Ranjith | NereChowe - Part 1 | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 24 янв 2017
  • Ranjith | NereChowe - Part 1 | Old episode
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 61

  • @sreeram_d
    @sreeram_d 6 лет назад +35

    രഞ്ജിത്ത് സാർ പഠിച്ച നന്മിണ്ട സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന
    വിദ്യാർത്ഥിയാണ് ഞാൻ,
    ആ വാക്കുകളുടെ തീക്ഷണതയും ചിന്താധാരയുടെ സൂക്ഷ്മതയും
    കാഴ്ചകൾ കാണിച്ചു അത്ഭുതപെടുത്തുമ്പോഴും ഉൾകാഴ്ചകളാൽ വിസ്മയിപ്പിക്കുന്ന വ്യക്തിത്വവും
    നിരന്തരം ഉത്തേജനം നൽകുന്നു,
    കാഴ്ചകളുടെ അംബരങ്ങളെ ചുംബിക്കാനും ചിന്തകളുടെ ആഴികളിൽ മുത്തമിടാനും 👏👏

  • @unniviswan620
    @unniviswan620 5 лет назад +28

    നീലകണ്ടനോളം വ്യത്യസ്തനായ മറ്റൊരു കഥാപാത്രത്തെ ഒരു സാമ്യവുമില്ലാതെ തീർത്തും അവതരിപ്പിക്കുക ,അതൊരു വെല്ലുവിളി വിളി മാത്രമാണോ പത്മരാജൻ സാറിന്റെ ആരാധകന് ,കഥാപാത്രത്തിന്റെ മനോഭാവം മാറ്റിയാൽ മാത്രം മതിയാകുമെന്നു പറഞ്ഞു തന്ന ലോഹി

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 6 лет назад +57

    Samsara Shudhi Bhayankaramanu.

  • @sreelekshmi7530
    @sreelekshmi7530 4 года назад +12

    Nandanam Enna evergreen hitnte udamayk orarayiram ashamskal🙏💐♥️njn aa film kanumbol kannnu nirayatha nimishangal illa🙏♥️serikum krishnane kanichu thanna vyakthi....masterpeice film💐 ningle polulla directors thirakadhakruthikal ipol IlA ennu orkumbol valare dhukamakunu ..

  • @Anirdhsukumar
    @Anirdhsukumar 3 года назад +10

    Master class director

  • @happyzone4532
    @happyzone4532 4 года назад +15

    Great renjith sir

  • @KottayamDiaries
    @KottayamDiaries 4 года назад +44

    Johnny..പൗരുഷ്യത്തിന്റെ അടയാളം എന്താ, stunt, മദ്യപാനം, സ്ത്രീ കളോട് ഉള്ള ആസക്തി.. ഇതൊക്കെയല്ലേ??
    Renjith:പൗരുഷത്തിന്റെ അടയാളം ന്നൊക്കെ പറയുന്നത് വേറെ കാര്യങ്ങളിലാണ്... 😆😆😀

    • @arunraj4933
      @arunraj4933 4 года назад +2

      😁😁💪

    • @vinods320
      @vinods320 3 года назад +3

      കൈ വിരലിന്റെ ഞൊട്ട ഇട്ടുകൊണ്ട് കാലുകൊണ്ട് മണ്ണിൽ വൃത്തം വരക്കുന്നതാണ് വടക്കൻ കേരളത്തിൽ പൗരുഷം., 😝😝

  • @kannansubrahmaniam935
    @kannansubrahmaniam935 7 лет назад +26

    രഞ്ജിയേട്ടൻ💓

  • @TheKalikalam
    @TheKalikalam 3 года назад +17

    ജോണി യുടെ മധുരം ചേർത്ത വിഷം തിരിച്ചറിഞ്ഞു തന്നെ രഞ്ജിത്ത് ഉത്തരം കൊടുത്തു

  • @mahananda993
    @mahananda993 7 лет назад +7

    Nice speech..

  • @josejohn4113
    @josejohn4113 2 года назад +5

    4:30, 13:50 Best🔥🔥🔥

  • @geethusyan4440
    @geethusyan4440 4 года назад +8

    Super interview. Renjith 👌👌

  • @sinjut8976
    @sinjut8976 4 года назад +7

    Renjith great

  • @kottaka2000
    @kottaka2000 3 года назад +4

    Renji❤

  • @muhammadshafi7752
    @muhammadshafi7752 5 лет назад +3

    MasasilakukA

  • @santaevo
    @santaevo 6 лет назад +7

    Ente ponno ningal maasaanu. You nailed it anna

  • @roshanmanuel8250
    @roshanmanuel8250 3 года назад +8

    Devasuram
    Aaram Thamburan
    Ustaad
    Narasimham
    & Ravanaprabhu

  • @stephennedumbally4836
    @stephennedumbally4836 4 года назад +2

    13

  • @faisalazeez4233
    @faisalazeez4233 5 лет назад +18

    ജോണിയെ ഈസി ആയി കൈകാര്യം ചെയ്യാം എന്ന് കരുതി എന്റെ പ്രിയ രഞ്ജിത്ത്

  • @haridaspm6038
    @haridaspm6038 5 лет назад +7

    Mr. Johny looks this is ranjith. Don't forgot

  • @nikhilchandran3553
    @nikhilchandran3553 4 года назад +8

    ഇയാള്‍ടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പൊ എനിക്ക് തന്നെ ചൊറിഞ്ഞ് കേറുന്നുണ്ട്. രഞ്ജിത് എങ്ങനെ നോര്‍മലായി പ്രതികരിക്കുന്നതാവോ.
    ഒരേ ലക്ഷ്യം വച്ചുള്ള ചോദ്യങ്ങള്‍

