Southindian Dangerous Tree Cutting. ചൈനീസ് മരം മുറി മലപ്പുറത്തു ചെയ്തപ്പോൾ..

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 510

  • @safuvan0007
    @safuvan0007 2 года назад +74

    📌

  • @jahamgeerc
    @jahamgeerc 2 года назад +611

    ഈ ചെറിയ പ്രായത്തിൽ ഏത് വർക്കും ചെയ്യാനുള്ള കഴിവും ആത്മാർത്ഥതയും വളരെ അഭിന്ദനീയമാണ്. നമ്മുടെ യുവാക്കൾ താങ്കളെ കണ്ടു പഠിക്കണം.

    • @സ്വാഭാഹ്ടിപ്സ്
      @സ്വാഭാഹ്ടിപ്സ് 2 года назад +10

      engane oral ende nattilund vallathasadanamanu
      ellapaniyum padichittu cheyyunnaoral

    • @azyanazriya8519
      @azyanazriya8519 2 года назад +1

      @@സ്വാഭാഹ്ടിപ്സ് .

    • @musthafacp3188
      @musthafacp3188 2 года назад +9

      എനിക്കു വയസ്സ് ഇപ്പോ 32 ഞാൻ 15 വയസ്സിൽ മരം മുറി തുടങ്ങിനി അന്ന് രാവിലെ മുതലu വൈകീട് വരെ എടുത്താൽ 30 രൂപ ബട്ട്‌ ഇന്ന് 3000 കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്

    • @sk-mp9bz
      @sk-mp9bz 2 года назад

      @@musthafacp3188 15 kollam munbu koolipaniku 200 roopa undallo pinne maram muriku 30 ano kittiyathu

    • @musthafacp3188
      @musthafacp3188 2 года назад +2

      @@sk-mp9bz ഞാൻ കാര്യത്തിൽ പറന്നതാണ് എനിക്കു 30 ആണ് കിട്ടിയത് ബട്ട്‌ അന്ന് പണി പഠിച്ചു വരുന്നതാണ് 10 ക്ലാസ്സ്‌ kayinapaad

  • @abufarhath4105
    @abufarhath4105 2 года назад +49

    വളരെ അപകടം പിടിച്ച ജോലിയാണ് എന്തായാലും എന്ത് ജോലിയും വളരെ ആത്മാർത്ഥതയോടെ ചെയ്യുന്ന അങ്ങേക്ക് നന്ദി അല്ലാഹുവിൻറെ കാവൽ എന്നും കൂടെ ഉണ്ടാവട്ടെ ആമീൻ

  • @irshadmadathil900
    @irshadmadathil900 2 года назад +219

    പടച്ചോന്റെ കാവൽ എന്നും കൂടെയുണ്ടാവട്ടെ...

  • @khalidrahiman
    @khalidrahiman 2 года назад +219

    ഇദ്ദേഹം ഒരു മൾട്ടി ടാലന്റഡ് മഹാരഥൻ തന്നെയാണ്, ആപത്തൊന്നും പറ്റാതിരിക്കട്ടെ.🙏

  • @Paramjiacharys
    @Paramjiacharys 2 года назад +41

    ഇതാണ് വീഡിയോ ഇങ്ങനെയാണ് വ്ളോഗ് ചെയ്യേണ്ടത് അനിയാ അഭിനന്ദങ്ങൾ ❤️

  • @adhishchandran6732
    @adhishchandran6732 2 года назад +135

    ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എത്ര smart ആയിട്ടാണ് ചെയ്യുന്നത് 🥰🙏🙏

  • @muhammedfaisal8543
    @muhammedfaisal8543 2 года назад +78

    താങ്കളുടെ മരംകയറ്റം കാണുമ്പോൾ എനിക്ക് എൻറെ കാലു പുളിക്കുന്നു.😯🙄😳

  • @soorajnarayan
    @soorajnarayan 2 года назад +88

    സ്വന്തം തൊഴിലിനെ സ്നേഹിക്കുന്നവനാ ഇവൻ... ♥️♥️
    എനി മുന്നോട്ട് ഞാനും ഇണ്ട് കൂടെ...

