I am from Pakistan and I don't understand the Tamil or any other language except for Hindi but, I love this song and every Tamil song. There is something very special about Tamil songs.
இன்று வரையிலும் தமிழ் சினிமாவில் எந்த ஒரு பாடலிலுமே இந்த எதுகை அமைந்தது போல வேறு எந்த பாடலுக்குமே அமையவில்லை என்றே நினைக்கிறேன் அடடா பெரும் கர்வம் கொள்கிறேன் தமிழ் மொழியை தாய்மொழியாகக் கொண்டதை எண்ணி சிறப்பு மிகச்சிறப்பு
I am from Delhi,first of all, respect to every language that connects, doesn't matter whether from north , south,east or west,music is common in all directions,this song is like a gateway to heaven, didn't understand a single word still listen to this song for about 7 times, that's how good this song is. Deep respect to the composer , singer and the culture that brought this song to a guy like me.
Actor - Malayalam ✨ Actress - Telugu Composer- Tamil Singers- Malayalam Movie - Tamil Beauty of South Indian movies❤️ ഈശ്വരാ ഇക്കനെ ആരും കണ്ണ് വെക്കല്ലെ😍
Mammooka's first Tamil movie. In fact first Non Malayalam movie. After this he appeared in Telugu, Hindi, Kannada and English (Dr. Babasaheb Ambedkar movie was in English)
1989 കളിലെ തീക്ഷണമായ ജീവിതാനുഭവത്തിന്റെ സ്വരം ഈ പാട്ടിന്റെ ഓരോ വരികളിലും സംഗീതത്തിലും......❤❤❤❤❤ എന്തെന്നാൽ മൊബൈൽ ഇല്ല കമ്പ്യൂട്ടർ ഇല്ല ഗ്യാസ് ഇല്ല കാർ ഇല്ല ബൈക്ക് ഇല്ല ഉള്ളത് ദാരിദ്ര്യം അധ്വാനം എന്നിവ മാത്രം ❤
പാട്ടിൽ spb ബാലസുബ്രഹ്മണ്യം യേശുദാസ് കഴിഞ്ഞേ വേറെ ഒരു പാട്ടുകാരൻ ജനിക്കു ഈ പാട്ട് വേറെ ആരു പാടിയാലും ഈ ഫീൽ കിട്ടില്ല അതിൽ യേശുദാസിനു എന്നും അഭിമാനിക്കാം ബിഗ് സല്യൂട്ട് ദാസേട്ടാ.....💖💖💖💖💖💖💖
It never occurred to me even though I have listened to it umpteen times. Thanks for pointing that out. Hats off to the lyricist Thiru Pulamaipithan (en.wikipedia.org/wiki/Pulamaipithan)
மிக மிக சிறப்பாக இருந்தது இப்பாடல் வரிகள் கிடைக்க வாய்ப்பு இருக்க வேண்டும் சலிக்காத ஒரு இசை,,,,, சலிக்காத ஒரு பாடல்,,,,, இன்னும் கேட்கலாம்,,,,,, அருமை அருமை,,,,
2023 வருடம் ஆயிற்று ஆனா இந்த பாடல் வரிகள் கேட்க,பின்புற இயற்கை காட்சிகள் பார்க்க மணம் ஏனோ தெரியவில்லை சற்றே கணகின்றது உன் நினைவே நினைவே உன்னோடு கழித்த நாட்கள் தான் இன்னமும் நான் வாழ வழி செய்கிறது....
2050 il ആരെങ്കിലും ഉണ്ടോ പേടിക്കണ്ട അപ്പോഴും ഈ കമന്റ് തന്നെ ആയിരിക്കും ആദ്യം.. അന്ന് you ട്യൂബ് അല്ലെങ്കിൽ മറ്റൊരു സംവിധാനം.. എന്നാലും പാട്ട് ഇങ്ങനെ തന്നെ എവർഗ്രീൻ ആയി കിടക്കും... ചിലപ്പോൾ നമ്മുടെ മഹാനടനും..... ഈ ഗ്ലാമർ തന്നെ ഉണ്ടാകും 😂😂😂😂😂
@@ramankutty5867 hello, annum innum orupole ullathe prabhudeva annu . Njan age alla udeshichathu. 25 varsham mumbum ippolum prabhudeva athupole thanneyanu. Mammuttikke change unde
വളരെ ചെറുപ്പത്തിൽ നാട്ടിൻ പുറത്തെ സർക്കസ്സ് കുടാരത്തിലെ വലിയ കോളാമ്പിയിൽ നിന്നും ഈ പാട്ട് കേൾക്കുമ്പോ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന്.
I am hindi speaking and i dont undrstand the language but truly speaking i undrstand the felings i always listen when i go to sleep..bhaisab ab yesa feel ka koi song hi ni bnta..
Thanks....these days malayalis understand more about the beauty of Tamil language than Tamils. Malayalis pronounce " zha " better than Tamils, which is unique only to Tamil and Malayalam. So I have a huge respect for malayalis. They appreciate Tamil more than the Tamils themselves.
1990 മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ ആദ്യ തമിഴ് ചിത്രം മൗനം സമ്മതം റിലീസ് ചെയ്യുന്നു നായിക അമല. അന്ന് അവിവാഹിതയായിരുന്നു അമല, പിന്നീട് അവർ നാഗാർജുനയെ വിവാഹം കഴിച്ചു അവർക്കൊരു കുഞ്ഞ് പിറന്നു അഖിൽ; 33 വർഷങ്ങൾക്കിപ്പുറം ഇന്ന് 2023 ഏപ്രിൽ 28, അന്നത്തെ നായിക അമലയുടെ മകൻ അഖിൽ അക്കിനേനിയും മമ്മൂക്കയും പ്രധാന വേഷത്തിലെത്തുന്ന ഏജന്റ് എന്ന തെലുങ്ക് സിനിമ ഇന്ന് റിലീസ് ചെയ്യുന്നു ..