  • @faisalazeez4233
    @faisalazeez4233 5 лет назад +8

    എന്ത് കോപ്പ്,, ഇയാൾ ഒന്നാംതരം ലംബടൻ ആണ് ,(സ്വപ്നം ) പ്കഷെ , നിങ്ങളെ എനിക്ക് ഇഷ്ടം ആണ്

  • @rahulkr2282
    @rahulkr2282 7 лет назад +2

    Renjith chetta luv uuu

  • @rileeshp7387
    @rileeshp7387 26 дней назад

    ദേവാസുരം പോലെ മലയാളത്തിൽ മാസ് ക്ലാസ് ഒത്തു ചേർന്ന ഒരു പടം ഉണ്ടായിട്ടില്ല

  • @muhammadshafi7752
    @muhammadshafi7752 5 лет назад +2

    Nale nee marikum nee

  • @bt9604
    @bt9604 3 года назад +9

    Narasimham
    Ustad
    Praja
    Onnaman
    Naatturajav

  • @rileeshp7387
    @rileeshp7387 26 дней назад

    മനുഷ്യർക്ക് ഇഷ്ടം ഉള്ള പടം എന്നാല് ഓടാത പടം ആണോ ജോണി

  • @rileeshp7387
    @rileeshp7387 26 дней назад

    തിരക്കഥാ കൃത്ത് ഇല്ലെങ്കിൽ സിബി മലയിൽ ഷാജി കൈലാസ് ഇവർ ഉണ്ടാവുമോ

  • @bt9604
    @bt9604 3 года назад +1

    Ustadum Prajayum eppozhum maari pokum

  • @abdulnazer.k1901
    @abdulnazer.k1901 3 года назад

    first question was very bad

  • @muhammadshafi7752
    @muhammadshafi7752 5 лет назад +2

    Nári

  • @rileeshp7387
    @rileeshp7387 26 дней назад

    സമൂഹത്തെ കുറിച്ച് ചിന്ദിച്ചിട്ടാണോ ജോണി നിങ്ങളുടെ ചാനൽ പ്രവർത്തിക്കുന്നത്

  • @rileeshp7387
    @rileeshp7387 26 дней назад

    എടോ ജോണി ആളുകൾ കണ്ടിയല്ലേ ഇത്ര വിജയം ആയത്

  • @muhammadshafi7752
    @muhammadshafi7752 5 лет назад +3

    Ede neee maririkkum

  • @muhammadshafi7752
    @muhammadshafi7752 5 лет назад +3

    Nee pabachon alla

  • @thomasdevasia7064
    @thomasdevasia7064 4 года назад +12

    ഉസ്താദ് ഫ്ലോപ്പ് ആയകൊണ്ട് ആരിക്കും 100 ദിവസം തീയറ്ററിൽ ഓടിയത് ...

    • @devinkaarloosepadaveedan2029
      @devinkaarloosepadaveedan2029 4 года назад

      Olakamale padam

    • @culer1963
      @culer1963 4 года назад +2

      Venda vijayam aayilla എന്നാ paranjathu

    • @shines9802
      @shines9802 3 года назад +1

      നരസിംഹം പോലെ വിജയം ayila

    • @shanumuhamadshan6105
      @shanumuhamadshan6105 2 года назад

      Ustad hotel alla .😜😹😹

    • @thomasdevasia7064
      @thomasdevasia7064 2 года назад

      @@shanumuhamadshan6105 ഉസ്താദ് ഹോട്ടൽ എന്നാന്നോ ഞാൻ പറഞ്ഞേ..

  • @roshanmanuel8250
    @roshanmanuel8250 4 года назад +1

    Ustaadil dosage kuravo

    • @maskilo6584
      @maskilo6584 3 года назад +2

      കുടുംബ പശ്ചാത്തലത്തിലേക്ക് സിനിമ പോയി

  • @akshaytnair3555
    @akshaytnair3555 5 лет назад +13

    ജോണി ലൂക്കോസിനു അണ്ണാക്കിൽ അടിച്ചു കൊടുത്തു

  • @muhammadshafi7752
    @muhammadshafi7752 5 лет назад

    Pod

  • @muhammadshafi7752
    @muhammadshafi7752 5 лет назад +1

    Evan arra Debamanu evivan

  • @sneakyhydra3357
    @sneakyhydra3357 7 месяцев назад

    ജോണിയുടെ കൂ🔥 കീറി വിട്ടിട്ടുണ്ട്..... 😂😂😂

  • @KeralaGamerBoy
    @KeralaGamerBoy 7 месяцев назад

    ഈ അവതാരകനെ എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല.

    • @choseone007
      @choseone007 7 месяцев назад

      No sukhipoikkal....that's why program is called Nere Chowwe