#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
Hi mam, I have a doubt Ende delivery kazhinju 35 days aayi. Normal delivery aayirunnu. After delivery adiyill kettanam enn parayund. Ellell stitch vazhi air kayarum enn parayunnu. Ath true aano.ellell korach years kazhiyumbo vigaina vazhi gas varum sound undaavum like gas trouble pole, eth ullathaano??
മാസം തികയാതെ 6 മാസം പ്രസവിച്ചു വേദന വന്നിട്ട് കാണിച്ചിരുന്ന ഹോസ്പിറ്റലിൽന്ന് ഷിഫ്റ്റ് ചെയ്യ്തു ആംബുലൻസിൽ ബ്ലീഡിങ്ങും ഒരു പാട് പ്രശ്നം ആയിരുന്നു ആംബുലൻസിൽ പ്രസവിക്കും വിചാരിച്ചു മോൾ ആയിരുന്നു കുഞ്ഞിനെ ഒരു ആഴ്ച്ച വെന്റിലേറ്ററിൽ കിടത്തി കുട്ടി മരിച്ചു രണ്ടാമത്തെ പ്രസവം ആയിരുന്നു അത് കഴിഞ്ഞിട്ട് ഒന്നര വർഷം ആയി ഇനി ഗർഭിണി ആവുമ്പോൾ ഇത് പോലെ ഉണ്ടാവുമോ? ഇനി ഗർഭിണി ആവാനുള്ള ചാൻസ് എത്രെയാണ് medam? അതിനായി ഒരു ഡോക്ടറെ കാണണോ pls rpy mam
C സെക്ഷൻ ഡെലിവറി കഴിഞ്ഞവർക്ക് സ്റ്റയർ കയറി ഇറങ്ങാൻ പറ്റുമൊ C സെക്ഷൻ ഡെലിവറി കഴിഞ്ഞു നന്നായി റസ്റ്റ് എടുത്തില്ലെങ്കിൽ ഏർണിയാ വരും പറയുന്നു അതിൽ വല്ല കാര്യം ഉണ്ടോ dr
Hi madam എന്റെ വൈഫിനെ ടെസ്റ്റ് ചെയ്തപ്പോ pregenent ആണ്. പക്ഷെ ഒന്നാം മാസത്തിലെ scaining എടുത്തപ്പോ കുട്ടിക്ക് വളർച്ച വന്നില്ല. വീണ്ടും 2 ആഴ്ച kayinji സ്കാനിങ് എടുക്കാൻ പറഞ്ഞി അതിലും വളർച്ച വന്നില്ല. പക്ഷെ വൈഫിന് ഛർദി ഉണ്ട് ഷീണം ഉണ്ട് വീണ്ടും ഒരായിച്ച kayinji scaining എടുക്കാൻ പറഞ്ഞിട്ടുണ്ട്. പ്രോബ്ലം വല്ലതും undavoo.
Hlo maam..nik maaam ne onu contact cheyan pato..iam prgnent for 7 months ongoing..and i have some doubts reagrding the injection steroid..plz help me maam as early as possible..
C section kazhinju belt ketti thudangiyal stich ittadath vittupovukayo, bleeding undakukayo cheyyumo.? Njan belt itunnund. But thazheku belt kettan oru pedi. Cheriya vedana ullathu pole. Enthangilum kuzhappam undakumo?
Mam എന്റെ ഡെലിവറി കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. But ഇതു വരെ വയറു കുറഞ്ഞില്ല.😢. കുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. ഇപ്പോഴും എല്ലാരും പ്രെഗ്നന്റ് ആണോന്നു ചോദിക്കും
C സെക്ഷൻ കഴിഞ്ഞാൽ വീട്ടിലെ പണികൾ ഒക്കെ എപ്പോൾ മുതൽ ചെയ്ത് തുടങ്ങാം മൂത്ത രണ്ടു കുട്ടികൾ സ്കൂൾ പോകുക യാണ് അവർക്ക് എല്ലാം ചെയ്തു കൊടുക്കണം അടിച്ചു വരാൻ,തുടക്കാൻ വാഷിംഗ്, ഒക്കെ എത്ര ദിവസം മുത്തക്കാ പറ്റുക
14 ദിവസം മുതൽ ഞാൻ ഭാരം ഇല്ലാത്ത എല്ലാ ജോലികളും ചെയ്തിരുന്നു. ഇന്നത്തേക്ക് 42 days ആയി. Cs aayirunnu yenikk., ജോലി എടുക്കുന്നദ് കൊണ്ട് എന്തെൻ ഗിലും പ്രശ്നം ഉണ്ടോ.
