കിണറിലെ പലക പൊളിച്ചു ആൾ മറ വരെ എത്ര ചിലവ് വരും..beautiful roundwell redstone mosonry.

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 489

  • @commentred6413
    @commentred6413 2 года назад +56

    ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവർ അവർക്ക് ദൈവം കാവലുണ്ട് ❤ നിങ്ങളെയും കുടുംബത്തെയും എന്നും ദൈവം കാക്കട്ടെ 🙏🙏🙏

  • @seejoputhanpurakkal4722
    @seejoputhanpurakkal4722 2 года назад +123

    അടിപൊളി വർക്കും നിങ്ങളുടെ ധൈര്യവും സമ്മതിച്ചു മുത്തേ 👍👍👍👍👍

  • @mujeebrafna5451
    @mujeebrafna5451 2 года назад +136

    നമ്മുടെ മലപ്പുറത്തിന്റെമുത്ത്ആണ് നിങ്ങൾ 💪

  • @shaheenck7425
    @shaheenck7425 2 года назад +11

    അടിപൊളി👍👍
    ഇങ്ങനെ എല്ലാ വർക്കും ചെയ്യുന്ന ആളുകളെ കിട്ടാൻ വല്യ പ്രയാസമാണ്
    എന്തായാലും സൂപ്പർ 👏👏

  • @abdulgafoor8864
    @abdulgafoor8864 2 года назад +144

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲

  • @misbah9164
    @misbah9164 2 года назад +20

    മലപ്പുറം മോൺസ്റ്റർ. നീയാണ് real hero

  • @mohammedbasheer3658
    @mohammedbasheer3658 2 года назад +4

    താങ്കളുടെ വർക്കും കൂടത്തന്നെ വർക്കിനെപ്പറ്റിയുള്ള വൃക്തമായിട്ടുള്ള നാടൻ ശൈലിയിലുള്ള വിവരണവും അതിഗംഭീരമാവുന്നുണ്ട്...എല്ലാ ഭാവുകങ്ങളും നേരുന്നു മച്ചാനെ...👍👌

  • @Shafi_Cholakkal
    @Shafi_Cholakkal 2 года назад +20

    പൂളക്കൊമ്പ് (മരച്ചീനി യുടെ കൊമ്പ്) അളവ് കോലാക്കിയത് പൊളിച്ചു 😂😂😂
    നിങ്ങൾ പൊളിയാണ് Bro 😍😍😍

  • @rafkanathrafkanath3611
    @rafkanathrafkanath3611 2 года назад +6

    👍നിങ്ങൾക് അള്ളാഹു വിന്റെ എല്ലാ അനുഗ്രഹങ്ങളും കാവലും ഉണ്ടാവട്ടെ.... ആമീൻ

  • @mariajoseph6333
    @mariajoseph6333 2 года назад +24

    അഭിനന്ദനങ്ങൾ അർഹിക്കുന്ന skill. 👌👌👌👌👌

  • @basheerbasheershalu657
    @basheerbasheershalu657 2 года назад +9

    ഒന്നും പറയാനില്ല മുത്തേ നീ മലപ്പുറത്തെ മുത്താണ് 💪🏻

  • @mrwizz1856
    @mrwizz1856 2 года назад +11

    മലപ്പുറത്തെ കുട്ടിയാളെ കുറിച്ച് കളിയാക്കല്ലി മകളെ ഇങ്ങളോട് കൂടിയാ കൂടൂല 🔥🔥🔥🔥

  • @artistashibu
    @artistashibu 2 года назад +12

    നിങ്ങളുടെ ധൈര്യം അപാരം👌👍

  • @chamchu6849
    @chamchu6849 2 года назад +2

    പനിക്കിടയിലും പണം ഉണ്ടാകുന്നത് കാണുമ്പോൾ ആവേശം തോനുന്നു 😍♥️

  • @nikhilviyatnampadi
    @nikhilviyatnampadi 2 года назад +34

    *സൂപ്പർ വർക്ക്‌..* *കളിയാക്കിയവരൊക്കെ ഇത് കണ്ട് പഠിക്കട്ടെ..*
    *ഇങ്ങള് വാറായിക്കോളിന് ചെങ്ങായീ* 🔥🔥