മമ്മൂട്ടിയെ തീർത്തും റൊമാന്റിക് ആയി കണ്ട കുറച്ച് മിനിറ്റുകൾ ... with the beautiful Amala 🥰 !!! Thanks for this ilayaraja sir ..🥰 lifelong addicted to this song 🥰
jackpot neelagiri eniyum undu orupadu nalla nalla movie since AD 1979......... 2010 varae ulla mammootty yudae aella movies um kandathu konda paranjathu athinu sesham time kittiyittilla
Male : Kalyana thaen nila Kaaichaatha paal nila Nee thaanae vaan nilaa Ennodu vaa nila Male : Theiyaatha vennila Un kaadhal kaannila Aagaayam mannila Male : Kalyana thaen nila Kaichaatha paal nila Male : Thenpaandi koodala Dhevaara paadala Theeraadha oodala Thaen sindhum koodala Female : En anbu kaadhala Ennaalum koodala Perinbam meiyila Nee theendum kaiyila Male : Paarppomae aavalaa Vaa vaa nila…aaaa.aaaaa…. Female : Kalyana thaen nila Kaichaatha paal nila Male : Nee thaanae vaan nila Ennnodu vaa nila Female : Un dhegam thaekkila Thaen undhan vaakila Un paarvai thoondila Naan kaidhi koondila Male : Sangeetham paattila Nee pesum pechila En jeevan ennila Un paarvai thannila Female : Thaen oorum vaer pala Un sollila…aaaaa….aaaaaaaa… Male : Kalyana thaen nila Kaaichaatha paal nila Nee thaanae vaan nilaa Ennodu vaa nila Female : Theiyaatha vennila Un kaadhal kaannila Aagaayam mannila…aaaa… Male : Kalyana thaen nila Kaichaatha paal nila
തമിഴും എന്റെ പ്രിയപ്പെട്ട ഭാഷയാണെന്ന് ആരാണ് ഇപ്പോൾ ചിന്തിക്കുന്നത്. (ഞാൻ തമിഴ്‌നാട്ടിൽ നിന്നാണ്, ആരാണ് ഇവിടെ like ഇട്ടതെന്നതിന് മുൻകൂട്ടി നന്ദി പറയുന്നു)
I m frm Pakistan, but listening to this song is such a treat, have heard couple of other songs they are also so musical, hero is also good looking n heroine is so pretty, she is i think nagarjun wife
I am from Pakistan and I don't understand the Tamil or any other language except for Hindi but, I love this song and every Tamil song. There is something very special about Tamil songs.
Absolutely right. That is because of Music Director Shri Ilayaraja . Listening his songs can keep you changed for the whole day
@@manojkumargangadharan9263 Tamil songs are the best man.
Tamil people are living in Pakistan
😳
No language for music, u r our brothers, so the emotional connection is natural
എന്റപ്പൊന്നോ റൊമാൻസ്
എന്റെ ikaa പൊളിച്ച്
മലയാളികൾ എവിടേ....?
നീല മഷി മുക്കിയേച്ച് പോകൂ 🤩🤩😇😇
❤️
❤️❤️❤️❤️
ആരോ പറഞ്ഞു മമ്മൂട്ടിക്ക് റൊമാന്റിക് ആവാൻ കഴിയില്ലെന്ന്.. ഇത് കണ്ട് ആരെങ്കിലും അങ്ങിനെ പറയോ??
❤
Movie - Tamil
Actor - Malayali
Actress - Telugu
Composer - Tamil
Singers - Malayali
Proud of Our India 😍
South India not india bro... Coz bollywood actors can't do it bri
കേൾക്കുന്നവൻ നേപ്പാളി
Wow😍this is great👍in indian movies🇮🇳doing like mixed actors 🤴from mixed state🥰parhoud indian army moment🇮🇳🤟
actress amala not telugu, she mother tongue is bengali.
@@naveenkumarnavin6797 aah her father toungue urdu go mahn ..she is Telugu actress that's wht we meant🙄. Ok👍
லா ளா ழா எவ்வளவு சிறப்பு என் தமிழ் மொழியின் ♥️♥️♥️
Unfartunately the current generation can not understand the difference between these las..😢
What a loss!@@krisgray1957
നമ്മുടെ മമ്മൂക്ക എന്ത് സുന്ദരനാ അല്ലെ 😘😘😚
👍🎉
Correct
But expressions are not good
@@kt-bz9fy Vannallo....Enthada poora ingane...Ninakk eth myrrante Expression aanishtam. Big Brothere
@@captain3813 myran ninte തന്ത
നമ്മുടെ മുത്തുകൾ എല്ലാരും ഉണ്ട്.
മമ്മൂക്ക ❤
ദാസേട്ടൻ ❤
ചിത്രചേച്ചി ❤
പിന്നെ രാജ സർ നമുക്ക് അന്യനല്ലല്ലോ. 😍
മമ്മുക്കയുടെ ചിരി ഒരു രക്ഷയും ഇല്ല ഇതിൽ 😁❤
True bro🤩
Enthoru sundharanaa mammookka
Alle?
Ande ammo aaa nottam kandal mathiyallo
ഒന്ന് ശ്രദ്ധിചോ bro മമ്മുക്ക യുടെ വായ ചുമന്നു രിക്കുന്ന തു. അതിനെ മമ്മൂക്ക ഒരു ഇന്റർവ്യൂ ൽ പറഞ്ഞു സിഗറെറ്റ് നിർത്താൻ മുറുക്കാൻ തുടങ്ങി യത് ആണ്
இன்று வரையிலும் தமிழ் சினிமாவில் எந்த ஒரு பாடலிலுமே இந்த எதுகை அமைந்தது போல வேறு எந்த பாடலுக்குமே அமையவில்லை என்றே நினைக்கிறேன் அடடா பெரும் கர்வம் கொள்கிறேன் தமிழ் மொழியை தாய்மொழியாகக் கொண்டதை எண்ணி சிறப்பு மிகச்சிறப்பு
Thean thean from kuruvi
இயைபு.....
Good
இதற்குப் பேர் இயைபுத் தொடை
வான் நிலா நிலா அல்ல உன் வாலிபம் நிலா
வனமெல்லாம் செண்பகப்பூ
இந்த மான் உந்தன் சொந்தமான்
തമിഴിൽ പോയി ഇജ്ജാതി റൊമാന്റിക് പാട്ടിൽ അഭിനയിച്ച് തകർത്ത് കളഞ്ഞല്ലോ
മമ്മൂക്കാ 😘😘
First tamil padam.
