'പൈസ റെഡിയായിട്ടുണ്ട്, ടൗണിലേക്ക് വന്നാ മതീന്ന് പറഞ്ഞിട്ട് പോയതാ'; കണ്ണീരോടെ ബന്ധുക്കള് |Thrissur|
HTML-код
- Опубликовано: 24 ноя 2024
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ആ ചെറുപ്പക്കാരൻ വിചാരിച്ചിട്ടുണ്ടാകും തന്റെ മരണ ശേഷമെങ്കിലും ആരെങ്കിലും കുടുംബത്തെ സഹായിക്കുമെന്ന്.
ആ മോൻ മരിക്കും മുൻപേ ആരെകിലും സഹായിച്ചിരുന്നു എഗ്ഗിൽ ആ മോൻ ഒരിക്കലും മരിക്കില്ലായിരുന്നു 🙏🙏🙏🙏
Bank sahaayichilla pinne aara sahayikunnath eni ee paaavapetta evarkk sahaayam kittum
Athee
എനിക്കും ഒരു സഹോദരി ഉണ്ടായിരുന്നു അവളെ കെട്ടിച്ചു വിടാൻ എന്റെ കുടുംബം മുഴുവൻ കഷ്ടപ്പെട്ടു.. Loan എടുത്തു, +2 ആയപ്പോൾ പഠിത്തം നിർത്തി പണിക്ക് പോയി എന്നാലും പഠിത്തം കളഞ്ഞില്ല ഡിഗ്രി എടുത്ത് ഒരു പ്രൈവറ്റ് കമ്പനി യിൽ വർക്ക് ചെയ്യുന്നു.. 9 വർഷം എടുത്ത് കടം എല്ലാം തീർക്കാൻ ഇന്ന് happy ആയി ജീവിക്കുന്നു.. ഞാൻ പെണ്ണ് കെട്ടുന്നു എങ്കിൽ ഒരു രൂപ സ്ത്രീധനം വാങ്ങില്ല.. നമ്മൾ ആണുങ്ങൾ എല്ലാരും അങ്ങനെ വിചാരിച്ചാൽ ഒരുപാട് കുടുംബം രക്ഷപെടും.. പിന്നെ പെൺകുട്ടികൾ govt ജോലിക്കാർക്ക് മാത്രമേ കെട്ടിച്ചു കൊടുക്കുകയുള്ളു എന്ന വാശി മാറ്റി വെയിക്കുക.. 🙏🙏
super brother
@@ourtravel6611 🥰🥰
♥️
Good
👍🙏
കഴിഞ്ഞ 2ദിവസം യൂസഫലിയുടെ നന്മകൾ കണ്ട് സന്തോഷിച്ച മലയാളികൾ. ഇന്നിവിടെ 😞😞😞.
💔😔
എവിടെയും പ്രവാസികൾക്ക് മാത്രമേ മനസ്സ്അലിവ് ഉണ്ടാവാറുള്ളൂ. നാട്ടിൽ വലിയ വലിയ പണക്കാർ ഉണ്ട്. മനസ്സിന് കട്ടി കൂടുതലാണ്.
മരണ ശേഷം കോടി കൾ നൽകുന്നതിലും നല്ലതും, ആവശ്യ സമയം നാലണ നൽകലാണ് എന്ന് സമൂഹം മരണ ശേഷം ആണ് പലപ്പോഴും മനസ്സിലാക്കുന്നത്
👌👌👌👌💞💞💞💞
അത് കുറെ പൊലയാടി മക്കൾക്കു അറിയേണ്ടേ 😡😡😡😡
@@saravanansaru1201 👌👌👌
👍👍👍
അറിഞ്ഞാൽ അല്ല ആർകെങ്കിലും കൊടുക്കാൻ പറ്റു
തീരുന്നത് വരെ ആരും ഉണ്ടാവില്ല. തീർന്നു കഴിഞ്ഞാൽ എല്ലാവരും ഉണ്ടാവും എന്താലെ..😥🙏🌹🌹
Athe, venthu neerumbol oru gunavumillaatha upadeshavum, kure kuthuvaakkukalum kondu varum... Ellaam kazhinjitu kure fake sympathy kaanikkum mikka aalukalum..
കല്യാണത്തിന് 10 പൈസയുടെ ചിലവില്ല അങ്ങനെ തയ്യാറുള്ള പെണ്ണും ചെക്കനും മാത്രം കല്യാണം കഴിക്കുള്ളു എന്ന് തീരുമാനിക്കുക. മറ്റുള്ളവരെ ബോധ്യപെടുത്താൻ ഒന്നും ചെയ്യാതിരിക്കുക പാവം ആ കുഞ്ഞു അഭിമാനം കാക്കാൻ സ്വന്തം ജീവൻ കൊടുത്തില്ലേ. അവൻ പലരോടും സഹായം ചോദിച്ചിട്ടുണ്ടാവും. എല്ലാരും കണ്ടില്ലന്നു വച്ചിട്ടുണ്ടാവും.
ആ മോന്റെ മാനസികസമ്മർദം അവനു മാത്രമേ അറിയാമായിരുന്നുള്ളൂ.. പാവം.. 🙏🏼
മരണം സംഭവിക്കും മുൻപ് ആ വീടിന്റെ അവസ്ഥ അറിയുന്നവരെല്ലേ എല്ലാരും എന്നിട്ടെന്താ അപ്പോൾ സഹായിക്കാതെ ആ പയ്യൻ മരിച്ചപ്പോൾ സഹായിക്കാൻ വന്നിരിക്കുന്നെ
സത്യം
True.....
