ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണമെന്നത് മിഥ്യ | Dr. Cyriac Abby Philips |TheLiverDoc|Sunitha Devadas

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 624

  • @nayanrose68
    @nayanrose68 Год назад +82

    അക്ഷരം തെറ്റാതെ ഡോക്ടർ എന്ന് വിശ്വസിച്ച് വിളിക്കാൻ പറ്റുന്നത് ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ്... Salute you Doctor

  • @mohammedafzal4370
    @mohammedafzal4370 Год назад +294

    ഇത് പോലുള്ള വളരെ വിലപ്പെട്ട വിവരങ്ങൾ പങ്ക് വെക്കുന്ന സഹോദരിക്കും ഡോക്ടർക്കും അഭിനന്ദനങ്ങൾ.

  • @mohamedamanulla6489
    @mohamedamanulla6489 Год назад +53

    ഇങ്ങനെയുള്ള നല്ല, നന്മകൾ നിറഞ്ഞ ഡോക്ടർമാർ നമ്മുടെ ഹൃദയത്തിൽ അറിയാതെ പ്രത്യേകസ്ഥാനംഉണ്ട്‌. ( ഈ ഡോക്ടർ ക്ക്‌ അഭിനന്ദനങ്ങൾ ❤️💚👍👌🙋‍♂️) & നല്ല നല്ല കാര്യങ്ങൾ സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന സുനിത സഹോദരി അഭിനന്ദനങ്ങൾ 👍🤲🙋‍♂️🙋‍♂️🙋‍♂️...( # Note : ഡോക്ടർ! ഞങ്ങൾ പൊതുജനം അങ്ങക്ക് ഒപ്പമുണ്ട്. വിഷമിക്കരുത് ഞങ്ങൾ പൊതുജനം കൂടെയുണ്ട് ❤️💚🤲👍💪🙋‍♂️🙋‍♂️🙋‍♂️)

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 11 месяцев назад +21

    ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലുള്ള വിശദീകരങ്ങൾ വളരെ വിലപ്പെട്ടതാണ്.
    Thanks യെസ്സ്

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 Год назад +45

    ശരിക്കും ഈ ഡോക്ടർക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല , ഇത്തരം സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തേണ്ടതാണ് ,സേവനങ്ങളീൽ മികച്ച സേവനമാണിത് ,ഇപ്പോൾ തന്നെ ധാരാളം കെമിക്കലുകൾ അശാസ്ത്രീയമായി ഭക്ഷണത്തിലൂടേയും ,കുടിക്കുന്ന വെളളത്തിലൂടേയും ശ്വസിക്കുന്ന വായുവിലൂടേയും ,മനുഷ്യൻ അകത്താക്കുന്നു ,ഈ കെമിക്കൽ അവശിഷ്ടങ്ങൾ ഫാക്ടറികളിലൂടേയും ഇവയെയെല്ലാം അകത്താക്കി വിസജ്ജ്യത്തിലൂടേയും ,പുറംതളളുന്നത് പ്രകൃതിയിലെ അനേകായിരം ജീവികളെയും വംശനാശത്തിൽ എത്തിച്ചു ,ഉപകാരപ്രദമായ ബാക്ടീരിയകൽ നശിക്കുന്നു ,ഉപദ്രവകാരികളായ ബാക്ടീരിയ ,വൈറസുകൾ പ്രതിരോധ ശേഷി നേടി നമ്മെ അക്രമിക്കുന്നു , ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതല്ല ,ഇത്തരം കെമിക്കലുകൾ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു നശിക്കുന്നു ,ഇതിന് പുറമേയാണ് നേരിട്ട് ശരീരാവയത്തെ നശിപ്പിക്കുന്ന കെമിക്കലുകളെ മലുന്നെന്ന വ്യാജേന നാം അകത്താക്കുന്നത് ,വ്യാജ ഡോക്ടർ ,ഇല്ലാത്ത അസുഖം ഉണ്ടെന്നു പറഞ്ഞ് വ്യാജ ചികിത്സ അതിനു നൽകുന്ന വ്യാജ മരുന്ന് , എന്തൊരു ലോകമാണിത് , മാറണം ,
    എൻെറ ബാല്യത്തിൽ പാരസെറ്റമോൾ എന്ന മരുന്ന് ഞാൻ അറിയുമായിരുന്നില്ല , പിന്നീട് അറിയാൻ കഴിഞ്ഞു പക്ഷേ അതിന്റെ ഡോസ് അറിയില്ല ,പനി തലവേദന എന്ന് പറഞ്ഞു വരുന്ന രോഗികളോട് ഡോക്ടർ പറയുന്നത് കേട്ടിട്ടുണ്ട് ,ഈ ഗുളികയുടെ നാലിലൊന്ന് കഴിക്കുക ,കൂടുതൽ കഴിക്കരുത് ,പനി മാറിയിൽ പിന്നെ കഴിക്കരുത് ,
    പിന്നെ പാരസെറ്റമോൾ ഡോസ് 125 മിമി ആയതായും ഒരു ഗുളിക പൂർണമായും നാലുനേരം കഴിക്കാൻ നിവദേശിക്കുന്ന ഡോക്ടർമാരേയാണ് കണ്ടത്‌ ,എനിക്ക് ആശ്ചര്യമുണ്ടായി പഴയ മനുഷ്യർക്ക് അപ്രാപ്യമായത് പുതു തലമുറ നേടിയിരിക്കുന്നു ,പിന്നെ ഡോസ് കൂടിക്കൂടി ഇപ്പോൾ 650 ൽ എത്തി നിൽക്കുന്നു അഞ്ച് നേരവും ആറു നേരവും നിർദ്ദേശിക്കപ്പെടുന്നു ,എനിക്കൊരു കാലിൽ പറ്റിയ പരിക്ക്‌ ഡോക്ടറെ കാണിച്ചപ്പോൾ അയാൾ നിർദ്ദേശിച്ച ഗുളിക ,(അയാൾ സർക്കാർ ഡോക്ടറാണ് ,മരുന്ന് സൗജന്യമാണ് ) പാരസെറ്റമോൾ 500എംഎം രണ്ടു വീതം ,അമോക്സിലിൻ 500എം രണ്ട് വീതം ,പിന്നെ മറ്റു ചില ഗുളികകളും നാലുനേരം ഇയാൾക്ക് വട്ടാണെന്ന് കരുതി ഞാൻ മരുന്ന് കഴിച്ചില്ല ,എൻറെ കാലിലെ മുറിവ്‌ഭേദമാകുകയും ചെയ്തു ,ഇതാണ് നമ്മുടെ ആരോഗ്യ രംഗം ,ഇത് മാറണം ,വികസനത്തോടൊപ്പം നന്മയും ഭാവി തലമുറയുടെ സുരക്ഷയുംഉറപ്പാക്കണം ,അതിന സമൂഹത്തിൽ ഇത്തരം നല്ല ഡോക്ടർ മാർ ആവശ്യമാണ് അഭിനന്ദനങ്ങൾ ,സുനിതയ്ക്കും അഭിനന്ദനങ്ങൾ

