R K Jayarajan - 04 | Charithram Enniloode 2572 | Safari TV
HTML-код
- Опубликовано: 18 фев 2024
- R K Jayarajan - 04 | Charithram Enniloode 2572 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഡോക്ടർ രമക്ക് ആദരാഞ്ജലികൾ! 🙏🌹 തീർച്ചയായും ചരിത്രം എന്നിലൂടെ യിൽ വരേണ്ട ഒരു വ്യക്തിത്വം ആയിരുന്നു.
Dr remaykku orupad parayan undayene..pranamam
എന്തെല്ലാം രഹസ്യങ്ങൾ ആണ് Dr ramayodoppam പോയത്...😢😢😢🙏🌹
@@vineethayathy9537sister Abhaya case kruthyamakiyathu Dr Rema anu.
Yes!! We have no interviews with Dr Rema. Her findings were so crucial in so many sensational cases.
Yes❤
നല്ല അവതരണം.
അപ്രിയ സത്യങ്ങൾ കൂടി പ്രേക്ഷകർ അറിയണം.
അതിനു ജയരാജ് സാറിൻ്റെ അനുഭവങ്ങൾ സഹായകം ആകും
സർ, അവതരണം നന്നായി.. ഞങ്ങൾ സ്ഥിരം പോലീസ് സ്റ്റോറി കേൾക്കുന്ന ആളുകളാണ് 😊.. അതു കൊണ്ട്.. Modus operandi, corpus delecti, alibi, prima facie, കുറ്റ ചാർജ്, മഹസർ, dossier ക്രിമിനൽ, KD- known depredator ഇത്യാദി കൾ ഒക്കെ ജോർജ് ജോസഫ് സർ പഠിപ്പിച്ചിട്ടുണ്ട്... 🤣
George Joseph , simon, unnirajan orupaad arivugal thann...
😂👍
Yes😁
😂😂സത്യം
കേട്ടപ്പോൾ വല്ലാത്ത അസ്വസ്ഥത, നമ്മുടെ നാട്ടിൽ എന്ത് നീചത്തരവും ചെയ്യാം എന്ന അവസ്ഥ ഉണ്ടായത് ജുഡിഷ്യറി കാരണമാണ് ഇങ്ങനെ കൊടും കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ട് നിസ്സാര തെറ്റുകൾക്ക് വല്യ ശിക്ഷ കൊടുക്കും രണ്ടും ഈ വിവരണത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്.
എന്തായാലും ജയരാജൻ സാറിന് അഭിനന്ദനങ്ങൾ.
എന്റെ ഭാര്യയുടെ വീട് ചാലക്കുടിയിലാണ്. ഈ കാര്യം പുള്ളിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. സാറ് ഇതുപറഞ്ഞപ്പോൾ ഞാനതോർത്തു.നിഷ്ക്കളങ്കനായ സാറിനൊരു ബിഗ്സല്യൂട്ട്., അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു................... 🙏
സാറിൻ്റെ അവതരണം നന്നായിട്ടുണ്ട്. കേട്ടിരുന്ന് പോകും. Just കണ്ടിട്ട് മാറ്റാമെന്ന് വിചാരിച്ച് തുടങ്ങി പക്ഷേ എന്തോ പിടിച്ചിരുത്തുന്നു
Same. He is amazing.
Yes 😂
സത്യം ഞാൻ തുടർച്ചയായി 3 എണ്ണം കണ്ടു. Amazing. മാറ്റാൻ തോന്നില്ല.
വളരെ യാദൃശ്സിജികമായി ചാലക്കുടി പാലത്തിനു മുകളിലൂടെ ഈ വീഡിയോ കണ്ടു ksrtc ബസിൽ രാത്രി 9:50ന് തൃശൂർക്ക് യാത്രചെയ്യുന്ന ഞാൻ 😄 ഹോ രോമാഞ്ചം 🔥🔥🔥🔥🔥🔥ജയരാജ് സാറേ
Ente veedu chalakudy aanu
Amazing presentation 👍
അഭിനന്ദനങ്ങൾ
Good presentation ❤❤❤
വളരെ നന്നാവുന്നുണ്ട് 👍👍👍
ആ സ്ത്രീയുടെ പേര് കാർത്തു എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല കുറുമ്പക്കുട്ടി എന്ന് പറഞ്ഞാലേ ചാലക്കുടിക്കാർക്ക് അറിയൂ.
