വേവിക്കാതെ ഉണ്ടാക്കാം പച്ചമാങ്ങാ പച്ചടി, രുചിയിൽ അമ്മച്ചി ഗ്യാരണ്ടി! | Annamma chedathi special

Поделиться
HTML-код
  • Опубликовано: 19 июл 2020
  • വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പച്ചമാങ്ങ പച്ചടി.......... അടിപൊളി ടേസ്റ്റ്

Комментарии • 670

  • @sreelatha642
    @sreelatha642 4 года назад +197

    ഞാൻ എല്ലാവർക്കും like അടിക്കും എനിക്ക് ആരും like അടിക്കുന്നില്ല കൊള്ളാം അമ്മച്ചി suuuuprrrr umma

    • @coolempethy100
      @coolempethy100 4 года назад +4

      "കൊടുത്താൽ കൊല്ലത്തും കിട്ടും " പഴംമ്പൊരി... ഛെ .. പഴമൊഴി.അപ്പൊ ഇനി കൊല്ലത്ത്‌ പോയി ലൈക്കടി.. ഒക്കെ തിരികെ കിട്ടും 😏

    • @shahulhameed8902
      @shahulhameed8902 4 года назад +2

      ഇനി പരാതി പറയരുത്

    • @sreelatha642
      @sreelatha642 4 года назад +3

      Like അടിച്ച എല്ലാവർക്കും മനസ്സുനിറഞ്ഞ നന്ദി

    • @Itz_amal_sidrarh
      @Itz_amal_sidrarh 4 года назад +2

      Endhina like.... ariyan vendi chodichadaanu tto....

    • @HKN-eu7vv
      @HKN-eu7vv 4 года назад

      l , L l K U.
      ഇനി ലൈക്കി...ലാ... ന്ന് പരിഭവപ്പെടരുത്.

  • @antoforjesus
    @antoforjesus 4 года назад +31

    എന്റെ അമ്മച്ചിയെ ഓർത്തുപോയി. ഇത് പോലെ കമന്ററി പറയാൻ മിടുക്കി ആയിരുന്നു.

  • @benjaminchacko3582
    @benjaminchacko3582 4 года назад +15

    നാടൻ കുകിങ്ങിൽ അമ്മച്ചിയുടെ റെക്കോർഡ്, സച്ചിൻ ടെണ്ടൽക്കറുടെ പോലെ തന്നെ... ഇത് കണ്ടിട്ടു സഹിക്കാൻ വയ്യാതെ ഇൗ ഞാൻ.. 😋😋😋😍😍👌👌👌👍

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 года назад +3

    പച്ച മാങ്ങാ പച്ചടി അടിപൊളി, ഇത്രയും സിമ്പിൾ ആയി കറി ഉണ്ടാകാൻ പഠിപ്പിച്ചുതരുന്ന അമ്മച്ചിക്കു സ്നേഹത്തിൽ കുതിർത്ത ഒരായിരം നന്നികൾ ഒരു പ്രവാസി എന്നനിലയിൽ രുചിഉള്ള കറി ഉണ്ടാക്കൽ ഒരു പരീക്ഷണം തന്നെ ആയിരുന്നു അമ്മച്ചിനെയും ബാബുച്ചേട്ടനും ഒരിക്കലും മറക്കാൻ പറ്റില്ല

  • @sippymofficial
    @sippymofficial 4 года назад +50

    പച്ചമാങ്ങാ പച്ചടി, രുചിയിൽ അമ്മച്ചി ഗ്യാരണ്ടി ഈ വീഡിയോ കണ്ടവർ ആരുണ്ട് അടിച്ചോ മക്കളെ ഇഷ്ട്ടo

  • @alonaandayana851
    @alonaandayana851 3 года назад +4

    അമ്മച്ചി വീട്ടിൽ മാങ്ങാ ഉണ്ടായി അപ്പൊ annammachetathi special പ്രേതേകം എടുത്ത് കാണുവാ ഇന്ന് ഞാൻ ഉണ്ടാക്കും 🥰🥰🥰🥰❤️❤️

