Better to avoid processed foods and lot of meat. Have plenty of fresh fruits and vegetables in equal proportions. Drink plenty of water and have regular exercises.
ഒരുപാടു പേർക്ക് ഇന്ന് ഈ രോഗം പിടിപെടുന്നുണ്ട് ഈയിടെ വില്ലൻ നടൻ സുധീറിനെ ഇതു ബാധിച്ചിരുന്നു ഭാഗ്യം പോലിരിക്കും ഇതൊക്കെ വരുന്നതിനു മുൻപ് ചത്താൽ മതിയായിരുന്നു 😭😭😭😭
Good information Dr,thank u.biju chetta video edunna time thanne kaanan samaya kuravu kondu pattunilla.ennalum ella videoyum kaanarundu.comments edunila ennu vicharichu kaanunilla ennu ella.😊
Dr എനിക്ക് മോളുടെ delivery കഴിന്നാണ് motion വരാൻ ബുദ്ധിമുട്ടും പ്രയാസോം തുടങ്ങിയത്.... Piles ആണെന്ന് ആണ് അന്ന് dr പറഞ്ഞത്... ഇപ്പോ 8 yrs ആയി ഇപ്പോളും എനിക്ക് ഇടക് ഈ prblm ഉണ്ടാകും.. തൃപ്തി കുറവും തോന്നും. But blood വരില്ല
Colonoscopy എടുത്തോ? എന്തായി എന്നോടും ഇത് ചെയ്യാൻ പറഞ്ഞിട്ടുണ്ട് എനിക്ക് എപ്പോഴും ഗ്യാസ്ട്രബിൾ ആണ്... ഇത് ചെയ്യുമ്പോൾ വേദന എടുക്കുമോ? 5 വർഷമായി എന്നോട് പറയുന്നു ഞാൻ പോയിട്ടില്ല പേടിയാ
Hlo doctor enikk gasinte nalla shalyam und ഹോസ്പിറ്റലിൽ പോയ് അപ്പോ ഡോക്ടർ മരുന്നും തന്നു. ചെറിയരീതിയിൽ കടുത്തനിറത്തിൽ രക്തം പോയർന്നു. അതുവരെ കട്ടിക്ക് പോയ മലം ലൂസ് ആയി പോയ്. ഡോക്ടർ എന്തൊ ട്യൂബ് വെച്ച് നോക്കിയപ്പോ ബ്ലഡ് ഒന്നും കണ്ടില്ല എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോ എനിക്ക് മലം പോകുന്ന ഭാഗത്തു നല്ല വേദനയുണ്ട്.
Sir... എനിക്ക് 47 yrs... എനിക്ക് മലദ്വാരത്തിനു ചുറ്റും ഒരു തടിപ്പുണ്ട്.. അതുകാരണം മലം പൂർണമായും പോവുന്നില്ല... ചെറിയ പ്രായം തൊട്ടേ വയർ ഭയങ്കര tight ആയിരുന്നു... ഒരുപാടു press ചെയ്താണ് മലം പോയിക്കൊണ്ടിരുന്നത്... ബ്ലഡ് ഒന്നും ഇല്ല... രാവിലെ ഒരുതവണ മാത്രമേ പോവൂ... Sir... Please.. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു
Sir enik stool varunnadhin mumbayitan blood varunnadh . Pain illa but rectrum thinte end ilaayi pain und oru muriv pooley touch chythaal pain und...idh cancer symptom ano?
Dr എനിക്ക് കുറച്ചു നാൾ ആയിട്ട് മലദോരത്തിനു ചുറ്റും ദശ വളർന്നു വരുന്നു അത് പിന്നെ കല്ലിച്ചു നിൽക്കുന്നു സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ട് അത് എന്ത് കൊണ്ടാണ് പ്ലീസ് റിപ്ലൈ 🙏
Sir,my motion is sometimes very very lose and sometimes it is tight.2 or 3 times daily I have to go to toilet.this is happening for the last 15 yrs.i am now 56.when consulted a doctor he tested my stool and find no blood.i have no pain also.only problem is platelet count is low and all other count is normal.whether I have to go for colonoscopy.if there is no blood instool can I confirm that I have no colon cancer
Having no blood in stool doesn't say you have or do not have colon cancer. From what u have said u probably have IBS-M. Screening your colon is always good since u r above 50 years. And have a basic lab check
സർ എനിക്ക് 36വയസുള്ള സ്ത്രിയാണ് എന്റെ മലദോരത്തിന്റെ പുറത്ത് ഒരുക്കടലയുടെ വലിപ്പത്തിലുള്ള ചെറിയ കുരുകൾ ഉണ്ട് വയറു ഉറച്ചാൽ വയറ്റിൽനിന്നു പോകാൻ ബുദ്ധിമുട്ടുണ്ട് ഇത് പൈൽസ് ആണോ. നല്ലയൊരു മറുപടി പ്രതീക്ഷിക്കുന്നു.
