Guruvayoor Ambalanadayil - Movie Review By CinemakkaranAmal - Prithviraj Sukumaran , Basil Joseph

Поделиться
HTML-код
  • Опубликовано: 15 май 2024
  • Guruvayoor Ambalanadayil (transl. At Guruvayoor Temple entrance) is an Indian Malayalam-language comedy-drama film directed by Vipin Das and written by Deepu Pradeep. It was jointly produced by Prithviraj Productions and E4 Entertainment. The film stars Prithviraj Sukumaran, Nikhila Vimal, Anaswara Rajan, Basil Joseph and Yogi Babu
    ⭕️Teligram Group Link👉 t.me/CinemakkaranAmalMovies
    ⭕️നമ്മുടെ ചാനലിന്റ Rating System എങ്ങനെ എന്ന് അറിയുവാൻ Click👉 • Cinemakkaran's New Rat...
    ⭕️എങ്ങനെ നമ്മുടെ Teligram ഗ്രൂപ്പിൽ poyi മലയാളം Subtitle Add ചെയ്തു സിനിമ കാണാം 👉 • അന്യഭാഷ സിനിമകളുടെ Sub...
    ⭕️CONTACT US
    BUSINESS AND PROMOTION WORK
    ✅️amalcinemakkaran14@gmail.com
    🔰We're on Teligram ! Say Hello!on 8590126778
    ➕️Our Backup Channel: • അന്യഭാഷ സിനിമകളുടെ Sub...
    🧒ANCHOR : AMAL
    ⛔️ANY COPYRIGHT ISSUES CONTACT
    ✅️amalcinemakkaran14@gmail.com
    #CinemakkaranAmal #MalayalamDubbedThrillers#guruvayoorambalanadayilreview #guruvayoorambalanadayilreviewshazam #guruvayoorambalanadayilreviewtamil #guruvayoorambalanadayilreviewkok #guruvayoorambalanadayilmoviereview #guruvayoorambalanadayilthiruvaka #guruvayoorambalanadayil #guruvayoorambalanadayilorudivasam #guruvayoorambalanadayilprithviraj #guruvayoorambalanadayilmovie #guruvayoorambalanadayilreviewand
  • РазвлеченияРазвлечения

Комментарии • 22

  • @aneesh.aaneesh1920
    @aneesh.aaneesh1920 Месяц назад +4

    ഇന്നത്തേത് കറക്ട് റിവ്യൂ കാരണം ഞാൻ കണ്ടപ്പോഴും ഇതൊക്കെ തന്നെയാ ഫീൽ ആയതു കുറച്ചു നർമം കലർത്തിയ സീൻ മാത്രം കഥ ഇല്ലെന്നും പറയും എന്നാല് ഉണ്ടെന്നും പറയാം ഒരു ചെറിയ തോട്ട് എടുത്തു അത്രയേ ഉള്ള

  • @GOLD-pj9px
    @GOLD-pj9px Месяц назад +2

    നമ്മുടെ കഥാ നായകൻ കഥാ പരിസരം കഥാ ഗെതി
    കഥാ തന്തു...😄😄😄

  • @geethasanthosh1082
    @geethasanthosh1082 Месяц назад

    Thanku amal 👍👍നല്ല റിവ്യൂ 👍

  • @shafeekm.a5200
    @shafeekm.a5200 Месяц назад +3

    കഥ പറയാതെ റിവ്യൂ പറയു മിസ്റ്റർ

  • @shafeequepp6970
    @shafeequepp6970 Месяц назад +1

    👍🏻

  • @സുരുതയോളി.comwwrr
    @സുരുതയോളി.comwwrr Месяц назад +2

    സത്യം പറഞ്ഞ ഞാൻ മറ്റു riview കണ്ട് ചിരിച്ചു മരിക്കാം എന്ന് വിചാരിച് ആണ് പോയത് പൈസ പോയി വല്ലപ്പോഴും ചെറിയ comedy ഉണ്ട് പിന്നെ ചിലത് ഒന്നും വർക്ക്‌ ആയിട്ടില്ല avg ആയി ആണ് എനിക്ക് തോന്നിയത്

    • @HiImKarthik
      @HiImKarthik Месяц назад

      ആവറേജിലും താഴെ ആണ്. എനിക്ക് തെലുങ്ക് സിനിമ പോലെയാണ് തോന്നിയത് 😮‍💨

    • @സുരുതയോളി.comwwrr
      @സുരുതയോളി.comwwrr Месяц назад

      @@HiImKarthik എന്റെ അഭിപ്രായത്തിൽ ഉണ്ണി വ്ലോഗ്സ് പിന്നെ ഈ പുള്ളിയും ആണ് കറക്റ്റ് riview പറഞ്ഞത് ബാക്കി എല്ലാവരും full പോസിറ്റീവ് ആണ് 🤦shazzam പറയത് ഈ വർഷത്തെ best comedy movie എന്നൊക്കെ ആണ് 😂😂

    • @HiImKarthik
      @HiImKarthik Месяц назад

      10 വർഷം മുൻപ് ഇറങ്ങിയ കോമഡി സിനിമകൾക്ക് ഇതിലും എത്രയോ നിലവാരമുണ്ട്. കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാൻ എന്തിനാണ് പേടിക്കുന്നത്. പിന്നെ സഹിക്കാൻ പറ്റാത്തത് പൊട്ട സിനിമകൾക്ക് പുതിയ ജോണറാണെന്നൊക്കെ പറയുന്നതാണ് 🫠

  • @sajjanart86
    @sajjanart86 Месяц назад +1

    കണ്ടേക്കാം 🤩🤩🤩🤩🤩🤩🤩👍👍👍

  • @user-cx3iu2xl4o
    @user-cx3iu2xl4o Месяц назад +1

    ❤❤❤

  • @jinuchandrancl2793
    @jinuchandrancl2793 Месяц назад

    👍

  • @chinduprasad7244
    @chinduprasad7244 Месяц назад

    കൊള്ളാം...... 😍

  • @remak.g1034
    @remak.g1034 Месяц назад

    Padam polichu

  • @being_anson
    @being_anson Месяц назад

    Padam Kollam😍

  • @deepzn3993
    @deepzn3993 Месяц назад

    2ndum 2ndu padam ale.

  • @naseelmangalam5991
    @naseelmangalam5991 Месяц назад +1

    Godzilla x Kong new Empire review cheyyu ott irangi

    • @aavlogs6767
      @aavlogs6767 Месяц назад +2

      2 ജീവികൾ തമ്മിൽ അടി. നമ്മൾ കുരങ്ങിനെ സപ്പോർട്ട് ചെയ്യും

  • @maneesh6123
    @maneesh6123 Месяц назад +3

    കിടിലൻ പടം

  • @faizi299
    @faizi299 Месяц назад +2

    ഒരു ആവറേജ് മൂവി.. ഒരു വട്ടം കാണാം. വല്യ സ്റ്റോറി ഒന്നുമില്ല

  • @indianvideosongg
    @indianvideosongg Месяц назад

    കൊള്ളാമോ 😂

  • @46597737
    @46597737 Месяц назад +3

    പടം പോര