  • @umarpulapatta9592
    @umarpulapatta9592 2 года назад +20

    ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടപ്പോൾ മനസ്സിലായത്... പലതും സാഹസികമാണ്. എന്നിട്ടും കഴുത്തറുപ്പൻ കൂലി വാങ്ങുന്നില്ല 👍🏻👍🏻👍🏻👍🏻🤲🏻

  • @GK-xk4xk
    @GK-xk4xk 2 года назад +72

    താങ്കളുടെ ഗുരു ആരാ 😄👍🏼,,, സകല കലാ വല്ലഭൻ ❣️,,, ദൈവം അനുഗ്രഹിക്കട്ടെ...

  • @Buddys2170
    @Buddys2170 2 года назад +27

    എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെ energy ഉള്ള ചങ്ക് 🔥😍❣️❣️

  • @ttmkutty
    @ttmkutty 2 года назад +38

    മരം മുറി ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി ക്യാമറ യിൽ ഒപ്പിയെടുത്തത് കാണുന്നത് ആദ്യമാണ്. സമ്മതിക്കണം ഈ ചങ്കൂറ്റത്തെ!👍

  • @abdulnaseernaseer1104
    @abdulnaseernaseer1104 2 года назад +53

    ശരിയായ ഓൾ റൗണ്ടർ 👍👍👍👌

  • @prabhakarank6177
    @prabhakarank6177 Год назад +2

    ഇവൻ ആള് ഒരു സംഭവം തന്നെ ആണ്. എല്ലാവിധ നന്മകളും നേരുന്നു, മോനെ.

  • @muziclover8024
    @muziclover8024 2 года назад +5

    ഈ മനസു തുറന്നുള്ള സംസാരം,,,അതു അങ്ങു പൊളിച്ചു,,😍,,പിന്നെ അദ്വാനം,,, അതു പിന്നെ പറയണോ,,,വേറെ ലെവൽ,,👍👌👌👌

  • @saleemkp6713
    @saleemkp6713 2 года назад +33

    എന്നും നല്ലത് മാത്രം വരട്ടെ
    എത്ര റിസ്ക് ഉള്ള മരവും സിമ്പിൾ ആയിട്ട് മുറിക്കാൻ സാധിക്കട്ടെ

  • @mohammedrasin3922
    @mohammedrasin3922 2 года назад +21

    മടയുടെ പുറകിൽ മിനിമം ഒരിഞ്ച് എങ്കിലും കയറ്റി മുറിക്കണം , അല്ലെങ്കിൽചിലപ്പോൾ മരം കരുതിയ ഭാഗത്തേക്ക് തള്ളി ഇടാൻ കഴിയില്ല. മരത്തിൽ കയറി മുറിക്കുമ്പോൾ അരകെട്ടിൽ അത്യാവശ്യം വണ്ണമുള്ള കയറുകൊണ്ട് ബന്ധികണം.

  • @kumaranbccherikkal4378
    @kumaranbccherikkal4378 2 года назад +3

    എത്ര റിസ്ക് ഉള്ള പണി യും ആസ്വാതിച്ചു എടുക്കുന്ന സഹോദരൻ 🌹🌹🌹👍👍👍

  • @akbaraliakbarali4646
    @akbaraliakbarali4646 2 года назад +13

    അ ചെൻ മുർച്ചം ഇല്ല മച്ചാനെ.. എപ്പോഴും മുർച്ചം വേണം മുകളിൽ കയറി പണി എടുക്കാൻ 🙏🙏🙏🙏🙏🙏.

