Ushakaalam Naam Ezhunelkkuka || Fr. Shyju & Grace Shyju || Naiju Abraham

Поделиться
HTML-код
  • Опубликовано: 28 ноя 2021
  • Saadhu Kochukunjupadeshi
    ഉഷ കാലം നാംഎഴുനേൽക്കുക പരനേശുവെ സ്തുതിപ്പാൻ
    ഉഷ്ണകാലമെന്താനന്ദം നമ്മൾ പ്രിയനോടടുത്തീടുകിൽ
    ഇത് പോലൊരു പ്രഭാതം നമുക്കടുത്തീടുന്നു പരനെ
    ഹാ എന്താനന്ദം നമ്മൾ പ്രിയനാ ശോഭ സൂര്യനായ് വരും നാൾ
    ഉഷ
    നന്നിയാലുള്ളം തുടിച്ചീടുന്നു തള്ളയാം യേശു കാരുണ്യം
    ഓരോന്നോരോന്നായി ധ്യാനിപ്പാൻ ഇത് നല്ല സന്ദർഭമാകുന്നു
    ഉഷ
    ഇന്നലെ ഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയ്
    എന്നാലോ നമുക്കൊരുനാൾ കൂടെ പ്രിയനേ പാടി സ്തുതിക്കാം
    ഉഷ
    നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായി തന്നെ പോകുമേ
    ലോകത്തിലെനിക്കില്ല യാതൊന്നും എൻറെ കൂടൊന്നു പോരുവാൻ
    ഉഷ
    ഹാ എൻ പ്രിയന്റെ പ്രേമത്തെ ഓർത്തിട്ടാനന്തം പരമാനന്ദം
    ഹാ എൻ പ്രിയനാ പുതു വാനഭൂ ദാനം ചെയ്തതെന്താനന്ദം
    ഉഷ
    മരുവിൽ നിന്നു പ്രിയൻമേൽ ചാരി വരുന്നോരിവൾ ആര് പോൽ
    വനത്തിൽ കൂടെ പോകുന്നെ ഞാനും സ്വന്ത രാജ്യത്തിൽ ചെല്ലുവാൻ
    ഉഷ
    കൊടുങ്കാറ്റുണ്ടീ വന ദേശത്തെൻ പ്രിയനേ എന്നെ വിടല്ലേ
    കൊതിയോടു ഞാൻ വരുന്നേ എൻറെസങ്കടം അങ്ങ് തീർക്കണെ
    Ushakaalam naam ezhunnelkkuka
    Paranesuve sthuthippaan
    Usha’kalam enthanantham nammal
    Priyanodadutheedukil
    2) Ithu’poloru prahbatham namu-
    Kkadutheedunnu maname
    Ha! enthanantham nammal Priyana
    Sobha sooryanayai varunnaal
    3) Nanniyallullan thudichidunnu
    Thallayamesu karunnyam
    Oaronnooaronnaai dhyanikkunnathu
    Nalla sandarbhamakunnu
    4) Innale bhuvil paarthi’runnava
    Rethraper logam vittu’poi
    Eannalo namukkorunaal kude
    Priyane paadi sthuthikkam
    5) Nagnanayi njane lokathil vannu
    Nagnaanai thanne pokume
    Logathilenikkilla yaathonnum
    Ente koodangu poruvan
    6) Ha! en Priyante premathe oarthi-
    Ttanandam paramanandam
    Ha! en priyana puthu’vanabhoo
    Dhanam cheiva’thenthanandam
    7) Maruvil ninnu Priyanmel chari
    Varunnorival aarupol
    Vanathil koode pokunne njanum
    Swantha rajjyathil chelluvan
    8) Kodungkattundee vanadesathen
    Priyane! enne vidalle
    Kothiyodu njan varunne
    Ente sangadamangu theerkane;-
  • ВидеоклипыВидеоклипы

Комментарии • 234

  • @Mallumachan2887
    @Mallumachan2887 Год назад +6

    ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-
    രെത്ര പേർ ലോകം വിട്ടുപോയ്
    എന്നാലോ നമുക്കൊരു നാൾകൂടെ
    പ്രിയനെ പാടി സ്തുതിക്കാം.....
    എത്ര നല്ല വരികൾ ആണ് ഇത്
    ഇത് കേൾക്കുമ്പോൾ ആരും തന്നെ ഒന്ന് ദൈവത്തെ പാടി സ്തുതിച്ചുപോകും ❤

  • @boyinspace391
    @boyinspace391 2 года назад +7

    യേശുവേ ഞാൻ അങ്ങേയെ സ്നേഹിക്കുന്നു സ്തോത്രം സ്തോത്രം ആമേൻ ആമേൻ യേശുവേ വേഗം varanne

