💯(Ramadan/Iftar Special Drink)കാരറ്റ് ഇതുപോലെ ചെയ്തുനോക്കൂ | Carrot Juice | Iftar juice | Easy Juice

Поделиться
HTML-код
  • Опубликовано: 13 апр 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Carrot with milk
    Carrot juice recipes
    carrot juice
    carrot recipes
    iftar juice
    #iftarjuice
    #iftardrink
    Ramadan Recipes
  • ХоббиХобби

Комментарии • 1 тыс.

  • @user-od9sk2ip4y
    @user-od9sk2ip4y 3 года назад +291

    നോമ്പുള്ളവർ ആരങ്കിലും 😍😍😍💕🌹👌💕🌹😍🤔

  • @nasareenamnasareena1035
    @nasareenamnasareena1035 3 года назад +38

    SHAMEETHANTE sppon lover ivde vaaa

  • @ameershaamee4737
    @ameershaamee4737 3 года назад +83

    എല്ലാ വീഡിയോസും എനിക്ക് ഇഷ്ടം ആണ്

  • @sanusanu7718
    @sanusanu7718 3 года назад +10

    Shamees.... അടിപൊളി ജ്യൂസ്.... ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ്

  • @anunechuz942
    @anunechuz942 3 года назад +4

    innale thanne try cheydu...supr drink ..thnku shamee itha😍😘

  • @sanasajil9639
    @sanasajil9639 3 года назад +3

    Itha super njan try cheythu nokki 😋😋😋😍ithante recipes kazhiyunnathum ellam try cheyyarund💃🥳

  • @MubishajuMubi
    @MubishajuMubi 3 года назад +4

    മാഷാഅല്ലാഹ്‌ ഉറപ്പായും ട്രൈ ചെയ്യും 😍❤️

  • @nscalicut856
    @nscalicut856 3 года назад +28

    നോമ്പ് തുറക്കാൻ ക്ഷണം കിട്ടിയാൽ എത്ര പേര് ഇവരുടെ വീട്ടിൽ പോകും ❤❤❤

  • @meghasnair8062
    @meghasnair8062 3 года назад +189

    സ്ഥിരം കാഴ്ചക്കാർ പോരട്ടെ ❤️😘

  • @pkrworld7523
    @pkrworld7523 3 года назад +29

    തീർച്ചയായും ട്രൈ ചെയ്യും. ഇത്തയുടെ റെസിപ്പി ആണ് ഞാൻ കൂടുതലും ഉണ്ടാക്കി നോക്കാറുള്ളത് 😍😍😍😍

  • @munthoosgallery6912
    @munthoosgallery6912 3 года назад +4

    Adipoli❤️❤️🥰🥰In shaa Alllah njan try cheith nokum

  • @HowToCookWithLook
    @HowToCookWithLook 3 года назад +9

    waw... so good, just amazingly Done

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +130

    ഇത് ട്രൈ ചെയ്ത് നോക്കണം 🤩❤️എന്നുള്ളവർ ഉണ്ടോ 🤩

  • @kuhisoopy9622
    @kuhisoopy9622 3 года назад +3

    Shammi paranhathpole thanne Suuuuuuuper aayikk, nhaan inn cheythu nokki, 👍🏻👍🏻👏😍

  • @shamsiyaramees778
    @shamsiyaramees778 3 года назад +1

    Adipoliyantto... ithade samsara shayili aan enik eettavun ishtam🥰🥰🥰😍

  • @achusaleemachusaleem547
    @achusaleemachusaleem547 3 года назад +1

    നോമ്പ് തുടങ്ങിയത് മുതൽ സ്ഥിരമായി എന്റെ വീട്ടിലെ Spl കാരറ്റ് ജ്യൂസാണ്. പക്ഷേ, ഈത്തപ്പഴം ചേർക്കുന്നത് അറിയില്ലായിരുന്നു. ഇന്ന് മുതൽ ചേർക്കാം.. tasty & healthy juice ആണ്..

  • @football-su6jn
    @football-su6jn 3 года назад +152

    നോമ്പ് ഉള്ളവർ like അടി 💞💞

  • @shaijumasha2034
    @shaijumasha2034 3 года назад +5

    ♥️ദൈവം അനുഗ്രഹിക്കട്ടെ 😍

  • @anwarabul9082
    @anwarabul9082 3 года назад +138

    ക്യാരറ്റ് ഇഷ്ടമുള്ളവരുണ്ടോ എങ്കിൽ like ചെയ്യുക

  • @ivysteuwert140
    @ivysteuwert140 3 года назад +1

    Super and tasty juice... Thank you dear...

