Maname pakshi Ganangal || Fr. Shyju & Grace Shyju || Naiju Abraham |മനമേ പക്ഷി ഗണങ്ങൾ

Поделиться
HTML-код
  • Опубликовано: 4 май 2021
  • Traditional Christian devotional Song for Morning Praise
    Maname pakshiganangngal unarnnithaa paattu paadeedunnu
    Maname neeyumu’narnnitteyeshu parane pdadi sthuthikka
    Maname ninnepparamonnathen paripalikunnathine
    Ninachal ninakkushassil kidannuragan kazingidumo
    Mriga’jalangal’unarnnedunna samayathu nee kidannu
    Mrga’thekkalum nirvichariyay’uragathente maname
    Marathin kopilirikum pakshiyurakum shabdhamathu ke-
    tturakam thelinjudane ninte paraneppadi sthuthika;-
    Paranyeshu’thaan’athiraavile thaniye oruvanatthil
    Parichodunarr’nnezhunnu prarthichchathu nee chinthichiduka
    oru vasara’mushassayappol peelathossinte arikil
    paraneshu’vorajam’pol ninna nila nee chindichiduka
    Parane thallipparanja pathrosathiravile samaye
    perutha dukam niranju purathingi pottikaranu;-
    Mariya’mathiravil’eshuve kanajittullam thakarnnu
    Karayunna’thenthathulya sneham maname ninakathundo?
  • ВидеоклипыВидеоклипы

Комментарии • 690

  • @user-fx5ud8zp2f
    @user-fx5ud8zp2f Месяц назад +6

    എന്റെ കോളേജ് പഠന കാലത്ത് ഹിന്ദു ആയ ഞാൻ ഈ ഗീതം പാടുന്നത് ക്രിസ്ത്യൻ സുഹൃത്തുക്കൾ അദ്‌ഭുതപെട്ടിട്ടുണ്ട്. ഈശ്വരനെ സ്തുതിക്കുന്നതിന് ജാതി ഇല്ലല്ലോ

  • @user-nx2sd9zx2z
    @user-nx2sd9zx2z 17 часов назад

    എന്റെ അമ്മയുടെ മനോഹരമായ ഈ പാട്ടു കേട്ടാണ് ഞങളുടെ കുട്ടിക്കാലം ഞങൾ എഴുന്നേൽക്കുന്നത്.. ഓർക്കുമ്പോൾ കരഞ്ഞു പോവുന്നു.. അതിമനോഹരമായ ആ കാലമാണ്... ഓർക്കുന്നത് 🙏🙏🙏🙏🙏🙏.. താങ്ക്സ്.

  • @SarammaDavid-ys6ix
    @SarammaDavid-ys6ix 8 дней назад +1

    എന്നുംരാവിലെ അഞ്ചു മണിക്ക് എന്റെ ചാച്ചൻ ഈ പാട്ടുപാടി പ്രാത്ഥിക്കുന്നത് ഈ പാട്ടു തുടങ്ങുമ്പോൾ പതിനൊന്നു മക്കളും മുട്ടിൽ നിന്ന് കൊള്ളണം എന്റെ ദൈവമേ കുഞ്ഞുങ്ങൾ ആയിരുന്ന സമയം ഉറക്കം തുങ്ങി ഉള്ള ഇരുപ്പ് ഓർമ വരുന്നു

  • @christalstellac1428
    @christalstellac1428 Год назад +44

    എന്റെ അമ്മച്ചി എല്ലാ രാവിലെ യും ഈ സോങ് പാടി പ്രാർത്ഥന യോട് ആണ് എഴുനെല്പിക്കും ഇപ്പോൾ സ്വർഗം ❤️ ഗോഡ്

  • @jijijiji7288
    @jijijiji7288 9 месяцев назад +16

    എന്റെ അപ്പച്ചന്റെ എന്ന് അതിരാവിലെ പാടുന്നത് കേട്ട് ഉണർന്നത് ആ ഓർമയിലേക്ക് കൊണ്ട് പോയ അച്ഛന് &കൊച്ചമ്മക്ക്‌ ആയിരം അഭിനന്ദനങ്ങൾ. God bless. Yu

