Annie's Kitchen |Aval Milk Shake |അവൽ മിൽക്ക് ഷേക്ക് | SANTHOSH PANDIT | Amrita TV
HTML-код
- Опубликовано: 19 янв 2025
- Subscribe to Amrita Cookery Show ► bit.do/amritaco...
About The Show:-
Welcome to the celebration of tastes … Welcome to the Kitchen of Annie….!!!
Annie’s Kitchen is one of a kind cookery show by actress Annie who prepares variety dishes for Amrita TV viewers, sharing her cooking tips and shortcuts. It is also a kitchen chat coupled with the taste of homely food, and many star guests also come to join her to taste her recipes and share the joy of Cooking. After taking a break from the Big screen for family life, Annie has found time for our dear viewers.
Watch Annies Kitchen Every Saturday & Sunday @ 7 PM, only on your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
RUclips ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on RUclips in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
സന്തോഷിൻ്റെ മുമ്പിൽ ഇൻ്റർവ്യൂ ന് വരുന്നവർക്ക് മേക്കപ്പ് മാത്രം മതിയാവില്ല അൽപം വിവരം കൂടി വേണ്ടിവരുമെന്ന് തെളിയിച്ചു!
Alpam alla sir parayunna pole ... extremely...arivinte attam venam ...no doubt
No she is good.... സന്തോഷിനു പറയാൻ അവസരം കൊടുക്കുണ്ടാലോ.......മറ്റു ചാനലിൽ അങ്ങനെ അല്ല mimicry പൊട്ടന്മാരെയും കോട്ടിട്ട വന്നു കൂവി തോല്പിക്കാനോ ശബ്ദം ഉയർത്തി സംസാരിക്കാനേ കഴിയു...... ഇ പ്രോഗ്രാം ഡിഫറെൻറ് ആണ്...
🤣🤣🤣
Corect .....
dash on
ഒരിക്കൽ കളിയാക്കിയവരെ കൊണ്ട് ചിന്തിപ്പിക്കുകയും കയ്യടിപികുകയും ചെയ്ത വ്യക്തി... ഇദ്ദേഹം ആണ് എന്റെ ഹീറോ.... ♥️
enikk thudakkam thotte iyale ishtamann
Ippo entha avan yeshu christhu aayo... Ente aasanathile krimikk athilum standard und...
ബ്യൂട്ടിഫുൾ കമന്റ് ♥️
@@Proud_Malayalee thanik enganaya oru cinema cheyan kazhiyumo
@@sibijohn1732 Illa..immaathiri oolatharam erakkunnelum nallath ariyaatha panikk nikkaathirikkunnathalle
ട്രോള് കണ്ടിട്ട് ഫുൾ എപ്പിസോഡ് കാണാൻ വന്നവർ ആരെക്കിലും ഇവിടെ ഉണ്ടോ അതോ ഞാൻ മാത്രം ആണോ
Ippo facebookil ORU troll kandu athu kandu vanatha
Njanunde...
samarth Sam 😄
ISHANA 😄
beena suresh 😁
ആദ്യമായാണ് ഇത്രയും lengthy video RUclipsl കാണുന്നത്... അത് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന ഒരു സാധാരണ മനുഷ്യന്റെ വിജയം..
Njaanum aadhyayita amritha yil oru program thane kanune
സത്യം
Njanum broo.....
Crct...and one more thing...aaalde theory crct aanel i think within 10 yrs smthng big s coming frm him,tht s gnna shock the entire malayalam industry
@@nikhilsajan4147
Ri8 bro.. njanum ath chinthichu.. sarikum kannu thalli poyi aa dialogues ketapo
ബുദ്ധി ഉണ്ടെന്ന് നടിക്കുന്ന കുറേ പ്രമുഖരെ ....താൻ മണ്ടനാണെന്നു പറഞ്ഞു...എല്ലാരേം മണ്ടന്മാരാക്കിയ... ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ.. അതാണ് പണ്ഡിറ്റ് ജി.... I like you sir....
പൊളിച്ചു
💯
ഇീ interview nu കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവു० മികച്ചൊരു comment
വെൽ സെഡ്
Super
എത്ര ചൊറിഞ്ഞിട്ടും ആത്മസംയമനം കൈവിടാതെ കൃത്യമായ മറുപടി പറയാൻ വലിയ മനസ്സുളളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. U r great sir.
ഇത്ര ബുദ്ധിപരമായ answer മലയാളത്തിലെ ഏത് നടന്മാർക് നൽകാൻ കഴിയും.....👍👍👍👍👍
Prithviraj
a10
Prithviraj
Prithiraj Mammooty sandosh ji 🥰🥰🥰🥰
സന്തോഷ് പണ്ഡിറ്റ് സർക്കാർ സർവ്വീസിൽ എൻജിനിയർ തസ്തികയിൽ പ്രവർത്തിച്ച വ്യക്തിയാണ് എന്ന് ഒരു അഭിമുഖത്തിൽ കണ്ടു
സന്തോഷിൻ്റെ അടി കിട്ടിയത് ആനിക്ക് മാത്രമല്ല.
തികച്ചും സാമ്പത്തിക ലക്ഷ്യം മാത്രം നോക്കി. കലയെ കൊല ചെയ്യുന്ന കലാകാരന്മാർ എന്ന പേരിൽ മേനി നടിക്കുന്ന ഉടായിപ്പ് ,അഭിനയ, ബിസിനസ്സ് കർക്ക് മൊത്തത്തിലാ....
വെൽ ഡൻ സൂപ്പർ ഗോൾ പണ്ഡിറ്റ്.
ഇത്രയും അപമാനിക്കപ്പെട്ടിട്ടും ഇപ്പോഴും ജനങ്ങളെ സേവിക്കാനുള്ള മനോഭാവം ഉള്ള ഈ മനുഷ്യനെ നന്മയുള്ള മനുഷ്യർ മറക്കില്ല.....
K and Rin shesham Padam pidich aalaavaan nokkitt pattaathe vannappo avvamte adutha adavaanith... Social service videos iyaal swayam eduth idunnund (with bgm)...Ivane publicity venam... Allaathe avan nallavanalla
സന്തോഷ് പണ്ഡിറ്റിനെ ഒരു മിമിക്രി കാരൻ അനുകരിച്ചു കളിയാക്കി സന്തോഷ് പണ്ഡിറ്റ് അയാളോട് പറഞ്ഞു നീ എന്നേ അനുകരിക്കുമ്പോൾ നിന്നേ ആരും അറിയാൻ പോകുന്നില്ല ഇവിടെ വളരുന്നത് നീ അല്ല ഞാൻ എന്ന കലാകാരൻ ആണ്.
