നിസ്സാര പൈസക്ക് ഏതറ്റം വരെയും പോകാം..!! ധനുഷ്കൊടി..!! | dhanushkodi | rameshwaram | Pamban palam

Поделиться
HTML-код
  • Опубликовано: 4 авг 2023
  • Danushkodi :
    Dhanushkodi is an abandoned town at the south-eastern tip of Pamban Island of the state of Tamil Nadu in India. It is south-east of Pamban and is about 24 kilometres (15 mi) west of Talaimannar in Sri Lanka. The town was destroyed during the 1964 Rameswaram cyclone and remains uninhabited in the aftermath. Today only a few vendors and restaurants can be seen at Dhanushkodi during the day along with the ruins of the long destroyed town.
    Rameswaram :
    Rameswaram (IPA: [ɾaːmeːsʋaɾam]; also transliterated as Ramesvaram, Rameshwaram) is a municipality in the Ramanathapuram district of the Indian state of Tamil Nadu. It is on Pamban Island separated from mainland India by the Pamban channel and is about 40 kilometres from Mannar Island, Sri Lanka. It is in the Gulf of Mannar, at the tip of the Indian peninsula.Pamban Island, also known as Rameswaram Island, is connected to mainland India by the Pamban Bridge. Rameswaram is the terminus of the railway line from Chennai and Madurai. Together with Varanasi, it is considered to be one of the holiest places in India to Hindus and is part of the Char Dham pilgrimage.
    According to the Ramayana, Rama is described to have built a bridge from the region approximating this town across the sea to Lanka to rescue his wife Sita from her abductor Ravana. The temple, dedicated to the Hindu god Shiva, is at the centre of the town and is closely associated with Rama and Shiva. The temple and the town are considered a holy pilgrimage site for Shaivas and Vaishnavas.
    Rameswaram is the second closest point from which to reach Sri Lanka from India and geological evidence suggests that the Rama Sethu was a former land connection between India and Sri Lanka.
    The town has been in the news in past due to controversies such as the Sethusamudram Shipping Canal Project, Kachchatheevu, Sri Lankan Tamil refugees and capturing local fishermen for alleged cross-border activities by Sri Lankan Forces.
    Rameswaram is administered by a municipality established in 1994. The town covers an area of 53 km2 (20 sq mi) and had a population of 44,856 as of 2011. Tourism and fishery employ the majority of workforce in Rameswaram.
    Pamban bridge :
    Pamban Bridge (pronounced: /pɑːmbən/ romanised: pāmban) is a railway bridge that connects the town of Mandapam in mainland India with Rameswaram on Pamban Island. Opened on 24 February 1914, it was India's first sea bridge, and was the longest sea bridge in India until the opening of the Bandra-Worli Sea Link in 2010. The rail bridge is, for the most part, a conventional bridge resting on concrete piers but has a double-leaf bascule section midway, which can be raised to let ships and barges pass through. Until 1988, the Pamban bridge was the only surface transport that connected Tamil Nadu's island of Rameswaram to the mainland India. On 23 December 2022, the bascule of this bridge was damaged due to extreme corrosion and so the sensors gave continuous warning signal which suspended transportation on the bridge permanently.[3] The last train which officially ran on this bridge was Train no. 07695 Secunderabad - Rameswaram Special Express, which completed its commercial journey on the previous day. In February 2023, the Southern Railway announced that the train traffic to Rameshwaram through Pamban bridge has been completely stopped and will be restored through the new Pamban bridge after its completion.
    In 1988, a road bridge was also constructed parallel to the rail bridge. This road bridge is also known as Annai Indira Gandhi Road Bridge. The Annai Indira Gandhi Road Bridge connects the National Highway (NH 49) with the Rameswaram island. It stands on the Palk Strait and between the shores of Mandapam (a place on the Indian mainland) and Pamban (one of the fishing towns on Rameswaram island). It was inaugurated by then Indian Prime Minister Rajiv Gandhi on 2 October 1988. This 2.345 km long bridge took close to 14 years to be completed.
    #travel
    #travelvlog
    #tourism
    #rameswaram
    #danushkodi
    #dhanuskodi
    #pamban_bridge

