പതിനെട്ടു വയസിൽ ഒരു പെണ്ണു കൗതുകവും നാല്പത്തിൽ അതു മറ്റൊരു കൗതുകവും ആണ് വിദേശി ചോദിച്ചത് കേട്ടില്ലേ ഹോമോ ആണോ അതെ ആണും ആണും തന്നെയല്ല ആണും പെണ്ണും തമ്മിൽ പോയാലും ഒരു പുല്ലും ഇല്ല രഞ്ജിത്തേട്ടന്റ തുറന്ന മനസു അടിപൊളി നല്ല ഭാര്യ ആണ് താങ്കളുടെ വിജയം.
യൂ ട്യൂബ് വിഡിയോയിൽ പ്രേത ബാധ ആണോ? ഈ രണ്ടാം ഭാഗം 30 ജനുവരി 2017 എന്നു കാണിച്ചിരിക്കുന്നുവെങ്കിലും അതിനും മുൻപേ ഉള്ളതിന്റെ പുനർ അപ് ലോഡ് എന്നു വ്യക്തം. കാലക്രമത്തിൽ വളരെ മുൻപേ നടന്ന ഈ സംഭാഷണത്തിൽ ശ്രീ രഞ്ജിത് മരിച്ചു പോയ' സച്ചി' എന്നു പറഞ്ഞു പോകുന്നു. ഈ സച്ചി ആരാണ്?ഇപ്പോൾ സച്ചി എന്ന് അറിയപ്പെടുന്ന സംവിധായകനും തിരക്കഥാ കൃത്തും ഈയിടെ മാത്രമാണ് മരിച്ചത്.ഈ സച്ചിയുടെ സംസ്കാര സമയത്ത് ശ്രീ രഞ്ജിത്ത് ദുഃഖാകുലനായി സച്ചിയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് അന്ത്യ ചുംബനം നൽകുന്നതും മലയാളികൾ കണ്ടതാണ്.അപ്പോൾ ഈ സംഭാഷണത്തിൽ രഞ്ജിത്ത് സൂചിപ്പിക്കുന്ന മരിച്ചു പോയ സച്ചി ആരാണ്? പിശക് പറ്റിയതാണോ ?അങ്ങനെ രഞ്ജിത്തിന് അടുപ്പമുള്ള മറ്റൊരു സച്ചി മരിച്ചു പോയിട്ടുണ്ടോ? അതോ നേരെ ചൊവ്വേ വിഡിയോയിൽ പ്രേത ബാധയോ?
@@__________________2450 സാമൂഹ്യ മാധ്യമങ്ങൾ ആണ് സാധാരണക്കാർക്ക് അഭിപ്രായം പറയാനും ഇഷ്‌ടപ്പെടാനും ഇഷ്ടമല്ല എന്നു പറയാനുമൊക്കെ ഉള്ള ഏക ഇടം.നമ്മുടെ ഒരു സർക്കാരുകളും ഈ സൗകര്യം നൽകുന്നില്ല.ഇത് ഒരു അഖില ലോക മാധ്യമം ആണ്.അതിൽ സഭ്യമായ ഭാഷയിൽ പ്രതികരണങ്ങൾ അറിയിക്കാൻ ശ്രമിക്കുക.ആ സൗകര്യം കൂടി ദുരുപയോഗം ചെയ്താൽ ഒടുവിൽ അതും ഇല്ലാതാകും. ഇപ്പോൾ തന്നെ സൈബർ ഇടം വളരെയേറെ വിമര്ശിക്കപ്പെടുകയും പൊലീസിങ് നടപ്പാക്കി തുടങ്ങുകയും ചെയ്തു കഴിഞ്ഞു.ഇനിയും മോശം ഭാഷയും മറ്റും തുടർന്നാൽ ഈ പ്ലാറ്റ് ഫോമും ഇല്ലാതാകും.പിന്നെ വീട്ടിൽ ഇരുന്നോ അവരവരുടെ ഇടങ്ങളിലോ മാത്രം ഇരുന്ന് അത്തരം ഭാഷ ഉപയോഗിക്കേണ്ടി വരും. ശ്രീ രഞ്ജിത് പറഞ്ഞതിൽ ഉള്ള ഒരു കൗതുകം തോന്നിയ കാര്യം ആണ് എഴുതിയിട്ടുള്ളത്.അതിൽ എന്തെങ്കിലും വെളിച്ചം നൽകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതു.അത്തരം പ്രതികരണങ്ങൾ ആണ് ഉണ്ടാവേണ്ടത്.താൽപര്യമില്ലാത്ത വിഷയമല്ലെങ്കിൽ അവഗണിക്കൂ.