Pwoliii 😍❤
Powli repley
ithokke alle maranamaass
George Enna aalalle, ayyal ithra naalayittum santhosh panditinekkalum thazheyanu ariyunnathu...cinemayil ayyalkku Oru valarchayum undayittilla
@@neenumathewneenu8665 യെസ്.
കറക്റ്റ് കാര്യം ആണ് പുള്ളി വന്നതിനു ശേഷം ആണ് യൂട്യൂബിൽ കൂടെ ബിസിനസ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന് മലയാളികൾ ചിന്തിച്ചു തുടങ്ങിയെ... i respect santosh sir👏👏👏👏
🙏🙏🙏
ശരിക്കും ഇങ്ങനെയുള്ള ആളുകളെയാണ് സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത് എന്ന് തെളിയിച്ച ഇന്റർവ്യൂ...
#Sandhosh pandit ❤️❤️
ആനിക്ക് കുറേ ചിന്തകൾ നൽകി സന്തോഷ് പണ്ഡിറ്റ് യാത്ര തുടരുന്നു...
പച്ചയായ മനുഷ്യനാണ് പണ്ഡിറ്റ് ജി👌👌👍
ന്റമ്മോ ഇങ്ങേരിതെന്തോന്ന്..... കട്ട ഫാൻ ആക്കി മാറ്റി... എല്ലാം കാര്യം ഉള്ള കാര്യങ്ങൾ ആണ്.. great
Sathyiam
S
അണ്ണൻ അണ്ണൻ സന്തോഷ് അണ്ണൻ 😆😆😆
Njanum fan aayi
സത്യം...
അനി ജനങ്ങൾ ഇഷ്ടപെട്ടത് മോഹൻലാൽ മമ്മുട്ടി അല്ല അവർചെയ്ത്കഥപത്രതെമാത്രമാ സന്തോഷഏട്ടൻ മാസ്സ്
ഇവിടെ കണ്ടതിൽ കിടിലൻ അഭിപ്രായം.. ഇതു ആർക്കും മനസ്സിലായില്ല. Ajay 🤝🤝🤝💐💐💐
സന്തോഷിന്റെ കഥാപാത്രങ്ങളെയല്ല സന്തോഷ് എന്ന മനുഷ്യനെയാണ് ഞാനും ഇഷ്ടപ്പെടുന്നത്..
E abhiprayam palathavanayum njn paranjittullatha athukondu thanne character nte peril vyakthiye poornamayum aaradhikjenda karyam illa.glad to know that there r people who are thinking like this.
നെല്ലിക്ക ആദ്യം കൈയ്ക്കും പിന്നെ മധുരിക്കും.... അതു പോലെ ആണ് ഈ മനുഷ്യനെ ഞാൻ മനസ്സിലാക്കിയത്.... തന്റെ കൈയ്യിൽ ഉള്ള സമ്പാദ്യത്തിൽ നിന്നും മറ്റുള്ളവരെ സഹായിക്കുന്ന ഇദ്ദേഹം തികഞ്ഞ ഒരു മനുഷ്യസ്‌നേഹി കൂടിയാണ്.....
Athokke Ivan video eduth swantham channelil idunnund (with bgm).... Ithpoloru swayam pongiye njan jeevithathil vere kandittilla... Avane mattullavarde munpil hero kalikkanam... Allaathe avan nallavanalla.... Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam
@@Proud_Malayalee ayala paisa veendum undakkunnu veendum charity cheyyunnu...oralkkengilum upakariyanu
ബുദ്ധി ഉണ്ട്, വിവരം ഉണ്ട്, അറിവുണ്ട് എല്ലാത്തിനും ഉപരി മനിഷത്വം ഉണ്ട്.
👌👍
Exactly
Athukondanu njanum support cheyyunnathu
Buddimanaya mandan
Correct😍👍
Sir നിങ്ങൾ മുത്താണ്. 💪💪മുഖമൂടി ഇല്ലാതെ ഇതുപോലെ പോവുക ഞങ്ങൾ ഉണ്ട് കൂടെ ♥️
"ചുമ്മാ നാവുകൊണ്ട് ഓംലെറ്റ് പൊരിച്ചിട്ട് കാര്യമില്ല"
അതാണ് മാസ് ഡയലോഗ് 😍
നിങ്ങളാണ് ഹീറോ
ഇതാണോ കലാകാരൻമാർ mass da
സന്തോഷിൻ്റെ ഉപദേശവും നിർദേശവും കേൾക്കാനും അതിൽ നിന്നും പാഠം ഉൾക്കൊള്ളാനും വേണ്ടി മാത്രമാണ് ഈ പോഗ്രാം ഞാൻ കണ്ടത്
ഞാനും
അവര് കൊടുത്തത് എത്ര ചെറുതായാലും എഴുന്നേറ്റു നിന്ന് വാങ്ങാൻ കാണിച്ചു ആ മനസ്സിന് big സല്യൂട്.. പുലിയെ പോലെ വന്ന ആനി പൂച്ചയായി
yathrthaa puliyeaa kandappol pakachu ninn poyatha Ani sechi
അതാണ് മനുഷ്യത്വം ഇങ്ങനാവണം എല്ലാവരും
Sathyiam...Good personality 👌👌
Pandit superb
Avanokke sarikkum 💩 aan kodukkandath..ith Thanne kooduthal aan
ആനീടെ ട്രോൾ കണ്ടിട്ട് ഇങ്ങോട്ട് vannavarundo
ഞാൻ
ഞാന്... 😊😊😊
ഞാനും
ഞാനും
Njan
ഈ കൂറ പരിപാടി ഞാൻ കാണാറില്ല .സന്തോഷേട്ടൻ വന്നത് കൊണ്ട് മാത്രം ഈ പരിപാടി ഞാൻ യു ട്യൂബിൽ കണ്ടു .
Njaanum. Troll kand Theranj pidich kandatha
Njanum 🙂
അത്ഭുതം... ഈ മനുഷ്യനെ മലയാളി മനസ്സിലാക്കി തുടങ്ങിയിട്ടേ ഉള്ളൂ. ശ്രീമതി ആനി അവസാനം പണ്ഡിറ്റിന്റെ ആരാധകനായി മാറി എന്നുള്ളതാണ് സത്യം... മലയാളിയെ ശ്രീ പണ്ഡിറ്റ് മനസ്സിലാക്കിയ പോലെ ആരും പഠിച്ചിട്ടില്ല.. he is genius... ഇതുവരെ കണ്ടതിൽ ഏറ്റവും സത്യ സന്ധമായ ഇന്റർവ്യൂ... congrats.
അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നിങ്ങളുടെആ പതിവ് ശൈലി ഒന്നും കാണുന്നില്ല, എത്ര വിദ്വേഷമനോഭാവത്തിലാണ് നിങ്ങൾ അദ്ദേഹത്തെ കാണുന്നത്,
അദ്ദേഹത്തിന് ഒപ്പമിരിക്കാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്
#Big salute you sir
കലേ നെ കൊല😄 എന്തൊരു ദുരന്തം ഇവൾ
ഒരു കാര്യം ഞാൻ പറയട്ടെ. നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ സന്തോഷ് മറ്റൊരാളെ insult ചെയ്യുന്നത്....അതാണ് സന്തോഷ് പണ്ഡിറ്റ്...
Malayalikale onnadankam insult chythille
@@nahnafahmi2828 പിന്നെ മലയാളികൾ... ലോകത്ത് ഏറ്റവും കൂടുതൽ കാലു വരികൾ ഉണ്ടെങ്കിൽ അതു മലയാളികൾ ആണെന്ന് കേരളത്തിൽ ജീവിച്ച എല്ലാർക്കും അറിയാം... പിന്നെ എന്ത് മലയാളി... മറ്റു രാജ്യത്തേക്ക് വന്നു നോക്കു real സ്നേഹം എന്താണെന്നു പഠിക്കാം.... കാലു വാരികളും കുറവാണു..കേരളംപോലും... എന്നിട്ട് ദൈവത്തിന്റെ സ്വന്തം നാടെന്നു പേരും...ഒന്ന് പോയെ..ദൈവത്തിന്റെ സ്വന്തം നാടുകൾ ഏതാണെന്നു ഇന്ത്യ വിട്ടു വന്നു കാണു... അപ്പോ അറിയാം നിങ്ങൾ പറയുന്ന നമ്മടെ ദൈവത്തിന്റെ ചോന്തം നാടായ കേരളം ലോകത്തിന്റെ മുന്നിൽ എത്രയോ ചെറുതാണെന്ന്..ലോകം കാണാത്ത ഏതോ കണ്ണ് പൊട്ടൻ ആയിരിക്കും പറഞ്ഞത് ഇതു ദൈവത്തിന്റെ സ്വന്തം നാടെന്നു 😀😀😀...ബുദ്ധിയുള്ള ഒരാൾ പണ്ട് ഒരു സത്യം പറഞ്ഞിട്ടുണ്ട്."കേരളം ഒരു ഭ്രാന്താലയം ആണെന്ന്" അതു തന്നെയാണ് സത്യവും... .. ...
Aar paranju...mattoru Bhasha samsaarikkunna oru aal malayalam cinemede example choichaa ivante cinema eduth kaanikkaan pattuvo.... nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam...patti...
@@Proud_Malayalee നീ പറയുന്ന രീതിക്കു നിന്റെ വീട്ടുകാർ മലയാള സിനിമ സംസ്കാരം ഏതെന്നു ചോദിച്ചാൽ നീ രതി നിർവേദം പോലുള്ള സിനിമ കാണിച്ചു കൊടുക്കുമോ. അതാണോ നിന്റെ സംസ്കാരം...എഴിച്ചുപോട... സിനിമ ഒരു ബിസ്സിനെസ്സ് ആണെന്ന് മനസിലാകാത്ത ഊളന്മാരോട് എന്ത് പറയാൻ. പിന്നെ ആണുങ്ങൾ ഒണ്ടാക്കും കഴിവില്ലാത്ത നിന്നെപോലുള്ള അസൂയപൂക്കൾ ഇരുന്നു ചെരക്കും അത്രേ ഉള്ളു വ്യത്യാസം.... പോടാ പോയി പണി എടുത്തു ജീവിക്കേടാ സംസ്‍കാര വീര..അവന്റെ അമ്മേട പപ്പു ഗാന്ധി...നിന്റെ അച്ഛന്റെ പേര് ആണോടാ പപ്പു....
@@rajah1367 ente achante perum ammede perum namukk Pinne charcha cheyyaam...Nee entha paranje, enikk avanod asooya...Alle...🙈🤮... Daivam enne Ithpole aakkkeellallonn orkkumbo sathyathil valare aaswaasam und... Ente aasanathile krimikk athilum standard und.. Athrakk puzhutha naariyaanavan
നിങ്ങളുടെ മുഖത്ത് എന്തിനാണ് Annie ഇത്ര പുച്ഛം... Santhosh pandit ന് എന്താണ് ഒരു കുറവ്... നല്ല മനുഷ്യൻ ആണ് അദ്ദേഹം...respect u sir...
ഇങ്ങേരുടെ തലച്ചോർ സ്പിരിറ്റിൽ ഇട്ടു വെക്കണം.. എജ്ജാതി ഐറ്റം..🔥🔥❤️
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🤮🏃
Sathyam
😂👍
👌👏💕
ഇ പ്രോഗ്രാം ഞാൻ സന്തോഷ് സർ വന്നതുകൊണ്ട് മാത്രമാണ് ഞൻ കണ്ടത്...... എനിക്കു തോനുന്നു ഭൂരിപഷം ആളുകളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു.....
Ys correct
2020 ൽ ഈ വീഡിയോ കാണുന്നവർ ലൈക്ക്
2021💞💞💞
ഏറ്റവും കൂടുതൽ സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ള ഏറ്റോം മാന്യനായ ഒരു മനുഷ്യനാണ് സന്തോഷ്...
god of small things correct
Well said brother
T
ഞാൻ സൂപ്പർ സ്റ്റാർ ആണെന്ന് പറയുമ്പൊഷും എനിക്കറിയാമായിരുന്നു ഞാനൊരു കോപ്പും അല്ലെന്നു (mass)
Pure Visionary
Athe
സന്തോഷിനെ പറഞ്ഞു തോൽപ്പിക്കാൻ ആവില്ല. കാരണം അയാൾ പറയുന്നതെല്ലാം സത്യമാണ്. കൂടാതെ അയാൾക്ക് ജേർണലിസത്തിലുമുണ്ട് ബിരുദം.
