മത്തി കറി തേങ്ങാ അരച്ചത് ഈ ഒരു രുചിയിൽ കഴിച്ചിട്ടുണ്ടോ!😋👌Kerala Fish Curry | Sardine Coconut Curry

Поделиться
HTML-код
  • Опубликовано: 5 фев 2025
  • SARDINE CURRY
    -------------------------
    Ingredients
    -------------------
    1 cup =250 ml
    Sardines -250 g
    Coconut -3/4 cup
    chilli powder -1/2 tbsp
    Turmeric powder -1/2 tsp
    water -1/2 cup
    oil -1/2 tbsp
    Shallots -5-6
    Ginger -1 tsp
    garlic 2-3 tsp
    Curry leaves
    water -1&1/2 cup
    Tamarind -lime size
    water -1/2 cup
    green chillies -3
    salt
    oil -1 tbsp
    Fenugreek seeds -1/4 tsp
    whole red chillies -2
    curry leaves
    chilli powder -1/2 tsp
    #keralastylefishcurry #sardines #mathicurry #kannurkitchen
    kerala fish curry
    meen curry
    nadan meen curry
    kerala style mathi curry
    mathi curry
    Sardine curry
    malabar style fish curry
    fish curry
    thenga aracha meen curry
    Thenga aracha mathi curry
    Sardine curry with coconut
    fish curry Kannur kitchen
    meen curry Kannur kitchen
    mathi curry Kannur kitchen
    Kannur kitchen

Комментарии • 282

  • @sanjeevkumars1734
    @sanjeevkumars1734 Год назад +16

    മീൻ കറി ഉണ്ടാക്കുന്നവരെക്കാണ്ട് അസൂയ തോന്നിയിട്ടുണ്ട്. ഞാൻ ഈ വീഡിയോ കണ്ട് 3 തവണ കറി ഉണ്ടാക്കി. എന്റെ മീൻ വെട്ടലിന്റെ പ്രാഗല്ഭ്യം കാരണം ആദ്യത്തെ 2 കറികളുടെ ഫോട്ടോസ് എടുത്തില്ല. ഇത്തവണ വെട്ടിക്കിട്ടിയ ഒന്നാംതരം അയല കറി വെച്ചപ്പോൾ കിടുക്കി.... തിമിർത്തു 😍
    ഇനി പൂച്ച നോക്കി നിൽക്കുന്നത് പോലെ എവിടെയും പോയി കൊതിയോടെ നോക്കി നിൽക്കേണ്ട കാര്യമില്ല, ഞാൻ സ്വയം ഉണ്ടാക്കും മീൻ കറി 😍
    താങ്കളുടെ കറി simple ആണ്, അതിനാൽ ഒറ്റക്ക് താമസിക്കുന്നവർക്ക് പരീക്ഷിക്കാൻ എളുപ്പം 👍🏽
    വളരെ നല്ല അവതരണം 👌
    'ആലപ്പുഴ സ്റ്റൈൽ പിന്നെയാവാം 😍'

    • @kannurkitchen6819
      @kannurkitchen6819  Год назад +2

      നിങ്ങളുടെ comment വായിച്ചപ്പോൾ ഒരുപാടു സന്തോഷം തോന്നി . ഇനിയും ഈ support ഉണ്ടാവണംട്ടോ. Thank you so much 😍😍🥰

  • @noushadmeethal2491
    @noushadmeethal2491 День назад

    Hai nyan innu try cheithu pwoli. Curry thanks

  • @geethacg2262
    @geethacg2262 Год назад +6

    മൂന്നു പച്ചമുള ക് ചേർക്കുന്നുണ്ട് മീൻ ഇട്ടതിനുശേഷം..3.40 കാണു. പച്ചമുളക് ഇട്ടതിനെ കുറിച്ച് പറയുന്നുമുണ്ട്.. വീഡിയോ കാണാതെ എന്തെങ്കിലും പറയരുത്.. നല്ലൊരു ചാനെൽ ആണ്.. 👍