Комментарии • 191

  • @abinkumar6242
    @abinkumar6242 10 месяцев назад +9

    അതിമനോഹരമായ ധനുഷ്കോടി കാഴ്ചകൾ 🥰 കണ്ണിന് കുളിർമ തന്ന് 🙌🥰

  • @deepuchadayamangalam6815
    @deepuchadayamangalam6815 10 месяцев назад +26

    രാമനാഥപുരത്തിനടുത്ത് ഉത്തരകോശമങ്കൈ എന്ന ഒരു ക്ഷേത്രമുണ്ട് . ലോകത്തിലെ ആദ്യത്തെ ശിവക്ഷേത്രം ആണിത്. മണ്ഡോദരി തപസ്സ് ചെയ്ത ഇടം. രാവണൻ ആരാധിച്ച ശിവലിംഗം. ശ്രീരാമ ചന്ദ്രൻ പൂജിച്ച ശിവലിംഗവുമാണ്. തിരികെ വരുമ്പോൾ അവിടെ പോയി ഒരു വീഡിയോ ചെയ്യണം.

    • @Umaptraveller
      @Umaptraveller  10 месяцев назад

      🤝🤝

    • @deepuchadayamangalam6815
      @deepuchadayamangalam6815 10 месяцев назад

      @@Umaptraveller കോൺടാക്ട് നമ്പർ ചോദിച്ചു കുറേ കമന്റ്‌ ഇട്ടു. നെവർ മൈൻഡ് ആണോ

    • @sudarsudar2304
      @sudarsudar2304 2 месяца назад

      Super 👍🌹

  • @saraths8679
    @saraths8679 10 месяцев назад +9

    അണ്ണന്റെ വീഡിയോ കണ്ടിട്ട് ഞങ്ങൾ കന്യാകുമാരി പോയി അടിച്ചു പ്വോളിച്ചു. 🥰 thks bro. ഇനി next ചെങ്കോട്ട വഴി തേനി പോവാൻ നിക്കുവാ ഓണത്തിന് 🥰

    • @Umaptraveller
      @Umaptraveller  10 месяцев назад +1

      പൊളിക്ക് 👍🏽👍🏽😃

  • @syammathew3658
    @syammathew3658 10 месяцев назад +6

    ധനുഷ്കോടി വീഡിയോ മനോഹരം❤

  • @Vishvin69
    @Vishvin69 9 месяцев назад +3

    Exceptional videos Mone💞👌🏻 God bless You and team

  • @bijumaya8998
    @bijumaya8998 10 месяцев назад

    കൊള്ളാം അടിപൊളി വീഡിയോ 🙏🏼🙏🏼🙏🏼

  • @rocknroll8910
    @rocknroll8910 3 месяца назад

    Njan ningalde videos kannan thungitt rend divasam ayatheyullu... Sherikkum e sthalangalilokke neritt poya oru feel.... Explanationokke super

  • @user-sr6vd2nc6k
    @user-sr6vd2nc6k 8 месяцев назад +1

    അടിപൊളി വീഡിയോ കണ്ടിരിക്കാൻ തോന്നും മടുപ്പില്ല 🎉

  • @arpithadeepak5379
    @arpithadeepak5379 10 месяцев назад +1

    സൂപ്പർ വീഡിയോ ❤❤❤❤❤

  • @SasikalaSnair3281
    @SasikalaSnair3281 9 месяцев назад

    ഞാൻ kollam കൊട്ടാരക്കര കരിയാണ് ഈ വീഡിയോ കണ്ട് ഒരുപാട് ഇഷ്ട്ടം മായിധനുഷ്കോടി ആദ്യമായാണ് ഞാൻ കാണുന്നത് നല്ല വിവരണം 👌 bro