  • @jobivarghese9770
    @jobivarghese9770 2 года назад +8

    ഗതകാലസ്മരണകൾ വീണ്ടും ഉണർത്തിയ ഗാനം. അനുമോദനങ്ങൾ

  • @mollyabraham2184
    @mollyabraham2184 2 года назад +7

    മാർത്തോമാ സഭയിലെ സാധു കൊച്ചുകുഞ്ഞു ഉപദേശി എഴുതിയ ഗാനം

  • @jayakumarpradeepam5142
    @jayakumarpradeepam5142 2 года назад +6

    This song reminds me of my late grandfather. He used to wake up early in the morning, sing this song and pray alone, 60 years ago.

  • @joicejacob878
    @joicejacob878 2 года назад +7

    അർത്ഥവത്തായ വരികൾ മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @babubaby6162
    @babubaby6162 2 года назад +5

    മാഡം
    ശ്രുതിയും, താളവും, ഭാവവും ശബ്ദത്തിൻ്റെ പല തരത്തിലുള്ള വ്യതിയാനങ്ങളും നിങ്ങളുടെ സംഗീതത്തിലുണ്ട് -
    അനുഗ്രഹീത ശബ്ദം
    ദൈവം അനുഗ്രഹിക്കട്ടെ

  • @susanmathew817
    @susanmathew817 Месяц назад +1

    Amen, hallelujah

  • @mathukuttyjohn8653
    @mathukuttyjohn8653 2 года назад +5

    ജീവന്റെ തുടപ്പുകൾ ആത്മാവിൽ ഉണർത്തുന്ന ഗാനങ്ങൾ Almighty bless both of u through HisSon

  • @mollyjoy7152
    @mollyjoy7152 2 года назад +40

    വളരെ മനോഹരമായി പാടി രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @marykuttytm3691
    @marykuttytm3691 5 месяцев назад +1

    Blessed song,sung beautifully 🥰🙏👍 May god bless you both 🙏🙏🙏

  • @danytitus6798
    @danytitus6798 Год назад +2

    God bless you 🙏

  • @georgeavvarkey5142
    @georgeavvarkey5142 Год назад +3

    ക്രിസ്തുവേശുവിൻ്റെ മനോഹരമായ നാമത്തിൽ നിങ്ങൾ രണ്ടു പേരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു,, കർത്താവിൻ്റെ കൃപയും ദയയും എന്നും എപ്പോഴും, കൂടെ ഇരിക്കട്ടെ,,,

  • @thomaschacko4876
    @thomaschacko4876 Год назад +2

    കൊള്ളാം. ഇമ്പമുള്ള ഗാനം ✝️✝️✝️

  • @kunjumma
    @kunjumma 3 месяца назад +1

    അനുഗ്രഹീതമായ പാട്ട് മനസ്സിനെ കുളിർമ തരുന്നു സമാധാനം തരുന്നു അച്ഛനെ അമ്മായിയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @josethundathil7692
    @josethundathil7692 Год назад +3

    Dear Achan and Kochamma May God bless you🙏🙏🙏

  • @sammathewsjacob2152
    @sammathewsjacob2152 7 месяцев назад +2

    ആമേൻ.... ❣️

  • @sujiar
    @sujiar 11 месяцев назад +2

    Dr.g vraj family from Chennai

  • @thomaskurian883
    @thomaskurian883 Год назад +1

    Nice really blessed worship romantic beautiful song, very good beautifully singing, what A good beautiful voice,my,mother, Annamma, kuriante,song, thank you so much congratulations, praise the Jesus Christ amen

  • @babugeorge3151
    @babugeorge3151 Год назад +1

    Kochamma very nice voice god gifted godblessyours

  • @jomeshgeorge9735
    @jomeshgeorge9735 2 года назад +5

    സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ അനശ്വര വരികൾ. അച്ചനെയും കൊച്ചമ്മയെയും കർത്താവ് അനുഗ്രഹിക്കട്ടെ.

