ഞാൻ BJP യെ 100 % എതിർക്കുന്ന ഒരാളാണ് എങ്കിലും ഒരാളെ വിളിച്ച് സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദ ആ ആങ്കർ കാണിക്കണമായിരുന്നു.ഇത് ശുദ്ധ തോന്യാസം, അഹങ്കാരം.
യോജിക്കുന്നു ... ഇതുപോലെ ഉള്ള കുറെ ഇന്നങ്ങൾ കാരണം നമുക്ക് കിട്ടേണ്ട കുറെ വോട്ട് പോലും ബിജെപി ക്കു പോകും. ഇപ്പൊൾ തന്നെ കണ്ടില്ലേ എത്ര പേരാണ് എതിർത്തു കമൻ്റ്സ് ഇടുന്നത്... 😢😢
തീരെ പക്വതയില്ലാത്ത, ആർക്കും അലോസരം തോന്നിക്കുന്ന ,സംസാരശൈലിയാണ് അവതാരികയുടേത്...അവരെ മാനേജ്മെൻ്റ് തിരുത്തിയില്ലെങ്കിൽ ചാനൽ ചർച്ചയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും പങ്കെടുക്കാത്ത സ്ഥിതി ഉണ്ടാവും..
സന്ദീപ് വാര്യര് എല്ലാ ചാനൽ ചർച്ചയിലും പങ്കെടുക്കുന്ന ആളാണ് വെക്തമായ ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു അയാൾക്ക് പെരുമാറാൻ അറിയത്തില്ലന്ന് എതിർ രാഷ്ട്രീയക്കാരു പോലും പറയില്ല അവതാരകയുടെ വർത്തമാനം കേൾക്കുമ്പോഴെ അറിയാം ഏതോ പാർട്ടിയുടെ അടിമയാണെന്ന് ആദ്യം മാധ്യമപ്രവർത്തനം എന്താണെന്ന് പഠിക്ക്
A പെണ്ണിന് സ്വന്തം ജോലി പോകാതെ നോക്കണ്ട? സന്ദീപിൻ്റെ തുടരാൻ അനുവദിച്ചാൽ ബിജെപി ക്കു കുറഞ്ഞത് 10 വോട്ട് ഒരോ ഷോ കഴിയുമ്പോഴും കൂടും.... സിംപിൾ ലോജിക്. സംസാരിച്ചാൽ അല്ലേ വോട്ട് കൂടൊ? 😂😂
ഒരാളെ വിളിക്കുമ്പോൾ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ അവർ സംസാരിക്കുന്നതിനിടയിൽ ശബ്ദമുയർത്തി സംസാരിക്കുകയും തടസപ്പെടുത്താൻ ശ്രമിക്കുകയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമല്ല വേണ്ടത്... എന്നിട്ട് അത് വലിയ കാര്യമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ത് തരം മാധ്യമ പ്രവർത്തനമാണിത്
രാഹുൽ ഗാന്ധിയെ പുകഴ്ത്താനാണെങ്കിൽ ചർച്ച വെക്കണ്ടല്ലോ ചാനലേ ഒരു പ്രത്യേക പരിപാടി വെച്ചാൽ പോരെ നിങ്ങൾ മണിക്കൂറുകളോളം പുകഴ്ത്തിക്കോ പക്ഷെ ചർച്ചയാവുമ്പോൾ ഏകപക്ഷീയമായി ഇടപെടരുത് കഷ്ടം
ചേട്ടാ, ഇന്ത്യയിലെ മീഡിയ മുഴുവനും ഏതോ വിദേശ മാഫിയകളുടെ കയ്യിലായി.. ഈ റിപ്പോർട്ടർമാരും, അവതാരകരും, ചാനൽ/പത്ര മീഡിയകൾക്കൊക്കെ ആ മാഫിയകളിൽ നിന്ന് വൻ തുക മാസാമാസം കിട്ടുന്നുണ്ടാവും.. പത്ര/ ദൃശ്യ മാധ്യമങ്ങൾ സൂഷ്മമായി ശ്രദ്ധിക്കുന്നവർക്ക് അത് മനസ്സിലാക്കാൻ പറ്റും.. അവരുടെ ലക്ഷ്യം, ബിജെപിയേയും, ബിജെപി സർക്കാരിനെയും തകർക്കുക എന്നതാണ്.. ഏത് വാർത്തയെയും ഇവര് വളച്ചൊടിക്കും.. മിക്ക വാർത്തകളും, അത് ജനങ്ങൾ അറിയേണ്ടതാണെങ്കിൽ, കേന്ദ്ര ഗവണ്മെന്റ് ചെയ്ത നല്ല കാര്യമാണെങ്കിൽ, അത്തരം വാർത്തയെ ഇവര് മുക്കും, അതല്ലെങ്കിൽ വളച്ചൊടിച്ച് ജനങ്ങൾക്ക് എതിരാക്കും.. എന്തിനും ഏതിനും നെഗറ്റീവ് നാറേറ്റീവ് ഉണ്ടാക്കും..😊 ചേട്ടൻ ഇനി മുതൽ ശ്രദ്ധിച്ചോ..
ഒരു വിധത്തിലുള്ള ചാനൽ സംസ്കാരവും കാണിക്കാതെ നാലാം കിട ആങ്കർ.വൃത്തികെട്ട ശബ്ദത്തിൽ സംസാരിക്കുന്ന ഇവർക്ക് എന്താണ് ആങ്കർ എന്ന നിലയിൽ പറയുന്നത്.തീരെ അപക്വമായ രീതിയിൽ , തരംതാണ നിലവാരത്തിൽ സംസാരിക്കുന്ന ഇവർക്ക് ആങ്കർ ആയിരിക്കാ നുള്ള ഒരു അർഹതയുമില്ല. പാനലിൽ ഉള്ള വരേട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത അല്പഞ്ജാനി.
പാർട്ടി ഏതുമാവട്ടെ, സദീപ് വാരിയർ വളരെ മാന്യമായി തന്നെ ആണ് സംസാരിച്ചത്. ഒരാളെ ചർച്ചക്ക് ക്ഷണിച്ചിട്ടു ചാനൽ ചർച്ചയിൽ കുറച്ചു മര്യാദയൊക്കെ ആവാം എന്നൊക്കെ അവതാരിക പറയുന്നത് ഒട്ടും ശരിയല്ല. സന്ദീപ് വാരിയർ നിങ്ങളുടെ അതിഥി ആണ്. അദ്ദേഹം രാഹുൽ ഗാന്ധിയെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞില്ല. രാഹുൽ മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്തില്ല എന്ന് സന്ദീപ് വാരിയർ പറഞ്ഞപ്പോൾ അതിനു അവതാരിക മറുപടിപറയേണ്ടത് അദ്ദേഹം എന്തൊക്കെ ചെയ്‌തു എന്ന് വ്യക്തമാക്കിക്കൊണ്ടു അതുകൊണ്ടാണ് വന്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചത് എന്നുമാണ്. എനിക്ക് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ഇഷ്ടം തന്നെ ആണ്, ഇതുപോലെയുള്ള ജനങ്ങളുടെ വ്യക്തിപരമായ ഇഷ്ടമാണ് രാഷ്ട്രീയം മാറ്റിവച്ചു അദ്ദേഹത്തിന് വോട്ടുചെയ്തു വന്പിച്ച ഭൂതിപക്ഷത്തിൽ ജയിപ്പിച്ചത്. പക്ഷെ ബീജേപീ പ്രതിനിധി എന്ന നിലയിൽ സന്ദീപ് വാരിയർ കൃത്യമായ ചോദ്യമാണ് ചോദിച്ചത്. അതും വളരെ മാന്യമായിത്തന്നെ.
