കേട്ടല്ലോ,10 ദിവസം കൊണ്ട് തട്ടിക്കൂട്ടിയ തിരക്കഥയാണ് ലാലേട്ടൻ അഭിനയിക്കുന്നത്. മോഹൻലാലിനെ മാത്രം മനസ്സിൽ കണ്ട് ഒരുപാട് കഴിവുള്ള ചെറുപ്പക്കാർ വർഷങ്ങൾ റിസർച്ച് ചെയ്തും ഭാവന ചെയ്തും കഷ്ടപ്പെട്ട് തയാറാക്കുന്ന തിരക്കഥകൾ കേൾക്കാൻ പോലും നില്കാതെ തള്ളി കളഞ്ഞിട്ടാണ് ഇമ്മാതിരി അവരതങ്ങൾക് തല വെക്കുന്നതെന്ന്.
ഒരു കഥ ഒരാളിന്റെ മനസിലെ സങ്കൽപമാണ്. അത് മറ്റുള്ളവർ എങ്ങനെ സ്വീകരിക്കുമെന്ന് സിനിമ ആയി പുറത്തിറങ്ങുന്നതിനു മുമ്പ് പറയാൻ പറ്റില്ല . ആരും അറിഞ്ഞു കൊണ്ട് തന്റെ കലാ സൃഷ്ടി മോശമാക്കാൻ ശ്രമിക്കില്ല. ബാക്കി Fate. ഒന്നും ചെയ്യാതിരിക്കുന്നവർക്ക് പരാജയം ഉണ്ടാകുന്നില്ലെന്ന് കരുതി എന്തെങ്കിലും ചെയ്ത് ഇടക്ക് പരാജയപ്പെടുന്നത് അത്ര മോശം കാര്യമൊന്നുമല്ല. ഇദ്ദേഹത്തിന് എഴുതാനുള്ള കഴിവുണ്ട്. സൂപ്പർ ഹിറ്റുകൾ ഇനിയും പിറവിയെടുക്കും . യാതൊരു സംശയവും വേണ്ട...
എല്ലാ എപ്പിസോഡും കണ്ടു. യാത്രയും സിനിമയും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി പറഞ്ഞു തന്ന ആദ്യത്തെ സിനിമ പ്രവർത്തകൻ താങ്കൾ ആയിരിക്കും. ചില്ല കഥകൾ കേൾക്കുമ്പോൾ ഉദയാണ് താരം എന്ന പോലെയാണ് സിനിമകയുള്ളിൽ എന്ന് മനസിലായി . സൊങ് റഷ്യയിൽ ഷൂട്ട് വേണം.. കഥ തിരുത്തുന്ന നായകന്മാർ എന്നൊക്കെ .. Thanks for all the episodes
വെളിപാടിന്റെ പുസ്തകം ഫസ്റ്റ് ഹാഫ് സൂപ്പർ ആയിരുന്നു. ആ കോളേജിലെ കഥ തന്നെ വെച്ച് മുന്നോട്ടു പോയിരുന്നെങ്കിൽ നല്ല രസമായിരുന്നേനെ. ആ സിനിമ ഷൂട്ടിംഗ് തുടങ്ങുന്ന ഭാഗം മുതലാണ് കുളമായത്.
ലാൽ ജോസ് മോഹൻലാൽ ആയിട്ട് ആദ്യം പറഞ്ഞു വെച്ച പ്രൊജക്റ്റ് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചനയിൽ കസിൻസ് എന്ന സിനിമയാണ്.. പ്രിത്വിരാജ് ഉണ്ട്.. എന്നാൽ എന്തൊക്കെ കാരണം പ്രൊജക്റ്റ് നടന്നില്ല
വെളിപാടിന്റെ പുസ്തകം, spanish masala, പോത്തൻ വാവ, പുതിയ തീരങ്ങൾ, തുടങ്ങിയ box ഓഫീസ് ദുരന്തങ്ങളായ ചിത്രങ്ങളെ കുറിച്ചാണ് കൂടുതൽ പരാമർശങ്ങൾ... ഹിറ്റ് ആയ ചിത്രങ്ങളെ കുറിച്ച് വിരളമായുള്ള അനുഭവങ്ങളും... 😬😬😬 ഞങ്ങൾക്ക് ബെന്നിച്ചായന്റെ ത്രസിപ്പിക്കുന്ന ഹിറ്റുകളുടെ കഥകൾ മതി...
