തേങ്ങ ഇല്ലാതെ കിടിലൻ മീൻ കറി|Fish Curry Without Coconut|Sardine Fish Curry|Kerala Fish Curry|

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 116

  • @Subu369-95
    @Subu369-95 3 месяца назад +1

    I tried now ❤ thank you

  • @Bella-em5bd
    @Bella-em5bd Год назад +4

    മീൻ കറി കണ്ടാൽ തേങ്ങ അരച്ച മീൻ കറി ആണ് എന്നെ തോന്നുള്ളു... നല്ല അടിപൊളി മീൻ കറി... ഈ റെസിപ്പി ഒന്ന് ട്രൈ ചെയുന്നുണ്ട്

  • @sheebagopakumar7726
    @sheebagopakumar7726 Год назад +1

    Wow nalla adipoli mathi curry...Looks tempting and Yummy too...Wat a colour it is...loved it so much...

  • @binduvasudevan6875
    @binduvasudevan6875 Год назад

    തേങ്ങ ഇല്ലാത്ത മീൻ കറിവളരെ നന്നായിചെയ്തു കാണിച്ചു. Very good sharing keep going 👍👍👍

  • @prabhudeva6621
    @prabhudeva6621 Год назад

    Seems to be delicious and yummy recipe. Will surely try this. Variety recipe. Well prepared. Keep uploading more such videos. Tempting fish curry

  • @foodworld4474
    @foodworld4474 Год назад

    nalla adipoli mathi curry. Looks very tasty and tempting. Will surely try this. Variety recipe

  • @honda1863
    @honda1863 Год назад

    Kollato the ga ellatha men curry adipoli tasty um try cheysto nice presentation

  • @rosel3805
    @rosel3805 Год назад

    Wow curry looks so tempting and delicious surely try cheydhu nokkam thanks for sharing the recipe

  • @adammanu8477
    @adammanu8477 Год назад

    നല്ല ഒരു ഫിഷ്‌ റെസിപ്പി ആണല്ലോ കാണിച്ചത് നന്നായിട്ടുണ്ട് നല്ല രിതിയിൽ കാണിച്ചു തന്നു thankyou sharing...... 👍

  • @ponnu7639
    @ponnu7639 Год назад

    തേങ്ങ ചേർക്കാത്ത ഫിഷ് കറി സൂപ്പർ ആയിട്ടുണ്ട്. ഇതുപോലുള്ള കറി ആണ് നല്ലത്. പെട്ടന് തന്നെ തയ്യാറാക്കാം. Nice presentation and good sharing....

  • @bluemoon-uc1os
    @bluemoon-uc1os Год назад

    fish curry without oil .wow. looks yummy. thanks for sharing this recipe. i will try this.

  • @jasminegeorge2396
    @jasminegeorge2396 Год назад

    Meen curry looks so tasty. Tempting presentation..Would love to try ths recipe

  • @sreeragammusic7371
    @sreeragammusic7371 Год назад

    Coconut cherkathe thanne nalla tasty and thick gravy koodiya fish curry looks delicious. Good sharing dear. As usual nice presentation.

  • @omarshunaxi5075
    @omarshunaxi5075 Год назад

    Wawooo delicious meen curry,nice presentation,yummy amd mouthwatering fish curry,thanks for sharing

  • @happyyou8710
    @happyyou8710 Год назад +1

    Thengayillatha meen curry polichu explaind well.try chythu nokkam.👌👌👍😋😋

  • @resmishiju8445
    @resmishiju8445 Год назад +1

    the texture of the fish curry looks so perfect.

  • @achuachu9782
    @achuachu9782 Год назад

    Thenga illatha meencurry nannayitund, kaanumbo ariyam tasty aanenn, good share

  • @danishdavid3691
    @danishdavid3691 Год назад

    Wow, deliciously made fish curry. Look itself really tempting. Gonna try this recipe this weekend it self.

