how to check mixi field winding in malayalam||Najeeb motor winding||

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 125

  • @naseerknaseer4257
    @naseerknaseer4257 2 года назад +3

    വളരെ ഉപകരം ഉള്ള വീഡിയോ ആണ് എത്രയും മനസ്സിലാക്കി തരുന്നവർ വളരെ അപൂർവമാണ് താങ്സ് ബിങ് സല്യൂട്ട്

  • @ijas2637
    @ijas2637 3 года назад +7

    വളരെ നല്ല അറിവ് വളരെ ഉപകാരം സഹോദര 👍🌹❤

  • @jobyns2394
    @jobyns2394 2 года назад +2

    ഇക്ക very good teaching,,, ഇതുപോലെ തന്നെ എല്ലാം പറഞ്ഞു തരണം 👍👍👍

  • @ziyatechvlog1772
    @ziyatechvlog1772 3 года назад +11

    നജീബിന്റെ ആത്മാർത്ഥയുള്ള അവതരണം 👌👌👌🤲

  • @jineshkothachira717
    @jineshkothachira717 3 года назад +4

    കുന്നോളം അറിവ് നെൽകുന്ന ഇക്കാന് ആശംസകൾ

  • @mohammediqbal3597
    @mohammediqbal3597 3 года назад +3

    വളരെ നല്ല അറിവ് ലഭിച്ചു. Thank you

  • @aboosadiq7480
    @aboosadiq7480 3 года назад +2

    Vallearea upakaaram. Nammal oru mechanik nde keeyil work cheyyan ninnalum idupoolea ulla secret paranjutarilla ende anubavam ......njaacheydittundayirunnu but connection paali pooyi dout clear aayi ini shremikkum thanks ikka

  • @ms-mj2nt
    @ms-mj2nt Год назад +2

    ബ്രോ ഒരു സംശയം ac line reset switch വഴിയാണോ
    വയ്ഡിങ്ങിലേക്ക് കൊടുക്കേണ്ടത്

  • @chankaran0897
    @chankaran0897 3 года назад +1

    Thankss chettaa ഒത്തിരി സഹായം ആയി 🙏🤝🤝🤝🤝🤝🤝🤝

  • @sidhikalathur736
    @sidhikalathur736 2 года назад +2

    തകർപ്പൻ അവതരണം 👍👌

  • @minoramicrotech4283
    @minoramicrotech4283 3 года назад +3

    Worth watching video. Very very useful video. Thank U very much Najeeb. Expecting more videos.Best wishes.

  • @reghusubramanian9452
    @reghusubramanian9452 3 года назад +1

    Chettan eduna videos nallonam manasilakkan kazhiyunu. Othiri usefull aakunu . Armature winding onnu paranju tharan pattuvo

  • @sandeeppv5751
    @sandeeppv5751 3 года назад +2

    സർ ഞാൻ ആദ്യമയാണ് ഈ വീഡിയോ കാണുന്നത്. വളരെ നല്ല അവതരണം, വാട്ടർ പമ്പിന്റെ വൈൻഡിംഗ് എങ്ങനെ ചെയ്യാമെന്ന് പറഞ്ഞു തരുമോ, പിച്ച്, പോൾ, എന്നിവ എങ്ങനെയാണ് calculate ചെയ്യുക

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വട്സപ്പ് വരൂ ബ്രോ, 9496535775

  • @hameedpk445
    @hameedpk445 3 года назад +2

    നന്ദി ഉപഗാരപ്രതമായവിഡിയോകൾ

  • @assankutty1197
    @assankutty1197 3 года назад +1

    വളരെ ഉപകാരപ്രദം
    طَوِّلَ الله عُمرك مَع الصّحّة

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +6

    ഇക്കാ അടിപൊളി ❤❤❤

  • @rajudivyaabhishek9717
    @rajudivyaabhishek9717 3 года назад +2

    Ekka yude a RUclips T shartle pollichu 👍💗

  • @sreyasrip.s7043
    @sreyasrip.s7043 3 года назад +3

    Najeeb bai thanks for everything

  • @nadeertb2751
    @nadeertb2751 3 года назад +4

    ماشاء الله جزاك الله خيرا

  • @mahaboobessa6273
    @mahaboobessa6273 3 года назад +3

    👍 വെരിഗുഡ് 🌹 സൂപ്പർ

  • @gurudasanr8823
    @gurudasanr8823 3 года назад +3

    വളരെ നന്നായിട്ടുണ്ട്. നന്ദി

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 2 года назад +3

    08/11/2021❤️ ആശംസകൾ നേരുന്നു 👍🙏 പാലക്കാട് നെന്മാറ

  • @chiplutech7944
    @chiplutech7944 3 года назад +3

    വീഡിയോ കൊള്ളാം.👌..