  • @thomaskurian883
    @thomaskurian883 2 года назад +2

    Super lovely worship beautiful song and wonderful lyrics, full meaning, randuperum beautifully sung, Nalla daivanugrahamulla sunnaramaya wonderful super kilipólethe swaram ethrakettalum kandalum mathiyakilla respected father shyju and sister Grace, super super wonderful, congratulations, orupadu orupadishtam EE song njan orupadu pravasyam kelkkum athrakkishtamanenikku, EE sunnaramaya mukham kaanathirikkan kazhiyillayenikku, EE sabdham,daivathinte oru varadanamanu,njan, prayer, chollum,gift, of God,ente, bhagyamanu,fatherineyum,sisterineyum, super lovely famous singerayittu,kittiyathu, athrakkishtamanenikku, God bless you all manassuniraye orupadu sneham, ethrathanks,paranjalum, mathiyakilla,angel, kunjumakaleyum, Ellavareyum ponneshuthampuran dharalamayi anugrahikkim, church all team members God bless yours ministry members, parents brother's sisters kunjumakkal Ellavareyum yeshuappan anugrahikkette congratulations like by Thomas kurian

  • @rovichank865
    @rovichank865 Год назад +4

    വളരെ മനോഹരമായി ഇരുവരും പാടി ട്ടോ. ദൈവത്തിനു സ്തോത്രം. ഇനിയും ഇനിയും ദൈവമേ ഈ മക്കളെ അനുഗ്രഹിക്കണമേ.
    🙏🙏🙏🙏🙏🙏

  • @maryjose4144
    @maryjose4144 Год назад +1

    Beautiful.
    God bless U❤

  • @leelarajan6926
    @leelarajan6926 2 года назад +6

    Beautiful song.To hear this song in the morning is a blessing. God bless you.

  • @jacobsebastian2091
    @jacobsebastian2091 2 года назад +2

    Lord,Jesus we praise You and thank you for this beautiful anointed spiritual hymn.

  • @sarammamathew1724
    @sarammamathew1724 2 года назад +2

    Aarum kattirikum. Ent 2.5.years kary listening this song.

  • @sijo5486
    @sijo5486 2 года назад +6

    Awzme singing..achan & kochamma..👌🙏🙏

  • @ligishibu7367
    @ligishibu7367 8 месяцев назад

    aunty ude kilinatham pole ulla voice Anu God bless you aunty and family

  • @jistinjojan8543
    @jistinjojan8543 2 года назад +3

    ദൈവമെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏

  • @samuelisaac2468
    @samuelisaac2468 2 года назад +4

    Grace, Nice voice and Beautiful singing.👍

  • @sajivarghese2662
    @sajivarghese2662 2 года назад +6

    Very sweet and clear voice. Lifted us to another realm 👌. Keep singing.

  • @mathewjohn8126
    @mathewjohn8126 2 года назад +5

    Smooth , soft and melodious Both of you. 👍👍🙏

  • @annieyohannan547
    @annieyohannan547 Год назад +2

    What a melodious voice mind blowing if you listen early morning god bless you achan and Kochamma

  • @koshymathews2650
    @koshymathews2650 2 года назад +2

    Excellent! Very Nicely "paady"! GOD BLESS YOU BOTH!!

  • @thresiagirijanathan7488
    @thresiagirijanathan7488 Год назад +2

    God please bless this children and whole world 🙏🙏

  • @georgejohn154
    @georgejohn154 10 месяцев назад +2

    Beautiful 👌🏻❤️

  • @shajichacko7610
    @shajichacko7610 Год назад +2

    Beautiful song, each and every word has a lot of meaning great feeling 🙏🙏🙏

  • @vinodgeorge7830
    @vinodgeorge7830 2 года назад +2

    നിങ്ങളെ കാണുമ്പോൾ തന്നെ വല്ലാത്തൊരു energy ആണ് ഒത്തിരി ദൈവാനുഗ്രഹം ഉള്ളവരാണ് നിങ്ങൾ. നിങ്ങൾ തിരഞ്ഞെടുക്കുന്ന പാട്ടുകൾ ഹൃദയത്തിലേക്ക് തുളച്ചുകെരുന്നു. ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mercyraju7959
    @mercyraju7959 Год назад +2

    Achan and kochamma God bless you

  • @thomasmarkose6454
    @thomasmarkose6454 2 года назад +5

    Shyju Achen, Grace Kochamma and the team. A meaningful song and well presented. All our appreciations, Thomas Markose, Kuku Thomas, Bglr.

  • @wordoftruthchurchofgod.val4991
    @wordoftruthchurchofgod.val4991 2 года назад +1

    Father,sister song super.pronouns clear.( I am in tamilnadu)

  • @oommenc.i9028
    @oommenc.i9028 2 года назад +2

    What a sweet voice it's blessed with God's choice, and hearing this old songs, brings more such songs, it will get you Grace from our God in heaven .🙏 ❤

  • @susaneasow1294
    @susaneasow1294 2 года назад +3

    Beautiful song God bless Achen and kochamma best wishes 🙏👍

  • @user-pq5bm2gc1l
    @user-pq5bm2gc1l 6 месяцев назад

    May HIS Grace be with you. Praise the LORD.