@@Isha-l2fനീ വാരാണസി കണ്ടിട്ടുണ്ടോ? അവിടെ ഗ്രാമാന്ത്രങ്ങളിൽ വരെ പോയി നിന്റെ ചാനലുകാർ മോദി വിരുദ്ധരെ തപ്പിയിട്ട് ഏതെങ്കിലും ഒരാൾ മോദിവിരുദ്ധത പറഞ്ഞത് നീ കണ്ടോ? അവരൊക്കെ സൗജന്യ റേഷൻ, വൈദ്യുതി, വീട്, വെള്ളം, ശുചിത്വാലയങ്ങൾ, സ്കൂളുകൾ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും അല്ലേ പറഞ്ഞത്. പണ്ടത്തെ മാലിന്യം വഹിക്കുന്ന വാരാണസിയല്ല ഇന്നത്തേത്. സ്മാർട്ട് സിറ്റി പ്രോജക്റ്റിൽ ഉൾപെടുത്തി നവീകരിച്ച വാരാണസിയാണ് അവിടുള്ളത്.
നീ വാരാണസി കണ്ടിട്ടുണ്ടോ? അവിടെ ഗ്രാമാന്ത്രങ്ങളിൽ വരെ പോയി നിന്റെ ചാനലുകാർ മോദി വിരുദ്ധരെ തപ്പിയിട്ട് ഏതെങ്കിലും ഒരാൾ മോദിവിരുദ്ധത പറഞ്ഞത് നീ കണ്ടോ? അവരൊക്കെ സൗജന്യ റേഷൻ, വൈദ്യുതി, വീട്, വെള്ളം, ശുചിത്വാലയങ്ങൾ, സ്കൂളുകൾ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും അല്ലേ പറഞ്ഞത്. പണ്ടത്തെ മാലിന്യം വഹിക്കുന്ന വാരാണസിയല്ല ഇന്നത്തേത്. സ്മാർട്ട് സിറ്റി പ്രോജക്റ്റിൽ ഉൾപെടുത്തി നവീകരിച്ച വാരാണസിയാണ് അവിടുള്ളത്.
അവതാരകയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കൊങ്ങി അസഹിഷ്ണുത സ്വഭാവം പുറത്തിറങ്ങി. ഇങ്ങനെയുള്ള അവതാരകർ കാരണം ഇപ്പോൾ ചാനൽ ചർച്ചയെ കാണാറില്ല. ചർച്ച നടത്തുമ്പോൾ നിങ്ങളുടെ രാഷ്ട്രീയം വീട്ടിൽ വെച്ചിട്ട് വേണം ചർച്ച നടത്താൻ. കഷ്ടം തന്നെ ഇങ്ങനത്തെ ഇവരുടെയൊക്കെ ചർച്ച കാണേണ്ടി വരുന്ന ജനത്തിന്റെ അവസ്‌ഥ.
സന്ദീപ് ഇവരുടെ ഒക്കെ ചാനലുകളിൽ എന്തിന് പോകുന്നു ഇവരുടെ അജണ്ട എല്ലാവർക്കും അറിയാം അംബാനിയെ രാവും പകലും കുറ്റം പറയുന്നവരുടെ കുടെ ആണ് ഈ അവതാരങ്ങൾ ഒരു ഗുണവും ഇല്ലാത്ത ഈ അന്തി ചർച്ചകളിൽ ദയവായി പങ്കെടക്കാതിരിക്കുക
കമ്മി അവതാരകർഉള്ളചാനലുകൾഅവരുടെ ഒരു ഗതികേട്സ്വന്തം വ്യക്തിത്വം പണയം വെച്ച്ജോലി ചെയ്യുന്നവരുടെ അവസ്ഥഅതുതന്നെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്ജീവിക്കാൻ വേണ്ടിഇതിലും നല്ലത്തൊഴിലുറപ്പിനു പോകുന്നതാണ്ഇതിലും അന്തസ്സ് കാണിക്കും
വളരെ ആരോചകമാണ് കലപില ശബ്ദത്തോടെ സംസാരിക്കുന്നത്. ഇവരുണ്ടെകിൽ ഈ ചാനൽ കാണാറില്ല. മഞ്ജുഷ് ഉണ്ടെങ്കിൽ മാത്രം കാണുന്ന ചാനലാണ് ഇത്. ജനങ്ങൾക്ക് വികസനം ആവശ്യമില്ല കൊടിയുടെ നിറമാണ് പ്രധാനം അതാണ് അവിടെ കണ്ടത്.
കഴിഞ്ഞ 5 വർഷം കസേരയിൽ ഇരുന്നപ്പോൾ എത്ര പ്രാവശ്യം വയനാട്ടിൽ വന്നു ജനങ്ങളുടെ പ്രശ്നങ്ങളും സങ്കടങ്ങളും പരി ഹരിക്കുന്ന കൂടെ നിന്നു .വിളമ്പി യിട്ടെന്ത് കാര്യം പ്രവൃത്തിക്കുന്ന തായിരിക്കണം രാഷ്ട്രീയ ഉദ്യമം . പ്രവൃത്തിക്കുന്ന വ്യക്തിക്ക് മാത്രമാണ് നേതാവാകാനുള്ള അർഹത കിട്ടുകയുള്ളു ..
ഇതുപോലുള്ള അവതാരകർ ചാനലിന് ബാധ്യതയാവും... ഒരു മാരിയാതയുമില്ലാതെ ഇങ്ങനെ അതിഥികളോട് സംസാരിക്കുന്ന ഇവളെയൊക്കെ ചവിട്ടിപ്പുറത്താക്കണം... അല്ലെങ്കിൽ നഷ്ടം ചാനലിനാണ്... ഇവൾ വല്ല media one ഇലും പോയി പണിയെടുക്കട്ടെ...
