'നഴ്സുമാർക്ക് നാട്ടിൽ ശമ്പളമില്ല, വിദേശത്താണെങ്കിൽ വിവാഹ മാർക്കറ്റിൽ ഡിമാൻ്റുണ്ട്'| Yuvajanolsavam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 91

  • @julietwk9737
    @julietwk9737 4 месяца назад +122

    നാട്ടിൽ നിക്കണം എങ്കിൽ ചെയ്യുന്ന ജോലിക്കനുസരിച്ച സാലറിയും respect കിട്ടണം

    • @Akshay-rh3nz
      @Akshay-rh3nz 4 месяца назад +4

      Stym salary kuttanom oru graduates kitune level salary ila nattil

  • @vimalakuruvilla7844
    @vimalakuruvilla7844 4 месяца назад +40

    Valare ശരിയാണ്. നല്ല mark വാങ്ങി നല്ല fees ഉം കൊടുത്തു പഠിച്ചിട്ടു വരുന്ന ഒരു nurse ന്റെ salary scale തീരെ മോശം, അതോടൊപ്പം ആൾകാർക്ക് ഒരു പുച്ഛം ആണ്, ഒരു dr order മാത്രം ചെയ്യും, ബാക്കി കാര്യങ്ങൾ മുഴുവൻ nurse ചെയ്യും. But പേരും salary യും അവർക്കു. വിരോധാഭാസം തന്നെ. സർക്കാർ ഉറപ്പു വരുത്തണം, എല്ലാടത്തും pay scale follow ചെയുന്നു എന്നു. Nurses ന്റെ problems പച്ചക്കു വിളിച്ചു പറഞ്ഞ ഈ പ്രോഗ്രാം നു hats off

    • @happyface5261
      @happyface5261 4 месяца назад +2

      Drku kitunna respect engane kitum, doctor atrayum kashtapett entrance ezhuthi padikunnathalle, nannayi padichavark respect kooduthal kitum(Njan oru doctor alla). Pinne salary, India Drku salary theere korava, Usiloke oru MD kazhinja Drku 4 crore okeyanu per year salary, which is 4 times that of US nurses. ella western countrieslum similar scale anu. India matram theere korava. Still only nurses complain about everything

    • @Indujalakshmi
      @Indujalakshmi 3 месяца назад

      @@vimalakuruvilla7844 drkk kittunna respect um salary um acceptance um venam enkil Dr aavu suhruthe

  • @Dare5
    @Dare5 4 месяца назад +82

    നഴ്സിന് ഡോക്ടറുടെ പകുതി ശമ്പളം എങ്കിലും കൊടുക്കണം.
    ജോലി കൂടുതൽ നഴ്സിനാണ്.

    • @lijo19882
      @lijo19882 4 месяца назад +1

      Well said

    • @happyface5261
      @happyface5261 4 месяца назад +2

      Sammathikanam. Oru doctor admission kitunnath thanne etra kashtapett padichitanu. Oralude padithathinu anusarichanu scale. Doctorsinte pakuthi salary?? Doctorsinu Indiayil scale theere kuravanu

  • @sajukjohn5575
    @sajukjohn5575 4 месяца назад +24

    പഠിച്ച് ഫുൾ മാർക്ക് മേടിച്ച് എട്ടു പത്തുലക്ഷം രൂപ മുടക്കി വീണ്ടും നാലു കൊല്ലത്തോളം കഷ്ടപ്പെട്ട് പഠിച്ച് പുറത്തിറങ്ങുമ്പോൾ അവർക്ക് മാന്യമായ സാലറി കിട്ടുവാൻ അവകാശമുണ്ട് കൂടാതെ എവിടെയും പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയാൻ അവർക്ക് കഴിയണം കാരണം അവർ പണം മുടക്കിയും കഷ്ടപ്പെട്ട് പഠിച്ച് ഈ പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞ് പുറത്തുവരുന്നത്