Exactly
@@sreeranjini7235 നന്ദി സുഹൃത്തേ...ruclips.net/video/7ZNM4SHpewc/видео.html
Ithentha ippo Annie's Kitchen ippo talk show aano.ithu deliberately question n criticize cheyyunnathupole
I like his way of explaining
Very true detailed answers
മനപ്പൂർവം താഴത്തികേട്ടാൻ തക്കം പാർത്തിരുന്നവളെ തുടക്കത്തിലേ മനസിലാക്കി അറിവും വിവരവും വെച്ചു നാവടപ്പിച്ച സന്തോഷ് പണ്ഡിറ്റാണ് ഹീറോ.❤
👌👌👍
തുടക്കത്തിലേ മനസ്സിലായി 🤣🤣🤣
ഒരു വർഷം കഴിഞ്ഞു ഈ interview കണ്ടവരുണ്ടോ??? I Respect you Sir,.. 💕
Und
Nammude samskaarathinte bhaagamaaya Mollywood industriye konnodukkunna avane okke kathich chaaram aakkanam...naari ..
Dhee innu kaanunnu♥️
👏👏👏👏👏👏
സന്തോഷിക്ക് ജയ്
സന്തോഷ് പണ്ഡിറ്റിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഈ ⓔⓟⓘⓢⓞⓓⓔ ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ ?
എനിക്ക് സന്തോഷ് പണ്ഡിറ്റ് നെ ഇഷ്ടാണ് കാരണം അദ്ദേഹം നല്ലൊരു മനുഷ്യനാണ്.
anikum
പോടീ.
@@sumayyaofficial.8545 എന്തിനാ പോകുന്നെ??
ivan nallavano? naattukaare pattikunnavanaano nallavan?
@@axxoaxx288 ആരെ പറ്റിച്ചു 🤔🤔🤔
ആനി ഉണ്ടാക്കികൊടുക്കുന്ന ഫുഡ് കഴിച്ചിട്ട് വേണ്ട സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ വയർ നിറയാൻ. അദ്ദേഹം കാരണം അന്നം മുടങ്ങാതെ ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട് നാട്ടിൽ. ആനി ദയവു ചെയ്ത് അദ്ദേഹത്തെ വില കുറച്ചു കാണരുത്..നമ്മളെക്കാൾ വിവരവും അറിവും ഉള്ള മനുഷ്യൻ ആണ്.
അതേ
സിനിമയിൽ ഓരോരോ കോമാളീത്തരം പറയും എങ്കിലും സന്തോഷ് പണ്ഡിറ്റ് ജീവതത്തിൽ ഒരു ബുദ്ധിമാൻ ആണ് എല്ലാ വിഷയങ്ങളിലും നല്ല അറിവു ഉണ്ട്
കോമാളിത്തരം...
.
അതിനും ഉത്തരം പറയുന്നുണ്ട്...
പൈസ ഉണ്ടാക്കണം, സഹായിക്കണം...
അല്ലാതെ സത്യത്തിൽ ആർക്കാണ് കാലയോട് ഇത്ര ആല്മർത്ഥത ഉള്ളത്...
.
പറയുവാണേൽ...
അത് ഉള്ളത് സന്ദോഷ് ചേട്ടന് മാത്രമാണ്....
അവതരണം മോശം ആണേലും...🌹👍👌✊
അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്... such a great human being.
ഒരു സൂപ്പർസ്റ്റാറു പോലും ഇത്ര ഭംഗിയായി സംസാരിക്കില്ല'
Enikkoru channelund kand ishttapetta sbscrb cheyyo
Because super stars speaks what's drafted by someone else. They hardly use their brains.
എനിക്ക് മനസിലായ ഒരു കാര്യം...സന്തോഷ് ചെയ്യുന്നത്...പൊട്ടന്മാരായ ആളുകളുടെ മുന്നിൽ പൊട്ടനായി അഭിനയിച്ചു അവരെ വിറ്റ കാശ് പോക്കറ്റിൽ ഇട്ടിട്ട് അത് കൊണ്ട് പാവങ്ങളെ സഹായിക്കുന്നു...
Correct...athu thanne...
Sathiyam
Athe
കായംകുളം കൊച്ചുണ്ണി style 😁😁
Well said
ഒരു പച്ചയായ മനുഷ്യൻ, ഒന്നും കൊടുത്തില്ലെങ്കിലും പുള്ളിക്ക് പരാതിയില്ല, അയാൾ വരുന്നത് നോക്കി കുറെ പാവങ്ങൾ ഉണ്ട്
Kashtam .....panditinu ethilappuram nalla food kazhikkanulla aasthiyund .athorkkuka
സന്തോഷ് പണ്ടിറ്റ് തകർത്തു. ആനി തകർന്നു
🙄😆😆😆😆
😂😂
Channelil Keri sub cheyyo
😂😂😂😂
Eniku തീരെ ഇഷ്ടം അല്ലാത്ത ഒരു വ്യക്തി ആയിരുന്നു സന്തോഷ് പണ്ഡിറ്റ് പക്ഷേ ഇപ്പോള്‍ അത് ശരിക്കും..മാറി ഒരിക്കലും മാറരുത് ശ്രീ സന്തോഷ് പണ്ഡിറ്റ്
👌👌👌👌👏👏👏👏👏👏
അടി മോനെ ഒരു ലൈക് സന്തോഷ് ചേട്ടന്........ 👍👍👍👍
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🏃
എന്റമ്മന്റെ എന്നു ഞാൻ പറഞ്ഞിട്ടില്ല ..പൊളിചു😂😂 സന്തോഷിന്റെ മുന്നിലിരിക്കാൻ യോഗ്യതയില്ല ഇവൾക്ക് ന്നല്ല ഒരു വ്യക്തി വ്യക്തിത്വം ഉള്ള സന്തോഷ് 😍😍😍
Santhosh sir.. u deserve respect. ഈ അടുത്ത കാലത്തൊന്നും ഇത്രയും ക്ഷമയോടെ ഞാൻ ഒരു വീഡിയോ കണ്ടിട്ടില്ല. നിങ്ങൾ പുലിയാണ് കേട്ടോ.