    • @mylifemypassion3294
      @mylifemypassion3294 8 месяцев назад

      ഞങളുടെ അമ്മച്ചി അതിരാവിലെ ഈ പാട്ടിന്റെ 2 വരി പാടും എന്നിട്ട് ഞങ്ങളെ ഉണർത്തും.. മക്കളെ എഴുനേല്ക് അതിരാവിലെ ആയി... ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കാലം ഓർമ വരുന്നു.. ☹️

  • @beenathomaskuruvila5575
    @beenathomaskuruvila5575 Год назад +15

    എത്ര മനോഹരമായ ഗാനം എന്റെ ദൈവമേ എന്റെ പിതാവേ എന്റെ ലോകം മുഴുവന്റെ പേരും കരുണയായിരിക്കണമേ ഹാലേലൂയ ഹാലേലൂയ ആമേൻ

  • @arunsreesree3787
    @arunsreesree3787 9 месяцев назад +14

    ജീവിതത്തിൽ ആദ്യമായി ഇന്ന് രാവിലെയാണ് ഈ പാട്ട് കേട്ടത്... സങ്കടങ്ങൾ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന അനുഭവം 🙏🏼🙏🏼🙏🏼

  • @jayaaneesh.2899
    @jayaaneesh.2899 Год назад +28

    ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ എന്നും പ്രഭാതത്തിൽ കേൾപ്പിക്കുന്ന ഗാനം...... വളരെ മനോഹരമായി പാടിയിട്ടുണ്ട് അച്ചൻ കൊച്ചമ്മ.... അഭിനന്ദനങ്ങൾ.....

    • @mathewssamuel5605
      @mathewssamuel5605 Год назад +4

      God Bless the growing child

    • @anitalex3931
      @anitalex3931 11 месяцев назад +2

      Nice singing both of you🎉

    • @rosammaalexander1684
      @rosammaalexander1684 11 месяцев назад

      Sweet voice....

    • @jayaaneesh.2899
      @jayaaneesh.2899 7 месяцев назад +2

      ​ഈ പാട്ടിന്റെ ഈരടികൾ ഞങ്ങൾക്ക് ജനിച്ച പൊന്നുമോന്റെ ജീവിതത്തിൽ അനുഗ്രഹമായിതീരട്ടെ..... ദൈവം അച്ചനെയും കൊച്ചമ്മയെയും അനുഗ്രഹിക്കട്ടെ....

    • @achuooszone8471
      @achuooszone8471 2 дня назад

      Most gracios heaven ബ്ലെസ് the child

  • @asokarajannair6149
    @asokarajannair6149 2 года назад +78

    എന്റെ ചെറുപ്പത്തിൽ തൊട്ടടുത്ത CSI പള്ളിയിൽ നിന്നും അനവധി തവണ ഈ മനോഹര ഗാനം കേട്ടിട്ടുണ്ട്. 1960കാലഘട്ടത്തിൽ ഗ്രാമഫോൺ റിക്കാർഡ് ഉണ്ടായിരുന്നു. "ഇതാ പാടുന്നു ഗീതങ്ങൾ" എന്നാണ് അന്ന് പാടിയിരുന്നത്.

    • @josephkv5289
      @josephkv5289 Год назад +5

      Good,song

    • @georgec.g5927
      @georgec.g5927 Год назад

      .

    • @rachelphilip4869
      @rachelphilip4869 Год назад +2

      'ഇതാ പാട്ടു പാടിടുന്നു' എന്നാണ് original lyrics.1960 ല് മദ്രാസ്സില് Gramophone കമ്പനിയായ HMV ഈ പാട്ട് record ചെയ്തപ്പോള് പ്രശസ്ത തമിഴ് ഗായികയായ A.P. കോമളയുടെ ഉച്ചാരണസൗകര്യാ൪ത്ഥം lyrics അല്പം മാറ്റംവരുത്തിയെന്നു മാത്രം. Don't worry !