  • @hematk1967
    @hematk1967 4 года назад +2

    ഇത് ഒരു പുതിയ അറിവ്. തീർച്ചയായും ഉണ്ടാക്കും.ഞാൻ അമ്മച്ചിയെ സമ്മതിച്ചു. ഉമ്മ

  • @thunderedits4677
    @thunderedits4677 4 года назад +394

    അമ്മച്ചി യുടെ പച്ച മാങ്ങ പച്ചടി. ഇഷ്ട പെട്ടവർ ഇവിടെ like ചെയ്യുക ❤️❤️

  • @rayyan.mambayi5552
    @rayyan.mambayi5552 Год назад +1

    അമ്മച്ചി ഇനിയും ഉണ്ടാക്കണം എനിക്ക് അമ്മച്ചിയുടെ സംസാരം നല്ല ഇഷ്ടാണ്‌ട്ടോ ഇനിയും ആരോഗ്യത്തോട് കൂടെ ജനങ്ങളിൽ ഓരോ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അമ്മച്ചി വരണം😍

  • @salyvenu77
    @salyvenu77 4 года назад +3

    അമ്മച്ചി കൊള്ളാല്ലോ സൂപ്പർ ..ഉണ്ടാക്കി നോക്കണം..❤️

  • @shruthibhaskar9747
    @shruthibhaskar9747 4 года назад +1

    കാണുമ്പോ തന്നെ വായിൽ കപ്പലോടുന്നു, super, അമ്മച്ചി kidu

  • @yogavijiyogaviji6452
    @yogavijiyogaviji6452 4 года назад +10

    Granny you are smiling queen. Grandma good recipe I like it. You and your son very interested. Love you grandma. We want more different recipes.

  • @paultube5510
    @paultube5510 4 года назад +68

    50 like tharuvo

  • @wilsonkj1149
    @wilsonkj1149 4 года назад +2

    Ammachi ...
    Onnum parayanilla
    Adipoli mass😘😘👍👍

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 года назад +5

    ഞാൻ ആവശ്യപ്പെട്ടിരുന്നു, thank you സച്ചിൻ ചേട്ടാ

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 4 года назад +2

    Super Ammachi, adipoli👍😍😘

  • @binuvijayan8479
    @binuvijayan8479 4 года назад +5

    Ketto കേട്ടോ ആ പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടം 😍😍😍😍

  • @shreesfunbox4218
    @shreesfunbox4218 4 года назад +2

    Superb pachadhi nice video 🥰🥰👏🏻😍

  • @jessygeorge9211
    @jessygeorge9211 4 года назад +2

    Super Ammachi... mouth watering 😋

  • @sarasusan1907
    @sarasusan1907 4 года назад +1

    Ente ammachide favorite recipe arunnu... Thank you ammachi ithu kanichathinu❤️❤️❤️❤️😍😍😍😍😍

  • @marymathew581
    @marymathew581 4 года назад +1

    അമ്മച്ചി മാങ്ങാ പച്ചടി ഒത്തിരി ഇഷ്ടം 😋😋😋😋 സച്ചിനെ കൊതിപ്പിച്ചു ബാബു കിടു. 👍👍👍👍👍

  • @shinivarghese4989
    @shinivarghese4989 4 года назад +1

    Ente ammachiii..manga pachadi polichuttooo..

  • @jshikk8867
    @jshikk8867 3 года назад

    അന്നമ്മച്ചേടത്തി മാങ്ങ അടിപൊളിയായിട്ടുണ്ട് 🤩🤩

  • @sanalmg3731
    @sanalmg3731 4 года назад +1

    ഇത് ആദ്യമായി കാണുന്നതാണ്... പച്ചടി ധാരാളം കണ്ടിട്ടുണ്ട്...!

  • @pushpalatha4947
    @pushpalatha4947 4 года назад +3

    അമ്മച്ചിടെ പച്ചമാങ്ങാ പച്ചടി
    ഉണ്ടാക്കിനോക്കി സൂപ്പർ കിടു 👌👌

  • @sherlythomas9148
    @sherlythomas9148 4 года назад +2

    Ammachi pachamanga pachedi super👌👍👍

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t 4 года назад +79

    മൂന്നു മണി മുതൽ നോക്കിയിരിക്കുന്നത. എന്റെ അമ്മച്ചിയെ കാണാൻ . അമ്മച്ചീ ഉമ്മ .എല്ലാ ദിവസവും വരണെ അമ്മച്ചി