Yes 👍
സത്യം
Troll കണ്ട് വന്നതാ ........ skip ചെയ്യാതെ കണ്ടു ...സന്തോഷ് ജീ.... great... 👏👏👏
Abhijith suresh🔥🔥😂
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🤮🏃
ആനി എന്ന കാപട്യവും സന്തോഷ് പണ്ഡിറ്റ് എന്ന യാഥാർത്ഥ്യം തമ്മിലുള്ള ഏറ്റുമുട്ടലിൽ .വിവരമുള്ളവരെല്ലാം സന്തോഷിനോടെപ്പം നില്ക്കുന്നു.കപടനാട്യക്കാരെല്ലാം ആനിയോടെപ്പവും.
സന്തോഷിന്റെ ചോദ്യങ്ങൾ കേട്ട്
ആനീയുടെ കിളിപോയി.
അവിൽ മിൽകിൽ ഇട്ട പഴം അവസാനം ആനി ചേച്ചിയുടെ വായിൽ തിരുകി സന്തോഷ് പണ്ഡിറ്റ്.....
ഈ മനുഷ്യനെ വിലയിരുത്താൻ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല......
😂😂😂😂epic comment
ഇദ്ദേഹത്തെ respect ചെയ്യുന്ന അത്രയും ഞാൻ ഇപ്പോ ഇ ഇന്ററസ്ട്രിയൽ ആരെയും respect ചെയ്യുന്നില്ല
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam....avane vendi vaadikkunna ninnepolathe chovvaajeevikale venam aadyam odikkaan🏃
@@Proud_Malayalee ഇത് നിന്റെ അച്ഛനോട് പോയി പറ
@@Proud_Malayalee Pulliku chance undaaki kodukkan pattumo thanikku? Ippo thanne pulli ithil paranjathalle pullikku nalla directors ine vechu pulliyude movie cheyyanam ennu aagraham und pakshe aaarum pulliye sahayikunnilla ennu. Pulli 5 lacs vechu aanu movie pidikunnathu allathe 1um 2um kodikal vechu alla. Athinu cherna quality okke pulliyude kadhayilum charactersilum kaanunundu. Illa ennu thanikkum than paranja mollywood industry-kkum thonunundankil thaan paranja reethiyil aa churungiya budget vechu oru movie undaaki vijayipichu kaanichu thaa.
@@hyperion3704 visual quality alla...story kollathillaa..athaan prashnam.. nalla story kayyi illenki padam eduth aalkare veruppikkaruth
@@Proud_Malayalee Plot kollathillankil angana paranjaal pore? Athinu pulliye kathichu chaaram aakanam ennoke enthina ningalum pothujenavum parayunnathu? pulli athu vechu 10 kaashundaakunnathu kondaano? Pulliyude cinemakal enthinaa ticket eduthu kandu vijayipikkunathu? Ningalku pulliyude cinema oodunna theatre-il keri theri vilikaanulla swathanthriyam ullathu pole pullikku cinema pidikkan ulla swathranthriyavum und. Veruppikkal aayittu thonundankil kaanathirunnal pore?
*മാസ്റ്റർ ബ്രയിൻ + മാസ്റ്റർ പ്ലാൻ = സന്തോഷ് പണ്ഡിറ്റ്*
ഈ സ്ത്രീയുടെ മുഖത്തു ഇടയ്ക്ക് വരുന്ന പുഞ്ചിരി പോലും കൃത്രിമത്വമാണ്. അവർക്ക് കിട്ടേണ്ടത് കിട്ടി...
Ani de bharthavi num cherthanu ithu
+neenu Matheww Neenu Krithrimathvam ennu paranjathu 100% correct - pakshe enthaanu avarku kitiyathu?
@@ae6051 avarkku Santhosh pandit kodutha reply
🤣🤣😂😂
Hii💞💞💞
ഇതു വരെ ഈ showyil വന്നതിൽ വെച്ച് ഏറ്റവും നല്ല guest സന്തോഷ് ചേട്ടൻ തന്നെ ആണ്... ആനി chechi ചേച്ചിക് nalla complex ndtoo.. ശെരിക്കും.. very bad attitude...
What more expect from this lady
Athe. Pulli cinema vannath ishtallathapole. Ivarkum mattu kure alkarkm mathrame patullo sheda.
സന്തോഷ് പണ്ഡിറ്റ് വന്നുവെന്ന ഒറ്റ കാരണം കൊണ്ട് ഈ കൂതറ പരിപാടി കണ്ടത് ഞാൻ മാത്രമാണോ ? 😎#TheRealSuperStar Santosh Ji
Manoj Muraleedharan njnum 😂😂
yah true
Me also
Me to
@@anandusk7115 ഞാനും
ഒറ്റിരിപ്പിനു ഞാൻ 3 തവണ കണ്ടു... വീണ്ടും വീണ്ടും കാണാൻ തോനുന്നു... സന്തോഷ് പണ്ഡിറ്റ്..... 🥰
Hats off സന്തോഷ് പണ്ഡിറ്റ്.
പറഞ്ഞതെല്ലാം 100% സത്യസന്ധമായ കാര്യങ്ങൾ 👍
കൂറ പരിപാടി ആണേലും സന്തോഷ് പണ്ഡിറ്റിന്റെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു ഇതു.... ബുദ്ധിയുള്ള വിവേകം ഉള്ള നല്ലൊരു മനുഷ്യൻ.....❤️
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🤮🏃
@@Proud_Malayalee iyaal direct cheiyunnathinekaalm ethrayo chavaru film irkkunna kure directors ille Mr chovvaajeevi..
ഈ എപിസോഡ് ഇൽ ആനി യുടെ തനിനിറം മനസിലായി.മുൻവിധി യോടെ ആരെയും ഇന്റർവ്യൂ ചെയ്യരുത്.ഈ ലളിതമായ പാനീയം ഒരു കൊച്ചു കുട്ടി പോലും ഉണ്ടാക്കും . ആനി വളരെ ചെറുതായിപ്പോയി സന്തോഷ് പണ്ഡിറ്റ് ന്റെ മുൻപിൽ
sharan binny bui
R up for her
Great man👍👏എല്ലാ ചോദ്യങ്ങൾക്കും പെർഫെക്ട് ആയിട്ട് answer parayunnu.ആരെ കൊണ്ട് പറ്റും ഇങ്ങനെ ഉദാഹരണം സഹിതം കൃത്യമായി മറുപടി kodukkan. Respect thonnunnu sir👏👏👏
Enikkoru channelund kand ishttapetta sbscrb cheyyo
നിങ്ങളുടെ ജീവിതവും പ്രവർത്തിയും വാക്കുകളും സത്യസന്ധമാണെങ്കിൽ
നിങ്ങൾക്ക് സമാധാനായി ഉറങ്ങാം..
