ലൗവ് മാര്യേജ് v/s അറേഞ്ച്ഡ് മാര്യേജ്

Поделиться
HTML-код
  • Опубликовано: 14 сен 2023
  • This video is about the importance of having love and mutual understanding in married life whether it's love marriage or arranged marriage love is the prime concern

Комментарии • 110

  • @shynikpshynisreedharan457
    @shynikpshynisreedharan457 10 месяцев назад +12

    എല്ലാ love മാര്യേജ് ഇങ്ങനെയല്ല. നമ്മൾ ഇപ്പൊഴും pranayichukondeyirikkunnnu. 16 years ആയി. ആരും കണ്ണ് വയ്ക്കരുതേ 🥰

  • @rejeenasha6756
    @rejeenasha6756 10 месяцев назад +23

    ജീവിത കാലം മുഴുവൻ സ്നേഹിക്കാണേൽ ആദ്യം നല്ല അമ്മായിയാമ്മയെ കിട്ടണം... ആദ്യത്തെ അഞ്ചു വർഷം കഴിഞ്ഞു കിട്ടിയാലേ നമ്മളെ കല്യാണം കഴിഞ്ഞിട്ടുണ്ടന്നു നമ്മൾക്ക് പോലും ഒരു ഉറപ്പ് കിട്ടുള്ളൂ

    • @lathapr4017
      @lathapr4017 10 месяцев назад +2

      അതെന്താ നിങ്ങൾ അമ്മായി അമ്മയെ ആണോ കല്യാണം കഴിച്ചത് 😂😂😂

  • @this.is.notcret
    @this.is.notcret 10 месяцев назад +52

    എനിക്ക് ആ Arranged marriage അങ്ങ് ഇഷ്ട്ടപ്പെട്ടു😀 എത്ര നല്ല രീതിയിൽ ഉള്ള പെരുമാറ്റമാണ് ഭാര്യയോട് 👍❤️ റെസ്‌പെക്റ്റ് കൊടുത്തുള്ള സംസാരം ❤️❤️

  • @jineesadavood3558
    @jineesadavood3558 9 месяцев назад +7

    ഞങ്ങളുടെ love marrage ആണ്.5വർഷത്തിൽ കൂടുതൽ സ്നേഹിച്ചു. വിവാഹം കഴിഞ്ഞിട്ട് 10വർഷം ആയി. പരസ്പരം മനസിലാക്കുന്നു. ഇപ്പോഴും പ്രേമിക്കുന്നു. 👍👍❤️❤️

  • @aframueen463
    @aframueen463 10 месяцев назад +79

    ഈ അലക്കുമ്പോൾ ഇന്നെപ്പോലെ പൈസ വരെ നനച്ചവർഎത്ര പേര് ഉണ്ട് 😄😄😄😄😅😅😅

    • @SahiraMk-hi4iz
      @SahiraMk-hi4iz 10 месяцев назад +2

      ഞാൻ പൈസ മാത്രമല്ല ഇന്ന് എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോന്റെ ബസ് കാർഡ് പോക്കറ്റിൽ ഉള്ളത് അറിയാതെ വാഷിങ് മഷിനിൽ ഇട്ട് അലക്കി

    • @aframueen463
      @aframueen463 10 месяцев назад +1

      @@SahiraMk-hi4iz 😂😂😂😂

    • @sudhakaran739
      @sudhakaran739  10 месяцев назад

      ❤️❤️

    • @jaseelarafeeqrafeeq8572
      @jaseelarafeeqrafeeq8572 10 месяцев назад

      Njaan 😂

    • @molimaalu
      @molimaalu 10 месяцев назад

      Njanum. Ennitt Paisa njan edukkum😂😂

  • @mayavipindas6127
    @mayavipindas6127 10 месяцев назад +38

    എല്ലാ love മാര്യേജും ഇങ്ങനെയല്ല. എന്റെ love മാരേജ് ആയിരുന്നു. പക്ഷെ ഇതിൽ പറയുന്ന arranged മാരേജ് പോലെയാണ് എന്റേത്❤

    • @Butter-files
      @Butter-files 10 месяцев назад

      Same entheyum love marrage ayirunnu pakshe ithil parayunna arrange മാര്യേജ് poleyane entheyum

