അതെ, മക്കളുടെ ജീവിതം അവർക്ക് വിട്ടുകൊടുക്കുക.... "എനിക്കീ സുഖസൗകര്യങ്ങൾ ഉണ്ടായിരുന്നില്ലല്ലോ, അവരും അങ്ങനെ ജീവിച്ചാൽ മതി" എന്നല്ല, "എനിക്ക് കിട്ടാത്തത് മക്കൾക്ക് കിട്ടണം" എന്നാണ് മാതാപിതാക്കൾ ചിന്തിക്കേണ്ടത്...
@@minnu2111 ഒരുപാട് വട്ടം പ്രതികരിച്ചു ഒരു മാറ്റവും ഇല്ല. ഇപ്പോൾ ഒരു വാക്ക് പറയും പറ്റില്ലെങ്കിൽ എന്റെ വീട്ടിൽ നിന്നും പൊക്കോ എനിക്ക് എന്റെ വീട്ടുകാർ ആണ് വലുത് എന്ന്. ഒരു കുട്ടി ആയി എങ്ങോട്ട് ഇറങ്ങി പോവും. അത് കൊണ്ട് ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് പോണു
എന്റെ ജീവിതം ഇത് പോലെ ആയിരുന്നു. എന്റെ ഇക്കാക് ഒരു തീരുമാനം ഇല്ലായിരുന്നു ഒക്കെ ഉമ്മയും ഉപ്പയും തീരുമാനിക്കും ഇക്ക അനുസരിക്കും എന്റെ ഇക്കാന്റെ വരുമാനം വരെ ഉമ്മാന്റെ നിയന്ത്രണത്തിൽ ആയിരുന്നു. പാവം 😢ഇന്ന് എന്റെ ഇക്ക എനിക്ക് ഒപ്പം ഇല്ല അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി പോയി ഞാൻ എന്റെ മക്കളും തനിച്ചായി 😢😢😢
സത്യം ആണ് ഈ വിഡിയോയിൽ പറഞ്ഞത് .അവസാനം പറഞ്ഞ വാക്കുകൾ സൂപ്പർ ആയിരുന്നു. . സൂപ്പർ .സൂപ്പർ
👍👍👍അച്ഛന് ഒരു വല്യ സല്യൂട്ട്!!!👌👌👌👍👍👍😂
അതെ,
മക്കളുടെ ജീവിതം അവർക്ക് വിട്ടുകൊടുക്കുക.... "എനിക്കീ സുഖസൗകര്യങ്ങൾ ഉണ്ടായിരുന്നില്ലല്ലോ, അവരും അങ്ങനെ ജീവിച്ചാൽ മതി" എന്നല്ല, "എനിക്ക് കിട്ടാത്തത് മക്കൾക്ക് കിട്ടണം" എന്നാണ് മാതാപിതാക്കൾ ചിന്തിക്കേണ്ടത്...
വളരെ കറക്റ്റ് എല്ലാത്തിനും മരുമോളെ മേൽ ഒരു കണ്ണ് വെച്ച് നടക്കുന്ന അമ്മ ഉമ്മ എന്നിവർക്ക് ഇത് നന്നായി 👍🏻👍🏻👍🏻👍🏻🥰
എന്റെ അനുഭവം ഇതായിരുന്നു, എല്ലാകാര്യത്തിലിലും അമ്മയും, അച്ഛനും ഇടപെടും
Enikum.ennal prayojanam namuk kittunidath arum kanilla avasymillathe ithupole choriyan kure ennam
എന്റെ കാര്യവും😥. അമ്മ വാക്ക് മാത്രം ആണ് ഇവിടെ അവസാന വാക്ക് 😥
അച്ഛൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ നിങ്ങള് എല്ലാം നല്ല ബെസ്റ്റ് 👍
Super inganeulla barthavu aanegi kerivarunna കുട്ടി ജീവിതകാലം മുഴുവൻ കരയേണ്ടിവരും അവസാനം കലക്കി
ഞാൻ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കാണ്. എന്റെ അവസ്ഥ ഇങ്ങനെ ആണ് 😭😭😭
allahu samadhanam nalkate
@@vaigasatheesh4775പ്രതികരിച്ചു നോക്കു അപ്പോ ഒക്കെ മാറും....
@@minnu2111 ഒരുപാട് വട്ടം പ്രതികരിച്ചു ഒരു മാറ്റവും ഇല്ല. ഇപ്പോൾ ഒരു വാക്ക് പറയും പറ്റില്ലെങ്കിൽ എന്റെ വീട്ടിൽ നിന്നും പൊക്കോ എനിക്ക് എന്റെ വീട്ടുകാർ ആണ് വലുത് എന്ന്. ഒരു കുട്ടി ആയി എങ്ങോട്ട് ഇറങ്ങി പോവും. അത് കൊണ്ട് ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് പോണു
Good message❤ lokathu ulla ammayiammark oru padam avatey e oru video,
Achan adyam thanne understand cheythirunnu. That's good. Nice concept.