ഏത് തൊഴിലിനും അത് ചെയൂന്നതിന് ഒരു അച്ചടക്കം ഉണ്ട് അത് ഉണ്ടാകണമെങ്കിൽ ജനിക്കുന്ന കുടുംബത്തിൽ അച്ചടക്കവും തറവാടിത്തവും ഉണ്ടാകണം അത് ഈ അവതാരകക്കി ഇലാതായിപ്പോയി അത് അവരുട കുറ്റം അല്ല
@sarathkumar-ge9cy Not only that...... This 99 also anly where alliance partners are strong.... Delhi ..bjp 7 ... Congress 0 Himachal bjp 4... congress 0 Utharakhand..😢bjp 5... congress 0 Madhya pradesh bjp 29 congres 0 Gujarath bjp 25 congress 1 Chathisgad bjp 10 congress 1 Odisha bjp 20 congress 1 Intense 100 seat bjp 97 Congress 3 In 2014 & 2019 the result was same ....97......3... So congress not improved
സംസാരിക്കാന്‍ അനുവദിക്കാതെ കുണുകുണാന്ന് ഇടയ്ക്ക് കേറി ഒച്ചയെടുക്കുന്നതാണ് മാധ്യമപ്രവര്‍ത്തനമെങ്കില്‍ അവതാരകക്ക് തന്നെ അങ്ങോട്ട് പറഞ്ഞാല്‍ പോരേ ???? ഇത് മര്യാദകേടാണ്
ചാനൽ ചർച്ചയിൽ എങ്കിലും സ്വല്പം മര്യാദക്ക് സംസാരിക്കൂ എന്ന് പറഞ്ഞാല് എന്താ അർത്ഥം.സന്ദീപ് മഹാ തെമ്മാടി ആണ് എന്ന് ആണോ ഈ വിവരം ഇല്ലാത്ത അവതാരം പറയുന്നതു്.ചാനലിൻ്റെ മാനേജ്മെൻ്റ് ഇത്തരം വൃദ്ധി കെട്ട ജന്മങ്ങളെ ഒഴിവാക്കണം
അയാള് ഭൂലോക ഉടായിപ്പ്.... 1 lakh bond കെട്ട് കഥ ആണെന്നാണ് ആദ്യം കരുതിയത്. സുഹൃത്തായ പത്ര പ്രവർത്തകൻ പറഞ്ഞപ്പോൾ ആണ് propaganda അല്ലെന്നു മനസിലായത്. അതിനു പിന്നിൽ അഖിലേഷ് ആണ് എന്ന് അറിഞ്ഞു, പക്ഷേ, അയാള് അതു കുർബ്ബുദ്ധി .. അങ്ങേരു ചെയ്തില്ല പപ്പുനെ കൊണ്ട് ചെയ്യിച്ചു... അതും പപ്പുണ്ടെ ഫോട്ടോയും ഖാർജിയുടെ ഒപ്പും വരെ വച്ചിട്ട്. . അവന്മാരുടെ തലയിൽ കളിമണ്ണ് പോലും ഇല്ലയോ എന്നാണ് സംശയം. 😥😥
ആരോചകമാണ് ഈ സ്ത്രീയുടെ ഉയർന്ന സ്വരം... കേട്ടിരിക്കാൻ അസഹ്യം... ആരായാലും ഓടി രക്ഷപെടും... 🤣. അത് കൊണ്ട് ദയവായി ഒച്ച വെച്ച് സംസാരിക്കരുത്.. പാറപ്പുറത്തു ചിരട്ട ഉരക്കുന്ന ശബ്ദം
@@josesolomon3120 Ahaa.... തൊട്ട് പോയെങ്കിലും ശോഭയെ കുറെ എന്നതിന് ചെറിയ പേടി ഉണ്ട്... നന്നായി, ശോഭയുടെ സംസാര ശൈലി കാണുമ്പോൾ ഒക്കെ എൻ്റെ സ്കൂളിൻ്റെ പഴയ HM നെയാ orma വരുന്നത്. 😍
Congress party ഏത് കുറ്റിച്ചൂലിനെ കൊണ്ട് നിർത്തി യാലുഠ വയനാട്ടി ൽ ജയിക്കും. ഗാന്ധി കുടുംബം അത് മുതലെടുത്ത് വീണ്ടും മുന്നോട്ടു വരുന്നു എന്ന് അറിഞ്ഞു കൂടാത്ത ഒരു അവതാരിക. കിടന്നു ബഹളം വയ്ക്കുന്നു..
ഇപ്പോൾ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നത് എങ്കിൽ അത് ആദ്യമേ ചെയ്താൽ പോരേ പിന്നെ എന്തിന് ഒരു പ്രഹസനമായി രാഹുൽ വയനാട്ടിൽ മത്സരിച്ചു...??? ജനങ്ങളെ മണ്ടന്മാരാക്കുക അല്ലേ കോൺഗ്രസ് ചെയ്യുന്നത്...!!!
വയനാട് വിശ്വാസമാണെങ്കിൽ ജനങ്ങൾ സഹോദരങ്ങളെ പോലെ ആണെങ്കിൽ വയനാട്ടിൽ മാത്രം നമഃ നിർദ്ദേശ പത്രിക കൊടുക്കണം ജനങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു സ്ഥലത്തുകൂടി നിന്നത്
ഞാൻ BJP യെ 100 % എതിർക്കുന്ന ഒരാളാണ് എങ്കിലും ഒരാളെ വിളിച്ച് സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദ ആ ആങ്കർ കാണിക്കണമായിരുന്നു.ഇത് ശുദ്ധ തോന്യാസം, അഹങ്കാരം.
😢😢😢😢😢😢😢😢
🤔🤔🤔🤔🤔
യോജിക്കുന്നു ...
ഇതുപോലെ ഉള്ള കുറെ ഇന്നങ്ങൾ കാരണം നമുക്ക് കിട്ടേണ്ട കുറെ വോട്ട് പോലും ബിജെപി ക്കു പോകും.
ഇപ്പൊൾ തന്നെ കണ്ടില്ലേ എത്ര പേരാണ് എതിർത്തു കമൻ്റ്സ് ഇടുന്നത്...
😢😢
എന്തിനാ 100% എതിർക്കുനേ റീസൺ പറയാവോ കേക്കെട്ടെ
@@Captainhindustan7690Bjp വന്നാൽ നാട് വികസിക്കും, പോക്കറ്റ് വികസിക്കില്ല, അത്ര തന്നെ.
തീരെ പക്വതയില്ലാത്ത, ആർക്കും അലോസരം തോന്നിക്കുന്ന ,സംസാരശൈലിയാണ് അവതാരികയുടേത്...അവരെ മാനേജ്മെൻ്റ് തിരുത്തിയില്ലെങ്കിൽ ചാനൽ ചർച്ചയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും പങ്കെടുക്കാത്ത സ്ഥിതി ഉണ്ടാവും..
സന്ദീപ് വാര്യര് എല്ലാ ചാനൽ ചർച്ചയിലും പങ്കെടുക്കുന്ന ആളാണ് വെക്തമായ ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു അയാൾക്ക് പെരുമാറാൻ അറിയത്തില്ലന്ന് എതിർ രാഷ്ട്രീയക്കാരു പോലും പറയില്ല അവതാരകയുടെ വർത്തമാനം കേൾക്കുമ്പോഴെ അറിയാം ഏതോ പാർട്ടിയുടെ അടിമയാണെന്ന് ആദ്യം മാധ്യമപ്രവർത്തനം എന്താണെന്ന് പഠിക്ക്
A പെണ്ണിന് സ്വന്തം ജോലി പോകാതെ നോക്കണ്ട? സന്ദീപിൻ്റെ തുടരാൻ അനുവദിച്ചാൽ ബിജെപി ക്കു കുറഞ്ഞത് 10 വോട്ട് ഒരോ ഷോ കഴിയുമ്പോഴും കൂടും....
സിംപിൾ ലോജിക്. സംസാരിച്ചാൽ അല്ലേ വോട്ട് കൂടൊ?
😂😂
💯
I agree. Anchor is immatured and behaving as advocate/ spokesperson of Congress.
ഏതോ പാർട്ടിയല്ല, ചേട്ടാ,അന്തംകമ്മി പാർട്ടി..😊
correct.
എന്തു മര്യാദകേടാണ് സന്ദീപ് വാര്യർ കാണിച്ചത് എന്നു കൂടി അവതാരക പറയണം. ഇവരൊക്കെയാണ് മാധ്യമ പ്രവർത്തനത്തിന്റെ ശാപം.
ചില അടിമകൾക്ക് തെറി പറയാം, പക്ഷേ, സത്യം പറഞ്ഞാല് അതു മര്യാദ കേട് ആണ് ...
Yes
Rahul.preyanga...oruhappnuddayada.sandeeb.ninnapola..path..thnddakkundayadalada😂😂😂😂😂
ഒരാളെ വിളിക്കുമ്പോൾ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ അവർ സംസാരിക്കുന്നതിനിടയിൽ ശബ്ദമുയർത്തി സംസാരിക്കുകയും തടസപ്പെടുത്താൻ ശ്രമിക്കുകയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമല്ല വേണ്ടത്... എന്നിട്ട് അത് വലിയ കാര്യമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ത് തരം മാധ്യമ പ്രവർത്തനമാണിത്
അടിമത്തം പിന്നെ വിവരക്കേടും, അറിവും വിവരവും ഉള്ളവരോട് ഒരു മിനുട്ട് പോലും സംസാരിച്ച് നിൽക്കാൻ ഈ പെണ്ണിനെക്കൊണ്ട് കഴിയില്ല 🫠
മൾട്ടിപ്പിൾ ഫാദേഴ്സ് സിൻഡ്രോം അല്ലാതെന്ത്😂😂😂
അവതാരകയുടെ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലാകും , എത്രത്തോളം അസഹിഷ്ണുതയാണെന്ന്
ഇവളുടെ ശബ്ദം തന്നെ അരോചകമാണ്.