മലാശയ ക്യാൻസറിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിതന്നു വളരെ നന്ദി ഡോക്റ്റർ
1¹ĺ
Thank you shihab.. Share the information
ഇങ്ങനെയുള്ള രോഗം ആർക്കും വരാതിരിക്കട്ടെ.
Aameen
Aameen
A very simple and valuable class Thank you Dr: for the information
HIV test സർക്കാർ ആശുപത്രികളിൽ ഫ്രീ ആയത് പോലെ ക്യാൻസറിന്റെ എല്ലാ പരിശോധനകളും ഫ്രീ ആക്കണം
നന്ദി ഡോക്ടർ 🙏
ദയവായി ബ്രോയ്ലർ കോഴി പൂർണ്ണമായി ഒഴിവാക്കണം: നിർബന്ധം: ( TV ന്യൂസ് കേട്ടതാണ്)
നല്ല അറിവ് തന്ന ഡോക്ടർസിന് നന്ദി 🙏🏻🙏🏻🥰🥰
ithundenkil eathu dr kanikanam😔😔
@@sajnakasajna618 ഒരു മറുപടി തീർച്ചയായും കിട്ടും 👍🏻👌
Dr : സ്ഥലം പറഞ്ഞു കൊടുക്കു
@@sajnakasajna618 please see a Gastroenterologist
Thanks parnju thannathin ☺
വളരെ ഉപകാരപ്രദം
Good info Dr.
വളരെ നല്ല അറിവ് നന്ദി Dr: ആഹാരത്തിൽ എന്ത് മാറ്റം വേണം എന്ന് കൂടി പറഞ്ഞാൽ നന്നായി
Better to avoid processed foods and lot of meat. Have plenty of fresh fruits and vegetables in equal proportions. Drink plenty of water and have regular exercises.
ഒരുപാടു പേർക്ക് ഇന്ന് ഈ രോഗം പിടിപെടുന്നുണ്ട് ഈയിടെ വില്ലൻ നടൻ സുധീറിനെ ഇതു ബാധിച്ചിരുന്നു ഭാഗ്യം പോലിരിക്കും ഇതൊക്കെ വരുന്നതിനു മുൻപ് ചത്താൽ മതിയായിരുന്നു 😭😭😭😭
❤thanks Dr
നല്ല അറിവുകൾ 🙏
Thanks reena
Thank you sir valare upayogapradam
Thanks Anna.. Please share the video so others can benefit
Thank you so much for your valuable information 💞
Thanks Hemz... Pass on the information
Thanku dr... വിലപ്പെട്ട അറിവ് ആണിത്
Thanks... Please share so others can benefit😃
Thanks doctor 😙
Thank you dr
Simple.. well narrated..
Thanks Sahil.. 😃
Let me know about liver cancer and it's treatment
Next video😀
Thanku baiju n doctor
Thanks 😃
Good presentation sir 👏👏👏
Thanks surfudheen
Valuable information sir
Thanks Najmudheen..
വളരെ നന്നായി പറഞ്ഞു തന്നു Dr നന്ദി❤❤
🙏♥️ Thanks doctor.🥰
Thanks Leskmi. If u found it useful pls share the video for others
Good information Dr,thank u.biju chetta video edunna time thanne kaanan samaya kuravu kondu pattunilla.ennalum ella videoyum kaanarundu.comments edunila ennu vicharichu kaanunilla ennu ella.😊
Thanks dear
@@BaijusVlogsOfficial 😊
Congratulations sir
ഗുഡ് infermation
Thanks
Very good 🙏🏻
Thanks Bindu
Karyangal valare vishadamayi paranju thanna doctorinu thanks
Good informations
Thanks firdous
Great message....Thanks
Thanks Sasidharan... Share the information
thnku sir
💪💪💪
Thanks poornima
Thank so much sir.very good instructions
Thanks reena
Valare upakara maya video
Tks sar
👍👍
Dr paranjittulla symptoms currect Aanu. Relationil ulla 2 perkk surgery kazhinju. Kazhinju.രോഗം കണ്ടെ ത്തിയപ്പോഴേക്കും ലേറ്റ് ആയി.
