Malakkappara Sightseeing Bus Chalakkudy. Must Visit KSRTC Route. 55km കാനനയാത്ര

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 403

  • @christyjoseph1206
    @christyjoseph1206 2 года назад +61

    Aa yathrayude ella feel um thanna video.. ❤

    • @MalayaliYathrakal
      @MalayaliYathrakal  2 года назад +6

      Thank you ❤️

    • @badhusha4717
      @badhusha4717 Год назад

      ​@@MalayaliYathrakal എപ്പോ തിരിച് ചാലക്കുടിയിൽ എത്തും

    • @gopinathanbalakrishnanna-pq5dz
      @gopinathanbalakrishnanna-pq5dz 11 месяцев назад

      മലക്കപ്പാറയിൽ നിന്നും, മൂന്നാർ --- പഴനി റോഡിലേക്ക് പോകാൻ കഴിയുമോ? കഴിയുമെങ്കിൽ connect ചെയ്യുന്ന സ്ഥലത്തിന്റെ പേര് എന്താണ്?

  • @zakariyaafseera333
    @zakariyaafseera333 2 года назад +22

    മഴക്കാലത്തു കേരളത്തിനു പ്രതേക മൊഞ്ചാണ് കാടും മേടും വെള്ളച്ചാട്ടവും കൊണ്ട് അതി സുന്ദരിയായി നിറഞ്ഞ് നില്കും നമ്മുടെ ഹരിത കേരളം😘😘😘🥰🥰🥰

  • @rahuljayakumar4208
    @rahuljayakumar4208 2 года назад +112

    വിവരണത്തിന്റെ ക്ലാരിറ്റി 👌.. ഇമ്മാതിരി വോയിസ്‌ ഉം സംഭാഷണരീതിയുമുണ്ടായിരുന്നേൽ മിനിമം 2 ഗേൾഫ്രണ്ട്‌സ് എനിക്കുണ്ടായേനെ 😂

  • @advtsmarar
    @advtsmarar 2 года назад +7

    എന്തൊക്കെ ആണെങ്കിലും nammude ksrtc ൽ ഉള്ള യാത്ര അതൊരു സുഖം തന്നെ...

  • @mobileone7294
    @mobileone7294 Год назад +2

    ഞാൻ പോയിട്ടുണ്ട് ❤അതി മനോഹരമായ ടൈം ഡിസംബർ ആണ് കുളിക്കാൻ പറ്റും

  • @sukumari8530
    @sukumari8530 2 года назад +2

    ഞാൻ ചലക്കുടിക്കാരിയാണ്. പക്ഷേ ഇതുവരെ പോയിട്ടില്ല. പണ്ടൊക്കെ ഈ സ്ഥലങ്ങളുടെ പേര് കേൾക്കുമ്പോൾ ഭയമായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി വന്നത് പോലെ തോന്നി.
    അവതരണം സൂപ്പർ👍

  • @sujithprakash9839
    @sujithprakash9839 2 года назад +4

    ഈ video കണ്ടപ്പോൾ നല്ലൊരു travel feel good movie കണ്ട അനുഭവം കിട്ടി..😍
    Very nice presentation 👌🏻

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 Год назад +3

    യാത്ര വീഡിയോ കാണുക അല്ല, ഞാൻ യാത്ര ചെയ്യുക ആയിരുന്നു.ഒത്തിരി നന്ദി.

  • @aryarajan4321
    @aryarajan4321 Год назад +5

    എൻ്റെ വീട് അതിരപ്പിള്ളി ക്ക് അടുത്ത് ആണ് അതുകൊണ്ട് തന്നെ ഈ വീഡിയോ ഏറ്റവും കൂടുതൽ അഭിമാനത്തോടെ ആസ്വദിക്കാൻ എനിക്കും സാധിച്ചു ...

  • @ashokankayalode7560
    @ashokankayalode7560 Год назад +2

    വളെരെ നല്ല രീതിയിലുള്ള യാത്ര വിവരണം... അഭിനന്ദനാർഹം തന്നെ.