  • @abdulnasarp3733
    @abdulnasarp3733 2 года назад +3

    സമ്മതിച്ചിരിക്കുന്നു👍👍👍👍
    ധൈര്യശാലി👍👍👍👍

  • @MyOwnAwesomeViews
    @MyOwnAwesomeViews 2 года назад +5

    കിണർ പണി 😍👍അത് നിങ്ങളെ കഴിഞ്ഞു മാത്രേ വേറെ ആരും കാണൂ ❤❤ഫന്റാസ്റ്റിക് വർക്ക്‌ 🌹🌹❤❤🌹🌹❤❤

  • @sajeeshkuttan3546
    @sajeeshkuttan3546 2 года назад +23

    അടിപൊളി വർക്ക് മോനെ

  • @jaysfamily9148
    @jaysfamily9148 2 года назад +33

    നിങ്ങളെ പടച്ചോൻ കാക്കട്ടെ 🤲🏻പേടി തോന്നുന്നു കാണുമ്പോൾ

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 2 года назад +2

    മച്ചാ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍😍😍

  • @anwersadikvc5911
    @anwersadikvc5911 2 года назад

    ഈ വീഡിയോ ഇട്ടതിൽ ഭയങ്കര സന്തോഷം പുതിയ അറിവുകൾ മനസിലാക്കാൻ പറ്റി

  • @Anu_U_
    @Anu_U_ 2 года назад +5

    മലപ്പുറം പിള്ളേർ '🌺'ഫ്ലവർ അല്ലടാ '🔥ഫയർ ആടാ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @sujathak5348
    @sujathak5348 2 года назад +7

    Ur so hardworkr and brave more over a simple man keep it up God bless uuu

  • @muhammedt1745
    @muhammedt1745 2 года назад +1

    മലപ്പുറകാരന്റെ രക്തം ആണ് ഇത് മകളെ 🔥

  • @edkshukkoorvloge
    @edkshukkoorvloge 2 года назад +1

    വെല്ലുവിളി സ്വീകരിച്ച മച്ചാൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എന്റെ വക ഒരു ലൈക്ക് 🔥🔥🔥🔥🧡🧡👍🏻

  • @shihabbava3569
    @shihabbava3569 2 года назад +3

    മച്ചാ..നീ..മുത്താണ് മലപ്പുറത്തിന്റെ 👌👌👌💋💋💋

  • @shijiparappil8374
    @shijiparappil8374 2 года назад

    Ningaloru sambhavanu poliyanu nigalude videoyk waitinganu❤❤

  • @abdulrazack8476
    @abdulrazack8476 2 года назад +15

    നിങ്ങളെ സമ്മതിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഇടക്ക് കുംടുംബത്തിനേ കൂടി ഓർക്കുക. ഈ Vlogeനും പോരായ്മ കണ്ടെത്തുന്നവരുണ്ടാവും അവരെ വിട്ടേക് അവര് നന്നാവില്ല. നന്മകൾ ആശം സിക്കുന്നു. ജിദ്ധയിൽ നിന്നും ഒരു മൂന്നൂരുകാരൻ ❤️

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Месяц назад

      കളിയാട്ടമുക്കിൽ നിന്നും നിങ്ങളെ നിങ്ങളുടെ മെസ്സേജ് വായിച്ച് ഒരു മൂന്നുക്കാരൻ😂😂😂

    • @allroundconstructions1355
      @allroundconstructions1355  Месяц назад

      @ayyoobmubashira-rp8us മനസിലായില്ല

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Месяц назад

      എവിടെ സ്തലം

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +5

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ👍

  • @ashikbasheer2262
    @ashikbasheer2262 2 года назад +3

    വേറെ ലെവൽ മോനെ 👍🏻👍🏻👍🏻👍🏻

  • @josekuttypt2167
    @josekuttypt2167 2 года назад +5

    പൊന്നാരമക്കള ... സൂപ്പർ പണിയാട്ടാ....

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 2 года назад +3

    സേഫ്റ്റി അതാണ് മെയിൻ 🔥പൊളിച്ചു 🙌

  • @rahulch433
    @rahulch433 2 года назад

    Ikkaaa.....nganun ende kudumbavum ningalkkvendi prarthikkunnu...