  • @byjubyju2531
    @byjubyju2531 10 месяцев назад

    Kidilam video bro😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻😊

  • @MALIKBRO
    @MALIKBRO 10 месяцев назад

    കിടിലൻ presentation bro
    എനിക്കും പ്ലാൻ ഉണ്ട്‌

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 10 месяцев назад +2

    Nice ❤️❤️👍

  • @sajunsathyana2966
    @sajunsathyana2966 9 месяцев назад +1

    Nice job 👍

  • @user-wh7io6zm2o
    @user-wh7io6zm2o 6 месяцев назад

    അടി പൊളി 🙏🏻👌👌👌

  • @jinilkj1609
    @jinilkj1609 8 месяцев назад

    നല്ല അവതരണം സൂപ്പർ❤❤❤

  • @thoufeekthaha5770
    @thoufeekthaha5770 10 месяцев назад

    Adipoli episode

  • @JERIN1963
    @JERIN1963 10 месяцев назад +1

    സൂപ്പർ bro

  • @Gopan4059
    @Gopan4059 10 месяцев назад

    Super video ❤

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 9 месяцев назад

    പൊളിച്ചു. ! Bro

  • @sreejadas2487
    @sreejadas2487 9 месяцев назад +1

    സൂപ്പർ വീഡിയോ.. ഞങ്ങൾ ഇനി പോകാൻ തയാറെടുക്കുന്നു.. ഇത് ഉപകാരപ്പെടും

    • @arundash8120
      @arundash8120 9 месяцев назад

      ഞാനും ❤💯

  • @vvskuttanzzz
    @vvskuttanzzz 10 месяцев назад +7

    Most Awaited Episode in This Channel❤🥰

  • @johnsonc5702
    @johnsonc5702 28 дней назад +1

    ലോകകൊള്ളയാണ് അവിടത്തെ ഓട്ടോക്കാർ നടത്തുന്നത്. എനിക്ക് അനുഭവം ഉണ്ട്.

  • @actionsofachu1726
    @actionsofachu1726 10 месяцев назад +1

    Videoക്ക് Waiting ആയിരുന്നു
    അടിപൊളി വിഡിയോ ❤️

  • @Hu_man3443
    @Hu_man3443 10 месяцев назад

    Video kollam 👏❤. Pine last dayalogum kollam ellavareyum pattikunathu pole nammale pattikan avasaram kodukenda 👍

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 10 месяцев назад

    സൂപ്പർ

  • @sajishsajish8203
    @sajishsajish8203 10 месяцев назад

    അടിപൊളി

  • @daddyyankee6590
    @daddyyankee6590 10 месяцев назад +1

    Broo eni ashtamudi place full onunu travel chey adipoli ahnn😗

  • @MrShayilkumar
    @MrShayilkumar 10 месяцев назад

    ❤🙏 fantastic epi

  • @sudarsananc9044
    @sudarsananc9044 3 месяца назад

    Super bro❤

  • @rakeshdharmad2937
    @rakeshdharmad2937 10 месяцев назад

    Super

  • @sumeshsunder2383
    @sumeshsunder2383 10 месяцев назад

    Good Bro

  • @faisalep5783
    @faisalep5783 10 месяцев назад +1

    എല്ലാ വിഡിയോസും കാണാറുണ്ട്. വളരെയധികം ഇഷ്ട്ടം ❤
    പിന്നെ ഒരു കാര്യം ആ വെള്ളം ചോദിച്ച ചേട്ടന് ഒരു ബോട്ടിൽ വെള്ളം വാങ്ങികൊടുക്കമായിരുന്നു 🥰
    അല്ലെങ്കിൽ പിന്നെ ആ സീൻ കാണിക്കരുതായിരുന്നു

    • @Umaptraveller
      @Umaptraveller  10 месяцев назад

      ഒട്ടും ലോക പരിചയം ഇല്ലേ bro നിങ്ങക്ക് 😏

  • @healthandvoyage
    @healthandvoyage 9 месяцев назад +1

    ❤👌

  • @VIPINKITHU023
    @VIPINKITHU023 10 месяцев назад +4

    Omg😃ഞാൻ ഇൻസ്റ്റയിൽ post ചെയ്തിട്ടുണ്ട് ധനുഷ് ന്റെ കൊടി സോങ് ഇട്ട് ധനുഷ് കൊടി 👌 താങ്ക്സ്