  • @athusvlogz6510
    @athusvlogz6510 2 года назад +2

    ഞങ്ങൾ പോയിട്ടുണ്ട് ഇതിലൂടെ രാത്രിയിൽ പേടി തോന്നി അടിപൊളി യാത്ര ആണ് 👍👍

  • @sheebasureshbabu7336
    @sheebasureshbabu7336 2 года назад +17

    Avatharanam super .I was on that trip, enjoyed a lot 👌

  • @Femisfoods
    @Femisfoods 2 года назад +8

    സഞ്ചാരം പോലെ തന്നെ ഒത്തിരി ഇഷ്ടായി 😍❤..... Subscribed👍🏻keep going എല്ലാവിധ ആശംസകളും🤝ചുരുങ്ങിയ ചിലവിൽ യാത്രകൾ ആസ്വദിക്കാൻ സാധിക്കും എന്ന് കാണിച്ചുതന്നതിനു ഒത്തിരി താങ്ക്സ് 💞

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 года назад

    എന്ത് ഭംഗി ആയിട്ടാണ് നിങ്ങൾ ഓരോ കാര്യങ്ങൾ വിവരിക്കുന്നത്.... കാണുന്ന കാഴ്ചകളെക്കാൾ നന്നായിട്ടുണ്ട് നിങ്ങടെ വിവരണം... ഇത് ഇങ്ങനെ തന്നെ പോവട്ടെ.... All the best ❤❤❤
    ഒരുപാട് മുൻപ് വാൽപാറ പോയിട്ടുണ്ട് ഇത് വഴി.......
    ഇതൊക്കെ ഒരു വല്ലാത്ത അനുഭവം തന്നെ ആ കേട്ടോ... ഒട്ടും പരിജയം ഇല്ലാത്ത ഒരു കൂട്ടർ ഒരു ആനവണ്ടിയിൽ മനോഹരമായ ഒരു യാത്ര... വഴിയിൽ വെച്ച് കുഞ്ഞൻ ആനവണ്ടി സൈഡ് ആയപ്പോ വലിയവൻ വന്നു കയറ് ഇട്ട് വലിച്ചു കയറ്റിയതും ഒരു മനോഹര കാഴ്ച തന്നെ.....
    നമ്മുടെ സ്വന്തം വാഹനത്തിൽ പോകുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണം ഇപ്പോൾ കുറച്ചു ദിവസം ആയി കബാലിയുടെ വിളയാട്ടം ആണ് അവിടെ... കബാലി എന്ന് വെച്ചാൽ മുന്നാറിൽ ഉള്ള പടയപ്പയെ പോലെ ഒരു കൊമ്പൻ ആണ്.... പക്ഷെ പടയപ്പ ആൾ സൈലന്റ് ആണ്, ലെവൻ ആണ് ഇത്തിരി കുരുത്തക്കേട് ആണ്.....

  • @kalpuzhamana
    @kalpuzhamana 2 года назад +3

    ജൂലൈ 16ന് ഞങ്ങൾ തിരൂരിൽ നിന്നും ksrtc യുടെ ആദ്യ ഉല്ലാസയാത്രയായ മലക്കപ്പാറയിലേക്ക് പോയിരുന്നു. Ksrtc യുടെ സബ് ഡിപ്പോ പോലുമില്ലാത്ത ഒരു സ്ഥലത്തുനിന്നും വ്യാപാരി വ്യവസായ സമിതിയുടെയും Ksrtc Tirur ഫേസ്ബുക് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ആദ്യമായിട്ടാണ് യാത്ര നടത്തിയത്. അതിനായി ksrtc മലപ്പുറം ഡിപ്പോയിൽനിന്നും ബസ്സ്‌ അനുവദിച്ചു. യാത്ര അടിപൊളി ആയിരുന്നു. ഫാമിലി അടക്കമുള്ളവർ ഉണ്ടായിരുന്നു, നന്നായിരുന്നു.. 🙏🙏❤❤

  • @al_ba_tro_zzzz
    @al_ba_tro_zzzz 2 года назад +7

    Njanum poyitund ksrtc busil e trip pwoli vibe anu e vedio kanumbol njan sherikum a moments miss chaiyunnund ❤️

    • @MalayaliYathrakal
      @MalayaliYathrakal  2 года назад

      ❤️❤️❤️

    • @amc9987
      @amc9987 2 года назад

      ബൈക്കിൽ പൊയ്ക്കൂടേ

  • @RahulRaj-ix4tz
    @RahulRaj-ix4tz 2 года назад +3

    അടിപൊളി വീഡിയോ അവിടെ പോയ ഒരു അനുഭവം super

  • @cinedeluxeraj
    @cinedeluxeraj 2 года назад +11

    Lovely...I travel often from Coimbatore to Valparai...I have heard that Valparai to chalakkudi route is very beautiful..thanks for the upload

  • @iqbalsh8421
    @iqbalsh8421 2 года назад +2

    അതിശയോക്തിയില്ലാതെ ആകർഷകമായ വിവരണം.അഭിനന്ദിക്കാതെ വയ്യ.