@@jacobtkoshy9557 അത് പ്രൊഡക്ഷൻ കണ്ട്രോളർ സച്ചിതാനന്ദൻ ആയിരിക്കണം. സച്ചി ഒരുപാട് പേർക്കുള്ള പേരാണ്. രഞ്ജിത്തിന് അടുപ്പമുള്ള ഇനിയും സച്ചിമാർ മരിച്ചിട്ടുണ്ടായാലും അത്ഭുതമില്ല. യുട്യൂബ് വീഡിയോക്ക് പ്രേതബാധ...ഭാവന കൊള്ളാം. രഞ്ജിത് അതിൽപറഞ്ഞ കാലത്ത് സംവിധായകൻ സച്ചി ഫീൽഡിലെ ഇല്ലെന്ന് എല്ലാർക്കും അറിയുകയും ചെയ്യാം.
രഞ്ജിയേട്ടാ ഇനിയും നല്ല സിനിമകൾ ചെയ്യുക അത്ര മാത്രം മതി.
5:45 the Sachy he mentioned is mostly production controller Sachithanandan, who worked for Aaram Thampuran, Usthad, Devasuram, Azhagiya Ravanan, etc.
❤
രഞ്ജിയേട്ടൻ💓💓
Renjith Sir is a genius👏👏👏👏
very good interview, valuable informations,👍👍👍👍
Beautiful
സൂപ്പർ ഡ്യൂപ്പർ ഇന്റർവ്യൂ 👍
സിനിമ കാണുന്നത് ആദർശം നോക്കിയല്ല കണ്ടിരിക്കാൻ പറ്റുമെങ്കിൽ വിജയിക്കും
Renjith❤️
well said...
Renjith cheta luv uuuu
thank you. i appreciate your opinion. you are the gift for balussery & balalokam balatten
കോഴിക്കോടിന്റെ അഭിമാനം ഞാനും ഒരു കോഴികൂടുകാരനാണ്... ബാലുശ്ശേരിക്കാരുടെ legent
ഉറപ്പിക്കാവോ!!
1:38 ithippo kelkumbo chiri varunnu... ennalum ranjithee
ഞാനും അങ്ങനെയാണ് എന്ന കുറിച്ച് ആര് എന്ത് പറഞ്ഞാലും എനിക്കു ഒന്നുമില്ല. ഭയം മലയാളിയുടെ കള്ളത്തരമാണ് എല്ലാരിലും ഇതു ഉണ്ട്....
Ranjithe 3:25
പതിനെട്ടു വയസിൽ ഒരു പെൺകുട്ടി ഒരത്ഭുതം നാല്പതു വയസിൽ ഒരാത്ഭുതം അല്ല 🙏🙏🌹👍👌....
ys bai...thankal paranjathu..sheriyanu...frdshippinu..aanenno..pennenno..illa..
Kannan. Kannan. 😂😂😂
Yes
Aanum aanum friend aanel ath gay anennu parayan pattuvo
Athupole pennum pennum lesbian
Athupole anum pennum friendship normal aanu
Super ranjith sir manasinda chindakke3anusariche samsarichu
പതിനെട്ടു വയസിൽ ഒരു പെണ്ണു കൗതുകവും നാല്പത്തിൽ അതു മറ്റൊരു കൗതുകവും ആണ് വിദേശി ചോദിച്ചത് കേട്ടില്ലേ ഹോമോ ആണോ അതെ ആണും ആണും തന്നെയല്ല ആണും പെണ്ണും തമ്മിൽ പോയാലും ഒരു പുല്ലും ഇല്ല രഞ്ജിത്തേട്ടന്റ തുറന്ന മനസു അടിപൊളി നല്ല ഭാര്യ ആണ് താങ്കളുടെ വിജയം.
Nice
എന്നിട്ടാണ് MLA ആവാൻ കച്ച കെട്ടിയത്
കലക്കീട്ടൊ
🔥
Salute great comrade pinarayi sir
കൊച്ചെന്തിയേ ഡാ
Aaa puthappu dialogue yezhuthiya vyakthiyaano yee parayunnathu
യൂ ട്യൂബ് വിഡിയോയിൽ പ്രേത ബാധ ആണോ? ഈ രണ്ടാം ഭാഗം 30 ജനുവരി 2017 എന്നു കാണിച്ചിരിക്കുന്നുവെങ്കിലും അതിനും മുൻപേ ഉള്ളതിന്റെ പുനർ അപ് ലോഡ് എന്നു വ്യക്തം.