  • @bobzzz2020
    @bobzzz2020 Год назад +68

    ഇവരെയൊക്കെ ഡോക്ടർ sir എന്ന് തന്നെ വിളിക്കണം. Big സല്യൂട്ട് sir ❤️❤️

  • @yoonusma1417
    @yoonusma1417 Год назад +23

    Dr ടെ ഉദ്ദേശം വിജയിക്കട്ടെ. ജനങ്ങൾ നിയമത്തെ വിധിഎഴുതട്ടെ.....

  • @mohiuddinmohi5366
    @mohiuddinmohi5366 Год назад +81

    സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ഈ പ്രതികരണത്തിലൂടെ കിട്ടിയത് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹

  • @basheerbm8326
    @basheerbm8326 Год назад +186

    സത്യവും നീതിയും നഷ്‌ടപ്പെട്ടുപോയ ഈ കാലത്ത് പതഞ്ജലിയെക്കുറിച്ചും ഇതേപോലെ പറയാതിരുന്നത് ഡോക്ടറുടെ മഹാഭാഗ്യം.. അല്ലെങ്കിൽ തൂക്കിക്കൊന്നേനെ ..

    • @peterc.d8762
      @peterc.d8762 Год назад +3

      യേസ്സ്

    • @farzeenahmed7035
      @farzeenahmed7035 Год назад

      💯💯💯

    • @harikrishnan9007
      @harikrishnan9007 11 месяцев назад +2

      പതഞ്ജലിയെ പറഞ്ഞിട്ടുണ്ട്... ഇപ്പോൾ വധ ഭീഷണി നിലനിൽക്കുന്നുണ്ട്..

    • @anilsbabu
      @anilsbabu Месяц назад

      അദ്ദേഹത്തിന്റെ പല videos ഉം essense global, neuronz ചാനല് കളിൽ ഉണ്ട്. കണ്ടുനോക്കൂ. 👍

    • @josephprasannan
      @josephprasannan 3 дня назад

      Yes...

  • @aneeschulliyil4234
    @aneeschulliyil4234 Год назад +15

    പ്രകൃതി ദത്തമായ മനോഹരമായ കറുപ്പ് നിറം, അത് ഇഷ്ടായി

  • @hussainolavattur6417
    @hussainolavattur6417 Год назад +145

    ഇതാണ് യഥാർത്ഥ ഡോക്ടർ ,ബിഗ് സല്യൂട്ട് & ഹഗ്സ്

  • @shahariyart
    @shahariyart 4 дня назад +14

    മരുന്നു കമ്പനിക്കാർ ഡോക്ടർമാരെ വിലക്കെടുക്കുന്നു എന്ന് പറയാറുണ്ട്.
    'അതിനൊരപവാദമാണ് ഇദ്ദേഹം.
    Big salute
    തുറന്നുകാട്ടിയ സുനിതക്ക് നന്ദി...

  • @rafiahamed7345
    @rafiahamed7345 Год назад +30

    വിജയാശംസകൾ 👍👍❤️❤️

  • @VenuVenu-kj9lj
    @VenuVenu-kj9lj Год назад +31

    താങ്കൾ പറയുന്നതും ആൾകാർക്ക് ഗുണമുള്ള കാര്യങ്ങൾ ആണ് ❤️

  • @abdulazeezhameed4400
    @abdulazeezhameed4400 Год назад +93

    സുനിതയ്ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ഡോക്ടർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @mohananmohanan5107
    @mohananmohanan5107 Год назад +49

    ഇതാണ് ഡോക്ടർ, well-done

  • @moideenkasargode
    @moideenkasargode Год назад +3

    Thanks Sunitha..നല്ലൊരു അറിവ്

  • @fazlulrahman2804
    @fazlulrahman2804 Год назад +15

    വളരെ നല്ല ഇൻഫർമേഷൻ. ഡോക്ടർക്ക് എല്ലാ അഭിനന്ദനങ്ങളും പിന്തുണയും.ഒപ്പം ഇതേക്കുറിച്ച് വീഡിയോ ചെയ്യാൻ ധൈര്യം കാണിച്ച താങ്കൾക്കും.

  • @rafiahamed7345
    @rafiahamed7345 Год назад +10

    സ്നേഹാശംസകൾ ❤️❤️

  • @qtmobiles
    @qtmobiles Год назад +235

    വിജിത്രമായ കോടതി ഉത്തരവ് കാരണം കൊണ്ട് 1000 ആളുകൾ മാത്രം അറിയേണ്ടിയിരുന്ന ഈ news 100000 ആളുകൾ അറിഞ്ഞു.