  • @sujiar
    @sujiar 11 месяцев назад +1

    Thanks for gracie 🎶 dr gv raj family from Chennai 🎉😅

  • @ladylavender8914
    @ladylavender8914 2 года назад +3

    What a feel it is! I am in love with my Lord💜

  • @roypdaniel7438
    @roypdaniel7438 2 года назад +3

    Divine voice.Acha and your beloved. Your voice were heavenly gift. I am a covid patient today . When I heard your voice ,I felt that God touches my head.

  • @shinykonghot4233
    @shinykonghot4233 2 года назад +3

    Fr& kochamma Praise the Lord Beautiful song and Beautiful voice God Bless Both of them

  • @MackymackyMacky-dp1be
    @MackymackyMacky-dp1be Год назад +1

    Soooooooper god bless voices 😘😘😘😘😘😘😘

  • @jobinthomas2184
    @jobinthomas2184 2 года назад +3

    Thank you. God bless you🌹🙏🙏🙏.

  • @geethubenny2603
    @geethubenny2603 2 года назад +2

    What a feel😍!! Couples like u are a real blessing for Christianity... Please never stop this... sing more and more😍 And Grace, you've got such a heavenly voice!! God bless u both abundantly!!

  • @shivabhadra.
    @shivabhadra. Год назад +1

    God bless 🙏

  • @georgemathews527
    @georgemathews527 2 года назад +4

    Beautiful song 😍😍👏👏 May God bless dear Achan & Kochamma 🥰🙏🏻

  • @rosammaantony3421
    @rosammaantony3421 2 года назад +3

    Old song very beautifully

  • @nainastephenfernandez6291
    @nainastephenfernandez6291 Год назад +1

    Praise the Lord Amen

  • @VTEaso
    @VTEaso 11 месяцев назад +1

    Super song

  • @joyceabraham4330
    @joyceabraham4330 2 года назад +4

    Thankyou so much achan and kochammaa for such an amazing song... such an amazing feeling while listening this song in blessed sound of u bth at morning...my grandmother use to sing this song every morning.. This song made me remember my golden days with my ammachi...🙏🙏

  • @mathukuttyjohn8653
    @mathukuttyjohn8653 2 года назад +2

    Almighty bless both of u through HisSon 🙏🙏🙏🙏🙏🙏🌹🌹🌹

  • @lincylincypj3996
    @lincylincypj3996 Год назад +1

    Super song God bless you 🙏❤🥰🥰🥰👌👌👌👌

  • @myutube3457
    @myutube3457 2 года назад +3

    Beautiful song, gracefully done!
    Thank you very much.
    God Bless the team!

  • @janmavarkey8868
    @janmavarkey8868 6 месяцев назад +1

    God bless you❤❤❤

  • @binoyk3186
    @binoyk3186 2 года назад +2

    Enta yesu appachan

  • @marythomas45690
    @marythomas45690 2 года назад +1

    വ ള രെ ന ന്നി സ ഹോ ദ ര ങ്ങ ളേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @aji.r.pillai9825
    @aji.r.pillai9825 2 года назад +3

    ദൈവാനുഗ്രഹം...💞🙏🙏🙏

  • @kunjammatharayil9309
    @kunjammatharayil9309 Год назад +1

    Beautiful song. My mom loves it ❤

  • @samklazar8995
    @samklazar8995 2 года назад +2

    Beautiful song and heavenly rendering 🙏

  • @kunjuaniyan8009
    @kunjuaniyan8009 2 года назад +1

    God bless this heart song and getting more blessings thanks so much

  • @athirad.k3520
    @athirad.k3520 2 года назад +2

    വളരെയധികം മനോഹരമായിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 💞

  • @merldoll
    @merldoll 2 года назад +3

    Praise the Lord. Marvellous. Good Lord BLESS You both in abundance.

  • @josemathewparel6868
    @josemathewparel6868 2 года назад +3

    I can't express in words the joy and bliss your hymns give May the good Lord bless you both abundantly.May Jesus bless you to lead an exemplary life a model and inspiration for others.Both of you seem to be so happy and blessed.Thank you very much for your enchanting hymns.

