ലോക്സഭയെ കിടുക്കി ഷാഫി... കയ്യടിച്ച് ഭരണപക്ഷവും I Shafi parambil in lok sabha

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,4 тыс.

  • @mohanankv6523
    @mohanankv6523 5 месяцев назад +1289

    ഷാഫി കേരളത്തിന്റെ പ്രതീക്ഷയാണ് 👍
    ടീച്ചറമ്മയെ മൂലക്കിരുത്തിയ വടകരയിലെ നല്ലവരായ വോട്ടർമാർക്കും കയ്യടി 👏👏👏👏👏👏👏

    • @RajeshArchana-30613
      @RajeshArchana-30613 5 месяцев назад +15

      🎉❤

    • @mollymathew8236
      @mollymathew8236 5 месяцев назад +34

      Teacheramma അവിടെ ചെന്ന് , ബ ബ ബ്ബ പറഞ്ഞേനെ ..

    • @lsraj1
      @lsraj1 5 месяцев назад +4

      പ്രതീചെം വച്ചു കൊണ്ട് ഇരുന്ന മതി.... ഇവിഡോര് വായിനോക്കി chatheechan ഉണ്ടല്ലോ പിണ് ങ്ങണ്ടിക്ക് സേവ ചെയ്തു കൊങ്ങി പാർട്ടിയെ കുട്ടിച്ചോറ് ആകാൻ

    • @Achuthan0559
      @Achuthan0559 5 месяцев назад +18

      തീർച്ചയായും ഷാഫി പറമ്പിൽ ഒരു വ്യക്തിത്വമാണ്. ആ വ്യക്തിയുടെ ലോക സഭയിലെ അംഗീകാരം നമ്മുക്ക് കാണുവാൻ സാധിച്ചു.

    • @Selfrespect2227
      @Selfrespect2227 5 месяцев назад +2

      I​@@lsraj1

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 месяцев назад +393

    വടകര യിലെ വോട്ടർ മാർക്ക്‌ നന്ദി 🙏🙏🙏വിദ്യാഭ്യാസം ❤വിനയം ❤വിവേകം ❤എല്ലാം ചേർന്നു ഷാഫി ആയി.. ❤jai hind 🙏

  • @preethap1927
    @preethap1927 5 месяцев назад +249

    ഇതുപോലെയുള്ള ആരോഗ്യകരമായ ചോദ്യങ്ങളും, കൃത്യമായ മറുപടികളുമാണ് രാഷ്ട്ര പുനർനിർമാണത്തിനാവശ്യം..... അഭിനന്ദനങ്ങൾ.... ഷാഫിക്കും.... മന്ത്രിക്കും 🌹

  • @jayasreeajayan1459
    @jayasreeajayan1459 5 месяцев назад +271

    രാഷ്ട്രീയം പറഞ്ഞു തല്ലുകൂടാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ വേണം വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് 🙏നന്ദി ഷാഫി 🙏👍👍👍

  • @sasidharankoroth7548
    @sasidharankoroth7548 5 месяцев назад +114

    ഉമ്മൻചാണ്ടി സാറിന്റെ എല്ലാ അനുഗ്രഹങ്ങളും ഉള്ള ഷാഫിക്ക് ബിഗ് സല്യൂട്ട്.വടകരക്കാർക്ക് തെറ്റിയില്ല ബുദ്ധി പൂർവ്വം കൈകാര്യം ചെയ്തു.

    • @lijo169
      @lijo169 4 месяца назад

      അതിനിടയിലെന്തിനാ ഉമ്മനെ തിരുകി കയറ്റിയത്? 😂😂😂

    • @ziyankp4966
      @ziyankp4966 4 месяца назад +3

      ​@@lijo169 bro ഉമ്മന്‍ ചാണ്ടി സർ അത് പോലെ ഒരു കരുണയും ബഹുമാനവും ഉള്ള ഒരു മനുഷ്യനാ ഉമ്മന്‍ ചാണ്ടിയെ ആരും മറക്കില്ല

    • @BibinJacob-j6p
      @BibinJacob-j6p 23 дня назад +2

      ​@@lijo169നിന്നെപ്പോലെയുള്ള വിഷ പാമ്പുകൾക്കും ഉമ്മൻചാണ്ടി ആരാണെന്ന് പോലും അറിയത്തില്ല പിന്നെ എന്തിനാ കുരയ്ക്കുന്ന😂😂😂😂😂😂😂😂

  • @babuNair-mj5nz
    @babuNair-mj5nz 5 месяцев назад +218

    ആദ്യം ആയിട്ടാണ് പ്രവാസി ശബ്ദം പാർലമെന്റിൽ കേട്ടത്.. Thank you shafi 🙏

  • @JtpaSecularist2020
    @JtpaSecularist2020 5 месяцев назад +437

    വടകരക്കാരുടെ തീരുമാനംതെറ്റിയില്ല യഥാർത്ഥ ജന നായകൻ ഷാഫി പറമ്പിൽ❤❤❤

    • @rajan3338
      @rajan3338 5 месяцев назад +7

      YES!❤❤❤❤🎉🎉🎉🎉🎉🎉🎉

    • @rajan3338
      @rajan3338 5 месяцев назад +6

      🎉🎉🎉🎉🎉🎉💯🔥😻🌞🌝💪

  • @binujohn9313
    @binujohn9313 5 месяцев назад +2011

    വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയക്കാർ രാഷ്ട്രീയത്തിന്റെ നിലവാരം ഉയർത്തും ❤️🤝

  • @riyasm6743
    @riyasm6743 5 месяцев назад +146

    ഷാഫിക്ക ഇങ്ങനെ ആണെന്ന് ഞങ്ങൾ പാലക്കാട് കാർക് അറിയാം. പക്ഷെ എന്നെ അത്ഭുതം പെടുത്തിയത് മന്ത്രിയുടെ പ്രതികരണം ആണ്. അദ്ദേഹം എത്ര ഗൗരവത്തോടെ ആണ് കേട്ടത് പ്രതികരിച്ചതും. വിദ്യാഭ്യാസം, ഉള്ള യുവ തല മുറ അത് ഏത് പാർട്ടിയിൽ ആയാലും രാജ്യത്തിനും ജനങ്ങൾക്കും ഉപ്പകരിക്കുന്ന ഇവരെ പോലുള്ളവർ ഇനിയും ജാതി മതി മെന്യ വരണം ❤️

    • @NayyuAnsi
      @NayyuAnsi 4 месяца назад +2

      Sathyam.

    • @NbbbBbb-o6s
      @NbbbBbb-o6s 4 месяца назад +1

      Alhumdhulillha

    • @RedPilld
      @RedPilld 25 дней назад

      ഇവിടെയും ഉണ്ട് കമ്മി ്കൂട്ടങ്ങൾകളിൽ പെട്ട യുവതലമുറ... വായ തുറക്കുന്നത് വിഡ്ഢിത്തം പറയാനും നുണ പറയാനും

  • @adoado4891
    @adoado4891 5 месяцев назад +105

    സൂപ്പർ... ഇലക്ഷൻ കഴിഞ്ഞാൽ രാഷ്ട്രീയമില്ല.. ഒറ്റക്കെട്ടായി നാടിൻ്റെ നൻമക്ക് വേണ്ടി പ്രതിപക്ഷവും ഭരണപക്ഷവും കൈകോർക്കുന്നു ... കേരള MP യ്ക്കും, കേന്ദ്ര മന്ത്രിക്കും ബിഗ് സല്യൂട്ട്