  • @jishasam2901
    @jishasam2901 4 месяца назад +7

    നല്ല കാഴ്ചപ്പാട് ഉള്ള മക്കൾ...ഉയരങ്ങളിൽ എത്തട്ടെ🎉

  • @thomasaniyankunju9509
    @thomasaniyankunju9509 4 месяца назад +41

    ആശുപത്രി നടത്തുന്നവർ കെട്ടിടം പണിതതിൻ്റെയും ഉപകരണങ്ങളുടെയും മുതൽ മുടക്ക് പിടിക്കാൻ രോഗികളെയും നേഴ്‌സുമ്മാരെയും പിഴിഞ്ഞ് എടുക്കുകയാണ് തുഛമായ ശമ്പളവും കൊടുക്കും പണിയെടുപ്പിച്ച് നടുവൊടിയും പിന്നെ എങ്ങനെ എങ്ങോട്ടെങ്കിലും പോകാം എന്ന് വിചാരിക്കാതിരിക്കും

    • @Akshay-rh3nz
      @Akshay-rh3nz 4 месяца назад +1

      💯💯💯last nattil hospital nalla expirenced nurse mar kurayum medical field nattil shokam akum

    • @tomshaji
      @tomshaji 4 месяца назад

      ​@@Akshay-rh3nzorikalum ila ,elarum porthu pokunilalo aynu

  • @SM-dz7kf
    @SM-dz7kf 4 месяца назад +27

    If they give at least 50000, the nurses would stay in India.

  • @leelammathomas9864
    @leelammathomas9864 4 месяца назад +4

    വളരെ ശെരി ആണ് ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടു നാട്ടിൽ ജോലി ചെയ്താൽ കിട്ടുന്നത് 15 00 രൂപ . ഇതുകൊണ്ട് എന്തു നേടാനാ. എത്ര വർഷം കൊണ്ടാണ് അവർ നല്ലൊരു നിലവാരത്തിൽ എത്തുന്നത് അതു കൊണ്ടാണ് വിദേശ തു പോകുന്നത്. പോയി രെക്ഷപ്പെട് മക്കളെ

  • @Paul-sp2io
    @Paul-sp2io 4 месяца назад +3

    പഠിച്ചിറങ്ന്പോൾ ജോലി കൊടുക്കില്ല പ്രാക്ടീസ് വേണം എന്നു പറഞ്ഞു സാലറി കൊടുക്കില്ല വണ്ടിക്കൂലി വരെ കൊടുക്കില്ല സർക്കാർ പ്രൈവറ്റ് മുതലാളി മാരുടെ കൂടെ ആണ് കുട്ടികളുടെ ഇ വേദന സർക്കാർ മാനിക്കാനും തയാർ ആകണം

  • @rasheednelliyil6660
    @rasheednelliyil6660 4 месяца назад +5

    അവതാരകൻ.. കലക്കി... 👍👍

  • @rasheednelliyil6660
    @rasheednelliyil6660 4 месяца назад +7

    കിടക്കുന്നതിനു മുൻപ് എല്ലാം പ്രശ്നങ്ങളും തീർക്കണം.. 👍👍

  • @maryjoseph5485
    @maryjoseph5485 4 месяца назад +4

    Working as a nurse in Kerala is so bad because no salary and no respect. In abroad you get lots of respect and very good salary. Working in abroad is very harder than in Kerala but you will adjust.Good luck girls I am glad you guys speaking up.