  • @princedxb9926
    @princedxb9926 Год назад +2

    Fish curry without coconut looks really nice.. the texture of curry looks so perfect.. such a mouthwatering and delicious fish curry.. would love to try this recipe.. thanks for sharing this recipe dear👍🏻

  • @thayeesvlogs
    @thayeesvlogs Год назад

    Wow kidilan meencurry aanallo. Really mouth watering recipe. Well presented the video. Thanks for sharing

  • @linaliya1595
    @linaliya1595 Год назад

    Wow thenga arakjathe oru nalla curry tasty kandittbthanne thonnunnu endayalum try cheyyam

  • @susmitamondal4461
    @susmitamondal4461 Год назад

    yummy and mouthwatering sharinh fish curry ......Thanks for sharing the recipe

  • @anayprasad5015
    @anayprasad5015 Год назад

    fish curry look so tasty anennu kandal ariyam

  • @sarang-u7v
    @sarang-u7v Год назад

    mouthwatering fish curry,,,looks so taty..well prsented ...good share

  • @rinumol3249
    @rinumol3249 Год назад

    തേങ്ങ ചേർക്കാത്ത മീൻ കറി നന്നായിട്ടുണ്ട് നല്ല കുറുകി യ മീൻ കറി
    നല്ല ചൂട് ചോറിന്റെ കൂടെ പൊളിക്കും 👍

  • @sabeenac.i4077
    @sabeenac.i4077 Год назад +1

    തേങ്ങ ചേർക്കാത്ത കിടിലൻ മീൻ കറി.. കപ്പയ്ക്ക് കോമ്പിനേഷനായി കഴിക്കാൻ അടിപൊളി കറി.. 👍🏻

  • @geethu7845
    @geethu7845 Год назад +1

    തേങ്ങ യില്ലാതെ ഉള്ള മീൻ കറി വളരെ നന്നായിട്ടുണ്ട് കാണാൻ. ഇത്‌ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇത്‌ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയല്ലോ. ഇനി ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @diyakumar1770
    @diyakumar1770 Год назад

    തേങ്ങ ചേർക്കാത്ത മീൻ കറി നന്നായിട്ടുണ്ട്.... കണ്ടിട്ട് തന്നെ കൊതിയായി...ഇത് പോലെ ചെയ്തു നോക്കാം..

  • @ponnubanu2642
    @ponnubanu2642 Год назад

    thenga illatha kari valare nannayitund..try cheyd nokkanam

  • @princydeepu2854
    @princydeepu2854 Год назад

    Thenga illatha meencurry nalla tasty ayittulla oru item anallo thnx for sharing ethupole undakki nokkam

  • @lubnajasim4812
    @lubnajasim4812 Год назад

    Tempting and delicious fish curry.Thanks for sharing

  • @vidyavidhus26
    @vidyavidhus26 Год назад

    തേങ്ങ ഇല്ലാതെ കിടിലൻ മീൻ കറി അടിപൊളി ആയിട്ടുണ്ട് വളരെ ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ അറിയാം നല്ല അവതരണം

  • @kunjoos_1
    @kunjoos_1 Год назад

    Nalla naadan recipe. Adipoli fish curry dear. Looks very tasty and tempting. Urappayum ee reethiyil onnu try cheythu nokkunnund.

  • @ayishasidheek9922
    @ayishasidheek9922 Год назад

    Thenga cherkkatha meen curry valare nannayittund. Nicely preparation and presentation. I will try this way. Nice share...

  • @keerthinair5402
    @keerthinair5402 Год назад

    തേങ്ങ ഇല്ലാതെ മീൻ കറി അടിപൊളി ആയിട്ടുണ്ട് ......നല്ല അവതരണം...

  • @anuzb3753
    @anuzb3753 Год назад

    thenga onnum cherkkathe thanne nalla kurukiya chaarundallo. adipoli. nalla naadan meencurry thanne

  • @angelmaryghjg
    @angelmaryghjg Год назад

    ഒട്ടും തേങ്ങ ഉപയോഗിക്കാതെ ഉണ്ടാക്കിയെടുത്ത മീൻ കറി അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ തയ്യാറാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @mangom2456
    @mangom2456 Год назад

    തേങ്ങ ചേർക്കാത്ത കിടിലൻ മീൻ കറി അടിപൊളി ആയി ഉണ്ടാക്കി കാണിച്ചു. വളരെ നന്നായിട്ടുണ്ട്

  • @najmathoufeeq5007
    @najmathoufeeq5007 Год назад

    fish curry with out coconut nalla tasty aane.ghan mikka poyum edu pole tte curry aane undakaar.looks delicious receipe

  • @samyvgh2908
    @samyvgh2908 Год назад

    this is such a tempting and yummy fish curry recipe.. one of my favourite mathi curry.. and its so heathy recipe