പ്രസവശേഷം കുടലിറക്ക പ്രശ്നം ഉണ്ടാകുന്നത് ഇങ്ങനെ വയറ് കെട്ടുന്നത് കൊണ്ടാണോ? ഫസ്റ്റ് ഡെലിവറി കഴിഞ്ഞ് അനിയത്തിക്ക് ഈ പ്രശ്നം ഉണ്ട് ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞത് പ്രസവ ശേഷം വയറ് കെട്ടിയത് കൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന്.
#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
C - section kazhinj ethra month rest edukkanam?? Cesarianu shesham ulla back pain varathirikkan enthan vazhi???
Njan .. Fitst delivry kazhinj.. 3mnts vayaru ketti.. But kuranje ila.. 2delivry kazhinjum keti.. Athilum kurNjilla.. Athond 3rd delivry kazhinj.. Vayaru kettiye illa.. Enik thonunnu.. Vayar kettunnathu kond.. Vayar kurayilla.. Exercise aanu. Btr
15 ദിവസമായി എനിക്ക് വയർ മുറുക്കെ കെട്ടിയിട്ട്. വയർ പെരും ചൊറിച്ചിലാണ്
Normal deliverykk shesham ethra divasam kazhiyanam exercise cheyyaan??vazharukurayunna exercise
Dr cesarian kazhinjhit 6 months aayi vayaru kurayunnilla ini vayaru ketiyal kurayumo
കുറയില്ല. വ്യായാമം ചെയുക
Can we use abdominal binder after normal delivery plss Rply
Ce section kazhinju ethra days kazhinju veetu jolikal cheyyam.step kayaran padundo.
സ്റ്റെപ് കയറാൻ പറ്റുമോ 32 day ayi. C സെക്ഷൻ ആയിരുന്നു. Pps kazhju
Hi mam, I have a doubt
Ende delivery kazhinju 35 days aayi. Normal delivery aayirunnu.
After delivery adiyill kettanam enn parayund. Ellell stitch vazhi air kayarum enn parayunnu. Ath true aano.ellell korach years kazhiyumbo vigaina vazhi gas varum sound undaavum like gas trouble pole, eth ullathaano??
എനിക്കും ഈ ഡൌട്ട് ഉണ്ട്
Enikum
CS kazhinjavark vayar amakki kettimpol stitch pottumo
Hy mam. 18 week kazhijittum kutti ethuvare chavittitila. Enthangilum problem undago
മാസം തികയാതെ 6 മാസം പ്രസവിച്ചു വേദന വന്നിട്ട് കാണിച്ചിരുന്ന ഹോസ്പിറ്റലിൽന്ന് ഷിഫ്റ്റ് ചെയ്യ്തു ആംബുലൻസിൽ ബ്ലീഡിങ്ങും ഒരു പാട് പ്രശ്നം ആയിരുന്നു ആംബുലൻസിൽ പ്രസവിക്കും വിചാരിച്ചു മോൾ ആയിരുന്നു കുഞ്ഞിനെ ഒരു ആഴ്ച്ച വെന്റിലേറ്ററിൽ കിടത്തി കുട്ടി മരിച്ചു രണ്ടാമത്തെ പ്രസവം ആയിരുന്നു അത് കഴിഞ്ഞിട്ട് ഒന്നര വർഷം ആയി ഇനി ഗർഭിണി ആവുമ്പോൾ ഇത് പോലെ ഉണ്ടാവുമോ? ഇനി ഗർഭിണി ആവാനുള്ള ചാൻസ് എത്രെയാണ് medam? അതിനായി ഒരു ഡോക്ടറെ കാണണോ pls rpy mam
Thanks mam for considering my question about cloth...mundu...thank you mam
C section കഴിഞ്ഞിട്ടു 56 days ആയി ഇനി വയറു കെട്ടിയാൽ കുറയുമോ
Madam enik cesarian kaynjat 40 days ay ini cheydat karyamundo
Belly belt use cheythoode,after c section?
In shape okke?
നല്ല ബെൽറ്റ് ഏതാ
Delivery kazhinj ethra month kazhinjal Belt eppol muthal use cheyyam mam
എന്നോട് delivery kayinn Dr parannad വയർ kettarud enn parannu
Ennodum... 3 months kazhiyumbol thaane othungum paranju and with some excercises....
But fooding and sedentary lifestyle kond aagum vayar und....
Athenthaa
njaan vayaru.. Ketiyitte illa... Sc aayirunnu...
Enjodm paranju
Ennt kuranjo?
