ഉള്ളിലെ പുള്ളി

Поделиться
HTML-код
  • Опубликовано: 10 авг 2021
  • നിങ്ങളിലും കാണും ഉറങ്ങിക്കിടക്കുന്ന ആ ഒരാൾ... ഉണ്ടോ? ഇല്ലേ??? ഉണ്ടില്ലേ????

Комментарии • 1,4 тыс.

  • @AmeeBeats
    @AmeeBeats 2 года назад +190

    മണ്ണെണ്ണയുടെ സ്മെൽ ഇഷ്ട്ടമുള്ളവരുണ്ടോ.... ❤️🤩

  • @nehidhanechus3523
    @nehidhanechus3523 3 года назад +1806

    ഇത് പോലെ ആരൊക്കെ ഉണ്ട് കതക്ക് കുറ്റിയിട്ടോന്ന് കിടന്നു കഴിഞ്ഞു പിന്നെയും എണീറ്റ് പോയി നോക്കുന്നവർ
    എല്ലാവരും പൊളിച്ചു സൂപ്പർ❤️👌👌👌😍🔥🔥🔥🔥

  • @vaishnavi.v3717
    @vaishnavi.v3717 3 года назад +2186

    ഫാനിന്റെ ശബ്‌ദം കേൾക്കാതെ ഉറക്കം വരൂല അത് പച്ചയായ സത്യ 😂😂🥰😜ഞാനും ഇങ്ങനെയാണ് 😜😜

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 3 года назад +674

    എനിക്കും എത്ര തണുപ്പ് ഇണ്ടാകിലും ഫാൻ റ്റേ സൗണ്ട് കേട്ടാലേ ഉറക്കം വരുള്ളൂ 😜😜😜😜😄😄😄😄

  • @TENOUTOFTEN
    @TENOUTOFTEN 3 года назад +644

    Safety pin കൈയിൽ കുത്തിവെക്കുന്ന എത്ര പേരുണ്ട് ഇവിടെ?

  • @mishalmichu7376
    @mishalmichu7376 3 года назад +282

    Lakshmi ചേച്ചിയുടെ ഡയലോഗ്ഇൻ പറ്റിയ പേർ..🤣🤣👇👇

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer 3 года назад +930

    😅😅കൊതുക് കുത്തുമ്പോൾ ഞാനും അങ്ങനെ യാ 😅😅

  • @nandhanasprasad1083
    @nandhanasprasad1083 3 года назад +675

    എന്തൊരു മണമാ മണ്ണെണ്ണയ്ക്കു.. ഞാനും ഇതുപോലെ thanneya😄😄😄

  • @mishalmichu7376
    @mishalmichu7376 3 года назад +403

    ഇങ്ങനെ ഒക്കെ ചെയുന്നത് ഞാൻ മാത്രമാണോ..😂😂
    നിങ്ങളും ഇങ്ങനെ ആണോ ലൈക്‌ അടി..!! 💥💥😂😂

  • @mishalmichu7376
    @mishalmichu7376 3 года назад +540

    അവസാനം അമ്മയുടെ റോൾ നല്ല രസമായി ആ അമ്മ ചെയ്തു..🤣🤣🤣🤣

    • @bhas44
      @bhas44 3 года назад +9

      അമ്മ പഴയ ഡ്രാമ ആര്ടിസ്റ് ആണെന്ന് തോന്നുന്നു... നല്ല ആക്ടിങ്...