  • @sweetmemories4061
    @sweetmemories4061 Год назад

    Variety fish mulakittathu kandittu kazhikkaan thonnunnu yummy recipe nannayittundu dear

  • @afrimol9955
    @afrimol9955 Год назад

    Fish curry super ayitund athum coconut milk illathe ethupole onnu undakinokanam great sharing thanks waiting next recipe video

  • @appu6156
    @appu6156 Год назад

    തേങ്ങ ഇല്ലാതെ ഉണ്ടാക്കിയ മീൻ കറി സുപ്പർ ആയിട്ടുണ്ട്, കൂടെ ഇത്തിരി kappa കൂടെ ആയാൽ കിടു 👌👌

  • @rubynoonu8265
    @rubynoonu8265 Год назад +1

    തേങ്ങയില്ലാത്ത അടിപൊളി മീൻ കറി തയ്യാറാക്കിയെടുത്ത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @najiaslam6132
    @najiaslam6132 Год назад

    തേങ്ങ അരച്ചത് പോലെ തന്നെ ഉണ്ട് perfect look

  • @foodbloger7838
    @foodbloger7838 Год назад

    നല്ല perfect look thanks share dear അടിപൊളി curry

  • @jenisthomas6376
    @jenisthomas6376 Год назад

    തേങ്ങ ചേർക്കാത്ത കിടിലൻ മീൻ കറി അടിപൊളി ആയിട്ടുണ്ട് .

  • @ridwan1176
    @ridwan1176 Год назад

    അടിപൊളിയായിട്ടുണ്ട് എന്തായാലും ഈ ചാള കിട്ടുമ്പോൾ ഇതുപോലെ ഒന്ന് കറി വെച്ച് നോക്കുന്നുണ്ട് കണ്ടിട്ട് തന്നെ കൊതി വരുന്നു അത്ര കിടിലൻ ഒരു കറി

  • @fathimakhalid7983
    @fathimakhalid7983 Год назад

    wow looks so yummy and delicious well prepared i like it i will try this waiting for more than videos

  • @happyl5964
    @happyl5964 Год назад

    Tomato ulli paste vazhatti ..aracha paste adipoli. Nalla thick gravy. Looks delicious

  • @nuzhat4682
    @nuzhat4682 Год назад

    So yummy and mouthwatering sharinh fish curry and without coconut it looks so tempting and tasty too

  • @kuwaitkhaitan2669
    @kuwaitkhaitan2669 Год назад

    wow thenga illathe fish curry super aan to valare nannayi thanne prepare cheydu iniyum itharathilulla videos pratheekshikunnu thanks

  • @laltvr4625
    @laltvr4625 Год назад +1

    തേങ്ങാ ചേർക്കാതെയുള്ള മീൻ കറി സൂപ്പർ. റെസിപ്പി എനിക്ക് വളരെ ഇഷ്ടമായി. വീട്ടിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാം കേട്ടോ

  • @rosepetalsst4539
    @rosepetalsst4539 Год назад

    മീൻ കറി വളരെ നന്നായിട്ടുണ്ട്. തേങ്ങ ഇല്ലാതെ ഉണ്ടാക്കിയാൽ രുചി ഏറും.

  • @chandrakolakkal890
    @chandrakolakkal890 Год назад

    തേങ്ങ അരച്ചില്ലെങ്കില്ക് നല്ല കുറുക്കിയ ചാറോഡ് കൂടിയ മീൻകറി, കണ്ടാൽ തന്നെ അറിയാം സൂപ്പർ ടേസ്റ്റി ആയേറ്റുണ്ടെന്ന്, liked it

  • @saiworld-w1x
    @saiworld-w1x Год назад

    Thengayillatha meen curry looking superb ayittundu .