അമലയെ പറ്റി ആരും പറയുന്നില്ലല്ലോ 😒
ഈ പാട്ടിൽ എന്ത് സുന്ദരി ആണ് ❤🥰❤
Yes... she is a excellent actress ❤️❤️😍😍
Yes bro
Yes 💜💙❤️
Beautiful 👍🏼👍🏼👍🏼👍🏼
👌👌yes
Yes 🥰
പണ്ടാരം... slow poison.. ഒരു ലോഡ് പണി ഉള്ളപ്പോ അറിയാതെ വെച്ച് പോയതാ... പാട്ടുകേട്ടും മമ്മൂട്ടി യെ നോക്കി നിന്നും 1മണിക്കൂർ പോയി... addictedd.
I am from Delhi,first of all, respect to every language that connects, doesn't matter whether from north , south,east or west,music is common in all directions,this song is like a gateway to heaven, didn't understand a single word still listen to this song for about 7 times, that's how good this song is.
Deep respect to the composer , singer and the culture that brought this song to a guy like me.
ILAYARAJA this music directer.
This is Indian music.....
This is always best
❤
Actor-malayali
Actress-telugu
Song-tamil
This is our india.
Composing by the mestro ilaya raja
Actress-bengali
Singers : kerala
Actor is bengali da 😂
@@Mahmad_Asif She is half Bengali and half Irish.
*മമ്മൂക്കയുടെ നടനവും*
*ദാസേട്ടന്റെ ശബ്ദവും*
*അതൊരു ഒന്നൊന്നര കോംമ്പോയാണ് മലയാളത്തിൽ മാത്രമല്ല തമിഴിലും* 💗👍
Prayam tholppikkatha vismayangal Mammokka 🔥Dasettan ❤
അമലയും 😍👌
ruclips.net/video/dIiD69h8sWA/видео.html
Don't forget Ilayaraja ayyas music buddy
Ilayarajas composition
മമ്മൂക്കയുടെ ആദ്യ തമിഴ് പടം... മൗനസമ്മതം.... ഈ പാട്ടിന്റെ പ്രത്യേകത എല്ലാ വരികളും ല എന്ന അക്ഷരത്തിൽ അവസാനിക്കുന്നു എന്നതാണ്.
Correct
പടം കൊള്ളാവോ
Ka il thudangunna kalpantha kalatholam pole
@@mhdashiq8976 adipoli investigation movie an
U r observation is great...
2023 ൽ ഈ പാട്ട് കാണുന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ...ഉഫ്ഫ് എത്ര കേട്ടിട്ടും മടുപ്പ് വരാത്ത കിടിലൻ പാട്ട്..🎵❤️
Njn dhey ipol kelkkunnu
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🥰🤣🤣
ലൈവ് 🥰🥰
ഞാൻ ഉണ്ട് മുത്തേ
ന്യൂജൻ കോപ്രായം കാട്ടി ഉള്ള ഒലക്കമാലെ പാട്ട് ഞമ്മക് പറ്റില്ല 😇🤑
இந்த மெல்லிசைக்கு ஈடான ஒரு பாடல் தமிழில் அல்ல வேற்று மொழியில் கூட இருப்பதாகத் தோன்ற வில்லை
மீண்டும் மீண்டும் கேட்கத் தூண்டும் பாடல்
Superb song dedicated to my husband
Thamglishil comment bro😁
Evergeen yesudass voice
Currecta solliyirku
Illa anna neraya irukku tamilaye.
Actor - Malayalam ✨
Actress - Telugu
Composer- Tamil
Singers- Malayalam
Movie - Tamil
Beauty of South Indian movies❤️
ഈശ്വരാ ഇക്കനെ ആരും കണ്ണ് വെക്കല്ലെ😍
Mammooka's first Tamil movie. In fact first Non Malayalam movie. After this he appeared in Telugu, Hindi, Kannada and English (Dr. Babasaheb Ambedkar movie was in English)
Actually, Amala is half Bengali and half Irish :)
Director K .Madhu.Malayali
Amala is Tamil.
@@tamilselvan729 no bagali
Who is here after anoop shankar’s version at kalyan jewellers function... anoop has done justice to this jewel of the song yesudas sir.
Bhai what was the name of song of Shivaji ganeshan
Oh bro speechless . Did u notice Nagarjuna’s face while this song?
Still how romantic he is
@@prakharmishra6264 Malarndhum Malaradhe from the movie Paasamalar (B&W 1961 Movie Title Meaning: Tree of Affection)
Me too
Undoubtedly ❤❤❤
1989 കളിലെ തീക്ഷണമായ ജീവിതാനുഭവത്തിന്റെ സ്വരം ഈ പാട്ടിന്റെ ഓരോ വരികളിലും സംഗീതത്തിലും......❤❤❤❤❤ എന്തെന്നാൽ മൊബൈൽ ഇല്ല കമ്പ്യൂട്ടർ ഇല്ല ഗ്യാസ് ഇല്ല കാർ ഇല്ല ബൈക്ക് ഇല്ല ഉള്ളത് ദാരിദ്ര്യം അധ്വാനം എന്നിവ മാത്രം ❤
മമ്മൂക്ക എത്ര സുന്ദരനാണ് ഇതിൽ, പാട്ട് എന്നാ ഫീൽ 😍😍😍
Athay
ആണോന്നെ
പാട്ടിൽ spb ബാലസുബ്രഹ്മണ്യം യേശുദാസ് കഴിഞ്ഞേ വേറെ ഒരു പാട്ടുകാരൻ ജനിക്കു ഈ പാട്ട് വേറെ ആരു പാടിയാലും ഈ ഫീൽ കിട്ടില്ല അതിൽ യേശുദാസിനു എന്നും അഭിമാനിക്കാം ബിഗ് സല്യൂട്ട് ദാസേട്ടാ.....💖💖💖💖💖💖💖
That's. Raga deven ilaiyaraja sir..