Ethra age ayypolla vanne
This happens very often. Spread the awareness.. Thanks
Dr. Sameer
എന്തായി എന്നിട്ട് ആൾക്ക് എങ്ങനെ ഉണ്ട്
Hb കുറവ് ഇല്ലങ്കിൽ മറ്റു tst chryyendathundo
Good informtion 🙏
Thanks Jomini
Thank u sir
Thanks seena
സർ എനിക്ക് വയറ്റിൽ നിന്ന് പോകുന്നതിന് ബുദ്ധിമുട്ടാണ് നാല് മാസത്തോളമായി ഇത് ശ്രദ്ധിക്കുന്നു. ബ്ലീഡിങ്ങ് ഉണ്ടാകാറില്ല
രാത്രി ഉറങ്ങാൻ വൈകാറുണ്ട്
Make it free test for cancer in govt hospital
മലബന്ധം മാറിക്കിട്ടാൻ എന്താണ് വഴി എന്ന് പറഞ്ഞു തരുമോ .?
valare Nalla information
Thanks
ഈശോ ആർക്കും ഈ അസുഖം വരല്ലേ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@@SabeenaShanu-oj2jb ദീൻ പുനപരിശോധിക്കണം
Good informtion👍👍
Thanks Sabira.. Pls share to all so they benefit
Thank you sir for the valuable information
Thanks.. Please share if u found it useful
Food habit seems to be the major culprit. Fruits and vegetables with lot of fiber content ,reduced red meat,grain may help it.
Yes.. Our recent change in food habits is also to blame...
പൈൽസും ദശ വളർച്ച തന്നെ അല്ലെ? Diffrence എന്താണ്? Pls reply
Piles and polyp are entirely different. Polyps can become Cancerous. Piles are enlarged vessels at anal canal
enikk Ee prashnagaloke und
Enikkum ind
Number please evidelum kanicho
Dr എനിക്ക് മോളുടെ delivery കഴിന്നാണ് motion വരാൻ ബുദ്ധിമുട്ടും പ്രയാസോം തുടങ്ങിയത്.... Piles ആണെന്ന് ആണ് അന്ന് dr പറഞ്ഞത്... ഇപ്പോ 8 yrs ആയി ഇപ്പോളും എനിക്ക് ഇടക് ഈ prblm ഉണ്ടാകും.. തൃപ്തി കുറവും തോന്നും. But blood വരില്ല
ചിക്കൻ നും മുട്ടയും ഒഴിവാക്കി നന്നായി ചീര കഴിച്ചു നോക്കു
@@rubydilip8801 ഈ simptoms Cancer aano 😢
Tanks
Thanku docter 💖💖
Sir, simple polyp remove cheyyano.athu med kondu maarumo.cronic constipation undu. Simple polyp undu
Thanks sir Ithil chila lakshanangal Enikum und
Please see a Dr. to confirm everything is ol
Ok
Gud information
Well done
Thanks
Thank you doctor
സർ എനിക്ക് എന്തു കഴിച്ചാലും ഗ്യാസിന്റ പ്രശനം ഒണ്ടാകുന്നു ഞാൻ ആഹാരം ഒന്നും വെളിയിൽ നിന്നും കഴിക്കാറില്ല എന്നാലും ഗ്യാസിൻറ് പ്രശനം ഒഴിയുന്നില്ല
How expensive is colonoscopy in Kerala?
സംശയം.തീർക്കാനായി വേരോടെ എടുക്കുമ്പോൾ , internal bleeding ഉണ്ടാവില്ലേ ?
correct
Athillyathe irikaanulla instruments kondaanu idukkunnath
എനിക്ക് ഇതാണോ എന്ന് ഡൌട്ട് ഉണ്ട് നാളെ colonocopy ക്ക് പോവുക ആണ് പ്രാർത്ഥിക്കുക 👍🏻👍🏻👍🏻
എന്തായി?
Colonoscopy എടുത്തോ? എന്തായി എന്നോടും ഇത് ചെയ്യാൻ പറഞ്ഞിട്ടുണ്ട് എനിക്ക് എപ്പോഴും ഗ്യാസ്ട്രബിൾ ആണ്... ഇത് ചെയ്യുമ്പോൾ വേദന എടുക്കുമോ? 5 വർഷമായി എന്നോട് പറയുന്നു ഞാൻ പോയിട്ടില്ല പേടിയാ
Which test
Hlo doctor enikk gasinte nalla shalyam und ഹോസ്പിറ്റലിൽ പോയ് അപ്പോ ഡോക്ടർ മരുന്നും തന്നു. ചെറിയരീതിയിൽ കടുത്തനിറത്തിൽ രക്തം പോയർന്നു. അതുവരെ കട്ടിക്ക് പോയ മലം ലൂസ് ആയി പോയ്. ഡോക്ടർ എന്തൊ ട്യൂബ് വെച്ച് നോക്കിയപ്പോ ബ്ലഡ് ഒന്നും കണ്ടില്ല എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോ എനിക്ക് മലം പോകുന്ന ഭാഗത്തു നല്ല വേദനയുണ്ട്.