    • @sudhakaran739
      @sudhakaran739  10 месяцев назад

      ❤️❤️

    • @ragesh.m1446
      @ragesh.m1446 10 месяцев назад

      എൻ്റെയും,,,❤️❤️❤️

    • @meeraprince
      @meeraprince 8 месяцев назад

      Me also

  • @oggyaliyanff5097
    @oggyaliyanff5097 10 месяцев назад +5

    എന്റേത് love marrige ആണ്. കല്യാണം കഴിഞ്ഞ് 2 വർഷം ആയതിന് ശേഷം ആണ് ഒരു മോള് ജനിച്ചത്.ആദ്യത്തേക്കാൾ എന്നോട് സ്നേഹം കൂടിയിട്ടേ ഉള്ളു എന്റെ husband ന്.❤❤❤❤

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt 10 месяцев назад +11

    It's all about understanding and loving each other weather it is love marriage or arranged one.

  • @user-il7qn9hc1j
    @user-il7qn9hc1j 10 месяцев назад +9

    കാണാൻ നല്ല രസം ഉണ്ട് സിനിമയിൽ കാണുന്ന പോലെ അതുപോലെ ജീവിതത്തിൽ ഒരിക്കലും കിട്ടില്ലല്ലോ

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +13

    എല്ലാം അറേജ്ഡ് മാര്ജ് ഉം ഇങ്ങനെ അല്ല. ഏതായാലും ഈ അറേജ്ഡ് marriege സൂപ്പർ

  • @meenaram8055
    @meenaram8055 10 месяцев назад +4

    Super message ....nicely executed 👌👍❤

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 9 месяцев назад

    ഞങ്ങളുടെ ലവ് and അറേഞ്ച് മാര്യേജ് ആണ് 10 വർഷം സ്നേഹിച്ചു 3 വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട് oct 26 3rd wedding anniversary aa❤️🥰ഒരു മോൾ ഉണ്ട് 🥰ഇപ്പോഴും ഞങ്ങൾ പ്രണയിക്കുന്നു

  • @reshmavishnu-vn8vt
    @reshmavishnu-vn8vt 10 месяцев назад +2

    Nammal paggalliya nalla best frd ayit Kannuka athu love ayallum arrnged ayallum apol jeevitham suthadram agum

  • @shaly7490
    @shaly7490 10 месяцев назад +4

    Njagalude love marriage aanu njagal eppozhum premichu kondirikkunnu happy life. ❤❤

  • @tastytreatbysafu2516
    @tastytreatbysafu2516 10 месяцев назад +5

    Ningalkku ellam kayinjitu oru thala ആട്ടൽ അധികമായി കാണുന്നു അത് avoid ചെയ്യണേ

  • @shafeanu2116
    @shafeanu2116 7 месяцев назад

    Love marriage cheytha aarum hussinte avastha manassilakaathe dressonnum order cheyyoola. Oke maximum adjust cheyyum. 🥰ningale kaaychappadinte kuzhappatto ith🥰

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 месяцев назад +4

    Arrange marriage or love marriage ayalum oru understand illangil divorce jurap👍🥰❤️

  • @reshmavishnu-vn8vt
    @reshmavishnu-vn8vt 10 месяцев назад +1

    10 years njgal pranayichu marriage kazhinja ee parayunna polle onnum alla nalla frdz polle anu happy aanu

  • @jayabalan6554
    @jayabalan6554 4 месяца назад

    This serials r nice.
    House looks very beautiful. Where do they stay

  • @ramlathp1025
    @ramlathp1025 6 месяцев назад

    Nalla msg

  • @jayajose7323
    @jayajose7323 10 месяцев назад +1

  • @renukas2184
    @renukas2184 10 месяцев назад +1

    സൂപ്പർ മക്കളെ😍

    • @sudhakaran739
      @sudhakaran739  10 месяцев назад

      Thank you ❤️❤️❤️❤️

  • @Rajimalayalamvlogs
    @Rajimalayalamvlogs 10 месяцев назад +1

    Sathyam.....❤❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 месяцев назад +1

    Nice

  • @vishnumessi7819
    @vishnumessi7819 4 месяца назад +1

    👌🏼👌🏼👌🏼

  • @rishamathew7978
    @rishamathew7978 10 месяцев назад

    Super ❤

  • @user-im2td8vy9i
    @user-im2td8vy9i 9 месяцев назад

    Nanud

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +2

    ♥️♥️♥️👌👌

  • @JoicyMariya
    @JoicyMariya 10 месяцев назад +2

    👌👌

  • @lailasalam3819
    @lailasalam3819 7 месяцев назад +1

    അതാണ്,കല്യാണം കഴിഞ്ഞിട്ട് പ്രമിക്കണം,അല്ലാതെ

  • @delishababu
    @delishababu 10 месяцев назад +1

    Nice video..