Velipadinte പുസ്തകം ഒരു തല്ലി poli പടം ആയിരുന്നു, എന്ത് കൊണ്ട് പൊളിഞ്ഞു എന്നുlla താങ്കളുടെ വിശകലനം കൂടി ഉണ്ടായിരുന്നു എങ്കില്‍ നന്നായേനെ
Peru thanne poyi. Velippadu anu velipadu alla.
തിരക്കഥ പോലെ അടുക്കും ചിട്ടയും ആയിട്ടുള്ള കഥ പറച്ചിൽ. എഴുത്തു തുടരൂ ബെന്നി ചേട്ടാ ❤❤
ശുഭയാത്ര നേരുന്നു.... ബെന്നിച്ചേട്ടാ.. പുതിയ കഥകൾ കാണാൻ കൊതിയുണ്ടേ... എല്ലാ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. THANK YOU
Airportil vechu laljosine കാണേണ്ടിയിരുന്നില്ല 🙏
കേട്ടല്ലോ,10 ദിവസം കൊണ്ട് തട്ടിക്കൂട്ടിയ തിരക്കഥയാണ് ലാലേട്ടൻ അഭിനയിക്കുന്നത്. മോഹൻലാലിനെ മാത്രം മനസ്സിൽ കണ്ട് ഒരുപാട് കഴിവുള്ള ചെറുപ്പക്കാർ വർഷങ്ങൾ റിസർച്ച് ചെയ്തും ഭാവന ചെയ്തും കഷ്ടപ്പെട്ട് തയാറാക്കുന്ന തിരക്കഥകൾ കേൾക്കാൻ പോലും നില്കാതെ തള്ളി കളഞ്ഞിട്ടാണ് ഇമ്മാതിരി അവരതങ്ങൾക് തല വെക്കുന്നതെന്ന്.
ഒരു കഥ ഒരാളിന്റെ മനസിലെ സങ്കൽപമാണ്. അത് മറ്റുള്ളവർ എങ്ങനെ സ്വീകരിക്കുമെന്ന് സിനിമ ആയി പുറത്തിറങ്ങുന്നതിനു മുമ്പ് പറയാൻ പറ്റില്ല . ആരും അറിഞ്ഞു കൊണ്ട് തന്റെ കലാ സൃഷ്ടി മോശമാക്കാൻ ശ്രമിക്കില്ല. ബാക്കി Fate.
ഒന്നും ചെയ്യാതിരിക്കുന്നവർക്ക് പരാജയം ഉണ്ടാകുന്നില്ലെന്ന് കരുതി എന്തെങ്കിലും ചെയ്ത് ഇടക്ക് പരാജയപ്പെടുന്നത് അത്ര മോശം കാര്യമൊന്നുമല്ല. ഇദ്ദേഹത്തിന് എഴുതാനുള്ള കഴിവുണ്ട്. സൂപ്പർ ഹിറ്റുകൾ ഇനിയും പിറവിയെടുക്കും . യാതൊരു സംശയവും വേണ്ട...
നന്ദി 🙏
@@uprm4944 ഊതിയതാണല്ലേ... പല negative comments ഉം കണ്ടപ്പോ എഴുതാൻ തോന്നിയതാണ്🙏
ലാലേട്ടൻ നിർത്താതെ കരഞ്ഞത് ഒരു പബ്ലിസിറ്റി ഗിമ്മിക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്...
