വീരപ്പന്റെ ജീവിതത്തെക്കുറിച്ച് 90% ആളുകൾക്കും അറിയാത്ത ചില കാര്യങ്ങൾ | Story of veerappan Malayalam
HTML-код
- Опубликовано: 5 фев 2025
- You must have heard about many robbers in India. Many movies have been released based on the life of robbers. In some films, robbers are criticized and in other films, robbers are glorified. But in some films, robbers are depicted as funny. There was a sandalwood smuggler who rocked South India. He used to smuggle sandalwood from the forests of Karnataka and Kerala on a large scale.He didn't hesitate to kill those who came against him.He scared even the top brass.He killed many police officers.He kidnapped many politicians. Yes, today's Malayalee Cafe video is going to tell about some secrets that not many people know about the robber Veerappan.
എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !
Check out Facts Malayalam for more videos
/ @factsmalayalamofficial
പോലീസിന്റെ മനസിൽ വില്ലനായിരുന്നവൻ ജനങ്ങളുടെ മനസിൽ രാജാവായിരുന്നു
*വീരപ്പൻ* 🥰💝
അതെ ബ്രോ
അന്നും ഇന്നും
സാധാരണക്കാർക്ക് സഹായം ചെയ്താൽ മാത്രം ഒരാൾ നല്ല വ്യെക്തി ആവില്ല, സ്വന്തം സ്വാർത്തതയ്ക്ക് വേണ്ടി അയാൾ ഇല്ലാതാക്കിയത് നൂറ് കണക്കിന് കുടുംബങ്ങളെയാണ്, ആയിരക്കണക്കിന് മിണ്ടപ്രാണികളെയാണ് അയാൾ ചെയ്ത നല്ല കാര്യങ്ങൾ എന്നും അംഗീകരിക്കപ്പെടണം അതോടൊപ്പം അയാൾ ചെയ്ത ക്രൂര കൃത്യങ്ങൾ ജനങ്ങൾ അറിയുകയും വേണം
വീരപ്പന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയില്ല. വീരപ്പനെ വേട്ടയാടാൻ പോയവനെ ഒടുവിൽ വീരപ്പൻ വേട്ടയാടി. വീരപ്പൻ കീഴടങ്ങാൻ ആഗ്രഹിച്ചു, പക്ഷേ സർക്കാർ അനുവദിച്ചില്ല
സ്വാർത്ഥത എന്നാണ്
അയാൾ ക്രൂരകൃത്യം ചെയ്തതല്ല
അയാളെക്കൊണ്ട് ചെയ്യിച്ചതാ
@@TheAjayrnair അയ്യാളെ ജീവനോടെ പിടിച്ചിരുന്നുവെങ്കിൽ അന്ന് പുറത്തുള്ള പല മാന്യന്മാരും ഇന്ന് അകത്തായേനെ
@@Rolex-tu5zj വിദ്യാഭ്യാസമില്ലാത്ത ഒരു മനുഷ്യൻ ദരിദ്രമായ സാഹചര്യത്തിൽ വളർന്നു. വേട്ടയാടലായിരുന്നു ജീവിതത്തിന്റെ പ്രധാന ആശ്രയം. 11 വയസ്സുള്ളപ്പോൾ ഒരു സാധാരണ വേട്ടയാടൽ തോക്ക് ലഭിച്ചു. ജീവിക്കാൻ വേണ്ടി ചെറിയ മൃഗങ്ങളെ കൊല്ലുകയായിരുന്നു.
Pwli😎bro❤️
First comment
good
Real hero
😍😍😍
👍
Ithu veeranppantte movie story parayuvano
Alaa ith real story aan
പോലീസ് ചാരൻ സ്വഗ്രിത് ആയി കൂടെ കൂടി തിമിരശസ്ത്ര ക്രിയ ചെയ്യാൻ ആയാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകും വഴി കൊന്നു 60കഴിഞ്ഞു മരിച്ചു 😄😄😄
Nice
Veerappan oru Asthma patient arnuu...koodathe Thimiravum ndarnuuu...Avasanakalathuu ee asugangal ayale valachuu...Adhond Hospitalil pogan ayal agrahichuu...angane kadinu purathethiyapolanu ayale konne..allathe dy kannil poyadhonnumalla
🙏🙏🙏🙏
Pushpa 😍
Veerappanine kallum valiya kallanmarre are India yile states bharrikunne....
എന്തോരം. കൊമ്പൻ ആനകളെ. കൊന്നൊടുക്കി...
Falam alla ഫലം( ഭ ശക്തിയായി പറയുക )
Bro pinn cheyyo big fan
👍👍
I love veerappan
ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും
😌👍🏻
Post man....veerappan escape cheythath 1lack koduthittanu
..pinne nee parangath onnum alla kadha..ayal kku catract aayirunnu...ok......chumma potta kadha poda chumma
👿👿👿👿
it's not true
ചേട്ടൻ കണ്ടുപിടിച്ചതാണോ ആരും അറിയാത്തതു..... പോടാ പോയി വേറെ പണി നോക്കടാ
🙏🙏🙏