    • @josephkc6126
      @josephkc6126 3 года назад +1

      CG Original school in episode 2

    • @ashrafkottaless8050
      @ashrafkottaless8050 2 года назад

      @@josephkc6126 mln

  • @radhikasarath4367
    @radhikasarath4367 3 года назад +183

    നിങ്ങടെ ടീമിൽ അമ്മയും ഉണ്ടെങ്കിലേ ഒരു "രസം"ഉള്ളൂ 😂😂😂
    എല്ലാരും പൊളിച്ചു

  • @b.gokulkrishna3521
    @b.gokulkrishna3521 2 года назад +81

    5:10
    മണ്ണണ്ണ
    പെട്രോൾ
    ഡീസൽ
    അത് ഒരു വികാരമാണ് 🥴🥴

    • @shilpaparu9819
      @shilpaparu9819 2 года назад +2

      പെട്രോൾ ഹരം ആണ്❤️

    • @abhinavrs5769
      @abhinavrs5769 2 года назад +4

      Chattal mazhakku seshamulla manninte മണം

    • @malabarmallumusicvlogs6002
      @malabarmallumusicvlogs6002 2 года назад

      Yes😂✌️❤️

    • @user-nq4gp7zm6b
      @user-nq4gp7zm6b 2 года назад +1

      റോഡ് ടാർ ചെയ്യുമ്പോൾ അതിന്റെ മണം.... ഹോ

    • @gourigouthami1354
      @gourigouthami1354 2 года назад +2

      Paintukalude manam athum oru rakshayumillathatha...

  • @adithyank4640
    @adithyank4640 3 года назад +28

    ഇത്ര ഒറിജിനാലിറ്റിയിൽ 😂😂😂😂😂😂വീഡിയോയിൽ അഭിനയിക്കുന്ന മറ്റാരാ ഉള്ളത്. അങ്ങനെ ആരെങ്കിലും ഉണ്ടോ ഇവരെ കടത്തിവെട്ടാൻ . ❤️❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +349

    ആദ്യത്തെ വീഡിയോ തന്നെ പെവർ 🔥...
    എങ്കിലും കാത്തിരുന്നത് ഇതിൽ എന്തുവായിത്... ഡയലോഗ് കേൾക്കാൻ തന്നെയാണ് 😄❣️

  • @jaimolsaju7718
    @jaimolsaju7718 3 года назад +40

    കൊതുക് കടി പൊളിച്ചു എന്നെ പോലെ തന്നെ 😍😍

  • @jipsaalen6386
    @jipsaalen6386 2 года назад +15

    ദൈവമേ എല്ലാം ഞാനാ തുമ്മൽ ഒഴിച്ച്, പിന്നെ കിടന്നാലും ഒരു പത്തു തവണ ഗ്യാസ്കുറ്റി ഓഫ്‌ ആണോന്ന് നോക്കാണ ഒരസുഖവും കൂടി ഉണ്ട് 😝

  • @tastyboon6323
    @tastyboon6323 3 года назад +37

    അപ്പൊ ഞാൻ മാത്രം അല്ലല്ലേ psycho ഇതൊക്കെ എല്ലാരുടേം പണിയാ.. 😂കൊതുക് ×.. 😅അങ്ങനെ എല്ലാം

  • @melbinedits2491
    @melbinedits2491 3 года назад +194

    ഈ വിഡിയോയിൽ കാണിക്കുന്നത് പോലെ തന്നെ ആണ് ഞങ്ങളുടെ വീട്ടിലും poli 😆😆 same pitch 🤝👬🏻👭

  • @adithyaks1883
    @adithyaks1883 3 года назад +2

    ഫാനിന്റെ സൗണ്ട് കേൾക്കാതെ ഉറക്കം വരൂല, nail polish, മണ്ണെണ്ണ മണം ഇഷ്ടം എല്ലാം 💯 Crt 🤣🤣👌

  • @hafijabi4585
    @hafijabi4585 2 года назад +17

    ഫാനിന്റെ ശബ്ദം, കൊതുക് കുത്തുമ്പോൾ, പിന്ന് കയ്യിൽ കുത്തുന്നത് ഒക്കെ നമ്മളെ same പരിപാടികളാ 😂😂😂അപ്പൊ ഇതൊക്കെ എല്ലാവരും ചെയ്യാറുണ്ടല്ലേ 😂

  • @nehajacob8186
    @nehajacob8186 3 года назад +160

    എത്ര തണുപ്പ് ആണെന്ന് പറഞ്ഞാലും ശെരി.....
    " FAN " - അത് നിർബന്ധ 😌💯
    അതും High Speeed ൽ കുറഞ്ഞൊരു പരിപാടി ഇല്ലാ 😕
    പൊളിച്ചു 👌🏼👌🏼കിടു Video 🔥😂