  • @haseenairshad9350
    @haseenairshad9350 3 года назад +13

    ഇന്നലത്തെ ജ്യൂസ് സൂപ്പർ ആയിരുന്നു, ഇത് നാളെ ഉണ്ടാക്കാം, സമൂസയും അടിപൊളി ആയിരുന്നു 👍👍💖💖

  • @fathimam9322
    @fathimam9322 3 года назад +13

    Shameeskitchen
    My Fav juice😍
    ഇന്ന് വീട്ടിൽ carrot juice ആണു ഉണ്ടാക്കുന്നെ.. Thank u for this recipe ❤️

  • @asluayaan6139
    @asluayaan6139 3 года назад +1

    Shemi's kitchen idunnathu muzhuvan poli items aanu kto? Sammadichu allahu iniyum orupad nal orupa recipes idaan thoufeeq nalkatte!!!!! Aamee yarabbal aalameen

  • @mjeedktkt4103
    @mjeedktkt4103 3 года назад +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടവീഡിയോസ് ആണ് എല്ലാം കുറെയെല്ലാം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട് ഇന്ന് നോമ്പുതുറക്ക് ഏതായാലും ജൂസ് ക്യാരറ്റ് തന്നെ

  • @thasreefa213
    @thasreefa213 3 года назад +5

    ഇന്നത്തെ രണ്ട് വീഡിയോകളും അടിപൊളി.ഇന്നത്തെ നോമ്പ് തുറക്കാൻ ഇതിത്രെയും മതിയാവും .അല്ലേ ഫ്രണ്ട്‌സ്

  • @user-wz7qz1fp2u
    @user-wz7qz1fp2u 3 года назад +3

    Day in my life venam ennullavar vayo
    Enthayalum try cheyyum tto shemithaa

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад +2

    അടിപൊളി ജ്യൂസ്. ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 😋😋👌👌

  • @basheerasahul1876
    @basheerasahul1876 Год назад +1

    Looks yummy ...please give ingredients in description box

  • @ushavasudevan5313
    @ushavasudevan5313 3 года назад +3

    Videos എല്ലാം സൂപ്പർ.

  • @meghasreedhar3354
    @meghasreedhar3354 Год назад +1

    Thank you so much chichi 🥰🥰

  • @zayanshifu9702
    @zayanshifu9702 3 года назад

    Nhan ennale undakiyirunnu ellavarkkum orupad ishtayi. Thanks shamees

  • @wheelsofcreation7595
    @wheelsofcreation7595 3 года назад +4

    Shami ithaa❤Insha Allah try cheythu nokkatttooo.❤❤

  • @haifaskitchenandvlog7672
    @haifaskitchenandvlog7672 3 года назад +3

    Adipoli recipe👍👌

  • @sajiniks3837
    @sajiniks3837 Год назад

    സൂപ്പർ.. ഞാൻ try ചെയ്തു.. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി 👍

  • @priyasunil6207
    @priyasunil6207 3 года назад

    Shamikuttiye carriot juice super enikku valareyadikam ishtayito adipoli👌👌👌💕💕💕💕💕

  • @muhammedsinankk3354
    @muhammedsinankk3354 3 года назад +232

    *Corrot* *ഇഷ്ടമുള്ളവർ* ഇവിടെ
    _ഇല്ലേ_ 🥕🥕🥕💥

  • @riwasum1692
    @riwasum1692 3 года назад +6

    ഷുഗറിന്ന് പകരം കുറച്ചു മിൽക്ക് മെയിടും കട്ടപ്പാലും ചേർത്താൽ 😋😋പൊളിക്കും

  • @Vaahmi
    @Vaahmi 3 года назад +2

    Hi I am sreekutty I am studying in 7th standard I had tryed this recipe and my family loved it soo much thank you shamees aunty 😘😁❤️🙏

  • @liyanafebin4165
    @liyanafebin4165 3 года назад +1

    Ithayude videos try cheyyaarund...ithum try cheyyum😍

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 3 года назад +3

    HAI SHA ഇഷ്ടമായി GOD BLESS U

  • @bindu6329
    @bindu6329 3 года назад +10

    Egg manchoorian recipe was superb..I tried...
    Thank you

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 года назад +1

    Shameethayude pareekshanangal ellaam poli aanu, variety aanu...😍

  • @nusrathk5782
    @nusrathk5782 3 года назад +1

    shami itha chn ith try chyythhu adippolii taste ellavarkkum ishttayyii thnkuu😍😍😘😘

  • @shaheensalam5623
    @shaheensalam5623 3 года назад +26

    Shamees Kitchen
    Tastes great!!
    Liked this carrot juice 😋😋

    • @sulthana.n9380
      @sulthana.n9380 Год назад

      ​@JOBY a aaaaaa
      @£😅😢😢.😋🐣🙈🐧😢

  • @remlathbasheer5650
    @remlathbasheer5650 3 года назад +3

    അടിപൊളി കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @fthmafidha8476
    @fthmafidha8476 3 года назад +2