എല്ലാ എപ്പിസോഡും കണ്ടു. യാത്രയും സിനിമയും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി പറഞ്ഞു തന്ന ആദ്യത്തെ സിനിമ പ്രവർത്തകൻ താങ്കൾ ആയിരിക്കും. ചില്ല കഥകൾ കേൾക്കുമ്പോൾ ഉദയാണ് താരം എന്ന പോലെയാണ് സിനിമകയുള്ളിൽ എന്ന് മനസിലായി . സൊങ് റഷ്യയിൽ ഷൂട്ട് വേണം.. കഥ തിരുത്തുന്ന നായകന്മാർ എന്നൊക്കെ .. Thanks for all the episodes
You are a genuine person , rarely seen in such industry. Nice to know that you helped lots of artists to start their career. God bless you n family.
24 എപ്പിസോഡുകളും കണ്ടു. We will miss you bennychetta and all the best for your future projects.
Dear safari team...... Pls do the episode of Jubily films Joy Thomas.......
Iam still waiting for the episodes of Jubilee joy.....i wonder why it is not yet televasted although its shooting was completed long time back
വെളിപാടിന്റെ പുസ്തകം ഫസ്റ്റ് ഹാഫ് സൂപ്പർ ആയിരുന്നു. ആ കോളേജിലെ കഥ തന്നെ വെച്ച് മുന്നോട്ടു പോയിരുന്നെങ്കിൽ നല്ല രസമായിരുന്നേനെ. ആ സിനിമ ഷൂട്ടിംഗ് തുടങ്ങുന്ന ഭാഗം മുതലാണ് കുളമായത്.
True 👍
Lots of love sir...watched every single episode...❤❤❤
ലാൽ ജോസ് മോഹൻലാൽ ആയിട്ട് ആദ്യം പറഞ്ഞു വെച്ച പ്രൊജക്റ്റ് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചനയിൽ കസിൻസ് എന്ന സിനിമയാണ്.. പ്രിത്വിരാജ് ഉണ്ട്.. എന്നാൽ എന്തൊക്കെ കാരണം പ്രൊജക്റ്റ് നടന്നില്ല
Ella kàdhakalum കേൾക്കണം, even hit or no!!😍
വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റായത്
*ജിമ്മിക്കി കമ്മൽ* പാട്ടാണ്
വെളിപാടിന്റെ പുസ്തകത്തെ പറ്റി ഓർമിപ്പിക്കല്ലേ സുഹൃത്തേ...
ശോകം....
Polinja padam
Team Safari,
Please upload Jubilee Joy's episodes.
Thank you ❤
വളരെ നിഷ്കളങ്ക മായ സംസാരം
ബെന്നി ചേട്ടാ 😍😍😍
സോങ്‌സ് അടിപൊളി ആയിരുന്നു ഈ സിനിമയിലെ
വെളിപാട് കണ്ടിട്ട് ഞങ്ങൾ കരഞ്ഞു പോയി..
രണ്ടു വരിയിൽ ഒതുക്കാവുന്ന ഡയലോഗ് ആണ് ഇങ്ങേര് 20 മിനിട്ടുകൊണ്ട് പറഞ്ഞത്. എൻ്റെ പൊന്നണ്ണാ.. 🙆🏽
ആദ്യത്തെ കമൻ്റ് ❤
Waiting episode 👍
Dear safari reghunath paleri sir konduvarumo..Adehathinte interviews humor sense aparam ane... athe pole shafi sir , rafi and mecartin sir
രഞ്ജി പണിക്കർ വേണ്ടേ?????
👍👍👍
🙏🏽 safari ♥️
Massss video
What is that resort?
Good
ഇത് പൊട്ടനുള്ള കാരണം
1. ദേവദൂതൻ മായുള്ള സദൃശ്യം
2. Soft and extrinisic ചേഞ്ച് പകരം രണ്ടും എക്സ്ട്രിനിസിക് ആക്കിയിരിഎണെങ്കിൽ കുറച്ചു കൂടി ബെറ്റർ ആയേനെ
കോളേജ് ഷൂട്ട് ചെയ്തത് തിരുവനന്തപുരം തുമ്പയിൽ ഉള്ള ST. Xaviers College.