    • @leelakurian6298
      @leelakurian6298 Год назад +1

      ഇതാ പാടുന്നു ഗീതങ്ങൾ

    • @beenathomaskuruvila5575
      @beenathomaskuruvila5575 Год назад

      ❤Amen

  • @binoyluckos3459
    @binoyluckos3459 2 года назад +49

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു സന്തോഷമുണ്ട് എനിക്കേറെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്

  • @user-lf8yd8on2i
    @user-lf8yd8on2i 8 месяцев назад +5

    മനോഹരം ആ പഴയ കാലം ഓർക്കുന്നു അഭിനന്ദനങ്ങൾ പ്രിയ പെട്ട അച്ചനും കൊച്ചമ്മക്കും ഇനിയും കർത്താവായ യേശു ക്രിസ്തു വിന്റെ നാമം ഉയർത്താൻ ദൈവം ശക്തി തരട്ടെ ഗ്ലോറി to God

  • @vijayphilip77
    @vijayphilip77 Год назад +12

    പഴകാലത്തു വലിയപ്പച്ചൻ അമ്മച്ചിമാരൊക്കെ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നത് ഈ പാട്ടുപാടിയാണ്, അതിന്റെ അനുഗ്രഹങ്ങൾ തലമുറ ആയി അനുഭവിക്കുന്നു ❤️
    Blessed song❤️

  • @t.p.devassythettayil5806
    @t.p.devassythettayil5806 2 года назад +11

    Fr.ഇത് മനോഹരമാണ് നിങ്ങൾ രണ്ടുപേരും സ്തുതിക്കാൻ ഇത്രയും ശ്രുതിമധുരമായ ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കുക

  • @theindian2226
    @theindian2226 3 месяца назад +3

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @ajayakumarthanduvallilthan5492
    @ajayakumarthanduvallilthan5492 Год назад +5

    രാവിലെ അമ്മ ഈ പാട്ട് പാടുന്നത് കേട്ട് എണീറ്റിരുന്നത്😢😢😢

  • @jessyjoseph9361
    @jessyjoseph9361 2 года назад +7

    എന്റെ അമ്മച്ചിയുടെ ഈ പാട്ടാണ് 27 വർഷങ്ങൾക്കു മുൻപ് എന്നെ എഴുനേൽപ്പിക്കുന്നതു

  • @rejijeri
    @rejijeri 2 года назад +53

    അതി മനോഹരം. അച്ചനും കൊച്ചമ്മയും സൂപ്പർ ആയി പാടി.

    • @rajanvarghese3252
      @rajanvarghese3252 Год назад

      അച്ചൻഅടിപൊളിയായിപാടി

  • @faisalnaranath7502
    @faisalnaranath7502 3 года назад +17

    The slow pace of devotional music is ideal to lift an ordinary person into the path of faith!

  • @idukkibro3505
    @idukkibro3505 2 года назад +7

    ഗോഡ് ബ്ലെസ് അച്ചാ കൊച്ചമ്മേ

  • @beenathomaskuruvila5575
    @beenathomaskuruvila5575 Год назад +4

    ഈ പാട്ട് ഒരു പ്രാവശ്യം കേട്ടിട്ടുള്ളവർ ഒരിക്കലും ആരെയും ഒരിക്കലും മറക്കുകയില്ല വെറുക്കുകയും ഇല്ല അത്രയ്ക്കും ഹൃദയസ്പർശം ആയ പാട്ടാണ് ആമേൻ

  • @pvvarughese6455
    @pvvarughese6455 2 года назад +34

    വളരെ നന്നായിരിക്കുന്നു 🙏
    ഞങ്ങൾ പാടിയിരുന്നത് 'ഇതാ പാടുന്നു ഗീതങ്ങൾ 'എന്നായിരുന്നു (ഇതാ പാട്ട് പാടീടിന്നു എന്നതിന് പകരം )

  • @mollyabraham2184
    @mollyabraham2184 3 года назад +9

    മാർത്തോമാ സഭയിലെ പി എം കൊച്ചുകുറു എഴുതിയ പാട്ട്

  • @neenaprince5308
    @neenaprince5308 Год назад +4

    എന്റെ പപ്പക്ക് ആരോ അയച്ചു കൊടുത്ത പാട്ട് പപ്പ മരിച്ചിട്ടു 6വർഷം ആയി മരിക്കുന്ന വരെ ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ പപ്പ എഴുന്നേറ്റിട്ടില്ല 😭😭🙏🙏🙏