*തൊണ്ണൂറുകളിലെ ആ മനോഹര ദിനങ്ങൾ ഓർക്കുന്ന ഒരുപാട് മലയാളികൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കമെന്റ് ബോക്സ് ❤️❤️❤️❤️*
🌹🌹👍👌 കഴിഞു പോയ ആ വർഷങ്ങളൊക്കൊ (എന്നും മധുരിക്കുന്ന ഓർമ്മയാണ് ,,,
Anoop has sung good bro. But the best is always the original..the feel is great only with original
Music is the best thing for this song
என்ன ஒரு வரிகள். தமிழுக்கு நிகர் தமிழ் மட்டும் தான்.என் தாய் மொழி தெலுங்கு என்றாலும் தமிழுக்கு இணை இல்லை
മലയാളികളുടെ രാജമാണിക്യം🤩🤩🤩🤩 മെഗാസ്റ്റാർ മമ്മൂക്ക😎😎😎
Jhony Walker
Valyettan
❤️
Amaram 🔥
👍🏻👍🏻
அனைத்து வரிகளும் "லா" என்று முடிவடைகிறது
எனக்கு மிகவும் பிடித்த பாடல்
😍😍😍👍
🤩😍👌👌👍👍
It never occurred to me even though I have listened to it umpteen times. Thanks for pointing that out.
Hats off to the lyricist Thiru Pulamaipithan (en.wikipedia.org/wiki/Pulamaipithan)
I like this song
"இயைபுத் தொடை" என்பதாகும் , ஒன்றுக்கு மேற்பட்ட அடிகளின் இறுதி எழுத்துக்கள் ஒன்றாக முடிதல்.
கவிஞர் புலமைப்பித்தன் அருமையான பாடல்.
இந்த அற்புதமான பாடல் எழுதிய கவிஞர் அய்யா புலமைப்பித்தன் அவர்களை வணங்குகிறேன்!!!🙏🙏🙏🙏🙏
🙏🏻🙏🏻
👏👏🙏🙏
Yes
மிக மிக சிறப்பாக இருந்தது இப்பாடல் வரிகள் கிடைக்க வாய்ப்பு இருக்க வேண்டும் சலிக்காத ஒரு இசை,,,,, சலிக்காத ஒரு பாடல்,,,,,
இன்னும் கேட்கலாம்,,,,,,
அருமை அருமை,,,,
ലോകത്ത് എവിടെ ചെന്നാലും മലയാളികൾ ഉണ്ട് എന്നു പറയുന്നത് ശരിയാണ് അതിനു തെളിവാണ് ഈ തമിഴ് പാട്ടിൻറെ അടിയിൽ പോയി നോക്കിയപ്പോൾ മനസ്സിലായത്..
Athite Anu epol anubavikunath Ella countries l ninnum Corona kond varunath
Neethu Krishna haha avideyum thug
Pinnalla malayalese anganalle
@@neethukrishna3962Ath vere kariyam😅
ആരാടാ പറഞ്ഞത് നമ്മുടെ മമ്മൂക്കക്ക് romance വഴങ്ങുല്ലെന്ന്... തമിഴിൽ പോയി തകർത്തു നമ്മുടെ മമ്മൂക്ക 😍✌️✌️✌️✌️
ചിലർ അങ്ങനെയാണ്.... അവർക്ക് വേറെ എന്തോ ആണ് റൊമാൻസ്
@@thebobbysisters athu sheriyaa le....thottum pidichum alla romance cheyyaru....pure expressions😍
@@varshasam620 aaru ikkayo 😂
@@thebobbysisters munthiri thopukalil chenn raparkkam athokke onnu kanu romance manasilakum
Chelarkk vera ntho aanu Romance ethokke Alle sheriya romance 😍uff mammookka
3:24 മമ്മൂട്ടിയുടെ ആ ചിരി... ശ്വാസം നിർത്തി വായും പൊളിച്ചു നോക്കി നിന്നു പോയി...
🤩🔥
Ayyooo sathyam😌🤗🙌
70 ൽ എത്തിയ ചെറുപ്പക്കാരൻ....
🔥🔥
സത്യം
Athe...😀
2023 வருடம் ஆயிற்று ஆனா இந்த பாடல் வரிகள் கேட்க,பின்புற இயற்கை காட்சிகள் பார்க்க மணம் ஏனோ தெரியவில்லை சற்றே கணகின்றது உன் நினைவே நினைவே உன்னோடு கழித்த நாட்கள் தான் இன்னமும் நான் வாழ வழி செய்கிறது....
50തികച്ച 70ആം വയസ്സിലേക്കു കടക്കുന്ന യുവനടൻ.........
Evergreen song
മഹാനടൻ
I like it more more more more more Mammootty and favourite
ruclips.net/video/dIiD69h8sWA/видео.html
സത്യം
@@karthikzzshroff4773 y
2050 il ആരെങ്കിലും ഉണ്ടോ
പേടിക്കണ്ട അപ്പോഴും ഈ കമന്റ് തന്നെ ആയിരിക്കും ആദ്യം.. അന്ന് you ട്യൂബ് അല്ലെങ്കിൽ മറ്റൊരു സംവിധാനം.. എന്നാലും പാട്ട് ഇങ്ങനെ തന്നെ എവർഗ്രീൻ ആയി കിടക്കും... ചിലപ്പോൾ നമ്മുടെ മഹാനടനും..... ഈ ഗ്ലാമർ തന്നെ ഉണ്ടാകും 😂😂😂😂😂
ഹ ഹാ , സത്യം ഭായ്
Super mutheeeeeee
2050 ഇൽ ആള് ചത് വെണ്ണിറ് ആയി ഉണ്ടാകും.
സത്യം
Good
ഇൗ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇൗ പാട്ടിലെ എല്ലാ വാക്കുകളും അവസാനിക്കുന്നത് “ല” എന്ന അക്ഷരത്തിലാണ്
ആണ്
കുറച്ച് നാൾ മുൻപ് ഇക്ക തന്നെ പറഞ്ഞിരുന്നു
I think total 42 La r there
😲
'ഈ പടം ഒരു പൊട്ടല
Mammooty is such an handsome man & a great Actor too….love from Andhra Pradesh! ❤
Am from Punjab.. this is one of my favourites songs!! South India tops in the quality of music.. hope this industry doesn’t lose its originality 👍🏼👍🏼
All lines in this songs will end with "la" sounding words. Credits to the lyrist pulamaipithan
We are blessed with amazing musicians like Illayaraja sir and Rehman sir 🙏🏼🙏🏼🙏🏼
👍🏼
@@MsHSpring Ramesh waste
me also frm punjab ,abohar
எம் தமிழுக்கு எங்கும் பெருமையே .....😍😍😍😍😘 மலையாள நண்பர்களுக்கு மிக்க நன்றி 🙏🙏🙏
ruclips.net/video/mxTRSKJDVSA/видео.html
ദേ ഇവിടൊരു തമിഴ് കമന്റ് ... ,!!