ഗുഡ് അഡ് വൈസ്..👌👍😍😘
ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്....ചില വ്യക്തികൾ വരുമ്പോൾ ഇവർ LKG കുട്ടികൾക്ക് ഉണ്ടാക്കുന്ന ഡിഷ് ആണ് കൊടുക്കുന്നത്....ചില പ്രമുഖർക്ക് നല്ല 5 സ്റ്റാർ ഫുഡും.
Very true
സത്യത്തിൽ ഇ പ്രോഗ്രാമിൽ ആണ് ഇദ്ദേഹത്തിന് നല്ലതു പോലെ സംസാരിക്കാൻ പറ്റിയത്. മറ്റുള്ള ഇന്റർവ്യൂൽ അദ്ദേഹത്തിനെ മോശക്കാരൻ ആക്കാനേ ശ്രെമിക്കു....സംസാരിക്കാൻ സമയം കൊടുത്തത് കൊണ്ട് അദ്ദേഹം പറഞ്ഞത് 100ശതമാനം ശെരി ആണെന്ന് മനസ്സിൽ ആയി. 💪💪♥️♥️
44. 12 ഈ ഒരു ഇമേജിൽ ചേച്ചിടെ ഇമേജ് പൊളിയുകയും സന്തോഷേട്ടന്റെ ഇമേജ് ഉയരുകയും ചെയ്തു 😍😍😍.... ഇനി എന്നാ ചെയ്യന്നാന്നേ ഇച്ചിരി തണുത്ത വെള്ളം കുടിക്ക് ചേച്ചി 😨😨😭😭
എവിടെയും ഉണ്ടല്ലോ കമെന്റിടാൻ
ഹാ haaaa
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam.. Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🤮🏃
@@Proud_Malayalee nammude samskaram? Athonnum explain cheyyo?..Samkaranthinte prathiroopame, eneech podey hate parathunna vazha pindiye..🤮
Correct
ഇങ്ങേരു ബുദ്ധിജീവി ആണ്.... ഹോ ഒരു രക്ഷയും ഇല്ല 👌👌
Itharathilulla shows anu santhoshettaa ningaley kooduthal manasilakkan sahayikkunnathu. Real manushyan and jenious.. Aani poyi verey valla pani nokku.. Pulli puliyaaaaa..... Wishes santhoshettaa
കർഷനെയും സൈനികനേയും ബഹുമാനിച്ചതിനു നന്ദി
*ഞാൻ അവിൽ മിൽക്ക് കൊടുത്തതിൽ എതിർക്കുന്നില്ല. കാരണം വാവ ചേട്ടൻ വന്നപ്പോൾ ബ്രെഡ് പൊരിച്ചു കൊടുത്തതാണ്.ഇവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതി*
ഹുഹുഹു
Ha haA gd bro
Dhashamool G....how are you?!
@@Shibilin സുഖം.നാളെ ഒരു അടിപിടി ഉണ്ട്.അത് കഴിഞ്ഞ് കാണാം.😘😘
Njn parayaan vijarrich thangal paranju
*ലെ ആനി.. ഞാൻ അറിയാതെ ഇയാളുടെ ഫാനായി പോയി..*
😂😂😂😂
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🤮🏃
@@Proud_Malayalee ni sudhakarante moodu thangikkoo💩💩😂😂
സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതാണ് ശെരി ഒരു സഹായം ചെയ്യുമ്പോൾ 10പേര് അറിഞ്ഞു ചെയ്യണം അല്ലാതെ ഞങ്ങൾ അത് ചെയ്തു ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്നതിൽ ഒരു അർത്ഥവുമില്ല സന്തോഷ്ജി നിങ്ങളാണ് താരം ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ നിങ്ങളാണ് സൂപ്പർ സ്റ്റാർ 👍👍👍👌😍😍😍😍😍😍😍😍
Shahul Pangode
സ്വന്തം ജീവൻ നൽകി രാജ്യത്തെ കാക്കുന്ന പട്ടാളക്കാർക് നൽകുന്ന ബഹുമാനം ഞാൻ താങ്കൾക് നൽകുന്നു .കാരണം താങ്കൾ ഒരു യഥാർത്ഥ മനുഷ്യനാണ് സന്തോഷേട്ടാ.... ഇനി ഒരു 10 വര്ഷമൊന്നും വേണ്ട അത് തിരിച്ചറിയാൻ ....
ഗുണപാഠം: സത്യസന്ധമായി ജീവിച്ചാൽ സമാധാനമായി ഉറങ്ങാം. പലർക്കും പറ്റാത്തത് ഇതുതന്നെ.
അതെ
എന്റെ പൊന്നോ.. ഇങ്ങേരു എന്ത് ജനമമാണ്.. സന്തോഷ് പണ്ഡിറ്റ് മാസ്സല്ല.. മരണ മാസ്സ് ആണ്.. ആനിടെ തൊലി ഉരിച് കയ്യിൽ കൊടുത്തു..
Annieyude mathramalla mikka cinema karudeyum thalakunichittundavum
Ivde aanie endina prenne
ഈ ലോകത്ത് ഞാന് കൂടുതല് ഇഷ്ടപ്പെടുന്ന പേഴ്സാണാലിറ്റി.. ഒരുപാടിഷ്ടം സ്നേഹം.
കേരളത്തിൽ ഇത്രയും കാഞ്ഞ ബുദ്ധി ഉള്ള ഒരുത്തനെ ഞാൻ കണ്ടിട്ടില്ല.
ഒന്നു പോടാപ്പാ
@@jinsjinu2875
ni podaa..ayal paranjat satyam allee
...
entertainmentnanu cinema kanunnthu polum , enkil pandittinte cinema thane kananam :D. athanu malayali
സത്യം
@@jinsjinu2875
Nee poda ath Sathyam thannaa
Lot of respect for Mr.Santhosh Pandit...he is not fake....his statements are precise....No body is serving art or artist only money matters...no social responsibilities...don't even raise their voice.... everybody keen about their survival... Santhosh Pandit is genuine!
സന്തോഷ് പണ്ഡിറ്റ് ഈ പരിപാടിയിൽ വന്നപ്പോൾ റേറ്റിംഗ് കൂടിയില്ലേ..... അതാണ് ജനങ്ങൾ അവരെ ഇഷ്ടപെടുന്നു എന്നതിന് തെളിവ്
Kalene അല്ല..... കലയെ.... എന്നാണ് ശരിയായ മലയാളം....... സന്തോഷ് pandit.. beautifully answered..