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 10 месяцев назад +1

    Ithane Nalla Yathra, Nalla. Avatharanam🥰😅

  • @aneeshkj8145
    @aneeshkj8145 10 месяцев назад

    Bro Dhanushkodi maximum cover cheythoo... Supet

  • @justinethomas5656
    @justinethomas5656 10 месяцев назад

    Super super super super super

  • @alameenakbar9785
    @alameenakbar9785 10 месяцев назад +2

    First ❤

  • @syamshiva1075
    @syamshiva1075 10 месяцев назад

    സൂപ്പർ.❤❤❤❤❤❤. ബ്രോ

  • @younasyounas75
    @younasyounas75 10 месяцев назад

    Macha പൊളിക്കുന്നുണ്ടേ

  • @kannadaskannan4341
    @kannadaskannan4341 10 месяцев назад

    👌

  • @shebinshebi487
    @shebinshebi487 10 месяцев назад +17

    കഴിഞ്ഞ ആഴ്ച പോയതേയുള്ളു ❤

    • @sanilsms6149
      @sanilsms6149 10 месяцев назад

      Contact number please

    • @rakesharya1113
      @rakesharya1113 7 месяцев назад +1

      Bro. Next weak pokum. Contact number pls

  • @shijumdr
    @shijumdr 10 месяцев назад

    കിടിലം വീഡിയോ

  • @Rockingstartijo
    @Rockingstartijo 10 месяцев назад

    ❤️❤️❤️❤️👌

  • @harilalreghunathan4873
    @harilalreghunathan4873 10 месяцев назад

    🙏👍

  • @revathyua7766
    @revathyua7766 10 месяцев назад

    🙏🙏🙏

  • @wingsofdreamz2748
    @wingsofdreamz2748 10 месяцев назад +2

    ബ്രോ രണ്ടു സൈഡും ബെ ഓഫ് ബംഗാൾ ആണ്.. കന്യാകുമാരിയിൽ ആണ് 3 കടലും കൂടുന്നത്...

  • @CATSTRAWYT
    @CATSTRAWYT 7 месяцев назад +1

    Enik ithil istapettathi chettante ahh oru samsaram ahh enthu paranalum last oru വ verum enik atha istapette 😂❤️

  • @Anu-ew1fn
    @Anu-ew1fn 8 месяцев назад

    👍

  • @abinkumar6242
    @abinkumar6242 10 месяцев назад +1

    വീഡിയോ കാണുന്ന ലെ പുനലൂർ ക്കാരൻ 😊

  • @Rajeshr96
    @Rajeshr96 10 месяцев назад

    ❤❤

  • @AWEgaming17k
    @AWEgaming17k 10 месяцев назад +1

    😍😍😍😍😍

  • @lineeshr9854
    @lineeshr9854 10 месяцев назад

    ❤❤❤😊

  • @Kahpar365
    @Kahpar365 10 месяцев назад +1

    Chetta nalla avatharanam supr... Last il aa alinu oru kuppi vellam vagi kodukamaerunnu.... Paisa kodukenda... Water or food kodukamaerunnu

  • @ajithkannan21
    @ajithkannan21 10 месяцев назад

  • @syamshiva1075
    @syamshiva1075 10 месяцев назад

    ❤❤❤❤❤❤

  • @Ahambrahmasmi015
    @Ahambrahmasmi015 10 месяцев назад +2

    19.14 ൽ പറയുന്ന ശില്പം തമിഴ്നാട്ടിൽ മാത്രമല്ല.. ഏത് ശിവക്ഷേത്രത്തിൻ്റേയും കവാടത്തിൽ കാണാം... നന്ദീശ്വരൻ്റെ വിഗ്രഹം

  • @prasanna1118
    @prasanna1118 10 месяцев назад

    ഞാൻ പോയിരുന്നു കഴിഞ്ഞ മാസം സൂപ്പർ 👍👍

  • @deepuc.k.3192
    @deepuc.k.3192 10 месяцев назад

    Big B yile muthumazha konjal pole song ivide shoot cheythathu anu. Pinne Babe song in Malaikkottai movie

  • @alankargraphics1769
    @alankargraphics1769 5 месяцев назад

    kollath ninn 5 manik ulla parasuram express l keri nagarovil l 9 manik erangiyal avide ninna kanyakumari rameswaram train 10.30 kk kittum etrem total 450 km e varu...
    Kollam-TVM-MAdurai- Rameswaram 560 km varum

  • @avanthika5910
    @avanthika5910 8 месяцев назад

    Bro🙏......Njan pooja holiday rameswaram pokanayi reservation cheythu.....palani...madhura.... ramedwaram angane aanj plan...palani yili ninnum busil madura ethumpol 4 ekadesam 4 mani aakum...aa timil madura to Rameswaram bus kittumo? Rameswarathekkullla busunu timing undo....oru 10 pm aakumpol rameswaram chennal kuzhappam undo....pl reply tharane🙏

  • @gireeshkumar3327
    @gireeshkumar3327 10 месяцев назад +4

    ദയവു ചെയ്ത് ഈ തൊലിഞ്ഞ ക്യാപ്ഷൻ ഇടാതെ നമിച്ചു....