  • @rasheednelliyil6660
    @rasheednelliyil6660 4 месяца назад +6

    അടിപൊളി പ്രോഗ്രാം 👍👍

  • @AshithaMenon
    @AshithaMenon 3 месяца назад +1

    It's true
    People are thinking that nurses don't have enough knowledge, but the truth is many neet aspirants and good rank holders in entrance exam will get seat especially in GMC ,still people think that nurses are those who listen to doctor's orders .But Bsc nursing students ( are from science group PCMB)should study all the subjects as in mbbs but the content may vary . They should attend clinicals along with these but not getting enough respect, every should know that passing out BSC nursing is very hard

  • @nusrathmanu667
    @nusrathmanu667 4 месяца назад +8

    രാഹുൽഗാന്ധി 👍🏻👍🏻👍🏻

  • @rajeeshkm5547
    @rajeeshkm5547 4 месяца назад +1

    I appreciate everybody for the debate and their views about the problems which facing to them.

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 4 месяца назад +7

    Ee padutham stress onnum avasanikunilla joli ayal othilum kudum🥺

  • @JohnykuttyUKmallu.
    @JohnykuttyUKmallu. 4 месяца назад +6

    9.15 Get your facts correct.... U K yile nurses ne ketti UK yil enthan vendi varunna vare chilar kaliyakki Pavada visa or Sari Visa ennu parayunnathu kooduthal annu.....Athu pole avarkku kure kaliykkalukal face cheyyendi varunnu.

  • @faizafami6619
    @faizafami6619 4 месяца назад +10

    Only in Kerala, salary less,out of Kerala salary scales much better

    • @happyface5261
      @happyface5261 4 месяца назад

      Ith ella professionum angane anu

  • @maryjoseph5485
    @maryjoseph5485 4 месяца назад +1

    You are right.

  • @GopaKumar-pb1wg
    @GopaKumar-pb1wg 4 месяца назад +8

    Medias...Plzz do things to increase salary of nurses

  • @MrJoythomas
    @MrJoythomas 4 месяца назад +8

    ഈ കുട്ടികൾ പറയുന്നത് 100 % correct

    • @JohnykuttyUKmallu.
      @JohnykuttyUKmallu. 4 месяца назад +1

      Except 9.15....Nurses ne ketti Europian countriesil pokkunna mattu professionalne kaliakkunathu kooduthal annu

  • @sudheeshkoshy7408
    @sudheeshkoshy7408 4 месяца назад +3

    നഴ്സിംഗ് മാത്രമല്ല. ഒപ്റ്റോമെട്രിസ്റ്റ്,ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്,ടെക്നീഷ്യൻസ്. മിനിമം വേതനം നടപ്പിലാക്കണം. ആശുപത്രികൾ രോഗികളെ പിഴിയുന്നു എന്നാലും ഇവർക്ക് ശമ്പളം കൊടുക്കാറില്ല.

  • @MiniBinu-m6d
    @MiniBinu-m6d 4 месяца назад +2

    Nalla program

  • @ശിവപാർവതി-ശ9ഷ
    @ശിവപാർവതി-ശ9ഷ 4 месяца назад +2

    ബസ്‌ക്കാർ ചെയുന്നതിനോട് യോജിപ്പില്ല K. S. R. T. C. എന്ത് കൊണ്ട് കുട്ടികളെ കൊണ്ടുപോകുന്നില്ല സർക്കാർ വണ്ടി ജനങ്ങളുടെ വണ്ടി ആണ് എന്നിട്ട് ആണ് ഈ ചതി പ്രൈവറ്റ് ബസ് കൊണ്ടുപോകുന്നത് പോലെ K. S. R. T. S. കൊണ്ടുപോണം

  • @binu44464
    @binu44464 4 месяца назад +19

    വിദേശ രാജ്യങ്ങളിൽ ചെന്നു pr കിട്ടുന്നത് ആണ് ജീവിത ലക്ഷ്യം എന്ന് പറയുന്ന യുവജനങ്ങളുടെ ചിന്താഗതി നാടിന് ആപത്ത്. കുട്ടികളെ ഇവിടേ നിർത്താൻ ഉള്ള അവസരം സർക്കാര് ഒരുക്കണം

  • @tomshaji
    @tomshaji 4 месяца назад

    Min 20:50 😂😂😂

  • @sivadasanMONI
    @sivadasanMONI 3 месяца назад

    Good program

  • @anurajeshvideos9935
    @anurajeshvideos9935 4 месяца назад +10

    ഫുഡ്‌ പോലും കഴിച്ചോ, ഇല്ല, ടൈം ഇല്ല.