പറയുന്ന എല്ലാ കഥകളും അപൂർണ്ണമാണല്ലോ..... പടം തീയറ്ററിൽ എത്തിയതിനു ശേഷമുള്ള കാര്യങ്ങൾ പറയുന്നില്ല.
അത് പറയണോ..😊
ശരിയാണ്
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്
❤❤❤❤
ദേവദൂതൻ എന്ന സിനിമയുമായി കഥപരമായി നല്ല സാദൃശ്യം ഉണ്ടായിരുന്ന ഈ ചിത്രം രചനയിലും ആവിഷ്കാരത്തിലും അങ്ങേയറ്റം പരാജയപ്പെട്ട ഒരു തട്ടിക്കൂട്ടു പടമായിരുന്നു.
First hai ❤
കോളേജ് ഷൂട്ട് ചെയ്തത് എവിടെയാണ് എന്ന് പറഞ്ഞില്ല.
St. Xaviers College, Thumba, TVM
St Xavier’s college, thumba
❤❤❤👍👍👍🌹🌹🌹🌹....
❤👍
Saada college maash aayengil work aayene...
വെളിപാടിൻ്റെ പുസ്തകം ഓർമ്മിപ്പിക്കല്ലെ
Ini oru cinema directed cheyyunnath aalochkkude udayan irinjalakuda
14/7/23
മോഹൻലാല് സൈക്കിളിന്റെ ഫ്രണ്ട് പൊക്കുന്ന ഒരു സീൻ ഉണ്ട്, അതാരുടെ ഐഡിയ aanu😅
4 th cmt
ഏതായാലും വെളിപാട് വെളിവില്ലാതെ പൊട്ടി😂
എന്തിനാണ്.... തല്ലിപ്പൊളി പടങ്ങൾക് hit ആണ് പറഞ്ഞത് പെരുപ്പിക്കുന്നത്.... Shame
ക്ലീറ്റിസ് ഹിറ്റ് ആണെന്ന് പറഞ്ഞിരുന്നോ
വെളിവാടിന്റെ പുസ്തകം ഒട്ടും തന്നെ കലാമൂല്യമില്ലാത്ത ഫിലിം ആയിരുന്നു
🤣🤣🤣
Big flop🌹
പേര മരങ്ങൾ പോലെ ചാരു കസേരകളോ
എന്‍റെ പൊന്നണ്ണാ... പക്കാ കൂറപടവും വളരെ മനോഹരമായി പറയുന്ന താങ്കളെസമ്മതിക്കണം....
നിര്‍മാതാവേ... ക്ഷമിക്കണേ...
ലാൽ ജോസ്- ലാലേട്ടൻ കോംബോ ആദ്യമായി ഒന്നിക്കുന്നതിനാൽ നല്ല ഹൈപ്പ് ഉണ്ടായിരുന്നു.. പക്ഷേ പടം നല്ല തീട്ടപ്പടമായിപ്പോയി...
വെളിപാടിന്റെ പുസ്തകം, spanish masala, പോത്തൻ വാവ, പുതിയ തീരങ്ങൾ, തുടങ്ങിയ box ഓഫീസ് ദുരന്തങ്ങളായ ചിത്രങ്ങളെ കുറിച്ചാണ് കൂടുതൽ പരാമർശങ്ങൾ... ഹിറ്റ് ആയ ചിത്രങ്ങളെ കുറിച്ച് വിരളമായുള്ള അനുഭവങ്ങളും... 😬😬😬 ഞങ്ങൾക്ക് ബെന്നിച്ചായന്റെ ത്രസിപ്പിക്കുന്ന ഹിറ്റുകളുടെ കഥകൾ മതി...
പോത്തൻ വാവ നല്ല സിനിമയാണല്ലോ..
Good.. But box office ൽ നന്നായി പോയില്ല
@@miadmuhsin bad luck
❤️❤️❤️
❤
❤❤❤❤
❤