Reply tharane sir 🙏
Engne und ipol condact number onnu thruvo?@@gowrinandanas8882
Sir... എനിക്ക് 47 yrs... എനിക്ക് മലദ്വാരത്തിനു ചുറ്റും ഒരു തടിപ്പുണ്ട്.. അതുകാരണം മലം പൂർണമായും പോവുന്നില്ല... ചെറിയ പ്രായം തൊട്ടേ വയർ ഭയങ്കര tight ആയിരുന്നു... ഒരുപാടു press ചെയ്താണ് മലം പോയിക്കൊണ്ടിരുന്നത്... ബ്ലഡ് ഒന്നും ഇല്ല... രാവിലെ ഒരുതവണ മാത്രമേ പോവൂ... Sir... Please.. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു
ഗ്യാസ്ട്രോ ഡോക്ടറെ കണ്ട് പൈൽസ് ആണോ എന്നു പരിശോധിക്കുക. അല്ലാഞ്ഞാൽ ടെൻഷൻ തീരില്ല.
Better to get it examined by a doctor. Once examination is over we can ascertain what is the reason for swelling
Dr. Sameer
Sir enik stool varunnadhin mumbayitan blood varunnadh . Pain illa but rectrum thinte end ilaayi pain und oru muriv pooley touch chythaal pain und...idh cancer symptom ano?
Docter enik 27 age🥰എന്റെ വയറിൽ ഉള്ള കുമിളകൾ വന്നിട്ടുണ്ട് full side തൊടുമ്പോ pain ind എന്തേലും അസുഖത്തിന്റെ ഭാഗം ano😢
Dr എനിക്ക് കുറച്ചു നാൾ ആയിട്ട് മലദോരത്തിനു ചുറ്റും ദശ വളർന്നു വരുന്നു അത് പിന്നെ കല്ലിച്ചു നിൽക്കുന്നു സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ട് അത് എന്ത് കൊണ്ടാണ് പ്ലീസ് റിപ്ലൈ 🙏
Piles ayirikum Dr kanikuu
Hello doctor
I did my colonoscopy before 8 months before.
Everything was normal
But now I have a doubt with my stool.
Should I do it again?
Colonoscopy patti ariyananu onnu cntct nb tarumo?
Ethinu eath doctor kananam sir
Sir colonoscopy chayiyan rate athrane
കോളോ നസ്കോപി ചെയ്യാൻ
റേററ്റ് എത്രയാണ് 9:57
Sedation tharumo colonoscopy cheyyumbol
Bayagara gase probllamse entha eganieo
എന്റെ അമ്മായി അച്ഛൻ ന് പൈൽസ് രോഗം ഉണ്ട്. എപ്പഴും ബ്ലഡ് പോകും വിശപ്പ് തീരെ ഇല്ല.
Cancer alla ennu urappu varuthu
kazhinja day ente vappa marichayirunnu,pils aanu ennu ortha marunnu eduthondu irunnathu 3rd stagil aanu ariyunnathu serchary cheythayirunnu.pavam orupaad veedhana anubavichu.
Ente papa ka last stage annu eight three year old treatment RCC start chayan Pokkuannu
Sorry to hear.
Hi doctor. Enikk idakkidakk toilettil pokumbol motion cough poleyanu vararu. Enthayirikkum karanam pls reply
Mucus in stools could be benign or due to other pathological causes.. Better to see a Gstroenterologist at least once
ഈ ടെക്സ്റ്റ്നു എത്ര പൈസ വേണം
പ്രൈവറ്റ്സുമാർ 2000 :കൊള്ളക്കാരെ സൂക്ഷിക്കുക. ചാർജ് അജ്യാഷിക്കുക.
@@haidrusak7544 5k anne full colon
ഈ ടെസ്റ്റിനാ എന്തു ചിലവ് വരും
Govt hospitalil free aayittu cheyum
ക്ലോണോ സ്കോപ്പി ഫീസ് വരും. പ്രൈവറ്റിൽ സുമാർ 2000 ഞാർ 5വട്ടം ചെയ്തതാണ്.