    • @tomshaji
      @tomshaji 4 месяца назад

      Food kazhikan avanavan time kandethanam

  • @anushatmohanan4572
    @anushatmohanan4572 4 месяца назад +2

    Psc list വരെ ഇപ്പോൾ ഒരു പ്രഹസനം ആയി. ... ആരോഗ്യമേഖല waste

  • @anurajeshvideos9935
    @anurajeshvideos9935 4 месяца назад +6

    salary illa, respect illa,

  • @lekha9240
    @lekha9240 4 месяца назад +3

    ഒരു നേഴ്‌സ് കളും ഈ നാട്ടിൽ നിൽക്കരുത്. പോകു.... വിദേശത്ത്.. ഇവിടെ കോപ്പ് കിട്ടും... രക്ഷപ്പെടു..

  • @ayuS-xv4ze
    @ayuS-xv4ze 4 месяца назад +1

    ഹിന്ദി പാട്ട് പാടിയ കൊച് നന്നായി പാടി

  • @sobhasabari7702
    @sobhasabari7702 4 месяца назад +1

    Correct

  • @shins8583
    @shins8583 4 месяца назад +1

    Lokathulla ഏക ജോലി nursing 😅..

  • @binubabu4460
    @binubabu4460 3 месяца назад

    Don’t worry you guys I am sure you’ll all get a job abroad. The Hospital I work in US could use some RNs, we are always short.

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 4 месяца назад +11

    "വിവാഹ മാർക്കറ്റ് "... വർഷം 2024!

  • @VISHNUPSVAS
    @VISHNUPSVAS 4 месяца назад

    Ivide nursumare arkku venam... Ivide andam kammikal mathram mathi.....

  • @Indujalakshmi
    @Indujalakshmi 4 месяца назад +3

    Videshathum ipo opportunity kurayuvalle . New Zealand il onnum ipo nurse-ne edukkunnillallo . Oru neighbour poit 15 lakhs mudakki 3 months course cheythu bt job kittaathe thirike vannu .

    • @MR360ABD-s9s
      @MR360ABD-s9s 3 месяца назад

      Newzealand is just one among 196 countries in the world

    • @Indujalakshmi
      @Indujalakshmi 3 месяца назад

      @@MR360ABD-s9s 🙄

    • @MR360ABD-s9s
      @MR360ABD-s9s 3 месяца назад

      @@Indujalakshmi 196 rajyangal und indiayil pole nurses Ella idathum kanila so demand epolum high ayirikum but countries varies
      English speaking countries saturated avum may be
      10 yr ullil nurse nte demand onum idiyilla ennan elaperum parayane....

  • @jossy8966
    @jossy8966 4 месяца назад

    കേരളത്തിൽ ഇവർക്കുനല്ല സാലറി കൊടുക്കില്ല

  • @European_Mallu
    @European_Mallu 4 месяца назад

    Germany try cheyoo

  • @GAngeL99
    @GAngeL99 4 месяца назад

    💯💯

  • @aneeshae4085
    @aneeshae4085 4 месяца назад +4

    Not only nurses. How about hotel professionals

    • @levinkr6885
      @levinkr6885 4 месяца назад +1

      Ys ofcourse nurs nurse enum paranj chadunna ivtakalk aryamo 5 star hoteliloke work cheyunavar ivarude oke double job edukunund, avark shambalamilla apolan avalde nursing

    • @muhammedshamnadmsd2339
      @muhammedshamnadmsd2339 4 месяца назад

      Oru chartered accountant nu poolum Kerala thil avasaram illa 😅 appiza

    • @MalayaliFromuk
      @MalayaliFromuk 4 месяца назад +1

      ​@@levinkr6885health care field pole onnum alla Hotal field.... nurses ne ketti Pavada visayil UK yil vannu care assistant mar ayyi work cheyyunna hotel professionals kure undu....