    Njan try cheythu supper😋

  • @praneesh369
    @praneesh369 3 года назад +1

    Wow... kiduvaee
    Ramadan Mubarak and happy vishu 🥰

  • @revathirevathi8741
    @revathirevathi8741 2 года назад +8

    Hi, thank you for your wonderful carrot juice video. 👌🙌🤗

  • @kichuskitchen7575
    @kichuskitchen7575 3 года назад +3

    Videokk vendi katta waiting aayinu😍😍😍

  • @kichu_kuku_blog
    @kichu_kuku_blog 3 месяца назад +1

    Shamees ഞാൻ എന്നും കാണും ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @saubansadik4170
    @saubansadik4170 3 года назад

    Njan try cheythu shamitha super taste ellarkum ishtayi

  • @sabeehmedia692
    @sabeehmedia692 3 года назад +26

    ഇന്നത്തെ സ്പെഷ്യൽ ഇതാണ്. വേഗം പാലും ക്യാരറ്റ് വാങ്ങട്ടെ.

  • @richur3645
    @richur3645 3 года назад

    Kuthirtha 5-6 badam koode cherthaal kidu drink aanu.. 2 pregnancy yilum njan idakkidakku kudichernna juice aanu ithu.. Alhamdulillah.. Home made date syrup aanu sugar nu pakaram use cheythernnathu.. namukkum makkalkum okke nallathaanu..

  • @fathimathsamiya7105
    @fathimathsamiya7105 3 года назад

    Shameeethaaaa....adpoli nhan try cheythuu

  • @meghasnair8062
    @meghasnair8062 3 года назад +27

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസം ആണ്...❤️❤️❤️😁😁

  • @annamolsaji5079
    @annamolsaji5079 3 года назад +25

    ഇത്തുസേ ഹാപ്പി വിഷു 🤩❤️

  • @rasiyahamza2233
    @rasiyahamza2233 3 года назад +1

    Thank you 👍🏻

  • @shafisofi4893
    @shafisofi4893 3 года назад +1

    Ok.. ഇന്ന് തന്നെ ട്രൈ ചെയ്യും 💪

  • @makhsoodhasabu9078
    @makhsoodhasabu9078 3 года назад +6

    Ithooii poli

  • @hudazdiariez9170
    @hudazdiariez9170 3 года назад +3

    Dates cherkkathe idakkoke undakkarund. Nalla tastanu ...dates cherthu ini undakki nokkanam. ..thanks for sharing dear 👌👍

  • @umairacm3113
    @umairacm3113 3 года назад +1

    ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാറുണ്ട്, ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ

  • @sameersameer6732
    @sameersameer6732 3 года назад +1

    super ഞാനുണ്ടാക്കി അടിപൊളി

  • @safiyarahman4608
    @safiyarahman4608 3 года назад +8

    കാരറ്റ് തോരൻ വെക്കട്ടെ എന്ന് വിചാരിച്ചതാണ് 😄😄ഇനി ഇപ്പോൾ ജ്യൂസ് ആക്കി കളയാം അല്ലെ ഡിയേഴ്സ് 😁😁😁♥️♥️👌👌👌♥️♥️😁😁♥️

  • @trolleyworld421
    @trolleyworld421 3 года назад +3

    Supprr thathaaa😍😍😍😍🤩

  • @vishnumayamaya5574
    @vishnumayamaya5574 2 года назад

    Nice vedio chechi. Thank you so much 🤗

  • @nishaishannisha298
    @nishaishannisha298 3 года назад +2

    Sis ningale voice njank ishta 😘😍
    Samsaram ishtam 😍😘

  • @shanustastykitchen
    @shanustastykitchen 3 года назад +16

    Made it today it was yummy 😋

  • @Kanthari53
    @Kanthari53 3 года назад +2

    നന്നായിട്ടുണ്ട് 😋

  • @naajiktkl3845
    @naajiktkl3845 3 года назад +1

    ഇന്ന് ചിക്കു ജ്യൂസ്‌ ഉണ്ടാക്കി, നാളെ ന്തായാലും ഇതുതന്നെ love u shammithaa

  • @fathimaafsal6986
    @fathimaafsal6986 2 года назад +1

    Adipoli ayttund ketto....njnum try cheithu🤗🥰amazing tasty❣️

  • @kalayilhouse5049
    @kalayilhouse5049 3 года назад +3

    Shamitha ഞാൻ ഇന്ന് നോമ്പ് തുറക്കുമ്പോൾ try ചെയ്യ്തിട്ട് feedback അറിയിക്കാം

  • @Nichooooszz
    @Nichooooszz 3 года назад +7

    Eni video kannattae first like adichu.. 🌹🌹👍👍👍👍

  • @lululadeeb3885
    @lululadeeb3885 3 года назад

    Insha Allah njan try cheyyum.