  • @sreekant5693
    @sreekant5693 10 месяцев назад

    I am love married

  • @ramanikrishnan4087
    @ramanikrishnan4087 5 месяцев назад

    Ithonnum ippol nadakkumo!

  • @banu1002
    @banu1002 10 месяцев назад +5

    Ith love mrg boranu nnu kanikna pole ayille.. 🤔

  • @kinderjoy2335
    @kinderjoy2335 10 месяцев назад +14

    Ente arranged marriage aann enk nere opposite aann😂

  • @ubaidbinsubair3040
    @ubaidbinsubair3040 10 месяцев назад +1

    Super

  • @sudhavijayan78
    @sudhavijayan78 10 месяцев назад +2

    Adipoli

  • @user-qu3ww8tw9j
    @user-qu3ww8tw9j 8 месяцев назад +1

    Randalum nannayi cheyyunud ❤️

  • @5m974
    @5m974 10 месяцев назад +1

    Rathri aayit velicham undallo
    Background um shradhikkane

  • @haseenamohammedashraf
    @haseenamohammedashraf 6 месяцев назад

    Evidem arranged marriage thanne. But ee arrange marriage supre. 😊

  • @roselyjose4871
    @roselyjose4871 10 месяцев назад +2

    Very good message

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +1

    👌👌👌🤝👍👏👏👏❤️❤️❤️

  • @AbdulSalam-bt1up
    @AbdulSalam-bt1up 10 месяцев назад

    Enteth love marag annu pakshe arrange merge pole annu ente life

  • @rejeenasha6756
    @rejeenasha6756 10 месяцев назад +7

    Inganathe arranged chettane evide കിട്ടാ 😂

  • @kadeejarahila2550
    @kadeejarahila2550 10 месяцев назад +1

    2nd

  • @lathakg6081
    @lathakg6081 10 месяцев назад +1

    Arng marriage

  • @sanasana1148
    @sanasana1148 10 месяцев назад +2

    Ithoke kandondu irikunne lovum marriagum orikalum illathe njan

  • @shahananasrin.m.t5216
    @shahananasrin.m.t5216 8 месяцев назад

    Love marriage

  • @dianaalen8564
    @dianaalen8564 10 месяцев назад +2

    👌

  • @sushamadevi7512
    @sushamadevi7512 10 месяцев назад +3

    നല്ല ജോഡി ❤🙏😘

  • @SahiraMk-hi4iz
    @SahiraMk-hi4iz 10 месяцев назад +1

    ചേട്ടന്റെ ജോലി എന്താ

    • @sudhakaran739
      @sudhakaran739  10 месяцев назад +1

      Principal at Birla group of institutions.

    • @shaheenathayyil8456
      @shaheenathayyil8456 10 месяцев назад

      ​@@sudhakaran739ningale randaleyum abhinayam nalla rasaanu ,nalla topic aanu, pinne ningal randaalum kaanaan nalla glamour aan. Ningallude ellaaa vedeo sum adipoli aanu. Thank you .

  • @Reshmareshmakp731
    @Reshmareshmakp731 10 месяцев назад +2

    Fast❤

  • @vaigak8425
    @vaigak8425 10 месяцев назад +1

    Nice ❤

  • @mumthasshafeek1629
    @mumthasshafeek1629 10 месяцев назад +2

    8:30 aayitum purath nalla velicham 😂

    • @nuchunuchushahi8517
      @nuchunuchushahi8517 10 месяцев назад

      Night duty aayirunnu ravilethe 8:30 aan😂

    • @mumthasshafeek1629
      @mumthasshafeek1629 10 месяцев назад

      @@nuchunuchushahi8517 morng muthale bzyannu parayunnund

  • @shereenasherin4543
    @shereenasherin4543 10 месяцев назад +1

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +1

    ♥️♥️♥️👌👌

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +1

    ♥️♥️♥️👌👌

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 10 месяцев назад +1

    ❤️❤️❤️❤️❤️