  • @govindram6557-gw1ry
    @govindram6557-gw1ry 5 месяцев назад +1023

    ശ്രീ.പ്രേമചന്ദ്രനെപ്പോലെ പാർലിമെൻ്റിൽ ഇടപെടുന്ന,കഴിവുള്ള
    ശ്രീ ഷാഫി പറമ്പിലിന് എല്ലാ ആശംസകൾ🎉🎉🎉

    • @pnvn335
      @pnvn335 5 месяцев назад +11

      അതെ എന്നിട്ട് പ്രേമേന്ദ്രൻ കഴിഞ്ഞ 10 കൊല്ലത്തിൽ കേരളത്തിന്‌ ചെയ്ത ഒരു കാര്യം പറയു കൊല്ലം ബൈപാസും കൊണ്ട് വരരുത് 🙏

    • @goutham.r3824
      @goutham.r3824 5 месяцев назад +2

      ​@@pnvn33510 year ayi 2 election ore election um record breaking lead😂 nkp onnum chiyunillagil agane record buripaksham appozhum kittum😂

    • @mckck338
      @mckck338 5 месяцев назад +1

      @@pnvn335പ്രേമചന്ദ്രൻ ബീ ജെപിയിലോട്ട് ചെല്ലട്ടെ..അതിന് ഞമ്മന്റെ പ്രബുദ്ധ കേരളക്കാർ സമ്മതിക്കുമോ???

    • @pnvn335
      @pnvn335 5 месяцев назад

      @@goutham.r3824 ഓ അതാവും ഉത്തരം ചെയ്ത കാര്യം പറയെടെ

    • @pnvn335
      @pnvn335 5 месяцев назад +2

      @@mckck338 എന്തിന് വെറുതെ പ്രസംഗിക്കാൻ അല്ലെ

  • @vpr3167
    @vpr3167 5 месяцев назад +377

    എല്ലാം വിശദമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു..
    കർണ്ണാടക മോഡൽ മണ്ണിടിച്ചലിന് കേരളത്തിലും സാധ്യതയുണ്ടെന്ന കാര്യം കേന്ദ്ര ഗതാഗത മന്ത്രിയെ ഫോട്ടോ സഹിതം ബോധ്യപ്പെടുത്തിയ ഷാഫിക്കും ഷാഫിയെ ലോക്സഭയിൽ അയച്ച വടകരക്കാർക്കും ഒരു മലയാളി എന്ന നിലയിൽ ഒരായിരം നന്ദി..🙏

    • @sethumadhavank8029
      @sethumadhavank8029 5 месяцев назад +4

      👏👏👏ഷാഫി കലക്കി

    • @hfsvnkb.gf7t
      @hfsvnkb.gf7t 4 месяца назад +1

      ഇന്ന് ഉരുൾ പൊട്ടി.

  • @sumithalalash2212
    @sumithalalash2212 5 месяцев назад +127

    വടകരക്കാർ ❤❤❤❤❤നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് കേട്ടോ 💓💓💓💓 ഏട്ടന് എന്നും എപ്പോഴും ഈ സപ്പോർട്ട് കൊടുക്കണേ 💓💓💓💓കൂടെ കാണണമെ 💞💞💞

  • @jomonjoy5753
    @jomonjoy5753 5 месяцев назад +88

    ഷാഫിക്ക് പകരം മത്സരിച്ച മൊതല് എങ്ങാനും ജയിച്ചിരുന്നെങ്കിൽ ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ആര് സംസാരിക്കാൻ. Thank you Shafikkaaa🙏🙏

  • @DileepKarunakaran.
    @DileepKarunakaran. 5 месяцев назад +60

    ഞങ്ങൾ പാലക്കാട്ക്കാർക്ക് എന്നും അഭിമാനമാണ് ഷാഫി പറമ്പിൽ അതിപ്പോൾ കേരളത്തിന്റെയല്ല ഇന്ത്യയുടെ മൊത്തം അഭിമാനമായി വളരുന്ന നിമിഷങ്ങളിൽ ഒന്നാണ്.❤

  • @vctorcv6769
    @vctorcv6769 5 месяцев назад +441

    ഷാഫിയെ തിരഞ്ഞെടുത്ത വടകരക്കാർക്ക് പ്രവാസികളുടെ ബിഗ് സല്യൂട്ട്

  • @sureshkumarad1887
    @sureshkumarad1887 5 месяцев назад +133

    ഷാഫി സൂപ്പർ.തകർത്തു തിമിർത്തു സൂപ്പർ... സൂപ്പർ I love you Shafeee❤❤❤

  • @sivanandanpm
    @sivanandanpm 5 месяцев назад +117

    നിലവാരമുള്ള ചോദ്യങ്ങളും... കൃതമായ മറുപടിയും...
    ഇതുപോലെയുള്ള എംപിമാരുമാണ് രാജ്യത്തേജനങ്ങൾക്ക് ഉപകാരമാകുന്നത്....
    Hats off both..👏👏👏

  • @shamnasa1385
    @shamnasa1385 5 месяцев назад +20

    ഷാഫിക്കും ഈ വിഷയത്തെ ഗൗരവത്തോടെ കണ്ട മന്ത്രിക്കും അഭിനന്ദനങ്ങൾ 👍🏻❤️

  • @mohammadnahas3402
    @mohammadnahas3402 5 месяцев назад +21

    എല്ലാം വളരെ വ്യക്തമായി ഷാഫി പറമ്പിൽ പറഞ്ഞു വ്യോമയാന കേന്ദ്ര മന്ത്രിക്കും , സ്പീക്കർ ഓം ബിർളക്കും കാര്യം മനസ്സിലായി ഇങ്ങനെ ആകണം MP ഷാഫി പറമ്പിൽ അഭിവാദ്യങ്ങൾ 😍🇮🇳💪

  • @BindhuMohan-k5p
    @BindhuMohan-k5p 5 месяцев назад +133

    ഞങ്ങളുടെ പൊന്നോമന ഷാഫി കലക്കും, കണ്ണ് തട്ടാതെ ഈശ്വരൻ അനുഗ്രഹിച്ചു മുന്നോട്ടു പോട്ടെ 🙏🙏♥️♥️♥️♥️

  • @hisham4214
    @hisham4214 5 месяцев назад +620

    ഷാഫി വലിയൊരു മുതൽക്കൂട്ടാണ് ❤️

    • @satheeshp4159
      @satheeshp4159 5 месяцев назад +1

      Chilarkk

    • @hisham4214
      @hisham4214 5 месяцев назад +4

      അതാരാണാ ചിലർ.. ഒന്ന് പറയാമോ

    • @binujohn9313
      @binujohn9313 5 месяцев назад +9

      കഴിവുള്ളവരെ അംഗീകരിക്കുക...അതാണ് നാട്ടു നടപ്പ്👍

    • @satheeshp4159
      @satheeshp4159 5 месяцев назад +1

      LOKA SAMADHANA TEAM'S ne...

    • @nishanthvt9247
      @nishanthvt9247 5 месяцев назад

      എന്തുവാടെ ​@@satheeshp4159

  • @sebastianpp6087
    @sebastianpp6087 5 месяцев назад +940

    ഷാഫിയുടെ ഒപ്പം കൃത്യമായ മറുപടി നൽകാൻ ശ്രമിച്ച മന്ത്രിയും കൈയ്യടി അർഹിക്കുന്നു

    • @kunhamooassainar5254
      @kunhamooassainar5254 5 месяцев назад +20

      തീർച്ചയായും

    • @jesnan4636
      @jesnan4636 5 месяцев назад

      ​@@kunhamooassainar5254👍👍👍

    • @antonysequeira1979
      @antonysequeira1979 5 месяцев назад +30

      ഷാഫി പ്രസംഗിക്കാൻ എടുത്തതിനേക്കാൾ കൂടുതൽ സമയം മന്ത്രി മറുപടി എടുത്തു.. It was a really August scene in lok sabha scenario.. Hats off to both Shafi and Honourable Minister 🌹

    • @janaki-wn4lq
      @janaki-wn4lq 5 месяцев назад

      @@sebastianpp6087 speaker too

    • @binujohn9313
      @binujohn9313 5 месяцев назад +25

      നല്ല ചോദ്യങ്ങൾ ഉയർത്താൻ കഴിഞ്ഞാലേ ക്രിയാത്മകമായ മറുപടി ഉണ്ടാവു.....