  • @sajitharahman5061
    @sajitharahman5061 3 года назад

    @shamees kitchen..
    Awesome taste😋😋😋

  • @diyaa7780
    @diyaa7780 3 года назад +8

    Made it today it was yumm !! ❤️😋

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +30

    സ്വപ്നമാണോ എന്ന് അറിയില്ല
    ഒരേ ദിവസം രണ്ട് വീഡിയോ 😇😁💥❣️

  • @hazi9749
    @hazi9749 3 года назад +2

    ഇനി ഇതൊന്നു try ചെയ്തു നോക്കണം 👌

  • @riyurichuriyu5329
    @riyurichuriyu5329 3 года назад +7

    ഇഫ്താർ സ്പെഷ്യൽ 😋

  • @insta__cutzz
    @insta__cutzz 3 года назад +6

    Ella vidiyosum kanunnavar 🥺🫶🏻

  • @zain4351
    @zain4351 3 года назад +1

    Shameetha ജ്യൂസ്‌ പൊളിയാണല്ലോ

  • @jasirocks27
    @jasirocks27 3 года назад +2

    Super. Exxellent👍😍

  • @adithyaks1883
    @adithyaks1883 3 года назад +4

    ഇന്നും രണ്ട് വീഡിയോ ആണല്ലോ 🤩👌

  • @nesrinnajeeb2734
    @nesrinnajeeb2734 3 года назад +6

    Poli

  • @abirashi1408
    @abirashi1408 3 года назад +1

    Njn id try cheydutto.sadarana carrot akiyal ente mol kudikkarilla..ingane ajit appol avlkk nalla ishtayi tto🥰

  • @coolcouple6560
    @coolcouple6560 3 года назад

    Njn thayyarakki noki shamee🥰🥰🥰മാത്രം മതിയാവും🥰എന്ന word nta fan aahnu njn💞💞💞

  • @Saleena-wx2qv
    @Saleena-wx2qv 3 года назад +6

    This is gonna be my iftar drink today😍😍thankyou

  • @marwaph04
    @marwaph04 3 года назад +20

    Ramazan Mubarak ❤️

  • @latheefhussainear4854
    @latheefhussainear4854 2 года назад

    Shamee അടിപൊളി ഓരോ വിഡിയോയും സൂപ്പർ 100%പ്രഫക്റ്റ് 💕💕💕👌👌

  • @worldwithart2738
    @worldwithart2738 3 года назад +1

    Try cheythu 👌👌

  • @nibanoufal8499
    @nibanoufal8499 2 года назад +9

    I tried this recipe...it's sooo yummmyyy.....😋

  • @lenasvlog8675
    @lenasvlog8675 3 года назад +3

    Adipollli😍😍😍😋😋😋😋

  • @faizyrs5120
    @faizyrs5120 3 года назад

    Njan ith pareekshichu.spr aayi taa ithaa😋😋

  • @rwygamer1217
    @rwygamer1217 3 года назад +2

    Shameetha ☺ ramzaan mubaarakk😘❤

  • @muhammedsufiyan1776
    @muhammedsufiyan1776 3 года назад +12

    3 മണി crct ഇന് വന്നു നോക്കിയിരുന്നു അപ്പൊ കണ്ടില്ല ഇപ്പൊ 3.30 ആയപ്പോ വീണ്ടും വന്നു നോക്കോയപ്പോ ദേ ഇവിടെ 🥕🍹ആയി വന്നത് കാണുന്നു 😊

    • @ShameesKitchen
      @ShameesKitchen  3 года назад

      Powaliche 🥰🤩🤩 happiye dear 🥰💕🤩🤩

  • @shanusanashanusana1052
    @shanusanashanusana1052 3 года назад +1

    സൂപ്പർ നാളെ ട്രൈ ചെയ്യാം ഇൻശാ അള്ളാഹ് ❤❤

  • @muhammedanas8258
    @muhammedanas8258 3 года назад +2

    Ithadey ella videos um spr aanu

  • @dreamrider2660
    @dreamrider2660 3 года назад +5

    താത്താന്റെ സംസാരവും ആ റെസിപ്പിയും ഒരു പാട് ഇഷ്ട്ടം..!!😁😍

  • @rishfanatk4392
    @rishfanatk4392 3 года назад +9

    ആ ഓറഞ്ച് കളർ കാണുമ്പഴെ കഴിക്കാൻ കൊതി ആവുകയാ 🤣🤣

    • @fthmafidha8476
      @fthmafidha8476 3 года назад +1

      But enik nomb aan athu kond enik vendee😜😅

  • @fidhahusna2961
    @fidhahusna2961 3 года назад +2

    🥰🥰 njanum undakki adipoli ayirunnu

  • @ayyappanlakshmi7904
    @ayyappanlakshmi7904 Год назад

    Super chechiii njn try chythu.... Adipolli recepi