  • @DhanyaJ-ts2oe
    @DhanyaJ-ts2oe 11 месяцев назад +1

    Supper 👌 i tried this one so well.thank you chechi for this recipe

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Год назад +1

    Njan ee curry pomfret use cheythu undakki
    Kudam puli upayogichu
    Bakkiyellam ipparanja pole undakki
    Ente hubbykkum ,hubbyude goan friendnum valare ishtam aayi
    Ty dear for this yummy recipe

  • @siyanaazeez8187
    @siyanaazeez8187 2 года назад +5

    Hi itha ithayude recipes kandaan njan ellam undakarullath ellam perfect aavarund adipoliyaan ithayude recipees

  • @ShereefAsma
    @ShereefAsma Месяц назад +2

    Sooooooper ella recipiyum adopoliyaaaa

  • @sajnarahul9598
    @sajnarahul9598 Год назад +1

    Super tasty.. ധൈര്യമായി ഉണ്ടാകാം.. ഞാൻ കാന്താരി മുളക് ആണ് യൂസ് ചെയ്തത്... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു..

  • @ambikadevik6015
    @ambikadevik6015 Месяц назад

    Let me Try....seems easy and tasty.

  • @fathimamurshida8391
    @fathimamurshida8391 2 месяца назад +1

    Njn ningalude ella recipiyum undakarund..oke duper aan❤

  • @midhujibin4868
    @midhujibin4868 2 года назад +3

    coconut arakumbol athil perumjeerakavum cheriyulliyum cherthal fish curry nalla taste aavum

  • @NehaFelix09
    @NehaFelix09 Год назад

    Njn e curry manga it vechu nalla taste ondai ………chechi thank you for the recipe .

  • @NASHVAS-vlog
    @NASHVAS-vlog 28 дней назад

    Try cheythu, nannayivannu❤

  • @SafvanaSafvana-jb3ry
    @SafvanaSafvana-jb3ry Месяц назад

    പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സൂപ്പർ കറി 👍🥰

  • @remya2906
    @remya2906 11 месяцев назад +2

    heyyy... tried it today... simple tasty recipe....I was not sure of using this tamarind instead of kodumpilli...but it came out very well.... awaiting for more simple recipes

  • @abidabasheer9575
    @abidabasheer9575 2 года назад +5

    Kollam,nalla chantham und...must try it

  • @fichusworld
    @fichusworld 2 года назад +18

    മത്തി കറി വെച്ചത് സൂപ്പറായി 😋😋😋. മത്തി ഇവിടെ ഇഷ്ടാണ് 👍. ഇവിടുത്തെ എല്ലാ റെസിപ്പിയും നന്നായിട്ട് വരാറുണ്ട്. ഞാൻ ട്രൈ ചെയ്യാറുണ്ട് 🔥

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 10 месяцев назад

    Undaki nokkatte

  • @menonvk2696
    @menonvk2696 Год назад +2

    ,adipoli!.thanks

  • @SafvanaSafvana-jb3ry
    @SafvanaSafvana-jb3ry Месяц назад

    ഞാനും ട്രൈ ചെയ്തു ട്ടോ. ഈ കറി. സൂപ്പർ.

  • @shortslove1695
    @shortslove1695 2 года назад +7

    yesterday I bought mathi fish From abudhabi fish Market... tomorrow I'll do this recipe in sha allah

  • @doctorspalate
    @doctorspalate Год назад +3

    Tried this and Adipoli aayrnnu…
    Molakitta curryk nalla alternative aanu
    And Thenga arakkunna sadharana curry taste alla..Athinekkal adipoli aanu
    Thank you ithaa 🥰🥰🥰

  • @nishaaju1796
    @nishaaju1796 Год назад

    😋 tasty 🤤

  • @remasuresh2988
    @remasuresh2988 6 месяцев назад

    Super taste I tried this recipe thank you so much😊

  • @divyamohan175
    @divyamohan175 Год назад

    Chechii adipolii ta njn first time ahnu mathi curry vachete nd it came out reallyy good thnks a lot chechii❤❤❤

  • @vinodputhanpura476
    @vinodputhanpura476 Месяц назад

    Loved it, thanks a lot ...

  • @sobhamv6557
    @sobhamv6557 3 месяца назад

    Thank you so much super recipe 👌

  • @Sindhujasittrarasu
    @Sindhujasittrarasu Год назад

    Tried today. Super taste I got.