  • @ashrafjhon5126
    @ashrafjhon5126 5 месяцев назад +15

    വടകരക്കാർക്ക് പ്രവാസികളുടെ ഒരു ബിഗ് സല്യൂട്ട്💪❤️👍❤️ ഷാഫി പറമ്പിലെ വിജയിപ്പിച്ചതിന്റെ പേരിൽ 👍❤️❤️❤️🇮🇳💪

  • @jaffujaffu5412
    @jaffujaffu5412 5 месяцев назад +19

    കേരളത്തിലെ എല്ലാ പ്രവാസികൾക്കും അഭിമാനിക്കാവുന്ന ഒരു ദിനം... കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ച ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്❤

  • @mathewafs
    @mathewafs 5 месяцев назад +114

    വടകരക്കാർ മാത്രമല്ല, ഞങ്ങൾ കേരളക്കാർ മുഴുവൻ ജയിച്ചു... ഷാഫിയിലൂടെ 👏👏👏

  • @johnson.george168
    @johnson.george168 5 месяцев назад +133

    ഷാഫിയുടെ ഈ മിന്നും പ്രകടനത്തിന് ഒരു ബിഗ് സല്യൂട്ട് 🙏 🙏 🙏 🙏 ഇതാണ് പറയുന്നത് വിദ്യാഭ്യാസവും വിവരവും ഉള്ളവർ രാഷ്ട്രീയത്തിൽ വരണം എന്ന്... ഇതൊന്നും ഇല്ലാതെ അടിച്ചു മാറ്റാൻ മാത്രം വേണ്ടി വരുന്ന കാരണഭൂതതെ പോലുള്ളവർ ആണ് നമ്മുടെ നാടിൻെറ ശാപം....

    • @ChandraboosS-y3r
      @ChandraboosS-y3r 5 месяцев назад

      അതാണ് ചിന്തജീരമോ ശൈലജടീച്ചറോ വന്നാൽ നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കില്ലേ

    • @anzarahammedkoya4970
      @anzarahammedkoya4970 5 месяцев назад

      Superspeech. Vsheyam super ❤​@@ChandraboosS-y3r

    • @AlexKutty-y4o
      @AlexKutty-y4o 5 месяцев назад

      very good

    • @ziyankp4966
      @ziyankp4966 4 месяца назад

      അടുത്ത election ജീവനോടെ നമ്മുടെ രാജാവ്‌ ബാക്കി ഉണ്ട് എങ്കിൽ നമുക്ക് അങ്ങോട്ട് അയച്ചു നോക്കണം എന്താ നിങ്ങളുടെ അഭിപ്രായം.. ഇവന്‍ കേരളത്തില്‍ കാൽ കുത്തിയ അന്ന് മുതൽ പ്രളയം വെള്ള പൊക്കം തന്നെയാ ഇന്ന്‌ ഇതാ വയനാട്ടില്‍ 80 മരിച്ചു അത് കൊണ്ട് ഈ ബോമ്മ നമുക്ക് അങ്ങോട്ട് കയറ്റി വിടാം ഏതോ ഒരു പടത്തിൽ ഒരു ബോമ്മ ഇല്ലേ ജഗതി എടുത്ത് നടന്നത് mandraas അത് ഓർമ്മ വരും ദിവസങ്ങളില്‍ നമ്മുടെ കേരള രാജാവിനെ കാണുമ്പോൾ

  • @mohammedali584
    @mohammedali584 5 месяцев назад +200

    👍👌🌹😍 ഷാഫി അത് ഒറിജിനൽ ആണ് പിന്തുണച്ചവർക്ക് അല്ലാത്തവർക്കും അഭിമാനിക്കാം ❤

    • @aravindanvb174
      @aravindanvb174 5 месяцев назад

      കാര്യങ്ങൾ പഠിച്ച സഭയിൽ അവതരിപ്പിച്ച കന്നിmp. കേരളത്തിന ഒരു മുതൽ കൂട്ടാണ 'സർ ഒരു അപേക്ഷയുണ്ട' ഞാൻ ഒരു epf പെൻഷനർ ആണു ഞങ്ങളുടെ കാര്യങ്ങൾ സർ പഠിച്ച സഭയിൽ അവതരിപ്പിച്ചാൽ എന്നെ പോലുള്ള ലക്ഷകണക്കിനു തുഛമായ ആയിരം രൂപക്കു പെൻഷൻ വാങ്ങുന്ന വന്ദ്യ വയോധികരെ പറ്റിക്കുന്ന സർക്കാറിൻ്റെ പൊ യ മുഖം സഭ അറിയട്ടെ

  • @shavafshapu1192
    @shavafshapu1192 5 месяцев назад +34

    തൻ്റെ രാഷ്ട്രീയ ഓട്ടത്തിലും പ്രവാസികളുടെ കാര്യത്തിൽ ഇത്രയും കാര്യക്ഷമമായി ശ്രദ്ധ ചെലുത്തിയ ഷാഫിക്ക Big
    🙋

  • @swaminathkv5078
    @swaminathkv5078 5 месяцев назад +7

    ശ്രീ ഷാജൻ എടുത്ത ഇ വിഷയം... നല്ലൊരു കാര്ര്യം 👌👌

  • @Triple-SRD3
    @Triple-SRD3 5 месяцев назад +670

    വടകരയിലുള്ള ജനങ്ങളുടെ ഓരോ vote വേസ്റ്റ് ആയിട്ടില്ല. അതിന്റെ result ഷാഫി sir 💙. കേരള രാഷ്ട്രീയ മേഖലയുടെ അഭിമാനം 🔥

    • @rajan3338
      @rajan3338 5 месяцев назад +7

      @@Triple-SRD3 ❤️❤️❤️❤️❤️❤️❤️😻🌞🌝💪🔥💯

    • @kallooran
      @kallooran 5 месяцев назад +10

      കക്ഷിരാഷ്ട്രീയത്തിന് വിധേയരാവാതെ ഷാഫിയെപ്പോലുള്ളവരെ തിരഞ്ഞെടുത്തു നിയമസഭയിലേക്കും ലോക്സഭയിലേക്കും അയക്കാൻ തുടങ്ങിയാൽ ഒരു ജനഹിത ഭരണം ഭാവിയിൽ നമുക്ക് പ്രതീക്ഷിക്കാം .

    • @shylageorge5916
      @shylageorge5916 5 месяцев назад +3

      Suresh ഗോപിക്കും പറയാൻ തോന്നിയില്ല. ബട്ട്‌ why?😂

    • @deepash4853
      @deepash4853 5 месяцев назад

      സുടാപ്പി വോട്ട്ആണോ

    • @GR-squadX
      @GR-squadX 5 месяцев назад

      ​@@shylageorge5916He's a false coin.