  • @anithaav5979
    @anithaav5979 3 года назад +4

    ചേട്ടൻ ചേച്ചി യെ വിളിച്ചു മാങ്ങാണ്ടി ക്കു കൂട്ടുപോകാൻ പറഞ്ഞത് കൂടി ആയപ്പോൾ ഒന്നുകൂടി സൂപ്പർ ആയി... കുട്ടിക്കാലം മാ.
    അ. ക്കു കൂട്ടുപോയ ഓർമ്മകൾ

  • @deepthisreekumar3300
    @deepthisreekumar3300 4 года назад +4

    അമ്മേ, ആദ്യമായിട്ടു കാണുകയാണ്.
    കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടുകയായിരുന്നു. വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നത്. സൂപ്പർ.
    ഇത് ഉടൻ പരീക്ഷിച്ചു നോക്കണം.
    ഇതുപോലുള്ള പഴയകാല റസിപ്പികൾ ഓരോന്നായി പോരട്ടമ്മേ. ഇതുപോലുള്ള പഴയകാല റസിപ്പികൾ അമ്മ ബാബുചേട്ടന് പറഞ്ഞു, , അടുത്ത തലമുറ അറിയട്ടെ.
    അടുത്ത എപ്പിസോഡുവരെ അമ്മയ്ക്ക് സ്നേഹം നിറഞ്ഞ ഉമ്മകൾ😘😘😘😘😘😘

  • @sebymolgeorge3953
    @sebymolgeorge3953 4 года назад +2

    കിടു.... അമ്മച്ചി തകർത്തു...... Suppperrr👌👌👌👌😍😍😍😍😍😄😄😄😄😍😍😍👌👌👌

  • @freefiregaming-ke9rr
    @freefiregaming-ke9rr 4 года назад +23

    പച്ചമാങ്ങ പച്ചടി ഇങ്ങനെ വയ്ക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ്. സൂപ്പർ അമ്മച്ചി

  • @anitasabu6532
    @anitasabu6532 4 года назад +1

    Super, പുതിയ ഒരു ഐറ്റം

  • @sreejakrishnan4595
    @sreejakrishnan4595 4 года назад +1

    Adipoli... Pathras.. Pachamanga.. Pachadi.. 😍🥰

  • @b.kurian
    @b.kurian 3 года назад +1

    Very nice mango pachadee. 👌

  • @bindusunny10
    @bindusunny10 4 года назад

    Eee pachadi first time kanua...adipoli ammachi😍😍

  • @keshuofficial2007
    @keshuofficial2007 4 года назад +1

    Annamachedathi nalla oru receipe Anu. Super

  • @stardancers6348
    @stardancers6348 4 года назад +1

    Mouthwatering recipe.. Superb

  • @prabhabalakrishan2563
    @prabhabalakrishan2563 3 года назад

    Nalla easy aayitulla undakatte thanne taste arinju very good

  • @anuars2062
    @anuars2062 4 года назад +2

    Ammachide kond thottu oro new dish kond varanathe ❤️🥰🥰🥰 suprrr adipoli ethuvare arum cheythu knditila
    God bless you 🙏❣️ ammachi waiting for your vdo s

  • @marychittamadathil7210
    @marychittamadathil7210 4 года назад +6

    We wish ammachi a long life to see more cooking items. May God bless you all.Saching do not forget to run and make sport after tasting and eating all things .

  • @elsypoothara
    @elsypoothara 4 года назад +1

    Ammachi ennike ammachide inganatthe karyangal aane ishtam.
    Simple yet mouthwatering...

