2006 ൽ ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമയിൽ നരേന്റെ കഥാപാത്രം ചാക്കോച്ചൻ ചെയ്യാൻ സമിപിച്ചത് ലാൽജോസ് അല്ലേ പിന്നെ എങ്ങനെ ലാൽജോസിന് ചാക്കോച്ചനെ അറിയാത്തത് 🤔
സംവിധായകൻ നേരിട്ട് പോയിട്ട് ഓരോ നടന്മാരെ ക്ഷണിക്കണം എന്നില്ല. ചാക്കോച്ചനെ വിളിച്ചു ചോദിച്ചിട്ടാകാം ? അല്ലേൽ അസ്സിസ്റ്റന്റ്സ് , പ്രൊഡക്ഷനിലെ ആരേലും ഒക്കെ പോയിട്ടാകാം ഡേറ്റ് ഉണ്ടോ എന്ന് ചോദിക്കുന്നത്.
എറണാകുളം ഷേണായ്‌സ്ൽ ലോളിപോപ്പ് FDFS ൽ അല്ലെ ക്ലൈമാക്സ് സീൻ ആയപ്പോൾ പ്രേക്ഷകർ സ്ക്രീനിലേക്ക് ചെരുപ്പ് വലിച്ചു എറിഞ്ഞത്😂 ജയസൂര്യയും രാജൻ p ദേവ് ഉം പുഴയിലൂടെ ആ വെള്ളത്തിനു മുകളിൽ കൂടി ചളി പറഞ്ഞോണ്ട് വരുന്ന ആ സീൻ 🔥ന്റെ മോനേ 🤣
ചില ആളുകൾ അങ്ങിനെ ആണ് ,സ്വന്തം വയർ നിറിഞ്ഞിരിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വരുന്നവരുടെ മുൻപിൽ പഴയ ഈഗോ എടുക്കും ... ആരും ചോദിക്കില്ലല്ലോ എന്ന ധൈര്യം ...പക്ഷെ പറയുമ്പോൾ ഒരു കോമഡി .....😏
ഒരു വേളാങ്കണ്ണി യാത്രയിലാണ് ലാൽ ജോസും കുഞ്ചാക്കോ ബോബനും പരിചയപ്പെടുന്നത് എന്ന് പറഞ്ഞു. അതിന് ശേഷമാണ് ലോലിപോപ്പ് എന്ന ചിത്രം ജനിക്കുന്നത്. പക്ഷേ, അതിനും വർഷങ്ങൾക്ക് മുൻപ് ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രം ഇറങ്ങിയിരുന്നല്ലോ. അതിൽ നരേൻ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബൻ ആയിരുന്നല്ലോ. അപ്പോൾ അന്നേ ലാൽ ജോസും കുഞ്ചാക്കോ ബോബനും തമ്മിൽ പരിചയമുണ്ടാവേണ്ടതല്ലേ?
@@alanjeevan1192 ക്ലാസ്മേറ്റ്‌സുമായി ബന്ധപ്പെട്ട് തനിക്ക് കുഞ്ചാക്കോ ബോബനോട് പിണക്കം ഒന്നുമുണ്ടായിരുന്നില്ലെന്ന് എപ്പിസോഡ് 58 ൽ ലാൽ ജോസ് പറഞ്ഞിട്ടുണ്ട്. ഇനി പിണങ്ങാൻ ആണെങ്കിലും അങ്ങനെ ഒരു പരിചയം വേണമല്ലോ. ആ പരിചയം മുൻപ് ലാൽ ജോസും കുഞ്ചാക്കോ ബോബനുമായി ഉണ്ടായിരുന്നല്ലോ. പക്ഷേ, ഇവിടെ ബെന്നി പി. നായരമ്പലം പറഞ്ഞത് ലോലിപോപ്പ് എന്ന ചിത്രത്തിന് മുൻപുള്ള വേളാങ്കണ്ണി യാത്രയുടെ സമയത്താണ് അവർ തമ്മിൽ പരിചയപ്പെടുന്നത് എന്നാണ്.
