ഹിറ്റായി... വീണ്ടും... വൈദിക സഹോദരങ്ങളുടെ അതിമനോഹരമായ ഗാനം...!!! കഴുകേണമേ എന്നെ തഴുകേണമേ..

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കഴുകേണമേ എന്നെ തഴുകേണമേ..
    തിരുച്ചോരത്തുള്ളിയാല്‍ കഴുകേണമേ..
    നിറയേണമേ എന്നെ പൊതിയേണമേ
    തിരുസ്‌നേഹത്താലെന്നെ നിറക്കേണമേ..
    തിരുഹൃദയത്തിന്‍ ആര്‍ദ്രമാം സ്‌നേഹം
    അഗതികള്‍ ഞങ്ങള്‍ക്കാശ്രയ വാരിധി
    പാപികള്‍ ഞങ്ങള്‍ വന്നണയുമ്പോള്‍ .. നെഞ്ചോടു ചേര്‍ക്കുന്ന വാത്സല്യം
    Vedio Courtesy :
    Fr. Vipin Kurishuthara CMI
    For More vedios:
    / @kurisuthara
    #Jaineesmedia #FrVipinKurishutharaCMI #FrVinilKurishutharaCMF #Joysonwadakanchery
    A Christian spiritual Program.
    Subscribe RUclips Channel here ► goo.gl/JqL9tU

Комментарии • 48