അവതരണംഅടിപോളി❤❤❤🎉
ആ കാർത്തു ആണ് കലാഭവൻ മാണിയുടെ ചങ്ങല പാട്ടിൽ ഉള്ളത് എന്ന തോനുന്നു.. '’കാർത്തു നിന്റെ തോര്ത്തെങ്ങാനും കൂർത്ത മുള്ളിൽ കോർത്തോ'’.. ഈ വരി അറിയുന്നവർക് മനസിലാകും.💙
കല ഭവൻ മണി പാടി തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ കാർത്തു വിൻ്റെ പാട്ട് പ്രചാരത്തിലുണ്ട് ഞങ്ങളുടെ നാട്ടിൽ😃😃😀
അപ്പൊ അവടപ്പൻ കാർത്തികേയൻ ആണോ 🙄 കാർത്തികേയൻ വളർത്തിയൊരു മൂത്തമകൾ കർത്തൂ
@@mnpu4499😂
Great A big salute for you ❤❤❤❤
ഈ കേസ് ഞാൻ ഏഷ്യനെറ്റ് നീസിൽ കണ്ടരുന്ന്
കോടതി പറഞ്ഞ ഒരു കാര്യം ചെറിയ കുട്ടികളുടെ വാക്ക് മുഖവിലയ്ക്ക് എടുക്കുവാൻ കഴിയില്ല എന്നായിരുന്നു...
മഞ്ജു മോളുടെ ടെൻമാതാപിതാക്കൾക്ക് ഒരു കുഞ്ഞു കൂടി ഉണ്ടായി ......
Accusednte kuta sammadhami. Weapon. Forensic evidences. Saahacharya thelivukal. Verenth venam.. it was a brutal murder of an innocent child. Death penalty kodukkenda case anu.
അവർ കുറ്റം നിഷേധിച്ചു
നല്ല അവതരണം 🙏🏽
Big salute sir 👍👍👍
Super sir
I like crime stories ❤
❤❤❤❤
എന്ത് നിയമം ? കുറ്റവാളികൾക്ക് ധൈര്യപൂർവം എന്ത് കുറ്റവും ചെയ്യാം ല്ലേ..... കാരണം നമ്മുടെ നിയമം അതാണല്ലോ ... കഷ്ടം .
ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ അവർ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്തോ ?
Aa devil lady natil pain anubhavichu jeevichu narakikkanum.daivam shikshikkum
Good
Sir is super
Poor baby😢
🙏
Forensic surgeon dr sherly madam Charithram annilooda kondu varumo avaruda interview Kanan agraham unndu
ആ കൊച്ചിന്റെ കാര്യം കേട്ടപ്പോൾ ചങ്ക് തകർന്നു പോയി .... പാവം മഞ്ജു
Yes
അലിബിയുടെ സ്പെല്ലിംഗ് alibi ആണ്. രണ്ട് എൽ ഇല്ല. അർത്ഥവും ഇദ്ദേഹം പറഞ്ഞത് അല്ല. Alibi എന്നാൽ കുറ്റകൃത്യം നടന്ന സമയം, സംശയിക്കപ്പെടുന്ന ആളോ, പ്രതിയോ വേറെ സ്ഥലത്ത് ആയിരുന്നു എന്ന് സ്ഥാപിക്കുന്ന കാര്യം ആണ്.🤔😱🤗
Yes.. And ithinte pronunciation അലിബി ennalla... അലബൈ എന്നാണ്..
Correct
We are witnessing. Sir is handled the case bro
അൽ ബി 😂
🙏🙏🙏
Some people’s are like this. We will call them sir.
ഒരു കഥകൃത്തു കഥ പറയുന്ന പോലെയാണ് സാർ വിവരിക്കുന്നത് 🌹excellent sir ❤❤❤❤❤❤❤❤❤
അതാണ് കോടതി 🌹🌹🌹
നിവൃത്തികേടിന്റെ പുറത്തു വൈഭിചാരം തൊഴിൽ ആക്കുന്നത് തിന്നിട്ട് എല്ലിനിടയിൽ കുത്തിയിട്ട് വൈഭിചരിക്കുന്നവരും
👍👍
😮😢
Second incident was really heartbreaking
👍👍👍
Petty case pidutham to fill the qauta. In the famous series called the wire,police also resorts to same method to fill the qauta
സൂപ്പർ സാർ സാറിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് 🙏
Unnirajan sir miss cheyunnu 😢
സൂപ്പർ അവതരണം 👍👍
Ethanu hospital
😢
Rema madam.......big salute
☹️😢
ലെ..വണ്ടിപ്പെരിയറിൽ അർജുൻനെ വെറുതെ വിട്ട ജഡ്ജി : ഇത് എന്നെ കുത്തി പറഞ്ഞത് പോലെ തോന്നുന്നു 🤣🤣🤣
Ayale okke judgi ennu vilikkan okkumo, athu anweshichavane okke police ennu vilikkan okkumo ?