  • @shajikannadi
    @shajikannadi 5 месяцев назад +183

    വിഷയം അവതരിപ്പിച്ച ഭാഷയിൽ അസാമാന്യ പ്രാവിണ്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വിഷയത്തിന്റെ ഗൗരവം ചോർന്നുപോകാതെ മറ്റുള്ളവരെ മനസിലാക്കിപ്പിക്കാൻ കഴിഞ്ഞു. സ്പീക്കറും എതിർപക്ഷവും അതിനെ ഗൗരവത്തിൽ എടുക്കാനുള്ള കാരണവും ആ അവതരണ ശൈലിയാണ്... അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ... Pls go ahead like this. Well-done👍

    • @PROLeads-el7qn
      @PROLeads-el7qn 5 месяцев назад +1

      Numma fayangara pravanniyam olla aal avum Alle...house name antha parenjath...pravanniyam annano..?🤭🤫

    • @sportsvan9582
      @sportsvan9582 5 месяцев назад +9

      കൂടുതൽ ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാത്തത് ഭാഗ്യമായി, പ്രാവീണ്യം കൂടിയിരുന്നെങ്കിൽ ഭരണഭക്ഷത്തിന്
      മനസ്സിലാവില്ലായിരുന്നു😂

    • @noufalkv4841
      @noufalkv4841 5 месяцев назад +2

      സീസറന്മയായിരുന്നേൽ പ്രാവീണ്യം കൊണ്ട്...
      ഹോ... ചിന്തിക്കാൻ വയ്യേഽ...😂

    • @Hhhhjujuu
      @Hhhhjujuu 5 месяцев назад

      😂😂😂😂​@@sportsvan9582

  • @Triple-SRD3
    @Triple-SRD3 5 месяцев назад +149

    രാഷ്ട്രീയ ഇലക്ഷനിൽ വടകര ജനങ്ങൾ വിജയിച്ചു 💙. അറിവ്, വിദ്യാഭ്യാസം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടി വാദിക്കുവാനുള്ള മിടുക്ക് ഷാഫി sir ന് ഉള്ളത് കൊണ്ട് രാഷ്ട്രീയത്തിൽ വടകര ജനങ്ങൾ രക്ഷപെട്ടു 💙.

  • @AsmikMk
    @AsmikMk 5 месяцев назад +8

    ഇതിൽ രാഷ്ട്രീയം കലർപില്ലാത്തത് കൊണ്ടു സ്പീക്കർ. ഉടനെ മന്ത്രിക്ക് നിർദ്ദേശം കൊടുത്തു എല്ലാവർക്കും അഭിനന്ദനം. ഷാഫിക്ക് സ്പീക്കർ വകുപ്പ് മന്ത്രിക്ക്. Big salute ❤👍

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 5 месяцев назад +45

    വടകരയിലെ പ്രബുദ്ധ രായ വോട്ടർമാർക്ക് ഒരിക്കൽ കൂടി നന്ദി ഷാഫിയെ പാർലിമെന്റ് ലേക്ക് അയച്ചതിനും വർഗീയത പറഞ്ഞു നടന്ന ദാസപ്പൻ ഫാൻസിനെ മട്ടന്നൂർ ക്ക് തിരിച്ചു അയച്ചതിനും സല്യൂട്ട്

  • @thankarajanutharayanam7852
    @thankarajanutharayanam7852 5 месяцев назад +202

    സംസാരിക്കാൻ അറിയുന്നവർ വേണം
    രാഷ്ട്രീയം എന്തുവാവട്ടെ

  • @capt.suresh4708
    @capt.suresh4708 5 месяцев назад +135

    ഷാഫിയെപ്പോലുള്ള തീപ്പൊരി യുവാക്കൾ മുൻപോട്ട് വരട്ടെ.. 🙏🏻

  • @madhavant9516
    @madhavant9516 5 месяцев назад +47

    വളരെ നല്ല speech തന്നെ ആയിരുന്നു. വിഷയത്തെ പറ്റി നന്നായി പഠിച്ചിട്ടുണ്ട്. വിഷയം ഒരുപാട് പഴയതാണ്. എന്തായാലും വളരെ നന്നായി present ചെയ്തു. 👍👍

  • @anusreesreejith153
    @anusreesreejith153 5 месяцев назад +8

    ഏതു പാർട്ടി ആയാലും കേരളത്തിന്റെ കാര്യങ്ങൾ ഭാഷ പരിജയത്തോടെ പാർലിമെന്റിൽ അവതരിപ്പിക്കാൻ ഇതുപോലുള്ള ചെറുപ്പക്കാരെ വേണം ജനങ്ങൾ തിരഞ്ഞെടുക്കാൻ. Welldone Shafi 👌🏻👌🏻

  • @sureshk3283
    @sureshk3283 5 месяцев назад +634

    ആഹാ ഷാഫി തകർത്തു. ലോക്സഭയിൽ ആദ്യമായ് എത്തിയതാണ് എന്ന് ആരും പറയില്ല. അത്രക്ക് വിഷയത്തിൽ ഊന്നി നിന്നുള്ള പ്രസംഗം

    • @mathewpg9033
      @mathewpg9033 5 месяцев назад +10

      Shafis point was raised properly with examples and speech was to the point. His control over the language is good without obstacles. Maiden speech. Well heard in Parliament.

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 5 месяцев назад +18

      ഷാഫി കേരളത്തിന് അഭിമാനം❤ വിവരവും വിവേകവുമുള്ള ഷാഫി നല്ല പാർലമെന്ററിയൻ❤ മറ്റു മരവാഴകൾ കണ്ടു പഠിക്കട്ടെ❤❤❤

    • @musthafamelethil9364
      @musthafamelethil9364 5 месяцев назад

      Emele keep it up

    • @rajan3338
      @rajan3338 5 месяцев назад

      @@sureshk3283 ❤️❤️❤️❤️❤️

    • @kallooran
      @kallooran 5 месяцев назад +4

      അതു സ്പീക്കർ പറയുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഷാഫി പറമ്പിലിന്റെ പേരു രണ്ടു തവണ പറഞ്ഞു ശരിയാവാതെ വന്നപ്പോൾ ശരിക്കും എന്താണു പേരെന്നു ചോദിക്കുന്നതും കൗതുകമായി.

  • @HariRam-ts4os
    @HariRam-ts4os 5 месяцев назад +122

    പ്രിയപ്പെട്ട ഷാഫി.... 🙏🙏🙏

  • @sivanulliyeri8651
    @sivanulliyeri8651 5 месяцев назад +40

    ഷാഫി എന്ത് കൊണ്ടും, കഴിവും, പ്രാപ്തി യും ഉള്ള ജന നായകൻ എന്നതിൽ സംശയം ഇല്ല,, അഭിനന്ദനങ്ങൾ ❤❤❤😮😮😮

  • @premyjos
    @premyjos 5 месяцев назад +6

    Shafi parambil മത്സരിക്കുന്നതിനു മുൻപൊക്കെ നടത്തിയ പ്രസംഗങ്ങൾ കെട്ടാലറിഞ്ഞൂടെ. ഇദ്ദേഹം മത്സരിച്ചു ജയിച്ചാൽ സാധാരണ ജനങ്ങൾ രക്ഷപ്പെടുമെന്ന്.. അതിന്റെ തുടക്കമാണീ പ്രസംഗംമെന്നു 👍👍👍👍❤️❤️❤️❤️🌹🌹🌹

  • @126fh
    @126fh 5 месяцев назад +89

    ഊണിലും ഉറക്കത്തിലും പാർട്ടി മാത്രം നോക്കാതെ കഴിവുള്ളവരെ തിരെഞ്ഞെടുപ്പിൽ വിജയിപ്പിക്കുക അല്ലെങ്കിൽ നഷ്ടം ജനങ്ങൾക്ക് തന്നെ
    ഷാഫി നന്നായി പഠിച്ചു പ്രസന്റ് ചെയ്തു അത് പോലെ മന്ത്രിയും പ്രതീക്ഷ നൽകുന്നു ജയ് ജനാതിപത്യം ❤️

  • @josekm607
    @josekm607 5 месяцев назад +24

    ❤❤❤ ഷാഫി പറമ്പിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤❤❤ എവിടെപ്പോയാലും ഇങ്ങനെ തന്നെ ചെയ്യണം.