@@Playof_Zaeem.22 ella
Mam... Njn first deliverykke vayare kettiyilla.. 2nd delivery kku ith useful aako...
Mam c session kazyinju eppol mutal excercise cheyithu tudangam.
Delivery bag packing...... Oru video idumo madam
ഡോക്ടർ ഡെലിവറി pain കണ്ട്രോൾ chayan ഉള്ള ഏതെങ്കിലും exercise അല്ലങ്കിൽ ടിപ്സ് ഉണ്ടങ്കിൽ ഒന്നു paraayamo
വായ തുറന്നു ശ്വാസം എടുത്തു വായാൽ കുടി തനെ ശ്വാസം വിടുക.. അപ്പൊ പൈൻ കുറച്ചു കുറയും
Great minds discuss ideas; average minds discuss events; small minds discuss people
Dr plz explain Anterior, posterior
Mam enik periods aavubol urin baagam nalla kadachil aanu adh endhu kondanu. Adhin valla pariharam indo
Urine bagamo? Vagina?
@@saparyasudhakaran1349 adhe vaginal area
@@shabnashameer2931 angane parayanam....
@@saparyasudhakaran1349 ok
40days full time keteetum ipolum kurachoke vayar und,,, tait aayi ketteet muriv vare ndaynu
Mam. Please do a video on breathing and other coping methods in labour
Delivery kk sheesham eppol muthal exercise cheyth thudagam
C സെക്ഷൻ ഡെലിവറി
കഴിഞ്ഞവർക്ക് സ്റ്റയർ കയറി ഇറങ്ങാൻ പറ്റുമൊ
C സെക്ഷൻ ഡെലിവറി കഴിഞ്ഞു നന്നായി റസ്റ്റ് എടുത്തില്ലെങ്കിൽ ഏർണിയാ വരും പറയുന്നു അതിൽ വല്ല കാര്യം ഉണ്ടോ dr
Yes, after 6 week
Athenthu asugham aanu?
@@jayadevjohn6201 hernia
Mam... blood relation ulla aalukal kalyanam kazhichal undavunna kuttikalk asugam undavumenn parayanu.. athinu pregnant avanathinu munne thanne test okeyundenn ente oru friend paranju.. onn detail aayi paranju tharamo🙏🏻
Something is better than nothing.
ബെൽറ്റ് ഉപയോഗിച്ചാൽ കുഴ പ്പം ഉണ്ടാകുമോ
vaginal ഹിസ്ട്രക്ടമി കഴിഞ്ഞ് റെസ്റ്റ് എടുക്കണോ... എത്ര നാൾ.. എങ്ങനെ എന്നൊക്ക parayamo
യൂട്രസ് റിമൂവർ ചെയ്താൽ വയറു കെട്ടാമോ ഡോക്ടർ നല്ല വയറുണ്ട്
15 ദിവസമായി പ്രസവം കഴിഞ്ഞിട്ട്. വയർ കെട്ടിയിട്ട് ചൊറിച്ചിലാണ്
Dr prasavam eadu divasam muthal exercises start cheyyaam??vayar kuryaan
Dr പറഞ്ഞത് ശരിയാണ്. ഡെലിവറി(cs) കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞപ്പോഴേ മുണ്ട് ഉടുത്തിരുന്നു 45days ആയപ്പോഴേക്കും മാര്യേജ് നു മുൻപുള്ള പോലെ ആയി വയറു...
Pain illaayruno
ഇല്ലാരുന്നു.
Vayar payayath pole aayo
Scoliosis and pregnancy yenthellum relationship undo....... scoliosis undenkil pragnancy chance kurayumo
Hi madam
എന്റെ വൈഫിനെ ടെസ്റ്റ് ചെയ്തപ്പോ pregenent ആണ്. പക്ഷെ ഒന്നാം മാസത്തിലെ scaining എടുത്തപ്പോ കുട്ടിക്ക് വളർച്ച വന്നില്ല. വീണ്ടും 2 ആഴ്ച kayinji സ്കാനിങ് എടുക്കാൻ പറഞ്ഞി അതിലും വളർച്ച വന്നില്ല. പക്ഷെ വൈഫിന് ഛർദി ഉണ്ട് ഷീണം ഉണ്ട് വീണ്ടും ഒരായിച്ച kayinji scaining എടുക്കാൻ പറഞ്ഞിട്ടുണ്ട്. പ്രോബ്ലം വല്ലതും undavoo.
Pls replay madam
Aarkkenkilum help cheyyan pattumenkil please help me..
Njan 8 masam pregnant aanu... Kurach adhikam financial problems und....