  • @SIp56
    @SIp56 3 года назад +21

    3:07 എന്റെ സൈക്കോത്തരങ്ങൾ...😂😂😂

  • @queen_of_hearts7826
    @queen_of_hearts7826 2 года назад +17

    കൊതുക് കടിച്ചാൽ ഞാനും ഇങ്ങനെ ആണ് 😂😂😂

  • @S_Shamil_ks
    @S_Shamil_ks 3 года назад +85

    എവിടുന്ന് ഒപ്പിക്കുന്നു ഇതൊക്കെ 😍😍 ആ കതകിൻറെ കാര്യം അത് കറക്റ്റ് ആണ് 😂😂😂 സൂപ്പറായിട്ടുണ്ട് 🔥🔥

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +39

    പൊളി പൊളി 🔥ഫോൺ ആണ് താരം 😂😂നമ്മളെ കൊണ്ട് നോക്കിച്ചേ അടങ്ങു 😜പിന്നെ ഫാൻ അത് പിന്നെ ഇല്ലാതെ പറ്റുല.... എന്തായാലും കലക്കി

  • @sereena1581
    @sereena1581 3 года назад +21

    ഇതിൽ ഇപ്പോ ഇതു ഭാഗം പറയണം എന്ന ആണ് confusion എല്ലാം പ്വോളി 🙌🏻❤️ഒരെക്ഷയില്ല 😍😍

  • @krvlogs7656
    @krvlogs7656 3 года назад +26

    ചാനലിന്റെ പേരും ലക്ഷ്മി ചേച്ചിടെ ഡൈലോഗും നല്ല combo ആണ്

  • @manojmanchithara6462
    @manojmanchithara6462 2 года назад +10

    വാതിൽ അടച്ചോ എന്ന് ഞാൻ ഒരു നൂറു വട്ടം നോക്കും... ഇട്ടത് പിന്നെ ഊരി... ഒന്നും കൂടി ഉറപ്പിക്കും ❤️

  • @FunnyRaavanan
    @FunnyRaavanan 3 года назад +29

    Enduvayitn🔥🔥ee channel ila first video😍Trending il kerattee☺️

  • @ABHI_Gaming32
    @ABHI_Gaming32 3 года назад +18

    തുമ്മലിൽ ഒരു ആനന്ദം
    Sanju super🥰

  • @sanha872
    @sanha872 2 года назад +8

    എനിക്കും ഫാനിന്റെ സൗണ്ട് ഇല്ലാതെ ഉറക്കം വരില്ല. കാറ്റ് ഇല്ലെങ്കിലും സാരമില്ല സൗണ്ടാവേണ്ടത്😅😂💯

  • @fasnathafsi2253
    @fasnathafsi2253 3 года назад +15

    Innathe score AMMA kondoyi 😍😁😅 Ellaru thakarthu😂🤣Waitng 4 next episode 🤩🤩🤩

  • @user-to4kg6sq9l
    @user-to4kg6sq9l 3 года назад +29

    എന്തുവാ ഇത് 😂😂മാസ്സ് ഡയലോഗ് 😂😂😌

  • @sereena1581
    @sereena1581 3 года назад +10

    Uff ...pwoliii 😍😍❤️ellarum thakarthu ✨....എന്തുവയിത് 🤣🤣പെട്ടന്ന് തന്നെ 100k അടിക്കട്ടെ 🥳💖

  • @Unknown_animer
    @Unknown_animer 2 года назад +6

    ഉപ്പ് സൈക്കോ🤣🤣😂. Pwoliii acting🤩🤩🤩

  • @sherinshifana3766
    @sherinshifana3766 3 года назад +3

    സത്യം പറഞ്ഞാൽ നമ്മൾ മനുഷ്യന്മാരോക്കെ ഒരിത്തിരി വട്ടന്മാരാണല്ലേ.. 😅😅ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഇങ്ങനെ ഒക്കെ ഉണ്ടാവുള്ളൂന്ന്.. ഇത് കണ്ടപ്പോ സധാമാനായി 😉😅😅

  • @manjuanilkumar1883
    @manjuanilkumar1883 3 года назад +48

    Enikkum urakkam varanel faninte shabdam kelkkanam.. Endhayalum putiya video polichuu👌👌😍💕...

