എല്ലാ ഭാര്യ ഭർത്താക്കന്മാരും കേൾക്കണം! | Dr ജൗഹർ മുനവ്വർ | Dr jouhar munavar

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Dr ജൗഹർ മുനവ്വർ
    Dr jouhar munavar
    • ജൗഹർ മുനവ്വർ Dr jouhar...

Комментарии • 89

  • @diyasdreams3132
    @diyasdreams3132 Год назад +18

    ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. ഇത്രയും ക്ലിയരായി പറഞ്ഞു തന്നൊരു ക്ലാസ്സ്‌ 👍👍

  • @user-ni5gw8lh2r
    @user-ni5gw8lh2r 10 месяцев назад +9

    പെണ്ണിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്താൽ അവൾ പായല് പോലെ പറ്റി പിടിച് നിൽക്കും..
    ഞാനും ഒരു പ്രവാസിയാണ്..
    ഒറ്റമുറി വാടക വീട്ടിൽ നിന്ന് ഒരുമിച്ച് തുടങ്ങിയ ജീവിതമാണ്..ഇന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ എല്ലാം നേടി എടുക്കാൻ എനിക്കും,, എല്ലാം നല്ല രീതിയിൽ നോക്കി നടത്താൻ അവൾക്കും ദൈവം തമ്പുരാന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു..🙏
    🙏

  • @basheerkannoth2774
    @basheerkannoth2774 Год назад +7

    👌നല്ല ഒരു പ്രസംഗം കേൾക്കാൻ സാധിച്ചു കൂട്ടത്തിൽ കുറെ അറിവുകളും

  • @irfana.p.p5851
    @irfana.p.p5851 Год назад +6

    മാഷാ അള്ള 'നല്ല ക്ലാസ് ഭാര്യക്കും ഭർത്താവിനും ചിന്തിച്ച് മനസ്സിലാക്കാൻ കഴിയുന്ന ക്ലാസ്സ്

  • @noufalk8709
    @noufalk8709 Год назад +12

    Wowww കുറെ പേരുടെയെങ്കിലും കണ്ണ് തുറക്കാൻ ഉബകാരപ്പെടുന്ന ക്ലാസ്സ്‌ 👌👌

  • @jumanathasni4677
    @jumanathasni4677 Год назад +11

    നല്ല ക്ലാസ്സ്‌ അല്ലാഹുഅനുഗ്രഹിക്കട്ടെ

  • @alikarukaputhur2003
    @alikarukaputhur2003 Год назад +19

    എന്റെ ഭർത്താവും പ്രവാസി ആയിരുന്നു ഇപ്പോൾ നാട്ടിലാണ് ഞാൻ പോകണ്ട എന്ന് പറഞ്ഞു പ്രവാസം നിർത്തി ഇപ്പോൾ രണ്ടുപേരും rahathilan

  • @harry-by1xq
    @harry-by1xq Год назад +12

    എൻ്റെ ബർഥാവ് ഒരു സ്നേഹം തരാത്ത ഒരുത്തൻ ഇപ്പൊൾ ഞാൻ 2 വർഷമായി മൈൻഡ് ചെയ്യാറില്ല പീഡിയെന്ന സാധനം വാങ്ങാൻ ബില്ല് കൊടുക്കും അയാൾക് ഇപ്പഴും ഫുഡ് കിട്ടിയ മദി അടും വാരി വലിച്ചു തിന്ന ട് വ യോ fhonilo ആയിരിക്കും ഞാൻ എൻ്റെ പണിയെല്ലാം കഴിഞ്ഞ് വേറേ റൂമിൽ കിടക്കും 26 വർഷമായി സഹിക്കുന്നു കല്യാണം കഴിഞ്ഞ തൊട് ഇന്ന് വരെ അയാൽ ഇങ്ങനായാ പിന്നെ ഞാൻ ഇരന്നു ഇരന്നു 2 കുട്ടികൾ ഉണ്ടായി അവരെയും നോക്കി ഞാൻ അവർ kaanade കരയും പിന്നെ മക്കൾ നോക്കി ഇങ്ങനെ ജീവിച്ചു പോന്നു ഉരുകി ഉരുകി ജീവിക്കുന്നു

    • @anaskuttyadi8205
      @anaskuttyadi8205 Год назад

      ഇയാൾക്ക് എന്തിൻ്റെ കേടാ

    • @abdulrasheedkolakkadan4158
      @abdulrasheedkolakkadan4158 Год назад

      😢

    • @shamsudeenmuhammed27
      @shamsudeenmuhammed27 Год назад +1

      ഞാൻ 30 വർഷം ഗൾഫ് ജീവിതം കഴിഞ്ഞ് വന്നു. ഇവിടെ വന്നു കഴിഞ്ഞ്. എന്നെ വേണ്ട. മക്കളെ മതി. ആഹാരം പോലും വെച്ചുതരില്ല.. ഹോട്ടൽ ഫുഡ്‌ ആണ്.. 😡