100% sathyasanthamayitt ezhuthunnathanu... Cash kittumbo urappayittum thirich tharum... Pattunna aarenkilum kurach cash thannu help cheyyamo....???
4masam ayi kuttik midip poyi anganay delivery kayinchu yenthallam shradhikkanam
Hlo maam..nik maaam ne onu contact cheyan pato..iam prgnent for 7 months ongoing..and i have some doubts reagrding the injection steroid..plz help me maam as early as possible..
Delivery kazhinj hospitalilnu discharge ayi thrissure to malappuram yathra cheyyunnond kuzhappamundo plz rply mam
Delivery kazhinjilla, normal anelum 'c section anelum povamo
Thanks mam for the video 😌
Belt ittal kuraumo
C section kazhinju belt ketti thudangiyal stich ittadath vittupovukayo, bleeding undakukayo cheyyumo.? Njan belt itunnund. But thazheku belt kettan oru pedi. Cheriya vedana ullathu pole. Enthangilum kuzhappam undakumo?
Njn ittirinnu... Enik kuzhaponundayilla
Njanum 1st delivery kitty aayirunnu kuzhapam illaayirunnu. Ippol 2nd delevery kazhinju 12 days aayi kettyla ithuvare
@@sthr440 c sectn kahzinju ethra muthala itu thudagiyath..belt idunathynu munb kettiyiruno vayar
Oru 2week nirthatha chummma annu enthakke cheythittum marunillla njan 8mnth pregnant annu kapham undu nechathu
Mam enik c section kayinjittu 65 days ayi
Enikk eni vayarukettiyal vayaru pokumo please Reply me
Delivery kazhinj diastasis recti ullavarkkk vayar undaaavum.athinulla pratheka vyaayamam cheyyanam
After delivery exercise eghanan
വയർ keteetum enik നല്ല വയർ undipol,ee month 1yr complt aayi delivery kainjit..2 nd delivery ആണ്
3 month kazhinjal kettaamo?
Mam എന്റെ ഡെലിവറി കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. But ഇതു വരെ വയറു കുറഞ്ഞില്ല.😢. കുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ. ഇപ്പോഴും എല്ലാരും പ്രെഗ്നന്റ് ആണോന്നു ചോദിക്കും
Nteyum
Thankyou dr... 💓
C section ankil.apol exices strat chyanda
Dr njan noora enik important karyam parayanam please help
C സെക്ഷൻ കഴിഞ്ഞാൽ വീട്ടിലെ പണികൾ ഒക്കെ എപ്പോൾ മുതൽ ചെയ്ത് തുടങ്ങാം
മൂത്ത രണ്ടു കുട്ടികൾ സ്കൂൾ പോകുക യാണ് അവർക്ക് എല്ലാം ചെയ്തു കൊടുക്കണം
അടിച്ചു വരാൻ,തുടക്കാൻ വാഷിംഗ്, ഒക്കെ എത്ര ദിവസം മുത്തക്കാ പറ്റുക
Ndem doubt Ithu thanneya
എന്റെയും
14 ദിവസം മുതൽ ഞാൻ ഭാരം ഇല്ലാത്ത എല്ലാ ജോലികളും ചെയ്തിരുന്നു. ഇന്നത്തേക്ക് 42 days ആയി. Cs aayirunnu yenikk., ജോലി എടുക്കുന്നദ് കൊണ്ട് എന്തെൻ ഗിലും പ്രശ്നം ഉണ്ടോ.
പ്രസവശേഷം കുടലിറക്ക പ്രശ്നം ഉണ്ടാകുന്നത് ഇങ്ങനെ വയറ് കെട്ടുന്നത് കൊണ്ടാണോ?
ഫസ്റ്റ് ഡെലിവറി കഴിഞ്ഞ് അനിയത്തിക്ക് ഈ പ്രശ്നം ഉണ്ട് ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞത് പ്രസവ ശേഷം വയറ് കെട്ടിയത് കൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന്.
Enikum UND .പ്രസവ ശേഷം umbilical hernia aanu
ഡോക്ടർ, വയർ കെട്ടുമ്പോൾ പരത്തി കെട്ടണോ
Mam thunithanne kettanam enn undo inshape kettan pattumo
Belt idaavo
Spr
👍👍👍🥰
Thank u mam..... 👍🙏🙏
Hi maam 🥰
👍👍👍
Dr cesarian kazhinjhit 6 months aayi vayaru kurayunnilla ini vayaru ketiyal kurayumo
Same
Same
3 month kazhinjal kettaamo?
👍🥰