  • @tessyelizabeththomas9306
    @tessyelizabeththomas9306 4 года назад +8

    നാളെ തന്നെ ഉണ്ടാക്കും അമ്മച്ചി

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад +1

    അടിപൊളി !!! വായിൽ കപ്പലോടിക്കാം , പൊന്നമ്മച്ചി പൊളിച്ചു , താങ്ക്സ്

  • @geethasuresh8535
    @geethasuresh8535 4 года назад +1

    Manga undu ippol thanne undakkiyekkam Ammachi super thanne. Simple pachadi 😍

  • @lebenageorge3698
    @lebenageorge3698 3 года назад

    ഹായ് അമ്മച്ചി അമ്മച്ചിയുടെ പച്ചടി ഞാൻ ഉണ്ടാക്കി നോക്കി ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയത് പക്ഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ പച്ചടി😋👌👌👌👍👍

  • @jincyaby4794
    @jincyaby4794 4 года назад +2

    കിടു പച്ച മാങ്ങാ പച്ച പച്ചടി . Ammachi😍

  • @m.r.rajendranraghavannair4087
    @m.r.rajendranraghavannair4087 3 года назад

    Super Pachamanga Pachadi....Annammachiye. Super..

  • @kuruvilathomas2176
    @kuruvilathomas2176 4 года назад +7

    എന്റെ സച്ചിനെ ഞങ്ങൾ എന്നേ ചാനൽ subscribe ചെയ്തു. ഞങ്ങടെ അമ്മച്ചിയുടെ ഓരോ പാചകവും supper. മാങ്ങാ പച്ചടി അതി super.

  • @thesnip2180
    @thesnip2180 4 года назад +1

    Njan Ammachiyude vido kanaan thudagiyitt kurache aayitollu kandappol eshtapettu ellam therajupidiche kandu 😘😘

  • @malupremgith4210
    @malupremgith4210 4 года назад +2

    Ammachiii sathiyamayittum vaayill vellam vannittu vayyaaa😋😋😋😋😋😋😋😋oru rekshayulla adipoli 👌👌👌👌👌👌👌👌 ammachiyude magic onnum parayanilla.... Love u ammachiiii😘😘😘😘😘😘😘

  • @igreaper8549
    @igreaper8549 4 года назад +5

    Vaayil vellam verunne...,😋😋😋

  • @bravivarghese6441
    @bravivarghese6441 4 года назад +2

    Ammachi superb u r our real inspiration may God give u a healthy life ahead

  • @merinbasil6442
    @merinbasil6442 4 года назад +1

    ഇത് ന്റെ amma വെക്കും.... super aa..... സിമ്പിൾ & tasty....

  • @gamergirl10325
    @gamergirl10325 4 года назад +1

    Adipoli curry. Ammachi ishtam 😍😍

  • @jeethynair4408
    @jeethynair4408 4 года назад +1

    Amme adipoli item aanallo superb

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +1

    Innu kandilallo ennu vicharichathe ullu. Appozhekkum oru kidu receipeyumayi ammachi vannu. Poli.

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +1

    Ente Ammachi kanditu kothi sahikunnillaaaaa , it’s tasty and yummy 😋. Super super. Babu chettaa mango grate cheythu adipoli. Ammachi ethu 100000 percent super. Variety recipe. 🙏🙏🙏

  • @araviaravindakshan2347
    @araviaravindakshan2347 4 года назад +1

    അമ്മച്ചി ഒരു മാങ്ങാ ഉണ്ട് നാളെ ചെയ്യണം പൊളിച്ചു എന്റെ അമ്മച്ചി 👍👍👍👌👌👌🙏🙏

  • @rajeevnair7223
    @rajeevnair7223 3 года назад +1

    Njanum undakkii... Oru rakshayum illa....super👌👌👌

  • @shijimolsanthosh7248
    @shijimolsanthosh7248 4 года назад +1

    Ammachi supr aayittundu,,,, pinne babum Sachin um pinjuvum adipoli aanuvallo 😘😘

  • @rohinivenugopal9543
    @rohinivenugopal9543 4 года назад +2

    Amma and monu super . amma kathi kondu ariyunnathu kandittu kothiya nunnu. . simple and tasty recipe

  • @nabeezathubeevi2273
    @nabeezathubeevi2273 4 года назад +1

    അന്നമ്മചേച്ചീ, പച്ചമാങ്ങാപച്ചടി ഉഗ്രൻ. ചോറുണ്ണാൻ സൂപ്പർ. ചേച്ചിക്കൊരുമ്മ.

  • @shebasukumon5805
    @shebasukumon5805 4 года назад +185

    Ammachi ishtavullar like cheyu 👇👇👇

    • @vallisurya2556
      @vallisurya2556 4 года назад +2

      ഇതുവരെ ഉണ്ടാക്കിയിട്ടില്ല
      ഉറപ്പായും ഉണ്ടാക്കിയിരിക്കും, മാങ്ങാ ചീകുന്നതിനുപകരം പൊടിയായി നുറുക്കിയാൽ മതിയോ?