    • @harry-by1xq
      @harry-by1xq Год назад

      @@shamsudeenmuhammed27 അവള് നോകതടിൻ്റെ കാര്യം എന്താ അദ് പറയണം ഒരു കാര്യം ഇല്ലാതെ അങ്ങനെ ചെയ്യില്ല എൻ്റെ ആൾക്ക് അയാൽ പണ്ടേ ഒന്നിനോടും ഇഷ്ടമില്ലാത്ത ആളെ

    • @esathannickal6830
      @esathannickal6830 Год назад

      ​@@harry-by1xqepo Eyal pullida kooda ano. Onnum cheyyillankil engina2 per undayath. Ath thanta interestil ano. Ayalk athine interest elley doubt und. Ayalk purath undonn allenkil ethoralum cheyyathirikilla. Wats up number Edam hi edumo athil chatam

  • @souda4872
    @souda4872 11 месяцев назад +2

    👍🏻👍🏻👍🏻താങ്കൾ പറഞ്ഞത് വളരെ ശരി

  • @ആരുംഇല്ലാത്തവൻ
    @ആരുംഇല്ലാത്തവൻ 10 месяцев назад +1

    ഞാൻ കല്യാണം കഴിച്ചിട്ടില്ല
    ഇതിൽ എനിക്ക് ഒരു അഭിപ്രായം പറയാൻ ഇല്ല

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Год назад +3

    Valare valare valare shariyaaa😢😢😢😢😢

  • @MR-jg8oy
    @MR-jg8oy Год назад +9

    എന്റെ ഭർത്താവും ഗൾഫിൽ ആയിരുന്നു നീണ്ട 20 വർഷം സ്വന്തം ഭാര്യക്കും മക്കൾക്കും യാതൊരു പരിഗണനയും ചിലവിനും തരാതെ നരകിപ്പിച്ചു ഒടുവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി. അയാൾ ഊണിലും ഉറക്കത്തിലും ചിന്തിച്ചു കൊണ്ടിരുന്നു എങ്ങനെ ഭാര്യനെയും മക്കളെയും പുകച്ചു പുറത്തു ചാടിക്കാം എന്ന്..അതിനിടയിൽ വല്ല്യ വീട് വെച്ചു പിന്നെ അയാൾക്കു പണത്തിന്റെ അഹങ്കാരം മുത്തു എന്നേ കൊല്ലാൻ പല ശ്രമം നടത്തി പടച്ച റബ്ബ് അതിൽ നിന്നെല്ലാം എന്നെയും മക്കളെയും കാത്തു കൊണ്ടിരുന്നു..അടുത്ത പരിപാടി അടിച്ചിറക്കുക എന്നതാണ് ആ നീച്ചൻ അതും ചെയ്തു..ഇന്ന് ഞാനും എന്റെ മക്കളും വാടക വീട്ടിൽ അന്തിയുറങ്ങുന്നു..അയാൾ സുഗിച്ചു വാഴുകയും ചെയ്യുന്നു

    • @KadeejaK-qd1ch
      @KadeejaK-qd1ch Год назад +1

      L

    • @noonu8310
      @noonu8310 Год назад +1

      Oppositum und

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch Год назад +1

      🤔

    • @esathannickal6830
      @esathannickal6830 Год назад +1

      Mr gj. Entha karyam. Ayalk verey affair undo. Evida sthalam. Makal ethra perund

    • @Jn-rk1gh
      @Jn-rk1gh 11 месяцев назад +1

      എന്നിട്ട് ഇപ്പോൾ വാടക വീട്ടിൽ ആണോ ചിലവ് എങ്ങിനെ

  • @Danceingsiblings
    @Danceingsiblings Год назад +4

    Sathyam

  • @niya2280
    @niya2280 Год назад +1

    Valaree nalla reethiyilanu e class ishttayi shariikun keettiruunnu

    • @esathannickal6830
      @esathannickal6830 Год назад

      Sakheena pravasa jivitham athra sugam ullathalla u from enth cheyyunnu chating interest ano

  • @Usmanmundott
    @Usmanmundott 10 месяцев назад +6

    കല്യാണം കഴിഞ്ഞാൽ ഭാര്യയോട്മിണ്ടാൻ മടിക്കുന്നവർ ഉണ്ടബെഡ്റൂമിൽ മാത്രമേ അടുപ്പം കാണിക്കുകയുള്ളു