    • @Boopathydubai
      @Boopathydubai Год назад +3

      True 😂😂😂

    • @arshadebrahim3185
      @arshadebrahim3185 Год назад

      👍

    • @anzarivallakkadavutvmkeral8703
      @anzarivallakkadavutvmkeral8703 Год назад +10

      ഇത്തരം മന്ദബുദ്ധികളായ
      ജഡ്ജിമാർക്കെതിരെ
      ആദ്യം കേസ് ഫയല്‍
      ചെയ്ത് ശിക്ഷിക്കണം.
      🧡 🇮🇳 🧡 🇮🇳 🧡

    • @akj10000
      @akj10000 Год назад

      KOOUTHAL AALUKAL ARIYUMBOL KACHAVADAM INIYUM KURAYUM

    • @BibinVenugopal
      @BibinVenugopal Год назад +3

      ഇടക്കാല ഓർഡർ ആണ് ചെയ്തത്, അതായത് അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ബ്ലോക്ക് ചെയ്യുക, കോടതിക്ക് വേറെ എന്താ വഴി?

  • @saheert5887
    @saheert5887 Год назад +57

    ഇന്ത്യയിലെ ദുർഭൂതം വളരെ ശക്തമാണ് മാം അതിനെ കുടഞ്ഞെറിയാൻ വളരെയധികം അത്യധ്വാനം ചെയ്യേണ്ടിവരും...

  • @rajujayakumar7422
    @rajujayakumar7422 Год назад +16

    Well done Sunitha .Keep it up ❤️🙏👍❤️🙏

  • @shahidharafeek7604
    @shahidharafeek7604 Год назад +25

    വീഡിയോ 👍👍👍👍അല്ലങ്കിലും സത്യം പറയുന്നവരെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം 😡😡

  • @philipyesudas5777
    @philipyesudas5777 Год назад +6

    നല്ല അറിവ്

  • @basheer9034
    @basheer9034 Год назад +107

    ഡോക്ടർ അബി ഫിലിപ്പ് വളരെ ശക്തമായി അശാസ്ത്രീയത ക്കെതിരെ പ്രതികരിക്കുന്ന ഡോക്ടറാണ്.

    • @yamunadineshyamuna9807
      @yamunadineshyamuna9807 Год назад

      ശാസ്ത്രീയത എന്നതിന് ഒരു സ്ഥിരത ഇല്ല. ഇന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ച മരുന്ന് പിന്നെ നിരോധിക്കും. വർഷങ്ങൾ കഴിയുമ്പോൾ ആയുർവേദത്തിന്റെ ശത്രീയത തെളിയിക്കാൻ ശാത്രത്തിനു കഴിയുമായിരിക്കും.

  • @connectedmedia941
    @connectedmedia941 Год назад +25

    ആദ്യമായി സുനിതാ ദേവാദാസിന് ഒരു ❤ നൽകുന്നു 👌👌

  • @babuts8165
    @babuts8165 Год назад +8

    അഭി ഡോക്ടറെ നേരിൽ കണ്ടിട്ടില്ലങ്കിലും അദ്ദേഹത്തിന്റെ എല്ലാവി ഡിയോസും കാണുന്ന ഞാൻ.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 6 месяцев назад +6

    ഈ ഡോക്ടറേ പറ്റി ഇത്രയും പറഞ്ഞ സുനിതക്ക് അഭിനന്ദനം🎉

  • @PushpaKumari-qd3by
    @PushpaKumari-qd3by Час назад

    Dr you are 100 percent correct

  • @MasterCraft-g8l
    @MasterCraft-g8l Год назад +18

    മരുന്ന് കമ്പനികളിൽ നിന്ന് ലക്ഷങ്ങളും കോടികളും കമ്മീഷൻ പറ്റുന്ന ഡോക്ടർമാരുള്ള
    കാലത്ത് ഇദ്ദേഹത്തെ പോലുള്ളവർ ലോകാത്ഭുതങ്ങളിൽ ഒന്നാണ് . ആയുരാരോഗ്യങ്ങൾ നേരുന്നു .

  • @jacobchethimattom6577
    @jacobchethimattom6577 Год назад +16

    Well done Dr Abby Philips 👏 👍. All support, continue fight against the evil practices in medical field

    • @sibymathew6778
      @sibymathew6778 Год назад

      First let society fight against his father dr.philip Augustine an organ harvester.

  • @AnwarAli-qz7wi
    @AnwarAli-qz7wi Год назад +8

    ഡോക്ടർ എടുത്ത efforts നെ കുരിശ് യുദ്ധം എന്ന്‌ വിളിച്ചു തരം താഴ്ത്തേണ്ടിയിരുന്നില്ല. ഒന്ന് അക്രമത്തിന്റെ പാതയും മറ്റൊന്ന് മനുഷ്യത്വത്തിന്റെ മുഖവുമാണ്. ഡോക്ടർ abby ക്ക് അഭിനന്ദനങ്ങൾ.