  • @shynichacko2895
    @shynichacko2895 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 месяца назад

    👍👍👍👍👍👌🙏

  • @vijilvvijil2472
    @vijilvvijil2472 10 месяцев назад

    🙂

  • @shyamnamboothiris2776
    @shyamnamboothiris2776 10 месяцев назад +1

    Hi

  • @meaachu7844
    @meaachu7844 10 месяцев назад

    Uncle, nangalum poirunnuuuu ividea

  • @kishorekonni653
    @kishorekonni653 10 месяцев назад

    Hai

  • @sanjaybhaskaran3899
    @sanjaybhaskaran3899 10 месяцев назад

    👍👍👍

    • @Umaptraveller
      @Umaptraveller  10 месяцев назад

      🤝

    • @sanjaybhaskaran3899
      @sanjaybhaskaran3899 10 месяцев назад

      താങ്കളുടെ വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാകുന്നുണ്ട്

  • @yadhukrishna1287
    @yadhukrishna1287 10 месяцев назад

    Bro mandapam railway station നിന്നും rameshwam ത്തിലേക്ക് ബസ് ഉണ്ടാകുമോ

  • @SajuEDWinSaju
    @SajuEDWinSaju Месяц назад

    ബിഗ് ബി

  • @saljimb9834
    @saljimb9834 10 месяцев назад

    നിൽക്കുവ
    ഇരിക്കുവ
    വ വ വ....

  • @AnandKumar-gl2nq
    @AnandKumar-gl2nq 10 месяцев назад +1

    Bay of Bengal correct aanu but Arabian sea alle aparathe side and straight aanu Indian Ocean oru doubt aanu

  • @sarathlal2235
    @sarathlal2235 10 месяцев назад +3

    രണ്ടും ഇന്ത്യൻ ഓഷ്യൻ തന്നെയാണ്,അതിൻ്റെ രണ്ട് ഭാഗങ്ങൾ ആണ്ഒരു സൈഡ് ബേ ഓഫ് ബംഗാൾ & ഒരു സൈഡ് അറേബ്യൻ ഓഷ്യൻ

  • @thanimaram966
    @thanimaram966 7 месяцев назад +1

    ആ സംഭവത്തിന്‌ ശേഷം ധനുഷ്കൊടി ജനവസ യോഗ്യമല്ലന്ന് സർക്കാർ എഴുതി തീർത്തു ഇപ്പളും അങ്ങനെ തന്നെ ആണ് റെക്കോർഡിൽ അത് കൊണ്ടാണ് അവിടെ വലിയ വീടുകൾ പണിയാത്തതെ

  • @WiseWalletWithShiyas
    @WiseWalletWithShiyas 10 месяцев назад

    Bro kanyakumari rameshwaram train undallo... Pokan.. ath easy way alle...

  • @josephignasious7768
    @josephignasious7768 10 месяцев назад +3

    നന്നായിട്ടുണ്ട്. ജനങ്ങളെ പറ്റിക്കുന്ന ഒരുപാട് കാര്യങ്ങളും അവിടെയുണ്ട് പക്ഷേ സ്ഥലങ്ങളൊക്കെ നല്ലതാണ് ചരിത്രം വിസ്മരിക്കാൻ പറ്റില്ലല്ലോ

    • @Umaptraveller
      @Umaptraveller  10 месяцев назад

      പറ്റിക്കൽ ഒരുപാട് ഉണ്ട്.

  • @babukv9919
    @babukv9919 8 месяцев назад

    1964

  • @idukkifootballer1409
    @idukkifootballer1409 10 месяцев назад

    Like video except last minutes

    • @Umaptraveller
      @Umaptraveller  10 месяцев назад

      കള്ള് കുടിക്കാൻ കാശ് ചോദിക്കുന്നതാണ് Mr. നന്മ മരമേ..

    • @idukkifootballer1409
      @idukkifootballer1409 10 месяцев назад

      ok athinu Thangal kaliyakkenda karyamilla Mr.nanma marame

  • @shanjinsha8427
    @shanjinsha8427 9 месяцев назад

    ethra time vare alukale kettividum

  • @subinchandrann7126
    @subinchandrann7126 5 месяцев назад

    Train madura to rameswaram odunnille ??

  • @ArunSachu-yj6sp
    @ArunSachu-yj6sp 10 месяцев назад

    Dhanushkodi super ano

  • @babumon1132
    @babumon1132 10 месяцев назад

    പോയിരിക്കുവാ....
    വന്നിരിക്കുവാ.....
    കണ്ടിരിക്കുവാ...
    വാ... വാ..... വാ...