  • @nesriyakv4458
    @nesriyakv4458 Год назад +2

    Good speech

  • @fathimarajmal3322
    @fathimarajmal3322 11 месяцев назад

    Masha Allah nalla class ente bharthavum ith kettirunnekil enn akrahichu poyi

  • @user-ei4qi7ge7s
    @user-ei4qi7ge7s Год назад +1

    Thans. Sat. Passionate. Karata

  • @shanzzworld1007
    @shanzzworld1007 Год назад +4

    Very good imformation

  • @radhaappu9355
    @radhaappu9355 10 месяцев назад +1

    Good സ്പീച്ച് ❤

  • @semeerapp4395
    @semeerapp4395 5 месяцев назад

    Maasha allah

  • @valsalasatheesh1702
    @valsalasatheesh1702 11 месяцев назад

    Njaan ithuvare manassil aakkiya ettavum valiya sathyam. Njanum ithe avsthayil thanne. Sathyan aanu

  • @fathimahaleel4993
    @fathimahaleel4993 Год назад +1

    Parayunnathu seriya innake parathiricha jeevitham phonila aanum pennum kudumbajeevithathil enta sukam ellaarudeyum jeevithathil santhosham tharatte aameen

  • @shahilmusthafashahil3824
    @shahilmusthafashahil3824 Год назад +8

    കണ്ണുണ്ടായിട്ടും കേൾക്കാൻ കഴിയാത്തവരാണ് ഇവർക്ക് ഏത് ക്ലാസ്സ് കേട്ടാലും മനസ്സിലാകാത്ത വിഭാഗം. ആണിന്റെ പകുതി സമ്പാദ്യം പോയിട്ട് ഒരു ശതമാനം ആർക്ക്കിട്ടാൻ!!

    • @mohammedmaabdulkhader6172
      @mohammedmaabdulkhader6172 Год назад +1

      Nallaklas

    • @atheah8236
      @atheah8236 11 месяцев назад

      ആണിന്റെ സമ്പാദ്യത്തിൽ മുക്കാൽ ഭാഗത്തിലും അധികം പങ്കു പറ്റുന്നവരാണ് ഭാര്യമാർ.
      എന്നിട്ടും മനസിലായില്ല അല്ലെ 😢.