ഹുഫ്... സ്ക്രോള് ചെയ്ത് .. തളര്‍ന്ന് കിട്ടിയ മുത്ത്മണി.
Naam ellam onne than nanba
@@mansooralimansoorali6312 sry Nanba namma yepothum onnuthan 😍😍🥰
Super 🌷🌷
Epdi sir innum alaga irukkenga .....
I love you .......♥️♥️♥️♥️
Mammootty sir.......💐💐💐
Voice is super.....தாஸ்...sir...
Pure dedication ❤️
കടന്ന്പോയി... വർഷങ്ങൾ... മാറ്റമില്ലത്തത് മമ്മുക്ക യുടെ സൗന്ദര്യം 😍........
No, മാറ്റമില്ലാത്തത് അല്ല. കൂടിക്കൂടി വരുകയാണ് സൗന്ദര്യം 🥰🥰🥰🥰🥰
@@suminsumin1720 sathyam 😄
@@adarshrr9492 😍😍
me too...not THAT me too...me too same like MAMMOOKKA
Dasettane kurichu parayaruthu..karanam kaafir anu
Comment മുഴുവൻ മലയാളികൾ ആണല്ലോ. 2020 തിൽ മമ്മൂക്കയുടെ ഈ song കേൾക്കുന്ന മലയാളികൾ ഉണ്ടോ
Nice song
Yes
ഞാനും ഉണ്ട് 🙋♀️
മമ്മൂക്കയുടെ സോങ്ങോ ?
Sure
Enna Azhagu Paattu Super
Enna Azhagu Kural Super
Enna Azhagu Isai Super
Enna Azhagu Mammutty Amala
Super Super SuperoSuper Song
Beautiful
@@thanzeerkt8003
Thankyou
Malayali r u
Megastar
The fase of indian cinema megastar mammukka
எத்தனை வருடம் கடந்தாலும் கேட்க கேட்க திகட்டாத பாடல்.. ராஜா ராஜா தான்..
Super song.
ഭാഷ ഏതാണേലും മമ്മൂക യുടെ സ്ക്രീൻ പ്രെസെൻസു അതി ഗംഭീരം തന്നെ
മമ്മൂട്ടി അന്നും ഇന്നും ഒരോ പോലെ . പ്രായത്തെ പിന്നിലാക്കിയ ഇന്ത്യായിലെ ഒരേ ഒരു നടൻ മമ്മൂട്ടി .
Never. Prabhu Deva only
@@user-rj1mz2ne3j fool, mammootty is 70 years old...
@@ramankutty5867 hello, annum innum orupole ullathe prabhudeva annu . Njan age alla udeshichathu. 25 varsham mumbum ippolum prabhudeva athupole thanneyanu. Mammuttikke change unde
@@user-rj1mz2ne3j maatamundallo..
ഈ പാട്ടിൽ മമ്മൂക്ക ഒരു പ്രത്യേക സൗന്ദര്യം....
അങ്ങനെ തമിഴ്നാട്ടിലും പോയി പൊളിച്ചടക്കി പറയിപ്പിച്ചു മുത്തുമണി...
I love tamil songs.. What a polite language.. ❤️this song one of my fvrts.. From kerala 🌴❤
ഒരു തമിഴ് കമന്റ് കാണണമെങ്കിൽ ഒന്നരക്കിലോമീറ്റർ ഓട്ടൊറിക്ഷ പിടിച്ചുപോകണമല്ലോ എന്റെ ദൈവേ..!!
Satyam 😂
🤣🤣🤣
😀😁😍
😄😄😄😂
Ayyyo chirich marikkanayi😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
വളരെ ചെറുപ്പത്തിൽ നാട്ടിൻ പുറത്തെ സർക്കസ്സ് കുടാരത്തിലെ വലിയ കോളാമ്പിയിൽ നിന്നും ഈ പാട്ട് കേൾക്കുമ്പോ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന്.
:(
@@rejithabootty9455 SATHYAM
Yes bro
Sathyam
Satyam..... Bro....
Ever Green Song🔥❤️മമ്മൂക്ക എന്ത് ഗ്ലാമർ ആ ഈ പാട്ടിൽ 😍എല്ലാ ഭാഷക്കാരും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട് ❤️
Mamoootty cheeee evanellaaaammm oruu aluu punda song nice heroin beautiful rajini yaaaa erunrhu erunrhaa song vera level la eieunthuuu eirukummm
@@murukantn516 Yaar daa nee porukki naye unne vettiduven daa 👊👊👊
@@murukantn516 unka appa
@@murukantn516 poda punda
@@murukantn516poda muttala
என் பாடல்கள் பட்டியலில் நான் பார்த்த சிறந்த பாடல் இது தான் முதல் பாடல்❤❤
எட்தனை முறை கேட்டாலும் சலிக்காத பாடல்களில் இதுவும் ஒன்றாகும் அழகான பாடல்💐💐💐
❤
3:50 മറ്റെവിടെയും കാണാത്ത മമ്മൂക്കയുടെ സൗന്ദര്യം🖤🖤😘😘👌😘😘👌👌😘👌😘👌😘👌
സത്യം, ഞാനും ഇപ്പോഴാ കണ്ടത്
Beauty of tamil language
Mother of us
Respect from malayalam
I am hindi speaking and i dont undrstand the language but truly speaking i undrstand the felings i always listen when i go to sleep..bhaisab ab yesa feel ka koi song hi ni bnta..
Thanks....these days malayalis understand more about the beauty of Tamil language than Tamils. Malayalis pronounce " zha " better than Tamils, which is unique only to Tamil and Malayalam. So I have a huge respect for malayalis. They appreciate Tamil more than the Tamils themselves.