Correct
That's true.
സത്യം
yes..
Yes
രാഹുൽ ഗാന്ധിയെ പുകഴ്ത്താനാണെങ്കിൽ ചർച്ച വെക്കണ്ടല്ലോ ചാനലേ ഒരു പ്രത്യേക പരിപാടി വെച്ചാൽ പോരെ നിങ്ങൾ മണിക്കൂറുകളോളം പുകഴ്ത്തിക്കോ പക്ഷെ ചർച്ചയാവുമ്പോൾ ഏകപക്ഷീയമായി ഇടപെടരുത് കഷ്ടം
നീ ആദ്യം മരാദ്യ കാണിക്ക് അവതാരമേ..
ഈ വനിത അവതാരകയുടെ അവതരണവും സംഭാഷണവും അരോചകം തന്നെ. കുറച്ചു മര്യാദ പാലിക്കണം.
കുറേ സ്ത്രീ അവതാരങ്ങൾ വീട്ടിൽ കാണിക്കുന്ന അതേ സ്വഭാവം ചാനലിൽ വന്നിരുന്നു മാന്യന്മാരോട് കാണിക്കുന്നു.
True
മാന്യൻ 😂 ivan😂😂
ആരാ മാന്യൻ ഇവനോ ചരിത്രവും ഭൂമി ശാസ്ത്രവും പറേപ്പിക്കല്ലേ പകൽ മാന്യൻ.
@@bijumaajik4779Enthe biju?
Rahul ji❤
ഈ സ്ത്രീയെ ഈ പണിക്ക് ദയവു ചെയ്ത് വെക്കരുത് ഏറ്റവും വേഗം ഒഴിവാക്കുക 🌹🙏👍🌹.
ശരിയാ...
ബിജെപി ക്കാണ് അതിൻ്റെ ഗുണം. അതു കമൻ്റ് കാണുമ്പോൾ പിടി കിട്ടും.
ഈ സ്ത്രീക്ക് പറ്റിയ പണി fishing harbour ൽ മീൻ ലേലം വിളിക്കാൻ നിറുത്തുന്നതാണ്.
@@user-sm4wk6pv4f ഇവരെ മാറ്റാതിരുന്നാൽ BJP വളരെ ഗുണം ചെയ്യും. ഇവർ BJP യുടെ ഐശ്വര്യമാണ്.
Correct
അല്ല കൈലിയുടുത്ത്കുത്തിയിരുന്ന് കൊട്ടയിൽ മീൻ കച്ചവടം നടത്തുന്നതാണ് ഇവർക്ക് പറ്റിയത് ബിസിനസിന് പറ്റിയ നാക്കാണ്@@raveendrankandaramath8542
വായിൽ കയറി ഇരുന്നു സംസാരിക്കുന്ന പ്രവർത്തനം
😂😂
Warrier ഉത്തരം മുട്ടിച്ചാൽ പിന്നെ അ പെണ്ണ് എന്ത് ചെയ്യാൻ?
സന്ദീപ് വാരിയർ ഇവരുടെ എല്ലില്ലാത്ത വാക്കുകൾ തഴഞ്ഞേക്കു
ചേട്ടാ, ഇന്ത്യയിലെ മീഡിയ മുഴുവനും ഏതോ വിദേശ മാഫിയകളുടെ കയ്യിലായി.. ഈ റിപ്പോർട്ടർമാരും, അവതാരകരും, ചാനൽ/പത്ര മീഡിയകൾക്കൊക്കെ ആ മാഫിയകളിൽ നിന്ന് വൻ തുക മാസാമാസം കിട്ടുന്നുണ്ടാവും.. പത്ര/ ദൃശ്യ മാധ്യമങ്ങൾ സൂഷ്മമായി ശ്രദ്ധിക്കുന്നവർക്ക് അത് മനസ്സിലാക്കാൻ പറ്റും.. അവരുടെ ലക്ഷ്യം, ബിജെപിയേയും, ബിജെപി സർക്കാരിനെയും തകർക്കുക എന്നതാണ്..
ഏത് വാർത്തയെയും ഇവര് വളച്ചൊടിക്കും.. മിക്ക വാർത്തകളും, അത് ജനങ്ങൾ അറിയേണ്ടതാണെങ്കിൽ, കേന്ദ്ര ഗവണ്മെന്റ് ചെയ്ത നല്ല കാര്യമാണെങ്കിൽ, അത്തരം വാർത്തയെ ഇവര് മുക്കും, അതല്ലെങ്കിൽ വളച്ചൊടിച്ച് ജനങ്ങൾക്ക് എതിരാക്കും.. എന്തിനും ഏതിനും നെഗറ്റീവ് നാറേറ്റീവ് ഉണ്ടാക്കും..😊 ചേട്ടൻ ഇനി മുതൽ ശ്രദ്ധിച്ചോ..
ഒരു വിധത്തിലുള്ള ചാനൽ സംസ്കാരവും കാണിക്കാതെ നാലാം കിട ആങ്കർ.വൃത്തികെട്ട ശബ്ദത്തിൽ സംസാരിക്കുന്ന ഇവർക്ക് എന്താണ് ആങ്കർ എന്ന നിലയിൽ പറയുന്നത്.തീരെ അപക്വമായ രീതിയിൽ , തരംതാണ നിലവാരത്തിൽ സംസാരിക്കുന്ന
ഇവർക്ക് ആങ്കർ ആയിരിക്കാ നുള്ള ഒരു അർഹതയുമില്ല.
പാനലിൽ ഉള്ള വരേട് എങ്ങനെ
പെരുമാറണം എന്നു പോലും അറിയാത്ത അല്പഞ്ജാനി.
ഇവർക്ക് ട്രെയിനിങ് കൊടുക്കണം. വളരെ മോശം പെരുമാറ്റം.
പാർട്ടി ഏതുമാവട്ടെ, സദീപ് വാരിയർ വളരെ മാന്യമായി തന്നെ ആണ് സംസാരിച്ചത്. ഒരാളെ ചർച്ചക്ക് ക്ഷണിച്ചിട്ടു ചാനൽ ചർച്ചയിൽ കുറച്ചു മര്യാദയൊക്കെ ആവാം എന്നൊക്കെ അവതാരിക പറയുന്നത് ഒട്ടും ശരിയല്ല. സന്ദീപ് വാരിയർ നിങ്ങളുടെ അതിഥി ആണ്. അദ്ദേഹം രാഹുൽ ഗാന്ധിയെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞില്ല. രാഹുൽ മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്തില്ല എന്ന് സന്ദീപ് വാരിയർ പറഞ്ഞപ്പോൾ അതിനു അവതാരിക മറുപടിപറയേണ്ടത് അദ്ദേഹം എന്തൊക്കെ ചെയ്‌തു എന്ന് വ്യക്തമാക്കിക്കൊണ്ടു അതുകൊണ്ടാണ് വന്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചത് എന്നുമാണ്. എനിക്ക് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ഇഷ്ടം തന്നെ ആണ്, ഇതുപോലെയുള്ള ജനങ്ങളുടെ വ്യക്തിപരമായ ഇഷ്ടമാണ് രാഷ്ട്രീയം മാറ്റിവച്ചു അദ്ദേഹത്തിന് വോട്ടുചെയ്തു വന്പിച്ച ഭൂതിപക്ഷത്തിൽ ജയിപ്പിച്ചത്. പക്ഷെ ബീജേപീ പ്രതിനിധി എന്ന നിലയിൽ സന്ദീപ് വാരിയർ കൃത്യമായ ചോദ്യമാണ് ചോദിച്ചത്. അതും വളരെ മാന്യമായിത്തന്നെ.