  • @Alora._designz
    @Alora._designz 10 месяцев назад

    Chetta.... Ravile madurai ninn bus il rameswaram, Dhanushkodi poyitt thirich ann thanne madurai yil ethaan bus kitto... Reply tharane

    • @Umaptraveller
      @Umaptraveller  10 месяцев назад +1

      Ellam കണ്ടിട്ട് return വരാൻ പാടാണ്.. Climate ഭയങ്കര വെയിൽ..

  • @akhilknairofficial
    @akhilknairofficial 10 месяцев назад +4

    ധനുഷ്കോടി എന്നാണ് 👍🏻

  • @santhoshvincentkumar9834
    @santhoshvincentkumar9834 5 месяцев назад

    Boating nu pogenda sthalam evidaya ?

  • @harilalreghunathan4873
    @harilalreghunathan4873 10 месяцев назад

    🙏worth👍

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад

    A part of old tragedy!

  • @verneeshs3839
    @verneeshs3839 7 месяцев назад

    Total coast etraayi bro...

  • @aks915
    @aks915 10 месяцев назад +6

    Bro രണ്ടും ഇന്ത്യൻ ocean അല്ലെ? ഒരു side bay of bengalum. മറ്റേതു അറബികടൽ അല്ലെ 🖐️

    • @Hu_man3443
      @Hu_man3443 10 месяцев назад

      Anannu parayunnumilla 🤙.

    • @My_uxlab
      @My_uxlab 10 месяцев назад

      Nope,left side bay of Bengal and right side Indian Ocean.
      Kanyakumari I'll ninn nokkumpl right Arabian sea um straight Indian Ocean and left bay of Bengal.
      Map I'll nokumpl clear ayitt manasilakum 😇

  • @nithinr.n7611
    @nithinr.n7611 10 месяцев назад +1

    Bro broyki ellam kude ethra roopa chilavaayi 😊😊😊😊😊😊 onnu reply tharane

    • @Umaptraveller
      @Umaptraveller  10 месяцев назад

      3K ആയി കാണും.

  • @rowan-row9343
    @rowan-row9343 10 месяцев назад

    Chetta njan punalur karana evide engilum vechu kanam❤

  • @rolex8577
    @rolex8577 10 месяцев назад +1

    K & K Automobiles, വരട്ടെ അമ്മാ അല്ല വരട്ടുഉമ്മ

  • @aqifmohammed4873
    @aqifmohammed4873 9 месяцев назад

    ഷൊർണുറിൽ നിന്ന് രമേശ്വരം, ധനുഷ്കൊടി എങ്ങനെ എത്താം എന്ന് ഒന്ന് പറയാമോ?

  • @solomonsolosolomon9936
    @solomonsolosolomon9936 10 месяцев назад +4

    Vlog നന്നായിട്ടുണ്ട്❤
    പിന്നെ ഈ ചുറ്റി കരങ്ങൾ മാത്ത്രെ ഉള്ളൂ പത്ത്ര വായന ഒന്നും ഇല്ല അല്ലെ😂😂
    "കേന്ദ്രത്തിൽ ആരോ വരുന്നുണ്ട്""കേട്ടപ്പോൾ തോണിയതാ....
    ആരിച്ചൽമുനൈ എന്നല്ല അറിച്ചൽമുനൈ എന്ന് വായിക്കണം.
    **அரிச்சல்முனை**

  • @lifeofanandu
    @lifeofanandu 10 месяцев назад

    Actually the best part of the video is at the last😂😂😂

  • @amjithamjith1797
    @amjithamjith1797 8 месяцев назад

    Anna nigala num tharo family ayittu povana njn wife 3 age ulla mole konda first trip aa

  • @georget.tthomas896
    @georget.tthomas896 10 месяцев назад

    അബ്ദുൽ കലാം സാറിന്റെ ഫോട്ടോ രാമേശ്വരം അംബ ലത്തിൽഉണ്ട്

  • @seemakannankara8897
    @seemakannankara8897 9 месяцев назад +1

    ഇന്ത്യൻ മഹാസമുദ്രം അച്ഛൻ കടലും ബംഗാൾ ഉത്കടല് അമ്മ കടൽ എന്നുമാണ് അവിടെ പറയുന്നത്... അയ്യോ ആ പള്ളി മൊത്തം പോയല്ലോ