പണ്ടത്തെ പോലെയല്ല. പുതിയ സിനിമകൾ പുതിയ സിനിമകൾ . എത്ര സിനിമകൾ നിർത്താതെ വരുന്നുണ്ട്. പാവം നമ്മൾ ഈ സിനിമകളെല്ലാം കാണണോ? എത്ര പണം സമയം മാനസിക പിരിമുറുക്കം? ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലാണ്. നിങ്ങൾക്ക് അങ്ങനെ തോന്നിയോ? നിങ്ങളുടെ അഭിപ്രായം എന്താണ്?
Padavalanga is chichinda in hindi n ithu northil ishtam pole undu.. malayalis krishiyum cheiyarundu... Just for the info.. but the joke was very hilarious.. 😂😂
@@aromalja9861 Illenkil vedi vekkuo.. Avaravarde culture oro natilum follow chyunu atre ollu.. Namuk ethano comfortable agane kazjikyuka.. People ll will judge you but ath care chynda avishyam illa
കറക്റ്റ് ആയി ഭക്ഷണം കഴിക്കുന്നതും ജഗദീഷ് ചേട്ടൻ ആണ് 🔥
ഇങ്ങേർക്കാനോ 60 വയസു ഒട്ടും വിശ്വസിക്കാൻ പറ്റണില്ല😮jagatheeshettan♥️♥️
He is 68
@@Vinuvinu90122 🫡🔥
Manju pilli is sharing food and collecting from everyone s plate. I liked it. All of them are down to earth ❤
jagadeesh ഏട്ടൻ :- ഫുഡ് കയ്ച്ചിട്ട് ട്ടെ ഇനി സംസാരം ഉള്ളൂ.. 😂
ഭ ക്ഷണം എന്നാണ് ക്ഷണ നേരം കൊണ്ട് കഴിക്കണം 🥰
ഗഗദീഷ് അല്ല ജഗദീഷ്
He is respected to his food...😊
ജഗദീഷ് ഏട്ടൻ സൂപ്പർ ഒത്തിരി ഇഷ്ടം ❤️😍
ജഗതീഷ് ചേട്ടനെയും, ജഗതി ചേട്ടനെയും എന്നും ഇഷ്ടം 🥰🥰🥰🥰🥰🥰🥰
Actually she was ri8.. Rawalpindi express is the nickname of Shohaib Akhtar.. Name was given to him after his fastballing legacy.. 😎✌🏼️
പാവം അപ്പുപ്പൻ അദ്ദേഹതിന് ഇങ്ങനെ കഴിക്കാൻ പ്രയാസം ഉണ്ടെങ്കിൽ കൈ ഉപയോഗിച്ചു കഴിച്ചൂടെ❤.... എല്ലാവരും ഡൌൺ to earth aan.. Ee ടീം
Apoopanteyum Jagadheeshetandeyum samsaram👌💗
True. Grandpa is super
❤❤❤ my favourite sandeep
റാവൽപ്പിണ്ടി എക്സ്പ്രസ്സ് ✌️✌️shoib akthar എന്റെ പൊന്നോ സച്ചിനെ ഏറ്റവും കൂടുതൽ വിറപ്പിച്ച പാകിസ്ഥാൻ bowler 😇😇
Jagadeesh ettan ❤
Shoaib Akhtar aka Rawalpindi Express
ഇവരിനി... ശെരികിനും... ഒരു ഫാമിലി ആണോ... 🙄🙄🙄🙄🙄????? 😍
Jagadesh ettan😂😂
Basil❤
Basile enna chiriya 😁🤣❤️
Idukkil ano bro veed
Good Movie❤❤❤
Oru english film undu... Same
Shoaib akthar was known as Rawalpindi express
10:00 SHOAIB AKTHAR FANS ivde comoon... 🤣🤣😂
Shohaib Akhtar aanu raavalpindi express… chechi paranjathil kaaryamund 😊
Appoppan❤❤❤❤❤
Food കഴിക്കാൻ പരിശീലിപ്പിക്കുന്ന പോലെ തോന്നി
എനിക്ക് ബേസിൽ ചേട്ടനെ ആണ് ഇഷ്ടം 💞
Supperr flim ann 😍😍
Rawalpindi express -- Shoaib Aktar 🔥
😂😂❤
Shoib Akhtar🔥
Padwal is padavalanga in Hindi
10:20 RAWALPINDI EXPRESS - SHOHAIB AKTHAR🔥
നല്ല സിനിമ
പണ്ടത്തെ പോലെയല്ല. പുതിയ സിനിമകൾ പുതിയ സിനിമകൾ . എത്ര സിനിമകൾ നിർത്താതെ വരുന്നുണ്ട്. പാവം നമ്മൾ ഈ സിനിമകളെല്ലാം കാണണോ? എത്ര പണം സമയം മാനസിക പിരിമുറുക്കം? ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലാണ്. നിങ്ങൾക്ക് അങ്ങനെ തോന്നിയോ? നിങ്ങളുടെ അഭിപ്രായം എന്താണ്?