സന്തോഷ് പണ്ഡിറ്റിന്റെ ഇന്റർവ്യൂ കാണുമ്പോൾ ഒരു ആക്ഷൻ പടം കണ്ട ഫീൽ ആണ്... എല്ലാം ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവും സത്യസന്ധതവുമായ മറുപടികൾ.സന്തോഷ്ജിയെ നെഗറ്റീവ് ഇമേജ് ഉള്ള വ്യക്തി എന്നു സ്ഥാപിക്കാൻ ആനി ചേച്ചി കുറെ ശ്രമിച്ചു.. പക്ഷെ പരാജയപ്പെട്ടു.
vijisha Haridas mg
വളരെ ബുദ്ധിമാൻ ആയ നല്ല മനുഷ്യൻ സന്തോഷ് ജി... കോട്ടയം കാരൊക്കെ ആനി വർത്തമാനം പറയുന്നത് പോലെ അല്ല പറയുന്നത്... 22 കൊല്ലമായി ഇവിടെ ജീവിച്ചിട്ട് ഞാൻ ഈ രീതിയിൽ ആരും സംസാരിക്കുന്നത് കേട്ടിട്ടും ഇല്ല. പിന്നെ സന്തോഷ് ജി യോട് സംസാരിച്ചപ്പോൾ ആ ശൈലി കേട്ടതും ഇല്ല. അവൽ ഷേക്ക് എന്റെ ഇളയ മകൻ വരെ നല്ല കിടിലം ആയി ഉണ്ടാക്കും.
😀😀😀😀
സത്യം ഈ എപ്പിസോഡിൽ ആ സ്ലാങ് കണ്ടില്ല 🤔
MeenaBinod Appuachu 👍njanum oru kottayam kariyanu.pala kariyum anu but ethuvare engane oru sumsaram kettittum ella sumsarichittum Ella.pinne annichechi last paranja kariyam santhosh padditnodulla image alla mariyath chechiyodulla image anu.enthinanu orale engane insult cheyyunna reethiyil sumsarikkunnath.alla gustum varumbol snehathode vinayathode sumsarikkunna chechi santhosh chettanodu mathram oru debit nu vendi sumsarichath moshamayi poyi ..
ഞാനും കോട്ടയം.... ഇതൊക്കെ തരത്തിന് ഒപ്പിച്ചു മാറ്റുന്നത് fake
Nyan kottayathanu padichathu. I have seen my teachers and some friends of mine speaking similar to Annie.
Anie യോടുള്ള ഇഷ്ടം കുറഞ്ഞു കാരണം അവർക്ക് ഭയങ്കര partiality ആണ് ചിലരോട് കൂടുതൽ ഒലിപ്പീരാണ്..
Mattullor varumpol chicken and biriyani.santhosh panithum vava suresh um varumpol.immathiri recipes
renju Ravi status nokkiyanu aalukalodu perumarunne... valya actors vannal bahumanichu vinayakuleenayayi nilkkunna kanam.. pavappettavarude mel kuthira kerum
Seema John very true
എനിക്കും തോന്നി. പാവം സന്തോഷ് അയാൾ എന്തു ചെയ്താലും കുറ്റം.
Ningal ellarodum oru polayanno samsarikunathu..
Some times it's your personal choices ..
കളി ആക്കിയ ആൾക്കാർ ഇപ്പോൾ മാറി കമന്റ് നോക്കിയാൽ മതി 👍😍 സന്തോഷ് ജി mass 🔥🔥💓
ആനിക് ചേച്ചിക്ക് തെറ്റിപ്പോയി 🤣🤣ഇത് ഷാജികൈലാസ് അല്ല പണ്ഡിറ്റ് ഡാ 💪💪💪
👏👏👏👏👏😂😂
😀😀
Adipoli
😆😆😆
😂
ചേച്ചിക്ക് ഒരാഴ്ചക്കുള്ളത് കിട്ടി.ഇതുപോലുള്ളവരെയൊക്കെ കൊണ്ടുവന്ന് interview എടുക്ക്.ചേച്ചീടെ അത്രേം fake അല്ല പുള്ളി
ചേച്ചിടെ അഹങ്കാരം കുറഞ്ഞു കിട്ടും ഇങ്ങനെ ഉള്ളവരോട് ഇടക് സംസാരിക്കുന്നതു നല്ലതാ
Correct!!
ARUN BHASKAR ആനി ക്ക് ഇപ്പോൾ ഇത്തിരി ജാഡ കൂടുതലാ..
ARUN BHASKAR Yes
Correct. Evarrku evar enthroned oru Naha sambhavamanenna thonnalundu . Evarude bharthavedutha Kurach kalaye kola cheytha cinemakalum nammal malayalikal kandittundu . Ayalde feudal cinemakalil abhinayichu abhinayichu mohanlalineyum aalukallku maduthu thudangiyirunnu .
Enthu manushana eyalu......such a genuine person. Wat ever he said about actors are 100% correct....inspired man😍
ബുദ്ധിജീവി ആയി നടിക്കുകയല്ല വേണ്ടത് ഇത് പോലെ ജീവിച്ചു കാണിക്കണം ബുദ്ധിമാൻ ആണ് എന്ന് ഇത് മാരക ഐറ്റം തന്നെ മോനെ ❤❤❤❤
ആനി യുടെ ഒരു വിവരവും ബുദ്ധിയും കഴിവും സന്തോഷ് പണ്ഡിറ്റ് nte മുന്നില്‍ ഒന്നും അല്ല... ഉരുളക്കിഴങ്ങ് മുട്ട കഥ കേട്ട് ആനി ക് ഒന്നും മനസ്സിലായില്ല... അല്ല കൂടുതൽ സമയവും സന്തോഷ് ട്രോളി പറഞ്ഞത് ഒന്നും പുള്ളി കരിക്ക് മനസ്സിലായില്ല....
ഈ അഭിമുഖം കണ്ട് മനസിലായി
ആനിയുടെ കോട്ടയം ശൈലി ethra fake ayirunnun
super
Ys..very true
ss sathtam
eeee Santhosh pandit sherikum Aara. chilapol thonum budhiyillannu. chilapol thonum bhayankara budhiyanannu😱😱😱😱
she forgot her fake slang 😀
ഇപ്പോൾ മണ്ടന്മാർ നമ്മൾ ആണ്.. വെറുതെ ഓരോരുത്തർക്കു വേണ്ടി ജയ് വിളിച്ചു ടൈം കളഞ്ഞു...