  • @aaliyaashraf4083
    @aaliyaashraf4083 3 года назад +31

    Enthuvayith💖💖
    Dialogue pwolii💖💖

  • @gopikagk3311
    @gopikagk3311 3 года назад +1

    അവസാനം അമ്മേടെ ആ ചിരി 😍😂😂 Spr 💓💓

  • @akhilpvm
    @akhilpvm 2 года назад +2

    *3:40** അപ്പൊ ഇത് എനിക്ക് മാത്രമല്ലല്ലേ ഉള്ളത്* 😁😁

  • @srukiran9510
    @srukiran9510 3 года назад +6

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂🤣🤣🤣🤣👌👌👌🙏🙏🙏🙏

  • @sruthirahul6752
    @sruthirahul6752 3 года назад +6

    എന്തുവാ ഇത് ഒരു രക്ഷയുമില്ല സൂപ്പർ ♥️♥️♥️♥️

  • @shinim.s5935
    @shinim.s5935 3 года назад +1

    ഒരു രക്ഷയും ഇല്ല.. Super.. 😂😂 ♥️♥️♥️

  • @sheraannmaria8244
    @sheraannmaria8244 3 года назад +7

    ഇപ്പോ ഫേസ്ബുക്കിൽ കണ്ടു അവിടെ ഹാജർ വെച്ച് ഇങ്ങോട്ടു പോന്നു 🥰 😍 ❤️

  • @_Shamna_sherin
    @_Shamna_sherin 3 года назад +6

    Waitingil aayitunnu videokk vendi😍😍🥰🥰🥰

  • @svworld377
    @svworld377 3 года назад +9

    നിങ്ങളുടെ വീഡിയോസ് എല്ലാം വേറെ ലെവൽ ആണ്❤️👍

  • @karthikbmenon5959
    @karthikbmenon5959 2 года назад +2

    കൊതുകിന് train കൊടുത്തിട്ടുണ്ടോ.. അമ്മ പൊളി dialogue 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😘😘😘😘😘😘👏👏👏👌👌👌👍👍

  • @mumthasmujeeb1866
    @mumthasmujeeb1866 3 года назад +56

    Etra tannu payyalum fan full speed I'll idunavar undo ❤️

  • @DREAMER-pt6xq
    @DREAMER-pt6xq 3 года назад +5

    1:02same situation
    Padikan book eduthappo thaneea notification vann
    Pinnea kanditt padikan karuthi💁✌😎😜

  • @remyas4679
    @remyas4679 3 года назад +2

    Avasanam amma kalakki 😁😁😅😅👏👏👏👏. Awesome series 😊😊😊😊

  • @asedits3799
    @asedits3799 3 года назад +1

    സൈക്കോ ഫാമിലി ഹെഡിങ് ഇടായിരുന്നു 😄സത്യത്തിൽ നമ്മളിൽ പലർക്കും ഈ വക സൈക്കോ സ്വഭാവം ഉണ്ട് 🙊ആരും പുറത്ത് പറയുന്നില്ല എന്ന് മാത്രം, എനിക്ക് മണ്ണിന്റെ മണം ഇഷ്ടമാണ് മണ്ണണമണം നഹി 🤭അപ്പോൾ അടുത്ത അടിപൊളി വീഡിയോക്ക് ആയി വെയ്റ്റിംഗ്, അമ്മയുടെ അഭിനയം സൂപ്പർ ആണ് കേട്ടോ, എന്തുവായിത് കലാകുടുംബം മിന്നിച്ചു 🤩ഒത്തിരി ഇഷ്ടം ♥️

