പടച്ചവനെ ഓർത്തു ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കുക. ഈ പ്രസംഗത്തിന്റെ സത്ത് , അല്ലെങ്കിൽ ഈ പ്രസംഗത്തിൽ മുഴുകുന്നതിൽ നിന്നും മനസിനെ അകറ്റുന്നതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം ആകുന്നു ....
ഇത് എന്തോന്ന് കാണിക്കുന്ന.... മര്യാദക്ക് കേൾക്കാൻ പറ്റുന്നില്ലല്ലോ.... നല്ലൊരു വിഷയം.. അതിങ്ങനെ ട്യൂൺ കേൾപ്പിക്കാൻ പോയാൽ എങ്ങനെ മനസ്സിൽ ആകും പറയുന്നത്...... 🤨🤨
ഹൃദയത്തെ പിടിച്ചു നിർത്തുന്ന സംസാരം. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ
Background sound vendayirunnu
Background music nte udesham
Enthanu (manasilakatathu kondu)
Chodikukayanu
Background music koodi avumbaam oru feel Kittunhund but thett aano enh ariyilla 🥺
പടച്ചവനെ വിചാരിച്ചു ഈ മ്യൂസിക് ഒഴിവാക്കി പ്രസംഗം മാത്രം ആക്കാൻ ശ്രമിക്കുക നല്ല പ്രസംഗം അലോസരപ്പെടുത്തുന്നു ഇതിനു അൻസാർ മുൻ കൈ എടുക്കാൻ നോക്കണം
പടച്ചവനെ ഓർത്തു ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കുക. ഈ പ്രസംഗത്തിന്റെ സത്ത് , അല്ലെങ്കിൽ ഈ പ്രസംഗത്തിൽ മുഴുകുന്നതിൽ നിന്നും മനസിനെ അകറ്റുന്നതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം ആകുന്നു ....
Not music only vocals.. But sound kooduthal aan
Kannu neer poyikkade kelkan kayiyunnilla😥😥😥
Allah usthadine yum njagale yum anygrahikkane...aammeeen
Back ground music over... Very disturbing
അള്ളഹുവെ 🤲അല്ലവരുടേയും പാപം പൊറുക്കാന്മ 🥺🥺🥺🥺
Alhamdulilalh nalla topic anu. please avoid background music.
മഹാനായ
അഹുവി ഞാണ് സർവ്വസ്തുതിയും :ആമീൻ
Best emotional speches I ever seen 🙂❤️
Avoid this music
Mashallah nalla class. Background music avashyamillathadayirunnu onnu koodi 👍
Mashaallah njan aadhyamayitu kaanunnu idheham thala marachirikkunnadhu😢🤲
Masha Allah 🤲
Masha Allah
Mashallah
Quran ⚖️🖐🌎
Your words are giving a relief to as but most of the spekers waste time with out any meaningful,❤️
SOund clear ella edak vere sound keri vannadhukond
background music ozhivakkamayirunnu. too irritated
Subhanallah
Pjz remove background music
❤❤
റബ്ബിനെ വിചാരിച്ച് മ്യൂസിക് ഇടല്ലേ കേൾക്കാൻ പ്രയാസം
🤲🤲🤲
എന്തിനാടോ ഇതിൻ്റെ ഇടക്ക് ഒരു bgm
നിങ്ങൾ ആരാ... ഇത് മ്യൂസിക് ഇട്ടവർ അൻസാർ സാഹിബ് അല്ല...
ഈ Music ഒന്നൊഴിവാക്കിക്കു ടായിരുന്നോ
മ്യൂസിക്ക് വിഷയത്തിന്റെ ഗൗരവം കുറക്കുന്നു
ee moolal illankil thaqwa kitoole, valiya sharr aanu ith, PLEASE AVOID THIS IDIOTIC IDEAS
Prabasannam. Gud. You. Tunn. No. Gud
Endinanu music
Avoid bgm please
ഇത് എന്തോന്ന് കാണിക്കുന്ന.... മര്യാദക്ക് കേൾക്കാൻ പറ്റുന്നില്ലല്ലോ.... നല്ലൊരു വിഷയം.. അതിങ്ങനെ ട്യൂൺ കേൾപ്പിക്കാൻ പോയാൽ എങ്ങനെ മനസ്സിൽ ആകും പറയുന്നത്...... 🤨🤨
എന്തിനാ കോയാ ഈ background music? ആദ്യം നിങ്ങൾ കുറച്ചു പ്രഭാഷണമൊക്കെ കേട്ട് ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ നോക്ക്. എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കൽ.
E നിങ്ങൾ ആരാ.....