വെറുതെ ഇരുന്ന് ആർക്ക് എന്തു വേണമെങ്കിലും വെളിവില്ലാതെ സംസാരിക്കാം. ചിലതിലെല്ലാം കാര്യമുണ്ട്. എല്ലാറ്റിനേയും അന്ധമായി വിശ്വസിക്കേണ്ട . പക്ഷേ എല്ലാം പറയുന്നതുപോലെ ആവണമെന്നില്ല... എല്ലാ മേഖലയിലും ഫ്രോഡുകൾ ഉള്ളതു പോലെ ഇതിലും ഉണ്ട് . എന്നേയുള്ളൂ. ശാസ്ത്രീയ വശമുണ്ട്. പക്ഷേ ജ്യോതിഷം വളരെ സത്യമാണ്! കവടി വേണമെന്ന നിർബന്ധവും ഇല്ല... ജനം അറിയുക.
പറയാം നേടാം ഇതിൽ വന്ന വ്യക്തികളിൽ ഏറ്റവും നല്ല വ്യക്തിയാണ് ഹരി പത്തനാപുരം
Mr. Hari താങ്കൾ ആണ് യഥാർത്ഥ പണിക്കർ. ആരെയും പറഞ്ഞു പറ്റിക്കുന്നില്ലല്ലോ.
ഹരി ഏട്ടൻ വേറെ ലെവൽ always 🌹
13:22 😂😂😂 Twist twist twist 🤣🤣🤣Hari chetooo 👏👏👏
ഹരി പത്തനാപുരത്തിന് അഭിനന്ദനങ്ങൾ🌹🌹
Hari= God . super.... നേരിൽ കാണാൻ മോഹം
ഹരി പോളിയാണ് പക്ക്ഷേ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു
ഹരിച്ചേട്ടനെ എത്രയോ നാൾ കൊണ്ടു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ കൊണ്ടു വന്ന അമ്യത ചാനലിനു നന്ദി.🌹
xzzzzxzz😆
Orupad eshtamanu Hari sirne
ഹരി ആണ് ശരി 👍👍
👌🌹🥰suopr💞❤️👍
Good astrologer
ഉടായിപ്പ് എന്നത് മനസ്സിലാക്കുന്നവൻ മിടുക്കൻ
Mg etto adichathano atho cold ano
👌👌👌👌👌
Ningale varaity aakkunnathu ithaanu
Enikku ariyaatha kaaryam aanu ennullathu thanne
വെറുതെ ഇരുന്ന് ആർക്ക് എന്തു വേണമെങ്കിലും വെളിവില്ലാതെ സംസാരിക്കാം. ചിലതിലെല്ലാം കാര്യമുണ്ട്. എല്ലാറ്റിനേയും അന്ധമായി വിശ്വസിക്കേണ്ട . പക്ഷേ എല്ലാം പറയുന്നതുപോലെ ആവണമെന്നില്ല... എല്ലാ മേഖലയിലും ഫ്രോഡുകൾ ഉള്ളതു പോലെ ഇതിലും ഉണ്ട് . എന്നേയുള്ളൂ. ശാസ്ത്രീയ വശമുണ്ട്. പക്ഷേ ജ്യോതിഷം വളരെ സത്യമാണ്! കവടി വേണമെന്ന നിർബന്ധവും ഇല്ല... ജനം അറിയുക.
A good personality 😍
Practical astrologer
👍
Future we will see so many Hari's who will be better than him.
👍🏻🤝🥰😍
👍👍👍👍
👍
Adhigamayal amritum poisen aanu
💯
❤❤❤രസകരമായ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ, 'Knowledge Bytes മലയാളം' സന്ദർശിക്കൂ ❤❤❤
ഇപ്പോഴത്തെ ചില കുട്ടികൾ കൻഡാലനം കൊൻഡാലു പഠിക്കാത്തവരാണ്
No comments
He has no idea about vastu shastra.
Including me. Who r u
👌👌
സംസ്ക്രിതം ആയോണ്ട് വിവര്‍ത്തനം പറയാന്‍ ആളില്ല
ജ്യോതിഷം, കാര്യമായി അറിയില്ലായിരിക്കാം
എം. ജി . സർ, കഷ്ടം ഇയാളെയൊക്കെ വിളിച്ചു... കോമാളിത്തരം പറയിപ്പിക്കുന്നത്
ജ്യോതി ഷ രംഗത്തെ 90% ഉഡായിപ്പ് കളെ തുറന്നു കാണിക്കുന്ന ഞങ്ങടെ ഹരിയേട്ടൻ..മുത്താണ്...അസൂയ പെട് അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി...കണ്ടു അസ്സൂയപ്പെട്
കുരു പൊട്ടുന്നുണ്ടല്ലേ 🤣
സത്യം പറയാൻ പാടില്ല അല്ലെ മറ്റുള്ള ജ്യോതിഷികളുടെ കഞ്ഞി കുടി മുട്ടും 😊
Idehathe engane onne contact cheyyuka number undo