On poda
Thank u bro
Jesudas voice is superb
1990 മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ ആദ്യ തമിഴ് ചിത്രം മൗനം സമ്മതം റിലീസ് ചെയ്യുന്നു നായിക അമല. അന്ന് അവിവാഹിതയായിരുന്നു അമല, പിന്നീട് അവർ നാഗാർജുനയെ വിവാഹം കഴിച്ചു അവർക്കൊരു കുഞ്ഞ് പിറന്നു അഖിൽ; 33 വർഷങ്ങൾക്കിപ്പുറം ഇന്ന് 2023 ഏപ്രിൽ 28, അന്നത്തെ നായിക അമലയുടെ മകൻ അഖിൽ അക്കിനേനിയും മമ്മൂക്കയും പ്രധാന വേഷത്തിലെത്തുന്ന ഏജന്റ് എന്ന തെലുങ്ക് സിനിമ ഇന്ന് റിലീസ് ചെയ്യുന്നു ..
മമ്മൂട്ടിയെ തീർത്തും റൊമാന്റിക് ആയി കണ്ട കുറച്ച് മിനിറ്റുകൾ ... with the beautiful Amala 🥰 !!! Thanks for this ilayaraja sir ..🥰 lifelong addicted to this song 🥰
jackpot
neelagiri
eniyum undu orupadu nalla nalla movie
since AD 1979.........
2010 varae ulla mammootty yudae aella movies um kandathu konda paranjathu
athinu sesham time kittiyittilla
കുട്ടേട്ടൻ കണ്ടാൽ മതി...
@@UEBX-t4r kozhi😂
എത്ര പേർ ശ്രദ്ധിച്ചു എല്ലാ വരികളും അവസാനിക്കുന്നത് 'ല' എന്ന അക്ഷരത്തിലാണെന്ന്
ശ്രദ്ധിച്ചവർ ലൈക് അടിക്കു !
സത്യം 😍
അതു ചേട്ടൻ മനസ്സിലാക്കാൻ ഒരുപാട് ടൈം എടുത്തു അല്ലേ
super sathyamayum chetta njanithuvare sradhichrinnilla
@Sharmila Vasu they talk about the lyrics😊👍
Mammooka thanne award showil ithu parayindu
എല്ലാ വരികളും '' ലാ'' യിൽ അവസാനിക്കുന്ന അതി മനോഹരമായ ഒരു പാട്ട്
Mammukkaaa 💜💜💜💜💜
Seri anelloo
Male : Kalyana thaen nila
Kaaichaatha paal nila
Nee thaanae vaan nilaa
Ennodu vaa nila
Male : Theiyaatha vennila
Un kaadhal kaannila
Aagaayam mannila
Male : Kalyana thaen nila
Kaichaatha paal nila
Male : Thenpaandi koodala
Dhevaara paadala
Theeraadha oodala
Thaen sindhum koodala
Female : En anbu kaadhala
Ennaalum koodala
Perinbam meiyila
Nee theendum kaiyila
Male : Paarppomae aavalaa
Vaa vaa nila…aaaa.aaaaa….
Female : Kalyana thaen nila
Kaichaatha paal nila
Male : Nee thaanae vaan nila
Ennnodu vaa nila
Female : Un dhegam thaekkila
Thaen undhan vaakila
Un paarvai thoondila
Naan kaidhi koondila
Male : Sangeetham paattila
Nee pesum pechila
En jeevan ennila
Un paarvai thannila
Female : Thaen oorum vaer pala
Un sollila…aaaaa….aaaaaaaa…
Male : Kalyana thaen nila
Kaaichaatha paal nila
Nee thaanae vaan nilaa
Ennodu vaa nila
Female : Theiyaatha vennila
Un kaadhal kaannila
Aagaayam mannila…aaaa…
Male : Kalyana thaen nila
Kaichaatha paal nila
Thank you
Evergreen Super hit thamil song. എത്ര കേട്ടാലും മതിവരാത്ത സോങ്ങ്.❤️❤️❤️❤️👏👏👏👏👏👏👏👏👏👏✌️✌️✌️✌️✌️✌️✌️
മനസ്സ് എവിടെയോ പോകുന്നു എത്ര പറഞ്ഞാലും മതിവരില്ല.. മെഗാ... സൂപ്പർ
Evergreen Mammukka 💕 who is watching this on 2019 ?
😍
Don't ask this kind of questions anymore..... who like will watch..... not only in 2019 might be in 3019 also
My fav song
കണ്ട് കഴിഞ്ഞ
മലയാളികൾ ഇവിടെ ലൈക്ക് അടിച്ചിട്ട് പോകേണ്ടതാണ്... 👍👌😍😍
Super song
Ithendaa check posto
ruclips.net/channel/UCLYFW5M2kwQLM5iFUl6rCYw
@@hareeshksuresh8623 njanundu
Superb
பாடல் வரிகள் அருமை! அதுவும் ஒவ்வொரு வரியும் 'லா' வில் முடிவது அருமையான கவிதை நடை..
எழுதியவர் புலவர் புலமைபித்தன்
ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന് 2020 ൽ ആരെങ്കിലും ഉണ്ടോ
Undu brother
ysss
Yes broo
Yes
Njaan undu vere level song aaanu
തമിഴ് പാട്ടു കണ്ടിട്ട് തമിഴന്മാരുടെ ഒരു കമന്റു കാണാൻ വേണ്ടി ഒരുപാട് search ചെയ്യേണ്ടി വന്നു..
Haaa
അവിടെ കകാൻ കുറവാണ്.
It's our song. We know its value, so we don't need to comment about it on RUclips.
Tamil always rock in south india, we know our tamil songs all are father of your songs...
വേറെ ഏത് നടനുണ്ട് അന്യനാട്ടിൽ ഇത്രയും സൂപ്പർ പാട്ട്
കമലഹാസന്റെ മലയാളം സിനിമയിലെ പാട്ടൊക്കെയോ?? പിന്നെ വൈശാലിയും ഞാൻ ഗന്ധർവ്വൻ ഒക്കെ
അത് അങ്ങനെയൊരു പൊട്ടൻ
Please go and watch iruvar movie
@@arunthomas9940 😂😃
@@lajoyatchalla7718 but malayalam actrsinillla.