  • @nizarkv1337
    @nizarkv1337 Год назад +63

    തെറ്റ് ചൂണ്ടി കാണിക്കുന്നവർക്കും വിളിച്ചു പറയ്യണവർക്കും ശത്രുക്കൾ കൂടും, സ്വാഭാവികം

  • @kumaranpancode6493
    @kumaranpancode6493 Год назад +175

    അന്ധവിശ്വാസങ്ങളെ പ്രൊമോട്ട് ചെയ്യുന്ന ഭരണം ആണ് ഇന്ത്യയിൽ, അപ്പോൾ വിധി അങ്ങനെയേ വരൂ അഭിനന്ദനങ്ങൾ 👍👍❤️

    • @binoyek7097
      @binoyek7097 Год назад

      ❤️❤️🤍🤍👌

    • @ajumn4637
      @ajumn4637 Год назад +1

      Real ❤

    • @ajumn4637
      @ajumn4637 Год назад

      Real ❤

    • @lubnasana3462
      @lubnasana3462 Год назад +2

      Allopathy enna anthavishvasam

    • @ubaidkkd6704
      @ubaidkkd6704 Год назад +9

      പാത്രം കൊട്ടിയാൽ കോറൊണ പോകും എന്നു പറഞ്ഞ ചായക്കടക്കാരൻ അല്ലേ ഭരിക്കുന്നത്

  • @sevenstars8196
    @sevenstars8196 Год назад +36

    ഇതുപോലുള്ള ഡോക്ടർ മാരുടെ കൂട്ടായ്മ ഉണ്ടായാൽ മനുഷ്യകൂലം രക്ഷപ്പെടും.... Dr. മനോജ്‌ ജോൺസണും അതുപോലെയാണ്...

    • @sayanankalathoor9207
      @sayanankalathoor9207 Год назад +18

      Dr Manoj Johnson oru modern medicine doctor alla Sidhdha vaidyan aanu..😂

    • @sevenstars8196
      @sevenstars8196 Год назад

      @@sayanankalathoor9207 ചേട്ടൻ തമാശിച്ചതാണല്ലേ?... സിദ്ധ ഡോക്ടർ ആണെങ്കിലും ഇപ്പോൾ dr. മാർ എല്ലാവരും വിറ്റാമിൻ ടാബ് എഴുതി തുടങ്ങി.....

    • @preethat2405
      @preethat2405 Год назад +3

      Oru karyavum aroyade parayarude ningal poti nokkiyo sidhanano modern doctor ano ennu e modern doctormar mathramano m b b s kazinju varunnad modern ayalum homiyo ayalum ayurvedamayalum ok oru Pola homiyopothiyil etra ashukhangal chikilsichu mattunmund oronninum ashindethayittulla pradhantam und

    • @liladivakar3400
      @liladivakar3400 Год назад +10

      Dr Manoj Johnson is specialised in uttering Himalayan blunders very efectively

    • @twister59
      @twister59 9 месяцев назад

      Manoj Johnson is not a doctor. He studied a course in naturopathy and calls himself a doctor.

  • @aaeeuur
    @aaeeuur Год назад +45

    ഇന്ത്യയിൽ ഇപ്പം ആര് പറയുന്നതാണ് സത്യം ആര് പറയുന്നതാണ് നുണ എന്ന് തിരിച്ചറിയാൻ പറ്റാത അവസ്ഥയാണിപ്പോൾ😳

    • @saidalavi8822
      @saidalavi8822 Год назад +6

      പതഞ്ചലി ഉൽപന്നം ഇത് പോലെ ഒക്കെത്തന്നെയായിരിക്കും അതിനെതിരെ പ്രതികരിച്ചാലും പ്രഷ്നം നേരിടേണ്ടിവരും മരുന്ന് കമ്പനി മിക്ക വാദം സത്യസന്ത്യതയില്ല ക്യാസറിന് ക് കീമോ അടിച്ചു മരണപ്പെട്ടുന്നതല്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നില്ല RCC യിൽ പോയി രോഗികളെ സ്ഥിതി അപ്പേഷിച്ചാൽ മനസ്സിലാവും

    • @fahadmuhammed160
      @fahadmuhammed160 Год назад +1

      Barnakoodam paryunnthu 101 %fake nalla vannam sale ulla parsyam ulla brandukal ozivakkuka 🤣🤣☺️☺️

    • @sebastiantjtj8707
      @sebastiantjtj8707 Год назад

      The sanghi theory is bad fate😂

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 Год назад

      നുഹൂ എന്ന ഒരു വിജീത്രജീവി ഉണ്ടല്ലോ അയാളെ കൂടി ഫ്രണ്ട്‌സ് ആക്കൂ ഇപ്പോൾ മോഡേൺ കാർവെപ്രാളം പിടിച്ചു എന്തൊക്കെയോ പുലമ്പുന്ന് ആന്റിബയോട്ടിക്‌ എല്ലാം പണ്ടേപ്പോലെ ഫലിക്കുന്നില്ല പിന്നെ ഇവന്മാർ herbs കൊണ്ട് രോഗം മാറ്റുന്നു ഈ live 52 എത്ര കോടി ജനങ്ങൾ ഉപയോഗിച്ച് ഒരു side എഫക്ട് ഇല്ലാത്ത മരുന്ന്

  • @freethinker3323
    @freethinker3323 Год назад +14

    I know him... he is very excellent human being....👍👍👍👍

  • @maryjoseph2534
    @maryjoseph2534 Год назад +2

    Dr. You are absolutely correct
    and very brave…. go ahead 👏

  • @basheerahbasheerah1979
    @basheerahbasheerah1979 День назад +1

    വളരെ നല്ല അറിവുകൾ പങ്ക് വച്ച രണ്ടു പേർക്കും പ്രത്യേക അഭിനന്ദനങ്ങൾ നല്ല ആളുകൾക്ക് ഇപ്പോഴത്തെ സാഹചര്യം വളരെ ബുദ്ധിമുട്ടാണ് ഇതിലും വലിയ തട്ടിപ്പാണ് വൈദ്യം അറിയാത്ത ബാബ റാം ദേവിന്റെ മരുന്നുകൾ 🙏🙏🙏