  • @lakshmilachu3958
    @lakshmilachu3958 Год назад +1

    Hi ചേട്ടോ.... സൂപ്പർ വിവരണം ഇതു നിങ്ങളുടെ ചാനലിന്റെ രണ്ടാമത് ആണ് ഈ വീഡിയോ കാണുന്നത്. ഫസ്റ്റ് വീഡിയോ പത്തനം തിട്ട കുമളി ഗവി aa വീഡിയോ ആണ് ഫസ്റ്റ് കണ്ടേ സൂപ്പർ വീഡിയോ 👌👌

  • @ranjushaminnu1764
    @ranjushaminnu1764 2 года назад +4

    Adipoli trip aayirunnu othiri ishttapettu ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @AestheticGirl8327
    @AestheticGirl8327 2 года назад +2

    Enthoru bhangiyulla sthalam adipoli nalla avatharanam

  • @jithuz9867
    @jithuz9867 2 года назад +2

    എന്താ ഒരു വിവരണം👏✨
    നേരിൽ അനുഭവിച്ച ഒരു കുളിർമ്മ✨

  • @imranpk9962
    @imranpk9962 Год назад

    അടിപൊളി റൂട്ട് ആണ് ഞങ്ങൾ പോയിരുന്നു മലപ്പുറം ഡിപ്പൊയിൽ നിന്ന് 👍

  • @Gayuh-x5l
    @Gayuh-x5l Год назад +1

    ഞങ്ങൾ ഇന്നലെ KSRTC ട്രിപ്പ് പോയിരുന്നു അടിപൊളിയായിരുന്നു യാത്രാ മലക്കപ്പാറ

  • @justin-George
    @justin-George 2 года назад +7

    One of my favourite route... traveled in bike , car and last week tried in ordinary ksrtc as well...so relaxing ride and super drive ...u have described very well.. subscribed 👌

  • @fathimasainu3955
    @fathimasainu3955 11 месяцев назад

    ന്റെ മോനെ ഞാനും അടുത്ത് പോവും ❤️❤️❤️🌹🌹👍👍

  • @anishkanjanykanjany5342
    @anishkanjanykanjany5342 Год назад +1

    Very Good Presentation 👍👍👍👍👍👍👍👍

  • @susanshibu9137
    @susanshibu9137 2 года назад +1

    Vivaranathinte clarity .Good voice. Very nice poyi kandathu polathe satisfaction Br.

  • @renjusunil5045
    @renjusunil5045 Год назад

    താങ്കളുടെ വിവരണത്തിന് നന്ദി .ഞങ്ങൾ ജനുവരി 1 പോകുവാണ് മലക്കപ്പാറ ഇതെല്ലാം ഓർമ്മയിൽ വെക്കുന്നു പള്ളിക്കത്തോട് To മലക്കപ്പാറ

  • @s.p.kannanspkannan6824
    @s.p.kannanspkannan6824 Год назад

    Nice. Super. Alaga malayalam ellorukkum puriyum padi solliyathu arumai. Ungal subscriperla naanum oruvan. Ungal ella vedieo vum parpen. Superaa irrukku. Unkal kural arumai. All the best.

  • @lovelyzachariah9751
    @lovelyzachariah9751 2 года назад +1

    Super, beautiful trip. അവതരണം നന്നായിട്ടുണ്ട് 👌👌

  • @SumAsh700
    @SumAsh700 2 года назад +2

    അവിടെ പോയി വന്ന feeling 🔥

  • @muhammadazad8388
    @muhammadazad8388 2 года назад +3

    അവതരണം കിടു....🥰

  • @rekhamk4474
    @rekhamk4474 Год назад

    Njangal innale poi same conductor nd same driver nalla personality ulla randau peranu. Orupadu ishtapetta yathra. 😍ksrtc pwoliyanu😍

  • @shahidmuhd4779
    @shahidmuhd4779 2 года назад +3

    Poli bro 🥰 and sound 😘

  • @raashcr7605
    @raashcr7605 2 года назад +1

    🥳 woooo
    Byangara feel aan kandodirikkan

  • @lijomaliakkal805
    @lijomaliakkal805 2 года назад +2

    സൂപ്പർ... നമ്മൾ അങ്ങോട്ട്‌ യാത്ര ചെയ്ത ഒരു ഫീൽ

  • @thomsonthadathil8484
    @thomsonthadathil8484 2 года назад +5

    Super narration with details, thanks for the feast

  • @Sreekutty117
    @Sreekutty117 2 года назад +1

    പോയിട്ട് തന്നെ കാര്യം ❣️👌🏻

  • @sylima2728
    @sylima2728 2 года назад +1

    ഞങ്ങൾ ഉണ്ടായിരുന്നു..അടിപൊളി 👍👍👍

  • @sinuthaju5925
    @sinuthaju5925 2 года назад +1

    Your video se valare upakaaramaan thanks brother super😍😍😍😍😍 njangal family pokan udheshikkunnund👍