കാലക്രമത്തിൽ വളരെ മുൻപേ നടന്ന ഈ സംഭാഷണത്തിൽ ശ്രീ രഞ്ജിത് മരിച്ചു പോയ' സച്ചി' എന്നു പറഞ്ഞു പോകുന്നു. ഈ സച്ചി ആരാണ്?ഇപ്പോൾ സച്ചി എന്ന് അറിയപ്പെടുന്ന സംവിധായകനും തിരക്കഥാ കൃത്തും ഈയിടെ മാത്രമാണ് മരിച്ചത്.ഈ സച്ചിയുടെ സംസ്കാര സമയത്ത് ശ്രീ രഞ്ജിത്ത് ദുഃഖാകുലനായി സച്ചിയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് അന്ത്യ ചുംബനം നൽകുന്നതും മലയാളികൾ കണ്ടതാണ്.അപ്പോൾ ഈ സംഭാഷണത്തിൽ രഞ്ജിത്ത് സൂചിപ്പിക്കുന്ന മരിച്ചു പോയ സച്ചി ആരാണ്?
പിശക് പറ്റിയതാണോ ?അങ്ങനെ രഞ്ജിത്തിന് അടുപ്പമുള്ള മറ്റൊരു സച്ചി മരിച്ചു പോയിട്ടുണ്ടോ? അതോ നേരെ ചൊവ്വേ വിഡിയോയിൽ പ്രേത ബാധയോ?
Correct
Dark... 😁
@@sreeharigm1624
Myru
@@__________________2450 സാമൂഹ്യ മാധ്യമങ്ങൾ ആണ് സാധാരണക്കാർക്ക് അഭിപ്രായം പറയാനും ഇഷ്‌ടപ്പെടാനും ഇഷ്ടമല്ല എന്നു പറയാനുമൊക്കെ ഉള്ള ഏക ഇടം.നമ്മുടെ ഒരു സർക്കാരുകളും ഈ സൗകര്യം നൽകുന്നില്ല.ഇത് ഒരു അഖില ലോക മാധ്യമം ആണ്.അതിൽ സഭ്യമായ ഭാഷയിൽ പ്രതികരണങ്ങൾ അറിയിക്കാൻ ശ്രമിക്കുക.ആ സൗകര്യം കൂടി ദുരുപയോഗം ചെയ്താൽ ഒടുവിൽ അതും ഇല്ലാതാകും. ഇപ്പോൾ തന്നെ സൈബർ ഇടം വളരെയേറെ വിമര്ശിക്കപ്പെടുകയും പൊലീസിങ് നടപ്പാക്കി തുടങ്ങുകയും ചെയ്തു കഴിഞ്ഞു.ഇനിയും മോശം ഭാഷയും മറ്റും തുടർന്നാൽ ഈ പ്ലാറ്റ് ഫോമും ഇല്ലാതാകും.പിന്നെ വീട്ടിൽ ഇരുന്നോ അവരവരുടെ ഇടങ്ങളിലോ മാത്രം ഇരുന്ന് അത്തരം ഭാഷ ഉപയോഗിക്കേണ്ടി വരും.
ശ്രീ രഞ്ജിത് പറഞ്ഞതിൽ ഉള്ള ഒരു കൗതുകം തോന്നിയ കാര്യം ആണ് എഴുതിയിട്ടുള്ളത്.അതിൽ എന്തെങ്കിലും വെളിച്ചം നൽകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതു.അത്തരം പ്രതികരണങ്ങൾ ആണ് ഉണ്ടാവേണ്ടത്.താൽപര്യമില്ലാത്ത വിഷയമല്ലെങ്കിൽ അവഗണിക്കൂ.
@@jacobtkoshy9557 അത് പ്രൊഡക്ഷൻ കണ്ട്രോളർ സച്ചിതാനന്ദൻ ആയിരിക്കണം. സച്ചി ഒരുപാട് പേർക്കുള്ള പേരാണ്. രഞ്ജിത്തിന് അടുപ്പമുള്ള ഇനിയും സച്ചിമാർ മരിച്ചിട്ടുണ്ടായാലും അത്ഭുതമില്ല. യുട്യൂബ് വീഡിയോക്ക് പ്രേതബാധ...ഭാവന കൊള്ളാം. രഞ്ജിത് അതിൽപറഞ്ഞ കാലത്ത് സംവിധായകൻ സച്ചി ഫീൽഡിലെ ഇല്ലെന്ന് എല്ലാർക്കും അറിയുകയും ചെയ്യാം.
ആ മരിച്ചുപോയ സച്ചി ആരാണ് 🤪🙄🙄 (5:45)
പ്രൊഡക്ഷൻ കണ്ട്രോളർ സച്ചിതാനന്ദൻ ആകണം.
@@ramov1428 ooo👍🙌
@@ramov1428 yep
Marichupoya sacchi???
Vere
ജോണി അങ്ങ് ഒരു മഹാൻ ആണ് , രഞ്ജിത്ത് ഒരു ജാഡ ആയിരുന്നോ ?
🔥