  • @bobzzz2020
    @bobzzz2020 Год назад +43

    ഗോമൂത്രം കുടിച്ചാൽഉം പാത്രം കൊട്ടിയാലും കൊറോണ ഓടിപ്പോകും എന്ന് പറഞ്ഞ മഹാന്മാരുടെ നാടാണ് നമ്മുടെ ഇന്ത്യ. അപ്പം അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്നവർ സത്യം വിശ്വസിക്കില്ല. 🌹🌹. സത്യം പറയുന്നവർക് ഒരു വിലയും ഇല്ലാ ഇപ്പം നമ്മുടെ നാട്ടിൽ. Big സല്യൂട്ട് ഡോക്ടർ ❤️🌹🌹🌹

    • @pp-od2ht
      @pp-od2ht 19 дней назад

      Ada
      Ninte yeshuvum bdayippu srishti andavishwasamaani
      Nabi praandanum anda viswaswasam Tanna
      Swandam vrithikedukalum andavishwasavum aadyam nabasilaakkada nanamketta saayippu Arabi maarkkamkoodikala

    • @user_64320_qouyjjh
      @user_64320_qouyjjh 2 дня назад

      Chanakam ittal chetinannakumallo,thante malam onnu ittu nokkathathenthu,pattiye valarthi paalukutikkamayirunnallo

  • @hajisahib1536
    @hajisahib1536 Год назад +13

    He is son of famous Dr. Philip Augestine ( Gastro Endrologist) who got Gold Medel from President of India.

  • @basheerudeenpv5053
    @basheerudeenpv5053 Год назад +1

    സ്നേഹാശംസകൾ....

  • @udayanudayan5987
    @udayanudayan5987 Год назад +1

    ♥♥♥
    ഹായ് സുനിത 👍🏾
    സ്‌നേഹാഭിവാദ്യങ്ങൾ.. 💗

    • @udayanudayan5987
      @udayanudayan5987 Год назад

      👍🏾👍🏾👍🏾
      സല്യൂട്ട് ഡോക്ടർ 💗

  • @sakeeralrsakeer6572
    @sakeeralrsakeer6572 Год назад +6

    Salute dr

  • @hussainolavattur6417
    @hussainolavattur6417 Год назад +7

    Proud as a malayali

  • @khouse7720
    @khouse7720 Год назад +5

    അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തുക അങ്ങനെ വിജയം നേടാം അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulkareem1276
    @abdulkareem1276 Год назад +32

    നമ്മുടെ നാട്ടിൽ പറയുന്ന പോലെ, വെടക്കാക്കി ത്തനിക്കാകുക എന്ന് ആണ് ലോകത്ത് നടക്കുന്നത്..

    • @abdulazeez4137
      @abdulazeez4137 Год назад

      ഇല്ലാത്ത കൊറോണയും നിപ്പയും പറഞ്ഞു ജനത്തെ ഭയപ്പെടുത്തി നിർബന്ധിച്ചു വാക്സിന്റെ അടിമകൾ ആക്കി മരുന്നു മാഫിയയുടെ പണം കൊയ്യൽ

  • @mullamullakerala179
    @mullamullakerala179 Год назад +6

    ശാസ്ത്രീയമായ ഭക്ഷണമാണ് ജനങ്ങളെ കൂടുതൽ രോഗികളാക്കുന്നു (ആയുർവേദ ചികിത്സക്ക് വേണ്ടി വിദേശത്തുനിന്നുപോലും ആൾക്കാർ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പാരമ്പര്യ ചികിത്സ തേടി വരുന്നുണ്ട് ശാസ്ത്രത്തെ കാലും മികച്ച ഗുണമാണ് കാണുന്നത് എല്ലാം ദൈവത്തിൻറെ അത്ഭുത കരങ്ങളിൽ അവൻറെ സ്നേഹം പറ്റി നല്ലവരായി ജീവിക്കുക)

  • @ambikakumari1242
    @ambikakumari1242 4 дня назад +1

    ബിഗ് സെലൂടു സുനിത 🔥💯💯🔥🔥🔥🔥💪🏻💪🏻💯💯💯♥️♥️💪🏻💪🏻🙏🏻🙏🏻🙏🏻🙏🏻

  • @untrustworth
    @untrustworth Год назад +30

    നാട്ടിലെ രാജാവിന് അനുസരിച്ചു കോടതികളും മാറും എന്നത് ഒരു ലോക സത്യമാണ്.
    റഷ്യയിൽ പുട്ടിന് അനുകൂലമല്ലാത്ത ഒറ്റ കോടതി വിധി വരുന്നത് കണ്ടിട്ടുണ്ടോ?

  • @moideenkuttykadengal3015
    @moideenkuttykadengal3015 Год назад +4

    Very informative dear Suntha Sister.....you are doing a great job, making Layman quite aware of the present crisis.🙏🌹🌹🌹

  • @shoukathali6017
    @shoukathali6017 Год назад +55

    കോർപ്പറേറ്റുകൾക്ക് വേണ്ടി കോടതിയും സർക്കാരും ഒന്നിച്ചിരിക്കുകയാണ്

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 4 дня назад

      എല്ലാവരും ഹിമാലയ കമ്പനിയുടെ മരുന്നുകൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് സ്വന്തം കുടുംബത്തിൽ ഉള്ളവരെയും സ്നേഹിതരെയും മനസിലാക്കി കൊടുക്കുക.

  • @aseenabeevi
    @aseenabeevi Год назад +1

    എന്നും നന്മകൾ നേരുന്നു

  • @SasiM-g7c
    @SasiM-g7c Год назад +18

    ഇത് പോലെ ആയിര കണക്കിന് ഡോക്ടർമാർ ഉയർന്ന് വരട്ടെ ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ

  • @LathaVijayan-r1k
    @LathaVijayan-r1k Год назад +1

    We all cogratulate you doctor well done doctor for giving us such a valuable information God bless you doctor

  • @muhammadmuhassinmusthu5380
    @muhammadmuhassinmusthu5380 Год назад

    സുനിതക് നന്ദി, ഡോക്ടർക്കും

  • @rajuthomas5767
    @rajuthomas5767 Год назад +14

    Crores of Wishes to my beloved Doctor.