  • @shaheelmammoo
    @shaheelmammoo 5 месяцев назад +66

    മാഷാഅല്ലാഹ്‌... വടകര ക്കാർക്ക് തെറ്റ് പറ്റിയില്ല,, ഷാഫി പ്രയാസം അനുഭവിക്കുന്ന മുഴുവൻ കേരളീയർക്കുമായാണ് പാർലമെന്റ് ൽ സംസാരിച്ചത്,, അഭിനന്ദനങ്ങൾ sir 🙏🥰,, അതോടൊപ്പം young and vigilant ആയ ഇന്ത്യയുടെ new aviation മിനിസ്റ്റർ ഉം അഭിനന്ദനം അർഹിക്കുന്നു, ഷാഫി ഉന്നയിച്ച ആ പരമാർത്ഥങ്ങൾ അംഗീകരിച്ചു അതിനെ കുറിച്ച് വ്യക്തമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറയുന്നു,,, thank you sir 🙏🥰,,, അവർ രണ്ടുപേരുടെയും പെർഫോമൻസ് കണ്ട ബഹുമാനപെട്ട സ്പീക്കർ sir OM Birla sir പോലും ഈ വിഷയത്തിൽ അനുകൂല നടപടി സ്വീകരിക്കണമെന്ന്, വ്യോമയാന മന്ത്രി യോട് പറയുന്നതും അവിടെ കാണാൻ കഴിഞ്ഞു.... ഇതാണ് ജനാധിപത്യം ❤️ഇതാണ് അധികാരികൾ ❤️ഇങ്ങനെ ആവണം അധികാരം നമ്മൾ വിനിയോഗിക്കേണ്ടത്,,, രാജ്യത്തിന്റെ നന്മയ്ക്കു പൗരന്മാരുടെ ജീവനും സ്വത്തിനും ഭാവിയിലെ കരുതലിനു ഒക്കെ ആവണം ഈ power.... അങ്ങിനെ ഉള്ള ഒരു ഇന്ത്യ ആവണം നമ്മുടെ ഇന്ത്യ.... 🇮🇳🇮🇳🇮🇳❤❤❤

  • @swaminathkv5078
    @swaminathkv5078 5 месяцев назад +4

    പുതിയ യുവനിരയിൽ പ്രതീക്ഷ അർപ്പിക്കാം 👍 ശ്രീ ഷാഫി യിൽ നല്ലൊരു നേതാവിനെ കാണുന്നു ❤️

  • @saleemnv4481
    @saleemnv4481 5 месяцев назад +3

    ഓരോ മലയാളി കുടുംബത്തിലും ഷാഫിക് നന്ദി പറയും ..കാരണം ഒരു ഗള്ഫുകാരനെങ്കിലും ഇല്ലാത്ത മലയാളി കുടുംബം ഉണ്ടാവില്ല .....സത്യത്തിൽ സ്‌പീക്കറുടെ കുടുംബക്കാർ പോലും ഷാഫിക് നന്ദി പറയും ...മുഴുവൻ MP മാരും ശ്രദ്ധാ പൂർവം കേട്ടിരിക്കുന്നു ....🌹🙏👍

  • @thomaskovoor2751
    @thomaskovoor2751 5 месяцев назад +85

    ഇന്ത്യൻ പാർലിമെന്റ്ലെ മികച്ച ഒരു MP യായി ഷാഫി മാറിയിരിക്കുന്നു ❤️

  • @jumuayarin
    @jumuayarin 5 месяцев назад +77

    ഞങ്ങള്ക് വേണ്ടി സംസാരിക്കാൻ ഞങ്ങടെ നാവായി മാറിയ ഷാഫിക് ആയുസും ആരോഗ്യവും ഐശ്വര്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ... ഓരോ പ്രവാസിക്കും vendi❤❤

  • @Dhruvesh538
    @Dhruvesh538 5 месяцев назад +147

    🎉well Don Shafi❤ വിദ്യയെ ആഭാസമാ ക്കുന്ന വിവരംകെട്ട മന്ത്രിമാരെ തിരിച്ചറിയുക!

    • @josemenachery8172
      @josemenachery8172 2 дня назад +1

      പൊളിച്ചൂടമോനെപൊളിച്ചു

  • @sreerajtp3685
    @sreerajtp3685 5 месяцев назад +10

    ഇവിടെ പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. അത് മാറണം. ആളെ നോക്കി വോട്ട് ചെയ്യുക.അപ്പൊൾ പാർട്ടി നന്നാവും നാട് നന്നാവും രാജ്യവും നന്നാവും.

  • @ajithnarayanan798
    @ajithnarayanan798 5 месяцев назад +6

    ഷാഫി നമ്മുടെ മുത്ത്.. രാഷ്ട്രീയ ഭേദം ഇല്ലാതെ ഏവർക്കും പ്രിയൻ 🥰🥰🌹❤️❤️💕.. ഞാൻ ബിജെപിആണ്.. എന്നാൽ ഷാഫി.. അദ്ദേഹത്തിന് ഞങ്ങൾ സപ്പോർട് ആയിരുന്നു.. ഷാഫി ആയതുകൊണ്ട് മാത്രം 💪🏾🌹

    • @rajeshroy8207
      @rajeshroy8207 Месяц назад

      ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന നല്ല രാഷ്ട്രീയ ക്കാരെ നമ്മൾ ബഹുമാനിക്കണം ങ്ങാൻ ഒരു ഉറച്ച കോൺഗ്രസ് കരൺ ആണ് ങ്ങാൻ മന്ത്രിമാരിൽ ഏറ്റവും ബഹുമാനിക്കുന്ന വെക്തി ആണ് നിതിൻ ഗഡ്കരി - he is a very hard working and very simple ... we need politicians like shafi..nithin ghadkari etc

  • @balakrishnannambiar9628
    @balakrishnannambiar9628 5 месяцев назад +64

    ഭയങ്കര സന്തോഷം. ഷാഫി പറമ്പിൽ എന്ന നേതാവ് മിടുക്കൻ ആണ്. ജയിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരു ന്നു

  • @muhammedrafi5426
    @muhammedrafi5426 5 месяцев назад +47

    പകരം ടീച്ചർ ആയിരുന്നു പാർലമെന്റിൽ എങ്കിൽ യാ മോനേ 🔥🔥🔥🔥🔥
    നന്ദി വടകര and പാലക്കാട്‌

    • @geethamohan9116
      @geethamohan9116 5 месяцев назад +3

      എങ്കിൽ നോട്ട്, ചില്ലറ എന്നും പറഞ്ഞു ബബ്ബബ്ബാ വെച്ചേനെ. ആളുകൾ കൂവിയേനെ.

    • @SatheeshKumar-um1wb
      @SatheeshKumar-um1wb 5 месяцев назад

      Theettam shylaja

    • @idapjohn3620
      @idapjohn3620 5 месяцев назад

      🤣🤣🤣

  • @worldofmithunkrishna6544
    @worldofmithunkrishna6544 5 месяцев назад +158

    ബി ജെ പി ആയ എനിക്കും വളരെ ഇഷ്ടപെട്ട ആൾ ആണ് ഞങ്ങളുടെ എം പി ഷാഫി ❤❤❤

    • @sudeeshkumar4936
      @sudeeshkumar4936 5 месяцев назад

      What?