  • @naifakuku7334
    @naifakuku7334 2 года назад +3

    മാഷാ അല്ലാഹ്... അല്ലാഹു നിങ്ങൾക്ക് iആരോഗ്യമുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @ayshabikannur7420
    @ayshabikannur7420 2 года назад +2

    അള്ളാഹു കാക്കട്ടെ സഹോദര എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാ വരെയും കാക്കട്ടെ

  • @roypjohno8118
    @roypjohno8118 2 года назад +1

    HAI GOOD MORNING SUPER SONG IDEA SUPER JOB SUPER 👍 👌 But you very Carfull 👍 👌

  • @kingsmen4683
    @kingsmen4683 2 года назад +1

    എന്റെ കാലിന്റെ അടിയിലു തരിക്കുന്നു 🔥🥶

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +3

    അധ്വാനിക്കുന്ന മനസ്സ് നന്ദി ബ്രോ 🕉️

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 2 года назад +3

    ഹലോ ബ്രോ നിനക്ക് എല്ലാം അറിയാലോ നീ വേറെ ലെവൽ ആണ് കേട്ടോ

  • @MohammedAli-pl2bn
    @MohammedAli-pl2bn 2 года назад +2

    Theppu padippichu,ippole maram murikkalum.god bless you everyday

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 года назад

    ന്റെ പള്ള കാളീട്ട് ബെജ്ജ...... അന്റെ പണി കണ്ടിട്ട്..... ഇജ്ജ് സൂസിച്ച് ട്ടോ.... ❤

  • @dericksaju
    @dericksaju 2 года назад +1

    സംഭാഷണശൈലി ശരിക്കും ഇഷ്ടപ്പെട്ടു! ആയുസ്സും ആരോഗ്യവും നൾകി ദൈവം അനുഗ്രഹിക്കട്ടെ!

  • @fasnasherin2927
    @fasnasherin2927 2 года назад +5

    പേടിയാവ കണ്ടിട്ട് 🙂oru അപകടവും പറ്റാതിരിക്കട്ടെ... 🤲🏻

  • @firosechembai
    @firosechembai 2 года назад +1

    അല്ലാഹുകാത്തു രക്ഷിക്കട്ടെ. അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @vishnuprasadn7521
    @vishnuprasadn7521 2 года назад +2

    God bless you. Kannil podi kayarathe nokkane kannata veykanam

  • @pma-
    @pma- 2 года назад +1

    ഞാനിത് ശ്വാസം പിടിച്ചു കൊണ്ട കണ്ടത് ! പടച്ചോന്റെ കാവല് എന്നും ഉണ്ടാകട്ടെ ..

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +13

    ബ്രോ... ഇത് ജർമ്മൻ ടെക്നോളജിയാണല്ലോ !

  • @sulaimanmt3675
    @sulaimanmt3675 2 года назад +1

    കുഞ്ഞാപ്പു..ഒരു നല്ല കട്ടർ ഒന്ന് സങ്കടിപ്പിക്കണം ട്ടോ...

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +10

    Mashallah you are a genius 💯

  • @jibinwilson6982
    @jibinwilson6982 2 года назад +7

    എനിക്ക് തോന്നുന്നു ഇദ്ദേഹത്തെ ആണ് ഇരട്ട ചങ്കൻ എന്ന് വിളിക്കണ്ടത് 💯💯

  • @jayesh4781
    @jayesh4781 2 года назад +12

    വെറും മൂറി മാത്രം ആക്കണ്ട ഒഴിവ് കിട്ടുമ്പോൾ കുറച്ച് തൈ നടാനും നോക്കണം , ഇന്നാലെ അടുത്ത തലമുറക്ക് ഇതിലും വലിയ അഭ്യാസം കാട്ടാൻ കഴിയു

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 года назад

      നിയാണ് സൂപ്പർ മാൻ. നിനക്ക് ഫുൾ സപ്പോർട്ട്

  • @noushadchouki
    @noushadchouki Год назад

    Super.....Latheef😊

  • @sibypalayoor7094
    @sibypalayoor7094 2 года назад

    Ikka korchu marram nadunna video koodi cheyo athu koodi indenkil korchu koodi nannavum
    Ikka powliya

  • @hamzatpachayan3447
    @hamzatpachayan3447 2 года назад +20

    ക്ലൈൻഡ് തണുപ്പനാണെങ്കിൽ വത്തക്ക മൂപ്പരെകൊണ്ട് കലക്കിച്ചാൽ മതി ഐസ് ഇല്ലാതെ തണുത്ത വെള്ളം കുടിക്കാലോ ഇല്ലേ 🤔🤔🤔നമ്മുടെ എല്ലാവരുടെയും ജോലിയിൽ പടച്ച തമ്പുരാന്റെ കാവലുണ്ടാവട്ടെ.. ഒപ്പം ആയുരാരോഗ്യ സൗഖ്യങ്ങളും എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bavaap2697
    @bavaap2697 2 года назад +3