2023 ൽ ഈ പാട്ട് കേൾക്കാൻ വരുന്ന എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ.
എത്ര മനോഹരമായ പാട്ട്. എത്ര കേട്ടാലും മതിവരില്ല...My Favorite Song 🎵 ♥️ ❤️ 🎶 💕 👌
Hi
From Germany....majic of music....Tamil lyrics...Devine voice of Jesudasji...Chitraji...great composer Rajaji❤❤❤❤
27 10 2023 12.48 pm l am leason this song
Yes of course, beautiful song
நான்
எல்லா வரிகளுமே லா வில் முடியும் படி அருமையாக பாடல் எழுதிய புலமை பித்தன் அவர்களுக்கு ஒரு சல்யூட் ...... 🙏🏽🙏🏽🙏🏽
Kannadasan already written m s v music. All kavigars ambition to write similar song . Pulamaipithan got the chance. Illayaraja s music...
പ്ലീസ്. മലയാളികൾ കുറച്ചുനേരം മിണ്ടാതിരിക്കാമോ? ഈ പാട്ടിനെക്കുറിച്ചുള്ള തമിഴരുടെ അഭിപ്രായങ്ങൾ അറിയാനാണ്.
😆👌👌
🤣
😄😄😄
😀😀😀
மூடிடா பன்னாட.
We tamilians don't need to comment in any songs that we like.
It's our song.
You are welcome to comment here.
Movie - Tamil
Hero - Malayali
Heroine - Anglo ( Bengali + Irish)
Composer - Tamil
Singers - Malayali
Proud of India!🔥
മനോഹരം... മമ്മൂട്ടി ഡാൻസും പാട്ടും എല്ലാം തനിക്ക് വഴങ്ങുമെന്ന് കാണിച്ചു..
ഞാൻ ഇക്കാന്റെ ഒരു കട്ട fan ആണ്. 😘😘😘😘😘😘😘
തമിഴും എന്റെ പ്രിയപ്പെട്ട ഭാഷയാണെന്ന് ആരാണ് ഇപ്പോൾ ചിന്തിക്കുന്നത്. (ഞാൻ തമിഴ്‌നാട്ടിൽ നിന്നാണ്, ആരാണ് ഇവിടെ like ഇട്ടതെന്നതിന് മുൻകൂട്ടി നന്ദി പറയുന്നു)
ഒടുക്കത്തെ ഫീൽ..
2019 ആരെക്കിലും..
ഞാനുണ്ട്....❤❤❤
Super romantic song
ARUN KM
சூபர்பாடல்
என் மணதைகொல்லை கொன்டபாடல்
Sss ...always...😊😊😊😊
I don't understand.lyrics ..but it's a super melodious composition.
Love and respect for South Indian music from Rajasthan 🙏
என் இரவுகளை
அதிகம் ஆக்கிரமித்த
கவிதை இந்த பாடல்.....
Ilovmysong
My favorite song🎵🎵
2020.. who and all are still listening to this master piece
After 2020 still a hit
I'm From Chhattisgarh...I Can't understand anyword from this Song...But i feel the Music So much...Illayaraja Sir.& Yesudas Sir r the legends.
മോനെ, ഇത് ചിത്ര ചേച്ചിയും ദാസേട്ടനും പാടിയ പാട്ടാണ്, 😃favourite and ever green singers and superman Ilaya Raja...❤🎉
ഇടയ്ക്ക് ഇടക്ക് എന്നെ പോലെ ഈ പാട്ട് ഇപ്പോഴും കേൾക്കാൻ വരുന്നവർ ഉണ്ടോ....2021 lumm
എല്ലായിടത്തും ഉണ്ടല്ലോ 👍👍
ഉണ്ട്
ഞാനുണ്ട്
ഉണ്ട് എന്റെ ഇഷ്ട ഗാനം
Ys
അമല ചേച്ചിയെ കാണാൻ എന്ത് സുന്ദരിയാണ്
Sathyam
Amala chechi nagarjuna wife
Singer legend kj yesudas sir
ശരിയാണ് she is cute
I didn't understand the language but lovely fruitful juicy music just touched my heart. Love from Nepal 😍
😍
Bundle up your message for Maestro ILAYARAJA, the FINEST composer of India. And yes, Music has NO language because music itself is a language!
MAmukka muthu😘😘
That's honey tamil language
നമ്മുടെ സ്വന്തം ദാസേട്ടനും, ചിത്രചേച്ചിയും, മമ്മൂക്കയും. എന്ത് സുഖമാണ് ഈ ഗാനം കേൾക്കാൻ...
Love this song...
എല്ലാ വരികളുടെയും അവസാനം ''ലാ''
I m conductor in Ksrtc this is nostalgic song at the time of guruvayoor schedule from venjarammod AT. 367 love Ajith Annan my driver
My father is also ksrtc conductor
Tasteful person you are
യേശുദാസിൻ്റെ ശാരീരവും മമ്മൂട്ടിയുടെ ശരീരവും, മലയാളികൾക്ക് ഇതിൽ പരം എന്ത് വേണം
ചിത്ര ചേച്ചിയും
Dasettan vs chithra chechi ishtammm..♥️♥️♥️❤️
ஜேசுதாஸ்........அவர்களும்
சித்ரா.............அவர்களும் இணைந்து பாடிய பாடல்
மனதைமயக்கும் இசை
அருமை
ruclips.net/video/mxTRSKJDVSA/видео.html
Pls do like share subscribe and comment too😊
This song just takes you to a different world. Don’t know where but I start feeling nostalgic. Awesome magic in this song
ന്റെ പൊന്നേ,, എപ്പോ കേട്ടാലും എന്നാ ഫീലാണ് ❤
Mammookka😘
ഇത് തമിഴ് പാട്ട് തന്നെയാണോ. മമ്മൂട്ടി, യേശുദാസ്, ചിത്രച്ചേച്ചി...