  • @musthafakamal281
    @musthafakamal281 Год назад

    ഒരു പാട് നന്ദി, വിശദമായി വിവരണം നൽകിയതിന്

  • @Subasuresh2023
    @Subasuresh2023 2 года назад +1

    coming sunday we r going.... thanks for dis vedio

  • @harikiraloorhari2661
    @harikiraloorhari2661 2 года назад +1

    Super voice bro...vineethamaaya voice aareyum veruppikyaatha voice...DRIVER CHETTANUM CONDUCTER CHETTANUM BIG SALUTE...

  • @reebok7505
    @reebok7505 2 года назад +3

    Super video ❤❤❤

  • @petercs7073
    @petercs7073 Год назад +1

    വളരെ ഹൃദ്യമായ അവതരണം

  • @aljojoy9953
    @aljojoy9953 2 года назад +3

    Super trip.
    We enjoyed it....

  • @anntreesytony276
    @anntreesytony276 2 года назад +9

    Thank u so much for the visual treat...felt like travel with u guys..we have traveled so many times through this route but not by ksrtc..this vlog was super experience...next vl try to go by aanavandi...narration was superb no words to say...

  • @hamza52able
    @hamza52able 2 года назад

    നല്ല ഒരു വീഡിയോ
    യാത്രെ ചെയ്ത അനുഭൂതി

  • @gincygeorge856
    @gincygeorge856 2 года назад

    അടിപൊളി അവതരണം superq🤗😊👍

  • @fawastk3170
    @fawastk3170 2 года назад +1

    Sharikkum oru trip poya feel ketti bro....,👍

  • @sai_shazz_9054
    @sai_shazz_9054 2 года назад +1

    Bro oru rakshem ellaa nyanum plan cheyind edhpole oru yathra ottak ayinde feelum vere aavum...❤🤗

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 года назад +1

    Super and informative video bro👌

  • @bijalinsworld
    @bijalinsworld Год назад +1

    Avide poyi vanna oru feel..❤

  • @anuzzZvlog
    @anuzzZvlog 4 месяца назад

    Super video🍃💚

  • @hareeshpr1061
    @hareeshpr1061 2 года назад +1

    Good presentation.Good voice.

  • @nayananayana7924
    @nayananayana7924 2 года назад +1

    njnum poyathaanu malakkapaaraa trip driver aaya poulos chettanum contactor aaya baiju chettanum vere level aanu . evde povathavar onnu poi nokku appol ariyaam aah feel

  • @hanumanthkrishanan7850
    @hanumanthkrishanan7850 2 года назад +2

    Beautifully explained.. Thanks.

  • @dhashamulamdhamu7360
    @dhashamulamdhamu7360 2 года назад +2

    Ijj muthan aliyo

  • @underworld2770
    @underworld2770 2 года назад

    ഒരു മുപ്പത് വർഷം മുൻപ് ഞാൻ പോയിട്ടുണ്ട്... മലക്കപ്പാറയിൽ

  • @ramup8448
    @ramup8448 2 года назад +2

    Nice presentation 👏👏👏👏More to go

  • @sojiphilipose5347
    @sojiphilipose5347 Год назад

    Videos and talks are really appreciated. 🎉

  • @arshadmuhammad2105
    @arshadmuhammad2105 Год назад

    എന്നാ അവതരണം മുത്തേ ❤❤

  • @anandhukannan9619
    @anandhukannan9619 2 года назад +2

    ഇവിടം സ്വാർഗമാണ് ❤️

  • @maryusvlogs1862
    @maryusvlogs1862 2 года назад

    Bro Vidio kanduuu.polichuuu.njanum enale poyiiii

  • @HarleyQuinn-lm5nw
    @HarleyQuinn-lm5nw 2 года назад +1

    Such a gud one bro ❤️

  • @beevimuhammed1463
    @beevimuhammed1463 2 года назад

    Excellent 👌 your voice is thank you very much

  • @AzeezValiyora123
    @AzeezValiyora123 2 года назад +1

    Voice very very super 👌👌👌👌👌

  • @sanjaysajeev6630
    @sanjaysajeev6630 2 года назад +1

    bruh chalakudy mathrame ollu malakarapar pokam ola side seeing bus vere ethelum bus standil ninum indo i mean kottarakara valom indo atho kayamkulam valom indo

  • @kpsreekumar9568
    @kpsreekumar9568 2 года назад +4

    Its very simple n clarufied narration
    Tanqqq once again i got a feel to done a journey i had done to Malakkaparra
    Keep up.... N keep going..
    .