    ഏതായാലും പടച്ചവൻ അനുഗ്രഹിക്കട്ടെ.....
    പിന്നെ ഒരുകാര്യം.:-
    ഞാൻ ഒരു സംഭവമാണ് എന്ന് കാണിക്കാതെ ശ്രദ്ധിച്ചു ജോലി ചെയ്യുക. മോട്ടോർ വാഹനം ഓടിക്കലും മരം മുറിയും എല്ലാം 25 വർഷം experiance ഉണ്ടായാലും. ഒരു ആഴ്ചത്തെ എക്സ്പീരിയൻസ് ആയാലും ഒരേ ഗണത്തിൽ തന്നെയാണ്... 👍🏾👍🏾

  • @ansarsuni6442
    @ansarsuni6442 2 года назад +2

    അനക്ക് ഏത് കാര്യവും നിസ്സാരം അടിപൊളി മച്ചാനെ എല്ലാ വീഡിയോസ് ഒന്നിനൊന്നു മെച്ചം👍👍👍

  • @akhilbhas5307
    @akhilbhas5307 2 года назад +4

    Pinne alla ikka
    Athinenneya kayyadi👏👏🏾🔥🔥✌️

  • @shabeershebi8311
    @shabeershebi8311 2 года назад

    Ente ponnu bro kanumbo thanne thala karangaaa😇😇😇padachavan ennum kaath rakshikkatte

  • @ഷിഹാബ്തറയിട്ടാൽ

    തെങ്ങ്മൽ എവിടെ ചെങ്ങായി കമ്പ്

  • @reelsofanvika8072
    @reelsofanvika8072 2 года назад +8

    തകർപ്പൻ 💥💥👏👏👏

  • @SA..INDIAN
    @SA..INDIAN 2 года назад +2

    Professional look in ur work🙏👍👌👌

  • @bubbysamuel5594
    @bubbysamuel5594 2 года назад +4

    Good job bro.. Be careful 🥰

  • @rahindpraveen9622
    @rahindpraveen9622 2 года назад

    ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @raufjeelani86cazrod30
    @raufjeelani86cazrod30 2 года назад +5

    ഇത്രയും ഉയരത്തിൽ നിന്ന് ബോഡി ബാലൻസോടെ ആ കട്ടിങ് മിഷൻ യൂസ് ചെയ്യാൻ ഉള്ള നിന്റെ കഴിവ് ഉണ്ടലോ സഹോദര, അപാരം തന്നെ 😍🙏

  • @Ismail-bl5ti
    @Ismail-bl5ti 2 года назад

    Aarudeyum kannu pattathe allahu kakate.aapathonnum sambvikkathirikkatte.

  • @rasheedrasheed4705
    @rasheedrasheed4705 2 года назад +1

    കുടുംബം പോറ്റാനല്ലേ...
    അല്ലാഹു കാക്കട്ടെ..

  • @azeezabdul2742
    @azeezabdul2742 2 года назад

    മരം മുറി പൊളിച്ചു ട്ടാ....... 😄

  • @Popzilla_tv
    @Popzilla_tv 2 года назад +3

    വല്ലാത്ത മനുഷ്യൻ കണ്ണ് തട്ടത്തിരിക്കട്ടെ... 👍🏻 ഏത് പണിയും ഇവിടെ safe & perfect ✌️

  • @shanshaji9125
    @shanshaji9125 2 года назад +20

    ശരിക്കും പേടിച്ചു പോയി 🤕

  • @subrahmanianp1995
    @subrahmanianp1995 2 года назад

    Ekkaa srethikku..
    Kaanumbol thanne pedi thonnunnu..
    Athinidayil vidio koody aavumbol ..
    Be careful

  • @rajeeshv3879
    @rajeeshv3879 2 года назад +6

    നമ്മുടെ മലബാർ സംസാരരീതി.....