Lal jose ന്റെ യും ബെന്നി ചേട്ടന്റെയും സൗണ്ട് ഒരുപോലെ തോന്നി
Enikkum
ചെറുതായിട്ട്...
ദീപക് ദേവിന്റെ സംസാരം പോലെ തോന്നിയോ?
പഴയ അനുഭവങ്ങളുടെ അടിപൊളി വിവരണം. രസിച്ചിരുന്നു കേട്ടുപോയി ഞാൻ. സമയം പോയതറിഞ്ഞില്ല..
ബെന്നിച്ചേട്ടാ …. ചേട്ടൻ കഥകൾ പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ ! ഒരു സിനിമ കാണുന്ന ഫീൽ ആണ്
സത്യം
അണ്ണൻ തമ്പിയുടെ മ്യൂസിക് രാഹുൽ രാജായിരുന്നു.
But background music alex paul aanu
ഇന്ദ്രജാലം, ഇന്ഡിപെണ്ടെൻസ് (വാണി വിശ്വനാഥ് ) ,നാടൻ പെണ്ണും - ഈ മൂന്നു കഥ തന്നെ അല്ലെ അണ്ണൻ തമ്പിയുടെ ഇതിവൃത്തം
കട്ട waiting
Bgm Alex paul ..Songs Rahul Raj ❤..ഉണ്ണി വളർന്നേ കിളിമകളേ Super Song😊
അണ്ണൻ തമ്പി ❤️
Good creation
നൈസ്,കയറി നോക്കു 😱
😍
❤❤
Waiting ആയിരുന്നു ❤
എത്ര ഭക്ഷണം കഴിച്ചു വയറു നിറഞ്ഞിരുന്നാലും, ലോലിപോപ് സിനിമയിൽ ജയസൂര്യ പൊറോട്ട തിന്നുന്നത് കണ്ടാൽ വീണ്ടും വിശക്കും 😂
Sathyam
😂❤
Waiting ayirunnu❤
❤❤❤
Rahul raj alle annan thambi music director?
Ee elex paul ipo endha music cheyyathe?
Annan thambi song Alex Paul aanu ennu thonnunnu. Composition style is his.
@@ZammieSam oh rendu perum indennu thonnanu!
Hi sir
Hi
2006 ൽ ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമയിൽ നരേന്റെ കഥാപാത്രം ചാക്കോച്ചൻ ചെയ്യാൻ സമിപിച്ചത് ലാൽജോസ് അല്ലേ പിന്നെ എങ്ങനെ ലാൽജോസിന് ചാക്കോച്ചനെ അറിയാത്തത് 🤔
സംവിധായകൻ നേരിട്ട് പോയിട്ട് ഓരോ നടന്മാരെ ക്ഷണിക്കണം എന്നില്ല. ചാക്കോച്ചനെ വിളിച്ചു ചോദിച്ചിട്ടാകാം ? അല്ലേൽ അസ്സിസ്റ്റന്റ്സ് , പ്രൊഡക്ഷനിലെ ആരേലും ഒക്കെ പോയിട്ടാകാം ഡേറ്റ് ഉണ്ടോ എന്ന് ചോദിക്കുന്നത്.
എറണാകുളം ഷേണായ്‌സ്ൽ ലോളിപോപ്പ് FDFS ൽ അല്ലെ ക്ലൈമാക്സ് സീൻ ആയപ്പോൾ പ്രേക്ഷകർ സ്ക്രീനിലേക്ക് ചെരുപ്പ് വലിച്ചു എറിഞ്ഞത്😂 ജയസൂര്യയും രാജൻ p ദേവ് ഉം പുഴയിലൂടെ ആ വെള്ളത്തിനു മുകളിൽ കൂടി ചളി പറഞ്ഞോണ്ട് വരുന്ന ആ സീൻ 🔥ന്റെ മോനേ 🤣
ചാക്കോച്ചൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ടൂറിൽ ബെന്നി പി നായരമ്പലത്തെ വിളിച്ചിട്ട് വരഞ്ഞിട്ട് പകരം ലാൽജോസ് കുടുംബം വന്നെന്നാണല്ലോ... 🤔
ആന്റോ ജോസഫ് വന്നില്ല എന്നാണ് പറഞ്ഞേ
സുരാജ് ജീവിതത്തിലും നിലവാരമില്ലാത്ത ആളാണെന്ന് തോന്നുന്നു 😃
തനികൂറ
സാർ, കുറച്ച് കൂടി സിനിമകളെപ്പറ്റി വിവരിക്കൂ.