  • @arshadebrahim3185
    @arshadebrahim3185 Год назад +2

    Thank you, for the information. Doctornte effort vijayikkum.

  • @shkhan9546
    @shkhan9546 Год назад +22

    Congratulations doctor. Wish you long life & sound health to serve mankind with your sincere medical education to eradicate the medical frauds

  • @sameerkpuram
    @sameerkpuram Год назад +20

    കമ്പനിക്ക് ആർഎസ്എസ് നേതൃത്വവുമായി ബന്ധം ഉണ്ടാകാൻ ഇടയുണ്ട് , ഇപ്പോൾ ആർഎസ്എസ് നിർദേശം അനുസരിച്ച് കൊണ്ടാണ് കോടതികൾ വിധി പറയുന്നത്. ഉദാഹരണം
    പൗരത്വ ഭേദഗതി നിയമം,
    മീഡിയ വൺ നിരോധനം
    ബാബരി മസ്ജിദ് കേസ്
    അസം പൗരത്വ നിയമം
    കശ്മീർ 370വകുപ്പ് റദ്ദാക്കിയ കേസ്
    ഉത്തരേന്ത്യയിലെ കൊടതികളിലെ നിരവധി വിധികൾ
    ഇങ്ങനെ നിരവധി സംഭവങ്ങൾ നമുക്ക് മുമ്പിൽ ഉണ്ട്.

    • @mekhanathrs9201
      @mekhanathrs9201 Год назад

      നീ ആരാണന്നു മനസിലായി.

    • @ismayiliritty4324
      @ismayiliritty4324 16 дней назад

      ​@@mekhanathrs9201Nee.aaranennum.manasilayi

    • @nisaa369
      @nisaa369 4 дня назад

      Enthu sokam bro😢

    • @JoleanJol
      @JoleanJol 4 дня назад

      ​@@mekhanathrs9201സത്യം പറ ഞാൽ ചൊറിയുന്നോ.

    • @TeamBJP4Anticorruption
      @TeamBJP4Anticorruption 2 дня назад

      @@mekhanathrs9201sangoli Cowdung is a panacea for you

  • @dgj497
    @dgj497 Год назад +147

    സംഘികൾ ഗോമൂത്രം കുപ്പിയിൽ ആക്കി കച്ചവടം ചെയ്യുന്ന നാടാണിത് കള്ളത്തരങ്ങൾ ദര്യമായി വിളിച്ചു പറയുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏🙏❤️❤️

    • @AnwarAli-qz7wi
      @AnwarAli-qz7wi Год назад

      ​@wellwisher2676 ഒരു മൂത്രം കുടിയൻ ഹാജറായിട്ടുണ്ട്‌.

    • @AabBab-oi7zh
      @AabBab-oi7zh Год назад +2

      @@against_fascism Bor avane mind cheyyanda....Avanu ithupaladathum shramikunund nadakunnilaa...athinte frustration maatram 😂😂😂elladathum und Ivan

    • @AabBab-oi7zh
      @AabBab-oi7zh Год назад

      @wellwisher2676 ayyoda 😂😂😂shaga knowledge

    • @KJ-gj4po
      @KJ-gj4po Год назад

      Enthayalum sangikal avarude pillerke sudapikale pole childhood muthal mathamena poisone madrasa enna nirbanditha vidybhasathilude thalayil kuthinirachu kodukunilla

    • @manuv6095
      @manuv6095 Год назад

      ​@wellwisher2676what about sanathana

  • @THAMEEM-n3f
    @THAMEEM-n3f День назад +1

    proud f uuh sister❤❤👍

  • @anuanuz3959
    @anuanuz3959 Год назад +1

    Dr, ക് കോർട്ടിനെ തന്റെ ഭാഗത്തുള്ള ശെരി ബോധ്യപെടുത്താൻ കഴിയട്ടെ, ഹിമാലയം dr ക് എതിരെ കൊടുത്ത കേസിൽ dr വിജയിക്കട്ടെ.

  • @twister59
    @twister59 9 месяцев назад +114

    ഇദ്ദേഹത്തിന്റെ അച്ഛൻ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച gastroenterologistകളിൽ ഒരാൾ ആയ പത്മശ്രീ ഫിലിപ്പ് അഗസ്റ്റിൻ ആണ്.

    • @rejikumarpr8929
      @rejikumarpr8929 6 дней назад +20

      ഇദ്ദേഹം Dr. ഫിലിപ്പ് അഗസ്റ്റിൻ്റെ മകൻ ആണെന്ന് അറിയാൻ വൈകി.ഫിലിപ്പ് അഗസ്റ്റിനെ കുറിച്ച് പറയാൻ ആണെങ്കിൽ നൂറ് നാവ് ആണ് എനിയ്ക്ക് 'കേരളത്തിലെ ജനങ്ങളുടെ ചിലവിൽ പത്മശ്രീ സംഘടിപ്പിച്ച് കാണാൻ വരുന്ന പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന അങ്ങയുടെ പിതാവിന് നല്ല നമസ്കാരം '