  • @sreekunju5460
    @sreekunju5460 2 года назад +5

    Samathichu മോനേ 👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +8

    പൊളിച്ചു ബ്രോ👏🏼👏🏼💯💫💥💜❤️❤️✌️

  • @mansoorvpl8670
    @mansoorvpl8670 2 года назад +1

    * ബല്ലാത്ത ജാതി മുതലാണ് മുത്തേ*

  • @vlogplusuk20
    @vlogplusuk20 2 года назад +57

    നമ്മുടെ ആൾക്കാർ ക്ക് ഇ ടെക്നിക് എല്ലാം ചെറുതായി അറിയാമെങ്കിലും അവർ ചെയ്യില്ല 😁കാരണം ഒരു ദിവസത്തെ ജോലി എങ്ങിനെ 2 ദിവസമാക്കും എന്നാണ് 😀

  • @farsucreation6504
    @farsucreation6504 2 года назад +1

    Workokke സൂപ്പർ 👍 കുഴപ്പമില്ല ഇങ്ങനത്തെ അഭ്യാസം ഒന്നും ആരെയും പ്രമോട്ട് ചെയ്യിപ്പിക്കരുത് എല്ലാവർക്കും ഒരു ആവില്ല 👍

  • @shibuflix3776
    @shibuflix3776 2 года назад

    Sangadi span eduthathu polichu... Pakshe enthokke paranjalum pani pora Bai.... Hindikar ithinekalum nannai cheyyum...

  • @techteam565
    @techteam565 2 года назад +24

    മൂപരെ വർത്താനംകേട്ടാൽ തോന്നും വളരെ സിംപിൾ ആണെന്ന്.. കിണറിലേക്ക് ഇറങ്ങിനിന്ന് മെല്പോട്ടൊന്ന് നോക്കിയാ മതി.. ചെറിയൊരു ഉൾ കാളിച്ച തോന്നും.. അതിൻ്റെ മുകളിലാണ് തൂങ്ങിപ്പിടിച്ച് നിൽക്കുന്നത്.
    മച്ചാനെ ഇങ്ങളെപോലെ ഇങ്ങൾ മാത്രേ ഉള്ളൂ..

  • @sreelatharajesh5761
    @sreelatharajesh5761 2 года назад +1

    Kaaakknte samasaram poli aaan❤️

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +1

    Work nallathanne, dhyryam ellorkkum venam. Pakshebkil ahankaram venda tto 😁😁😁🥰🥰🥰🥰

  • @dineshdinu2736
    @dineshdinu2736 2 года назад +2

    അടിപൊളി മച്ചാനെ 👌

  • @AaziVlog
    @AaziVlog Год назад

    മച്ചാനെ എനിക്ക് ഉണ്ടാകുന്ന വീടിന്റെ ഫുൾ വർക്ക് അനക്കാണ് മുത്തേ പൈസ ഇണ്ടാകട്ടെ ഇൻഷാ അള്ളാ 🤲🏻

  • @musthafamusthu6483
    @musthafamusthu6483 2 года назад +1

    മുത്തേ നിൻറെ വീഡിയോ എല്ലാം സൂപ്പറാണ് അപേക്ഷയുണ്ട് കിണറ്റിൽ എല്ലാം ഇറങ്ങുമ്പോഴും hight എല്ലാം കയറുമ്പോഴും സേഫ്റ്റി bealt and ropes use ചെയ്യണം നിന്നെ പോലുള്ളവരെ ഈ സമൂഹത്തിന് ആവശ്യമാണ്, നമ്മൾ എത്ര എക്സ്പേർട്ട് ആണെന്ന് പറഞ്ഞാlum ഒരു മുൻകരുതൽ നല്ല താണ്, നി മുൻകരുതൽ നിർബന്ധമായും സ്വീകരിക്കnam, നമ്മൾ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് വെക്കണം എന്ന് പറയുന്നതുപോലെ