He is the culprit. All knws
👍
❤❤❤❤❤❤❤❤❤❤
❤
❤❤
ഇരകൾ അല്ല ആവശ്യക്കാർ
അലക്സാണ്ടർ ജേക്കബ് സാറിന്റെ മാത്രമാണ് കേൾക്കാറുള്ളത്... പക്ഷേ സാറിന്റെയും അതിമനോഹരം അവതരണം
Sir it's very unfair that lorry driver being convicted to 7 years eventhough everybody knows its an accident.
If a court can't make sense what is use of law. Need to revise some act immediately
Wht bro
@@sandeepabraham7589 sir it's about first 10 minutes of video
പ്രസന്റേഷൻ ❤❤❤❤
സാറ് വന്നു 👍
❤❤❤
ഉണ്ണിരാജൻ സാർ ഫാൻസ് Attention point>>>>>>👍🏻
Hi
💐💐💐💐
Nalla niyama samvidhanam ,ella thelivum koduthittu veruthe vittu
ഒരു കഥ പോലെ ആണ് ഇദ്ദേഹം വിവരിക്കുന്നത്....❤
Pavam kutty 😢
റിയാസ് മുസ്ലിയാരുടെ കേസ് വിധി ഓർമ വരുന്നു. ചിലർ പ്രത്യേക താത്പര്യത്തിൽ വിധിക്കുകയാണ്. നീതിയും നിയമവുമൊന്നും ചില ജഡ്ജിയെമാൻമാർക്ക് ബാധകമല്ല.
👍👍👍👍❤❤❤❤
Innocence 5:15
Judiciary 26:00
Manju case😢
ജരാജൻ സാറേ... പെറ്റികേസ് എത്ര എണ്ണം ആയി?തികഞ്ഞില്ലെങ്കി ഒരു 47 കൂടി ഇവിടെ താഴെ ഇരിപ്പുണ്ട്...യഥാർത്ഥ ജീവിതത്തിന്റെ ഒരു നേർകാഴ്ച.
പാവം മോള്. എന്നിട്ടും എന്തു ക്രൂരതയാണ് ചെയ്തത്. നമ്മുടെ വൃത്തികെട്ട നിയമം
20:43
Burning Desire...
"പൂരിതമാവാത്ത കാമം വഹിക്കുന്ന നാരി കോപിച്ചാൽ നടുങ്ങു മാദിത്യനും...!"
- വൈലോപ്പിള്ളി
கடவுளுக்கு நன்றி
Nice presentation..like a cinematic experience
സർ,
ജുഡീഷ്യറിയുടെയും പോലീസ് ഡിപ്പാർട്ട്മെന്റിലെയും അനാസ്ഥയും പിടിപ്പുകേടും തുറന്നു പറഞ്ഞാൽ, പൊതുജനങ്ങൾക്ക് താങ്കൾ പറയുന്ന സത്യങ്ങൾ നല്ലൊരു അറിവ് ആകുമെങ്കിലും, താങ്കൾക്കെതിരെ ആ ഡിപ്പാർട്ടുമെന്റുകളുടെ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ട്.
കോടതി 😢
എന്തോ അവിടെ ഒരു രഹസ്യം മറഞ്ഞിരുന്നു എന്ന് മനസിലാക്കുന്നു.
അനിയൻ ഒരു പക്ഷെ പണം ഇറക്കി വക്കീലിനെ വെച്ചുവോ?