ഇതുകുറേമുന്‍പ് ഷൂട്‌ട ചെയ്തതാണ് safari tvയില്‍വന്നതാണ്
ചില ആളുകൾ അങ്ങിനെ ആണ് ,സ്വന്തം വയർ നിറിഞ്ഞിരിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വരുന്നവരുടെ മുൻപിൽ പഴയ ഈഗോ എടുക്കും ... ആരും ചോദിക്കില്ലല്ലോ എന്ന ധൈര്യം ...പക്ഷെ പറയുമ്പോൾ ഒരു കോമഡി .....😏
സത്യം
True
അതെ അതെ സുരാജ് ഒക്കെ പട്ടിണി കിടന്ന് വന്നവരാണ് അയാളൊക്കെ ഇമ്മാതിരി കോമഡി കാണിച്ചാൽ കാണുന്നവന് അരോചകം😏
ഒരു വേളാങ്കണ്ണി യാത്രയിലാണ് ലാൽ ജോസും കുഞ്ചാക്കോ ബോബനും പരിചയപ്പെടുന്നത് എന്ന് പറഞ്ഞു. അതിന് ശേഷമാണ് ലോലിപോപ്പ് എന്ന ചിത്രം ജനിക്കുന്നത്. പക്ഷേ, അതിനും വർഷങ്ങൾക്ക് മുൻപ് ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രം ഇറങ്ങിയിരുന്നല്ലോ. അതിൽ നരേൻ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബൻ ആയിരുന്നല്ലോ. അപ്പോൾ അന്നേ ലാൽ ജോസും കുഞ്ചാക്കോ ബോബനും തമ്മിൽ പരിചയമുണ്ടാവേണ്ടതല്ലേ?
Class mateil abinaikatatinal lal jose kunjakoumai pinakatil ayirunu
Velankanni yatrail anu athu mariyatu
@@alanjeevan1192 ക്ലാസ്മേറ്റ്‌സുമായി ബന്ധപ്പെട്ട് തനിക്ക് കുഞ്ചാക്കോ ബോബനോട് പിണക്കം ഒന്നുമുണ്ടായിരുന്നില്ലെന്ന് എപ്പിസോഡ് 58 ൽ ലാൽ ജോസ് പറഞ്ഞിട്ടുണ്ട്. ഇനി പിണങ്ങാൻ ആണെങ്കിലും അങ്ങനെ ഒരു പരിചയം വേണമല്ലോ. ആ പരിചയം മുൻപ് ലാൽ ജോസും കുഞ്ചാക്കോ ബോബനുമായി ഉണ്ടായിരുന്നല്ലോ. പക്ഷേ, ഇവിടെ ബെന്നി പി. നായരമ്പലം പറഞ്ഞത് ലോലിപോപ്പ് എന്ന ചിത്രത്തിന് മുൻപുള്ള വേളാങ്കണ്ണി യാത്രയുടെ സമയത്താണ് അവർ തമ്മിൽ പരിചയപ്പെടുന്നത് എന്നാണ്.
😘😘😘😘😘😘🤑🤑🤑🤑🤑🤑
മരിക്കാർ ഫിലിംസ് അതിനുമുന്ബെ അൻവർ റഷീദിന്റെ രാജമാണിക്യം ചെയ്തിട്ടുണ്ടല്ലോ.
അത് വലിയവീട്ടിൽ സിറാജ്
First
❤️❤️❤️