    • @Nasimudeen321
      @Nasimudeen321 5 месяцев назад

      🤣

    • @worldofmithunkrishna6544
      @worldofmithunkrishna6544 5 месяцев назад

      ​@@sudeeshkumar4936അതായത് ഉത്തമ... നാലമ്പല ദർശനത്തിന് പോകുന്നവർ എല്ലാം വർഗീയ വാദികൾ ആണെന്ന് പറഞ്ഞ സീസർ അമ്മയേക്കാൾ എത്രയോ ഭേദം ആണ് ഷാഫി എന്ന് പറയുകയായിരുന്നു... പിന്നെ സീസരമ്മ നന്നായിട്ടും കാര്യമില്ല, തീട്ടത്തിൽ ചവിട്ടിയല്ലേ നിൽക്കുന്നെ 😂

    • @vanuek3259
      @vanuek3259 5 месяцев назад

      Enikum

    • @muneerkt1740
      @muneerkt1740 5 месяцев назад +2

      നല്ലത് ആര് ചെയ്താലും നമ്മൾ അംഗീകരിക്കണം അവിടെ പാർട്ടി നോക്കരുത്

  • @ramaninb9300
    @ramaninb9300 5 месяцев назад +7

    Shafi is an efficient representative of the people. All the best👏👏👏

  • @sadathxavier7511
    @sadathxavier7511 5 месяцев назад +2

    കൊള്ളാം.അഭിമാനം കേരളീയർക്ക് . നമ്മുടെ നിയമസഭ പോലെ പാർലമെന്റും . വല്ലഭന് പുല്ലും ആയുധം അദ്ദേഹത്തിന്റെ ഭാഷ സാധാരണ മലയാളിയുടെ തായിരുന്നു.... തീരുമാനം ഉടനുണ്ടായി. അഭിനന്ദനങ്ങൾ....🙏🏻🙏🏻🙏🏻

  • @sasidharankadavath
    @sasidharankadavath 5 месяцев назад +516

    Speaker പോലും ഷാഫിയെ അനുകൂലിച്ച് മന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നത് കാണാം

    • @sajikumar5174
      @sajikumar5174 5 месяцев назад +33

      സർ അവിടെ ആരും ശത്രുക്കളെ പോലെ പെരുമാറില്ല. എല്ലാ അധികാരികളും സഹകരിക്കും. പ്രതിപക്ഷത്ത് നിന്നും ഇതുപോലെ നല്ല വിഷയത്തിൽ സംസാരിച്ചാൽ എല്ലാവരും അംഗീകരിക്കും. പക്ഷേ സാധാരണ പ്രതിപക്ഷം ബഹളം വെച്ചു സമയം കളയുകയാണ് പതിവ്.

    • @rejeeshr2741
      @rejeeshr2741 5 месяцев назад

      ​@@sajikumar5174correct

    • @kathalan162
      @kathalan162 5 месяцев назад +2

      😘

    • @Thats_Mii
      @Thats_Mii 5 месяцев назад

      ​@@sajikumar5174Yes

    • @mujeeburrahman1517
      @mujeeburrahman1517 5 месяцев назад

      ​​​@@sajikumar5174
      പരിക്ഷ പേപ്പർ ചോർച്ച
      അഗ്നിവീർ
      മണിപ്പൂർ
      വിലകയറ്റം
      തൊഴിലായ്മ
      കർഷകരുടെ പ്രശ്നങ്ങൾ
      രാജ്യരക്ഷ
      തുടങ്ങിയ വിഷയങ്ങൾ മോശമായിരുന്നോ സുഹൃത്തേ അത് കൊണ്ടാണോ പിഎം നരേന്ദ്ര മോദിക്ക് അവക്ക് വ്യക്തമായ മറുപടി പറയാൻ കഴിയാതെ പോയത്,

  • @RushadRaoof-em7jv
    @RushadRaoof-em7jv 5 месяцев назад +44

    രാജ്യത്തുള്ള എല്ലാ പ്രവാസികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു talk.

  • @Msvk83
    @Msvk83 5 месяцев назад +21

    എല്ലാരേയും പിടിച്ചിരുത്തുന്ന വൈകാരികമായ പ്രസംഗം . well done Shafi ❤

  • @meharubasayed2262
    @meharubasayed2262 11 дней назад

    പ്രവാസികൾക്ക് വേണ്ടി ഉയർത്തിയ ഈ ശബ്ദം 🌺🌺🌺🌺🌺. ഷാഫി നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ 🌹🌹🌹🌹🌹

  • @SalilR-f5d
    @SalilR-f5d 5 месяцев назад +62

    വളരെ അഭിമാനിക്കാം വടകരക്കാർക്ക് 👍

  • @jayakumarav6542
    @jayakumarav6542 5 месяцев назад +33

    അന്തസ്സും വിവരവും വിദ്യാഭ്യാസവും അല്പം മനുഷ്യ സ്നേഹവും ഉള്ള വ്യക്തികൾ ആവണം നമ്മുടെ ജനപ്രതിനിധികൾ എന്നതിന്റെ മകുടോദാഹരണമാണ് ഷാഫി പറമ്പിൽ. I appreciate his brilliant performance in the Parliament. Big salute to him.

  • @gopakumarps1137
    @gopakumarps1137 5 месяцев назад +36

    ❤🙏🙏🙏👍👌 സൂപ്പർസാർ' ബിഗ് സലൂട്ട് ) പ്രേമചന്ദ്രൻ സാർ .ഷാഫി സാർ. നമ്സ്ക്കാരം🙏🇳🇪

  • @nsh25288
    @nsh25288 4 месяца назад

    മുത്തുമണികൾ പോലുള്ള അർത്ഥവത്തായ വാക്കുകൾ കൊണ്ട് പാർലമെന്റിനെ കോരിത്തരിപ്പിച്ച പാലക്കാടിന്റെ പൊന്നോമന പുത്രന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ഇനിയും ഇതേപോലെയുള്ള അവസരങ്ങൾ അദ്ദേഹത്തിന് പാർലമെന്റിൽ ലഭിക്കട്ടെ നല്ലൊരു നേതാവായി നാടിന് മാതൃകയാകട്ടെ❤️❤️❤️❤️❤️❤😍😍😍😍

  • @aliadhour1114
    @aliadhour1114 5 месяцев назад +8

    ഇന്നുവരെ ആരും ശ്രദ്ധിക്കാത്ത ശബ്ദമാണ് ഷാഫി പറമ്പിൽ നിന്ന് ഉണ്ടായത്, വളരെ നന്ദി, ഇനിയും ഉയരങ്ങളിലേക്ക് ഷാഫി പറമ്പിൽ വളരട്ടെ

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 5 месяцев назад +17

    സൂപ്പർ ഷാഫി.... അഭിനന്ദനങ്ങൾ! സൂപ്പറോ സൂപ്പർ..... അടിപൊളി

  • @hariharank1822
    @hariharank1822 5 месяцев назад +136

    ഷാഫി വളരെ കഴിവുള്ളവനാണ് എന്ന് ആദ്യമേ മനസ്സിലാക്കിയത് LDF കാർ ആണ്, അതുകൊണ്ടാണ് ഷാഫിക്ക് എതീരെ പരാജയപ്പെട്ട പല പച്ച നുണകളും പ്രചരിപ്പിച്ചത്.