    • @BL_ZEUS_666
      @BL_ZEUS_666 11 месяцев назад

      90%

  • @NasheedaRazak-cg7fy
    @NasheedaRazak-cg7fy Год назад +2

    Masha allha nalla class

  • @raseenapookkoden8290
    @raseenapookkoden8290 Год назад +2

    Adipoli class

  • @fasilameleveetil9013
    @fasilameleveetil9013 Год назад +3

    We'll said

  • @Ansif07
    @Ansif07 10 месяцев назад +1

    Yente barthavin full fonil nokunnatha ishttam aishttam sammathikan patto

  • @saleenavk9666
    @saleenavk9666 14 дней назад

    👍👍

  • @rabiyarasheed8971
    @rabiyarasheed8971 11 месяцев назад

    Good class

  • @fathimasaleem1677
    @fathimasaleem1677 Год назад +1

    Good sleach

  • @user-dw4xz1dk1t
    @user-dw4xz1dk1t 10 месяцев назад

    Mashaallah

  • @storygram2275
    @storygram2275 Год назад +4

    Sssooooooopppppaaaarrrrrreerrr

  • @bratkids6053
    @bratkids6053 Год назад +1

    Maisha Allah

  • @tkkadeeja4714
    @tkkadeeja4714 Год назад +3

    Sariyannu .enta.jeevitham.aganayannu.1oo%

  • @beenasasilal841
    @beenasasilal841 10 месяцев назад

    എന്റെ ഭർത്താവ് 35വർഷം പ്രവാസിയായിരുന്നു അവസാനത്തെ 17വർഷംനട്ടിലേക് വന്നിട്ടില്ല

  • @storygram2275
    @storygram2275 Год назад +2

    Sooooooooopar

  • @zainudheenpallipath9262
    @zainudheenpallipath9262 10 месяцев назад

    Supar

  • @BADUSHA840
    @BADUSHA840 23 дня назад

    😍😍😍👍👍🤲

  • @User4435-o7
    @User4435-o7 Год назад +2

    😢😢😢😢

  • @user-gw8vq4ml1l
    @user-gw8vq4ml1l 11 месяцев назад +1

    ഇവിടെ പറഞ്ഞ ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്... നട്ടെല്ല് പൊട്ടി കിടക്കുന്ന ഭർത്താവിനെ 20 കൊല്ലം നന്നായി നോക്കിയ ഭാര്യ.. ആ മനുഷ്യൻ കൊടുത്ത സ്നേഹം തിരിച്ചു ലഭിക്കുന്നു... അയാൾ കൊടുത്തിരുന്ന സ്നേഹത്തിന് സമമായോ അതിൽ കൂടുതലോ ലഭിച്ച എല്ലാ സ്ത്രീകളും അല്ലെങ്കിൽ പുരുഷൻ മാരോ.. ഇത് പോലെ അവരുടെ ജീവിതത്തിൽ സംഭവിച്ചാൽ നോക്കി കൊള്ളണമെന്നില്ല.. ഇത് സത്യം ആയ കാര്യം ആണ്.. അങ്ങനെ ഒരു ഉറപ്പ് നിങ്ങൾക്കോ arkkenkilumo പറയാൻ സാധിക്കില്ല... ഇസ്ലാം പറഞ്ഞത് പോലെ ഭാര്യയെയും.. തിരിച് ഭർത്താവിനെയും സ്നേഹിക്കുക.. അതിനപ്പുറത്തു മനുഷ്യരിൽ നിന്ന് നന്ദി തിരിച്ചു കിട്ടുമെന്ന് ഉറപ്പ് പ്രതീക്ഷിച്ചു ജീവിക്കാതിരിക്കുക.. മരണം വരെ മാത്രമുള്ള ബന്ധങ്ങളിൽ പൂർണമായി അഡിക്ഷൻ പോലെ സ്നേഹിച്ചു അത് മാത്രം മതി എന്നൊക്കെ വിചാരിച്ചു ജീവിക്കുന്നവർ തകർന്നു പോവുന്നത് കാണാറുണ്ട്

  • @moideenkutty1966
    @moideenkutty1966 10 месяцев назад +1

    പച്ചക്കു പറയാം, ഒന്നും തോന്നണ്ട,
    ഉലയാത്ത സാധനം നടയിലുണ്ടെങ്കിൽ ഇവളുമാര് നമ്മുടെ ചൊല്പടിക്കു നിക്കും.
    സ്വന്തം വീട്ടിൽ രണ്ടു ദിവസം പോയി താമസിക്കാൻ പോലും നമ്മൾ നിർബന്ധിക്കണം. 😃

  • @basheerkp2127
    @basheerkp2127 4 месяца назад

    ആണിന്റെ വിയർപ്പ് അത് ഒരു ചോരയാണ് എന്ന് സ്ത്രീകൾ മനസിലാക്കാത്ത കാലം പ്രശ്നങ്ങൾ തീരില്ല

  • @sainabasebi1023
    @sainabasebi1023 9 месяцев назад

    Yenthey ikkayenne jeevanu thullaym snehichirunnu jhanum anganeya

  • @rtvc61
    @rtvc61 11 месяцев назад

    സഹിക്കാൻ വയ്യ.. പക്ഷെ മാസമാസം അയക്കുന്ന പൈസ വേണം അല്ലെ...

  • @divakaranmr7078
    @divakaranmr7078 10 месяцев назад

    തള്ള് തരക്കേടില്ല....പെണ്ണുങ്ങളെ സുഖിപ്പിക്കാൻ... പഠിച്ചിട്ടുണ്ട്....... ഒന്ന്..........

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад +11

    ആണിന്റെ സാനിദ്യം പെണ്ണിന് സന്തോഷം ഉണ്ടാവണം അല്ലെ??????
    അതുപോലെ മറിച്ചും വേണം
    എവിടെ പെണ്ണ് ആണിനെ ബഹുമാനിക്കുന്നുവോ അവിടെ സന്തോഷം ഉണ്ടാവും.

    • @phousiyamohammed7528
      @phousiyamohammed7528 11 месяцев назад +3

      Anine mathram bahumanicha poraa pennineyum bahumanikkanam

  • @nidanourin8613
    @nidanourin8613 Год назад

    -8:15 sahanayichath allaaa sahichath.............joli cheith koolikitti...samayam povunnavarkk veetil kuttikalumayi ottakkayavalude vedhana ariyillaaa......

  • @kabeerkabeer855
    @kabeerkabeer855 Год назад +3

    Good speech

  • @krinu6531
    @krinu6531 Год назад +2

    👍🏻👍🏻

  • @Safwaneyy-df5xx
    @Safwaneyy-df5xx Год назад +1

    👍

  • @saleena.k.k3613
    @saleena.k.k3613 Год назад +4

    Super speech

  • @shahidashahida3702
    @shahidashahida3702 Год назад +1

    👍👍👍

  • @Aksa479
    @Aksa479 10 месяцев назад

    👍👍

  • @niya2280
    @niya2280 Год назад +2