വാരാണസിയിലെ എല്ലാ വിഷയത്തിലും പരിഹാരം കണ്ടു അതാണ് ഭൂരിപക്ഷം പടവലങ്ങപോലെ താഴേക്ക് പോന്നത്😂😂😂
ഒരു ലക്ഷം രൂപയുടെ 8 കോടി ബോണ്ട് വീട് വീടാന്തരം കൊടുത്തു എന്നത് സത്യമാണെങ്കിൽ ഭൂരിപക്ഷം കുറഞ്ഞത് കുറ്റം പറയാന്‍ പറ്റുമോ?🤔@@Isha-l2f
@@Isha-l2fനീ വാരാണസി കണ്ടിട്ടുണ്ടോ? അവിടെ ഗ്രാമാന്ത്രങ്ങളിൽ വരെ പോയി നിന്റെ ചാനലുകാർ മോദി വിരുദ്ധരെ തപ്പിയിട്ട് ഏതെങ്കിലും ഒരാൾ മോദിവിരുദ്ധത പറഞ്ഞത് നീ കണ്ടോ? അവരൊക്കെ സൗജന്യ റേഷൻ, വൈദ്യുതി, വീട്, വെള്ളം, ശുചിത്വാലയങ്ങൾ, സ്കൂളുകൾ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും അല്ലേ പറഞ്ഞത്. പണ്ടത്തെ മാലിന്യം വഹിക്കുന്ന വാരാണസിയല്ല ഇന്നത്തേത്. സ്മാർട്ട് സിറ്റി പ്രോജക്റ്റിൽ ഉൾപെടുത്തി നവീകരിച്ച വാരാണസിയാണ് അവിടുള്ളത്.
നിങ്ങളുടെ 100% ശരിയായ നിലപാടാണ്.
നീ വാരാണസി കണ്ടിട്ടുണ്ടോ? അവിടെ ഗ്രാമാന്ത്രങ്ങളിൽ വരെ പോയി നിന്റെ ചാനലുകാർ മോദി വിരുദ്ധരെ തപ്പിയിട്ട് ഏതെങ്കിലും ഒരാൾ മോദിവിരുദ്ധത പറഞ്ഞത് നീ കണ്ടോ? അവരൊക്കെ സൗജന്യ റേഷൻ, വൈദ്യുതി, വീട്, വെള്ളം, ശുചിത്വാലയങ്ങൾ, സ്കൂളുകൾ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും അല്ലേ പറഞ്ഞത്. പണ്ടത്തെ മാലിന്യം വഹിക്കുന്ന വാരാണസിയല്ല ഇന്നത്തേത്. സ്മാർട്ട് സിറ്റി പ്രോജക്റ്റിൽ ഉൾപെടുത്തി നവീകരിച്ച വാരാണസിയാണ് അവിടുള്ളത്.
അവതാരകയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കൊങ്ങി അസഹിഷ്ണുത സ്വഭാവം പുറത്തിറങ്ങി. ഇങ്ങനെയുള്ള അവതാരകർ കാരണം ഇപ്പോൾ ചാനൽ ചർച്ചയെ കാണാറില്ല. ചർച്ച നടത്തുമ്പോൾ നിങ്ങളുടെ രാഷ്ട്രീയം വീട്ടിൽ വെച്ചിട്ട് വേണം ചർച്ച നടത്താൻ. കഷ്ടം തന്നെ ഇങ്ങനത്തെ ഇവരുടെയൊക്കെ ചർച്ച കാണേണ്ടി വരുന്ന ജനത്തിന്റെ അവസ്‌ഥ.
അവതാരകയുടെ ജോലി ചോദ്യം ചോദിക്കുക എന്നത് മാത്രമാണ്.. ചോദ്യം ചെയ്യൽ അല്ല
വിലക്ക് വാങ്ങിയവരോട് കൂറ് കാണിക്കുന്നതാണ്. സന്ദീപിനെ പോലെ ഒരാളെടുത്ത് ഒരു മിനുട്ട് പിടിച്ച് നിൽക്കാൻ ഈ പെണ്ണിനെക്കൊണ്ട് ആകുമോ?🤔
സന്ദീപ് ഇവരുടെ ഒക്കെ ചാനലുകളിൽ എന്തിന് പോകുന്നു ഇവരുടെ അജണ്ട എല്ലാവർക്കും അറിയാം അംബാനിയെ രാവും പകലും കുറ്റം പറയുന്നവരുടെ കുടെ ആണ് ഈ അവതാരങ്ങൾ ഒരു ഗുണവും ഇല്ലാത്ത ഈ അന്തി ചർച്ചകളിൽ ദയവായി പങ്കെടക്കാതിരിക്കുക
ഇത്തരം അവതാരകമാരെ ചാനൽ കൊണ്ട് നടന്നാൽ ചാനൽ കാണാൻ ആരും ഇനി ഉണ്ടാകില്ല
😂
കുറെ വിവരം കെട്ടവര് കണ്ടോളും.
അവൾക്ക് അതു മതി. ചാനലിൻ്റെ റേറ്റിംഗ് ഒന്ന് കൂട്ടണം....
By hook or crook atra തന്നെ.
😂😂
മരൃാദയുടെ അ൪ഥമറിയാത്തവൾ...
എന്തോന്ന് അവതാരക മോശം വായാടിത്തരം
ഇതുപോലെയുള്ളതല്ലിപൊളി അവതാരിക വിളിച്ചാൽ പോകരുത്
Ithetho chanthasamskaram.
ഒരാളെ സംസാരിക്കാൻ അനുവദിക്കണം ഇല്ലേ വിളിക്കരുത്.... Shame
ഇവർ ഗോവിന്ദൻ്റെ കൊച്ചുമോളാണോ '
@@mohandasnv6395 അസ്ത്രം ഗഫുറിന്റെ എച്ചിൽ പട്ടിച്ചി
ഇലക്ഷന് തൊട്ടുമുൻപ് '.മുൻമ്പ് 18 ചാനൽ ഉണ്നെയായിരുന്നില്ല
പഴയ കൈരളി ചാനൽ അവതരികയല്ലേ, ആ ഗുണം കാണും @@mohandasnv6395
ഇവൾ പുതിയൊരു അവതാരം ആണല്ലോ
അവതാരികയുടെ വളരെ മോശമായ ഇടപെടലുകൾ ആരുന്നു,, @news18 ഇങ്ങനുള്ള അവതാരങ്ങലെ ദയവായി ഒഴുവാക്കുക
അഹം ഇവരുടെ കുഴപ്പം മല്ല എല്ലാ മദ്ധ്യമപ്രവർത്തകരെപെടുത്തി ബി ജെ പി വിരോധത്തിന് നല്ല ഡോളർ കിട്ടും അതിൻ്റെ സമനില തെറ്റലാ
ആരാണീ രാഹുൽ അവൻ എവിടെ എങ്കിലും പോകട്ടെ .
കേരളത്തിൽ കുറെ ഉടായിപ്പ് മീഡിയ ആണ് ഇവനെ ഓക്ക് ആളാക്കുന്നത്.
ജനങ്ങൾക്ക് വിവേകം ഇല്ല എങ്കിൽ എന്താ ചെയ്ക😂
കമ്മി അവതാരകർഉള്ളചാനലുകൾഅവരുടെ ഒരു ഗതികേട്സ്വന്തം വ്യക്തിത്വം പണയം വെച്ച്ജോലി ചെയ്യുന്നവരുടെ അവസ്ഥഅതുതന്നെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്ജീവിക്കാൻ വേണ്ടിഇതിലും നല്ലത്തൊഴിലുറപ്പിനു പോകുന്നതാണ്ഇതിലും അന്തസ്സ് കാണിക്കും
സംഘിണിയാണ് കമ്മിയല്ല
ആരൊക്കെയോ വിലക്ക് വാങ്ങിയതാകാം, അവർ പറയുന്നത് പോലെ അനുസരിച്ചില്ല എങ്കിൽ വാങ്ങി വെച്ച കാശ് തിരിച്ചു കൊടുക്കേണ്ടി വരും 🫠
ഇതു പോലെ ഉള്ള ഒന്നിനും കൊള്ളാത്ത അവതരികയെ ന്യൂസ് 18 നിന്നും മാറ്റേണ്ട സമയം കഴിഞ്ഞു
വളരെ ആരോചകമാണ് കലപില ശബ്ദത്തോടെ സംസാരിക്കുന്നത്. ഇവരുണ്ടെകിൽ ഈ ചാനൽ കാണാറില്ല. മഞ്ജുഷ് ഉണ്ടെങ്കിൽ മാത്രം കാണുന്ന ചാനലാണ് ഇത്. ജനങ്ങൾക്ക് വികസനം ആവശ്യമില്ല കൊടിയുടെ നിറമാണ് പ്രധാനം അതാണ് അവിടെ കണ്ടത്.