  •  2 месяца назад

    റിയാന

  • @georgypaul2947
    @georgypaul2947 4 месяца назад

    ❤❤❤

  • @CJ-si4bm
    @CJ-si4bm 4 месяца назад +1

    വിദേശത്ത് ചെന്നാൽ നേഴ്സ് മാർക്ക് പിന്നെ പൈലറ്റ് ഡോക്ടർ മാത്രം മതി 🤗🤗

  • @parvathyg3713
    @parvathyg3713 4 месяца назад +13

    Onninum matam illa.. arogya meghala.. sarkar noki nadathanda adisthana soukaryam polum sarkar medical college kalilum ila.. self financing collegesilum ila.. medical feildil caste inde basis il scholarship koduth nri seat il 20 lac kodth avrdenn 5 lac idth matullavark kodth padipikunna distribution system matrama namdeth... Nanayi padikunavark seat ila.. veeum caste basis il ulla reservation adyam ilathavanam.. government medical collegilum private self financing collegesilum basic facilities indnn inspection nadathi sarkar orapp varuthanda minimum utharavaditham kanikanam.. sarkaru.. idinde peril admission poi oru kollam verthe irikandi vanna experience kond parayua.. oro kollam affliation related prasnam vann kodathiyil kayari erangi nadakuna pravanatha avasanipikanam.. etra kutykal idinde peril strss anubavich varsham nashtapeduthunnu ennullath sarkaru chindikanam.. ennat kodthi vidhi affliation poi enn vidhi varumbo vidhie sandoshathode sweekarikunnu enn paranj students inde kashtapad shailaja tr e pole ullavar adhikshepikukayanu.. idellam sarkarinde irresponsibility kondullathan.. from experience..

  • @fkttech6294
    @fkttech6294 4 месяца назад

    Paramedical courses motham kayinjal ore avastha anu...theere salary illa
    Natil koolipanikark kitunna paisa polumilla

  • @abhijithsreedharan5290
    @abhijithsreedharan5290 4 месяца назад

    Baby memorial echi vargam alukale piyinju vaangum

  • @sandrajose2667
    @sandrajose2667 4 месяца назад

    nattil nursemarkku sambalam koottanam, nattilninu ellarum atra sandosshathode ayirrikilla porunne, nivarthikedu kondattanu, orikkalum nammade nattil kittunna vila purathu kittunnu thonnunudo

  • @babupp7904
    @babupp7904 4 месяца назад

    Eepavangale vilichukutty chanalukare paisaundakkum ningal enthukondanu ivarudekuliyekurichumindathathu sir

  • @ShabnaMehnath
    @ShabnaMehnath 4 месяца назад

    Nursinte salary koottanam

  • @Laamiyalaami2014
    @Laamiyalaami2014 4 месяца назад

    Govt nurse maark starting 35000und

    • @angelic_pearl
      @angelic_pearl 4 месяца назад

      Athinu psc ezthy kitanam. Psc ezthy list l vannalum joli kitan naalukal idukum. Neraya vazhilude kitanel an paranjth. Valanja vazhi nokiyal elupam kitum

    • @Laamiyalaami2014
      @Laamiyalaami2014 4 месяца назад +1

      @@angelic_pearl govt ജോലി കിട്ടണം എങ്കിൽ hard work ചെയ്യണം.. പ്രൈവറ്റ് sector ൽ salary കുറഞ്ഞാൽ അവരോടല്ലേ ചോദിക്കേണ്ടത്... Nurse മാർ മാത്രം അല്ല cash മുടക്കി പഠിക്കുന്നത്.. സർക്കാർ nurse മാർക്ക്‌ മാന്യമായ ശമ്പളം കിട്ടുന്നുണ്ട്..വെറുതെ course പഠിച്ചു pass ആകുന്നു എന്നതിൽ അല്ല കാര്യം