Avidethe sathyavastha ningak parayan patto.. Ethreyenu vijaricha sahayikune. 10 or 1000 kodutha kalyanam nadathaan patto
സത്യം
കുടുംബത്തിലെ അവസ്ഥ പറഞ്ഞാൽ കിട്ടുന്ന കൈകൾ ഉണ്ടാകുമായിരുന്നു.. മരണത്തിലേക്ക് ചിന്തിക്കാതെ ദൈവത്തോട് പ്രാത്ഥിച്ചും, ക്ഷമയോടെയും പരിഹാരം കാണുകയാ വേണ്ടത്.. ഇപ്പോൾ ആ കുടുംബത്തിന് നഷ്ടപ്പെട്ട സങ്കടം ആരെന്ത് നൽകിയാലും തീരുമോ.. ഇനി എല്ലാ മക്കളും ചിന്തിക്കണം ദൈവം എല്ലാർക്കും സമാദാനം തരട്ടെ.. പ്രാർത്ഥനയോടെ.. 🙏
എത്ര കഷ്ടപാട് ആണ് അല്ലെ. വളരെ സങ്കടം 😔😔😔
ഒരു പക്ഷെ വരൻ്റെ വീട്ടുകാരെയും കടയിൽ വരാൻ പറഞ്ഞിട്ടുണ്ടാകും. ആ അപമാനം നേരിടാൻ ആകാതെയാകും ആൽമഹത്യ ചെയ്തത്. ഇത്തരം സന്ദർഭങ്ങളിൽ ആരോടെങ്കിലും വിഷമം പറഞ്ഞിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു.
True, Very sad.
വെറുംതോന്നൽമാത്റം
പാവം🥺 സങ്കടങ്ങൾ ഒന്നും ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി കഴിഞ്ഞത് കൊണ്ടായിരിക്കണം ആ ചേട്ടൻ ഇങ്ങനെ ചെയ്യാൻ തോന്നിയത്. അയാളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഒന്ന് സമാധാനിപ്പിക്കാൻ ഒരു സുഹൃത്ത് പോലുമുണ്ടായി കാണില്ല 🥲🥲
O,bandhukal kashtum .
സഹോദരന് ആദരാജ്ഞലികൾ🙏 ചില കാര്യങ്ങൾ: കല്യാണം അച്ഛന്റെയോ ആങ്ങളയുടെയോ മാത്രം ഉത്തരവാദിത്തം അല്ല.. കല്യാണത്തിനു മുൻപേ പെൺകുട്ടികൾ പറ്റുന്ന ഒരു ജോലി തേടണം.. ഇവിടെ അച്ഛൻ ഇല്ല..26 വയസ്സിൽ താങ്ങാൻ ആവുന്നതിനേക്കാൾ സമ്മർദ്ദം ആ മകനുണ്ടായി... പിന്നെ സ്വർണം, പണം ഇത്തരം മാമൂലുകൾ ഒഴിവാക്കാം..ഉള്ളത് പോലെ ചെയ്‌താൽ മതി... ആ രീതിയിലേക്ക് സമൂഹം മാറണം... നഷ്ടപെട്ടത് നല്ല കുടുംബ സ്നേഹമുള്ള മകനെയാണ് 😭
മരണം കൊണ്ട് സമൂഹത്തോട് പ്രതികാരം ചെയ്യുന്നവർ... ഓർക്കുന്നില്ല അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും തനിക്ക് നഷ്ടപ്പെടാൻ ഏറെ ഉണ്ടെന്നും..😔😔😔
😔
തീർച്ചയായും ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ തനെയാണിത്...
😔
Satyam💯
Athee
ആ ചെറുപ്പക്കാരനെ പറഞ്ഞ് പറ്റിച്ച് മരണത്തിലേക്ക് തള്ളിവിട്ട ആ ബാങ്ക് കാരാണ് ഇതിന് ഉത്തരവാദി..
എനിക്കയാളുടെ മാനസികാവസ്ഥ മനസ്സിലാകും.... ഞാനും ഇതേ അവസ്‌ഥയിലൂടെ കടന്ന് പോയിട്ടുണ്ട്.... സർക്കാർ ജോലി ഉണ്ടായിട്ടു കൂടി എനിക്ക് വായ്പ്പ കിട്ടിയില്ല... പ്രൊബേഷൻ കഴിഞ്ഞില്ല പോലും..... എന്റെ കാമുകി ആണ് എന്നെ സഹായിച്ചത്... അവളെ എന്റെ ജീവന്റെ പാതിയാക്കിയിട്ട് വർഷം രണ്ടാകുന്നു..... എന്റെ സഹോദരിയും സന്തോഷമായിരിക്കുന്നു...