    • @sureshraju2032
      @sureshraju2032 2 года назад

      മനസ്സിൽ ആകാൻ പാടാ

  • @zayanuvlog2330
    @zayanuvlog2330 2 года назад

    എല്ലാവരും ഇതൊക്കെയാണ് കാണേണ്ടത് good വ്ലോഗ്

  • @rahmanvengara6090
    @rahmanvengara6090 2 года назад +4

    പട്ടിണി കിടക്കില്ല കുടുംബo ഏത് ജോലിക്കും പോകാം ഏത് സിസനിലും പോകാം വെയിൽ ആണെന്ന് പറഞ്ഞു മാറിനിൽക്കില്ല മഴയുണ്ടെന്ന് പറഞ്ഞു ജോലിക്ക് പോകാതിരിക്കില്ല വെള്ളം തിളപ്പിച്ച അരിയുമായി ഞാൻ വരാം എന്ന് പറഞ്ഞ് അങ്ങാടിയിലേക്ക് ഇറങ്ങാം പറയുന്ന ഏത് ജോലിയും ചെയ്തു അരിയും വാങ്ങി വീട്ടിൽ എത്താം😍 ദൈവം അനുഗ്രഹികട്ടെ

  • @sudhakarankaran5118
    @sudhakarankaran5118 2 года назад

    Bro u r adipoli. U r energetic. U r jintran machan. Keep on going

  • @hp0164
    @hp0164 2 года назад +2

    He is doing his job very enjoyable

  • @mufeedmufi7966
    @mufeedmufi7966 2 года назад

    Pedichu pooyi chengaayi ella bhavugangalum nerunnu sir nigalaanu "Real hero "👥

  • @appusalmisworld9616
    @appusalmisworld9616 2 года назад +3

    Enik kandappol ende brotherinde pole thoni, pakshe avan allahuvinde adutha miss you rappi kaka 😥

  • @KVlogsa
    @KVlogsa 2 года назад

    Poli machane. Super

  • @afsalahamed5774
    @afsalahamed5774 2 года назад

    നല്ല അവതരണം be careful bro ❤️🥰❤️

  • @hameedkadambu6152
    @hameedkadambu6152 2 года назад

    Idhil endhan albutham?

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 2 года назад +1

    Hoo... സൂക്ഷിക്കുക ട്ടോ 👌🏻👌🏻

  • @sarathkannnan1967
    @sarathkannnan1967 2 года назад

    Ethinea adikutti murichidaloo broo .veedu ozhichu nikkuvanallo😎.😀

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Yah mone 💕💕🔥👍💛😍

  • @siyaelectricals7616
    @siyaelectricals7616 2 года назад

    Ethrayum correct aayi camera engane setakki?

  • @jollyambu8537
    @jollyambu8537 2 года назад

    Mashe ith aadyam murichath aaranu mash murikukunnath thettanu mada vachu murikkanam aadyam

  • @VRhelp
    @VRhelp 2 года назад

    കൊള്ളാലോ ചെക്കാ 🤣😘

  • @muralinp8233
    @muralinp8233 2 года назад +1

    സൂപ്പർ... ❤❤❤❤👌👌👌👍👍👍

  • @alexanderkp5653
    @alexanderkp5653 Год назад

    Riskpidicha workaanallo machane

  • @muhammedhakkem7978
    @muhammedhakkem7978 2 года назад +1

    മെഷീൻ സെൽഫ് സ്റ്റാർട്ട്‌
    കിട്ടില്ലെ.. എങ്കിൽ കുറച്ചുകൂടി എളുപ്പം ആയിരുന്നു... കണ്ടിട്ട് പേടി യാവുന്നു അത് കൊണ്ടാണ് 🙏🥰🌹

  • @shyjee828
    @shyjee828 2 года назад +1

    Super സംസാരം

  • @manafmetropalace6770
    @manafmetropalace6770 2 года назад +65

    നിങ്ങളെ സമ്മദിക്കണം ഇത്രയും അപകട സാധ്യത കൂടുതലുളള പണി അനായാസം ചെയ്യുന്ന നിങ്ങളെ പടച്ചവൻ കാത്തുകൊളളട്ടേ ആമീൻ
    ഈ വീഡിയോ കാണുമ്പോൾ കാലിനടിയിൽ നിന്നും മേലോട്ട് ഇക്കിളി ആയത് ആർക്കൊക്കെ?