എല്ലാ തെളിവും സാഹചര്യവും പ്രതിക്ക് എതിരായിട്ടും അതെങ്ങനെ
പിന്നെന്തിനാണ് പോലീസും മറ്റുള്ളവരും ഇത്ര കഷ്ടപ്പെട്ട് കേസ് തെളിയിച്ചേ അവർക്കൊന്നും ഒരു വിലയും ഇല്ലേ
aa dushta sthreeye veruthe vitto?? WTH?? neriketta randu manushyar cheytha thonnyavasathinu aa kunjendu pezhachu?endoru lokamanithu?😥💔
Poor kid!!! 😭
മുരളി ഗോപിയുടെ ശബ്ദം പോലെ തോന്നുന്നു 😄
കുഞ്ഞിന് നീതി കിട്ടാത്തതിന് കാരണം ആരാണ്?നിഷ്കളങ്കബാല്യത്തെ അതിക്രൂരമായി കൊന്ന..........
Hello you are teaching to public with th support of santhosh Jorge kulangar
ആരായാലും തെറ്റ് ചെയ്താൽ ശിക്ഷ ഉറപ്പാണ്... അത് ഒര് വഴിയിൽ കൂടി അല്ലെങ്കിൽ മറ്റൊരു വഴിയിൽ കൂടി വന്ന് ചേരും..
1st
ഏത് കോടതി വെറുതേ വിട്ടാലും ദൈവത്തിൻ്റെ കോടതി ഇല്ലേ . ആ കോടതിയുടെ മുൻപിൽ അവൾ ഒരു മാലഖ കുഞ്ഞിനെ ആണ് ഉപദ്രവിക്കുന്നത് . ബുദ്ധി വളർച്ച ഇല്ലാത്ത കുട്ടി അതിന് എന്ത് അറിവ് ഉണ്ട് .
The music at the end is so annoying.
BB kon b
Woman are always protected. Shameful law and order
I think our laws and regulations are created during British rule for their gain and we nowadays follows those senseless thing . That why so many loop holes comes into picture
Measuring balance kept in court are not at all balance .
നല്ല naration 🌹
👍👍👍👍❤️♥️🖤💚💚💙💜😢😢😢😭😭
പാവം കുട്ടി 🙏🙏
Eeh...athuenthina ennalum veruthu vittee🥺
Now she will be with that person, who helped her ro have a favourable Order on her behalf.... Search the home of Judge....Instead of giving all evidences, how can be passed such an Order, file a case against that Judge .... Soooo saaad......
👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
Gvr acp ayirikumbo nammal nalla aduppamayirunnu njan sainaba muhamadunni paripaadi usharanutto njangal kanarund thankyu sir
Dry drowning സാർ പറഞ്ഞത് മുഴുവനായിട്ടില്ല vellaththil❤വീണു മസിൽ കോച്ചി ശ്വാസം കിട്ടാതെ മരിക്കാം. അപ്പോളും ആന്തര അവയവങ്ങളിൽ വെള്ളം കാണില്ല. അതാണ് dry drowning
അതേ സാഹചര്യം ആ ജഡ്ജിന് ഉണ്ടായിരിക്കണം
മണിച്ചേട്ടന്റെ പാട്ടിലെ തോർത്തു പോയ കാർത്തു ഇതാണോ.😁
സർ.... 🙏🏽🙏🏽🙏🏽🙏🏽
Alibi
Pronunciation: aa- la- by .
ചില കോടതികൾ ഒത്തു കളിക്കുന്നതിൻ്റെ ദുരന്തഫലം അനുഭവിക്കുന്ന ഒരു നാട് !! അന്നും ഇന്നും ഒരു തുടർകഥ !!!
Judge kamal pasha പറഞ്ഞത് ഓര്മ വന്നു. ജഡ്ജ് ന് ഏറ്റവും എളുപ്പം തെളിവില്ലെന്ന് പറയുന്നതാണ് എന്ന്.
ഇതുപോലെ ഡ്രൈവർമാരെ ആകർഷിക്കുന്ന ഇരുട്ടത്തേക്ക് വിളിച്ചു കൊണ്ട് പോകുന്ന ഒരു ട്രാൻസ്ജണ്ടറിനെ ഞാൻ മൂന്നാല് തവണ ചേർത്തല റെയിൽവേ സ്റ്റേഷന് കിഴക്ക് വശം മാറി ഹൈവേ സൈഡിൽ കണ്ടിട്ടുണ്ട്...പൈസക്ക് വേണ്ടിയാണോ എന്നറിയില്ല, കൊണ്ട് പോകും, കാര്യം കഴിയുമ്പോ അവർ വണ്ടിയും എടുത്ത് പോകും...
തൊലിഞ്ഞ നിയമങ്ങൾ തന്നെ