    • @aryar3363
      @aryar3363 4 года назад +3

      😘

    • @elizabethjacob7052
      @elizabethjacob7052 4 года назад

      @@vallisurya2556 Pacha maanga tholi nannayittu chethanam. Pacha tholi ottum kaanaruthu...athu muzhuvznode thanne cheruthaayi kothi kothi arinjedukkanam ...nalla pacha mulakum pazhutha mulakum vattathil vattathil kanam kurachu arinju ...chumannulliyum vattathilarinju cherkkanam...kaanaanum..bhangi...

    • @OlinaSarah
      @OlinaSarah 4 года назад

      Othiri ishtam

  • @jomonalex9795
    @jomonalex9795 3 года назад +3

    ഇതു കാണുമ്പോൾ എന്റെ അപ്പച്ചനെ ഓർത്തു പോയ്😥 അപ്പച്ചന് ഏറ്റവും ഇഷ്ടമുള്ള കറിയാണ്. എനിക്കും👍👍

  • @neethuvarghese9418
    @neethuvarghese9418 4 года назад +1

    Adipoli pachamanga kittandayo kittumbo cheyam pinne Ammachi de special meencurry pinne greenpees curry okke undakki super ayrunnu

  • @meonyoutube8475
    @meonyoutube8475 4 года назад +1

    Babuchetta..ithupole Oru ammachiye kittiyatha ettavum valiya bhagyam..❤️❤️❤️Ella videosum kathirunnu kanarundttoo...orupad ishtamanu...

  • @divyavc1288
    @divyavc1288 4 года назад +1

    Pachadi vachu ammachiii polichuuuu onnum parayan ella

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад

    ഇത് കൊള്ളാം ഞാൻ ട്രൈ ചെയ്യും ഉറപ്പാ അമ്മച്ചി

  • @jefinjose3015
    @jefinjose3015 4 года назад +1

    Ammachii pacha manga pachadi innu njan undaaki nannayittund ishttapettu nalla taste .thanks ammachii

  • @prameela.mprameela.m3712
    @prameela.mprameela.m3712 Год назад +1

    Vishunu undakki ,elarvarkkum ishtay
    Veendum undakkan aavasyapettu.Nalloru recipe thannathinu ammachikku thanks ❤️👍

  • @ramakohli1325
    @ramakohli1325 4 года назад +1

    Again nostalgia.... Ente amma shadapadennu vaikkunna curry aanith. Nalla Vella chorinte koode super combination aanu. Sachin.... try this combo once.

  • @MyPhone-ge6iu
    @MyPhone-ge6iu 4 года назад +1

    Ammachi super nale thanne try cheyum

  • @jessyjose5324
    @jessyjose5324 4 года назад +1

    Superrrrrrrr ammachi...thanks😍

  • @shinipavithran7369
    @shinipavithran7369 3 года назад

    കണ്ടു കൊണ്ട് തന്നെ ഉണ്ടാക്കി. സൂപ്പർ........

  • @sharminashameer4247
    @sharminashameer4247 4 года назад +1

    Ammachi 😘😘thank you ...sure ayum pacha maangha pachadi undakum 🤩🤩❤❤

  • @swapnaswapna6166
    @swapnaswapna6166 4 года назад

    Annamma ammachi... njaan ee pachadi undakki nokki. . Enthoru swad aanu currykku.. super aanu ee eluppacurry.. iniyum undakkanam... njaan ammachiyude pidiyum kozhicurryum peechiputtum undakki.. ellam super. .Ammachi oru prasthanam thanneya..

  • @padmad8965
    @padmad8965 3 года назад

    അമ്മച്ചി സൂപ്പ്ർ .ഞാൻ ഉണ്ടാക്കും. എല്ലാ വീദിയൊയും കാണാറുണ്ട്

  • @gopiu.k2896
    @gopiu.k2896 4 года назад +1

    Nan try cheythu adi poli😊😊

  • @dileepmathew719
    @dileepmathew719 4 года назад +1

    Ammachi ithupoleyulla easy receipe iniyum venam

  • @De_v647
    @De_v647 4 года назад +3

    Adipoli ☺️ammmachi

  • @Susanlal58
    @Susanlal58 3 года назад +1

    എത്ര ഹൃദ്യമായ സംസാരം! അമ്മയെയും മകനെയും ഒരുപോലെ ഇഷ്ടം!!