എന്നാ feela
Direction K Madhu also
Music Ilayaraja aado
U left out the beautiful Amala 😘
Screen play in swamy
ഭായി ഇത് യേശുദാസ് ആണ് പാടിയത്
No beep, no nasty language, no fancy costumes... still this song feels so new everytime
Yesudas sir, Raja sir and Chitra amma 🙏🙏🙏🙏
Crt 💯
Super 🌷🌷🌷
Mammutty and Amala too
Yeah as always. 🥰💕
👌
இன்னும் ஒரு ஜென்மம் எனக்கு கிடைத்தால் தமிழரறிந்தவனாகவே பிறக்க விரும்புகிறேன் இந்த பாடலை கேட்க
தமிழ் மொழி என்றுமே சிறப்பு தான்❤
இதை எழுதியது புலவர் புலமைப்பித்தன்
தேங்க்ஸ் அண்ணா உங்கள் வார்த்தைகளுக்கு
ചിത്രം : മൌനം സമ്മതം
വര്ഷം : 1990
സംഗീതം : ഇളയരാജ
ആലാപനo : യേശുദാസ് & ചിത്ര
ഗാന രചന : പുലമൈ പിത്തന്‍(തമിഴ്)
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍ നിലാ
നീരാടും വാര്‍നിലാ എന്കൂടെ വാനിലാ
തേരോട്ടും വെണ്ണിലാ പൊന്‍കാവ്യം കണ്ണിലായ്
ആകാശം മണ്ണിലായ്...
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍ നിലാ
തേന്മാവിന്‍ പൂവിലേ...തേനുണ്ട് പാടവേ
വിഹാര പൂര്‍ണ്ണിമേ നീ ചൈത്ര മോഹിനി
എന്നാത്മ നായകാ.. എന്നാളും കൂടെ വാ
പ്രേമം തന്‍ മോതിരം
ഞാന്‍ നിന്നെ ചാര്ത്തിടാം
പാലാട മൂടി നീ വാ.. വാ.. നിലാ...
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍ നിലാ
നീരാടും വാര്‍നിലാ എന്കൂടെ വാനിലാ
പുണ്യാഹം തൂകിടും
തേന്‍വല്ലി ക്കാട്ടിലായ്
പുണ്യോല്‍സവങ്ങളില്‍ ഞാന്‍ചാരെ കൂടിടാo
സംഗീതംപെയ്തിടും
നിന്പാട്ടിന്‍ പ്രാവുകള്‍
എന്‍ ജീവന്‍ തന്നിലായി...
പൊന്കൂട് കൂട്ടവേ...
തേനാര് തീര്‍ക്കുന്നു പൊന്‍ ചന്ദ്രികാ...
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍ നിലാ
നീരാടും വാര്‍നിലാ എന്കൂടെ വാനിലാ
തേരോട്ടും വെണ്ണിലാ പൊന്‍കാവ്യം കണ്ണിലായ്
ആകാശം മണ്ണിലായ്...
കല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍ നിലാ
mohanan v ഈ പാട്ടിന്റെ ഐട്യൂൺസ് ലിങ്ക് ഉണ്ടോ? ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ ?
വരികൾ തെറ്റാണ്
ശരി ആകണമെങ്കിൽ ഭരണിക്കാവ് ശിവകുമാർ എന്നുകൂടി ചേർക്കണം
ദാസേട്ടന്റെ ശബ്ദത്തിനു പൂർണ്ണത മമ്മൂക്ക ചുണ്ട് അനക്കിയാൽ ആ ഒരു കോമ്പിനേഷൻ വല്ലാത്ത ഫീൽ ♥️
മമ്മൂട്ടി ഡാൻസ് ചെയ്തില്ലെങ്കിൽ എന്താണ് സൂപ്പർ ജെന്റിൽമാൻ അല്ലേ
gentilmanum,dancerum,,,,thammil,anth,bantham,,,,,thamil,oru,yojippilla,,,,,,,,,,,,,kashivukal,Ellathe,,,,,,,,,,,,,,,,gentilmanayitt,nadanitt,,,,,karyamilla,mammotty,,,,,,,kashivillatha,alenne,,,,,,,,,,,parayunnilla,kashivoke,,und,fayankarasamfam,,,,,,,,,onnum,alla
Mohanlal mickle Jackson ആണല്ലോ
മമ്മൂക്കയുടെ അഭിനയം ഒരു രക്ഷയും ഇല്ല
@@vinodpodanaylntemonevindic8832 kazhivu ningalde athrem adhehsthinu koduthittilla kurach kazhive ullu..ningalae polae adheham famous allallo...kshemikku ayal ulla kazhivu kond jeevich pokkotte
nan ninte achaneyo ammayeyo farthavineyo parajo ellallo mammooti oru kalakaran ane keralathile attavum valiya seibrittiyum ane annu karuthi mamootiye vimarshikan Padilla annilla mammooti Malayalam cinimayile attavum kashivulla alane Anne nan vishosikunnilla mammotiyekalum kashuvulla nadanmar ethilum oru pad parihasagal kelkkunnud athilum alkark parathi kanum athoke sofavam pinne ante kashiv athratholam undenne ninakegane ariyam nanum niyum thammil bandhapettitundo anik ormayilla
The beauty of thamizh, the beauty of the poem, the beauty of composition, the beauty of the singing....
Written by Pulavar Pulamaipithan
I m frm Pakistan, but listening to this song is such a treat, have heard couple of other songs they are also so musical, hero is also good looking n heroine is so pretty, she is i think nagarjun wife
Mammotty the actor here his actual name is Mohammed Kutty. Great actor.
Yes, she is Amala
Tats the beauty of the mother of all languages
Megastar Mammootty ❤ Amala
Yeah, She is Nagarjuna's wife
Illayaraja sir is a gem of tamil music industry. nothing copied, everything original. My respect
Yeah,, 🥰💕💕
The legend Ilaiyaraaja Sir ❤️🙏🏼
❤❤❤
Mammookka dasettan combo
Aa Anthass 👌👌👌👌
Mammookka 😘❤❤
Anyone listening in 2024 midnight
It is me.
Its me
@@dileep100579, me to bro, nanum its me nu reply pannalanu nenacha negalum same tha panni irukinga
❤
🥰
I don't know about tamil. Can't understand single word but i love this song... i am from gujarat
I am from karnataka
Im from korea
Its tamil
@@srinivas22111976 Then what is it?
It is a Tamil song