  • @vmevlogs
    @vmevlogs 2 года назад

    മുകളിൽ ഇരുന്നു ഉള്ള വിഷൻ പേടി ആവും പക്ഷെ വോയിസ്‌ 👌👌👍😍

  • @nidhinnidhi1095
    @nidhinnidhi1095 2 года назад

    All rounder machaNnn💕💕😍

  • @muhammedrafivadakkangara9827
    @muhammedrafivadakkangara9827 2 года назад +1

    Daa shradhikk nallonam

  • @vipinotp6465
    @vipinotp6465 2 года назад

    Pahaya anak height pedi ila le..ente kaal virrakyunu ith kanumpo

  • @adv.junaircm3191
    @adv.junaircm3191 2 года назад

    Superb 🥰🥰👍🏻👍🏻👍🏻

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    Poli machane 💖💖💖💥👏🏼

  • @krishnakumarg4827
    @krishnakumarg4827 2 года назад +10

    ഞാൻ ഇപ്പോൾ ഇത് ആദ്യമായിട്ട് കാണുകയായിരുന്നു'
    താങ്കളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു.
    ഇതു കണ്ടു തീരുന്നതുവരെ ഞാൻ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു' അപകടം ഒന്നും ഉണ്ടാവല്ലേ എന്ന്

  • @libinjoseph6375
    @libinjoseph6375 2 года назад

    Where did you place the camera?

  • @moideenkuttym1714
    @moideenkuttym1714 2 года назад

    സൂപ്പർ Bro🥰🥰🥰

  • @majeed9718
    @majeed9718 2 года назад

    അടിപൊളി 👍👍

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 2 года назад +5

    ഭായി നിങ്ങൾ മരം കയറുമ്പോൾ എന്റെ കാലിന്റടിയിൽ നിന്നും ഇക്കിൾ േപാലെ വരുന്നു. പേടിച്ചിട്ട

  • @alnoorminimart9213
    @alnoorminimart9213 6 месяцев назад

    ജ്ജ തെന്നെ ആണ് പണിക്കാരൻ 👍

  • @m_u_r_a_l_i__krishna1592
    @m_u_r_a_l_i__krishna1592 2 года назад +4

    മരം മുറിക്കുമ്പോൾ ക്ലിയർ ആയിട്ട് കമ്പചാരി മുറിക്കണം bro

  • @noushadvlogs9553
    @noushadvlogs9553 2 года назад

    പടച്ചോൻ നന്നാകട്ടെ

  • @jacobmathew1644
    @jacobmathew1644 2 года назад

    ponnu vilayunnathanenkilum purayude aduthu maram valartharuth

  • @lottoboy6893
    @lottoboy6893 2 года назад

    Naval maram okke arelum murikumooo

  • @philipthomas9777
    @philipthomas9777 2 года назад +1

    ഈ ചൈനക്കാർ ഇത്തരം മെഷീൻകൾ കണ്ടുപിടിച്ചില്ലാരുന്നെങ്കിൽ ഞമ്മൾ കുറെ പെട്ടേനെ 🤔😄😄

  • @shameerk2135
    @shameerk2135 2 года назад +8

    ഊരയുട കയറിനു പകരം ഒരു ചെയിൻ ആയാലും സേഫ്റ്റി യാണ് കാരണം മെഷിൻ ആയി മുകളിൽ കട്ടിങ് ചെയ്യുമ്പോൾ ചങ്ങല ആണ് ബെറ്റർ 🤲🤲

  • @noufalbavanu5730
    @noufalbavanu5730 2 года назад

    സൂപ്പർ ബ്രോ 😍👍🏻

  • @elliyasjenna9334
    @elliyasjenna9334 2 года назад

    Powlich👌

  • @aseeskca9419
    @aseeskca9419 2 года назад

    മച്ചാനെ പൊളിച്ചു ❤❤

  • @Ayishu120
    @Ayishu120 2 года назад +1

    Ijjathi work ✌🏻