    • @rajeswarin.v.6249
      @rajeswarin.v.6249 3 года назад +1

      അന്നമ്മ അമ്മയെ ഒരുപാടിഷ്ടം

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +5

    അടിപൊളി . അമ്മച്ചി ഇനീം, പെട്ടെന്ന് കയറി വരുന്ന വിരുന്ന കാരെ സൽക്കരിക്കാൻ ഒരു പ്രയാസവും ഇല്ല . കാരണം അമ്മച്ചി ഒത്തിരി വിഭവങ്ങൾ പരിചയപ്പെടുത്തിയല്ലൊ .കയ്യിൽ കിട്ടുന്ന എന്തും അമ്മച്ചി രുചി കരമായ വിഭവങ്ങൾ ആക്കും . ഇങ്ങനെ ഒരോ വിഭവങ്ങൾ പോരട്ടെ. സ്നേഹത്തോടെയും ബഹുമാനത്തോടെയും അമ്മച്ചിയുടെ ഒരു മകൾ .

  • @sunilvelikkal7890
    @sunilvelikkal7890 4 года назад +1

    കൊതിയൂറും പച്ചടി 😋😋😋

  • @saramariya9448
    @saramariya9448 4 года назад +2

    Ammachide recipe nokki pidim kozhim indakki..kazhich irikkuaa

  • @ancyshylesh5579
    @ancyshylesh5579 4 года назад +2

    Super ammachi. Vayil vellam vannu poyi.

  • @mbincy
    @mbincy 4 года назад +2

    Made it today and tasted awesome!

  • @beenaraju6578
    @beenaraju6578 4 года назад +1

    അടിപൊളി അമ്മച്ചീ 🙏🙏🙏

  • @danaseeland8121
    @danaseeland8121 4 года назад +1

    അമ്മച്ചി superb അടിപൊളി

  • @ponnammatn725
    @ponnammatn725 4 года назад

    അമ്മച്ചീ ഒരു പുതിയ കറിയാണല്ലോ.തീർച്ചയായും ഉണ്ടാക്കി നോക്കും

  • @kiran2024
    @kiran2024 4 года назад +2

    Ammachi, Pwoli dish!!

  • @deviwarrier5077
    @deviwarrier5077 4 года назад +1

    Ammachi eth ellam egina padichu. . ആദ്യമായിട്ടാ ഞാൻ ഇതു kelkkunnath..

  • @ashasuresh2552
    @ashasuresh2552 4 года назад +2

    Super ammachi😃😃😃

  • @shareefamp6098
    @shareefamp6098 4 года назад +10

    Wow കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു . പച്ച മാങ്ങ ക്കാലം കഴിഞ്ഞല്ലോ അമ്മച്ചി . എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും 👌👌👌

  • @minijijo524
    @minijijo524 4 года назад +1

    Eante sachin chettan..chettan taste nokunna kandal aarum ith undakkipokum..ammachiii babu chettaaa super..🥰🥰

  • @rajaneebaiajayan7058
    @rajaneebaiajayan7058 4 года назад +1

    500k congrats ആഘോഷം അടിപൊളിയാക്കണം

  • @anjupramod7315
    @anjupramod7315 4 года назад +1

    Ammachi kidu super.

  • @joiceanil1169
    @joiceanil1169 3 года назад

    Something different.....Ammachi..adipoli& easy

  • @jjvoice4343
    @jjvoice4343 4 года назад +1

    സൂപ്പർ അമ്മച്ചി 👍👍👍

  • @elsythomas1372
    @elsythomas1372 4 года назад +5

    നമ്മൾ കോട്ടയം കാർ വിരുന്നു കാർ വരുംബോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി കൊടുക്കുന്ന നല്ല ഒരു കറി.

  • @susanrajan793
    @susanrajan793 4 года назад +1

    Super aanu Ammachi manga kittumbol undakkam