Manjush ഇവളെ പോലെ ആരുടെയും അടിമ അല്ല ,അത് കൊണ്ട് ആണായി തന്നെ പെരുമാറാന്‍ കഴിയുന്നു .🫠
കഴിഞ്ഞ 5 വർഷം കസേരയിൽ
ഇരുന്നപ്പോൾ എത്ര പ്രാവശ്യം
വയനാട്ടിൽ വന്നു ജനങ്ങളുടെ
പ്രശ്നങ്ങളും സങ്കടങ്ങളും പരി
ഹരിക്കുന്ന കൂടെ നിന്നു .വിളമ്പി
യിട്ടെന്ത് കാര്യം പ്രവൃത്തിക്കുന്ന
തായിരിക്കണം രാഷ്ട്രീയ ഉദ്യമം .
പ്രവൃത്തിക്കുന്ന വ്യക്തിക്ക്
മാത്രമാണ് നേതാവാകാനുള്ള
അർഹത കിട്ടുകയുള്ളു ..
ചാനൽ അവതാരങ്ങൾ കുറച്ചു കൂടി മാന്യമായി സംസാരിക്കാൻ ശ്രമിക്കണം. ഇവർക്ക് ചിലക്കൽ ഇത്തിരി കൂടുതൽ ആണ്.
കുറച്ച് ചൊറിയണം പറിച്ചു അവിടെ അങ്ങ് തേച്ചാൽ അവതാരകയുടെ കടി അങ്ങ് മാറി കിട്ടിയേനെ 🙏🏼... വിവര ദോഷി
ഓ പുളുത്തും നാണമില്ലാത്ത വർഗ്ഗങ്ങൾ രാഹുൽ എന്ത് വികസനപ്രവർത്തനമാണ് നടത്തിയത് പറയാവോ അവതാരികേ.
വാരാണസിയിലെ എല്ലാ വിഷയത്തിലും പരിഹാരം കണ്ടു അതാണ് ഭൂരിപക്ഷം പടവലങ്ങപോലെ താഴേക്ക് പോന്നത്😂😂😂
Varanasiyil 1 vote enkilum booripaksham kittiyo ennu nokkiyal pore....?
@@anunathkr6599 പോരാ പ്രധാനമന്ത്രിയായ ഒരാൾക്ക് ഭൂരിപക്ഷം കുറയുക എന്നാൽ പരാജയപ്പെട്ടു എന്നാണ് അർത്ഥം 10 ലക്ഷം വോട്ട് പ്രതീക്ഷിച്ച മോഡി🤣🤣
@@Isha-l2fninte appane phone vilichu paranjo pathu laksham votinu jayikkumennu. Jayichal Ella sthreekalkkum 1 laksham kodukkum ennum paranju vote katta kgangress..
@@Isha-l2fനേരെ up 😂
News 18 ഈ ചീവീടിനെ എത്രയും പെട്ടെന്ന് ഒഴിവാക്കുക. അല്ലെങ്കിൽ കാണാൻ ആരും ഉണ്ടാകില്ല.
ബോഷ് ഹോണിനെ ഓർമ്മിപ്പിക്കുന്ന ശബ്ദമാണിവളുടെ! 😠
ഈ. അവതാരീക്ക്. യാതൊരു. മര്യാദയു. ഇല്ല
അരോചകം ആയ സംസാരം ആണ് ഈ അവതാരികയുടെ...
അണ്ണാക്കിൽ തന്നെ കൊടുത്തു, അതു തന്നെ തുടരുക സന്ദീപ് ജി.
അവതാരകയാണ് വാര്യൻ്റ് അണ്ണാക്കിൽ കൊടുത്തത്
@@Suran-jg4ue അവതാരിക പുണ്ട താളി അണ്ണാക്കിൽ മേടിച്ചു.
@@Suran-jg4ue ഓ അബ്രാ.... അടിയൻ.
😂😂@user-jx8hk2ro1n
വയനാട് 'ഗാന്ധി'കുടുംബത്തിനായി റിസേർവ് ചെയ്തൂടെ?
ഈ പട്ടിക ജാതി സീറ്റ് എന്നൊക്കെ പറയും പോലെയോ?
പക്ഷേ എതിർ സ്ഥാനാർത്ഥിയും എപ്പോൾ കുടുംബത്തിൽ നിന്ന് തന്നെ വേണ്ടി വരും.
😂😂
ആ Pennumpilla വെറും തറ ആണല്ലോ 😮
എന്തൊരു അവതരണം ആണ്
ഉള്ളത് പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്ന് പറയുന്നതുപോലെ. മര്യാദ ആകാം അവതാരകക്ക് വളരെ മോശം
ഒരു മര്യാദയും ഇല്ലാത്ത അവതാരിക
Correct
Pala thandaku pirannadhu kodayirikkum ottum vivaram ellaathadhu
അല്ല ഇവളെക്കെ എന്ത് കണ്ടിട്ടാണ് ഇത്ര നേഹിളിക്കുന്നത് എന്നാണ് മനസ്സിലാകാത്തത്
മര്യാദ എന്ന വാക്കിൻ്റെ അർത്ഥം അറിയാത്തവൾ
ഇതുപോലുള്ള അവതാരകർ ചാനലിന് ബാധ്യതയാവും... ഒരു മാരിയാതയുമില്ലാതെ ഇങ്ങനെ അതിഥികളോട് സംസാരിക്കുന്ന ഇവളെയൊക്കെ ചവിട്ടിപ്പുറത്താക്കണം... അല്ലെങ്കിൽ നഷ്ടം ചാനലിനാണ്... ഇവൾ വല്ല media one ഇലും പോയി പണിയെടുക്കട്ടെ...
അഹങ്കാരിയായ ഒരു സ്ത്രീയുടെ മാധ്യമപ്രവർത്തനം
ഇങ്ങനെ ഉള്ള അവതാരങ്ങളോട് ദയവു ചെയ്ത് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്.വാർത്താ അവതാരകർ സ്വയം ന്യയായാധിപർ ആണെന്നാണ് അവരുടെ വിചാരം.......
ഏത് തൊഴിലിനും അത് ചെയൂന്നതിന് ഒരു അച്ചടക്കം ഉണ്ട് അത് ഉണ്ടാകണമെങ്കിൽ ജനിക്കുന്ന കുടുംബത്തിൽ അച്ചടക്കവും തറവാടിത്തവും ഉണ്ടാകണം അത് ഈ അവതാരകക്കി ഇലാതായിപ്പോയി അത് അവരുട കുറ്റം അല്ല
എന്തഹങ്കാരത്തിലാണ് ഈ സ്ത്രീ സംസാരിക്കുന്നതു.... തീരെ മര്യാദ ഈ സ്ത്രീ കാണിക്കുന്നില്ല ചർച്ചയിൽ... ഈ സ്ത്രീ ആഹെ പതറിപോയി സന്ദീപിന്റെ മുന്നിൽ....