  • @johnsondaniel8062
    @johnsondaniel8062 5 месяцев назад +22

    ഷാഫി താങ്കളെ കേരളം അഥവാ ഇൻഡ്യാ മറക്കത്തില്ല well done well done❤❤❤❤❤🎉🎉🎉

  • @anithav4236
    @anithav4236 4 месяца назад

    ഷാഫി പാലക്കാട്‌ വിട്ടതിൽ സങ്കടം ഉണ്ടായിരുന്നു പക്ഷേ അത് മാറി ഈ വാർത്ത കേട്ടപ്പോൾ 👍🏻👍🏻👍🏻👍🏻

  • @hashmshajahan2709
    @hashmshajahan2709 22 дня назад

    ജയ്‌ഹിന്ദ്‌
    എല്ലാം പ്രവാസികൾക്ക് വേണ്ടി
    ഒരുപാട് നന്ദി ഉണ്ട് ❤❤

  • @keralaganga2667
    @keralaganga2667 5 месяцев назад +6

    തികച്ചും ആരോഗ്യകരമായ ചോദ്യം അതിനു കൃത്യമായ മറുപടിയും ഗുഡ്

  • @manoharanbabu8639
    @manoharanbabu8639 5 месяцев назад +78

    ഞാൻ ഷാഫി എന്ന എംപി യുടെ പാർട്ടി അല്ല
    എതിർക്കുകയും ചെയുന്ന വ്യക്തി ആണ്
    പക്ഷെ ഇന്ന് ഞാൻ ഷാഫി എന്നാ എംപി ക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കുന്നു 🙏🏻ഷാഫി താങ്കളെ ഞാൻ ബഹുമാനിക്കുന്നു 🙏🏻🙏🏻🙏🏻

  • @jaisnaturehunt1520
    @jaisnaturehunt1520 5 месяцев назад +189

    മന്ത്രിയുടെ മറുപടിയിൽ ഉണ്ടായ എളിമ അതാണ് എന്നെ ആകർഷിച്ചത്. യാതൊരു ജാടയും ഇല്ലാതെ മറുപടി കൊടുത്ത അങ്ങേർക്ക് എനിക്ക് എല്ല നിയമങ്ങളും അറിയില്ല എങ്കിലും പരിശോധിച്ച് ചെയ്യാം എന്ന് എളിമയോടെ പറഞ്ഞ അദ്ദേഹത്തിന് ഒരു നല്ല ആദർശം ഉണ്ടെന്ന് തോന്നുന്നു

  • @krishnankutty754
    @krishnankutty754 4 месяца назад +2

    Excellent speech in Parliment by my dear brother SHAFI PARAMBIL JI the MP of Vadakara. Keep it brother. God bless you.

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 4 месяца назад

    ആ അമ്മയെയായിരുന്നു ഡൽഹിയിലേക്കയച്ചിരുന്നതെങ്കിൽ ആ മഹാനഷ്ടം വടക്കാർ എങ്ങിനെ സഹിക്കുമായിരുന്നു.
    ഷാഫീ ......💚💚💚💚

  • @Nadodi861
    @Nadodi861 5 месяцев назад +53

    ഇതാണ് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഇംഗ്ലീഷ്.ഇത്ര ഭംഗിയായി മലയാളികൾക്ക് മനസ്സിലാകും വിധം ഇംഗ്ലീഷ് പറഞ്ഞ ഒരു വ്യക്തി. അത് നമ്മൾ മലയാളികൾ എല്ലാവരും കേൾക്കണം. അത്ര മനോഹരം. നമ്മൾക്ക് അഭിമാനിക്കാം.

  • @babud6404
    @babud6404 5 месяцев назад +34

    ഷാഫിയുടെ ശബ്ദം ഇന്ത്യൻ പാർലമെന്റ് തിരിച്ചറിയുന്നു തിരഞ്ഞെടുത്ത ജനങ്ങൾക്ക് അഭിമാനിക്കാം ഒപ്പം കേരളത്തിനും

  • @CvJoseph-uo1bv
    @CvJoseph-uo1bv 5 месяцев назад +177

    പാലക്കാടൻ വീഡിയോയും കടത്തനാടൻ ശൗര്യവും കൂടിച്ചേർന്നപ്പോൾ ഷാഫി കിടിലനായി

    • @businessmagnates711
      @businessmagnates711 5 месяцев назад +5

      പാലക്കാടൻ കാറ്റ് എന്നല്ലെ...

  • @shajisebastian43
    @shajisebastian43 5 месяцев назад +3

    Excellent Shafi. 🙌👍💪

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 5 месяцев назад +2

    അടിപൊളി പെർഫോമൻസ് ഷാഫി ❤️

  • @MohananM-mj7bp
    @MohananM-mj7bp 5 месяцев назад +22

    ഇതാണ് നല്ല മാതൃക.
    ജനപ്രതിനിധികൾ ജനങ്ങളുടെ നന്മക്കുവേണ്ടി നിലകൊള്ളണം. പ്രാധന്യമുള്ള കാര്യങ്ങൾ അംഗങ്ങൾ പറയുമ്പോൾ അത് കേൾക്കാനുള്ള മനസ്സ് മന്ത്രിമാർക്കുണ്ടാകണം. പരിഹരിക്കാൻ പറ്റുമെങ്കിൽ ചെയ്യുകയും വേണം. ഏതു പാർട്ടി ഭരിക്കുന്നു എന്നതല്ല കാര്യം, മറിച്ച് ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ നടപ്പാക്കലാണ് മുഖ്യം. പാർലമെന്റിൽ പോയി അനാവശ്യമായ കാര്യങ്ങൾ പറഞ്ഞ് സഭ നടപടികൾ അലങ്കോലമാക്കി പുറത്തു പോകുന്ന പതിവിന് മാറ്റമുണ്ടാകണം. നമ്മുടെ നാടിന്റെ പുരോഗതിക്ക് ഭരണപക്ഷവും, പ്രതിപക്ഷവും സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് വോട്ട് തന്ന് ജയിപ്പിച്ച ജനങ്ങളുടെ ആഗ്രഹം.
    ശ്രീ. ഷാഫി ഉന്നയിച്ചത് കാലികപ്രാധാന്യമുള്ള, പ്രവാസികളെയും , അവരുടെ കുടുംബങ്ങളേയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. പ്രതിപക്ഷ MP ക്കും സ്പീക്കർക്കും, മറുപടി പറഞ്ഞ മന്ത്രിക്കും, ബഹളമുണ്ടാക്കാതിരുന്ന മറ്റു മന്ത്രിമാരടങ്ങുന്ന അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
    നന്മക്കു വേണ്ടി നാം സംഘടിക്ക
    ഒന്നിക്ക തിന്മയകറ്റി ടുവാൻ.

  • @tomygeorge4626
    @tomygeorge4626 5 месяцев назад +40

    ശശി തരൂർ ആയിരുന്നെങ്കിൽ കുറച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ പോച്ചായടിച്ച് മുടിയൊക്കെ ഒന്നൊതുക്കി സിംബ്ളക്കുട്ടപ്പനായി ഇരുന്നേനെ.സഭയിലെ ആ൪ക്കും ഒന്നും മനസ്സിലാകത്തുമില്ല. എല്ലാവ൪ക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതമായ ഇംഗ്ലീഷിൽ സംസാരിച്ച ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്. ഭരണപക്ഷം പോലും സാകൂതം കേട്ടിരുന്നു. സ്പീക്കറും വകുപ്പ് മന്ത്രിയും അനുകൂലമനോഭാവം പ്റകടിപ്പിച്ച് വേണ്ട നടപടികൾക്ക് ശ്രമിക്കാമെന്ന് പറയുകയും ചെയ്തു. 👍🙌🙏

  • @Manupalakkad5
    @Manupalakkad5 5 месяцев назад +41

    വിഷയം ഉന്നയിച്ച ഷാഫിയും മറുപടി പറഞ്ഞ മന്ത്രിയും സൂപ്പർ

  • @mubarakmubarak1981
    @mubarakmubarak1981 4 месяца назад

    Very important subject ❤❤❤❤❤ thanks shafi parambil and minister jeee❤❤

  • @Thats_Mii
    @Thats_Mii 5 месяцев назад +7

    ഭരണ-പ്രതിപക്ഷങ്ങളിൽ വിദ്യാഭ്യാസമുള്ള യുവജനത വരുമ്പോഴുള്ള മാറ്റമാണ് ഇത്. Feeling proud.
    പ്രതിപക്ഷത്തെ ചില useless കൾ കണ്ടുപഠിക്കട്ടെ എങ്ങനെയാണ് പാർലമെൻ്റിൽ behave ചെയ്യണ്ടതെന്ന്..
    Proud of you shafi ji.