  • @anuanutj4491
    @anuanutj4491 2 года назад +10

    Thank you father and family I love you my Jesus 🙏

  • @manjupaulose8704
    @manjupaulose8704 7 месяцев назад +7

    ശോ എന്ത് സുഖം കാതുകൾക്കും കണ്ണുകൾക്കും എന്റെ ഈശോയേ നന്ദി എന്റെ ഈശോയേ നന്ദി 🥰🥰🥰🥰🥰

  • @lijobaby1855
    @lijobaby1855 2 месяца назад +1

    Ee song kekkumbol vallathoru feeling 🥰🥰

  • @___1176
    @___1176 2 года назад +5

    Nostalgia …
    Pappa marikkunnathu vare raavile ee paattu paadumaayirunnu 😔

  • @maryaugustine1366
    @maryaugustine1366 Год назад +5

    What a lovely voice l listen everyday...God Bless❤

  • @sebastianxavier5643
    @sebastianxavier5643 3 года назад +8

    അച്ഛൻ കൊച്ചമ്മ സൂപ്പർ 🙏🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 Год назад +2

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഒരു പാട്ട് പെട്ടി ഉണ്ടായിരുന്നു രാവിലെ സഹോദരൻ ഈ പാട്ട് ഓൺ ചെയ്യുമായിരുന്നു കേൾക്കാൻ ഇമ്പമുള്ള പാട്ട് മറക്കാൻ കഴിയില്ല

  • @antonyvareed813
    @antonyvareed813 Год назад +2

    ഞങ്ങൾ ഫോണിൽ അലാറം സെറ്റ് ചെയ്തിരിക്കുന്നത് ഈ ഗാനം ആണ്..... പാട്ട് തീരുന്നതു വരെ കിടക്കും....🥰🥰

  • @rachelelsa1
    @rachelelsa1 Год назад +2

    എന്റെ 100 വയസുള്ള ഗ്രാൻഡ് മദർ പാടുന്ന പാട്ട്

    • @rachelphilip4869
      @rachelphilip4869 Год назад +1

      എ൯െറ 100 വയസ്സുള്ള മദ൪ പാടിയിരുന്ന പാട്ട്. [ഈ പാട്ട് ഭൂലോകത്താദ്യമായി audio record ചെയ്യപ്പെട്ടത് എ൯െറ മദറി൯െറ മാധുര്യമേറിയ ശബ്ദത്തിലാണ്. അതായത്, 1959 ല് GRUNDIG (made in Germany) എന്ന Valve Tape Recorder (Spool type) ല്.] പിന്നീട് 1961ലാണ് HMV എന്ന കമ്പനി A P കോമള പാടിയ ഈ പാട്ടി൯െറ Gramophone records വിപണിയിലിറക്കുന്നത്.

  • @joy300
    @joy300 Месяц назад +1

    When I was in 5th std , me and grandmother was in the same room
    Every day morning she was singing this song and calling me to pray
    Night she sang “ Sandhya mayagum nerethe shrittikal ellam ninaarikal “
    Blessed times 🙏

  • @naadan751
    @naadan751 Год назад +2

    Valarea manoharamai hrudayamgamai padi,thanku very much.

  • @Liyannaira6468
    @Liyannaira6468 Год назад +2

    എന്റെ hostal ജീവിതം ഓത്തുപോയി

  • @kuriakosegeorge5461
    @kuriakosegeorge5461 Месяц назад +1

    Daivatthine Sthuthi. Valare Nalla shabdvum nalla pattum. Bhahumanappetta Achenum Kochammayayum Daivam Anugrahikkum.

  • @gkamaladas503
    @gkamaladas503 2 года назад +5

    എത്ര മധുരആയിരിക്കുന്നു, ദൈവത്തിനു നന്ദി. 🙏🙏🙏

  • @user-ss7fi7vo7z
    @user-ss7fi7vo7z 3 месяца назад +2

    நான் சின்ன பிள்ளையாக இருந்த போது கேட்டு சிந்தனை செய்ய வைத்த உன்னத பாடல்

  • @valsammachacko9501
    @valsammachacko9501 2 года назад +19

    എത്ര മനോഹരം 🙏🙏ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏

  • @mrs.thomas2353
    @mrs.thomas2353 6 месяцев назад +2

    This song is written by my great grandfather
    Ente cheruppakalam oorma varinnu
    Thank you achan and kochamma. God bless you

  • @fr.mathew.m.babu.7303
    @fr.mathew.m.babu.7303 2 года назад +11

    Traditional song അതി മനോഹരം ആയി duet പാടി....
    പ്രാർത്ഥനാ സമയത്തുള്ള ഞങ്ങളുടെ ഗാനം