  • @TravelFoodie97
    @TravelFoodie97 3 года назад +125

    നിങ്ങടെ videos ഉള്ളത് കൊണ്ട് life'ൽ tension അറിയുന്നില്ല 😌❤❤❤

  • @rajimol861
    @rajimol861 3 года назад +13

    Nammuda lifeil everyday nadakkunna karyangal..... 🙏🙏👌👌🙈❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍

  • @vjneditz3856
    @vjneditz3856 2 года назад +1

    ഇതെല്ലാം ഞാനും ചെയ്യുന്നുണ്ട് 🤣🤣🤣😂😂 100% സത്യം ആയ കാര്യമാണ് ഇതിൽ കാണിച്ചത് 😂😂

  • @sibykocharasibykochara2313
    @sibykocharasibykochara2313 3 года назад +2

    ലക്ഷ്മി ചേച്ചി ചെയ്യുന്ന കാര്യങ്ങൾ എല്ലാം സെയിം ആണ്. ഞാനും ചെയ്യാറുണ്ട്🤭😘

  • @bindukannan5892
    @bindukannan5892 3 года назад +7

    കട്ട സപ്പോർട്ട്.👍😍👍😍സൂപ്പർ പൊളിച്ചു എല്ലാരും 🙏

  • @muhsinamuhsi5112
    @muhsinamuhsi5112 2 года назад +3

    Phone and padipp pakka perfect 👌👌✨👍💥💥poli

  • @ibrahimismism9916
    @ibrahimismism9916 2 года назад +1

    പൊളിച്ചു എല്ലാവരും ഞാൻ ഇങ്ങനെയാണ് വാതിലടച്ചോ എന്ന് പല പ്രാവശ്യം നോക്കണം ഗ്യാസ് ഓഫാണോ എന്ന് പല പ്രാവശ്യം നോക്കും നെയിൽ പോളിഷ് മണം വളരെ ഇഷ്ട്ടമാണ് 👍👍👍👍🤣🤣

  • @Ayshutty0978
    @Ayshutty0978 Год назад +1

    കൊതുക് കടിച്ച തിണർപ്പിൽ ഇന്റു ഇട്ടു വെക്കുന്ന സ്വഭാവം എനിക്കുണ്ടെ 🤩🤩😂

  • @AnupamaBiju318
    @AnupamaBiju318 3 года назад +13

    Polichu. Waiting for next eppisode ❤

  • @adaarclickztastebyponnu754
    @adaarclickztastebyponnu754 3 года назад +26

    എന്തുവാ ഇത് പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹 അടുത്ത വീഡിയോ കാണാൻ കട്ട വെയിറ്റ് ❤️❤️❤️❤️❤️

  • @pankakshitp
    @pankakshitp 3 года назад +4

    3 rd one I used to do. Playing with safety pin. 4th one too I need fans sound or else I am unsatisfied. Then video super love you Sanju chettan and lakshmi chechi. Your videos are always super, cool and fun.

  • @anshitm3656
    @anshitm3656 3 года назад +2

    Chechidem chettantem matte channelil ulla video full kandu theerthu irikkaayrunnu..ini eppo new vdeo varynnennu vijaarchitte ollu..appluekkum kandu new video ❤❤❤❤💃🏻💃🏻💃🏻💃🏻💃🏻🥰🥰🥰💓💓🥳🥳🥳

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +37

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?👇👇

  • @Sheebageorge1991
    @Sheebageorge1991 3 года назад +187

    സത്യം ഫാനിന്റെ sound ഇല്ലെങ്കിൽ ഉറക്കം വരില്ല
    കൊതുക് കുത്തുമ്പോൾ ഞാനും അങ്ങനെ ചെയ്യാറുണ്ട്
    ആദ്യമായാണ് 100+ like കിട്ടുന്നത്
    Thankyou so much

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 3 года назад

      Me too😜😜😜😜😄😄

    • @anithaprakashnair5979
      @anithaprakashnair5979 3 года назад

      😃😃👍

    • @rajimol861
      @rajimol861 3 года назад

      Sathyamane mazhayayalum veyilayalum..