നന്ദി
@@haidrusak7544 pain undavuo
👍👍👍
Doctor kazhinja day ente vappa marichayirunnu,pils aanu ennu ortha marunnu eduthondu irunnathu 3rd stagil aanu ariyunnathu serchary cheythayirunnu.pavam orupaad veedhana anubavichu.
ഏതു ഡോക്ടറെയും കാണിക്കേണ്ടത്
Sir. Enik kurach varshangalayi moshan povumpol blood povarund. Idakk mathram. Ipo oru doctore kanichu. Dr. Paranju pailse aanenn. Njan colonoscopy test cheyyendathundo plzzz replyy sir.....
How old are you? If more than 45 years please get it done
Colonoscopy vedanayundo
ചെറിയ വേദനയെ ഉള്ളു ഞാൻ ചെയ്തിട്ടു 10 ദിവസം ആയതേയുള്ളു ഒന്നും പേടിക്കാനില്ല
How much charge?
Sir എനിക്ക് മലദ്വാരത്തിന് പുറത്ത് desha ഉണ്ട് എന്താ ചെയ്യണ്ടത്
onnum cheyyenda. pain undel mathram dr advice neduka
Neritt dr ne kanoo
Pls get it examined by a dr
🙏
Ante hus igane anu marichathu,stage 4 ayirunnu,abroadil ayirunnu work,allavarum sradikkanam
Treament cheythillaynnooo... Nte oru cousin nd
@@MasthanMoideen Symptoms enthoke aayirunu bro
ഇതിന് ഗ്യാസ്ട്രോളജി dr. Aano കാണിക്കണ്ടത്
Evedaynehospitalel
Sir,my motion is sometimes very very lose and sometimes it is tight.2 or 3 times daily I have to go to toilet.this is happening for the last 15 yrs.i am now 56.when consulted a doctor he tested my stool and find no blood.i have no pain also.only problem is platelet count is low and all other count is normal.whether I have to go for colonoscopy.if there is no blood instool can I confirm that I have no colon cancer
Having no blood in stool doesn't say you have or do not have colon cancer. From what u have said u probably have IBS-M. Screening your colon is always good since u r above 50 years. And have a basic lab check
ഇതാണെങ്കിൽ നമ്മൾ ഏതെല്ലാം ഭക്ഷണം കഴിക്കണം ഏതെല്ലാം കഴിക്കരുത് ഒന്ന് പറഞ്ഞു തരാമോ
Fast food ഒഴുവാക്കുക, നാരടങ്ങിയ food ശീലമാക്കുക, ധാരാളം വെള്ളം കുടിക്കുക, ഒരു പരിധിവരെ ഈ cancer ഒഴുവാക്കാം എന്ന് പറയപ്പെടുന്നു
Dr sajid Kadakkal യൂട്യൂബ് തിരയുക. നല്ല പഴയ വൈദ്യൻമാരെ നേരിൽ കണ്ട് ചോദിക്കുക.
Good.operation.kazhingottegas.undakunnu.enthukonde.reply
👍👍👌👌🙏
സർ എനിക്ക് വയറിന്റെ അടിയിൽ ഇടതുവശത്തായി വേദന ഉണ്ട്.കളനോസ്കോപ്പി ചെയ്‌തു കുഴപ്പം ഇല്ലന്ന് പറഞ്ഞു.vadana ഇപ്പോളും ഉണ്ട്...എന്താണ് കുഴപ്പം സർ
..may be hernia
Bro colono scopy cheyyunnathu pain vallathum unto enthanu cheyyumpol ulla feel
ടെസ്ററിന്ന് എത്ര രൂപ ചിലവ് വരും
12000rs
🙏🙏🙏🌹
Thanks vinod
Ini ithonnum aaalochichu vishamikkanda.. Omicron varunneeeeeee
Sir. Eniku piles m fisherum undu.45age undu.father 66 vayasil marichu.rectam cancer ayirinnu.enikku malasodanayundu.reply tharanam please
HI Sreelatha. This would be an ideal time to get a colonoscopy done
സർ എനിക്ക് 36വയസുള്ള സ്ത്രിയാണ് എന്റെ മലദോരത്തിന്റെ പുറത്ത് ഒരുക്കടലയുടെ വലിപ്പത്തിലുള്ള ചെറിയ കുരുകൾ ഉണ്ട് വയറു ഉറച്ചാൽ വയറ്റിൽനിന്നു പോകാൻ ബുദ്ധിമുട്ടുണ്ട് ഇത് പൈൽസ് ആണോ. നല്ലയൊരു മറുപടി പ്രതീക്ഷിക്കുന്നു.
Ee testine ethara cash avum