  • @krishnakumarpattath9785
    @krishnakumarpattath9785 5 месяцев назад +58

    Shafi വ്യക്തമായി കാര്യങ്ങൾ ധരിപ്പിച്ചു, അത് വേണ്ടപ്പെട്ടവർ ഉൾക്കൊണ്ടു.

  • @arunt.k1443
    @arunt.k1443 5 месяцев назад +36

    ഷാഫി nice ❤ But aviation minister ന്റെ replay ആണ് എനിക്ക് ഇഷ്ടപെട്ടത്.. Very humble & Nice language 😍🔥

  • @shamseervp4085
    @shamseervp4085 4 месяца назад +2

    💥മറുനാടനെ ആദ്യമായ് ഇഷ്ടപ്പെടുന്ന വീഡിയോ 🥰

  • @Weare914
    @Weare914 5 месяцев назад +35

    ഇതു പോലെ നല്ല വിദ്യാഭ്യാസ മുള്ള നല്ല ജനഗീയരായ രാഷ്ട്രീയക്കാർ കേരളത്തിൽ നിന്ന് വരണം

  • @jayangopinathan9509
    @jayangopinathan9509 5 месяцев назад

    ബിഗ് സല്യൂട്ട് ഷാഫി ❤❤❤❤

  • @saneeshk7392
    @saneeshk7392 5 месяцев назад +21

    സ്റ്റുഡന്റസ് മൈഗ്രൈന്റ്സ് ഇഷ്യൂസ് മാത്യു കുഴൽ നാടൻ നിയമ സഭയിൽ ഉന്നയിച്ചപ്പോൾ, തലയിൽ വീട് കൊണ്ട് നടക്കുന്ന മന്ത്രിയുടെ മറുപടി ആണ് ഓർത്തു പോകുന്നത്!! ഇവിടെ എത്ര നന്നായിട്ടാണ് കേന്ദ്ര മന്ത്രി മറുപടി കൊടുത്തത്.. Both are deserved appreciation 👍👍

  • @ahammedulkabeerck648
    @ahammedulkabeerck648 5 месяцев назад +10

    വടകരക്കാർക്ക് പിഴച്ചില്ല. 💪🏼👍 Big Salute for the young & energetic leaders❤

  • @balankulangara
    @balankulangara 5 месяцев назад +157

    വടകര യിലെ വളരെ അധികം ബിജെപി അനുഭാവികൾ എൻടെ സ്വന്തക്കാർ അടക്കം ഷാഫിക്കാണ് വോട്ട് ചെയ്തതു

    • @safwansafu880
      @safwansafu880 5 месяцев назад +1

      BJP VOTE vargeeyavaadikalk CHEYYUka athalley shari

    • @jaikrishna4509
      @jaikrishna4509 5 месяцев назад

      Kafir ennu paranju vote 😂​@@safwansafu880

    • @jitheshpeter5790
      @jitheshpeter5790 5 месяцев назад +7

      യഥാർത്ഥ BJP ക്കാർ BJP ക്ക് തന്നെയാണ് വോട്ട് ചെയ്തത്. ഷാഫിക്ക് കൃത്യമായി മറുപടി നൽകുന്ന വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിന് അഭിനന്ദനങ്ങൾ

    • @syras9475
      @syras9475 5 месяцев назад +2

      വടകര ബി.ജെ പിക്ക് വോട്ട് കൂടിയതാണ്😮

    • @mohamedshareef3361
      @mohamedshareef3361 5 месяцев назад +2

      വല്ലാതെ ബിജെപികാരൻ താങ്ങേണ്ട വിജയിച്ച ഷാഫിക്ക് വോട്ട്നൽകിയെന്നത് കള്ളം

  • @sonap8913
    @sonap8913 5 месяцев назад +302

    മന്ത്രിക്കും കൊടുക്കണം ഷാഫിക്ക് കൊടുക്കുന്ന അത്രയും തന്നെ കയ്യടികൾ

    • @kunhamooassainar5254
      @kunhamooassainar5254 5 месяцев назад +7

      തീർച്ചയായും

    • @antonysequeira1979
      @antonysequeira1979 5 месяцев назад +2

      Yes

    • @Kaderkutty-t7y
      @Kaderkutty-t7y 5 месяцев назад +21

      മന്തി ബിജെപി യല്ല തെലുങ്ക് ദേശം ആ മര്യാദ അവർ കാണിക്കും അവർ നടപ്പിലാക്കും❤

    • @VincentDePaul1083
      @VincentDePaul1083 5 месяцев назад

      👍

    • @JoyPunnamattathil
      @JoyPunnamattathil 5 месяцев назад +1

      BJP യ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നു എങ്കിൽ, മന്ത്രിയുടെ മറുപടി ഇങ്ങനെ ആവില്ലായിരുന്നു, ശൈലജയ്ക്കും രാമനും അഭിനന്ദനങ്ങൾ😂

  • @noushadpoonthottam1706
    @noushadpoonthottam1706 Месяц назад

    നല്ല തുടക്കം. 👍

  • @keralastudentsmotivation4900
    @keralastudentsmotivation4900 4 месяца назад +1

    Shafi ekka ഇത്രക്ക് മിടുക്കൻ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല..i love you sir...

  • @thomaskovoor2751
    @thomaskovoor2751 5 месяцев назад +87

    ഷാഫി ജയിച്ചപ്പോൾ മറുനാടൻ പറഞ്ഞു കേരളത്തിൽ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ഷാഫി പാർലിമെന്റ്ൽ പോയി വെറുതെ ഇരിക്കാൻ പോകുക യാണെന്ന്. ഇപ്പോൾ അഭിപ്രായം മാറ്റിയതിൽ സന്തോഷം ❤️

    • @jaimyandrew8100
      @jaimyandrew8100 5 месяцев назад +4

      He said because people who are elected there are sleeping and no use for keralites but good for them and their family.

    • @santhoshvarghese8004
      @santhoshvarghese8004 5 месяцев назад +10

      മറുനാടൻ സൗകര്യപ്രദമായി സംസാരിക്കുന്ന ആളാണ്, അതിനെ അങ്ങനെ കണ്ടാൽ മതി.

    • @musthafa666
      @musthafa666 5 месяцев назад +6

      അന്ന് പറഞ്ഞത് സാജൻ മറന്ന് കാണും സാരമില്ല

    • @rosammajoseph5134
      @rosammajoseph5134 5 месяцев назад

      😂

    • @varghese1817
      @varghese1817 5 месяцев назад +2

      സാജനെ ഉളുപ്പ് ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല 😂😂

  • @santhosh.palavila1057
    @santhosh.palavila1057 5 месяцев назад +20

    ന്യായം ആയ കാരണങ്ങൾ ആരു മുന്നോട്ട് കൊണ്ട് വന്നാലും അംഗീകരിക്കണം അതിനു വേണ്ടി പ്രവർത്തിക്കാൻ കഴിയണം... ഈ പ്രണയം അവതരിപ്പിച്ച ഷാഫി പറമ്പലിനും അത് ശെരി വച്ച ഭരണ കക്ഷിക്കും അഭിനന്ദനങ്ങൾ....