    • @SaujathBeevi-y9t
      @SaujathBeevi-y9t 5 дней назад

      Correct​@@rejikumarpr8929

    • @subairparavur9333
      @subairparavur9333 4 дня назад

      ​@@rejikumarpr8929
      ബാക്കിയോ പുള്ളിയുടെ അച്ചൻ ലേക്‌ ഷോർ ഹോസ്പിറ്റൽ നടത്തുമ്പോൾ ആണ് കിഡ്നി എടുത്തു വിറ്റ് കളഞ്ഞത്.. പക്ഷെ വർഷങ്ങൾ കേസ് നടത്തി അടുത്ത കാലത്ത് തെളിഞ്ഞപ്പോൾ വേറെ മാനേജ്മെന്റ് ആയി പക്ഷെ എന്നിട്ടും അവരും അത് നിഷേധിച്ചു സത്യത്തിൽ അത് ഒരു കൊള്ളതന്നെ ആയിരുന്നു 💯

    • @salimirror1136
      @salimirror1136 4 дня назад +7

      പേരു മാത്രമേയുള്ളു ഞാനും പെട്ട താണ്

    • @binujohn9516
      @binujohn9516 4 дня назад

      താൻ എത്ര പൈസ ചെലവാക്കി അയാൾക്ക് പദ്മശ്രീ കൊടുക്കാൻ?😂​@@rejikumarpr8929

  • @muhammedkv5704
    @muhammedkv5704 Год назад +17

    എബിൻതാങ്കൾഅഭിമാനമാണ് നിങ്ങളെഎത്രഅഭിനന്തിച്ചാലുംമതിയാകില്ല ഈ കെട്ടകാലത്ത്താങ്കളെപോലെയുള്ളആളുകൾകൂരിരുട്ടിലെവെട്ടമാണ് ഈ വിഷയംഞങ്ങളോട്പറയാൻകാണിച്ചസുനിതാമോൾക്ക്ബിഗ്സലൂട്ട്

  • @rahoorahu1
    @rahoorahu1 5 дней назад +1

    Sooper sunitha👍

  • @mohandas2090
    @mohandas2090 7 дней назад +1

    എനിക്ക് മഞ്ഞപ്പിത്തത്തിന് ഒരു MBBS ഡോക്ടർ കുറെ വർഷം മുമ്പ് Liv52 തന്നു. ആദ്യം സിറപ്പും പിന്നെ ഗുളികയും. രോഗം മാറി. ഈ പുതിയ അവതാരങ്ങൾക്ക് ഗൂഢ ലക്ഷ്യങ്ങളാണ് ഉള്ളത്.

  • @divyavp-l8x
    @divyavp-l8x Год назад +1

    പുലിക്ക് പിറന്ന പുലി കുട്ടിയാണ് നമ്മുടെ dr ❣️

  • @mansoormanu1714
    @mansoormanu1714 Год назад +1

    വളരെ നല്ല വീഡിയോ

  • @gafjask4849
    @gafjask4849 Год назад +32

    കൊറോണക് ഗോമൂത്രം ചാണകം
    കഴിക്കാൻ പറഞ്ഞ നാട്ടിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രദീക്ഷ..
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 месяца назад

      ഗോമൂത്രചികിത്സക്കെതിരെ ഇത്തരം ഡോക്ടർമാർ എന്തുകൊണ്ട് മിണ്ടുന്നില്ല.

  • @hydermohamed3742
    @hydermohamed3742 Год назад +58

    ചായയടിച്ചു നടന്നവൻ ഭരിക്കുമ്പോൾ മനുഷ്യർക്ക് ഗുണമുള്ളവരെയൊക്കെ മതിൽ കെട്ടി മറക്കും

  • @shkhan9546
    @shkhan9546 Год назад +5

    A big salute to Sunitha madam. Congratulations

  • @shiningstar958
    @shiningstar958 Год назад +4

    ആദ്യമായ് സുനിത നല്ല കാര്യം ചെയ്തു

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 4 дня назад +3

    എല്ലാ അലോപതി ക്കാരും ഇങ്ങനെ പറയു.
    അലോപതി ഡോക്ടർ മാരുടെ ചികിത്സയും ബിസിനസ്സും ഡോ : ബി.എം. ഹെഗ്ഡെ യുടെ പ്രഭാഷണങ്ങളിലൂടെയും മനസ്സിലാക്കാൻ കഴിയും.

  • @basheerchalnai4871
    @basheerchalnai4871 Год назад

    Dr ജീവന് സംരക്ഷണം നൽകുക

  • @paulnk968
    @paulnk968 2 дня назад

    Well presented. A good information for common people. Congratulations. 🎊

  • @suryakanthi.kailas3793
    @suryakanthi.kailas3793 12 часов назад

    dr thank u go ahead app8

  • @shamnads1381
    @shamnads1381 10 месяцев назад

    ഇദ്ദേഹം വളരെ വ്യക്തമായാണ് ഒരോ കാരക്കും ചെയ്യുന്നത്

  • @KNOT_OFFICIAL5
    @KNOT_OFFICIAL5 3 дня назад

    Useful information, thank you Sunitha and thank you Doctor

  • @rajagopalrajapuram8940
    @rajagopalrajapuram8940 Год назад

    ഡോക്ടറെ കോളാമ്പി ചാനലിൽ ഇതുപോലെ നല്ല ഉപകാരപ്രദമായ വിഡിയോയുമായി കണ്ടിട്ടുണ്ട്.

  • @kombychenthamara2644
    @kombychenthamara2644 Год назад +4

    Good information. Big salute to doctor.

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +6

    8 glass water,, in Kerala glasses are very small ,,,, tea glass in tea shops,, its not the size of European beer mug,,, 🌹🌹

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 Год назад +1

    സുനിത അഭിനന്ദനങ്ങൾ 👍🏻

  • @koyamon3605
    @koyamon3605 Год назад +8

    പടച്ചോൻ കാക്കട്ടെ കുട്ടികൾക്ക് മുഖത്തിടാൻ ഡോക്ടർമാർ തന്നെ ഇത് എഴുതി കൊടുക്കുന്നുണ്ട്

    • @MasterCraft-g8l
      @MasterCraft-g8l Год назад

      പണമല്ലേ പ്രധാനം
      മിക്കവാറും ഡോക്ടർമാർ ഇപ്പോൾ നരഭോചികളാണ് .