    • @angelic_pearl
      @angelic_pearl 4 месяца назад

      @@Laamiyalaami2014 hardwork cheyth psc ezthy kityalum joli kittatha avstha und. Private karod chodikandth oru news channel public ayt avar paranjenne olu. Elarum ariyan

  • @abhijithsreedharan5290
    @abhijithsreedharan5290 4 месяца назад +2

    Pathram vayanayum onnum illenkilum paranja ellavarkum nalla kaychapaadund

  • @MalayaliFromuk
    @MalayaliFromuk 4 месяца назад +1

    9.15....UKyil varan mathram nurses ne kettunnavare Pavada Visa kkar ennanu parayunathu😂

  • @happyface5261
    @happyface5261 4 месяца назад

    Epozhum newsil nurse salary matramanu discussion. Engineermarude salary arenkilum discuss cheythitondo? Engineersinekal salary ond ipo nattil nursesnu. Epozhum greedy anu nurses. Avark Doctorsnte salary venam polum.

    • @alanshiju4382
      @alanshiju4382 3 месяца назад

      Dey nalla college il ninge nalla cgpa ullavarke nalla pakage unde nvida intel akke freshers ine recruit um cheyund athe skill based ane skill illathavaravum supply ulllavanum akke engane parayum

  • @josevarughese6166
    @josevarughese6166 4 месяца назад +2

    ഈ സംസ്ഥാനത്ത് ഒന്നും നടക്കില്ല മക്കളേ ഇവിടെ കുറേ രാഷ്ട്രീയക്കാരാണ് കാരണം അതിനൊപ്പം കുറേ അലവലാതി ജനങ്ങളും

    • @angelic_pearl
      @angelic_pearl 4 месяца назад

      😢

    • @happyface5261
      @happyface5261 3 месяца назад

      @@josevarughese6166 ithonnum rashtreeyam karanamalla,ningalepolullavark ennan ithoke manasilakuka. Kerala is a highly liberated state. Oru jobinu vendi thanne etra candidates ond, athkond competition kooduthala. So salary korava. Candidatesne kitan illarnel salary ondakumarnu. Orale replace cheyyan etra pere venelum kitum.

  • @faizafami6619
    @faizafami6619 4 месяца назад +3

    Ivan Entha sunglass maattathe, blind aano

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 4 месяца назад +3

    Malakha ennu vilikenda karyam illa.enth jolikum athintethaya mahathvam und. All work for pay. Especially nurse mar purath povan aanu nursing padikunnath polum. Teachers plumbers electricians ellarum salary k vendi thanneya.alland arum angels onum alla.. Nurse mark mathralla, teachers num salary illa private l .

    • @angelic_pearl
      @angelic_pearl 4 месяца назад +1

      Nurses ne malakha nn viliknonn oru nurse m paranjatila😂. Nippah corona pole velya sambavam varumba mathrm malakha nn vilich pokkikond nadnnitt pinne athinte chood arumba thazhanj idunnathkond an njngl parayunath. Njngl oriklm njnglde job velya sambavam anenn prnj nadakar ila. As you said every job has it's own dignity

    • @happyface5261
      @happyface5261 4 месяца назад

      ​​@@angelic_pearlEmergency servicesil varunna joliyanu ith enn arinjit thanneyalle ivaroke aa coursenu join cheyunnath

  • @thoyalinkarariya8brollno.314
    @thoyalinkarariya8brollno.314 4 месяца назад +1

    😂

  • @princelincyprince9323
    @princelincyprince9323 4 месяца назад

    Correct

  • @princelincyprince9323
    @princelincyprince9323 4 месяца назад

    Correct