ആദരാഞ്ജലികൾ 😭
ഇങ്ങനെ ജീവൻ കളയുന്നതിനോട് ഒരിക്കലും യോജിക്കില്ല,,, മാറ രോഗം വന്നവർ രോഗം മാറാനും ജീവൻ നിലനിർത്താനും പാട് പെടുന്നു,, കെട്ടുന്ന ചെക്കൻ നല്ലവൻ ആയിരുന്നല്ലോ... എന്തിനാ ആ അമ്മയെ വഴിയാധാരം ആക്കിയത്... ഇനിയിപ്പോ അവർക്ക് ഒരു അത്താണി ആരാ പാവം,, ഇതിനേക്കാൾ ബുദ്ധിമുട്ട് ആയി മക്കളെ കെട്ടിച്ചു വീട് വരെ വിറ്റവരും,, അവയവം വിറ്റവരും ഉണ്ട് ആൾക്കാർ എന്താ ഇങ്ങനെ പെട്ടന്ന് മരണം തിരഞ്ഞെടുക്കുന്നു,,, എല്ലാ പ്രശ്നങ്ങളും ഉണ്ടാവും പിടിച്ചു നിൽക്കുക,,, പ്രകൃതി ദുരന്തം, കോവിഡ് ഒക്കെ കൊണ്ട് എല്ലാരും ബുദ്ധിമുട്ട് ൽ തന്നെ ആണ്... എന്ന് കരുതി ജീവൻ കളയരുത് ആരും please😪😪
സത്യം എന്റെ അച്ഛനെ സ്നേഹിച്ചു കൊതി തീരും മുമ്പ് ദൈവം കൊണ്ടു പോയി 😞😞
Sathyam bro
Athe arekayalum agane udakulu
നന്മയുള്ള ലോകമേ... ഒരു ജീവൻ നഷ്ടപ്പെടുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം അയൽവാസിയുടെ എങ്കിലും ജീവിതാവസ്‌ഥ എന്താണെന്ന് ഒന്ന് അറിയാൻ ശ്രെമിക്കൂ
Aarusahayikkan antamma veezhchayil spainalkodinum nattallinum parikatu medikalcolagilayittu enneku 7divasamayi aarumilla sahayikkan
ഇതിൽ തെറ്റ് വീട്ടുകാരുടെ കയ്യിലും ഉണ്ട് അവന്റെ കയ്യിൽ ഇല്ല എന്ന് കണ്ടാൽ മനസ്സറിഞ്ഞു ഒഴിവാക്കാമായിരുന്നു
Ammaay parannadh ketille uchak pattilla raavile thanne povanm enn
ഇപ്പൊ കിട്ടുന്ന സഹായങ്ങൾ മുന്നേ കിട്ടിയിരുന്നേൽ അവനും ഇന്ന് നമ്മോടൊപ്പം കണ്ടേനെ 😭
Correct
crt
ദേവാലയങ്ങൾക്കും ദേവന്മാർക്കും ലക്ഷങ്ങളും കോടികളും ചോദിക്കാതെ തന്നെ വാരിക്കോരി കൊടുക്കുന്നവരുടെ നാട്!കൂടപ്പിറപ്പിന്റെ വിവാഹത്തിന് ഏതാനും ആയിരങ്ങൾ കണ്ടെത്താൻ കഴിയാതെ ആത്‍മഹത്യയിൽ അഭയം കണ്ടെത്തുന്നവരുടെയും അതേ നാട്!?
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹. മലയാളികൾ അഭിമാനികൾ ആണ്. ഒന്നും ആരോടും തുരന്നു പറയില്ല. എല്ലാം നഷ്ട്ടപെട്ട ശേഷം സഹായ്ക്കാൻ എല്ലാവരും കാണും
ഇനി ആരും പണമില്ലാഞ്ഞിട്ട് ചാകണ്ട യൂസഫലിയുടെ ചെവിൽ എത്തിയാൽ മതി അദ്ദേഹം സഹായിക്കും ഉറപ്പാണ് യൂസഫലിക് ആരോഗ്യമുള്ള ആയുസ് നൽകണെ അള്ളാഹ്
ചാകണ്ട എന്ത് ഭാഷയാണ് മാരെ ഇത്
ആ ചെറുപ്പക്കാരൻ മാർക്കേണ്ടി വന്നു... അവരുടെ അവസ്ഥ മനസിലാക്കാൻ....🙏🙏🙏🙏
true to speak , the system of marriage itself is a wrong concept, even everyone feels that marriage means gold , and other formalities. we should change , our system need to change
ആ മെമ്പർ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ് അത്,,,, പാവം മോൻ മൂന്ന് സെൻറ് ഉള്ളവർക്കും ജീവിക്കണ്ടേ
മരണത്തിനു മുൻപ് ആരും സഹായിക്കില്ല. മരിച്ചു കഴിഞ്ഞാൽ ഒരു പാട് പേർ സഹായിക്കാനും. മരിച്ചു കഴിഞ്ഞു സഹായിക്കുമ്പോഴാണല്ലോ എല്ലാരും അറിയപ്പെടുക
പെണ്ണിനെ കെട്ടിച്ചു വിടുമ്പോ സ്വർണ്ണം വേണം എന്ന ചിന്ത ആദ്യം മാറ്റണം...ഇല്ലാത്തവർ എന്താ ചെയ്യാ....
ബന്ധുക്കൾ പറ്റുന്ന പോലെ സഹായിക്കാൻ ശ്രെമിച്ചാൽ ഇതൊക്കെ ozhivakam pne നോ dowry സിസ്റ്റം വേഗം വരട്ടെ
എസ് 👍👍👍
ഇപ്പൊ കിട്ടും
Oralum cheyilla anufavamkondu parayuva kuttam parayan allam kanum
@@aswathiligin5907 sathymmm 👍🏼👍🏼
Same situation face cheyyunna njan 😔
Over come the situations...
പിന്നല്ല ദൈര്യമായി മുൻപോട്ട് എല്ലാം ശരിയാവും
Nth vannalm pidch nikanam
26 വയസ്സ് 🙏🙏
ഇതൊക്കെ ഇവർ നേരത്തെ ചെയ്തിരുന്നെങ്കിൽ ☹️
ഒരാളുടെ ജീവൻ പോയതിനു ശേഷം സഹായിക്കുന്നതിനെ ക്കാൾ നല്ലത് ജീവനോടെ ഇരിക്കുമ്പോൾ സഹായം ചെയ്യുന്നത് അല്ലെ ഏറ്റവും പുണ്യവും മഹത്തരവും
Correct
⛔️👉സ്ത്രീധനം നിരോധിച്ചിടത്തു അന്തസ്സ് കാണിക്കാൻ വായ്‌പ്പാ എടുത്തു കെട്ടിക്കുന്നത് തെറ്റാണ് . സ്നേഹിക്കുന്നവൻ ഒന്നും കൊടുത്തില്ലേലും സ്നേഹിക്കും .
ഇതിപ്പോൾ സ്ത്രീധനം നിരോധിച്ചത് കൊണ്ട് സ്വർണ്ണവും കാറും വസ്തുവുമായിട്ട് വാങ്ങുന്നതാണ് ട്രന്റ് അതും തെറ്റല്ലെ⁉️
ഒന്നും വേണ്ടാന്ന് പറയുകയും ചെയ്യും നിങ്ങൾക്ക് ഇഷ്ടമുള്ളത് മോൾക്ക് കൊടുത്തോളു എന്നും പറഞ്ഞു കൊടുക്കുന്നത് എല്ലാം മേടിക്കുകയും ചെയ്യും .. അത് തന്നെ വലിയ കള്ളന്മാരാണ് .
ഈ സഹായം മരണത്തിനു മുമ്പ് ആയിരുന്നെങ്കിൽ വിപിൻ കല്യാണത്തിനുണ്ടാകുമായിരുന്നു. എന്തായാലും ജനകീയനായ വാർഡ് മെമ്പറും പ്രതിശ്രുത വരനും നല്ല മനസ്സോടെ കുടുംബത്തിനു സഹായമാകട്ടെ
ഇതുപോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടൂ നല്ലവരായ നാട്ടുകാർ സഹായിക്കും
Athe.sure result kittum.
Enganaya iduka bro
Logicalay chindikku
Asughathin sahayam abhyarthich idam
Pengale ketikan sahayikanm enn parann idan patuo?
പാവം സഹോദരൻ 😢😢😢😢😢😢🌹🌹🌹🌹
അത്യാവശ്യം ആയി നടക്കുന്ന ആരെങ്കിലും കണ്ടാൽ ഉള്ളവർ സഹായിക്കണം, കഷ്ടപ്പെടുന്നവർ എപ്പോഴായാലും തിരികെ തരും. ഇതുപോലെ വിട്ടു കൊടുക്കരുത്
ആ പയ്യൻ പോയിട്ടേ സഹായം ചെയുന്നതിലും നല്ലത് അവൻ ജീവനോട് ഇരുന്നപ്പോൾ chiyanum ayieunnu ആ പയ്യൻ ജീവിച്ചു poyene🙏🏿🙏🏿
എന്റെ കൗൺസിലറേ ലോൺ കിട്ടിയില്ല എന്ന് അറിഞ്ഞപ്പോൾ എന്തെങ്കിലും സഹായം കൊടുക്കണം ആയിരുന്നു.
ഒരു കുടുംബത്തിലെ മുഴുവൻ
ഉത്തരവദിത്വവും ആൺകുട്ടികളെ മാത്രം ചുമതലപ്പെടുത്താതിരിക്കുക.
പെൺകുട്ടികളെ വിവ്ഹം ചെയ്ത് അയക്കുന്നതിനു മുൻപ് അവര്ക്ക് ഒരു ജോലി സമ്പാദിച്ചു കുടുംബത്തിലെ അത്യാവശ്യം ചിലവും......സ്വന്തം ചിലവും നോക്കാൻ പ്രപ്തരാക്കുക.
വിവാഹം സ്വർണം ഇല്ലാതെയും
നടത്താമല്ലൊ?
ഇനി എത്ര കിട്ടി യാലും ആ അമ്മ ക്കും പെങ്ങൾ ക്കും അത് ദഹിക്കുമോ? അവന്റെ "ജീവന്റെ വില "
ആ സഹോദരിയുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കണം നാഥാ
ഇതൊക്കെ കേൾക്കുമ്പോൾ കണ്ണുനീർ പൊഴിക്കാൻ അല്ലാതെ എന്നെ പോലത്തെ പാവപെട്ടവർ എന്ത് ചെയ്യും
i think the family might have faced enough hurdles and there is no more tears, vipin we dont understand you brother, this kid might be gone through deppression
കൗൺസിലർ മാർക്ക് അവരുടെ പരിധിയിൽ ഉള്ള വീട്ടുകാരെപ്പറ്റി അറിവ് ഉണ്ടാകുമല്ലോ
ഇവിടെ വേണ്ടത് സ്ത്രീധനം നല്കുന്നതോ വാങ്ങുന്നതോ ശിക്ഷാർഹമാണെന്നുള്ള നിയമമല്ല , സ്വർണം തന്നെ അണിഞ്ഞുള്ള കല്യാണം നടത്തുന്നത് തന്നെ ശിക്ഷാർഹമാണെന്നുള്ള നിയമം കൊണ്ടുവരണം ...സ്വർണമണിയുന്ന പെൺകുട്ടികൾക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ ശിക്ഷാനടപടികളും വരേണ്ടിവരും എന്നാൽ മാത്രമേ കേരളത്തിൽ നടക്കുന്ന വിവാഹ കച്ചവടത്തിന് അറുതി വരുത്താൻ പറ്റു ...അതിനു ആദ്യം വേണ്ടത് പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക് മാറ്റണം ...
പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏.
ആ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടു ഇറങ്ങുന്നവർ ഒരു കാര്യം കൂടി ചെയ്യണം ലോൺ കൊടുക്കാമെന്ന് പറഞ്ഞു ആ പാവത്തിന് പ്രതീക്ഷ കൊടുത്ത് ഒടുവിൽ മരണത്തിലേക്ക് തള്ളിവിട്ട ആ ഫിനാൻസ് സ്ഥാപനത്തിന് എതിരെ എന്തെങ്കിലും ചെയ്യണം ഇനിയും ഒരാൾക്കു ഇതുപോലെയുള്ള സ്ഥാപനം മൂലം ഇതേപോലെ ഒരു ദാരുണമായ അവസ്ഥ വരാതിരിക്കാൻ വേണ്ടി
ഇതൊക്കെ ആദ്യമേ ചെയ്തിരുന്നേൽ ഒരു ജീവൻ രക്ഷിക്കായിരുന്നു
വിവാഹത്തിന് ധനസഹായം വനിത വികസന കോർപറേഷൻ സഹായിക്കുന്നുണ്ട്.
ഭാഗ്യദേവത സിനിമ ഓർമ വന്നു .
ശരിയാ ആ കല്യാണചെറുക്കനോട് ഒന്ന് പറഞ്ഞു നോക്കാമായിരുന്നില്ലേ നല്ലമനസ്സിനുടമ ആണെങ്കിൽ ഒന്നും വേണ്ട എന്ന് പറഞ്ഞേനെ ചിലപ്പോൾ ചെറുക്കൻ തന്നെ ആഭരണം ഇട്ടുകൊടുത്തേനേ ഞാൻ ആയിരുന്നേൽ തീർച്ചയായും ഒന്നും വേണ്ട മോളെ എനിക്ക് വിവാഹം കഴിപ്പിച്ചു തന്നാൽ മാത്രം മതി എന്ന് പറഞ്ഞേനെ സ്നേഹമുള്ള സ്നേഹിക്കാൻ കഴിയുന്ന സ്ത്രീ വലിയ ധനമാണ്
കുടുംബത്തിന്റെ ഭാരം സ്വയം ഏറ്റെടുക്കുന്ന മക്കളുണ്ട്. പക്ഷേ അമ്മമാർ ഒരിക്കലും അതൊരാ ശ്വാസമായി കരുതി സമാധാനത്തോടെ ഇരിക്കരുത്. ചെറുപ്രായത്തിൽ മക്കളുടെമനസ്സിനും ശരീരത്തിനും താങ്ങാനാവാത്ത ഭാരമാണത്. അത് അമ്മമാർ മറന്നു പോകാതെ ഒപ്പം നിന്ന് മക്കളുടെ ഭാരം കുറച്ചു കൊടുക്കണം. എല്ലാം അവന്റെ ചുമതലയല്ല. അമ്മയെ സഹായിക്കുക മാത്രമാണ് ഏതൊരു മക്കളും ചെയ്യേണ്ടതുള്ളു. ഓരോ വ്യക്തിയുടെയും ജീവിതം വിലപ്പെട്ടതും അവരവർക്കു ജീവിക്കാനുമുള്ളതുമാണ്. എത്ര പരിശ്രമിച്ചാലും എല്ലാക്കാര്യങ്ങളും വിചാരിക്കും പോലെ നടക്കാറില്ലാ എന്നതു ലോക സത്യമാണ് എന്നെല്ലാം എപ്പോഴും പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം .അത്രയെങ്കിലും അമ്മമാർ ചെയ്യണം.. എന്തെല്ലാം നേട്ടങ്ങളുണ്ടായാലും ഇത്തരത്തിലൊരു ആങ്ങള യുടെ ഇമ്മാതിരിയൊരു വേർപാട് സഹോദരിമാരുടെ എല്ലാ സന്തോഷങ്ങൾക്കുമീതെ മരണം വരെ നിഴൽ വിരിച്ചു കിടക്കും എന്നാ പാവം സഹോദരൻ തിരിച്ചറിയാതെ പോയി. കഷ്ടം!
പൊന്നു സഹോദര ഇതിനൊക്കെ മരണമാണോ ഒരു വഴി
കേട്ടിട്ട് സഹിക്കുന്നില്ലല്ലോ
ആ അമ്മയ്ക്കും സഹോദരിക്കും ഇനി ആരുണ്ട്
മരണത്തിന് മുൻപ് ചെറിയൊരു ശ്രദ്ധയുണ്ടായെങ്കിൽ .വിപിൻ ഇന്നുണ്ടാവുമായിരുന്നു. അല്ലെങ്കിലും ദുരന്തങ്ങളല്ലെ എപ്പോഴും നമ്മുടെ കണ്ണ് തുറപ്പിക്കുകയുള്ളു. ഓരോ ആത്മഹത്യയും . സമൂഹം നടത്തുന്ന കൊലപാതകമാണ്
അതേ
Aa
മരിക്കുന്നെ മുന്നേ ഒരു രൂപ കൊടുക്കില്ല ആദ്യമേ എല്ലാവരും കൂടെ ഇത് കൊടുത്തിനെൽ ഇപ്പൊ ഉണ്ടാവില്ലേ അവൻ.....പിന്നെ മരിച്ചു കഴിന് കിട്ടിയിട്ട് എന്ന കാര്യം 🤐🤐
Koduthittillenu parayan patto. Avarde relatives middle class family aanenkilo??
പാവം, ഒന്നിനും പറ്റാത്തവൻ എന്ന് തോന്നി കാണും
ഗൾഫ് നാടിനോട് ഒരു പ്രതിബദ്ധത തോന്നുന്നു. നാട്ടിൽ നിന്ന് സാധാരണക്കാരൻ എത്ര കൂട്ടിയാലും ഇപ്പോഴത്തെ കാലത്തു കല്യാണം ഒക്കെ നടത്താൻ പാടാണ്. ബന്ധുക്കൾ എന്നു പറയുന്നവർ ഒന്ന് കാര്യങ്ങൾ അറിയാൻ ശ്രെമിച്ചിരുന്നെങ്കിൽ ആ സഹോദരൻ ജീവിച്ചിരുന്നേനെ
ഇതിന് ഒരു തീരുമാനം വേണം, അതായത് പഞ്ചായത്തോ, കൗൺസിലരോ. ഇത്തരം പാവപെട്ട വീടുകളിൽ ഒരു അന്വേഷണം നടത്തണം
😄😄😄😄😄,,
ആ എന്നിട്ട്.... എന്ത് ചെയ്യണം....
ഈ സംസാരിക്കുന്ന നിങ്ങൾ കേരളത്തിൽ തന്നെ ആണോ...? ഈനാട്ടിൽ എന്ത് അന്വേഷണം ആണ് ഉദ്ദേശിക്കുന്നത്...?
സ്ത്രീ ധനം അവർ ചോദിച്ചില്ലെങ്കിലും എല്ലാവർക്കും ആഗ്രഹം ഉണ്ടാകില്ലേ സ്വന്തം മക്കൾക്ക്, സഹോദരിക്ക് കുറച്ചു സ്വർണം എങ്കിലും കൊടുക്കണമെന്ന്. അതുപോലെ ചെറിയരീതിയിൽ ഒരു കല്യാണം നടത്തികൊടുക്കാനും ആഗ്രഹം ഉണ്ടാകില്ലേ
യോജിക്കണ്ട. കാശിനു കാശില്ലാതെ വരുമ്പോ ആരും ഇല്ല. എങ്ങനെ ജീവിച്ചു എന്ന് ചോദിക്കില്ല എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്ന സമൂഹം
ഇനിയുള്ള കാലം അ അമ്മ ഒറ്റയ്ക്ക് ജീവിക്കണം 🥲🥲🥲
എന്തിനാ മോനെ ഈ പണിചെയ്തത് കുറച്ച് കാത്തിരിക്കാമായിരുന്നില്ലേ?
പാവം പയ്യൻ. കല്യാണം എന്ന ബാലികേറാമലയും സ്വർണം എന്ന ദുർഭൂതവും പാവങ്ങൾക്ക് ഒരു ദുസ്വപ്നം തന്നെ. മരിക്കുന്നതു ഒന്നിനും പരിഹാരമല്ല. ആരോടെങ്കിലും ആവശ്യപ്പെട്ടെങ്കിൽ സഹായം കിട്ടും. നമ്മൾ എല്ലാവരും സഹായിക്കുമായിരുന്നു. ആ മോന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.
വരൻ കല്യണം കഴിക്കാമെന്ന് പറഞ്ഞിട്ടള്ള സ്ഥതിക്ക് നാട്ടുകാരും പൊതു സമുഹം ചേർന്ന് അടിപൊളിയാക്കും
സ്വർണം ഇല്ലാതെ ആണ് കല്യാണം നടന്നിരുന്നത് എങ്കിൽ ഈ "ബന്ധുക്കൾ" തന്നെ പറയുമായിരുന്നു നിന്നേ കൊള്ളാഞ്ഞിട്ടാണെന്ന്. Hypocrisy!
മരണം സംഭവിക്കും മുൻപ് ആ വീടിന്റെ അവസ്ഥ അറിയുന്നവരെല്ലേ എല്ലാരും
എന്നിട്ടെന്താ അപ്പോൾ സഹായിക്കാതെ ആ പയ്യൻ മരിച്ചപ്പോൾ സഹായിക്കാൻ
വന്നിരിക്കുന്നെ.അത് അങ്ങനെ ആണ് മരിക്കുമ്പോൾ വരും എല്ലാവരും സഹായിക്കാൻ അതിനു മുൻപ് ചോതിച്ചവർ എല്ലാം പറയും ഇല്ല ഇല്ല എന്ന് ..ഈ പറഞ്ഞവർ മരിച്ചു കഴിയുമ്പോൾ വരും സഹായിക്കാൻ ആ പാവം മോനെ ഇപ്പോൾ ഒന്നും അറിയാതെ മണ്ണിൽ ചേർന്ന് ..എന്തൊരു നാടാണ് മറ്റുള്ളവന്റെ വിഷം അറിഞ്ഞു സഹായിക്കു അല്ലാതെ മരിച്ചിട്ടു സഹായിക്കാതെ ..തൊട്ടു അടുത്ത വീട്ടിൽ എന്ത് നടക്കുന്നു എന്ന് കൂടി അറിയുന്നത് നല്ലതാണു, ഉള്ളവർ ഈ സ്വരുക്കൂട്ടി വെക്കുന്ന പൈസ ഒക്കെ ഒരു മഴ വെള്ള പാച്ചിൽ വന്നാൽ മതി ഒഴുകി പോകാൻ.
പ്രിയ സഹോദരന് ആദരാജ്ഞലികൾ
എന്താണ് പറയേണ്ടത് എന്നറിയുന്നില്ല
സ്വർണ്ണവും പണവും ഒക്കെ ഒഴിവാക്കി പെൺകുട്ടികളെ വിവാഹം കഴിക്കാൻ യുവാക്കൾ തയ്യാറാകണം
ഒരു ജീവന്‍ പോയപ്പോഴാണ് അല്ലെ നിങ്ങള്‍ക്ക് സഹായിക്കണമെന്ന് തോന്നിയത്.
പാവം കുഞ്ഞ്. അതിന്റ നിഷ്കളങ്കത. നമ്മുടെയിടയിൽ ഒരുപാട് സമ്പന്നർ ഉണ്ട്. ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കാതെ നമ്മുടെ ചുറ്റിലുള്ള പാവങ്ങളെ സഹായിക്കു. അവരെ കാണു ആത്മാർത്ഥമായി. പിന്നെ ഈ നശിച്ച സ്ത്രീധനം സമ്പ്രദായം കാരണം എല്ലാവരുടെയും സമാധാനം നഷ്‌ടപ്പെട്ടിരിക്കുകയാണ്. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കു. അവർ അന്തസ്സായി ജോലി ചെയ്ത് ജീവിക്കട്ടേ. വിവാഹവും പഴയ കാലം പോലെ വളരെ ലളിതമാകട്ടെ.
ആ സമയത്തൊന്നു സഹായിക്കാൻ തോന്നിയിരുന്നില്ലല്ലോ ചേട്ടാ.... ചെറിയ രീതിയിലെങ്കിലും അവനെ ഒന്ന് സപ്പോർട് ചെയ്തു കൊടുക്കാമായിരുന്നു..... അവനില്ലാതായിട്ട് കോടികൾ കൊടുത്തിട്ടുമെന്ത് കാര്യം...... എന്തായാലും നടക്കട്ടെ 😔
ഇനി കുറെ സഹായം ചെയ്തിട്ടെന്താ ഒരാളുടെ ജീവിതത്തിനു വേണ്ടി സ്വന്തം ജീവൻ പോയി. ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം താങ്ങി പാവം 😢
ഇതേ അവസ്ഥയുള്ളവർ വീഡിയോ കാണുന്നുണ്ടായിരിക്കും
ഇനിയെങ്കിലും ജനപ്രതിനിധികളും പൊതു ജനങ്ങളും മനസ്സിലാക്കുക.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വരെ സഹായിക്കുവാൻ മുന്നിട്ട് ഇറങ്ങുക ഈ ജീവൻ പോളിയുന്നതിന്ന് മുന്നേ സഹായ ഹസ്തം നീട്ടിയിരുന്നെങ്കിൽ ഈ യുവാവ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ആ കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് സെക്കന്റ് കൊണ്ട് ഇല്ലാതായത് .നമ്മൾ എത്ര കോടികൾ സമ്പാതിച്ചാലും നമ്മൾ വെറും കൈയ്യോടെ മടങ്ങേണ്ടതാണ്.അത് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.ആരെയെങ്കിലും ഒക്കെ സഹായിച്ചാൽ നമുക്ക് ദൈവത്തിൽ നിന്ന് നല്ലത് പ്രതീക്ഷിക്കാം.ധാനം ചെയ്തത് കൊണ്ട് അവന്റെ സമ്പാധിയം കുറയുകയില്ല.അത് അധികരിക്കുകയെ ഉള്ളൂ
പാവംമോൻ ദൈവം പരലോകജീവിതം സന്തോഷം നൽകട്ടേ
എന്റെ പൊന്നുമോനെ ഗോൾഡ് കൊടുത്തതിന്റെപേരിൽ എന്റെകുടുംബം ഇന്ന് അനുഭവിക്കുന്നത്ഞങ്ങൾ മരിച്ചു ജീവിക്കുകയാ
മരിച്ചിട്ടേ സഹായിക്കു അതിനുമുൻപ് ആരും സഹായിക്കില്ല എന്നിട്ട് നന്മയുള്ള കേരളം ഒരു പെൺകുഞ്ഞിന് ജീവിതം ഉണ്ടാക്കാൻ പാവപെട്ട കുടുംപങ്ങൾ പെടുന്ന പാട്
😢😢pavam
കാണുമ്പോൾ സാധരക്കാരാനായി തോന്നും പക്ഷെ ഒരു ഗതിയില്ലാത്തവരായിരിക്കും
ആമാത്യ ഒന്നിന്നും പരിഹാരമല്ല എന്ന് എത്ര തന്നെ പറയുന്നുവെങ്കിലും .ചിലരുടെ കഷ്ടപാടുകൾ അവരെ അതിലേക്ക് എത്തിക്കുന്നു.നാം നമ്മളെ മാത്രo ഉയർച്ചയില്‍ എതാന്‍ ശ്രമിക്കുന്നക്കിലും മറ്റുള്ളവരുടെ താഴ്ച കാണാൻ ഉള്ള കണ്ണുകൾ പലരിലും ഇല്ലാതെ പോകുന്നു .എനി എങ്കിലും നമ്മുടെ ചുറ്റു മുള്ളവരെ നമ്മുടെ നാടില്‍ ഉള്ള ഇതരം ആളുകളെ കണ്ടെത്തി അവര്ക്ക് വേണ്ടി സമാധാനത്തിന്റെ വാക്കുക്കൾ എങ്കിലും പറഞ്ഞു ആസ്വസിപ്പിക്കാൻ എങ്കിലും കഴിയട്ടെ .🥲
ഒരു ജീവൻ പോയി കഴിയുമ്പോൾ ഒരുപാട് പേര് വരും സഹായിക്കാൻ അപ്പോൾ സഹതാപം ഉദിച്ചുയരും സാധാരണക്കാരന് ഒരു ബാങ്കിൽ ചെന്ന് ഒരു മുദ്ര ലോൺ എടുത്തു നോക്കൂ അപ്പോൾ അറിയാം നൂറുകൂട്ടം നൂലാമാലകൾ അവർ ഉടനെ പുറത്തെടുക്കും
മരിച്ചുകഴിഞ്ഞാലെ എല്ലാരും കാര്യമായി എടുക്കു.. ജീവിച്ചിരുക്കുമ്പോൾ തിരിഞ്ഞു നോക്കില്ല.. ബാങ്കുകാര് വായ്പ കൊടുക്കില്ല..നടത്തി കഷ്ടപ്പെടുത്തും. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങൾ ഏർപെടുമ്പോൾ നടക്കില്ല എന്ന് ഉണ്ടെങ്കിൽ ദയവു ചെയ്ത് വീട്ടിൽ അറിയിക്കുക.🙏.അവർക്ക് മനസിലാകും ... ഒരു സഹോദരിയും പറയില്ല കല്യാണം നടത്തിയാലേ യോകൂ എന്നൊന്നും..അവർക്ക് അതിലും വലുത് നിങ്ങളാണ്.. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ല..
ബാങ്കുകാർ വിജയ് മല്യക്കും നീരവമോദിക്കും ലോൺ കൊടുക്കും
വേണ്ടിയിരുന്നില്ല ബ്രോ 😔ആദരാഞ്ജലികൾ
ജീവിച്ചിരിക്കുമ്പോ സഹായിക്കാൻ ആരുമുണ്ടാകില്ല.... മരിച്ചു കഴിഞ്ഞാൽ സഹായിക്കാൻ ഒരുപാട് പേരുണ്ടാകും... എന്റെ അവസ്ഥയും ഇതൊക്കെ തന്നെയാ..
ജീവിക്കുമ്പോൾ.... സഹായിക്കാൻ. ആരും വരില്ല...... മരിച്ചാൽ..... എല്ലാവരും. യെ ത്തും..നാം ഒരാളെ.. സഹായിച്ചാൽ.. ദൈവം.. നമ്മേ..
സഹായിക്കും..... മറക്കരുത്...
അത് മരിക്കും മുൻപ് നടത്തമായിരുന്നില്ലേ ഇനി എന്തുചെയ്തിടും എന്തുകാരീം എല്ലാം പോയില്ലേ 😔😔😔😔😔
മരിക്കും മുൻപ് ഒന്ന് സഹായിച്ചെങ്കിൽ അവൻ മരിക്കില്ലായിരുന്നു ഇത് ആരും ചെയ്യില്ല
Amazing
Vipin illengilum kalyanm nallonm nadathum polum😏 nerathay endelum help chaidirnengil aa sahodaran ipolum ee bhumiyil indavarnnu..Rip Vipin🌹
Athe
Athe
Vivahathinu Swarnnam Ittillel Ippam Entha kuzhappam?😇.Oru Anthavum illatha,Kathayumillatha kure Reethikalum Athukanditt Thullunna Manushyarum🙄. Randuper Ishttapettal Register cheyyunnu Orumichu jeevikkan thudanghunnu.Venel Ellarkkum Oru sadhyayum kodukkunnu.Ithramathram Mathiyavunna Oru karyamane E vivaham.Athineyane Lokaathevidem illatha chadanghukaldem,chattanghalde, Andhaviswasanghaldem okke Koottukoodi Nashippichukondirikkunnath.
ജനനേതക്കന്മാരെ
ഗൃഹവും ഗ്രാമവും മറക്കുകയാണ്
പൂർവ്വികർ ജീവിച്ച് കാണിച്ച മാതൃക
ആർക്കും വേണ്ടതായി
കല്യാണവും രോഗ ദുരിതവും
വർദ്ധിക്കുകയാണ്
പരിഹരിക്കുവാനായി
സമർപ്പണം സംഭവങ്ങൾ
സേവന സേവക ഭാരതത്തിനായി
വന്ദനം
നാരായണ
അമ്മേ നാരായണ
മരിക്കുന്നതിനു മുൻപ് ഇവർക്കു സഹായം ചെയ്യാതെ ഇപ്പോളത്രപേര് വന്നാലും അവനെthirichkittumo
ബാങ്ക് അന്വേഷണം നടത്തി സത്യം മനസ്സിലാക്കുക.ലോൺ ഇല്ലങ്കിൽ തുടക്കം തന്നെ പറയുക ഈ അവസാന നിമിഷം പലതന്തയുടെ സ്വഭാവം കാട്ടരുതെ.
പോയത് പോയിലെ സാർ.കണ്ണ് ഉള്ളപ്പോൾ കാണണം ആയിരുന്നു..
എനി ഒരു പുല്ലനും ഒന്നും പറയേണ്ട... ആ പൊന്നുമോൻ...
സഹിക്കാൻ കായുനില്ല...
ഒരു തരി പൊന്നു പോലും വാങ്ങരുത്...
എനി കോടികൾ കിട്ടിയിട്ട് എന്തു കാര്യം...
ഉള്ളിൽ പട്ടിണി ആണെങ്കിലും പുറമെ അധികമാരും പറഞ്ഞു നടക്കില്ല.ഉള്ളവർ ഇല്ലാത്തവരുടെ വേദന അറിയില്ല,
വീട് ആയാലും വിവാഹം ആയാലും പട്ടിണി ആയാലും ഇത് പോലെ ആരെങ്കിലും ജീവൻ കളയണം എങ്കിലേ നമ്മുടെ കാര്യം പുറം ലോകം അറിയൂ... ജീവിച്ചിരിക്കുമ്പോ കിട്ടാത്ത ഹെല്പ് മരിച്ചിട്ട് കിട്ടിയിട്ട് എന്തിനാ