ഏഷ്യനെറ്റ് മൂവീസ് എന്ന ചാനലിൻ്റെ ഉൽഘാടന ചിത്രമായിരുന്നു സ്പാനിഷ് മസാല, ജൂലായ് 15 2012 ൽ രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം) ഈ ചിത്രം telecast ചെയ്തു കൊണ്ട് ചാനൽ തുടങ്ങിയത്
Kameela kameeela ennulla kunchakko de veruppikkunna slangue il ulla aa dialogue aanu ee padam kelkkumbo orkkunnath.. pinne aa mimicry karante over acting verpoikkalum….such a disgusting movie
നിർമ്മാതാവ് നൗഷാദ് കോടിക്കണക്കിന് രൂപ നഷ്ടം വന്ന കടംകയറി പാവം ടെൻഷനടിച്ച് മരിച്ചുപോയത് സ്പാനിസ് മസാല എന്ന ഒരൊറ്റ സിനിമ കൊണ്ട് മാത്രമാണ് ആരൊക്കെ എന്തൊക്കെ ന്യായീകരിച്ചാലും മറക്കാനാവില്ല
Business ലാഭം മാത്രം കിട്ടുന്ന മേഖല അല്ല. ആരും നിർബന്ധിച്ചു cinema എടുക്കാൻ പറയാറില്ലല്ലോ. പടം പൊട്ടിയതിനു script writer എന്ത് പിഴച്ചു. Producer script വായിച്ചില്ലേ സിനിമ എടുക്കുന്നത്.
Naushad ikka orkukaya😢he was the producer of this movie ..but the loss affected him a lot.. Pothuve benny sir movie comedy super..but this movie aa oru vibe illathapole tonni...even comics vechu kettiyapole....
Kameela kameeela ennulla kunchakko de veruppikkunna slangue il ulla aa dialogue aanu ee padam kelkkumbo orkkunnath.. pinne aa mimicry karante over acting verpoikkalum….such a disgusting movie
ഏഷ്യനെറ്റ് മൂവീസ് എന്ന ചാനലിൻ്റെ ഉൽഘാടന ചിത്രമായിരുന്നു സ്പാനിഷ് മസാല, ജൂലായ് 15 2012 ൽ രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം) ഈ ചിത്രം telecast ചെയ്തു കൊണ്ട് ചാനൽ തുടങ്ങിയത്
സ്പെയിനിന്റെ മനോഹാരിത പകർത്തിയ മറ്റൊരു സിനിമ - zindagi na milengi dobara🤍
വ്യക്തിപരമായി ഒട്ടും താല്പര്യമില്ലാത്ത സിനിമയാണ് സ്പാനിഷ് മസാല. എങ്കിലും ഈ സിനിമ ടീവിയിൽ വന്നാൽ ഇടയ്ക്കു കാണാൻ തോന്നും.
Kameela kameeela ennulla kunchakko de veruppikkunna slangue il ulla aa dialogue aanu ee padam kelkkumbo orkkunnath.. pinne aa mimicry karante over acting verpoikkalum….such a disgusting movie
@@AJ2015a 😅
പ്രൊഡ്യൂസേഴ്സിന് സ്പാനിഷ് മസാല വളരെയധികം നഷ്ടം ഉണ്ടാക്കിയ സിനിമയായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
Yes അങ്ങനെയായിരുന്നു പത്രറിപ്പോർട്ടുകൾ
Producer nte andam keeri
Chef naushad kuthupala eduthu
1 cr
14 cr budget Annathe kalath
'സ്പാനിഷ് മസാല' നല്ല സിനിമ 👍 ❤
Notification kandu inghu ponu
ഞാനും
1772 കാഴ്ചക്കാരിൽ 72 മത്തെ ലൈക് എന്റെ ❤️
Nice ❤❤
Fav movie 🥰
കയറി നോക്കു ഇഷ്ടപെട്ടാൽ ഒരു ❤️
@@xyz-we5su😂😂😂
ohm shanti ohm il deepika padukone audition scene orma വന്നു 19:10
Chotta Mumbai Story cutta Waiting
Mun Episodil undayirunnu.