ചെറ്റത്തരത്തിൻ്റെ മൂർത്തീഭാവം ഈ കുട്ടി ഇത്ര മോശ മാണോ
ആരുടെയൊക്കെയോ അടിമ എന്നതായിരിക്കാം ?🤔
മര്യാദ ആങ്കർക്കുമാകാം. ആങ്കറുടെ നെറികെട്ട രാഷ്ട്രീയം മനസ്സിലാവുന്നുണ്ട്. അത് കയ്യിൽ വച്ചാൽ മതി.
ഈ പെണ്ണിനോട് സംസാരിക്കരുത് ഈ ചാനലിലെ ഏറ്റവും മോശം ആളിൽ ഒരാൾ
Sanghi spotted
അവളുടെ വീട്ടിലെ സംസ്കാരം 🤣🤣
@@youtubeaccountid489ninete umma kuninjadi 😂
@@youtubeaccountid489 congi ethra kidannu karnjalu verum 99 seatnte chattame ollu B J P 2024 kittiya total seat 240 seat congikal 2014 ,2019 2024 ee 3 thernjadupile seatukal kuttiyal polum kittune total seat 195 😂😂😂
@sarathkumar-ge9cy
Not only that......
This 99 also anly where alliance partners are strong....
Delhi ..bjp 7 ... Congress 0
Himachal bjp 4... congress 0
Utharakhand..😢bjp 5... congress 0
Madhya pradesh bjp 29 congres 0
Gujarath bjp 25 congress 1
Chathisgad bjp 10 congress 1
Odisha bjp 20 congress 1
Intense 100 seat bjp 97
Congress 3
In 2014 & 2019 the result was same ....97......3...
So congress not improved
ആഹാ ജുദ്ധ ഭൂമിയിലെ പുതിയ പടനായികാ..
പ്രബുദ്ധ മാധ്യമ പ്രവർത്തകക്കുള്ള എല്ലാ യോഗ്യതയും ഉണ്ട്.. 👌
മാധ്യമ പ്രവർത്തനം വായാടിത്തരം അല്ല എന്ന് ഇവറ്റകൾ എന്ന് മനസ്സിലാക്കും
അവതാരക ഓവർ ആണ്... ഒച്ചവെച്ചുള്ള ശബ്ദം തന്നെ അരോചകം ഉണ്ടാക്കുന്നു
എടി ഉളെ നിന്നോട് ചോദിച്ചതിന് മറുപടി പറയു
ഒരൊറ്റ മാപ്രപോലും മലയാള ചാനലുകളിൽ നിഷ്പക്ഷമായി ചർച്ച നടത്തുന്നില്ലല്ലോ, എല്ലാവരും സൊറസ് ഫണ്ടിന്റെ രുചി അറിഞ്ഞോ?
ഇടക്കാല തെരഞ്ഞെടുപ്പ് ഹമാസും ഹമാസ് വിരുദ്ധരും തമ്മിലുള്ള മൽസരിക്കട്ടെ.
കാവി ഉടുക്കാൻ തയ്യാറായ വേറ ഒരാളും കൂടിയില്ലേ..ഇവരൊക്കെ ജനത്തിൻ്റെ മുന്നിൽ കോമാളികളാവുന്നു
സംസാരിക്കാന്‍ അനുവദിക്കാതെ കുണുകുണാന്ന് ഇടയ്ക്ക് കേറി ഒച്ചയെടുക്കുന്നതാണ് മാധ്യമപ്രവര്‍ത്തനമെങ്കില്‍ അവതാരകക്ക് തന്നെ അങ്ങോട്ട് പറഞ്ഞാല്‍ പോരേ ???? ഇത് മര്യാദകേടാണ്
പെണ്ണിന് രാഷ്ട്രീയം തലയിൽ കയറിയതാണ് 🫠
കുണു കുണെയല്ല കലപില. സഹിക്കാൻ പറ്റാതെ ഇപ്പോൾ ഈ ചാനൽ കാണാറില്ല.
ഇത് എന്താ അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം പോലെ അവതാ രിക സംസാരിക്കുന്നു ഇത് എന്ത് മാധ്യമപ്രവർത്തനം 😡
അവതാരിക കൂടുതൽ agressive ആയണ് ഇടപെടുന്നത്. എന്തോ വ്യക്തിപരമായ പ്രശ്നം ഉള്ളപ്പോലെ
അവർക്ക് പറയാനുള്ളത് പറയാൻ അനുവദിക്കുന്നില്ലങ്കിൽ അവരെ വിളിക്കാതിരിക്കുക
അവതാരിക എതിരാളിയുടെ റോളെടുക്കേണ്ട നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും പഠിച്ച് ചെയ്യുക
ശബ്ദം ആരോചകം .... എങ്ങനെ channel interview Pass ആയത്
മര്യയാതകേട് കാണിച്ചത് അവതരികയാണ് 😡
വയനാട്ടിൽ വികസനം ആർക്കും
വേണ്ട. കൈപ്പത്തി മതി ,
ഈ അലവലാതിയെ ഒക്കെ anchor ആക്കി വച്ചേക്കുന്നവനെ പറഞ്ഞാൽ മതിയല്ലോ
മോശം അലവലാതി. സന്ദീപ് ഉള്ളിയിൽ ഗണപതി വട്ടം 😂😂😂😂😂😂😂😂😂
റായ്ബറേലിയിൽ പ്രിയങ്ക നിന്നാൽ 8 നിലയിൽ പൊട്ടും.... അതുകൊണ്ട് വയനാട് ൽ മത്സരിക്കുന്നു''''
മാധ്യമ ധർമ്മം അറിയാത്ത പാലിക്കാത്ത യോഗ്യതയില്ലാത്തവർ മാധ്യമ രംഗത്തിന് ശവക്കുഴി തോണ്ടുന്നു...😂
വയനാടിന് ഒരു ഗുണവും ഇല്ല പുറത്തുള്ള മണ്ഡലത്തിലുള്ളവരാണ് ജയിപ്പിക്കുന്നത്
ഒരു മനുഷ്യനും കാണാത്ത ചാനലിൽ പോയി സന്ദീപ് സമയം കളയേണ്ട
3:31
തിരഞ്ഞെടുപ്പിലെ വിജയകാരണങ്ങൾ വാര്യർ പറഞ്ഞതാണ് സത്യം .
വാര്യരുടെ ചോദ്യങ്ങൾക്ക് അവതാരകക്ക് മറുപടിയില്ല .
ആരാ ഈ കൂത്തിച്ചി മോളു... അയാൾക്ക് പറയാനുള്ളത് പറയേണ്ടേ.....
ചാനൽ ചർച്ചയിൽ എങ്കിലും സ്വല്പം മര്യാദക്ക് സംസാരിക്കൂ എന്ന് പറഞ്ഞാല് എന്താ അർത്ഥം.സന്ദീപ് മഹാ തെമ്മാടി ആണ് എന്ന് ആണോ ഈ വിവരം ഇല്ലാത്ത അവതാരം പറയുന്നതു്.ചാനലിൻ്റെ മാനേജ്മെൻ്റ് ഇത്തരം വൃദ്ധി കെട്ട ജന്മങ്ങളെ ഒഴിവാക്കണം
അവതാരികയുടെ ഭാഷ ചട്ടമ്പി കല്യാണിയെ ഓർമപ്പെടുത്തുന്നു.
ചട്ടമ്പി കല്ല്യയാണി എവിടെ ഈ പെൺവേഷം എവിടെ
"അവതാരക "
😂
എനിക്ക് ചട്ടകാരിയെ ആണ് ഓർമ വന്നത് ..
എന്തായാലും ബുദ്ധി ഇല്ലേലും പെണ്ണിന് കല ഉണ്ടെന്ന് തോന്നുന്നു.
😂
@@rifasu7113😢
Google translator ചിലപ്പോൾ വയനാട് എംപിയെ പോലെ കഞ്ചാവ് വലിക്കുന്നതാ....
