻ 👌👏
ചമ്മി ,,,,, ചേട്ടൻ പൊളി
ആ ചേട്ടൻ സൂപ്പർ
Nalla content ayirunnu but utilise udheshiche pole ayila but was good ....
ക്ലൈമാക്സ് പൊളിഞ്ഞു എങ്കിലും ബാക്കി എല്ലാം സൂപ്പർ ആയിരുന്
மனக் கவலையை போக்க நல்ல நிகழ்ச்சி 😀😀
ഒത്തില്ല 😂😂😂😂ചേട്ടന് നല്ല ധൈര്യം
ചേട്ടൻ സൂപ്പർ 👌
Episode polinjuu
Bro strong aaan.... ... 😂😂😂
Chettan full strong 💪
നല്ല രീതിയിൽ പ്ലാൻ ചെയ്തു എന്നാൽ അതിലും വലുതായിരുന്നു ആ ചേട്ടന്റെ പെർഫോമൻസ് ഒരു തരിയും പേടിച്ചില്ല ചേട്ടൻ ❤️ഹീറോ ആളും തരവും നോക്കിയേ ഇതുപോലുള്ള സീൻ ക്രിയേറ്റിവ് ചെയ്യാവു അറ്റായിക്കോ &പൂതി ഇളക്കം (മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥ )ഉണ്ടായാൽ നിങ്ങടെ ഒരു സമ്മാനവും പകരമാവില്ല
Polinju🤣🤣🤣🤣
ഓ മൈ ഗോടിന്റെ നിലവാരംവെച്ചുനോക്കിയാൽ പോര. തല്ലികൂട്ടി ഒപ്പിച്ചതുപോലെ തോന്നി.
ഈ ഹോസ്പിറ്റലിൽ ആരും പോകല്ല്..... ചിലപ്പോൾ നിങ്ങൾക്കും പ്രാങ്ക് കിട്ടാം
Super
Eth aalllu vere level chetta big salute palll c