  • @satheeshs2530
    @satheeshs2530 3 года назад +3

    നജീബ് ഇക്ക സൂപ്പർ

  • @remeshkumar8107
    @remeshkumar8107 Год назад +2

    മാഷേ നിലവിൽ ഉള്ള കമ്പി ചുറ്റു എണ്ണി നോക്കിട്ടു അതുപോലെ തന്നെ എടുക്കണോ കൂടിയാൽ കുഴപ്പം വരുമോ

  • @junaisjunu3825
    @junaisjunu3825 2 года назад +2

    Ika avida sthalam

  • @abdulhameedomanoor6186
    @abdulhameedomanoor6186 2 года назад +2

    very good അവതരണം ഒരുപാട് നന്ദി Najeeb ka ഒരു ഒരു സംശയമുണ്ട് നമ്മൾ ഒരു മിക്സി ഓപ്പൺ ചെയ്താൽ അതിനെ വയറിൻറെ അതാത് 23 26 ഇങ്ങനെയുള്ള വണ്ണവും ചുറ്റിനെ എണ്ണവും എങ്ങനെയാണ് കണക്കാക്കുന്നത് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചില മഷിയിൽ 260 എന്ന് പറഞ്ഞു ചില മിക്സിയിൽ 302 എന്ന് പറഞ്ഞു അത് എങ്ങനെയാണ് കണക്കാക്കുന്നത് ഒന്ന് വിവരിച്ചാൽ നന്നായിരുന്നു

  • @rajeshraju1392
    @rajeshraju1392 2 года назад +1

    നന്നായി പറഞ്ഞു ഇക്കാ

  • @asokank3699
    @asokank3699 3 года назад +4

    Very very useful..Thank you very much.

  • @Akash-fc1pu
    @Akash-fc1pu 3 года назад +2

    Iron box repair cheyyina vedio upload cheyiaoo

  • @dhanasreeptdhanasree5241
    @dhanasreeptdhanasree5241 3 года назад +2

    Ikka namasthe,,mottor karangumpol tester bechu nokkumpol cheruthayi kathunnu,enthukondanithu,,athipole mixiyude bodiyelum kanikkunnundu,,enthanu karanm

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      അത് കുഴപ്പമില്ല ചെറിയ ഇൻഡക്ഷൻ മൂലം അത് എല്ലാം ഉപകരണത്തിലും അങ്ങനെ ഉണ്ടാവും

  • @klpsychogamer3697
    @klpsychogamer3697 3 года назад +3

    Sujata Mixe Field Connect Video Parayo

  • @Akash-fc1pu
    @Akash-fc1pu 3 года назад +4

    God bless you sir 🙏🙏

  • @hajasheikmcf7324
    @hajasheikmcf7324 3 года назад +2

    Very easy way... you're explaining...and to understand..
    Well-done Najeeb

  • @SureshKumar-so6jm
    @SureshKumar-so6jm 3 года назад +4

    മിക്സി "ഭയങ്കര ശബ്ദത്തോടെയാണ് പ്രവർത്തിക്കുന്നത്...പുതിയതാണ്..ഒരു മാസം പഴക്കം മാത്രം (500 w)
    എന്താണ് പരിഹാരം ??🌟🌟🌟✨

  • @naufalnaufal1641
    @naufalnaufal1641 7 месяцев назад

    Bro which is high cost rewinding or new armature purchasing

  • @kunjumon.mjomartin.m5276
    @kunjumon.mjomartin.m5276 3 года назад +2

    Sir winde chaytha butterfly mixie core length ethrayaane videoil paranjilla onnu parayumo winding wire gauge 27 aane use chayiendathe sir use chayithathe 26 no problems

  • @hussainvp8726
    @hussainvp8726 2 года назад +2

    രണ്ടു ഭാഗത്തു നിന്നും കണക്ഷൻ എടുത്തത് എത്ര വാട്സിൻെറയാണ്?

  • @rhajibinmoideen2284
    @rhajibinmoideen2284 3 года назад +2

    Najeeb ikka കൈ കൊണ്ട് നിങ്ങൾ കറക്കി ഉപയോഗിക്കുന്ന winding മിഷൻ എന്ത് വില വരുന്നുണ്ട്

  • @PraveenP-r4o
    @PraveenP-r4o 4 месяца назад

    Redimade ayi varunna 750 watts mixi Field windinginu turns ethra using chembinte number oru video idanam

  • @vinodp4085
    @vinodp4085 2 года назад +2

    What is the reason of heating rewind mixi field.