  • @alexnk9385
    @alexnk9385 2 года назад +8

    മനോഹരമായ പാട്ട്. അച്ഛനും കൊച്ചമ്മയും നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ

  • @gopigook8032
    @gopigook8032 Год назад +3

    ആഹാ ഇതുകേൾക്കുമ്പോൾ. മനസിനുള്ളിൽ ഉണ്ടാകുന്ന ഒരു വികാരം ഏതുരീതിയിൽ പറയുമെന്നറിയില്ല എന്തൊരു സന്തോഷം എന്തൊരുകുളിർമ ഏതായാലും ഒന്നും പറയാൻ പറ്റുന്നില്ല

  • @smithamurali808
    @smithamurali808 2 года назад +2

    എന്റെ അമ്മയുടെ രാവിലത്തെ പാട്ടാണ് അമ്മയില്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ചെറുപ്പത്തിലെ ഓമ്മ വരുന്നു

  • @mercypoomala3045
    @mercypoomala3045 Год назад +3

    രാവിലെ എന്റെ അമ്മ പാടുന്ന ഈ പാട്ടുകേട്ടാണ് നേരം വെളുത്തിരുന്നത്

  • @binoyaliyas6432
    @binoyaliyas6432 3 месяца назад +2

    Super❤❤❤❤❤❤❤❤❤

  • @bennypaul4736
    @bennypaul4736 2 года назад +7

    This song🎵 give me the beautiful memories of
    my father.

  • @laliphilip5981
    @laliphilip5981 Год назад +2

    ദലീലായുടെ മടിയിൽ കിടന്നുറങ്ങീ ശിംശോൻ സുഖിച്ചു ഉറക്കം കൊണ്ടു ഭവിച്ചു എന്നൊരു വരിയില്ലേ എൻ്റെ വല്ല്യമ്മച്ചി പാടുമായിരുന്നു

    • @merinmathew6184
      @merinmathew6184 3 месяца назад

      ആ വരികള്‍ മറ്റൊരു പാട്ടില്‍ ഉള്ളതാണ്. "ഉറക്കത്തിൽ നിന്നുണർന്നീടുകെൻ മനമേ" എന്ന് തുടങ്ങുന്ന പാട്ട് ആണ് അത്.

  • @thomasparakkadath5642
    @thomasparakkadath5642 3 месяца назад +1

    മനുഷ്യനെ ദൈവചിന്തയിലേക്ക് മാടിവിളിക്കുന്ന മനോഹരമായ ഗാനം

  • @jofeenajolly8724
    @jofeenajolly8724 2 года назад +13

    അതിമനോഹരമായിരുന്നു രണ്ടു പേരും പാടിയത് . 😊💯💯👌' രണ്ടുപേരെയും നന്നായി പാടാൻ അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറയുന്നു' 🙏🙏

  • @lalythomas7174
    @lalythomas7174 Год назад +1

    Iam very sick so l listen this song

  • @augustinevarkey
    @augustinevarkey Год назад +2

    God bless f.r ami

  • @amiyavlogs
    @amiyavlogs Год назад +2

    ഇവരെ ഒത്തിരി ഇഷ്ടമാണ്, എന്നും രാവിലെ പാട്ടുകേൾക്കും

  • @fancyantony3111
    @fancyantony3111 2 года назад +21

    വളരെ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @reenaxavier1433
    @reenaxavier1433 2 года назад +1

    Ante dadyum njangalude. Kutikkalath ravile 5nu prarthokumbol padunna pattanu nalla arthamulla sog,,👍👍👍

  • @johnsoned1472
    @johnsoned1472 2 года назад +2

    അച്ചോ
    ഈ പാട്ട് പലരും
    പാടുന്നത്
    ഞാൻ
    കേട്ടിട്ടുണ്ട്
    വളച്ചൊടിച്ചാണ്
    ഞാൻ
    കേട്ടിട്ടുള്ള തു
    സൂപ്പറായിട്ടുണ്ട്

  • @rajanjoy7900
    @rajanjoy7900 Год назад +1

    എൻ്റെ വല്യയമ്മച്ചി യെ ഓർമ്മ വരുന്നു

  • @bijumathew3857
    @bijumathew3857 2 года назад +9

    When I was a child .my grand parents usually sing in the morning. I heard and studied like this many songs. I remembered my childhood and grand parents. Sweet voice. May God bless you and your ministry. Praying for both of you.thank you