Padavalanga is chichinda in hindi n ithu northil ishtam pole undu.. malayalis krishiyum cheiyarundu... Just for the info.. but the joke was very hilarious.. 😂😂
Basil ഒന്ന് ചിരിച്ചേ
Shoab Akhtar
Rawalpindi express
10:23 rawalpindi express Shoaib Akhtar
Food vannappo basil eduthu vayil vachu polliyennu thonnunnu....😂😂😂 pavam chekkananu...enikkothiri esta monae ninnae...❤
❤😂 super
Shohaib aktar :rawall pindi express
Ravalpindi pakisthanile oru sthalam aanu
Basil ജയിലീന്നാണോ വരുന്നത് 😅 ( യൂണിഫോം)
രാവൽപ്പിണ്ടിയെ തീരെ തഴയാതെ... Sohaib Akthatharine അങ്ങിനെയാണ് വിളിക്കുന്നത്..
ഷോയിബ് അക്തറിനെ റാവൽപിണ്ടി എക്സ്പ്രെസ്സ് എന്ന് വിളിക്കുന്നത് എന്നെങ്കിലും സ്പോർട്സ് പേജിൽ കണ്ടുകാണും
Fork പിടിക്കാൻ അറിയില്ല എങ്കിൽ കൈ വച്ചു കഴികാം...le മഞ്ജു
പാകിസ്ഥാൻ ബൗളർ ഷോയിബ് അക്തർ ന്റെ nick name ആണെന്ന് ഇനിയെങ്കിലും ആ പാവത്തിനോട് പറഞ്ഞു കൊടുത്തൂടെ
❤❤
റാവൽപിണ്ടി എക്സ്പ്രസ്, പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാരനായ ഷോയിബ് അക്തറിന്റെ nickname ആണ് 😂
ഭിണ്ഡിയാണ് അവര് പിണ്ടിയാക്കിയത്
It’s actually a place name and Shoaib comes from tat place , hence the nickname
Oru knifeum forkum veruthe ellareyum kashtappeduthunnu😅
Fork & knife use chyth kazhikyan ariyilel nthna manju kashtapett kazhikyune.. Kai vech kazhichoode.. Athil nanakedu onum vicharikyenda avishyam illa
Only Indian dishes can eat with hands
@@aromalja9861 Illenkil vedi vekkuo.. Avaravarde culture oro natilum follow chyunu atre ollu.. Namuk ethano comfortable agane kazjikyuka.. People ll will judge you but ath care chynda avishyam illa
@@josephkurien2349 you are the one who is judging her pinna avtar mumbil irikunu kondu ayirikum agena kazchithu
പാവങ്ങൾ ഫുഡ് കഴിച്ചിട്ട് കുറെ ആയെന്നു തോന്നുന്നു
പാവം ജഗദീഷേട്ടന് നന്നായിട്ടു വിശക്കുന്നെടെന്നു തോന്നുന്നു
ഫാലിമി എന്താണ് ?
cinemayanu..good oen
പടവലങ്ങക്ക് ഹിന്ദിയിൽ ' ചിർച്ചിണ്ട' എന്ന് പറയും.
Padval ന്നും പറയും…ഞാൻ പടവൽ ഡെയ്ദോ ന്നു പറയും
Manju pilla.super acting .nami hutto❤
4-
ഷോയ്ബ് അക്തർ.
റാവൽ പിണ്ടി എക്സ്പ്രസ് ഷോയിബ് അക്തർ 😂😂😂
മഞ്ജു ചേച്ചി അടിപൊളി 👍🏻👍🏻
Manju pillai ...kurachu over alle