  • @gowrirajanbalasubramaniam4458
    @gowrirajanbalasubramaniam4458 10 месяцев назад

    Super sir very very nice explanation thankyou

  • @jophyantony5756
    @jophyantony5756 3 года назад +2

    നജീബ് ഇക്ക നിങ്ങൾ ചെയ്ത മെത്തേടിൽ മറ്റേ field coil വൈൻഡ് ചെയ്യാൻ പറ്റില്ലേ?അതായത് oneside Speed ഉം Carbon ഉം മാത്രമായി ചെയ്യാൻ പറ്റില്ലേ!

  • @Rathu
    @Rathu 3 года назад +2

    ഇക്കാ സൂപ്പർ

  • @abdulazizshareef9521
    @abdulazizshareef9521 3 года назад +2

    Padipichu tharuvo

  • @ibrahimkutty9695
    @ibrahimkutty9695 2 года назад +3

    wery good ആയിട്ടുണ്ട് നജീബ് ബായി ഇതിലും കൂടുതൽ വിവരിക്കാൻ കഴിയില്ല ok പക്ഷ രണ്ടാമത്തെ മനസിലായില്ല ഒന്ന് വരച്ചാൽ നന്നായിരു ന്നേനേ അത് പോല ആർമേച്ചറും ആർചേച്ചർ ഒരേ വയർ ആണോ അതല്ല രണ്ട് വയർ ആണോ Please

  • @ummerkanjirathinkal9298
    @ummerkanjirathinkal9298 3 года назад +1

    Bosh മിക്സി പൊതുവെ സൗണ്ട് കൂടുതൽ ആണോ പുതിയത് ആണ് 500വാട്ട്സ് ആണ് മറുപടി പ്രതീക്ഷിക്കുന്നു

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വല്ലാത്ത സ്മൂത് അല്ലാത്ത ശബ്ദമാണ് എങ്കിൽ അത് അതിന്റെ ആർമിച്ചാറിന്റ പ്രോബ്ലം ആണ്. പിന്നെ നോർമൽ മിക്സിയിൽ കുറച്ചു ശബ്ദം ഉണ്ട് അത് കാര്യമാക്കണ്ട 🤝

  • @weltectechnician4679
    @weltectechnician4679 3 года назад +3

    Hi .super

  • @rajannarayanan2759
    @rajannarayanan2759 3 года назад +2

    Very good explain thanku

  • @anoopissacissac1985
    @anoopissacissac1985 3 года назад +2

    Ikka adipoli

  • @doit-cf5ht
    @doit-cf5ht Год назад +1

    ആദ്യത്തെ ചുറ്റു 260 എണ്ണം ചുറ്റി കമ്പി മുറിച്ചു ന്യൂട്രൽ എടുക്കുന്നു അതു വരെ മനസിലായി,അപ്പോൾ മുറിച്ച കമ്പിക്ക് 2 അഗ്രം ഉണ്ടല്ലോ, നിങ്ങൾ പറഞ്ഞത് വെച്ചു ലാസ്റ്റ് അഗ്രം 42 ചുറ്റി അവസാനിപ്പിക്കുന്നു,പക്ഷെ മറ്റേ അഗ്രം(ന്യൂട്രാലിന്റെ അടുത് കട്ട് ചെയ്തത്)എന്തു ചെയ്യും എന്ന് മനസിലായില്ല

  • @jaleelt6442
    @jaleelt6442 2 года назад +2

    Thank you sir

  • @vishnucbt7968
    @vishnucbt7968 3 года назад +2

    Feeld short engane check cheyyaam

  • @Akash-fc1pu
    @Akash-fc1pu 3 года назад +2

    Full support

  • @nibinpthomas4456
    @nibinpthomas4456 2 года назад +2

    Good

  • @thusharathushara9429
    @thusharathushara9429 3 года назад +2

    സാർ, സിലിങ് ഫാൻ വെയിന്റിംഗ് (മെഷിൻ മാന്വൽ ആണോ, അതോ ഓട്ടോമാറ്റിക് ആണോ) ? സാർ കോട്ടയത്തെ അഡ്രസ് ഒന്നു പറയുമോ സാർ,

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വട്സപ്പ് വരൂ ബ്രോ 9496535775

  • @jasirali5267
    @jasirali5267 3 года назад +2

    ചില ആർമെണേച്ചർ മാറ്റുമ്പോൾ സ്പിട് കൂടുതലായി കാണുന്നു അത് എന്ത് കൊണ്ടാണ് 'ഒന്ന് പറഞ്ഞ് തരുമോ

  • @ahamedcheelan8762
    @ahamedcheelan8762 Год назад +1

    Goodഅവതാരം

  • @bijukunjoonjusinger3920
    @bijukunjoonjusinger3920 2 года назад +2

    Thanks

  • @aboosadiq7480
    @aboosadiq7480 3 года назад +1

    Ikka sujatha filde winding connection enniva vishadeekarikkamo

  • @chiplutech7944
    @chiplutech7944 3 года назад +2

    Tree face re വൈൻഡിന്ദ്... ഇട്ടാൽ ചാനെൽ റീച് ആവും.. മലയാളത്തിൽ ചാനെൽ കുറവാ.... 👍👍👍👍👍👍