  • @ayishaaboobacker3977
    @ayishaaboobacker3977 2 года назад

    അള്ളാഹു കാക്കട്ടെ അധ്വാനിക്കുന്നതിന്റെ ഫലം അല്ലാഹ് നാലകട്ടെ

  • @vimalpvvimalvijayan827
    @vimalpvvimalvijayan827 2 года назад +2

    Wow Nice 👍👍👌👏💯💯👏👏👏

  • @healthiswealth448
    @healthiswealth448 2 года назад +4

    Masha Allah 💖💖

  • @travail_by_me
    @travail_by_me 2 года назад +1

    മലപ്പുറം മാത്രം അല്ല കാക്ക കോഴിക്കോട് മുത്തും ende കാക്ക 💞💞💞

  • @GAMER_KL_57
    @GAMER_KL_57 Год назад

    ദീർഗായുസ് നൽകട്ടെ ആമീൻ

  • @kadeejacm3973
    @kadeejacm3973 2 года назад

    അടി പെളി വർക്ക് പാ, ച്ചേൻ വിജയിപ്പിക്കട്ടോ

  • @shalu8579
    @shalu8579 2 года назад +11

    നിങ്ങളെ സമ്മതിച്ചു മുത്തുമണികളെ 🥰🥰🥰

  • @lithinmchacko7598
    @lithinmchacko7598 2 года назад +2

    Ingale poli anu bro

  • @nikhilt4591
    @nikhilt4591 2 года назад

    അടിപൊളി വീഡിയോ ബ്രോ.
    👍👍👍👍👍

  • @shfeeqzamilzamil2831
    @shfeeqzamilzamil2831 2 года назад +1

    Malappuram poli 👍👍👍 broo

  • @noushinoushu4930
    @noushinoushu4930 2 года назад +23

    13 കോൽ കുണ്ടുള്ള ഒരു കിണറിന്റെ അടിയിൽ നിന്നും പടുത്ത് കൊണ്ടുവരാൻ എത്ര ചിലവ് വരും??

  • @azarudheenazar8165
    @azarudheenazar8165 2 года назад +6

    Good work bro😍

  • @rafipv5077
    @rafipv5077 2 года назад

    Saftty illangil athikam kanam pattumuo avuo padachon kakakte uoolakale

  • @niroshpv6459
    @niroshpv6459 2 года назад +1

    കില്ലാടി കാ കില്ലാടി.....💥🔥💥

  • @earthrootssibin
    @earthrootssibin 2 года назад +4

    എനിക്ക് നിങ്ങളുടെ പണിയുമായി ഒരു ബന്ധം ഇല്ലെങ്കിലും ഞാൻ എല്ലാ വിഡിയോളും കാണും

  • @gafoormk4121
    @gafoormk4121 2 года назад +9

    Safety first... താഴത്തേക്ക് ഇറങ്ങുവാൻ കെട്ടിയ കയർ സ്ലാബിന്റെ വക്കിൽ ഉരഞ്ഞു പൊട്ടുവാൻ ചാൻസ് ഉണ്ട്. കയർ വരുന്ന ഭാഗത്ത്‌ സ്ലാബിന്റെ വക്കുകൾ കട്ടിയുള്ള ചാക്ക് വെച്ച് protect ചെയ്യണം... 🙏

    • @Sama.5465
      @Sama.5465 Год назад

      അത് ചകിരികയർ അല്ല

  • @fabmedia2216
    @fabmedia2216 2 года назад

    Nte ponne....... Ee vedio muthal thaan puli...... Onnum parayaanilla...... Kshtappadin gunam kitti thudangi muthe........ ❤️❤️❤️

  • @ranjithnk5491
    @ranjithnk5491 2 года назад

    Ada macha nigale avide thadi anagi aarum pani adukulaa athaa ejje malapuram vaa ee panike evide athre aale vanagilum kittum njanum ee panikaaranaaa

  • @legend-du3ed
    @legend-du3ed 2 года назад +4

    ഇങ്ങടെ കൂടെ പണിക്കുവന്നാൽ നല്ല ഒരു മേസ്തിരി ആകും 👍

  • @asif.cajman3501
    @asif.cajman3501 2 года назад +7

    ഇജ്ജ് ഞമ്മളെ മലപ്പുറത്തിന്റെ മുത്ത് 👍

  • @hussainmuthu6676
    @hussainmuthu6676 2 года назад

    machan poliya athan nammaoa malappuram

  • @joseph.a.t3558
    @joseph.a.t3558 2 года назад +1

    കിടു work👍🏼👍🏼👍🏼

  • @naskk123
    @naskk123 2 года назад

    Kozhikode, payyolilek Varumo ……

  • @abdulazeez-dj2nw
    @abdulazeez-dj2nw 2 года назад

    Muthanu makkale nigal Allah barkat cheyyattey

  • @latheefqatar1469
    @latheefqatar1469 2 года назад +1

    ബിഗ് സല്യൂട്ട് ബോർ 🌹👍masha allah

  • @uvaiskunjhavu5226
    @uvaiskunjhavu5226 2 года назад +1

    Malappuram machan pwoli😎

  • @kumarsugu1852
    @kumarsugu1852 2 года назад

    bro very good super work job 👍 thanks bro

  • @ctgoalmove162
    @ctgoalmove162 2 года назад

    Afiyeth ullla dirgayis nelgattte kakkka😍😍😍😍😍😍😍

  • @rahulch433
    @rahulch433 2 года назад

    E lokath endengilum oru shakthi undengil ath ningale anugrahikkum.