  • @johnsondevasey5100
    @johnsondevasey5100 Год назад

    Thanks for the wonderful vidio

  • @jaysreenair8837
    @jaysreenair8837 2 года назад +2

    I started watching your videos today, very nice, good narration.You are speaking very politely.👍🙌

    • @MalayaliYathrakal
      @MalayaliYathrakal  2 года назад

      ❤️🙏🏻

    • @sathyellathuparambil935
      @sathyellathuparambil935 2 года назад

      മലക്കപ്പാറ യാത്ര അവിസ്മരണീയമാണ്,
      KSRTC യിൽ യാത്ര ചെയ്യാൻ കഴിഞ്ഞു. സുഖകരമാണ്, സന്തോഷം,

  • @KjthomasKjthomas
    @KjthomasKjthomas 2 месяца назад

    Videogood, mone🎉

  • @metalkMuhamedfaisal
    @metalkMuhamedfaisal Год назад

    Very good presentation bro 😍
    Nice shots & narrative 👍
    Keep going....🤝

  • @shibutb2276
    @shibutb2276 2 года назад +1

    Adipoli avadharanam. Night eppo ethum chalakudi

  • @rasiyaka5718
    @rasiyaka5718 Год назад

    Super...onnu malakkapara.. poyivanna poleyund...😃😃

  • @lakshmiV-gr8lb
    @lakshmiV-gr8lb Год назад

    🎉morning epozha start cheythe,and epo thirich ethi chalakudiyulil

  • @lifeasibin
    @lifeasibin Год назад

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @nowfithanowfi8668
    @nowfithanowfi8668 2 года назад +2

    Adipoli 😍

  • @sameerkamal784
    @sameerkamal784 2 года назад +1

    Super bro

  • @mubassir9585
    @mubassir9585 2 года назад +1

    മഴക്കാലത്താണ് ഈ റൂട്ടിന്റെ ഭംഗി

  • @haleenahaleena5814
    @haleenahaleena5814 2 года назад

    Thanks chettooiii.... Enthaayaalum povum

  • @anila9316
    @anila9316 2 года назад +1

    Idukki kattappana yil ninnu ksrtc trip undo plz reply

  • @roundtrip1595
    @roundtrip1595 2 года назад +1

    Many thanks for your video & guidance….

  • @sumeshsubash4677
    @sumeshsubash4677 2 года назад +2

    Super 🙏 location

  • @devarajan1952
    @devarajan1952 2 года назад +1

    Excellent vlog of malakappara road n kerala tourist bus experience, seen few videos of the same route but your picturisation of water falls n wide chaalkkudi river are professional, great my friend keep up your good work

  • @avineshskumar2945
    @avineshskumar2945 2 года назад +1

    Kollada mone🤝🤝👏👏

  • @ഷിഹാബ്തറയിട്ടാൽ

    അടി പൊളി

  • @manumathew88
    @manumathew88 2 года назад

    Video kollam same vivaranam style thanna akkumpol chilapol boar adikkunnu undu

  • @aniprakashtr8475
    @aniprakashtr8475 2 года назад +1

    Super!!! 😀😘😘😘😘😘

  • @beevimuhammed1463
    @beevimuhammed1463 2 года назад

    Real ayi travel chytha feel

  • @sreelakshmick4975
    @sreelakshmick4975 2 года назад +1

    Nice presentation 💯❤

  • @Zanitsu_Agatsuma
    @Zanitsu_Agatsuma 2 года назад +2

    Sound super

  • @Akhilmi45
    @Akhilmi45 2 года назад +4

    Bro നിങ്ങളുടെ സ്ഥലം എവിടാ???

  • @vijeesh4real
    @vijeesh4real 2 года назад +1

    very nice presentation

  • @varadamekkat576
    @varadamekkat576 2 года назад +1

    അടിപൊളി 😊

  • @otgelangovan2220
    @otgelangovan2220 2 года назад +1

    Good seeing

  • @ഷിഹാബ്തറയിട്ടാൽ

    അവതരണം വളരേ നന്നായി

  • @muneerp1875
    @muneerp1875 Год назад

    Super👍🏻👍🏻