മന്ത്രവാദം നടക്കുന്നുണ്ട്, ജ്യോതിഷത്തിൽ കൊലപാതകം ചെയ്യാൻ പറയുന്നില്ല | Hari Pathanapuram

Поделиться
HTML-код
  • Опубликовано: 9 сен 2024
  • "ഈ നരബലി എന്നെ ഒട്ടും ഞെട്ടിച്ചിട്ടില്ല"| Hari Pathanapuram - Red Hot Interview
    ഇപ്പോൾ നേടൂ Hero-യുടെ ഓരോ സ്‌കൂട്ടർ Purchase-നും 13500 രൂപ വിലയുള്ള ഓഫറുകൾ
    ---------------------------------------------------------
    #HariPathanapuram #Astrology #Behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 26

  • @BehindwoodsIce
    @BehindwoodsIce  Год назад +2

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @kukkuvishnu5193
    @kukkuvishnu5193 Год назад +8

    Hari pathanapuram allelum poliyalle ake ishtam ulla oru jyothsyan ithu mathramanu👍👍🥰❤

  • @manjusharajesh6136
    @manjusharajesh6136 Год назад +1

    അദ്ദേഹം പറയുന്നത് എത്ര മാത്രം ശരിയാണ്

  • @muhammed_adnan8408
    @muhammed_adnan8408 Год назад +2

    വിശ്വാസത്തെ ഒരിക്കലും മനുഷ്യനിൽ നിന്നും പറിച്ചെടുക്കാൻ പറ്റില്ല അത് മനുഷ്യ സഹജമാണ്.

  • @nityanigil7579
    @nityanigil7579 Год назад +2

    നവഗ്രഹം സൂര്യൻ ചന്ദ്രൻ ഓക്കെ ഉള്ളത് തന്നെ ആണ് അത്‌ അറിവുള്ള ജ്യോൽസ്യർക്ക് മാത്രമേ അറിയൂ അല്ലാത്തവനോട് ചോദിച്ചിട്ട് കാര്യം ഇല്ല

  • @RaqibRasheed781
    @RaqibRasheed781 Год назад

    Hari heavy!!!!!

  • @midhunmanand8348
    @midhunmanand8348 Год назад +1

    Science ലൂടെ ന്താ പ്രൂവ് ചെയ്യാൻ പറ്റാതെ. എഡ്യൂക്കേഷൻ ഉള്ള ഒരാൾക്കു അതിനു കഴിയും. ഈ കാണുന്ന വിശ്വാസത്തിനു പുറകിൽ science ഉറപ്പായും ഇണ്ട്.

  • @mallukickass3485
    @mallukickass3485 Год назад +3

    Scientific Jyothsyan..😂😂…

  • @theworldofmusic9798
    @theworldofmusic9798 Год назад

    Great 🙏

  • @unnia5490
    @unnia5490 Месяц назад

    Advt. Russel Joy മായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു..... ചെയ്യുമെന്ന വിശ്വാസത്തോടെ.

  • @sabeehck7546
    @sabeehck7546 Год назад

    👍

  • @muhammed_adnan8408
    @muhammed_adnan8408 Год назад +1

    അങ്ങനെ പറയല്ലേ ബുദ്ദിമനൊന്നുമല്ല 😂😂😂

  • @prasannanpp9956
    @prasannanpp9956 11 месяцев назад

    Anchor പറയുന്നത് യുക്തി അല്ല. Anchor ദൈനംദിനം ചെയ്യുന്ന എന്തെല്ലാം കാര്യത്തിൽ ശാസ്ത്രീയത ഉണ്ട്? ഹരിയെ പോലുള്ളവർ പ്രശസ്തിയോട് കൂടി ഇതിൽ നില്കുന്നത് കൊണ്ട് കുറച്ചു പേരെ എങ്കിലും ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റും. ഹരി ഇതിൽ നിന്നും മാറി വേറെ ഒരു ഫീൽഡ് തെരഞ്ഞെടുത്താൽ അദ്ദേഹം അതിൽ ശോഭിക്കും. പക്ഷേ വേറെ ഒരാൾക്കും ഗുണം കിട്ടാൻ സാധ്യത ഇല്ല.

  • @sk6182
    @sk6182 Год назад +1

    അവതാരകൻ വളരെ മോശം, അയാൾ വേറെ ജ്യോതിഷന്റെ കയ്യിൽ നിന്ന് പണം വേടിച്ചിട്ടാണ് ചോദ്യം ചോദിക്കുന്നത് എന്ന് തോന്നുന്നു, സംസ്കാര ശൂന്യൻ

  • @jovinojojin1771
    @jovinojojin1771 Год назад +1

    Only God can decide future.....no one else can.....

  • @ABHILASH89287
    @ABHILASH89287 Год назад +2

    കപട ശാസ്ത്രത്തിലെ പുരോഗമന വാദി 🤣🤣

  • @arunkp9133
    @arunkp9133 Год назад +1

    Avatharakane oru vazhikum vidathilla 😂

  • @prasannanpp9956
    @prasannanpp9956 11 месяцев назад

    വിശ്വാസം എല്ലാ മതങ്ങളിലും ഉണ്ട്. ഹിന്ദു മതത്തിൽ മാത്രം അല്ല. ഒരു മുസ്ലിം കിഴക്കോട്ട് നോക്കി നിസ്കരിക്കുന്നതും നിസ്കരിക്കുന്നത് തന്നെയും വിശ്വാസമോ അഥവാ അന്ധ വിശ്വാസമോ അല്ലേ?

  • @Storiesbyng
    @Storiesbyng Год назад +3

    Anchor inte vapooti kalanju😂😂😂

  • @kb.kottoor2403
    @kb.kottoor2403 Год назад

    34.20,21,22 😄😄😄 new ചേട്ടന്റെ വള്ളി കീറി