  • @balkeesmuneer5725
    @balkeesmuneer5725 Год назад +4

    Useful video

  • @RajaPalamittan
    @RajaPalamittan 16 часов назад

    Thank You Mam.

  • @kdrmakkah5510
    @kdrmakkah5510 5 дней назад

    സത്യം പറഞ്ഞാൽ ഭീകരനാക്കും

  • @payyoob
    @payyoob Год назад +15

    Appreciate you and doctor for bringing useful news with evidence in politics and health of people.
    The good people respect both of you. Ignore criminals in politics and health matters. ❤

  • @devadarshm5798
    @devadarshm5798 5 часов назад +1

    ഡോക്ടർക്ക് കിഡ്നി പ്രോബ്ലം ഉണ്ടാക്കുന്ന ഇംഗ്ലീഷ് മെഡിസിൻ കൂടി പറയാമായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😊

  • @mithram2430
    @mithram2430 Год назад +1

    കീഴാർ നെല്ലി കൊള്ളില്ല എന്നു പറഞ്ഞാൽ ❤ പിന്നെ നമ്മുടെ സിദ്ധൻ മ്മാർ കണ്ടെത്തിയതിന് വെല്ലുവിളി❤
    ഹിമാലയ പ്രൊഡക്ട് കൊള്ളില്ല ❤എന്നു പറഞ്ഞാൽ അതിന് കുഴപ്പമില്ല❤

    • @nisaa369
      @nisaa369 4 дня назад

      Amitham ayal amrithum visham allathe randineyum poornamayum thallikalayunnilla

  • @padminiravi8268
    @padminiravi8268 2 дня назад

    ഞാനും ഒരിക്കൽ Dr. philip augustine sir ഇന്ടെ patient ആയിരുന്നു. 🙏🏻🙏🏻

  • @shebaabraham687
    @shebaabraham687 Год назад +47

    വർഷങ്ങൾക്കു മുമ്പ് വെളിച്ചെണ്ണയാണ് എല്ലാത്തിനും കുഴപ്പം അതുകൊണ്ട് സൺഫ്ലവർ അതുപോലുള്ള മറ്റ് എണ്ണകൾ ഉപയോഗിക്കണമെന്ന് പറഞ്ഞ എല്ലാവരെയും പേടിപ്പിച്ചു ആ എണ്ണകൾ ചിലവാക്കാനുള്ള ഒരു അടവായിരുന്നു അത് പിന്നെ എല്ലാവരും തിരിച്ചറിഞ്ഞു വെളിച്ചെണ്ണ തന്നെയാണ് ഏറ്റവും ബെസ്റ്റ് എന്ന് ഓരോ കാര്യങ്ങളും അങ്ങനെയാണ് എല്ലാത്തിനും പുറകിൽ ലോബികൾ

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 Год назад

      athe

    • @ismailvk8115
      @ismailvk8115 Год назад

      എല്ലാ എണ്ണ കളിലും കൊഴുപ്പ് ഉണ്ട്. എല്ലാം 92%, 90%,88% ഈ വ്യത്യാസത്തിൽ നിൽക്കുന്നു.

    • @sherlyjoseph5550
      @sherlyjoseph5550 Год назад

      💯 True ❤❤❤

    • @beenapeter8887
      @beenapeter8887 Год назад

      ശരിയാണ്.ഇതൊക്കെ ഉപയോഗിച്ച് ആരോഗ്യവും പോകും

    • @user-ul2gv8sw4p
      @user-ul2gv8sw4p Год назад +1

      Yes...correct...athupole human beingil cholesterol venom... cholesterol koodiyal heart attack varum ennokke veruthe pedippikkal aanu..agane aanekkil njannpandayy heart attack vannu marichene😜😜😜ante cholostrol 337

  • @Jameela-m4w
    @Jameela-m4w Год назад

    Sunithaku congratulations

  • @avemaria9987
    @avemaria9987 Год назад

    Eniyum koodthal ariv tharanm😊😊😊

  • @abootyebrahim
    @abootyebrahim Год назад +2

    Very good information

  • @HyderKp-j6i
    @HyderKp-j6i 4 дня назад

    സുനി ദ ദെവ ദാസ് മുതാണ്👍👍👍👍👍

  • @vmarshad
    @vmarshad 3 часа назад

    Good info

  • @kbaby9055
    @kbaby9055 День назад

    Thank you very much docter doctor case jakum god bles you

  • @alexzachariah7898
    @alexzachariah7898 Год назад +1

    Thanks for your great information

  • @asharafasharaf8308
    @asharafasharaf8308 Год назад

    സുനിത അത് ചെയ്യും ഇടക്കാല ഉത്തരവാണ് ഒരു കമ്പനി അതിന് സിസ്റ്റം മേറ്റിക്കായി പ്രവർത്തിക്കുമ്പോൾ പെട്ടെന്ന് ഒരാൾ വന്ന് അതിനെതിരെ പ്രവർത്തിക്കുമ്പോൾ കോടതിക്ക് അങ്ങനെ ചെയ്യാനെ നിവൃത്തിയുള്ളൂ ഇടക്കാല ഉത്തരവ് ഇനി കാര്യങ്ങൾ പഠിച്ച് സമർത്ഥിച്ചു കാര്യങ്ങൾ ഡോക്ടറിനെ കൊണ്ട് ചോദിച്ച് വിശദീകരിച്ച് അതിനെ ബാൻ ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം