ഭിന്നശേഷിക്കാർക്ക് മികച്ച സൗകര്യങ്ങൾ; നിപ്മർ പുത്തൻ മികവിന്റെ കേന്ദ്രം ​| NIPMR

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 5

  • @sinisukumaran2323
    @sinisukumaran2323 3 года назад +2

    എന്റെ മോനും ഇവിടെയാ പഠിക്കുന്നത് NI Pmr തരുന്ന സേവനത്തിൽ ഞങ്ങളും വളരെ സന്തോഷത്തിലാണ് വളരെ മാറ്റമുണ്ട് മോനും

  • @thomaspd1187
    @thomaspd1187 3 года назад

    ഭിന്നശേഷിക്കാരെ സംബന്ധിച്ച് ഒരു പ്രതിക്ഷയുടെ പൂർത്തീകരണമാണ് ഈ കേന്ദ്രം ഇത്തരം കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും വരണം കാരണം അതിനും മാത്രം മക്കളാണ് കേരളത്തിലുള്ളത് കവിക്കാനായി മക്കളുമായി നാടുവിട്ടു ഒറ്റക്ക് താമസിക്കുന്ന അവസ്ഥ ഇനി ഒരു രക്ഷിതാവിനും ഉണ്ടാവരുത്
    ബഹു. മുഹമ്മദ് അഷീൽ സാറിന് പ്രത്യേകം അഭിനന്ദനം ഈ സ്ഥലം വിട്ടുകൊടുത്ത മാന്യ വ്യക്തിത്വത്തിനും ബിഗ് സല്യൂട്ട്

  • @thajisajir
    @thajisajir 3 года назад +1

    Ella nallavarkum nalladh verette 🙏🌹

  • @MKurikkals
    @MKurikkals 2 года назад +1

    വയസ്സു കുറച്ചു കൂടുതലാണെങ്കിലും(7 വയസ്സു), ഹൈപ്പർ ആക്ടിവിറ്റി യുണ്ടെങ്കിലും അവർ തെറാപ്പി തരില്ല. അതു അവർക്ക് റിസ്ക് ആയിരിക്കുമല്ലോ. വലിയ ബുദ്ധിമുട്ടില്ലാത്ത കുട്ടികളാവുമ്പോൾ റിസ്ക് ഇല്ലല്ലോ. അതുകൊണ്ടാണ് occupational തെറാപ്പി കിറ്റാൻ ബുദ്ധിമുട്ടാണ് എന്നും 7 വയസ്സു പ്രായമുള്ളത് കൊണ്ട് ഗ്രുപ് തെരപ്പിയിൽ ഉൾപ്പെടുത്തിയാൽ മറ്റു കുട്ടികളുടെ മാതാപിതാക്കൾ പ്രശ്നമുണ്ടാക്കും എന്നും താമസിക്കാൻ റൂം എവിടുന്നു വെച്ചാൽ നിങ്ങൾ തന്നെ കണ്ടെത്തിക്കോണം എന്നും NIMMI മാഡം പറഞ്ഞു നമ്മെ നിരുത്സാഹപ്പെടുത്തിയത്.
    അസുഖം കാരണം ബുദ്ധിമുട്ട്ഉള്ളവരെയല്ലേ കൂടുതൽ പരിഗണിക്കേണ്ടത് ? പകരം വലിയ ബുദ്ധിമുട്ട് ഇല്ലാത്തവരെ ചികിൽസിച്ചു NIPMAR ന്റെ പേര് ഉയർത്തിക്കാട്ടുന്നത് വലിയ കാര്യമൊന്നുമല്ല.

  • @sajnasalam2071
    @sajnasalam2071 2 года назад

    ഇവിടെ മെച്ചപ്പെട്ട കുട്ടികളെ മാത്രമേ addmission kodulkunnullu.ithu വെറും പരസ്യം മാത്രം.mentally challenge ulla എല്ലാ കുട്ടികളെ ചിലരെ ഇവരെ ettedulkunnullullu.