    • @hanananu5896
      @hanananu5896 3 года назад +1

      Ss....athum etra perumazhayathanengilum fan karanganam😀

    • @aswathybs3407
      @aswathybs3407 2 года назад

      Njnum anganeya,bt mrg shesham kure maari,hus fan ishtame alla 😭,enikane puramayulla sound ket pediyum

  • @hamdanaja8068
    @hamdanaja8068 2 года назад +4

    പെട്രോളിന്റെ മണം ishttamullavarundo

  • @simpleman102
    @simpleman102 2 года назад +1

    അവസാനം മേലെത്തെ കുറ്റി ഇട്ടാർന്നോ 🤣🤣. ഒള്ളത് പറയാം നിങ്ങളുടെ എല്ലാ വിഡിയോയ്കും ഒരു സ്റ്റാൻഡേർഡ് ഉണ്ട് കേട്ടോ. Superb ❤❤❤

  • @aswathyvijayan3734
    @aswathyvijayan3734 3 года назад +3

    The very first video in this channel is awesome 😎 keep going ..Sanju lekshmi fan ❤️❤️

  • @nandhanasanthosh285
    @nandhanasanthosh285 2 года назад +4

    Petrol മണം ഇഷ്ടമുള്ളവർ undo

  • @girijapillai9517
    @girijapillai9517 3 года назад +1

    Enthuva Ethu enna dialogue kelkkan ennum kathhirikkum, Lekshmi, Sanju and Amma super, next episodinu vendi wait cheyyunnu

  • @anaghap.s_anu
    @anaghap.s_anu 3 года назад

    Enduvayithu 😂😂 orurakshayilla adipoli 👌👌😂😂😂😂🤣🤣🤣

  • @ameeraash5180
    @ameeraash5180 2 года назад +6

    മൊത്തം സൈക്കോ family.......😆😆😆

  • @blackloverqueen2407
    @blackloverqueen2407 3 года назад +16

    അമ്മ polichu👏👏👏👏👏

  • @chintha9995
    @chintha9995 3 года назад

    ആ ചോറിൽ കൈ വച്ചപ്പോൾ ഉള്ള ലക്ഷ്മി ചേച്ചീടെ ആ നോട്ടം, uff, ഒരു രക്ഷയും ഇല്ല. നല്ല സൈക്കോ റോൾ ചെയ്യാം 🥰🥰🥰

  • @anjanavariyath
    @anjanavariyath 3 года назад +18

    എന്തുവായിത്..😅
    ആദ്യത്തെ വീഡിയോ തന്നെ തകർത്തു🤩🔥

  • @comrade7406
    @comrade7406 3 года назад +5

    എല്ലാ വീട്ടിലും നടക്കുന്ന സംഭവങ്ങൾ .... സൂപ്പർ ആയിട്ടുണ്ട്. Manju വിനെ മിസ് ചെയ്യുന്നു.....

  • @elbyvarghese1830
    @elbyvarghese1830 2 года назад

    Super polichu ellarum adipoli 👌👌👌👌nammalde daily life il nadakkunna athe karyangal nthu orginality aa. Ellarum jeevikyuva abhinayikyuvalla super 👌👌👌👌👌👌👌😍😍😍😍😍❤❤❤❤❤❤

  • @divyaa318
    @divyaa318 3 года назад +1

    Oru rekshaum illa pwoliyaa e family🥳🥳🥳🥳❤️💯

  • @salmascreations1582
    @salmascreations1582 2 года назад +4

    Sanju chettante amma pwoli ellarum supper🥰🤣🤣

  • @sujitha2712
    @sujitha2712 3 года назад +3

    എത്ര തണുപ്പ് ആണെങ്കിലും ഫാനിന്റെ സൗണ്ട് ഇല്ലെങ്ങിൽ uranghan പറ്റില്ല എല്ലാവരുടെയും ഉള്ളിൽ ഒരു സൈകോ ഉണ്ട് അല്ലേ,😂🤣🤣🤣 വീഡിയോ സൂപ്പർ ചിരിച്ചു ചിരിച്ചു വഴിയായി ഞാനും nail polish manakkarundu