  • @annegeorge4411
    @annegeorge4411 2 года назад +3

    Awesome singing, love to hear both Achen & kochamma singing. 🙏

  • @aliceprakash7964
    @aliceprakash7964 2 года назад +1

    Nannai padi .Othiri Othiri eshattai.God bless .valare manoharam.🌹❤❤🙏🏻🌹💐💐🌹🌹

  • @mahimaization
    @mahimaization Год назад +1

    🙏🙏🙏

  • @annammap1371
    @annammap1371 2 года назад +2

    Nanniyalullam thudichidunnu thallayam Yesu karunyam🙏

  • @roypdaniel7438
    @roypdaniel7438 2 года назад +2

    Acha you are blessed with all wealth in this world, that is the divine voice of your beloved.

  • @koshyav8916
    @koshyav8916 2 года назад +1

    നല്ല പാട്ടുകൾ ഭംഗിയായ് പാടി,

  • @francisthannikkal1903
    @francisthannikkal1903 2 года назад +2

    Congratulations God Bless All Soul winners In The Name of Jesus Christ Amen Hallelujah Shalom Gloria

  • @eldhosejacob7355
    @eldhosejacob7355 6 месяцев назад +1

    ❤❤voice super

  • @annammapc4350
    @annammapc4350 Год назад +1

    God bless you both Father &Kochamma 🙏

  • @ajitnair3916
    @ajitnair3916 4 месяца назад

    Nice, sweet song God bless them

  • @colonelisenhower5974
    @colonelisenhower5974 2 года назад +3

    Father Shyju and Grace ഉഷകാലം നാം എഴുന്നേൽക്കുക is a melodious duet, sung in a beautiful Jungle stream setting. As usual, Grace's voice is magical. The lyrics are very meaningful. The tune is more or less similar to that of അതിരാവിലെ തിരുസന്നിധി അണയുന്നൊരു... It was premiered just four days ago. Orchestration by Naiju is praiseworthy as usual. Regards and prayers. 🙏🙏

  • @shajanmathew3393
    @shajanmathew3393 2 года назад +2

    Super. Glory to the God. Let us wake up with this meaning rich devotional song.

  • @daisyisac3205
    @daisyisac3205 2 месяца назад

    God bless Achan and Kochamma

  • @pabithaab2385
    @pabithaab2385 5 месяцев назад

    Praise the Lord 🙏 Super song

  • @blessanchengaroor1486
    @blessanchengaroor1486 2 года назад +2

    God bless u father ,heart touched song and voice

  • @lathasreekumar8620
    @lathasreekumar8620 2 года назад +3

    Super super super 💐💐💐

  • @princevjohn7571
    @princevjohn7571 Год назад +1

    Amen🙏

  • @bessymohangeorge
    @bessymohangeorge 5 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sibivettom101
    @sibivettom101 2 года назад +2

    സ്വർഗീയ ശബ്ദം 🎼🎼

  • @adithyanagesh1011
    @adithyanagesh1011 2 года назад +2

    ദൈവം അനുഗ്രഹിച്ച് തന്ന വോയ്സ് ആണ് 2പേർക്കും .ദൈവത്തിന് സ്തുതി.

    • @stephenb8285
      @stephenb8285 2 года назад

      Soba suryan is Lucifar . Neethi Surian is God JESUS . So correct your song,

  • @maryaugustine1366
    @maryaugustine1366 9 месяцев назад

    The more l hear you singing l feel like hearing those again n again ..thank you so much...May Our Lord Bless you abundantly...

  • @minutoms472
    @minutoms472 2 года назад +2

    Beautiful song.God bless 🙏🙏❤️❤️

  • @sujajose4
    @sujajose4 6 месяцев назад +1

    Amen🙏🙏🙏God bless you🙏🙏🙏❤

  • @sheelakalappurakkal1324
    @sheelakalappurakkal1324 Год назад +3

    God bless you, both!. Your sweet, melodious voice touches the depth of the hearts. Through your Devotional songs may many believe in Jesus Christ, the Xaviour of the world

  • @sajujacob2634
    @sajujacob2634 2 года назад +3

    Beautiful song & Beautiful voice Achan and kochimma 🙏🏻🙏🏻🙏🏻💐

    • @titusjacob7346
      @titusjacob7346 2 года назад

      ഞങ്ങളുടെ ചെറുപ്പത്തിൽ പാടിയിരുന്ന പാട്ടുകളാണ്

  • @cuteflower5851
    @cuteflower5851 2 года назад +3

    Othiri kelkkan ishtam

  • @vinu181
    @vinu181 2 года назад +2

    Glory to God. Amen 🙏

  • @ambishjacob
    @ambishjacob 2 года назад +2

    Great song to start your day.

  • @helentitus9615
    @helentitus9615 Год назад +1

    Good singing. God bless you n may your voice soothe away other peoples pains!