  • @rajniraj3188
    @rajniraj3188 Год назад

    Wow without coconut meen curry kollalo nalle tasty recipe aalo try chyd nokaate very well you prepared thanks for sharing this with us

  • @yummy2250
    @yummy2250 Год назад

    നല്ല മത്തി കറി റെസിപി. അടിപൊളി ആയി ഉണ്ടാക്കി കാണിച്ചു. വളരെ നന്നായിട്ടുണ്ട്

  • @rishanr8726
    @rishanr8726 Год назад

    Meen curry kollam nannayittund. Njan enthayaalum naale thanne etguple undakki nokkum

  • @Ammulusparadise
    @Ammulusparadise Год назад +1

    Mean ittittu orupadu thilappikkaruth

  • @merlion3076
    @merlion3076 Год назад

    thenga illathe nalla katti charodu koodi adipoli tasty aayulla meen curry njan try cheyth nokknnund

  • @jeeshajestin5895
    @jeeshajestin5895 Год назад

    തേങ്ങ ചേർക്കാത്ത മീൻകറി ഒരുപാട് ഇഷ്ടപ്പെട്ടു വളരെ അടിപൊളി ആയിട്ടുള്ള ഒരു കിടിലൻ കറി തന്നെ ഉണ്ടാക്കി കാണിച്ചു തീർച്ചയായും ഉണ്ടാക്കി നോക്കും ഒത്തിരി ഇഷ്ടപ്പെട്ടു

  • @parvatianilkumar5287
    @parvatianilkumar5287 Год назад

    Thenga illatha meencurry adipoli ithu mathiyallo chorunnan super

  • @AchuFahi
    @AchuFahi Год назад

    Ahaa.....ithu kollalloo....njan ndhaayalum try cheythu nokkum ee adipoli recipe and thank you so much dear for sharing it with us and well presented

  • @veg2436
    @veg2436 Год назад

    Looking perfect fish curry recipe
    Well prepared 👍

  • @sulu8794
    @sulu8794 Год назад

    Look so delicious and healthy preparation dear I will try like dear

  • @passiontwistbysaira3423
    @passiontwistbysaira3423 Год назад

    Thenga illenkilum ithra kurukiya charosu koodi undakamelle adipoli

  • @torresgerrard2159
    @torresgerrard2159 Год назад

    Valare nalla oru curry thangalnallathupole vivarichavatharippichu othiri eshtamayi mathicurry

  • @sulthan3528
    @sulthan3528 Год назад

    കറി കണ്ടാൽ തേങ്ങയരച്ച കറി ആണന്നേ തോന്നു ...എന്തായാലും ചുവന്നുള്ളിയൊക്കെ ചേർത്തു ഒരു കിടിലൻ മീൻ കറി റെസിപ്പി തന്നതിന് നന്ദി

  • @sunitham4742
    @sunitham4742 2 месяца назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @ridh7329
    @ridh7329 Год назад

    Without coconut fish curry super idhupolea oru curry undengil chorintea kudea kazhikan verea onum venda idhu madhi 😋

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Nalla kidilan meen curry, thengha arachu cherthittilleghilum nalla thick gravy kittiyallo..kaanumbozhe kothiyavunnu, mathi ende favourite fish aanu..enthayalum ithupole try cheiythu nokkam

  • @nehapradeep1006
    @nehapradeep1006 Год назад +1

    This fish curry looks so tempting juicy and the perfect part is that in this we don't need to add coconut which is one hectic work and takes lots of time ...thank u for sharing simple recipe ...

  • @gigglest8701
    @gigglest8701 Год назад

    Meen curry super ... thengayillathe vekkunnathanu enikkishtam ithu kanditt kothiyavunnu dear will try soon this like thanks

  • @soudhaniyaz5730
    @soudhaniyaz5730 Год назад

    Thenga illathr ithrem perfect aayi thanne oru meen curry recipe njgalk vendi share cheythadhin orupad thanks

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Год назад

    തേങ്ങ ചേർക്കാതെ ഉള്ള മീൻ കറിയുടെ റെസിപ്പി വളരെ നന്നായിട്ടുണ്ട്... കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടന്നു.... നല്ല അവതരണം ആയിരുന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @Dora-yd4lb
    @Dora-yd4lb Год назад

    മീൻ കറി അടിപൊളിയായിട്ടുണ്ട് വളരെ നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക വീഡിയോകളുമായി വീണ്ടും വരും

  • @sujalkashish8904
    @sujalkashish8904 Год назад

    Thenga cherkatha fish curry ayond nalla healthy ayondu koody ayirikum. Valare nalla reethiyil prepare cheythu kanichu. Gud recipe .Will try this healthy recipe

  • @prachi3430
    @prachi3430 Год назад

    delicious curry.. tq for the upload.. i like to try your recipes which come out really well...