  • @sujiar
    @sujiar 10 месяцев назад +3

    Father shiju and your wife voice is 👌

  • @marythomas45690
    @marythomas45690 2 года назад +1

    ഹായ് എ ന്തു ര സ്സ്o വ ള രെ നാ ള യി കൊ ധി ച്ച് ഈ പാ ട്ട് കേൾക്കാൻ വളരെ നന്നി

  • @beenavarghese8994
    @beenavarghese8994 4 месяца назад +2

    അനുഗ്രഹിക്കപ്പെട്ട കുടുംബം. ❤️❤️

  • @georgejohn154
    @georgejohn154 9 месяцев назад +2

    Very good song 👌🏻

  • @hegajob1902
    @hegajob1902 Год назад +2

    ബാല്യത്തിന്റെ നിഷ്കളങ്കതയും കുളിർമ്മയും മനസ്സിൽ കോറുന്ന ഗാനം., ആത്മീയതയുടെ, വിശ്വാസത്തിന്റെ,, പ്രത്യാശയുടെ, പാതയിലൂടെ ഭക്തിയുടെ വെളിച്ചത്തിൽ, നയിക്കുന്നു. നന്ദി പ്രിയരേ സ്നേഹം.

  • @sarajisephjoseph8593
    @sarajisephjoseph8593 Год назад +1

    Thank God both sung very nice God bless you also nice to hear old song version rhythm some ofthem killed old songs tunes

  • @reethapaulose5049
    @reethapaulose5049 2 года назад +5

    Kochamas voice so sweet thank God

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @sobhanag6011
    @sobhanag6011 2 года назад +4

    മനസ്സിന് കുളിർമ നൽകുന്ന ഗീതം. എന്റെ ഒരു സുഹൃത്ത്‌ കുറെ വർഷങ്ങൾക്കു മുൻപ് ഈ ഗാനം എനിക്ക് പറഞ്ഞു തന്നിരുന്നു. ഈ ഗീതം കേട്ടപ്പോൾ ആ കൂട്ടുകാരിയെ ഓർത്തുപോയി. നന്ദി.

  • @ajp1447
    @ajp1447 2 месяца назад +1

    Ente Yesuappaa

  • @shajiabraham6969
    @shajiabraham6969 Год назад +1

    പപ്പ എന്നും രാവിലെ പാടിയിരുന്ന പാട്ട് ഇതാ പാടുന്നു ഗീതങ്ങൾ എന്നായിരുന്നു

  • @elizabethzachriah5318
    @elizabethzachriah5318 2 года назад +4

    നല്ല പാട്ടു കൊച്ചമ്മ തകർത്തു God bless you your family

  • @johnsonvarghese7605
    @johnsonvarghese7605 2 года назад +26

    My every single day starts with this song🥰💚

  • @lalythomas7174
    @lalythomas7174 2 года назад +1

    Mor i g 5 30 iam listening this so g monday feb21

  • @rejinapc8065
    @rejinapc8065 3 месяца назад +1

    സൂപ്പർ ആയി പാടി

  • @varughesejames6522
    @varughesejames6522 2 года назад +4

    Thanks Father and Family God bless you

  • @treesamary82
    @treesamary82 6 месяцев назад +1

    Father and Presbytera were both excellent singers. An exhilarating experience.
    Listening to this in the morning is both mind-boggling and exhilarating. It draws me nearer to God.

  • @anijajoji7735
    @anijajoji7735 5 месяцев назад +1

    വളരെ മനോഹരമായി 2 രണ്ടുപേരും പാടി കേൾക്കാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏🙏

  • @thomastj513
    @thomastj513 2 года назад +7

    പാട്ടു നന്നായിരുന്നു GOD BLESS YOU sister ♥️🙏🙏🙏🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 Год назад +1

    എന്നും രാവിലെ ഈ പാട്ട് എന്റെ ഫോണിൽ രാവിലെ ഫോൺ ഓൺ ചെയ്യുമ്പോൾ വരും യൂട്യൂബിൽ വരും വളരെ സന്തോഷമുണ്ട് ഇന്നത്തെ ദിവസം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ട ഈ പാട്ടുപാടുന്ന അച്ഛനെയും അച്ഛന്റെ ഭാര്യയെ കുടുംബത്തെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @jofeenajolly8724
    @jofeenajolly8724 2 года назад +12