Sathyam 🙄
Sathyam👍👍👍👍👍
Sathyiam
Sathyam
സത്യം
ഞാൻ ആലോചിക്കുന്നത് ഇങ്ങേർ നമ്മളെ ഇത്രയും നാൾ പൊട്ടൻ ആക്കുകയായിരുന്നു Real genius
ഈ പരിപാടിയിൽ വന്ന നല്ല രണ്ട് മനുഷ്യർ (നാടിന് ഗുണമുള്ളൻ) വാവ ചേട്ടനും , സന്തോഷ് ചേട്ടനുമാണ് .. അവർക്ക് ഒരു മാതിരി മൂഞ്ചിയ ഭക്ഷണോം .... ഇവളെ എനിക്ക് വെറുപ്പാ ഇപ്പോ
Uluppillathaval
@@sreenaththrissur5196. സത്യം
Enikkum
@@abey1465 👍👍
@@raamveera enikkum broo😖
TV ഷോകളിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്നത് ശരിയല്ല.. ആനി കുറച്ച് Decent ആയി പെരുമാറും എന്ന് കരുതി. ആനിയോടുള്ള ഇഷ്ടം തന്നെ കുറഞ്ഞു പോയി..
അയ്യേ...
ശെരിക്കും ആശാനേ അപമാനിക്കാൻ നോക്കിയാൽ അവസാനം ആരാ ചമ്മി പോകുന്നത്...😂😎
.
ഒരു പൂ 🌹 ചോദിച്ചാൽ ആശാൻ പൂ...**#$*$# തോട്ടം കൊടുക്കും..😂😎🙊
kuranju.poyi.alla.ottum.eshtta.thonunnilla
സന്തോഷേട്ടൻ അവരെ സർ എന്ന് സംബോധന ചെയ്തത കെട്ടോ.. He is an amazing... ആനി ഫേക്ക് പുറത്തു ചിരിയും അകത്തു നിറയെ ഉൾപ്പോരും ചീപ് ആയി ആയിപോയി
👍🏼
പറയാൻ വാക്കുകളില്ല.. എന്റെ പേര് ഗിരീഷ്.. താങ്കൾ ഞങളുടെ നാട്ടിൽ വന്നിരുന്നു.. രാമങ്കരി കുട്ടനാട്... താങ്ക്സ് ഫോർ the ഹെല്പ്.. love ഉ lot ചേട്ടാ
സഹപ്രവർത്തക അക്രമിക്കപ്പെട്ടപ്പോ പല മഹാന്മാരും മിണ്ടിയിട്ടില്ല. ഹഹഹ നല്ല വാക്കുകൾ 😎
വിദ്യാഭ്യാസത്തിന്റെ ഗുണം സന്തോഷ്ജിയെ കാണുമ്പോൾ മനസിലാകും
സന്തോഷ് പണ്ഡിറ്റിന് എല്ലാരും കോമാളി ആക്കി എന്നാൽ യഥാർത്ഥ കോമാളി ആക്കിയവർ ആണ്
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam.... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan 🤧🤮🏃
@@Proud_Malayalee ningalude samskaram noku... Bro. Malayaaalikale motham samskarathinu chukkan pidikkalle..
Angane indenkil rape cheythum, ambalathintem palliyudem perilum, niyamasabhayil table nte mele keri mundupokki adiyundakunna prayavum pakuathayumoke ulla pala karyangal ind. Ithoke keralathinu purathullavarum kandu chirikunnund.
Kerala samskaram.. Santhosh panditinte padam kondu choornnu pokum enn tension aavanda.
Pinne oru karyam marannu.. Kalla vedi vekkal.. Pinne avare adichu nannakunna mokamoodi itta nanma marangal..
Ee samskaramoke ellarum kaanunnum ariyunnum parihasikkunnum ind.
@@Achinthyanathmotty true bro filimil nalla veshagal cheyunnavar real aayi kanikunna oompitharagal filimile villainmare pole aane ippol kollath oru mla undallo filimile nanma maram jeevithathil??
ഭൂമിയിലെ ഭാഗ്യവാൻ
ആർക്കും ഉപദ്രവമുണ്ടാക്കാത്ത തന്റെ ആഗ്രഹങ്ങൾ അദ്ദേഹം പ്രാവർത്തികമാക്കുന്നു
അദ്ദേഹം പറഞ്ഞതു വളരെ സത്യമാണ് ആരുടെയൊക്കെയോ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു സിനിമ വിജയിച്ചാൽ അതിലെ നടി നടന്മാർ മഹാന്മാരായി
കഷ്ടപ്പെട്ടു പഠിച്ചു രാജ്യത്തിനു നേട്ടങ്ങളുണ്ടാക്കിക്കൊടുത്ത ശാസ്ത്രജ്ഞന്മാർക്ക് അർഹിക്കുന്ന ആദരം സമൂഹം നൽകുന്നില്ല
ഏതോ പഴയ ചിന്ദകന്റെ പുനർജന്മമാണദ്ദേഹം
I agree that
Centum U said it
Sathyam! Annie is so fake and has myopic view of things.
സന്തോഷ് പണ്ഡിറ്റ് ഒരു ബ്രാൻഡ് ആണ്.. അയാൾ സ്വന്തം ആയിട്ട് ഒരു space ഉണ്ടാക്കി
Athe, exactly.
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam.... Avane vendi vaadikkunna ninnepolathe chovvaajeevikale venam aadyam odikkaan 🏃
@@Proud_Malayalee ഇറങ്ങി പോടാ
@@Proud_Malayalee ningal ee interview kando.. Enik atha 1st ile doubt.
Allenkil ningal ingerude audition nu poyi.. Ningalude acting sheri illa enn paranjo.. 🤣
സന്തോഷ് ജി പറഞ്ഞപോലെ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരുന്ന ഒരുപാട് കലാകാരന്മാർ മലയാള സിനിമാ മേഖലയിൽ ഉണ്ടായിരുന്നു.
അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ മണിച്ചേട്ടൻ
സന്തോഷ് ഏട്ടാ നിങ്ങളുടെ സംസാരം കേട്ടിരുന്നു പോകും... i love you... very genuine person... നന്മ നിറഞ്ഞ മനുഷ്യൻ...
ഇദ്ദേഹം പറയുന്നതിന്റെ പൊരുൾ മനസിലാക്കാനും വേണം തല... nice
Athe
Correct