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад

    Thenga upayogikkathe thayyarakiya meen curry valare nannayittund.. nalla kurukiya charodu kudi thane kitiyalo.. nalla avatharanam.. perfect recipe..

  • @zamilfaizal8500
    @zamilfaizal8500 Год назад

    So yummy and mouthwatering sardine fish curry and without coconut it looks so tempting Thanks for sharing the recipe

  • @saumyajayan1096
    @saumyajayan1096 Год назад

    Wow super oru rekshayumulla nice presentation thanks for sharing this helpful video entayalum try cheithu nokkam

  • @fasnariyas4045
    @fasnariyas4045 Год назад

    Hhha meen kari ente favourite aahnu eni ithpole onn try aakinoknm

  • @amazingworld7803
    @amazingworld7803 Год назад

    Kidu recipie.... Looks very tasty nd tempting fish curry.. Well explined nd well presrnteddear... Theerchayayum undakki nokkum

  • @claratony8255
    @claratony8255 Год назад

    Thenga cherkkathe undakkiya tasty meen curry recipe nannayittundallo,.. Njanum onnu try cheythu nokkatte. Nalla avtaharanam nalla preparation.. Thanks for sharing..

  • @fasnuriyaaa2433
    @fasnuriyaaa2433 Год назад

    Meen Kari my favourite aahnu ithpole orappayum onn indaaakinokaanm

  • @bemotivatedbepositive2524
    @bemotivatedbepositive2524 14 дней назад

    👍👍😃😃

  • @jasnajasna3017
    @jasnajasna3017 Год назад

    mefish curry kandappo thenga arachu vecha polathaanne und,perfect meen curry,

  • @elenaemma9601
    @elenaemma9601 Год назад

    It look best golden teture fish curry so yummy, but the ingredients mixture for sure very delicious thank you for videos dear,

  • @Vijay-ls9eq
    @Vijay-ls9eq Год назад

    Looks very tasty and tempting. Will surely try this. Variety recipe

  • @jackandjill2839
    @jackandjill2839 Год назад

    thenga illaatha meen curry nalla easy anallo..thenga arakkaate thanne kidilan meen curry vekkaallo..thankyou

  • @aseenajuneer1039
    @aseenajuneer1039 Год назад

    Coconut cherkaatha fish curry taste ayittund enthayalum undakkunnath kandappoal thañne kothy ayi ente favourite curry anu chorinte koodé ñalla combination anu 😋

  • @navyapinky9830
    @navyapinky9830 Год назад

    thenga arachu cherkkathe thanne nalla kurukiya charodu koodiya mathi curry valare nannayittund chorinte koodeyum puttinte koodeyum okke super combination aayirikkum

  • @bindunv5609
    @bindunv5609 Год назад

    thenga araykkathe thanne nalla thick gravyodu koodiya meen curry super aayittund mathi ente favourite aanu ithupole try cheyyanam tempting curry

  • @sheemak8418
    @sheemak8418 Год назад

    Thenga arakkatha nalla kurukiya chaarodu koodiyulla meen curry kandittu kothiyaayittu vayya.Enthayaalum ithupole undaakki nokkanam

  • @shiyaprabhu5411
    @shiyaprabhu5411 Год назад

    Thanga araykkatha thick gravy yodu koodiya kidilan mren curry, choodu chorum meencurry um, kandale ariyam superb ayettunden

  • @sharansanganithran6954
    @sharansanganithran6954 Год назад

    nalla kidukachi fish curry itunde pinneniku vere curryonnum vendaaa

  • @Jobysdreamworld
    @Jobysdreamworld Год назад

    തേങ്ങ അരക്കാത്ത ചാള കൊണ്ടുള്ള മീൻകറി നന്നായിട്ടുണ്ട്. ചൂട് കപ്പയുടെ കൂട്ടത്തിൽ ബെസ്റ്റ് കോമ്പിനേഷൻ ആണിത് .

  • @ronyskitchen7598
    @ronyskitchen7598 Год назад

    Looking very tempting fish curry without coconut oil ...nice healthy recipe 💖

  • @ckscks3941
    @ckscks3941 Год назад

    തേങ്ങ ഇല്ലാതെ ഉണ്ടാക്കിയ മീൻ കറി അടിപൊളി ആയിട്ടുണ്ട്...... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്...... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു