ഞാൻ ഇപ്പോഴാ ഇത് കാണുന്നത് പടച്ച റബ്ബെ ഇ റമളാനിന്റ പോരിശ കൊണ്ട് ആ ദുഷ്ട്ട തരം ആര് ചെയ്താലും അതിനുള്ള ശിക്ഷ കൊടുക്കണേ നാഥാ ആ ഉമ്മാന്റെ കണ്ണീർ സഹിക്കാൻ പറ്റുന്നില്ല
നമ്മുടെ നിയമം നമ്മുടെ നീതി പീഠം നേരെ ആകാത്ത കാലത്തോളം ഇനിയും ഇതുപോലെ കൊലപാതകങ്ങൾ ഉണ്ടാകും ഇനിയും പാവപ്പെട്ട അമ്മമാരുടെ കണ്ണുനീർ വീഴും . ചുട്ട് പൊള്ളുന്ന കണ്ണീരിനു ഈ ഭൂമിയെ നശിപ്പിക്കാൻ ഉള്ള ശക്തി ഉണ്ടാകും 😢😢🌹
എല്ലാ മക്കളുടെ ഉമ്മമാരും സൂക്ഷിച്ചോളിൻ അല്ലെങ്കിൽ പാവം ഈ ഉമ്മയുടെ അവസ്ഥയാകും.. ആ ര് ഏത് കോടതി അവരെ വെറുതെ വിട്ടാലും ആ ഉമ്മയുടെ കണ്ണുനീർ കാണുന്ന അല്ലാഹു വലിയവൻആണ് വെറുതെ വിടില്ല അവരെ100%
വീട്ടിൽ എത്തിക്കഴിഞ്ഞാൽ രാത്രി ആര് വിളിച്ചാലും പോകാതിരിക്കുക എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കണം ഇരുട്ടിനെ വിശ്വസിക്കരുത് അമ്മമാരുടെയും കുടുംബത്തിന്റെയും വാക്കുകൾ ചിലർ കണക്കിലെടുക്കാറില്ല അവർ ചിലപ്പോൾ ആപത്തിൽ പെടുകയും ചെയ്യാറുണ്ട് നേരത്തെ വീട്ടിലെത്താൻ ശ്രെമിക്കുക രാത്രിയിൽ പുറത്ത് പോകാതിരിക്കുക ഈ ഉമ്മയുടെ സങ്കടം ഇത് പോലെ ആർക്കും വരാതിരിക്കട്ടെ
അതെ ഇതു പോലുള്ളവരെ പൊതു സമൂഹത്തിന് വിട്ടുകൊടുക്കണം. അല്ലാതെ ജയിലിൽ അടച്ചിട്ടും കാര്യമില്ല . അങ്ങോട്ട് പോകുമ്പോൾ പിച്ചക്കാരനെപ്പോലെ പോയാലും തിരിച്ചു വരുമ്പോൾ മമ്മൂട്ടിയെക്കാൾ ഭംഗി . എന്നാലോകം ആണ്
ചങ്ങാതിമാരിൽ ചതിയന്മാർഉണ്ടാവും അവരെ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം മനസ്സിൽ കളങ്കം എല്ലാത്തവർക്കു ചങ്ങാതിമാർകൂടും എന്നാൽ പാവങ്ങൾ എല്ലാവരെയും വിശോസിക്കും. ഒരു കാര്യം ഓർത്തുകൊള്ളുക ചങ്ങാതിമാരെ എപ്പോഴും ഒരകാലത്തിൽ നിർത്താൻ ശ്രമികുക. ഈസാനബിയെ 30വെള്ളികാശിന് ഒറ്റുകൊടുത്ത ജൂദയെ അറിയില്ലേ അത് ജീവിതത്തിൽ ഒരു പാഠമാകുക. God bluss uss. കണ്ണൂകാരൻ
😔 പാവം ഈ ഉമ്മയുടെ സങ്കടവും കരച്ചിലും കണ്ടിട്ട് സങ്കടം വരുന്നു എന്നിട്ടും ഇവിടെ ഇട്ടിരിക്കുന്ന കമന്റ് കണ്ടിട്ട് ആളുകളുടെ ഒരു ചിന്താഗതി കഷ്ടം മക്കൾ തെറ്റ് ചെയ്യുന്നതിന് എല്ലാം മാതാപിതാക്കളെ കുറ്റം പറയുന്നത് എന്തിന് ഇവിടെ കമന്റിൽ ചിലർ പറയുന്നു ഉമ്മയുടെ മുഖം കാണാൻ കഴിയുന്നില്ല എന്ന് അതാണോ ഇപ്പോൾ ആവശ്യം അവനവന്റെ കണ്ണിൽ തടിക്കഷണം ഇട്ടുകൊണ്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് തോണ്ടാൻ പോകുന്ന ഇന്നത്തെ🙏🏻സമൂഹത്തോട് പുച്ഛം തോന്നുന്നു
അച്ഛനമ്മമാർ നല്ലത് തന്നെ പക്ഷെ.... "കള്ളവെട്ട് " അതിന് പോകുമ്പോൾ ഇങ്ങനെയും ഓരോ പണികിട്ടും എന്നെ പറഞ്ഞുള്ളൂ സുഹൃത്തേ... അത് മറ്റുള്ളവർ പോകാത്ത കൊണ്ടല്ല, സത്യം പറഞ്ഞു എന്നെ ഉളളൂ..... അല്ലാതെ ബസ് ഓടിക്കുമ്പോൾ അല്ലല്ലോ ആരും ആക്രമിച്ചത് നട്ടപാതിരക്ക് പെണ്ണിന്റെ അടുത്ത് പരിപാടിക്ക് പോയിട്ടല്ലേ, അടിച്ചവന്മാർക്ക് കിട്ടാത്തതിന്റെ ചൊരുക്ക് അവർ തീർത്തു, അതിനുള്ള ശിക്ഷ അവന്മാർക്ക് കിട്ടി...
സഹിക്കാൻ കഴിയുന്നില്ല ഈ അമ്മയുടെ കരച്ചിൽ കണ്ടിട്ട്, സഹിറിനു കൈയുക്കുള്ള വേണ്ടപ്പെട്ട ആമ്പിള്ളേർ ഇല്ലേ ഈ ക്രൂരത ചെറുതവന്മാരെ കൊല്ലരുത് എണീറ്റ് പരസഹായം ഇല്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയാക്കണം ആ പാവം അനുഭവിച്ച വേദന അറിയിക്കണം
മകനെ നഷ്ട്ടപെട്ട ഉമ്മയുടെ വേദന. അത് അനുഭവിച്ചവർക്ക് മാത്രം അറിയാം. 😔😔😔മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ട്ടപെട്ട ഒരുപാട് പേരുണ്ട്. അതിൽ ഈ ഉമ്മയും 😔😔
പടച്ചോനെ ഈ ഉമ്മാന്റെ കണ്ണീരിന്റെ ഫലം നീ കാട്ടികൊടുക്ക് റബ്ബേ എല്ലാം സഹിക്കാനുള്ള കഴിവ് നീ കൊടുക്ക് റബ്ബേ 🤲🤲🤲ആ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്ക് റബ്ബേ 🤲🤲🤲
അല്ലാഹു എന്നൊരു സത്യമുണ്ടെങ്കിൽ ആസഹോദരൻ എത്ര വേദന സഹിച്ചാണോ മരണപെട്ടത്... അതിന്റെ നൂറിരട്ടി വേദന സഹിച്ചിട്ടല്ലാതെ അവരീ ഭൂമിയിൽ നിന്നും പോവില്ല... അള്ളാഹു ആ ഉമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ക്ഷമ നൽകട്ടെ 🤲🏻
ഒരു കുടുംബത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിയിട്ട് അവർക്കെന്ത് കിട്ടി... ഇങ്ങനെയുള്ളവന്മാരെ നിയമത്തിന് വിട്ടുകൊടുക്കാതെ തല്ലിക്കൊല്ലണം... വേദന... അത് എല്ലാവർക്കും ഒരുപോലെയാണെന്ന് മനസിലാക്കി കൊടുക്കണം..
@@shamilrasheed5071. താങ്കൾക് ഇതിനെ കുറിച്ച് അറിയോ നേരിട്ട് . ഈ ആരോപണം വെറുതെ കേട്ട് കേൾവിയിൽ പറയുകയാണെങ്കിൽ . ഒരാളുടെ പച്ച മാംസം തിന്നുന്നതിന് തുല്യം ആണ് ഇത് ഒരാളെ അല്ല ബാധിക്കുക രണ്ട് കുടുംബങ്ങളെ ആണ്. വായിൽ നാവ് ഉണ്ട് എന്റെ വായ ഞാൻ എന്തും പറയും എന്ന് ആവരുത് നമ്മുടെ ചിന്ത . നാളെ താങ്കൾക് അല്ലെക്കിൽ താങ്കളുടെ പ്രിയപ്പെട്ട ആരെക്കിലും ഇത് പോലെ ആയാൽ താങ്കൾക് പൂർണമായും മൗനം ആയിരിക്കും .എല്ലാവർക്കും നല്ല ചിന്തയും നല്ലപ്രവർത്തിയിൽ ആവാൻ നമുക്ക് പ്രാർത്ഥിക്കം ആരും മോശമാവാതിരിക്കട്ടെ എല്ലാവരും നന്മ ഉള്ളവർ ആവട്ടെ
നമ്മുടെ പ്രാർത്ഥന ആണ് എന്നും നമുടെ മക്കൾക്കു കാവൽ, എടുത്തു ചാടി ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ സ്വന്തം കുടുംബത്തെ ഓർക്കണം,പിടിക്കപ്പെട്ട് ജയിലിൽ പോയാലും ഒളിവിൽ പോയാലും സ്വന്തം മാതാപിതാക്കളും ഭാര്യയും മക്കളും അനുഭവിക്കുന്ന വേദന എത്രമാത്രം ആയിരിക്കും, മനുഷ്യന് എന്തെ ചിന്തിക്കാൻ ഉള്ള ബുദ്ധി തീരെ കുറഞ്ഞു പോയത്!!!"ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ,എങ്ങനെ എങ്കിലും ജീവിച്ചോട്ടെ,വെറുതെ ഓരോന്ന് ചെയ്തു വെച്ച് സ്വന്തം ജീവിതം നശിപ്പിക്കേണ്ട "എന്ന് ചിന്തിച്ചാൽ എത്ര നല്ലതാ..... അവരുടെ കുടുംബത്തിന്റെ അവസ്ഥയുംഏതാണ്ട് ഈ ഉമ്മനെ പോലെ തന്നെ ആയിരിക്കും
അന്യൻ്റെ "മൊതല്" ആഗ്രഹിച്ചു നടന്നവൻ യാത്രയായി,,,,വച്ചുനീട്ടിയവൾ മാപു സാക്ഷിയായി സുഖമായിരിക്കുന്നു,,,,,!!! ദൈവം കണ്ടിട്ടും മിണ്ടിയില്ല,,,,പക്ഷേ സിസി ടിവി കഥ കൃത്യമായി വിളിച്ചു പറഞ്ഞു,,,,,സിസിടീവിയായ നമഃ,,,,,
@@jijesh.njijesh9626 പരസ്പര സമ്മദത്തോടെ രണ്ടു പേര് ബന്ധത്തിന് തയാർ ആയാൽ. കോടതി അനുബധിച്ച കാര്യം ആണ് നിങ്ങളെ പോലെ ഉള്ള മനുശ്യർ ആണ് നാടിന്റെ ശാവം.. പിന്നെ ആശ്രീ യെ വല്ലാതെ വെള്ള പുശാൻ എന്തിന് നടക്കുന്നു.. വിളിച്ചു വരത്തി കാര്യംകൺട്ടത്തിന് ശേഷം ഇല്ലാതെ ആക്കി
പാവം ഉമ്മ കരുത്തു നൽകണേ ആ ഉമ്മാക്ക് ഇനി. നമ്മളെ മക്കളെ രാത്രി ആര് വിളിച്ചാലും പുറത്ത് വിടരുത് അല്ലെങ്കിൽ കൂടെ ഒരാളും കൂടെ പോകുക കാലം മാറിയിരിക്കുന്നു 😭😭😭
ആരെയും പൂർണമായും വിശ്വസിക്കാതിരിക്കുക.എല്ലാവരെയും ചെറിയ സംശയത്തോടെ കാണുക. സ്വന്തം മാതാപിതാക്കളും സഹോദരങ്ങൾ പോലും ചതിക്കുന്ന കാലമാണ് ഇപ്പോൾ.രാത്രിയിൽ ആരെങ്കിലും വിളിച്ചിട്ട് വീട്ടിൽ നിന്നും ഒരാൾ പോകുമ്പോൾ വീട്ടിൽ ഉള്ളവർ അലർട്ട് ആയി ഇരിക്കുക.പ്രതികൾക്ക് തീർച്ചയായും മാതൃകാ പരമായി ശിക്ഷ നൽകണം.
എന്നാലും പാവം ആ കൊച്ചനെ കൊന്നു കളഞ്ഞ ഇവന്റെയൊക്കെമനസ്സ്. ആ പാവം അമ്മ എങ്ങനെ സഹിക്കും അ അമ്മയുടെ കണ്ണീരിന്റെ ഫലം നീയൊക്കെ എണ്ണി എണ്ണി അനുഭവിക്കും ഉറപ്പാണ് ദ്രോഹികളെ😡😡😡. ചുമ്മാതല്ല എന്റെ അപ്പൻ കിടന്നു പറയുന്നത് ഒത്തിരി കൂട്ട് കാരെ സ്നേഹിച്ചാൽ അവസാനം ഇരുന്ന മോങ്ങേണ്ടി വരുമെന്ന് . ഇനിയ്ക്ക് 28 വയസ്സ് ഉണ്ട് ഇപ്പോഴും രാത്രി 7.00 ണി എന്ന ഒരു സമയം ഉണ്ടേൽ കുരിശു വരയ്ക്കാൻ വന്നില്ലങ്കിൽ പട്ടാള ചിട്ടയെടുക്കും അപ്പാ പിന്നെ terror ആ
കൊന്നവന്മാരൊക്കെ M D M A യും കഞ്ചാവ്വും മയക്കുമരുന്നും അടിച്ച് ഭർത്താക്കന്മാരുള്ള പ്പെണ്ണൂങ്ങളെ വളച്ച് കാര്യം സാധിക്കലാണ് പണി...... ഈ മർദ്ദനറ്റ് മരിച്ച പൈയനും ഇതില് പെട്ട് പോയി..... ഈ കൊലയില് പെണ്ണുങ്ങള്ക്കും ഒരു പങ്ക് ഉണ്ട്
ഇതാണ് ലോകം........ ഒരു നന്മ മര തെ...... ഇല്ലാതാക്കി.... ആ.. മാതാ പിതാക്കൾക്കു... മരിക്കുവോളം കരയാൻ......... നൊന്തു പെ റ്റ... മകൻ...... പോയി....... ലോകമേ..... നമിക്കുന്നു 🙏🙏....... 😢😢😢😢😔😔.. പറയുവാൻ വാക്കുകൾ ഇല്ല..... എന്റെ .. മകനെ പോലെ എനിക്ക് തോന്നി.. പോകുന്നു 😢.... തമ്പുരാനെ... പൊറുത്തു.. മാപ്പാക്കണം...... 🙏.... റോസമ്മ... കൊച്ചുമല.. 😔😔
അവനെ ഇതിന്റെ പേരിൽ മർദിച്ചു കൊലപ്പെടുത്തി എങ്കിൽ, എന്തുകൊണ്ട് അവളെ വെറുതെ വിട്ടു. Avan മാത്രം അല്ലല്ലോ തെറ്റുകാരൻ, അവളുടെ സമ്മതമില്ലാതെ ആണോ അയാൾ അവിടെ ചെന്നത്. അവിഹിതം തെറ്റാണ് അത് തീർച്ച. അപ്പോൾ അത് ചെയ്ത ആണും പെണ്ണും ശിക്ഷിക്കപ്പെടണം.
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒരു കാൾ വരുന്നു.. ആ കാൾ വിളിച്ചവൾ സുഗമായി ജീവിക്കുന്നു... അന്യന്റെ ഭാര്യയുടെ വിളിയും കേട്ട് അവിഹിതത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ നിർബഗ്യവശാൽ സംഭവിച്ച മരണം... എനിക്കങ്ങനെയാണ് തോന്നിയത്...
@@juvinjuvin70 ഇല്ല.. ചേട്ടാ ഊഹങ്ങൾ മാത്രം അല്ലാതെ ആരുടെ കൈയിലും തെളിവില്ല... പ്രായ പൂർത്തിയായവർ 2പേരും... പക്ഷേ അവിഹിതമാണെങ്കിൽ അതിനോട് യോജിപ്പില്ല.. പ്രത്യേകിച്ചു കേരളത്തിൽ ഇത്തരം സംസ്കാരങ്ങൾ നമുക്കാർക്കും ശീലമായിട്ടില്ല... ഭാവിയിൽ ഇതൊക്കെ ഫാഷൻ ആയി മാറുമായിരിക്കും..ന്നാലും എന്തൊക്കെയോ ചീഞ്ഞു നാറുന്നതുപോലെ.. ഏതായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ.. നിയമം കയ്യിലെടുക്കാനും ആളുകളെ ആക്രിമക്കാനും ആർക്കും അവകാശമില്ല...
@@sarath_babu അങ്ങനെ മതില ചാടാൻ പോയിരുന്നുവെങ്കിൽ അയാൾ മാത്രമല്ലല്ലോ കുറ്റക്കാരൻ കൂടെ ഒരു പെണ്ണും കാണുമല്ലോ പെണ്ണിനെ സമ്മതമില്ലാതെ പോയി കയറുന്നത് അല്ലല്ലോ പക്ഷേ എത്ര തെറ്റ് ചെയ്താലും ആരെയും കൊല്ലാനുള്ള ഒരു അവകാശം ആർക്കും കൊടുത്തിട്ടില്ല എത്ര ഫ്രണ്ട്സ് ആണെങ്കിലും എന്ത് തെറ്റ് ചെയ്താലും ഇത്തരത്തിൽ ക്രൂരമായിട്ട് പെരുമാറാൻ പാടില്ലായിരുന്നു. ഈ കാലത്ത് ആരാ ഇങ്ങനെയുള്ള കുറ്റങ്ങളും ഇങ്ങനെ പെൺപിള്ളേരുവായിട്ട് ഇങ്ങനെ ഇടപഴകാത്ത ആരാ ഉള്ളത് എന്ന് കരുതിയിട്ട് ഇത് അറിയുന്നവർ എല്ലാവരും കൊല്ലാനും ചാവാൻ നിന്ന് കഴിഞ്ഞാൽ എങ്ങനെയാ മുന്നോട്ടുപോവുക എങ്ങനെയാകും ഈ ലോകം
@@saheerasali267 പിന്നെ പാതിരാത്രിക്ക് അടുത്ത വീട്ടിൽ പോയിട്ടല്ലേ അടുത്ത് പെരുമാറുന്നത്. അടി അവക്കും ഇവനും കിട്ടി കാണും. ഇവന് മർമത്തു വല്ലതും കൊണ്ട് കാണും. അതാണ്. അല്ലാതെ കൊല്ലാൻ വേണ്ടി ചെയ്തത് ആയിരിക്കില്ല. ഇമ്മാതിരി സംഭവങ്ങൾ പോലീസിൽ ഒന്നും ആരും പറയില്ല, ഭാവിയെ ഓർത്തു..
സുഹൃത്തുക്കൾ സുഹൃത്തുക്കൾ നല്ലതാണ്. 10000 എണ്ണമെത്തിയാൽ നിറുത്തുക. അല്ലെങ്കിൽ സുഹൃത്തുക്കൾ കൊല ഹൃത്തുക്കൾ ആവാം. ദൈവവും അപ്പനും അമ്മയും ഒഴികെ ഈ ഭൂമിയിൽ യഥാർത്ഥ സുഹൃത്തു ഉണ്ടോ.... സഹജരെ?
അവനു രാത്രി വീട്ടിൽ കിടന്നുറങ്ങിയാൽ പോരേയിരുന്നേ... എന്തിനാണ് അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത്.. അവനു ഇത്രയും ബാധ്യത ഉണ്ടായിരുന്നിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയല്ലോ.. ആ ഗൾഫിൽ ഉള്ള ഭർത്താവിന്റെ വേദന ആരും കാണുന്നില്ല
@@faizi299 അവസാനം ജീവൻ പോയത് ഇയാളുടെ... കൂടെ തെറ്റ് ചെയ്തവൾ ഇപ്പോ സുഖമായി പുറംലോകത് ജീവിക്കുന്നു.. അവൾക്കും ശിക്ഷ കിട്ടണം ആ പാവം ഭർത്താവിനെ വഞ്ചിച്ചതിന്...
ഞാൻ ഇപ്പോഴാ ഇത് കാണുന്നത്
പടച്ച റബ്ബെ ഇ റമളാനിന്റ പോരിശ കൊണ്ട് ആ ദുഷ്ട്ട തരം ആര് ചെയ്താലും അതിനുള്ള ശിക്ഷ കൊടുക്കണേ നാഥാ ആ ഉമ്മാന്റെ കണ്ണീർ സഹിക്കാൻ പറ്റുന്നില്ല
ആമീൻ 😥
Ammin😢
Aameen
Aameen
Aameen
ആ ഉമ്മാന്റെ കണ്ണീർ ഈ ഭൂമിയിൽ വീണെങ്കിലും ഓർത്തോ ആ പയ്യനെ ദ്രോഹിച്ച ആൾകാരും കുടുംബവും ആ തലമുറയും ഗതി കിട്ടാതെ കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരും ഉറപ്പ് 😢
വേറൊരുത്തന്റെ ഭാര്യയെ പിടിക്കാൻ പോകുമ്പോൾ ഇങ്ങനെ ഒക്കെ കിട്ടും.
@@Ehh2_2 ത്താൻ കണ്ടോ
കുടുംബത്തിനെ പറയണ്ട ചെയ്തവൻ അനുഭവിക്കട്ടെ
@@Ehh2_2 ആ വാർത്ത എന്തുകൊണ്ട് തെളിയുന്നില്ല തെളിവ് ഇല്ലേ
@@Ehh2_2 enth kond ath anneshichilla enth kond theliyichilla ella commentinte adiyil vann oombiya varthanam parayathe iyale pad nokki pode
നമ്മുടെ നിയമം നമ്മുടെ നീതി പീഠം നേരെ ആകാത്ത കാലത്തോളം ഇനിയും ഇതുപോലെ കൊലപാതകങ്ങൾ ഉണ്ടാകും ഇനിയും പാവപ്പെട്ട അമ്മമാരുടെ കണ്ണുനീർ വീഴും . ചുട്ട് പൊള്ളുന്ന കണ്ണീരിനു ഈ ഭൂമിയെ നശിപ്പിക്കാൻ ഉള്ള ശക്തി ഉണ്ടാകും 😢😢🌹
എന്താ ശരിക്കും പറ്റിയെ റബ്ബേ വയ്യ ഉമ്മാന്റെ കരച്ചിൽ കേട്ടിട്ട് കണ്ണ് നിറഞ്ഞു
ഈ ഉമ്മാക്ക് സഹിക്കാനുള്ള ക്ഷമ കൊടുക്കണേ റബ്ബേ 🤲🤲
ആമീന് 😢😢😢😢😢😢
@@Aysha_s_Home Aameen
Aameen😢😢😢
ആമീൻ... ആമീൻ.
Ameen
ഇതെല്ലാം കാണുമ്പോൾ ഹൃദയം പൊട്ടുന്നു 😭🙏🏾
റമളാൻ മാസമാണ് ഈ ഉമ്മയെ എല്ലാരും സഹായിക്കുക നല്ലത് വരും 👌
@@farzanak8465 hi സുഖം ano🙂😊
@@farzanak8465 ha നിങ്ങൾ എവിടെയാണ്
@@farzanak8465 കാസർകോട് u
Badakara kuttiyadi rout
Ithentha chat room aano
ചെയ്തവരും കൂട്ടുനിന്നവരും അനുഭവിക്കും. ആ ഉമ്മയുടെ വേദന..
പടച്ചോൻ അവർക്ക് സമാധാനം കൊടുക്കട്ടെ 🤲🏻
വേറൊരുത്തന്റെ ഭാര്യയെ പിടിക്കാൻ പോകുമ്പോൾ ഇങ്ങനെ ഒക്കെ കിട്ടും.
Ameen
Aameen
@@sakkeenanisar8658 പൂമീൻ
❤❤ sa hu hu hu hu h bu mo CT. hu hu hu hu CT fr
Mo huu
ആ ഉമ്മ മരണം വരെ ആ മോന്റെ വേർപാട് മറക്കുമോ.....അള്ളാഹ് ആ ഉമ്മാക്ക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ റബ്ബേ
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
മരണപ്പെട്ടവരെ എന്തിനാ egane kuttam parannond nikkunn
ഭഗവാനെ ഒരു അമ്മമാർക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ തമ്പുരാനെ 🙏
എന്റെ കൃഷ്ണാ..... 😪😪😪😪 ഈ ഉമ്മയുടെ കരച്ചിൽ കേട്ടു നിക്കാൻ പറ്റുന്നില്ല 😪😪😪 ഉമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏
Vah correct
സത്യം
That is shirk
അവിഹിതം അല്ലെ ? അവന് കിട്ടേണ്ടത് കിട്ടി. അല്ലെങ്കിൽ ആ ഭർത്താവിനായിരിക്കും ഈ അവസ്ഥ
@@shamilrasheed5071 മരിച്ചില്ലേ ഭായ് മതിയാക്ക്.... ലെവലേശം ഉളുപ്പുണ്ടേൽ ശവത്തിൽ കുത്താനുള്ള മനസ്സുണ്ടാവില്ല നിനക്കൊന്നും
ഒന്നും മനസ്സിൽ ആയില്ല എന്താ പറ്റിയത്
എല്ലാ മക്കളുടെ ഉമ്മമാരും സൂക്ഷിച്ചോളിൻ അല്ലെങ്കിൽ പാവം ഈ ഉമ്മയുടെ അവസ്ഥയാകും.. ആ ര് ഏത് കോടതി അവരെ വെറുതെ വിട്ടാലും ആ ഉമ്മയുടെ കണ്ണുനീർ കാണുന്ന അല്ലാഹു വലിയവൻആണ് വെറുതെ വിടില്ല അവരെ100%
eda potta.... avihithathinu poyenu allahu thanneyanu ivane shikshichathu....anyante bharyaye mohikunnatyhinu islamil enthanu shiksha?
എന്നിട്ട് എന്തെ വല്യവാനായ അള്ളാഹു കണ്ണുനീർ വീഴ്ത്താതെ ആ പയ്യനെ രക്ഷിക്കാഞ്ഞേ ...???
ക്ഷമിക്കുനവർക് സ്വർഗം ഉണ്ട്. ലോകം പരീക്ഷണങ്ങൾ നിറഞ്ഞതാണ്.
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
@@shamilrasheed5071 അല്ലാ ദിവ്യപ്രേമം ...!!!
ആ ഉമ്മാക്ക് സഹനവും ക്ഷമയും നൽകട്ടെ
വീട്ടിൽ എത്തിക്കഴിഞ്ഞാൽ രാത്രി ആര് വിളിച്ചാലും പോകാതിരിക്കുക എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കണം ഇരുട്ടിനെ വിശ്വസിക്കരുത് അമ്മമാരുടെയും കുടുംബത്തിന്റെയും വാക്കുകൾ ചിലർ കണക്കിലെടുക്കാറില്ല അവർ ചിലപ്പോൾ ആപത്തിൽ പെടുകയും ചെയ്യാറുണ്ട് നേരത്തെ വീട്ടിലെത്താൻ ശ്രെമിക്കുക രാത്രിയിൽ പുറത്ത് പോകാതിരിക്കുക ഈ ഉമ്മയുടെ സങ്കടം ഇത് പോലെ ആർക്കും വരാതിരിക്കട്ടെ
😩😭😭
Correct
P
അതെ ഇതു പോലുള്ളവരെ പൊതു സമൂഹത്തിന് വിട്ടുകൊടുക്കണം. അല്ലാതെ ജയിലിൽ അടച്ചിട്ടും കാര്യമില്ല . അങ്ങോട്ട് പോകുമ്പോൾ പിച്ചക്കാരനെപ്പോലെ പോയാലും തിരിച്ചു വരുമ്പോൾ മമ്മൂട്ടിയെക്കാൾ ഭംഗി . എന്നാലോകം ആണ്
Sathyam🙏 ithpoley oruad sambavangal kettittnd😢. Pokathirunnenkil aa ummayke മോനേ nashtavillarunnu🙏🙏
ന്റെ കൃഷ്ണ ആ അമ്മയുടെ കരച്ചിൽ കേൾക്കാൻ വയ്യ. എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ.. 🙏🏻🙏🏻
അല്ലാഹുവേ ആ സഹോദരന്റെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കണേ. ആ മാതാപികൾക്ക് ക്ഷമ നൽകണേ നാഥാ....🤲🏻
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
ചങ്ങാതിമാരിൽ ചതിയന്മാർഉണ്ടാവും അവരെ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം മനസ്സിൽ കളങ്കം എല്ലാത്തവർക്കു ചങ്ങാതിമാർകൂടും എന്നാൽ പാവങ്ങൾ എല്ലാവരെയും വിശോസിക്കും. ഒരു കാര്യം ഓർത്തുകൊള്ളുക ചങ്ങാതിമാരെ എപ്പോഴും ഒരകാലത്തിൽ നിർത്താൻ ശ്രമികുക. ഈസാനബിയെ 30വെള്ളികാശിന് ഒറ്റുകൊടുത്ത ജൂദയെ അറിയില്ലേ അത് ജീവിതത്തിൽ ഒരു പാഠമാകുക. God bluss uss. കണ്ണൂകാരൻ
വെയ്യ അല്ലഹ് ഇതൊന്നും കാണാൻ ആ ഉമ്മാന്റെ കരച്ചിൽ കേൾക്കാൻ വെയ്യ എല്ലാം മക്കൾക്കും അയസും ആരോഗ്യം കൊടുക്കണേ അല്ലാഹ്
Hi
😔 പാവം ഈ ഉമ്മയുടെ സങ്കടവും കരച്ചിലും കണ്ടിട്ട് സങ്കടം വരുന്നു എന്നിട്ടും ഇവിടെ ഇട്ടിരിക്കുന്ന കമന്റ് കണ്ടിട്ട് ആളുകളുടെ ഒരു ചിന്താഗതി കഷ്ടം മക്കൾ തെറ്റ് ചെയ്യുന്നതിന് എല്ലാം മാതാപിതാക്കളെ കുറ്റം പറയുന്നത് എന്തിന് ഇവിടെ കമന്റിൽ ചിലർ പറയുന്നു ഉമ്മയുടെ മുഖം കാണാൻ കഴിയുന്നില്ല എന്ന് അതാണോ ഇപ്പോൾ ആവശ്യം അവനവന്റെ കണ്ണിൽ തടിക്കഷണം ഇട്ടുകൊണ്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് തോണ്ടാൻ പോകുന്ന ഇന്നത്തെ🙏🏻സമൂഹത്തോട് പുച്ഛം തോന്നുന്നു
makkale neravannam, valarthatha ella ammamarkum ithupole pinnidu karayendi varum.....responsibility parentsinte mathramanu.... moral values varendathu veetil ninnanu
@@JitzyJT ella,makkalum,nallavarano,bashir dubai
@@basheerkp6893 ella makkalum nallavaralla...ennal ella makkalum moshakkaralla...athanu valarthu gunam valarthu dhosham ennivayude diff
അച്ഛനമ്മമാർ നല്ലത് തന്നെ പക്ഷെ.... "കള്ളവെട്ട് " അതിന് പോകുമ്പോൾ ഇങ്ങനെയും ഓരോ പണികിട്ടും എന്നെ പറഞ്ഞുള്ളൂ സുഹൃത്തേ... അത് മറ്റുള്ളവർ പോകാത്ത കൊണ്ടല്ല, സത്യം പറഞ്ഞു എന്നെ ഉളളൂ.....
അല്ലാതെ ബസ് ഓടിക്കുമ്പോൾ അല്ലല്ലോ ആരും ആക്രമിച്ചത് നട്ടപാതിരക്ക് പെണ്ണിന്റെ അടുത്ത് പരിപാടിക്ക് പോയിട്ടല്ലേ, അടിച്ചവന്മാർക്ക് കിട്ടാത്തതിന്റെ ചൊരുക്ക് അവർ തീർത്തു, അതിനുള്ള ശിക്ഷ അവന്മാർക്ക് കിട്ടി...
@@bhagatmalluvlogs5473 enddayalum,igane, orikkalum, cheyyanpadilla, daivam tnte,shicha, kolayali,ku udane, kittum,
അക്രമികൾ അനുഭവിക്കാതെ എവിടെയും പോകില്ല ❤️
ശത്രുക്കളെക്കാൾ ഭയക്കേണ്ടത് എപ്പോഴും മിത്രങ്ങളെയാണ്! അഭിനയിച് കൂടെ നിന്ന് ചദിക്കാൻ മിത്രങ്ങൾക്കേ കഴിയൂ ☹️!!
സത്യം 👍👍👍👍
അനുഭവം
Absolutely correct
സത്യം
സത്യം 😡
അതെ പണ്ട് ഇന്ത്യയെ ചതിച്ച് ഇസ്ലാമിക രാജ്യം ഉണ്ടാക്കിയ പാകിസ്ഥാൻ ഉദാഹരണം.
പാവം കൂടെ നടന്നവർ തന്നെ എന്ത് വിശ്സിച്ചു. പാവം വിളിച്ചപ്പോൾ പോയ്. ചങ്ക്. പറിച്ചു കൂടെ നിന്നവർ കരഞ്ഞു പോയി
ആ ഉമ്മാക്ക് സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 😭😭😭😭
ആമീൻ
Aameen
കിളിമീൻ
Aameen aameen yaa rabbal aalameen
Sheriyaa...... Aaa mone rekshikkkano dheyvathinu pattila... 🥲 ini aaa ummenengilum rekshikkate🫥🫥🙏🏼🙏🏼
😔😔 ആ ഉമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
കണ്ണുനീരിന് പകരം കണ്ണുനീർ കാലം നൽകും...
യിനിയുള്ള കാലങ്ങളിൽ എപ്പോഴും ഒരു കണ്ണ് തുറന്നു വെക്കണം. കണ്ണടച്ചു വിശ്വസിക്കുന്ന കാലങ്ങൾ കഴിഞ്ഞു പോയി.... 😔
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ? അവന് കിട്ടേണ്ടത് കിട്ടി. അല്ലെങ്കിൽ ആ ഭർത്താവിനായിരിക്കും ഈ അവസ്ഥ
ഈ കാലത്ത് ഒരാളെ പോലും പൂർണ്ണമായി വിശ്വസിക്കരുത്. എപ്പോഴും ഒരു അകലം നല്ലതാണ്.
@@shamilrasheed5071 angane avihitham ullavaroyokke kollukayaanenkil naatil orupaad pere kollendi varumallo .Avihitham alle rape onnum allallo.Oru pennum athil thettu kaari alle ,aval sugamaayi jeevikkunundaaville.Avante kudumbathin nashtam aayi
Sathym
Cerrect
ആ ഉമ്മയുടെ കണ്ണുനീർ 😥😥😥😥
mon vendatha panikku poyitalle..... athentha ivide parayathe? enthanu thettu sheri ennu manasilakkan ulla prayamokke ivanundallo......anyante bharyaye mohikkan nokkiyenu allahu kodutha shikshayanu..... makkale nervazikku valarthanam
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
@@shamilrasheed5071നിന്റെ തന്നെ..✋
കേട്ടിട്ട് കൂടെ കരഞ്ഞു പോയി 😥😥😥
ഉമ്മാക്ക് എന്തായാലും സഹിക്കാൻ പറ്റില്ല. ശരി തന്നെയാണ്
സഹിക്കാൻ കഴിയുന്നില്ല ഈ അമ്മയുടെ കരച്ചിൽ കണ്ടിട്ട്, സഹിറിനു കൈയുക്കുള്ള വേണ്ടപ്പെട്ട ആമ്പിള്ളേർ ഇല്ലേ ഈ ക്രൂരത ചെറുതവന്മാരെ കൊല്ലരുത് എണീറ്റ് പരസഹായം ഇല്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയാക്കണം ആ പാവം അനുഭവിച്ച വേദന അറിയിക്കണം
appol mattoralude bharyaye ivan ookan poyatho?
@@JitzyJTഎന്ന് കരുതി ഇങ്ങനെ കൊല്ലാൻ പാടുണ്ടോ ബ്രോ എന്ത് മനസ്സാണ് താങ്കളുടേത്
@@shafeequerahmanm2198 kollan paadilla....ennal thettaya amrgathil mattoru kudumbathe nashipikkan irangi avasanam swantham kudumbathinu nashtamayi maari....
അവന്റെ ഉമ്മയും പെങ്ങളും മുഖം കാണിക്കാൻ നാണക്കേട് കാര്യം കള്ളവെടി വെക്കാൻ കയറിയത് ആണ് അവൻ
@@JitzyJT Avalu vilichittalle poyathu anganeyenkil aah pulliyadichinte molayalle aadhiyam thalli kollande. Pinne athilulla oru naayinte monteyum bariyonnumallallo athiloruthan kondu nadakkunnathalle athinte idakku ivan vannerathu avanu kittathayi athinte dheshyathinu ivane thalli konnu, aah poori makkale njayikarikkanum kure makkalundallo
കണ്ണില്ലാത്ത സൗഹൃദം എപ്പോഴും അപകടം തന്നെ...
Avihitham aanu bosee
😢
എന്താ പറ്റിയത് ആരാ ചെയ്തത്. ഒന്നും പറഞ്ഞില്ലല്ലോ
ഇവിടെ നിയമത്തിന് പുല്ല് വിലയേ ഉള്ളൂ
കൂടെ നിൽക്കുന്നവരെ വിശശ്വസിച്ചാൽ ഇതാണ് സാദരക്കാരന്റെ അവസ്ഥ..😢
അമിതമായി ആരെയും വിശ്വസിക്കരുതെ 😡
Yes😔
സത്യം 😡
മകനെ നഷ്ട്ടപെട്ട ഉമ്മയുടെ വേദന. അത് അനുഭവിച്ചവർക്ക് മാത്രം അറിയാം. 😔😔😔മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ട്ടപെട്ട ഒരുപാട് പേരുണ്ട്. അതിൽ ഈ ഉമ്മയും 😔😔
Allahu ellavarkum samadanam tharatteprarthikam
Aameen 🤲🤲🤲
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
@@shamilrasheed5071 niyy eethaa para poori thayoooli kunne
അല്ലായിടത്തും ഉണ്ടല്ലോ ഇയാളെ ഭാര്യയുമായിട്ടാണോ അല്ല കൂടപ്പിറപ്പുകളോ ബന്ധുക്കളോ അല്ലായിടത്തും വന്നു കമെന്റ്സ് ഇടുന്നത് കണ്ടുചോദിച്ചതാട്ടോ
ഇത് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശെരിയായ രീതിയിൽ ശിക്ഷിക്കണം.
😔🌹🙏പ്രണാമം
ആണായാലും പെണ്ണായാലും സുഹൃത്തുക്കളാണ് എല്ലാം എന്ന് പറയാൻ ആണിന്നത്തെ യുവത ആവേശം കാണിക്കാർ...
Very sad to hear her cry. God bless her and give her courage and strength to her.
പടച്ചോനെ ഈ ഉമ്മാന്റെ കണ്ണീരിന്റെ ഫലം നീ കാട്ടികൊടുക്ക് റബ്ബേ എല്ലാം സഹിക്കാനുള്ള കഴിവ് നീ കൊടുക്ക് റബ്ബേ 🤲🤲🤲ആ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്ക് റബ്ബേ 🤲🤲🤲
ഉമ്മ എങ്ങനെ ഈ വേദന സഹിക്കും 😢
അല്ലാഹു എന്നൊരു സത്യമുണ്ടെങ്കിൽ
ആസഹോദരൻ എത്ര വേദന സഹിച്ചാണോ മരണപെട്ടത്... അതിന്റെ നൂറിരട്ടി വേദന സഹിച്ചിട്ടല്ലാതെ അവരീ ഭൂമിയിൽ നിന്നും പോവില്ല...
അള്ളാഹു ആ ഉമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ക്ഷമ നൽകട്ടെ 🤲🏻
Aameen
സഹിക്കുന്നില്ലല്ലോ റബ്ബേ.... ഇങ്ങനൊരു കേരളം 😢എന്തിനാണ് ഇങ്ങനൊരു പോലീസ് നാട്ടിൽ
പ്രതികളെയും പോലീസ് തെമ്മാടികളെയും ഒരു പാഠം പഠിപികേണമേ... റബ്ബേ
അല്ലാഹ് ഈ ഉമ്മാടെ സങ്കടം😔😔😔😖😖😖😔😔😔
Endhu sambavichu ennu vekthmayi parayunnila ?...
ഒരു കുടുംബത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിയിട്ട് അവർക്കെന്ത് കിട്ടി... ഇങ്ങനെയുള്ളവന്മാരെ നിയമത്തിന് വിട്ടുകൊടുക്കാതെ തല്ലിക്കൊല്ലണം... വേദന... അത് എല്ലാവർക്കും ഒരുപോലെയാണെന്ന് മനസിലാക്കി കൊടുക്കണം..
Correct
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
@@shamilrasheed5071. താങ്കൾക് ഇതിനെ കുറിച്ച് അറിയോ നേരിട്ട് . ഈ ആരോപണം വെറുതെ കേട്ട് കേൾവിയിൽ പറയുകയാണെങ്കിൽ . ഒരാളുടെ പച്ച മാംസം തിന്നുന്നതിന് തുല്യം ആണ് ഇത് ഒരാളെ അല്ല ബാധിക്കുക രണ്ട് കുടുംബങ്ങളെ ആണ്. വായിൽ നാവ് ഉണ്ട് എന്റെ വായ ഞാൻ എന്തും പറയും എന്ന് ആവരുത് നമ്മുടെ ചിന്ത . നാളെ താങ്കൾക് അല്ലെക്കിൽ താങ്കളുടെ പ്രിയപ്പെട്ട ആരെക്കിലും ഇത് പോലെ ആയാൽ താങ്കൾക് പൂർണമായും മൗനം ആയിരിക്കും .എല്ലാവർക്കും നല്ല ചിന്തയും നല്ലപ്രവർത്തിയിൽ ആവാൻ നമുക്ക് പ്രാർത്ഥിക്കം ആരും മോശമാവാതിരിക്കട്ടെ എല്ലാവരും നന്മ ഉള്ളവർ ആവട്ടെ
@@shamilrasheed5071 എല്ലായിടത്തും ഉണ്ടല്ലോ ഈ കമന്റും കൊണ്ട്, ഇനി ആ ഭാര്യ നിങ്ങളുടെ ആരെങ്കിലും ആണോ?
@@reyanaalu athe nhanum kandu Ella replysilum und eadha ivan
ഈ ഉമ്മയുടെ കണ്ണീരിനു മറുപടി പറയേണ്ടി വരും ഉറപ്പ് 🙏🏻
അതാ പറയുന്നത് കൂടെ നിൽക്കുന്ന കുറയെ ചങ്ങായി മർ ഉണ്ട് പക്ഷെ വിശ്വാസു നടക്കുന്ന ചങ്ങായിമർ ആണ് നമ്മുക്ക് പണി തരുന്നത് അനുഭവം ഉള്ളത് പറഞ്ഞത് ആണ് 🙏🙏🙏🙏🙏
ഉമ്മാന്റെ കരച്ചിൽ കേട്ടു ചങ്കു പൊട്ടുന്നു 😢
വേറൊരുത്തന്റെ ഭാര്യയെ പിടിക്കാൻ പോകുമ്പോൾ ഇങ്ങനെ ഒക്കെ കിട്ടും.
പണി കൊടുത്തവരേ മുകളിലൊരുത്തനുണ്ട് , അവൻ തരുന്ന പണി നിങ്ങൾക്ക് താങ്ങാൻ കഴിയില്ല
നമ്മുടെ പ്രാർത്ഥന ആണ് എന്നും നമുടെ മക്കൾക്കു കാവൽ, എടുത്തു ചാടി ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ സ്വന്തം കുടുംബത്തെ ഓർക്കണം,പിടിക്കപ്പെട്ട് ജയിലിൽ പോയാലും ഒളിവിൽ പോയാലും സ്വന്തം മാതാപിതാക്കളും ഭാര്യയും മക്കളും അനുഭവിക്കുന്ന വേദന എത്രമാത്രം ആയിരിക്കും, മനുഷ്യന് എന്തെ ചിന്തിക്കാൻ ഉള്ള ബുദ്ധി തീരെ കുറഞ്ഞു പോയത്!!!"ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ,എങ്ങനെ എങ്കിലും ജീവിച്ചോട്ടെ,വെറുതെ ഓരോന്ന് ചെയ്തു വെച്ച് സ്വന്തം ജീവിതം നശിപ്പിക്കേണ്ട "എന്ന് ചിന്തിച്ചാൽ എത്ര നല്ലതാ..... അവരുടെ കുടുംബത്തിന്റെ അവസ്ഥയുംഏതാണ്ട് ഈ ഉമ്മനെ പോലെ തന്നെ ആയിരിക്കും
Sathyam
ആ ചെയ്തവൻ മാർ ഈ ഭൂമിയിൽ നിന്ന് നരകിക്കാതെ പോകില്ല 💯 അനുഭ വിക്കും 😢
സത്യം പറഞ്ഞ ഈ മോനു ന്താണ് പറ്റിയത് 😢
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥺
അന്യൻ്റെ "മൊതല്" ആഗ്രഹിച്ചു നടന്നവൻ യാത്രയായി,,,,വച്ചുനീട്ടിയവൾ മാപു സാക്ഷിയായി സുഖമായിരിക്കുന്നു,,,,,!!! ദൈവം കണ്ടിട്ടും മിണ്ടിയില്ല,,,,പക്ഷേ സിസി ടിവി കഥ കൃത്യമായി വിളിച്ചു പറഞ്ഞു,,,,,സിസിടീവിയായ നമഃ,,,,,
Alla pinne..... Rathri olde aduthu poyile...... Athellarum marachu vekkunnu
@@jijesh.njijesh9626 പരസ്പര സമ്മദത്തോടെ രണ്ടു പേര് ബന്ധത്തിന് തയാർ ആയാൽ. കോടതി അനുബധിച്ച കാര്യം ആണ് നിങ്ങളെ പോലെ ഉള്ള മനുശ്യർ ആണ് നാടിന്റെ ശാവം.. പിന്നെ ആശ്രീ യെ വല്ലാതെ വെള്ള പുശാൻ എന്തിന് നടക്കുന്നു.. വിളിച്ചു വരത്തി കാര്യംകൺട്ടത്തിന് ശേഷം ഇല്ലാതെ ആക്കി
@@jijesh.njijesh9626ഇനി അങ്ങനെ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും ഇങ്ങനെ കൊല്ലുന്നത് എത്ര ക്രൂരമാണ് ബ്രോ
@@Ishaltanurishalthanur aavo ariyula
@@Ishaltanurishalthanur ejj evadonnum alle
എന്താണ് വിഷയം
തെറ്റ് ചെയ്യുന്നവർക്ക് പറഞ്ഞു മനസ്സിലാക്കുക. അപ്പോൾ ഫോൺ ചെയ്തത് മൊബൈൽ പരിശോധിച്ചാൽ ആരെന്നറിയാമല്ലോ.
പാവം ഉമ്മ കരുത്തു നൽകണേ ആ ഉമ്മാക്ക്
ഇനി. നമ്മളെ മക്കളെ രാത്രി ആര് വിളിച്ചാലും പുറത്ത് വിടരുത് അല്ലെങ്കിൽ കൂടെ ഒരാളും കൂടെ പോകുക കാലം മാറിയിരിക്കുന്നു 😭😭😭
ആരെയും പൂർണമായും വിശ്വസിക്കാതിരിക്കുക.എല്ലാവരെയും ചെറിയ സംശയത്തോടെ കാണുക. സ്വന്തം മാതാപിതാക്കളും സഹോദരങ്ങൾ പോലും ചതിക്കുന്ന കാലമാണ് ഇപ്പോൾ.രാത്രിയിൽ ആരെങ്കിലും വിളിച്ചിട്ട് വീട്ടിൽ നിന്നും ഒരാൾ പോകുമ്പോൾ വീട്ടിൽ ഉള്ളവർ അലർട്ട് ആയി ഇരിക്കുക.പ്രതികൾക്ക് തീർച്ചയായും മാതൃകാ പരമായി ശിക്ഷ നൽകണം.
അവന്റെ ഉമ്മയും പെങ്ങളും മുഖം കാണിക്കാൻ നാണക്കേട് കാര്യം കള്ളവെടി വെക്കാൻ കയറിയത് ആണ് അവൻ
എന്തിനാണ് ആരാണ് ഈ പൊന്നു മോനേ ഇങ്ങി കാട്ടിയത് 😭😭😭😭🤲🤲☺️
പടച്ചോനെ ആ ഉമ്മാക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ 😥😥😥
വെറെ ഒരുത്തന്റെ ഭാര്യയുമായി അവിഹിതം അല്ലെ ?
Ameen
Aameenn
Ameen
Aameen
Sad 😭😭
വെടി വെക്കാൻ പോയിട്ടല്ലേ എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നവർ ആ പെണ്ണിനെ ഒന്നും പറയുന്നു പോലും ഇല്ലല്ലോ...അവളുടെ ഭാഗത്തു തെറ്റൊന്നും ഇല്ലേ🙄
Athoke paranjhundakiyathu anu sathyamalla
ഈ case ഇൽ ഒന്നാം പ്രതി പോലീസ് ആണ്... CCTV യിൽ clear ആയി വീഡിയോ പതിഞ്ഞിട്ടും പിടിക്കാൻ ഇത്തിരി ബുദ്ധിമുട്ട്......... അതെന്തായിരിക്കും
ആരുടെ പോലീസ് ആണ് ഇപ്പൊ നമ്മുടെ കേരളത്തിൽ ഉള്ളത് അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാം
മൂന്നു പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തല്ലോ
@@Ancientdays07 ആണോ 🙏🏻🙏🏻
എന്നാലും പാവം ആ കൊച്ചനെ കൊന്നു കളഞ്ഞ ഇവന്റെയൊക്കെമനസ്സ്. ആ പാവം അമ്മ എങ്ങനെ സഹിക്കും അ അമ്മയുടെ കണ്ണീരിന്റെ ഫലം നീയൊക്കെ എണ്ണി എണ്ണി അനുഭവിക്കും ഉറപ്പാണ് ദ്രോഹികളെ😡😡😡.
ചുമ്മാതല്ല എന്റെ അപ്പൻ കിടന്നു പറയുന്നത് ഒത്തിരി കൂട്ട് കാരെ സ്നേഹിച്ചാൽ അവസാനം ഇരുന്ന മോങ്ങേണ്ടി വരുമെന്ന് . ഇനിയ്ക്ക് 28 വയസ്സ് ഉണ്ട് ഇപ്പോഴും രാത്രി 7.00 ണി എന്ന ഒരു സമയം ഉണ്ടേൽ കുരിശു വരയ്ക്കാൻ വന്നില്ലങ്കിൽ പട്ടാള ചിട്ടയെടുക്കും അപ്പാ പിന്നെ terror ആ
കൊന്നവന്മാരൊക്കെ M D M A യും കഞ്ചാവ്വും മയക്കുമരുന്നും അടിച്ച് ഭർത്താക്കന്മാരുള്ള പ്പെണ്ണൂങ്ങളെ വളച്ച് കാര്യം സാധിക്കലാണ് പണി...... ഈ മർദ്ദനറ്റ് മരിച്ച പൈയനും ഇതില് പെട്ട് പോയി..... ഈ കൊലയില് പെണ്ണുങ്ങള്ക്കും ഒരു പങ്ക് ഉണ്ട്
ഇതാണ് ലോകം........ ഒരു നന്മ മര തെ...... ഇല്ലാതാക്കി.... ആ.. മാതാ പിതാക്കൾക്കു... മരിക്കുവോളം കരയാൻ......... നൊന്തു പെ റ്റ... മകൻ...... പോയി....... ലോകമേ..... നമിക്കുന്നു 🙏🙏....... 😢😢😢😢😔😔.. പറയുവാൻ വാക്കുകൾ ഇല്ല..... എന്റെ .. മകനെ പോലെ എനിക്ക് തോന്നി.. പോകുന്നു 😢.... തമ്പുരാനെ... പൊറുത്തു.. മാപ്പാക്കണം...... 🙏.... റോസമ്മ... കൊച്ചുമല.. 😔😔
വിളിച്ചവൾക്ക് പേര് അഡ്രസ് ഒന്നും ഇല്ലയോ
മുൻ വൈരാഗ്യം ആണ് ഇതിന്റെ പിന്നിൽ ഇല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ? ആരെയും അമിതമായി വിശ്വസിച്ചു ജീവിക്കരുത്..
പോലീസ് ലെ എല്ലാവരെയും പിരിച്ചു വിട്ടു തൊഴിൽ ഉറപ്പിനു വിടണം, പുതിയ റിക്രൂട്ട്മെന്റ് നടത്തട്ടെ.
Yes 100%
100%
avihithathinu mattoralude bharyaye ookan poyathalle? makkale nallanilakku valarthanam...illel; dhaivam inganakum shikshikunnathu......avalkku ithilum valuthu dhaivam karuthittund
ന്റെ ഈശ്വരാ🙏🏻 ആ പാവം ഉമ്മയുടെ കണ്ണീര് എങ്ങനെ മാറും ആ ദുഷ്ടന്മാർക് തക്കതായ ശിക്ഷ കിട്ടണം
എല്ലവർക്കു പറയാൻ എളുപ്പം ആണ്
വിഷമിക്കേണ്ട എന്ന് പക്ഷ സ്വന്തം മോൻ നഷ്ടം മാകുമ്പോൾ ഉള്ള വേദന ഒരു പെറ്റമ്മയ്ക്കു സഹായിക്കാൻ പറ്റത്തില്ല
എനിക്കിതൊന്നും കേൾക്കാൻ വയ്യ 😭😭😭😭
😢😢😢😢😢😢😢😢😢😢😢😢😢😢😢
ഇതൊക്കെ ചെയ്തവനിക്കും ഇല്ലേ അമ്മയും അച്ഛനും. അവനൊക്കെ ഈ കരയുന്നതുപോലെ അവന്ടെ അമ്മയും കരയണം. ഇതാണോ സൗഹാർദ്ദം.
എന്താണ് സംഭവിച്ചത്
മനപ്പൂർവം വിളിച്ചു വരുത്തി കൊന്നത് ആണെന്ന് തോന്നുന്നു, well planned execution... ഇതിൽ ആ സ്ത്രീയുടെയും ഇവരുടെ ഒകെ call check ചെയ്യണം
ചെകുത്താൻ മനുഷ്യരിൽ കയറിയ നിമിഷം, വല്ലാത്ത ഒരു ലോകം 😌😌
ശത്രുവിനെ സ്നേഹിച്ചാലും ശത്രുവിന്റെ മിത്രത്തെ സ്നേഹിക്കരുത്.ഒരു തെറ്റ് ഒരാൾ ചെയ്യുമ്പോൾ രണ്ട് കുടുംബം ആണ് ഇല്ലാതാകുന്നതെന്ന് ഓർക്കുക.
Oh really heart-breaking. Nobody can console this sad mother
Pranam🙏🙏🙏
ദൈവം എല്ലാം കാണുന്നുണ്ട് കിട്ടിക്കോളും 🙏🙏
പാവം മോൻ എല്ലാം മക്കളെയും അല്ലാഹ് കാക്കട്ടെ 😟🤲🏻ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹ് വെറുധേ വിടില്ല 😟😟
അവനെ ഇതിന്റെ പേരിൽ മർദിച്ചു കൊലപ്പെടുത്തി എങ്കിൽ, എന്തുകൊണ്ട് അവളെ വെറുതെ വിട്ടു. Avan മാത്രം അല്ലല്ലോ തെറ്റുകാരൻ, അവളുടെ സമ്മതമില്ലാതെ ആണോ അയാൾ അവിടെ ചെന്നത്.
അവിഹിതം തെറ്റാണ് അത് തീർച്ച. അപ്പോൾ അത് ചെയ്ത ആണും പെണ്ണും ശിക്ഷിക്കപ്പെടണം.
സത്യം
Anu cheythit penn anubavikunnund
Correct
സത്യം. ആ ഉമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.
ഇവിടെ നിയമം അവരെ ഒന്നും ചെയ്യില്ല പകരം വേണ്ടത് സഹിറിന്റെ ആളുകൾ പ്രതികളെ കൈകാര്യം ചെയ്യുക എന്നതാണ്
തീവ്ര വാദം പ്രജരിപ്പിക്കരുത്
എന്താ നിന്റെ ഉദ്ദേശം തീവ്രവാദം ആണോ
@@manjumahi008 😂😂😂😂😂😂 ഇതാണോ തീവ്രവാദം 😂😂
@@manjumahi008 സർട്ടിഫിക്കറ്റ് ഉള്ള ആളുകളെ എന്തേലും ചെയ്യുന്നത് താങ്കൾ കണ്ടിട്ടുണ്ടോ?
@@manjumahi008 ഞാൻ സങ്കിയോ സുടാപ്പിയോ അല്ല 😂😂
. ഉന്മാന്റെ കരച്ചിൽ കണ്ട് സഹിക്കുന്നില്ല😢
Baaki evde
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒരു കാൾ വരുന്നു.. ആ കാൾ വിളിച്ചവൾ സുഗമായി ജീവിക്കുന്നു... അന്യന്റെ ഭാര്യയുടെ വിളിയും കേട്ട് അവിഹിതത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ നിർബഗ്യവശാൽ സംഭവിച്ച മരണം... എനിക്കങ്ങനെയാണ് തോന്നിയത്...
Aayirikkum 😢😢😢😢😢😮😮
😮😮😮😮😢😢😢😮
സത്യം
അവിഹിതം ആയിരുന്നു എന്ന് പോലീസ് പറഞ്ഞോ?
@@juvinjuvin70 ഇല്ല.. ചേട്ടാ ഊഹങ്ങൾ മാത്രം
അല്ലാതെ ആരുടെ കൈയിലും തെളിവില്ല... പ്രായ പൂർത്തിയായവർ 2പേരും... പക്ഷേ അവിഹിതമാണെങ്കിൽ അതിനോട് യോജിപ്പില്ല.. പ്രത്യേകിച്ചു കേരളത്തിൽ ഇത്തരം സംസ്കാരങ്ങൾ നമുക്കാർക്കും ശീലമായിട്ടില്ല... ഭാവിയിൽ ഇതൊക്കെ ഫാഷൻ ആയി മാറുമായിരിക്കും..ന്നാലും എന്തൊക്കെയോ ചീഞ്ഞു നാറുന്നതുപോലെ.. ഏതായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ.. നിയമം കയ്യിലെടുക്കാനും ആളുകളെ ആക്രിമക്കാനും ആർക്കും അവകാശമില്ല...
പ്രതികളെ പിടിച്ചു ഉണ്ടായവിവരം. സത്യമായ വിധത്തിൽ അറിയുവാൻ ദൈവം അനുഗ്രഹിക്കട്ടെ. സത്യം സത്യം പോലെ അറിയണം.
اللهم اغفر له وارحمه
എന്ത് കഷ്ടം ഉമ്മയുടെ കണ്ണുനീർ സഹിക്കാൻ പറ്റുന്നില്ല വെറുതെ വിടുകേലെ പടച്ചവൻ
Ya Allah 😢😢😢😢😢
Ya allah നും പറഞ്ഞ് അടുത്ത വീട്ടിലെ മതിൽ ചാടാൻ പോയാൽ അടി കിട്ടും. പറഞ്ഞിട്ട് കാര്യം ഇല്ല
@@sarath_babu അങ്ങനെ മതില ചാടാൻ പോയിരുന്നുവെങ്കിൽ അയാൾ മാത്രമല്ലല്ലോ കുറ്റക്കാരൻ കൂടെ ഒരു പെണ്ണും കാണുമല്ലോ പെണ്ണിനെ സമ്മതമില്ലാതെ പോയി കയറുന്നത് അല്ലല്ലോ പക്ഷേ എത്ര തെറ്റ് ചെയ്താലും ആരെയും കൊല്ലാനുള്ള ഒരു അവകാശം ആർക്കും കൊടുത്തിട്ടില്ല എത്ര ഫ്രണ്ട്സ് ആണെങ്കിലും എന്ത് തെറ്റ് ചെയ്താലും ഇത്തരത്തിൽ ക്രൂരമായിട്ട് പെരുമാറാൻ പാടില്ലായിരുന്നു. ഈ കാലത്ത് ആരാ ഇങ്ങനെയുള്ള കുറ്റങ്ങളും ഇങ്ങനെ പെൺപിള്ളേരുവായിട്ട് ഇങ്ങനെ ഇടപഴകാത്ത ആരാ ഉള്ളത് എന്ന് കരുതിയിട്ട് ഇത് അറിയുന്നവർ എല്ലാവരും കൊല്ലാനും ചാവാൻ നിന്ന് കഴിഞ്ഞാൽ എങ്ങനെയാ മുന്നോട്ടുപോവുക എങ്ങനെയാകും ഈ ലോകം
@@sarath_babu 😊😊😊
@@saheerasali267 😊😊😊nee kollamallo..
@@saheerasali267 പിന്നെ പാതിരാത്രിക്ക് അടുത്ത വീട്ടിൽ പോയിട്ടല്ലേ അടുത്ത് പെരുമാറുന്നത്. അടി അവക്കും ഇവനും കിട്ടി കാണും. ഇവന് മർമത്തു വല്ലതും കൊണ്ട് കാണും. അതാണ്. അല്ലാതെ കൊല്ലാൻ വേണ്ടി ചെയ്തത് ആയിരിക്കില്ല. ഇമ്മാതിരി സംഭവങ്ങൾ പോലീസിൽ ഒന്നും ആരും പറയില്ല, ഭാവിയെ ഓർത്തു..
Ippo savam ayo?
സുഹൃത്തുക്കൾ സുഹൃത്തുക്കൾ നല്ലതാണ്. 10000 എണ്ണമെത്തിയാൽ നിറുത്തുക. അല്ലെങ്കിൽ സുഹൃത്തുക്കൾ കൊല ഹൃത്തുക്കൾ ആവാം. ദൈവവും അപ്പനും അമ്മയും ഒഴികെ ഈ ഭൂമിയിൽ യഥാർത്ഥ സുഹൃത്തു ഉണ്ടോ.... സഹജരെ?
കരയരുത് ഉമ്മാ അല്ലാഹു kannunnu എല്ലാം
ഉമ്മാക്ക് ഉപ്പക്കും ക്ഷമ kodukkanne Allahu
അവനു രാത്രി വീട്ടിൽ കിടന്നുറങ്ങിയാൽ പോരേയിരുന്നേ... എന്തിനാണ് അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത്.. അവനു ഇത്രയും ബാധ്യത ഉണ്ടായിരുന്നിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയല്ലോ.. ആ ഗൾഫിൽ ഉള്ള ഭർത്താവിന്റെ വേദന ആരും കാണുന്നില്ല
Nigalk Sathiyam,Ariyumo?
@@ANFAS-Y68 വീട്ടിൽ ഉറങ്ങേണ്ട ആള് പിന്നെങ്ങനെയാ അവിടെത്തിയത്
Evide ethi
@@faizi299 അവസാനം ജീവൻ പോയത് ഇയാളുടെ... കൂടെ തെറ്റ് ചെയ്തവൾ ഇപ്പോ സുഖമായി പുറംലോകത് ജീവിക്കുന്നു.. അവൾക്കും ശിക്ഷ കിട്ടണം ആ പാവം ഭർത്താവിനെ വഞ്ചിച്ചതിന്...
@@achuus9377 അമ്പലത്തിൽ
പാവം 😞😞
പാവം umma 😢