ഭാര്യയും ഭർത്താവും മനസ്സിരുത്തി കേൾക്കേണ്ട പ്രഭാഷണം! | Dr.Jauhar Munavvir

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 32

  • @nehanam7690
    @nehanam7690 11 месяцев назад +4

    എനിക്ക് മൂന്ന് പെൺകുട്ടികൾ
    ആണ് ആ കുട്ടികൾ
    ക്ക് വേണ്ടി മാത്രം
    ജീവിക്കുന്നു sir പറഞ്ഞത് പോലെ തന്നെ വെറുപ്പ് വന്നു
    പോയി ചില സമയം മനസ് പിടുത്തം വിട്ടു പോവും😢😢
    വല്ലാത്തൊരു വേദനയാണ്
    ജീവിതം.

  • @ashrafchalil4632
    @ashrafchalil4632 Год назад +5

    മാഷ അല്ലാഹ് നല്ല പ്രസംഗം

  • @safeerasameer5300
    @safeerasameer5300 Год назад +1

    Masha Allah Masha Allah spr spr speech couple of lifine kurich ithil kuuduthal onnum parayanilla.thank u sir

  • @koyachaliyam2374
    @koyachaliyam2374 Год назад +14

    പടച്ചോനേ മരണം വ രാകും സന്തോഷതൂടെ kaziyan ദു ആ ചയ്യ na 🥰🤲🏻

  • @anshidrahman1298
    @anshidrahman1298 Год назад +4

    Very
    Masha allah good speech

  • @ilyasamanath2893
    @ilyasamanath2893 Год назад +4

    നല്ല പ്രഭാഷണം

  • @rubeenahameed1011
    @rubeenahameed1011 Год назад +1

    Masha allah👌👌👌

  • @faheemfemi8581
    @faheemfemi8581 Год назад +1

    Ma sha Allah 👌

  • @muneeratk7735
    @muneeratk7735 Год назад +4

    Mashaallah❤❤

  • @akkuusworldakkubadhu4975
    @akkuusworldakkubadhu4975 8 месяцев назад

    Nan radham vivahaman first jeevitham maduthu etterijit ponu randamathad vere reediyilulla buthimutt entha cheyyuka makkale oorth jeevikkunnu😢

  • @zeenathsamz3497
    @zeenathsamz3497 Год назад +3

    👍👍👍

  • @journeyoflife5767
    @journeyoflife5767 Год назад

    ماشاء الله

  • @journeyoflife5767
    @journeyoflife5767 Год назад

    جزاك الله خير

  • @mohammedkasim8949
    @mohammedkasim8949 Год назад

    Masha Allah

  • @shifashifuz7453
    @shifashifuz7453 Год назад

    👍👍❤

  • @nehanam7690
    @nehanam7690 11 месяцев назад

    എന്റെ അവസ്ഥയും അതു തന്നെ 😢

  • @muhammedmommi7533
    @muhammedmommi7533 Год назад +9

    സാറെ.. എനിക്ക് എന്നും സങ്കടമാണ്..22varshamayi kaliyanm കഴിഞ്ഞിട്... Oru ഭാര്യ എന്ന നിലക് njn ഒരിക്കലും ഹാപ്പി അല്ല.. കാരണം ഒന്നും സംസാരിക്കില്ല.. മകൾക്കും ഇല്ലാ oru സന്തോഷം.. ഞാനും മകളുമൊക്കെ സ്നേഹം പ്രേകടിപ്പിക്കുന്ന varan.. Pkshe ഒന്നും ആരോടും പങ്കുവെക്കില്ല.. എനിക്ക് മടുത്തു ee ജീവിതം... കുറെ fud തന്നാൽ എല്ലാം ആവുമോ... പട്ടിണി കിടന്നാലും സാരമില്ല.. സ്നേഹം കിട്ടിയിരുന്നെങ്കിൽ.. Carigh കിട്ടിയിരുന്നെങ്കിൽ....😢😢😢

    • @deepasivan604
      @deepasivan604 Год назад

      മനസിലാവുന്നു എനിക്കും അതെ

    • @sbf4643
      @sbf4643 Год назад +1

      Njn thirichu ponnu.രക്ഷപ്പെട്ടു

    • @muhammedmommi7533
      @muhammedmommi7533 Год назад

      Eghine രക്ഷപെട്ടു... 👍🏼👍🏼നന്നായി

    • @Ansif07
      @Ansif07 11 месяцев назад

      Yenikum

    • @dilse2014
      @dilse2014 10 месяцев назад

      തിരിഞ്ഞു നടക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.. ഇനിയും എന്തിനാ സഹിക്കുന്ന.. പക്ഷെ?'"+?!!!മക്കളെ ഓർത്തു നമ്മളെല്ലാം സഹിക്കുന്നു..

  • @nazeemmoosa2853
    @nazeemmoosa2853 Год назад

    😊😁😄😂😅

  • @asharabeegumjamaludeenkunj9621

    Nthellam koduthalum vare

  • @asharabeegumjamaludeenkunj9621

    Pennungale nokki nadakkunnvarum und

  • @simin5208
    @simin5208 Год назад

    സൃറ്റീകൾ വീട്ടിൽ നിൽകുമ്പോൾ തല മറക്കണോ? മറച്ചില്ലെങ്കിൽ മലക്കുകൾ ഇറങ്ങില്ല എന്നു പറയുന്നത് ശരി ആണോ?

  • @safiyarafeeqpc5407
    @safiyarafeeqpc5407 Год назад

    Mashaalla

  • @safazuhaila3996
    @safazuhaila3996 Год назад

    Masha allah