  • @jessybinu2730
    @jessybinu2730 3 месяца назад

    Superr anu..enik aryam e curry....

  • @sumavishnu5021
    @sumavishnu5021 2 года назад +4

    എൻ്റെ ഇഷ്ട്ടപെട്ട ഐറ്റം ആണ് മത്തി.ഇത് പോലെ ആണ് സാധാരണ ഞങ്ങൾ വീട്ടിൽ മത്തി കറി ഉണ്ടാകുന്നത്.ഇത് കണ്ടപ്പോൾ വീണ്ടും വീണ്ടും കഴിക്കാൻ തൊന്നിപോകുവ.

    • @lyssajaison8520
      @lyssajaison8520 14 дней назад

      ❤❤❤ എനിക്കും മത്തി ഇഷ്ടം

  • @divyadhevu304
    @divyadhevu304 Год назад

    Super njan vachu nokki

  • @geetanair5826
    @geetanair5826 Год назад +1

    Super mam

  • @Seenath_kitchen
    @Seenath_kitchen Год назад

    ❤❤

  • @thomascherian4821
    @thomascherian4821 5 месяцев назад +1

    Looks tasty. Your voice also nice !!

  • @abduljaleelmk3380
    @abduljaleelmk3380 3 месяца назад +2

    നാളെ ഉണ്ടാക്കണം 😂

  • @അശ്വതിഅശ്വതി

    ഇതാണ് മലബാർ സ്റ്റൈൽ അതികം വറവും കാര്യങ്ങളൊന്നും ഉണ്ടാവില്ല അടിപൊളി രുചി ആയിരിക്കും

  • @rajilarajeeshrajilarajeesh9082
    @rajilarajeeshrajilarajeesh9082 2 года назад +2

    curry undakki nokii kuzhappamillaa

  • @Shawnsusan2349
    @Shawnsusan2349 Год назад +1

    Super aanu chachee

  • @shahlathasni.c9597
    @shahlathasni.c9597 Год назад +1

    Tried it and it was very tasty

  • @SreevidyaKNair-cq5mw
    @SreevidyaKNair-cq5mw Год назад +7

    Tried it,came out really well. Thanks for the recipe.

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Год назад

    ഞാൻ ട്രൈ ചെയ്തു 👍❤️

  • @MaluManu-j8h
    @MaluManu-j8h 2 месяца назад

    ഞാനും വെച്ചു 👍🏻

  • @suneerparambath6247
    @suneerparambath6247 Год назад +2

    ഇങ്ങള് പോളി ❤️❤️

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Masha Allah...Adipoli...njangal adyam thalichitte athileke arappu cherthe thilakkumbol mathi idum..pinne kudam puli matre use cheyyu...manchattiyil matre fish curry vakkarullu...

  • @rmadhavan1000
    @rmadhavan1000 9 месяцев назад

    Kannur, Thalassery ettaram coconut aratha meen curry pativai udakum, raw mango use same curry udakum. Nalla taseanu

  • @afuzzzzz
    @afuzzzzz Год назад

    Pakshe itta ethil upp ethaan marnnuvvo🤔🤔

  • @divyaa6601
    @divyaa6601 Год назад

    Good one👌💫

  • @KunjiMuhammed-f7w
    @KunjiMuhammed-f7w Месяц назад +1

    👍👍👍👍👌👌👌👌👌

  • @jinibiju9769
    @jinibiju9769 Год назад +2

    മത്തിക്കറി സൂപ്പർ

  • @ambikapadmakumar7862
    @ambikapadmakumar7862 Год назад +1

    Your video is super

  • @Fathimaskitchen313
    @Fathimaskitchen313 2 года назад +3

    Superrrrrrrrr

  • @rafeeqmumthazrafeeq
    @rafeeqmumthazrafeeq Год назад

    ഞാനും ഉണ്ടാക്കി സൂപ്പർ❤

  • @KunjiMuhammed-f7w
    @KunjiMuhammed-f7w Месяц назад

    👌👌👌👌👌👍👍👍👍

  • @rufaidas6525
    @rufaidas6525 8 месяцев назад

    എന്റെ ഇന്നത്തെ spl 🥰

  • @chinzzz4887
    @chinzzz4887 2 года назад +5

    I tried ur recipe with Ayila.. It comes really well👍🤗ore pole meen curry vech taste maduth irikkernn... Thank you so much for the recipe 🤗ingalde recipe ellaam ushar aanutto.. Njn try cheyyaarund.. Keep going

  • @lathikanagarajan7896
    @lathikanagarajan7896 8 месяцев назад +1

    Chuvannilli mallipodi koodi cherthu arachal kooduthaltaste aayirikum

  • @naseefaisal5990
    @naseefaisal5990 2 года назад +1

    Super... Nalethanne try cheyyum

  • @shahidha1575
    @shahidha1575 2 года назад +3

    Njan ithupoleyalla undakaru ini ingane undakinnokanam thank you 😍👍

  • @venugopal6573
    @venugopal6573 2 года назад

    madam palakkad kairali hotel porota chalna seiyavo

  • @Jzoneit
    @Jzoneit 2 года назад +2

    🥰🥰🥰🥰superb... Made it

  • @sumaindulekha5710
    @sumaindulekha5710 2 года назад

    Njan innu try cheythu curry👌👌airunnu

  • @anjalinairnair7022
    @anjalinairnair7022 2 года назад +1

    Pachamulak venam.....taste koodum

  • @saduzaman140
    @saduzaman140 2 года назад +2

    Wo wonderful Recipe

  • @smrithisnair6814
    @smrithisnair6814 4 месяца назад

    നല്ല mathi കറി

  • @51envi38
    @51envi38 2 года назад +2

    Cast iron vessel il fish curry undakkamo..puli ullathu cheyyamo..

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Undakkiya Udane mattoru pathrathilekku mattanam 👍🥰

    • @51envi38
      @51envi38 2 года назад

      @@kannurkitchen6819 🤗

  • @Aniestrials031
    @Aniestrials031 2 года назад +3

    മത്തി കറി സൂപ്പർ, very nice video

  • @AnithaL-d9r
    @AnithaL-d9r Год назад

    Uppu edandayoo

  • @sakunthalak8234
    @sakunthalak8234 2 года назад +1

    Kidu

  • @aizfeed2116
    @aizfeed2116 2 года назад +1

    Ithaa..oru dought palada..etc oru .. desert kudi venam.
    Atha combination..

  • @Seenath_kitchen
    @Seenath_kitchen Год назад

    നിങ്ങളുടെഎല്ലാവീഡിയോയും കാണാറുണ്ട്

  • @lizyreynold3905
    @lizyreynold3905 2 года назад +2

    Nannayittund 👌

  • @sobhamv6557
    @sobhamv6557 3 месяца назад

    Super Taste

  • @kondadi-fnt
    @kondadi-fnt 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് കണ്ണൂർ കിച്ചന്റെ വീഡിയോ കാണുന്നത് അടിപൊളിയായിട്ടുണ്ട് ഇഷ്ടായി ഇങ്ങനെ തന്നെ ഒന്ന് കറി ഉണ്ടാക്കി നോക്കട്ടെ നന്നായാൽ വീഡിയോയിൽ ഇടാം

  • @summiskitchen
    @summiskitchen 2 года назад +5

    കൊള്ളാം ഇനി ഇങ്ങനെ വെച്ച് നോക്കണം

  • @octopus-vv7il
    @octopus-vv7il Год назад

    Super. Thank u ♥️

  • @peterjohnson8577
    @peterjohnson8577 2 года назад +7

    சுவையான மீன் சமையல் Super💯💯💯💐💐💐👍👍👍👍

  • @rajeeshtk6274
    @rajeeshtk6274 3 месяца назад

    ♥️♥️♥️

  • @sinuuthaman1634
    @sinuuthaman1634 Год назад +1

    Innu try chaithu set thanks 🙏🏼

  • @naseemayounus6829
    @naseemayounus6829 2 года назад

    സൂപ്പറാട്ടൊ

  • @mallikak.v4392
    @mallikak.v4392 Год назад

    Adipoli curry

  • @nishadp9819
    @nishadp9819 2 года назад +2

    Njan try cheythu adipoli 👍

  • @leelasdaughter
    @leelasdaughter 2 года назад +2

    Hi iam your new subscriber.. adipoli meen curry

  • @rejiibrahim3771
    @rejiibrahim3771 2 года назад +2

    MashaAllah❤ super💕 Ernakulam sidel fish curryil kudampuly anu cherkunnath💕

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Aanalle, ivide kudampuli adhikam use cheyyarilla 🥰🥰

  • @haifamahnoor6410
    @haifamahnoor6410 2 года назад +2

    Super 👍👍👍

  • @SanthoshKumar-kl1gb
    @SanthoshKumar-kl1gb Год назад

    👍 ok

  • @ShamlaUsman
    @ShamlaUsman Год назад +1

  • @muhammedaboobacker3381
    @muhammedaboobacker3381 2 года назад +1

    Njangale collegil ennum itha special 😌

  • @prasannauthaman7764
    @prasannauthaman7764 2 года назад +3

    പച്ചപുളി ചേർത്തു വച്ചിട്ടുണ്ടോ .. കിടിലൻ ടേസ്റ്റ് ആണ്.. 👌

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Aano, try cheythu nokkatte👍🥰🥰

    • @lathikanagarajan7896
      @lathikanagarajan7896 8 месяцев назад

      Puli Ila cherthu vekoo athilum taste aanu....pliyude thlirila aracbu vazhtti cherkanam

  • @aqsa4694
    @aqsa4694 2 года назад +16

    ഹായ് ഇത്താ ഞങ്ങൾ ഇങ്ങനെയാ മത്തി തേങ്ങായരച്ചു വെക്കൽ, ലാസ്റ്റ് കടുക് വറുക്കുമ്പോൾ മുളക് പൊടി ഇടാറില്ല, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെ ഉണ്ടാക്കും ❤️

    • @kannurkitchen6819
      @kannurkitchen6819  2 года назад

      👍🥰🥰😘

    • @anshaderavimangalam6485
      @anshaderavimangalam6485 2 года назад

      അയ്‌ന് ഇതില് കടു വറുത്തിട്ടില്ലല്ലോ 😀

    • @aqsa4694
      @aqsa4694 2 года назад +1

      @@anshaderavimangalam6485 കടുകല്ല സോറി ഉലുവ 🙏

  • @babuplycenterplycenter2764
    @babuplycenterplycenter2764 2 года назад +1

    👌👌👌

  • @rekhaabhi332
    @rekhaabhi332 2 года назад +6

    Try cheythu mam sambavam kidu iniyum mam nalla fish curry reciipie idane❤️

  • @mayavijayan8101
    @mayavijayan8101 2 года назад +1

    മൺചട്ടി 👌

  • @viswanathannairp1685
    @viswanathannairp1685 2 года назад +1

    Good

  • @anvarsadikhanvar119
    @anvarsadikhanvar119 3 месяца назад +3

    ചിലർക്ക് ഫുഡ്‌ ഉണ്ടാക്കാൻ ഒരു കഴിവാണ്. അത് കണ്ട് എല്ലാവരും ഉണ്ടാക്കിയാൽ തെങ്ങിൻ കുഴിയിൽ കൊണ്ട് ഒഴിവാക്കാം

  • @shynijayaprakash1464
    @shynijayaprakash1464 2 года назад +4

    👍👍👍👌👌😍😍

  • @shahithaalathur3774
    @shahithaalathur3774 2 года назад +1

    Adipoli

  • @najeebnaji6945
    @najeebnaji6945 2 года назад +1

    സൂപ്പർ 👌👌👌

  • @rukkyscookeryworld478
    @rukkyscookeryworld478 2 года назад +5

    Woww മത്തിക്കറി സൂപ്പർ ആണ് 👌😋😋😍😍🥰🥰🥰

  • @rajaniratheesh4709
    @rajaniratheesh4709 2 года назад +1

    നല്ല ചൂട് മഠയരി ചൊറിനൊപ്പം കഴിക്കണം സൂപ്പർ ആയിരിക്കും 😛😛😋😋👍

  • @praveenb9406
    @praveenb9406 2 года назад +1

    Tasty