എന്റെ ജീവിതം ഇത് പോലെ ആയിരുന്നു. എന്റെ ഇക്കാക് ഒരു തീരുമാനം ഇല്ലായിരുന്നു ഒക്കെ ഉമ്മയും ഉപ്പയും തീരുമാനിക്കും ഇക്ക അനുസരിക്കും എന്റെ ഇക്കാന്റെ വരുമാനം വരെ ഉമ്മാന്റെ നിയന്ത്രണത്തിൽ ആയിരുന്നു. പാവം 😢ഇന്ന് എന്റെ ഇക്ക എനിക്ക് ഒപ്പം ഇല്ല അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി പോയി ഞാൻ എന്റെ മക്കളും തനിച്ചായി 😢😢😢
മരിച്ചിട്ട് കുറെ aayo
Allahu qabar vishslamakkatte... Ameen
@@navaspoonthala5032 പത്തു മാസം
@@farshanasheri3156 enthayirunnu asugam
@@speckssoccer8704 ആക്സിഡന്റ്. എന്റെ ഇക്കാക്ക് 35വയസ്സ് ആയിട്ടുള്ളു 😢
Eakathesham eante ammayiammayum ith pole thanne
Ealla kariyavum theerumanikkunnath
Super message 👌🏻👌🏻👌🏻
ഇങ്ങനെ തന്നെ യായിരുന്നു എനിക്ക് അമ്മ മാത്രമല്ല പെങ്ങന്മാരും കുട്ടികളുടെ എണ്ണം വരെ അവരുടെ തീരുമാനം. ഇപ്പോൾ കുറെ ശരിയാവുന്നു. മാറുമായിരിക്കും
Achan.super
Super.message
സൂപ്പർ 👍👍👍👍👍❤❤❤❤
Good message 👍👍
മിക്കപേർക്കും ഇതാണ് അവസ്ഥ
Ee kalath valare anuyogyamaya topic
Supper.....................👌👌👌👍👍👍👍👍💯💯💯💯💯
സൂപ്പർ
Kollalo 👍
Ithan ente jeevidam. Ingine parayan inne vare ente ikkak dairym undayitilla. 😢😢
10 kollamayi
Same
ഒരു കാര്യത്തിലും നിയന്ത്രിക്കാൻ പോകാതെ സ്വന്തം കാര്യം നോക്കി നടന്നിട്ട് ജീവിതം കോഞ്ഞാണ്ട ആക്കുന്ന കാലമാണ് 😂
Super
കറക്റ്റ് 👍👍
ബിഗ് സല്യൂട്ട്.
❤️❤️
Sathyam
Adipoli
Very good message and good video
Super😅❤
Good father
Correct, super message 👏 👍 😊
❤️❤️
Super💕💕. Eth entay jeevitham aayirunnu
Nightykal super anu ketto,
Correct
Super അച്ഛൻ.....
Correct...adipoliii
Ente ammayi ammayeyum barthavineyum njanivide kandu.. Ippoyithaa engumethaathe njanum barthaavum kuthuvaalayeduthu jeevikkunnu... Ente vaakinu kurachenkilum pariganana tharunethu eppoyaanu.. Athu aa thallayku pidichilla.. Nashichupovumennu shapichu.. Aa veetilnu erangipovan paranju.. Ippol vadaka veetil
Super❤❤
ഇങ്ങനെയുള്ള അമ്മമാരും പെങ്ങന്മാരും ഉള്ളതുകൊണ്ട കുടുംബ കോടതികളിൽ ഡിവോഴ്സ് കേസുകൾ പെരുകുന്നത്
❤
Good message
നല്ല സ്ഥലം
അച്ഛന് ഒരു ബിഗ് സല്യൂട്ട് കീപ്പിറ്റപ്പ്
😊
Achanu oru munshi role 😊
Correct words sister
👍👍👍
👌👌😅😅
Nice story
Good msg. But the story line is Repetitive. Isn't it?
ഇവരുടെ ഒരു വിധം കാണുന്നുണ്ട്.ശരിക്കും അമ്മ യുടെ carecter etha enna dout
Achan correct..
👌👌👌👌😂😂😂😂😂
ഇവിടെയും ഉണ്ട് ഒരെണ്ണം
This is my story after 20 years of marriage still the same condition is going on please pray for me
After 20 years നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ സ്വയം തീരുമാനം എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നിങ്ങൾ ഇനി എപ്പോഴാ ജീവിക്കുന്നത്😡
It's easy to say why you have not taken decision but when it comes to our life it is difficult to take decision
Super😂
അച്ഛൻ സൂപ്പർ 👍👍👍👍
ഈ അമ്മയെ കാണുമ്പോൾ തന്നെ പേടിയാകുന്നു
😅😅 ji
....
Crt
Ee themil mumborikkal oru episode undayathalle
Poli😊👍
👍😄
Bhgyam ent husband eaghne Alla☺️💙
Aa makan amma parayunnathu mathram kettirunnenkil aa penkuttiyude avastha aalochikkuka.
Hi
👍🏼👍🏼👍🏼👍🏼
കറക്റ്റ്
Ende jeevithellum ethane sambhavikyunethe evede achan amma paryunne ellam athe padi kelkunne bharthaveneya enikke kittiye onnu Porthe ponnemegillum averude permission vennem.5 varshem ayi santhoshem olle oru movement lifill undayittillaa
💯💯💯💯
Thank you ❤️❤️
അമ്മ നൈറ്റിയുടെ പരസ്യം ആണോ ചെയ്യുന്നത്.പ്രായത്തിനു ഒട്ടും യോജിക്കാത്ത മോഡൽ ആണ്.
നിങ്ങൾക് തീരെ കുഴുമ്പില്ലല്ലേ ...
𝓖𝓸𝓸𝓭 𝓼𝓽𝓸𝓻𝔂👍
Eakathesham eante ammayiammayum ith pole thanne
Ealla kariyavum theerumanikkunnath
Super
Adipoli
Super ❤️
👏👏👏👏
Correct
👍👍
Super
Super
Super
Super
Super
Adipoli
👍👍👍👍
Super
Super
Super
Super
👍👍👍👍
Super
Super
Supper
👏👏👏👏