നെൽസൺ വേസ്റ്റ് ആയിരുന്നു
അഭിനയിക്കാൻ അറിയില്ല
അതെ
Not at all..he has superb humour timing❤❤
He was only good in that movie...
Pulli pavam anallo.. 😊
ഇത്ര സ്പീഡ് വേണ്ട, ഷാഫിയെക്കുറിച്ചും വിശദമായി പറയു
നിർമ്മാതാവ് നൗഷാദ്
കോടിക്കണക്കിന് രൂപ
നഷ്ടം വന്ന കടംകയറി പാവം ടെൻഷനടിച്ച് മരിച്ചുപോയത് സ്പാനിസ് മസാല എന്ന ഒരൊറ്റ സിനിമ കൊണ്ട് മാത്രമാണ് ആരൊക്കെ എന്തൊക്കെ ന്യായീകരിച്ചാലും മറക്കാനാവില്ല
ഒലക്ക അയാൾ അതിനു ശേഷവും നല്ല രീതിയിൽ ബിസിനസ് കൊണ്ട് പോകുന്നുണ്ടായിരുന്നു. വെറുതെ എവിടുന്നേലും കിട്ടിയ ന്യൂസ് ഛർദിക്കല്ലേ.
Business ലാഭം മാത്രം കിട്ടുന്ന മേഖല അല്ല.
ആരും നിർബന്ധിച്ചു cinema എടുക്കാൻ പറയാറില്ലല്ലോ.
പടം പൊട്ടിയതിനു script writer എന്ത് പിഴച്ചു.
Producer script വായിച്ചില്ലേ സിനിമ എടുക്കുന്നത്.
സത്യമാണ്. പാവം ഷെഫ് നൗഷാദ് പിന്നീട് കടത്തിൽ നിന്ന്യം കരകയറിയില്ല.
He is the not the only one man who lost money in business...
@@ഹരിദാസൻ ചരിത്രം എന്നിലൂടെ ലാൽ ജോസ് പറയുന്നുണ്ട് ആ സിനിമയെ കുറിച്ചും നൗഷാദ് നെ കുറിച്ച്, ഒന്ന് കാണു..
ഡയറക്ടർ ഫാസിൽ Sir ന്റെ ഇതുപോലുള്ള അനുഭവങ്ങൾ ഒക്കെ എന്നാണ് നമ്മുടെ സഫാരിയിൽ വരുക??
👍
😍
Ningade mosham script ayinu ith.. Spanish beauty kk polum e padathinu pidich kayattan pttilla... orupad complicated ayi script ezuthyal ulla prashnm anith
Hai❤❤❤
Naushad ikka orkukaya😢he was the producer of this movie ..but the loss affected him a lot..
Pothuve benny sir movie comedy super..but this movie aa oru vibe illathapole tonni...even comics vechu kettiyapole....
Nelson okke oru mis cast ayi poyi.. pothuve abroad shoot cheytha films main stream theaterilee audience nu connect akan paada..
💝
Hi
Lalettan ennu parayathe thadi lal ennu para
Producrne പറ്റിച്ച പടം സ്പാനിഷ് മസാല
Nobody force him...😊
അത്യാവശ്യം നല്ല ബോറായിരുന്നു സ്പാനിഷ് മസാല. പാവം പ്രൊഡ്യൂസർ ☹️
ചോട്ടാ മുംബൈ ചവർ അല്ലായിരുന്നോ?
അത് നിങ്ങൾക്ക്
ലാൽ ജോസിന്റെ സിനിമകളിൽ ഏറ്റവും മോശം ക്യാമറ വർക്ക് സ്പാനിഷ് മസാല.
ഏഴ് സുന്ദര രാത്രികൾ കണ്ടാൽ ഇത് മാറ്റി പറയും
@@manishsuresh4996😂😂😂😂
വെറുതെയല്ല നിർമ്മാതാവ് കുത്തുപാളയെടുത്തത്
No body force him to produce...😅
Kameela kameeela ennulla kunchakko de veruppikkunna slangue il ulla aa dialogue aanu ee padam kelkkumbo orkkunnath.. pinne aa mimicry karante over acting verpoikkalum….such a disgusting movie
Utter waste movie
❤❤❤
❤❤❤
❤️❤️❤️❤️