  • @orld2209
    @orld2209 3 года назад +1

    ആർമെച്ചർ കേടായാൽ repair ചെയ്യാൻ പറ്റുമോ

  • @sreejithssree6428
    @sreejithssree6428 2 года назад +2

    ഓവർ ലോർഡ് സ്വിച്ച് canctiion കൂടി പറയാരുന്നു

  • @gireesankp4024
    @gireesankp4024 3 года назад +2

    Supper

  • @mohamedsafwan6198
    @mohamedsafwan6198 3 года назад +2

    Thanks...............

  • @anast313
    @anast313 3 года назад +2

    അടിപൊളി

  • @oblu43
    @oblu43 3 года назад +2

    Very good 🙏👍👍

  • @libinkrishna3786
    @libinkrishna3786 3 года назад +1

    Very useful thank you ikka

  • @hussainvp8726
    @hussainvp8726 2 года назад +1

    കംബിയുടെ സൈസ് ഏതാണ്?എത്ര വാട്സിൻെറ മിക്സിയാണ്?

    • @najeebmotorwinding
      @najeebmotorwinding  2 года назад +1

      26.27.s. w. G.. സുജാത ഒഴിച്ച് ബാക്കി

  • @minhajyoutuber9740
    @minhajyoutuber9740 8 месяцев назад

    Very good

  • @sunilsaleem9387
    @sunilsaleem9387 3 года назад +1

    very very thanks

  • @nabunihal6749
    @nabunihal6749 3 года назад +1

    Super nice 💞🤲🏼👍🏼🥰

  • @sulfiquehaneefa1429
    @sulfiquehaneefa1429 3 года назад +2

    👍👍👍👍

  • @shajivp6368
    @shajivp6368 3 года назад +2

    Ok

  • @usmankp4073
    @usmankp4073 3 года назад +2

    👍👌

  • @sidhiquepowerpluselectrica3163
    @sidhiquepowerpluselectrica3163 3 года назад +2

    👍

  • @kunjumon.mjomartin.m5276
    @kunjumon.mjomartin.m5276 3 года назад +1

    Hai sir

  • @nabunihal6749
    @nabunihal6749 3 года назад +2

    💞🥰👍🏼👍🏼👍🏼👍🏼

  • @sahudev6210
    @sahudev6210 3 года назад +2

    Data kya hai aur wier no. Kya hai

  • @jobbennann8310
    @jobbennann8310 2 года назад +2

    എന്റെ മിക്സി ആർമിചർ re wind ചെയ്തതാ. എന്നിട്ടും വലിയ സ്പാർക്കിങ്

    • @najeebmotorwinding
      @najeebmotorwinding  2 года назад

      ഫീൽഡ് പോയി., armechr, വെയ്റ്റ് ബാലൻസ് കറക്ട് അല്ലെങ്കിൽ ഇത് വരും

  • @appopakunjiman5204
    @appopakunjiman5204 3 года назад +2

    Diagram varachal nannavum ennu thonunnu

  • @muhammedaflah7920
    @muhammedaflah7920 3 года назад +1

    👍👍👍

  • @thusharathushara9429
    @thusharathushara9429 3 года назад +2

    സാർ, ഒരു സാധാരണ (നോർമേൽ ) സിലിങ് ഫാൻ വെയിന്റിംഗ് മെഷീൻ എത്ര രൂപാ ആകും, അടുത്ത് (കേരളത്തിൽ ) എവിടെ നിന്നും വാങ്ങാൻ സാധിക്കും.?

  • @ajimalpksalman2191
    @ajimalpksalman2191 3 года назад +1

    സൂക്ഷിക്കുക.... മറ്റുചാനലുകൾ കോപ്പിയടിക്കാൻ സാദ്ധ്യതയുണ്ട്.....

    • @najeebmotorwinding
      @najeebmotorwinding  3 года назад

      അത് സന്തോഷം ഉള്ള കാര്യം ആണ് ബ്രോ 🙏🙏🙏

  • @JamalJamal-os6hf
    @JamalJamal-os6hf 2 года назад +2

    M

  • @junaisjunu3825
    @junaisjunu3825 2 года назад +1

    Number tharo najeebka

  • @sahudev6210
    @sahudev6210 3 года назад +1

    English write

  • @vishnur8522
    @vishnur8522 3 года назад +2

    Super

  • @muhammedrashid9623
    @muhammedrashid9623 3 года назад +2

    👍

  • @mohammedv738
    @mohammedv738 10 месяцев назад

    Thanks

  • @RaghunathanPappu
    @RaghunathanPappu Месяц назад

    👍