ക്ഷമി....
😂😂
സാമാന്യ മര്യാദ എന്തെന്നറിയാത്ത അവതാരക ! !
മറ്റുള്ളവരെ മര്യാദ പഠിപ്പിക്കുന്നു ! !
കഴിഞ്ഞ പ്രാവശ്യം , കിട്ടിയ വോട്ട് ഇപ്രാവശ്യം , കോൺഗ്രസ്സിന് അവിടെ കുറഞ്ഞു ... എന്നാല് ബിജെപി വോട്ട് ഇപ്രാവശ്യം ഇരട്ടിയിലധികം അവിടെ വർധിച്ചു
ഈ അവതാരകയുടെ അഹങ്കാരം, ഒന്നും പറയാനില്ല.
മര്യാദ ഇല്ലാത്ത അവതരിക. ധാർഷ്ട്യം മാത്രം കൈമുതലുള്ള ഇവരൊക്കെ ഏതൊക്കെയോ രാഷ്ട്രിയക്കാരുടെ കുഴലൂതുമായി നടക്കുന്നു.
രാഷ്ട്രീയ അടിമ എന്ന് പറയാം, വേറെ എന്ത് കാര്യം പറഞ്ഞ് കൊടുത്താലും ആ പെണ്ണിന് തലയിൽ കയറില്ല .ഒന്നുകിൽ ആരോ വിലക്കെടുത്തതാകാം? 🫠🤔
അവതാരം അമ്മയുടെ നന്ദി ലേശം കൂടിയില്ലേ എന്നൊരു ശങ്കർ😅
വയനാട്ടിൽ വിവേകബുദ്ധിയില്ലാത്ത ജനങ്ങൾ ❤❤😂😂 പപ്പുവിനെയും കുടുംബത്തേയും പോറ്റും മഹാത്മാഗാന്ധിയുടെ ചെറുമകനാണെന്ന് ഇൻ്റർവ്യൂവിൽ പറഞ്ഞ ടീമാണ്
They hate to use womaniser nehru s name ....cheating people using gandhi name
അയാള്
ഭൂലോക ഉടായിപ്പ്....
1 lakh bond കെട്ട് കഥ ആണെന്നാണ് ആദ്യം കരുതിയത്.
സുഹൃത്തായ പത്ര പ്രവർത്തകൻ പറഞ്ഞപ്പോൾ ആണ് propaganda അല്ലെന്നു മനസിലായത്.
അതിനു പിന്നിൽ അഖിലേഷ് ആണ് എന്ന് അറിഞ്ഞു, പക്ഷേ, അയാള് അതു കുർബ്ബുദ്ധി .. അങ്ങേരു ചെയ്തില്ല പപ്പുനെ കൊണ്ട് ചെയ്യിച്ചു... അതും പപ്പുണ്ടെ ഫോട്ടോയും ഖാർജിയുടെ ഒപ്പും വരെ വച്ചിട്ട്. .
അവന്മാരുടെ തലയിൽ കളിമണ്ണ് പോലും ഇല്ലയോ എന്നാണ് സംശയം.
😥😥
ആരോചകമാണ് ഈ സ്ത്രീയുടെ ഉയർന്ന സ്വരം... കേട്ടിരിക്കാൻ അസഹ്യം... ആരായാലും ഓടി രക്ഷപെടും... 🤣. അത് കൊണ്ട് ദയവായി ഒച്ച വെച്ച് സംസാരിക്കരുത്.. പാറപ്പുറത്തു ചിരട്ട ഉരക്കുന്ന ശബ്ദം
Shame on you anchor...
Why should put such an anchor?She is not fit for this job.Simply shouting and restless speech.
ഇതാര് ചാള മേരിയോ?
Alla choba surendran 😂
😂😂😂
@@josesolomon3120
Ahaa....
തൊട്ട് പോയെങ്കിലും ശോഭയെ കുറെ എന്നതിന് ചെറിയ പേടി ഉണ്ട്...
നന്നായി, ശോഭയുടെ സംസാര ശൈലി കാണുമ്പോൾ ഒക്കെ എൻ്റെ സ്കൂളിൻ്റെ പഴയ HM നെയാ orma വരുന്നത്.
😍
സന്ദീപ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഭാവിയിൽ UP കാർ ചവിട്ടി പുറത്താക്കിയാൽ വീണ്ടും വയനാട്ടിലേക് വരും. അത് മതി. അപ്പോൾ RG ക്ക് vote ചെയ്യുക.
എന്ത് കണ്ടിട്ടാണ് ഈ പെണ്ണ് ഇങ്ങനെ തുള്ളുന്നത് 😂😂😂😂😂
Congress party ഏത് കുറ്റിച്ചൂലിനെ കൊണ്ട് നിർത്തി യാലുഠ വയനാട്ടി ൽ ജയിക്കും. ഗാന്ധി കുടുംബം അത് മുതലെടുത്ത് വീണ്ടും മുന്നോട്ടു വരുന്നു എന്ന് അറിഞ്ഞു കൂടാത്ത ഒരു അവതാരിക. കിടന്നു ബഹളം വയ്ക്കുന്നു..
Banathwala jayicha malappuram anu....
3:55 ഇത്രയും ഭൂരിപക്ഷത്തിൽ രമേശ് ചെന്നിത്തല 😂😂😂 എന്റെ പൊന്നോ.. ഇവളുടെ കിളി പോയതാ 😂😂
ആത്മാഭിമാനമുള്ള വയനാട് ജനത കോൺഗ്രസ് ന് വോട്ട് ചെയ്യരുത്.
ഇതിനാണ് പറയുന്നത് മാമാ മാധ്യമങ്ങൾ.....
Cheap moderation by the news anchor
ഇപ്പോൾ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നത് എങ്കിൽ അത് ആദ്യമേ ചെയ്താൽ പോരേ പിന്നെ എന്തിന് ഒരു പ്രഹസനമായി രാഹുൽ വയനാട്ടിൽ മത്സരിച്ചു...??? ജനങ്ങളെ മണ്ടന്മാരാക്കുക അല്ലേ കോൺഗ്രസ് ചെയ്യുന്നത്...!!!
ചാച്ചി കാവിയുടുത്ത് രുദ്രാക്ഷമിട്ട് ന്യൂസ് വായിക്കാമെന്ന് ബെറ്റ് വച്ചതെന്തായി ?
അതെന്താ സംഭവം?
സുരേഷ് ഗോപി ജെ യിച്ചാൽ മുൻപ് പറഞ്ഞ കാര്യം ചെയ്യാമെന്ന്
അത് ഈ മുതൽ അല്ല 😁 വേറെ ബോണ്ട പോലെ ഉള്ള ഒരു പെണ്ണാണ് 😁
അതു ഇവർ അല്ല
@@brc8659Aparna Kurup. Kuruppinte urappayi poyennu thonnunnu bet
ഒരാൾക്ക് ഒരു മണ്ഡലം. അതെ പോലെ നിലവിൽ ഒരു സ്ഥാനത്തിരിക്കുന്നവർ മത്സരിക്കാൻ പാടില്ല.
അലവലാതി അവതാരിക.
ഈ അമുമ്മക്ക് ഇത്രയും പ്രായമായിട്ടും എന്താ പക്വത ഇല്ലാതെ പോയത്. വളർത്തു ദോഷം. 🙏🏿🇮🇳
എന്തഹങ്കാരമാണ് ഈ സ്ത്രീവേഷത്തിന്
വയനാട് വിശ്വാസമാണെങ്കിൽ ജനങ്ങൾ സഹോദരങ്ങളെ പോലെ ആണെങ്കിൽ വയനാട്ടിൽ മാത്രം നമഃ നിർദ്ദേശ പത്രിക കൊടുക്കണം ജനങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു സ്ഥലത്തുകൂടി നിന്നത്