  • @nothanks8327
    @nothanks8327 2 года назад +1

    Machane ingal poliyatto

  • @abdurahmankunjippa8189
    @abdurahmankunjippa8189 Год назад

    Nigal Super

  • @abduraheem718
    @abduraheem718 2 года назад

    Oru Safety precaution edukkathe
    Engane cheyyunnath shariyalla
    Janalil oru kayar second kayar vere evidunnenkilum edukkanam

  • @brilliantbcrrth4198
    @brilliantbcrrth4198 2 года назад

    Otakayyil span aarkku undedaa ee changootam

  • @lijojoy77
    @lijojoy77 2 года назад +3

    Hi bro take care ❤️

  • @1millionwhatsappstates804
    @1millionwhatsappstates804 2 года назад +3

    നിങ്ങൾ പുലിയാണ് 🔥🔥

  • @jineshchelakkal9800
    @jineshchelakkal9800 2 года назад +2

    Good work bro

  • @serangtdy7393
    @serangtdy7393 2 года назад +1

    മുത്തുമണിയെ 🥰🥰💥

  • @sreejith2741
    @sreejith2741 Год назад

    Machan seen annn💯🤩

  • @vinodp4631
    @vinodp4631 2 года назад

    Malappurath yevide ane

  • @fadranpatteri9575
    @fadranpatteri9575 11 месяцев назад

    Iyalu puli thanneyanu. Paksha e swayam thallalu onnu nirthi. Nigela pola pani chayana arum illa❤

  • @abdulkhader5744
    @abdulkhader5744 8 месяцев назад

    ആ ഫില്ലർ വേണ്ടായിരുന്നു ഗ്രില്ലിൽ ചെയ്താൽ മതിയായിരുന്നു
    Soopper

  • @muhamedbadusha9212
    @muhamedbadusha9212 2 года назад

    Poli.. Poli. 😢😢🤔🤔.. 🌹🌹🌹. 👍👍👍

  • @afsalperumalabad1101
    @afsalperumalabad1101 Год назад

    Masha Allah suppar

  • @rajeeshpmk624
    @rajeeshpmk624 2 года назад +2

    Motivational video.....

  • @mohamednavas7667
    @mohamednavas7667 2 года назад

    Kannapi basha.nee malapurth evdeya.ivde ingane allallo samsrikal

  • @jji5820
    @jji5820 2 года назад +1

    ഏതാ camera use cheyyunnathu

  • @noufalunniyal4667
    @noufalunniyal4667 9 месяцев назад +1

    👍🏻👍🏻💪

  • @ggireesan8317
    @ggireesan8317 2 года назад

    Machana Kollam

  • @anishd200
    @anishd200 Год назад

    Chetta kottayam Vann oru work chaith tharmo

  • @MrAkhilisgood
    @MrAkhilisgood 2 года назад

    Palakkad, Ottapalam bhagath work cheyyyunndo?

  • @sarathap5286
    @sarathap5286 2 года назад

    മച്ചാനെ ഞാനും വരട്ടെ ഹെൽപ്പറായിട്ട്

  • @sarithasnair7462
    @sarithasnair7462 2 года назад

    9 vayasukariye kalichaaa 53 karanayaa Kaliyan alhuu pollum virachuu pokkum 🔥❤️❤️🔥❤️🔥🔥

    • @സല്ലുഭായ്-ശ7ഫ
      @സല്ലുഭായ്-ശ7ഫ 10 месяцев назад

      പശു കുണ്ടന് സന്ഘി മായാണ്ടി വർഗീയ തീട്ടം പുറത്ത് 👺👺👺👺ഓടടാ വാരാണസി അണ്ടി യോനി പൂജാ ഭക്താ 🤮🤮🤮🤮🤮

  • @neenajkn4577
    @neenajkn4577 2 года назад

    Super മുത്തേ😘😘😘😘

  • @akkuakbar5802
    @akkuakbar5802 2 года назад

    Ente natil aanenkil mudhalaaali piripiri parayum 😁😁😁😁ninne Panik vilichit ooon mubailil kalichirikaaa paranjaat😁😁😁
    Ningal oru sambavam thanne brooo
    Ningalk kitunna salry hakkaya salry aaanu athrakum athmarthadhayilaanu ningal

  • @sathishkumar58855
    @sathishkumar58855 2 года назад +1

    supper machanne