  • @nenanusvlog713
    @nenanusvlog713 3 года назад

    Chechi superayittund.... Chettan kidukkachi... Amumma kalakki❣️

  • @ardraardra1757
    @ardraardra1757 3 года назад +1

    Channel name poli chechi😜😜😜😜
    Enthuvayith polii poli poliii👏👏👏😍😍😍😍

  • @childrenzart7521
    @childrenzart7521 2 года назад +3

    🤣🤣🤣😂😂😂 ചിരിച്ചു മടുത്തു .........

  • @oommenjohn7481
    @oommenjohn7481 3 года назад +8

    Sheda! Sherikum njan matram ala ale, kothuk kadichaduth "x" itt vekunath!! 😊

  • @subinasaleem9964
    @subinasaleem9964 3 года назад +1

    Manneneyudem cutexinteyum smell ente fvrt anu. Lakshmi chechi polichu😍😍😍😍

  • @gadhagopan2153
    @gadhagopan2153 3 года назад

    Enthuvayith, super aayittud chechi and chetta amma ellam adipoli

  • @prajoshmaniyillath1103
    @prajoshmaniyillath1103 3 года назад +4

    പഠിക്കുന്നതിന്റ ഇടക്ക് phone എടുത്ത് ഈ video കാണുന്ന le ഞാൻ 😂

  • @devika886
    @devika886 3 года назад +14

    Endhuvayiyh❤❤

  • @abhijithaa2096
    @abhijithaa2096 3 года назад +1

    Adipoli video chetta chechy, love from Enathu...

  • @teamtimepass
    @teamtimepass 2 года назад +1

    Faninte shabdham ente ponnooo athillyandurakkam varoolaaaaa😂😂😂😂👏🏻👏🏻👏🏻

  • @Vinaya92
    @Vinaya92 3 года назад +9

    Enikkum faninte sound illengil urakkam varilla...😝

  • @khadeejabn3680
    @khadeejabn3680 3 года назад +3

    എത്ര തണുപ്പതും ഫാൻ ഇട്ടോണ്ട് കിടക്കുന്നവർ ആരൊക്കെ 😆😆

  • @sarunkannan677
    @sarunkannan677 3 года назад +1

    പലകാര്യങ്ങളും relate ചെയ്യാൻ പറ്റുന്നുണ്ട് അടിപൊളി 😍😍😍😍👌👌👌👌👌

  • @ichoosmedia3601
    @ichoosmedia3601 2 года назад

    അടിപൊളി ഒന്നും പറയാനില്ല ഞാൻ നിങ്ങളുടെ വലിയൊരു ഫാൻ ആണ് 🥰❤❤❤❤❤❤❤❤❤❤❤

  • @mdsiraj217
    @mdsiraj217 3 года назад +5

    Enikkum urangan faninte shabdam venam 🤣😂

  • @vinayavijayan6526
    @vinayavijayan6526 3 года назад +4

    അല്ലേലും ഫാനിന്റെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ ലേശം പാടാ 😌😁😆

  • @aneeshmulla4022
    @aneeshmulla4022 Год назад

    ഇതിലെ മുക്കാൽ കാര്യങ്ങളും എനിക്ക് ഉള്ള താണ് 😍എന്തുവാ ഇത് 👌👌👌👌👌👌👌👌

  • @kunhalikuttytk747
    @kunhalikuttytk747 3 года назад +2

    Lekshmi chechiyude 𝙀𝙣𝙙𝙪𝙫𝙖𝙖𝙮𝙞𝙩𝙝 Polichu 😍🥰🥰

  • @anaghavarkey2647
    @anaghavarkey2647 2 года назад +3

    വലിയ വീടാണലോ💗💗💗

  • @akhilpvm
    @akhilpvm 2 года назад +4

    *എന്തൊരു മണമാ ഇത്* 😁😂