സ്പീഡ് കുറച്ച് കാര്യങ്ങൾ വിശദമായി പറയു. പോളണ്ടിൽ koreansinte ഒരു മെറ്റൽ factoriyil നൈറ്റ് ഷിഫ്റ്റിൽ ഹെഡ്‍ഫോണിലൂടെ കേൾക്കുന്നു, ബെന്നിച്ചേട്ടൻ കാണുന്നുണ്ടെങ്കിൽ ഒരു വല്യ താങ്ക്സ് 😀😀 12 മണിക്കൂർ ഷിഫ്റ്റ് ബോറടിക്കാതെ പോകുന്നത് നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ്
പോളണ്ടിൽ മാത്രമല്ല ഇങ്ങു ന്യൂ സിലാലാണ്ടിലും ഫാക്ടറി യിൽ ear bud വെച്ച് സഫാരി യിലെ ചരിത്രം എന്നിലൂടെ കേട്ടുകൊണ്ടിരിക്കുന്നന്നു.... അതുകൊണ്ട് പണിയെടുക്കുബോൾ ടൈം പോകുന്നത് അറിയുന്നില്ല...😂😂😂
ഒരു സിനിമയുടെ കഥ ഒരു epiode മുഴുവൻ പറയുന്നതായിരിക്കും നല്ലത്. എന്നാലേ ആ സിനിമയുടെ പിന്നാമ്പുറത്തു വരുന്ന മുഴുവൻ കാര്യങ്ങളും പ്രേക്ഷകർക്ക് അറിയാൻ പറ്റൂള്ളൂ.
സിദ്ദിക്കിന്റെ എപ്പിസോഡുകൾക്ക് ശേഷം ഒരു എപ്പിസോഡും വിടാതെ കാണുന്നുണ്ട് ഈ സീരീസ്
ഡെന്നിസ് അച്ചായന്റെ കണ്ടില്ലേ ബ്രോ
ഞാനും 😄
സ്പീഡ് കുറച്ച് കാര്യങ്ങൾ വിശദമായി പറയു. പോളണ്ടിൽ koreansinte ഒരു മെറ്റൽ factoriyil നൈറ്റ് ഷിഫ്റ്റിൽ ഹെഡ്‍ഫോണിലൂടെ കേൾക്കുന്നു, ബെന്നിച്ചേട്ടൻ കാണുന്നുണ്ടെങ്കിൽ ഒരു വല്യ താങ്ക്സ് 😀😀 12 മണിക്കൂർ ഷിഫ്റ്റ് ബോറടിക്കാതെ പോകുന്നത് നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ്
പോളണ്ടിൽ മാത്രമല്ല ഇങ്ങു ന്യൂ സിലാലാണ്ടിലും ഫാക്ടറി യിൽ ear bud വെച്ച് സഫാരി യിലെ ചരിത്രം എന്നിലൂടെ കേട്ടുകൊണ്ടിരിക്കുന്നന്നു.... അതുകൊണ്ട് പണിയെടുക്കുബോൾ ടൈം പോകുന്നത് അറിയുന്നില്ല...😂😂😂
മമ്മൂട്ടിയുടെ ഈ സിനിമയെക്കുറിച്ച് ഓർമ്മിപ്പിക്കല്ലെ.
സൂപ്പർ
കൈരളിക്ക് വലിയേട്ടൻ പോലെയാണ് ഏഷ്യാനെറ്റിന് സൗണ്ട് തോമ...😄
Super
ആദ്യത്തെ കമന്റ് ഇരിക്കട്ടെ
Irunnotte
ഒരു സിനിമയുടെ കഥ ഒരു epiode മുഴുവൻ പറയുന്നതായിരിക്കും നല്ലത്. എന്നാലേ ആ സിനിമയുടെ പിന്നാമ്പുറത്തു വരുന്ന മുഴുവൻ കാര്യങ്ങളും പ്രേക്ഷകർക്ക് അറിയാൻ പറ്റൂള്ളൂ.
സത്യം... ആകാശഗംഗ ഒക്കെ വളരെ ചുരുക്കി ആണ് പറഞ്ഞത് 😢
@@tonystak420 kalyanaraman, kunjikoonan okke
❤❤❤
ആർത്ത ബാൻ നാടകം ഓർക്കുന്നോ
ഭയ്യ ഭയ്യ വളരെ നല്ല രസമുള്ള സിനിമ ആയിരുന്നു .. പക്ഷേ എന്തോ അത് തീയേറ്ററിൽ വൻ വിജയം ആയില്ല
ചവറ് പടം
Hiiiii
" ആത്മാർത്ഥാണ്ടൻ " 😅
👃👍
😍😍😍😍🍓🍓🍓🍓🍓
0:47 0:58 1:00 1:01
എഴുതിയ സിനിമകളുടെ തിയേറ്റർ വേർഡിക്റ്റ് കൂടി പറയുന്നത് നന്നായിരിക്കുംന്ന് തോന്നുന്നു 🙏
😅
Y66 yo
@@ABINSIBY90 to
ലാൽ ജോസ് കൃത്യമായി പറയുന്നുണ്ട്
തകൾക് മനോജ് k ജയന് വച്ചു ഒരു സീനിമകുള്ള എഴുത്തു നടത്താൻ പറ്റു എന്നു പ്രധീക്ഷിക്കുന്നു ❤❤❤❤
❤❤❤
❤❤❤
❤️❤️❤️