    എല്ലാ ദിവസവും രാവിലെ താങ്കളുടെ ഈ പാട്ടാണ് ഞങ്ങൾ കേൾക്കുന്നത്. 😊😊😊😊 കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സമാധാനമാണ്. Thank you so much 🤗🤗🤗🤗🤗

  • @rathnasomasundar9960
    @rathnasomasundar9960 Год назад +1

    Oru nostalgic feel beautiful

  • @ranisheelamathew2359
    @ranisheelamathew2359 Год назад +1

    Oru divasam enkilim kelkathrijan pattunnilla ente Amma yude pattukal Anu

  • @rejinapc8065
    @rejinapc8065 3 месяца назад +1

    GOODMORNiNG

  • @jacobvarghese2760
    @jacobvarghese2760 Год назад +1

    Blessed Couple Prase The Lord V Old Blessed Song IAm Rember My Mother Her song Very Early morning IAm From Pune 76Year Old Lord,s Blessing To U/family My Prayer/Blessings

  • @josemamachan8870
    @josemamachan8870 2 года назад +8

    Very very nice

  • @jaisychacko9397
    @jaisychacko9397 6 месяцев назад +1

    I love your family and God bless 💓💓

  • @anthonynp711
    @anthonynp711 2 года назад +2

    Athimanoharam

  • @susanthomas537
    @susanthomas537 2 года назад +4

    Nice song Thank you father, Kochamma prise the lord🙏🙏🙏♥️

  • @philipthomas7207
    @philipthomas7207 2 года назад +1

    Pazhaya paattu manohaaritha ottum chornu pokathe sundara mai padiyirikkunnu , Kochammayum Daivathinu sthuthi 🙏

  • @davidson4992
    @davidson4992 Год назад +1

    You're singing but are you arising in the early morning and praising our God 🙏

  • @PKGeorge-ud9mk
    @PKGeorge-ud9mk 2 дня назад

    Praise the Lord May God bless both of you

  • @selinmaryabraham3932
    @selinmaryabraham3932 Год назад +2

    Super 🙏🙏🙏... voice Adipoli....
    Kochamma .🌹🌹🌹

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 года назад +15

    Your beautiful singing have dragged my mind to the daily chores of my mother in my younger days by waking up we three siblings at five o'clock in the morning for her strict start of the day by singing this song or other Christian songs.Thank you for helping me reminisce my mother and her studious start of the day- vocally!

  • @rojasmgeorge535
    @rojasmgeorge535 2 года назад +5

    എത്ര ഇമ്പം,,, സ്വർഗീയ സ്വര മാധുരി... 🧚🧚🧚🧚🧚🧚🧚

  • @jistinjojan8543
    @jistinjojan8543 2 года назад +4

    ദൈവമെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @mariammajoymon1454
    @mariammajoymon1454 11 месяцев назад

    Enteee mansil sankadum e videos kandu njan happy akunthu ottak akboule ellam videos kaundu

  • @ayanabiju143
    @ayanabiju143 Год назад +1

    Nalla ഉണർവ് കിട്ടുന്ന song

  • @koshyabraham2547
    @koshyabraham2547 2 года назад +7

    In my childhood in Kerala in our morning prayers, we used to sing this song. Beautifully rendered by Achen and Kochamms. Nalla prabhaata geetam.

  • @kavirajkannankavi2174
    @kavirajkannankavi2174 8 месяцев назад

    യേശു അപ്പാ നീയോ വളരണം ഞാനോ കുറയണം. എന്റെ ജനനം മുതൽ ഇതുവരെ ഉള്ള ഓരോ നിമിഷവും എന്നെ നടത്തിയ വഴികൾക്. അനുഭവിക്കുന്ന എല്ലാ നന്മക്കും നന്ദിയും മഹത്വവും എന്റെ അപ്പന് 🙏

  • @rahanaharis1332
    @rahanaharis1332 2 года назад +5

    I love this song

  • @josephantony7305
    @josephantony7305 2 года назад +4

    നെഞ്ചിനകത്തൊരു കുളിർമ്മ ....God bless you both